Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
51,404 | പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ ഇത് ലക്ഷം കോടിയായി | ആഗസ്ത് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ ഇത് ലക്ഷം കോടിയായി |
51,405 | വർഷത്തിനുള്ളിൽ ഇത് പൂർത്തീകരിക്കുമെന്നാണ് പ്രോജക്റ്റ് റിപ്പോർട്ടിൽ പറയുന്നത് | രണ്ടു വർഷത്തിനുള്ളിൽ ഇതു പൂർത്തീകരിക്കുമെന്നാണ് പ്രൊജക്റ്റ് റിപ്പോർട്ടിൽ പറയുന്നത് |
51,406 | ന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട് | ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട് |
51,407 | പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് | ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് |
51,408 | ആത്മാക്കൾക്കുമുപരിയായി മഹത്തായ ഒരു ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു | എല്ലാ ആത്മാക്കൾക്കുമുപരിയായി മഹത്തായ ഒരു ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു |
51,409 | േുകണ്ട പശു ഇടയ്ക്ക് മരക്കൂട്ടത്തിനിടയിലേക്കു പോയി | മേഞ്ഞുകൊണ്ടിരിക്കുന്ന പശു ഇടക്ക് മരക്കൂട്ടത്തിനിടയിലേക്ക് പോയി |
51,410 | ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല | അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല |
51,411 | ദിനം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു | അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു |
51,412 | സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ സമ്മാനിക്കുകയുണ്ടായി | ഭാരത സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ സമ്മാനിക്കുകയുണ്ടായി |
51,413 | ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് മദീന പ്രദേശം | ഇസ്ലാമിക ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് മദീന പ്രദേശം |
51,414 | ഭൂപ്രകൃതിയേയും സംസ്കാരത്തെയയും കുറിച്ച് നന്നായി മനസ്സിലാക്കി | പാകിസ്താന്റെ ഭൂപ്രകൃതിയെയും സംസ്കാരത്തെയും കുറിച്ച് നന്നായി മനസ്സിലാക്കി |
51,415 | ു ആകൃതിയിലുള്ള മഞ്ഞുകണങ്ങളാണ് മനോഹരമായ വലയം തീർക്കുന്നത് | ഷഡ്ഭുജത്തിന്റെ ആകൃതിയിലുള്ള മഞ്ഞുകണങ്ങളാണ് മനോഹരമായ വലയം തീർക്കുന്നത് |
51,416 | എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം | ഗവണ്മെന്റിനു എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം |
51,417 | ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ് | ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ് |
51,418 | എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല | ഇവർക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല |
51,419 | റെയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന് അടുത്താണ് | പുതുനഗരം റയിൽവേ സ്റ്റേഷൻ ചിറ്റൂർ നഗരത്തിന് അടുത്താണ് |
51,420 | ബന്ധപ്പെട്ട് നിരവധി അവാർഡുകൾ റോയി് കരസ്ഥമാക്കിയിട്ടുണ്ട് | പത്രപ്രവർത്തനവുമായി ബദ്ധപ്പെട്ട് നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട് |
51,421 | അർദ്ധരാത്രിക്ക് തൊട്ടുമൻപ് ഹൃദയാഘാതം മൂലം റോയ് മൃതിയടഞ്ഞു | ജനുവരി അർദ്ധരാത്രിക്കു തൊട്ടുമുമ്പ് ഹൃദയാഘാതം മൂലം റോയ് മൃതിയടഞ്ഞു |
51,422 | കമ്പനിയുടെ മേൽ ചില അധികാര അവകാശങ്ങളുണ്ട് | ഓഹരി ഉടമകൾക്ക് കമ്പനിയുടെ മേൽ ചില അധികാരഅവകാശങ്ങളുണ്ട് |
51,423 | ശതമാനത്തിലധികവും ചെറിയ ക്യാമറയാണ് ഉപയോഗിച്ചത് | ചിത്രത്തിന്റെ ശതമാനത്തിലധികവും ചെറിയ ക്യാമറയാണ് ഉപയോഗിച്ചത് |
51,424 | ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ് | ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ് |
51,425 | മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു | അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു |
51,426 | നിലനിൽക്കെത്തന്നെ പാരീസ് വികസിക്കുകയും ഗതാഗതത്തിരക്ക് രൂക്ഷമാവുകയും ചെയ്തു | തർക്കം നിലനിൽക്കെത്തന്നെ പാരീസ് വികസിക്കുകയും ഗതാഗതത്തിരക്ക് രൂക്ഷമാവുകയും ചെയ്തു |
51,427 | സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത് | ഇന്ത്യൻ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത് |
51,428 | കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് വൻകര | വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് വൻകര |
51,429 | വിമാനം വെടിവച്ചു വീഴ്ത്തുകയും മറ്റൊന്ന് തകർക്കപ്പെടുകയും ചെയ്തു | ഒരു വിമാനം വെടിവെച്ചു വീഴ്ത്തുകയും മറ്റൊന്ന് തകർക്കപ്പെടുകയും ചെയ്തു |
51,430 | എല്ലാ ലിഖിതങ്ങൾക്കും നൂതന ലിപികൾ ഉപയോഗിച്ചിരുന്നു | അക്കാലത്തുണ്ടായ എല്ലാ ലിഖിതങ്ങൾക്കും നൂതന ലിപികൾ ഉപയോഗിച്ചിരുന്നു |
51,431 | ചുറ്റുമായി തകർന്നുപയ ചില ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും കാണാം | ക്ഷേത്രത്തിനു ചുറ്റുമായി തകർന്നുപോയ ചില ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും കാണാം |
51,432 | രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു | ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു |
51,433 | കൊട്ടാരത്തിൽ മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനായി ജോലി ചെയ്തു | തിരുവിതാംകൂർ കൊട്ടാരത്തിൽ മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനായി ജോലി ചെയ്തു |
51,434 | യുദ്ധവീര്യത്തിനും അക്രമാസക്തിക്കും പേരുകേട്ട ഒരു വർഗ്ഗമായിരുന്നു ഇവർ | മുൻകാലങ്ങളിൽ യുദ്ധവീര്യത്തിനും അക്രമാസക്തിക്കും പേരുകേട്ട ഒരു വർഗ്ഗമായിരുന്നു ഇവർ |
51,435 | കന്നുകാല വളർത്തലുമായിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ | കൃഷിയും കന്നുകാലിവളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ |
51,436 | ദ്വീപുകളിൽ നിന്ന് കുടിയേറിയവരും ഇക്കൂട്ടത്തിൽ പെടും | മറ്റ് ദ്വീപുകളിൽ നിന്ന് കുടിയേറിയവരും ഇക്കൂട്ടത്തിൽ പെടും |
51,437 | യിനം ഫലവർഗ്ഗങ്ങളാൽ സമൃദ്ധമായതിനാൽ പാകിസ്ഥാന്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു | വിവിധയിനം ഫലവർഗങ്ങളാൽ സമൃദ്ധമായതിനാൽ പാകിസ്താന്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു |
51,438 | മാധ്യമങ്ങളുടെ നിർമ്മാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട് | വിവിധയിനം മാധ്യമങ്ങളുടെ നിർമ്മാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട് |
51,439 | അടിയിൽ തുടങ്ങിയ പാർക്കിൽ നാൽപ്പതോളം ചെറുകമ്പനികൾ പ്രവർത്തിക്കുന്നു | ചതുരശ്ര അടിയിൽ തുടങ്ങിയ പാർക്കിൽ നാൽപതോളം ചെറുകമ്പനികൾ പ്രവർത്തിക്കുന്നു |
51,440 | കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വച്ചുകെട്ടും | വെള്ളം കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വച്ചുകെട്ടും |
51,441 | സർക്കാരിനെ പുറത്താക്കി ജൂണിൽ അധികാരത്തിൽ വന്നു | ജനാധിപത്യ സർക്കാരിനെ പുറത്താക്കി ജൂണിൽ അധികാരത്തിൽ വന്നു |
51,442 | ജോലികൾ നടക്കുന്നിടത്തെല്ലാം മാതാവിന്റെ രൂപം വച്ചിരുന്നു | പ്രധാന ജോലികൾ നടക്കുന്നിടത്തെല്ലാം മാതാവിന്റെ രൂപം വച്ചിരുന്നു |
51,443 | സമാന്തര സിരകൾ വ്യക്തമായി കാണാവുന്നതാണ് | ഇലയിലെ സമാന്തര സിരകൾ വ്യക്തമായി കാണാവുന്നതാണ് |
51,444 | ആളുകൾക്ക് ചില കുട്ടവഞ്ചികളിൽ ഇരിക്കാൻ സാധിക്കും | അഞ്ചോളം ആളുകൾക്ക് ചില കുട്ടവഞ്ചികളിൽ ഇരിക്കാൻ സാധിക്കും |
51,445 | മതങ്ങളിൽപ്പെട്ട ആളുകൾക്ക് പ്രത്യേകം ഉത്സവങ്ങളുണ്ട് | നാനാവിധ മതങ്ങളിൽപെട്ട ആളുകൾക്ക് പ്രത്യേകം ഉത്സവങ്ങളുണ്ട് |
51,446 | നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് ലക്ഷ്യം | ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം |
51,447 | പകുതിയോ പൂർണ്ണമോ ഗ്ലാസ് കൊണ്ട് വാതിലുകൾ നിർമ്മിക്കുന്നു | ചിലപ്പോൾ പകുതിയോ പൂർണ്ണമോ ഗ്ലാസ് കൊണ്ട് വാതിലുകൾ നിർമ്മിക്കുന്നു |
51,448 | മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം | ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം |
51,449 | സംസ്ഥാനങ്ങൾക്കും സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളുമുണ്ട് | നാലു സംസ്ഥാനങ്ങൾക്കും സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളുമുണ്ട് |
51,450 | കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു | സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു |
51,451 | പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും സദാചാരബോധത്തിന്റെ ഒരു ഘടകമാകാം | അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും സദാചാരബോധത്തിന്റെ ഒരു ഘടകമാകാം |
51,452 | വധശിക്ഷ നിർത്തലാക്കണമെന്ന വാദം സിംഗപ്പൂരിൽ ശക്തമാണ് | നിർബന്ധമായുള്ള വധശിക്ഷ നിർത്തലാക്കണമെന്ന വാദം സിംഗപ്പൂറിൽ ശക്തമാണ് |
51,453 | പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു | മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു |
51,454 | മുഴുക്കുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു | ചരിത്രകാരന്മാർ മുഴുക്കുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു |
51,455 | കാലാവസ്ഥ ബജ്രയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യം | വരണ്ട കാലാവസ്ഥയാണ് ബജ്റയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യം |
51,456 | വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടാൻ ശ്രമിക്കുക | ഉണങ്ങിയ വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടാൻ ശ്രമിക്കുക |
51,457 | സൌകര്യത്തിനായി കേരളത്തെ പതിനൊന്നും ഭാഗങ്ങളായി തിരിച്ചിരുന്നു | പ്രവർത്തന സൗകര്യത്തിനായി കേരളത്തെ പതിനൊന്നും ഭാഗങ്ങളായി തിരിച്ചിരുന്നു |
51,458 | കൃതിയുടെ ഉള്ളടക്കത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാനാകും | ഏതായാലും കൃതിയുടെ ഉള്ളടക്കത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാനാകും |
51,459 | സംബന്ധിക്കുന്ന ഉപവകുപ്പായിരുന്നു പ്രധാന മാറ്റം | പരസ്യത്തെ സംബന്ധിക്കുന്ന ഉപവകുപ്പായിരുന്നു പ്രധാന മാറ്റം |
51,460 | കല്യാണപ്രായത്തെ സംബന്ധിക്കുന്ന ഒരു അന്തർദേശീയ കരാർ സൃഷ്ടിച്ചിട്ടുണ്ട് | ഐക്യരാഷട്രസഭ കല്യാണപ്രായത്തെ സംബന്ധിക്കുന്ന ഒരു അന്തർദേശീയ കരാർ സൃഷ്ടിച്ചിട്ടുണ്ട് |
51,461 | സംബന്ധിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഗ്രന്ഥം | വ്യാകരണത്തെ സംബന്ധിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഗ്രന്ഥം |
51,462 | നിരീക്ഷണപാഠവത്തോടെ കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാൾ ഊഹിച്ചെടുക്കുന്നു | അതിവിഗ്‌ദ്ധമായ നിരീക്ഷണപാടവത്തോടെ കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാൾ ഊഹിച്ചെടുക്കുന്നു |
51,463 | ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ് | ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ് |
51,464 | സഹായത്തോടെ നീതിവിനോദം എന്ന കൃതി പ്രസിദ്ധീകരിച്ചു | അദ്ദേഹത്തിന്റെ സഹായത്തോടെ നീതിവിനോദം എന്ന കൃതി പ്രസിദ്ധീകരിച്ചു |
51,465 | വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും തനിയെ ഉണ്ടായിക്കൊള്ളും | ധാരണ വ്യക്തികൾ തമ്മിലും സംഘങ്ങൾ തമ്മിലും തനിയേ ഉണ്ടായിക്കൊള്ളും |
51,466 | ന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത് | നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത് |
51,467 | പങ്കാളിത്തത്തിന്റെ രൂപത്തിലാണ് ഇവർ ധനസഹായം നൽകുക | ഓഹരി പങ്കാളിത്തത്തിന്റെ രൂപത്തിലാണ് ഇവർ ധനസഹായം നൽകുക |
51,468 | പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരി മൂലധനം നൽകുക | ഉടമസ്ഥതയിൽ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരി മൂലധനം നൽകുക |
51,469 | ധനസഹായം നൽകുന്നതിനും മറ്റുമായി ചില സ്ഥാപനങ്ങൾ നിലവിലുണ്ട് | വ്യവസായങ്ങൾക്ക് ധനസഹായം നല്കുന്നതിനും മറ്റുമായി ചില സ്ഥാപനങ്ങൾ നിലവിലുണ്ട് |
51,470 | മറ്റുമായി ഉപയോഗിക്കുന്നത് ഇത്തരം നിയോൺ കുഴലുകളാണ് | പരസ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നത് ഇത്തരം നിയോൺ കുഴലുകളാണ് |
51,471 | തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിക്ഷിപ്തമാക്കുന്നതിന്റെ പരമമായ ലക്ഷ്യവും ഇതുതന്നെയാണ് | നഗരഭരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിക്ഷിപ്തമാക്കുന്നതിന്റെ പരമമായ ലക്ഷ്യവും ഇതുതന്നെയാണ് |
51,472 | കഴിയുമ്പോഴാണ് ശലഭങ്ങളെ കൂടുതലായി കാണാൻ സാധിക്കുന്നത് | മൺസൂൺ കഴിയുമ്പോഴാണ് ശലഭങ്ങളെ കൂടുതലായി കാണാൻ സാധിക്കുന്നത് |
51,473 | കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യസ്തപ്പെട്ടിരിക്കും | മൺസൂൺ കാലത്തും വേനൽക്കാലത്തും ഇതിന്റെ വിസ്തീർണ്ണം വ്യത്യസ്തപ്പെട്ടിരിക്കും |
51,474 | കേരളത്തിൽ നിന്നും വടക്ക പടിഞ്ഞാറായി വരുന്നു | ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു |
51,475 | കേന്ദ്രങ്ങളിൽ ഡിസംബർ രണ്ടാം തീയതി ചിത്രം പ്രദർശനമാരംഭിച്ചു | കേരളത്തിലെ കേന്ദ്രങ്ങളിൽ ഡിസംബർ രണ്ടാം തീയതി ചിത്രം പ്രദർശനമാരംഭിച്ചു |
51,476 | അഭിനയം പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി | ചിത്രങ്ങളിലെ അഭിനയം പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി |
51,477 | ഇരുവശങ്ങളിലും പുഴയ്ക്ക് അഭിമുഖമായി ചെരിഞ്ഞ ഭൂമിയാണുള്ളത് | പുഴയുടെ ഇരുവശങ്ങളിലും പുഴയ്ക്കഭിമുഖമായി ചെരിഞ്ഞ ഭൂമിയാണ് ഉള്ളത് |
51,478 | വലിപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറിയതാണ് | ആനക്കൊട്ടിലിന്റെ വലിപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറിയതാണ് |
51,479 | കൊണ്ടുള്ള ഒരു ഗോപുരം പിന്നീട് ഇവിടെ സ്ഥാപിക്കുകയുണ്ടായി | മരം കൊണ്ടുള്ള ഒരു ഗോപുരം പിന്നീട് ഇവിടെ സ്ഥാപിക്കുകയുണ്ടായി |
51,480 | സ്ഥാപിക്കുമെന്നും അപ്പോൾ മാറ്റാമെന്നുമുള്ള ധാരണയിലായിരുന്നു സംവിധാനം സ്ഥാപിച്ചത് | ഗോപുരം സ്ഥാപിക്കുമെന്നും അപ്പോൾ മാറ്റാമെന്നുമുള്ള ധാരണയിലായിരുന്നു സംവിധാനം സ്ഥാപിച്ചത് |
51,481 | വളരെ ഉയരമുള്ളതും ധാരാളം ശില്പങ്ങളാൽ അലങ്കരിച്ചതുമാണ് | ഗോപുരം വളരെ ഉയരമുള്ളതും ധാരാളം ശില്പങ്ങളാൽ അലങ്കരിച്ചതുമാണ് |
51,482 | മൂലം തുർക്കിക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി | യുദ്ധങ്ങൾ മൂലം തുർക്കിക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി |
51,483 | എങ്ങനെ തടയാം എന്നത് പരിശോധിക്കുകയാണ് മറ്റൊരു ലക്ഷ്യം | യുദ്ധങ്ങൾ എങ്ങനെ തടയാം എന്നത് പരിശോധിക്കുകയാണ് മറ്റൊരു ലക്ഷ്യം |
51,484 | ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത് | രാജ്യത്തിന്റെ ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത് |
51,485 | സംബന്ധിച്ച അവകാശങ്ങളിലാണ് പൊതുജനങ്ങൾക്ക് ഉറപ്പു നൽകുന്നത് | സേവനങ്ങൾ സംബന്ധിച്ച അവകാശങ്ങളിലാണ് പൊതുജനങ്ങൾക്ക് ഉറപ്പു നൽകുന്നത് |
51,486 | പോത്തിനു പകരം മുട്ടനാടിനെയാണ് ബലി കഴിച്ചിരുന്നത് | ഇതിൽ പോത്തിനു പകരം മുട്ടനാടിനെയാണ് ബലി കഴിച്ചിരുന്നതു് |
51,487 | മാർഗ്ഗമില്ലാതെ രാജാവ് മകളെ ബലി നൽകാൻ തീരുമാനിച്ചു | മറ്റു മാർഗ്ഗമില്ലാതെ രാജാവ് മകളെ ബലി നൽകാൻ തീരുമാനിച്ചു |
51,488 | കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് | വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് |
51,489 | അധികാരം അഥവാ തീയുടെ ഗണമാണ് | മറ്റൊന്ന് അധികാരം അഥവാ ശക്തിയുടെ ഗണമാണ് |
51,490 | നൂതന മാർഗ്ഗങ്ങളും ഇതിൽ അവലംബിച്ചിട്ടുണ്ട് | പക്ഷേ നൂതന മാർഗങ്ങളും ഇതിൽ അവലംബിച്ചിട്ടുണ്ട് |
51,491 | ഇവർക്കു ചുറ്റുമായി നിന്ന് വെറുതെ ചുവടിളക്കിക്കൊണ്ടിരിക്കും | മറ്റുള്ളവർ ഇവർക്കു ചുറ്റുമായി നിന്ന് വെറുതേ ചുവടിളക്കിക്കൊണ്ടിരിക്കും |
51,492 | നിരി നാടകസമിതികളും സംഘടനകളും അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് | നിരവധി നാടക സമിതികളും സംഘടനകളും അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് |
51,493 | സൂര്യന്റെ ഒപ്പം പ്രപഞ്ചത്തിന്റെ ദേവതയായ ആയിരുന്നു | അവൾ സൂര്യന്റെ ഒപ്പം പ്രപഞ്ചത്തിന്റെ ദേവതയായ ആയിരുന്നു |
51,494 | ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതിനിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയാകർഷിച്ചു | മലബാറിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നീതിനിർവഹണ പരിഷ്കാരങ്ങൾ ജനശ്രദ്ധയാകർഷിച്ചു |
51,495 | അനേകം സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കി | ക്ഷേമകരമായ അനേകം സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കി |
51,496 | സത്യം പാലിക്കാൻ ദേവിചൈതന്യം ഇവിടെത്തന്നെ നിലനിന്നു | അദ്ദേഹത്തോടുള്ള സത്യം പാലിക്കാൻ ദേവിചൈതന്യം ഇവിടെത്തന്നെ നിലനിന്നു |
51,497 | അതിരുകൾ പ്രണയത്തിന് പ്രതിബന്ധം തീർക്കുന്നു | ജാതിയുടെ അതിരുകൾ പ്രണയത്തിന് പ്രതിബന്ധം തീർക്കുന്നു |
51,498 | അധ്യാപകസംഘടനകളുടെ അതിരുകൾ വിസ്തൃതമാകുവാൻ തുടങ്ങി | ക്രമേണ അധ്യാപകസംഘടനകളുടെ അതിരുകൾ വിസ്തൃതമാകുവാൻ തുടങ്ങി |
51,499 | വടക്കുവശത്തുള്ള അതിരുകൾ നേർരേഖയായി സഹാറ മരുഭൂമിയിലേക്ക് നീളുന്നു | മാലിയുടെ വടക്കുവശത്തുള്ള അതിരുകൾ നേർരേഖയായി സഹാറാ മരുഭൂമിയിലേക്ക് നീളുന്നു |
51,500 | സർക്കാർ പത്മവിഭൂഷൺ ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി | ഭാരത സർക്കാർ പദ്മവിഭൂഷൺ ബഹുമതി നല്കി അദ്ദേഹത്തെ ആദരിയ്ക്കുകയുണ്ടായി |
51,501 | ഒരു ദക്ഷിണേന്ത്യക്കാരന് ബഹുമതി ലഭിച്ചത് | ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യക്കാരന് ബഹുമതി ലഭിച്ചത് |
51,502 | പ്രതികളും ഏഴ് ദൃക്സാക്ഷികളുമാണ് കേസിൽ ഉണ്ടായിരുന്നത് | ഒൻപത് പ്രതികളും ഏഴ് ദൃക്സാക്ഷികളുമാണ് കേസിൽ ഉണ്ടായിരുന്നത് |
51,503 | ലഭിക്കാത്ത കേസിൽ ശിക്ഷ നൽകാൻ കോടതിക്ക് അധികാരമില്ല | തെളിവു ലഭിക്കാത്ത കേസിൽ ശിക്ഷ നല്കാൻ കോടതിക്ക് അധികാരമില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.