Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
51,504 | പുനരന്വേഷണം ആവശ്യപ്പെടുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട് | കേസിൽ പുനരന്വേഷണം ആവശ്യപ്പെടുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട് |
51,505 | പുരാതന ആയോധനകലയിൽ ഇത് ഉപയോഗിച്ചിരുന്നു | ഭാരതത്തിലെ പുരാതന ആയോധനകലയിൽ ഇത് ഉപയോഗിച്ചിരുന്നു |
51,506 | ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശേരി അതിരൂപത | ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത |
51,507 | കാലങ്ങളിലാണ് നദിയിൽ നീരൊഴുക്ക് ശക്തിപ്പെടുന്നത് | മൺസൂൺ കാലങ്ങളിലാണ് നദിയിൽ നീരൊഴുക്ക് ശക്തിപ്പെടുന്നത് |
51,508 | മുതലേ ശ്ലോക പഠനത്തിൽ തല്പരനായിരുന്നു | ചെറുപ്പം മുതലേ ശ്ലോക പഠനത്തിൽ തൽപരനായിരുന്നു |
51,509 | സർവകലാശാലയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത് | കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത് |
51,510 | വയക്കാനുള്ള അവകാശം ഇവർക്കു നൽകാറില്ല | വീട് വെക്കാനുളള അവകാശം ഇവർക്കു നൽകാറില്ല |
51,511 | അവർ ഭർത്താവിന്റെ വീട് വിട്ടിറങ്ങി | മകനുമൊത്ത് അവർ ഭർത്താവിന്റെ വീട് വിട്ടിറങ്ങി |
51,512 | വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു | വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു |
51,513 | പോകാൻ അനുവദിക്കില്ലെന്ന് ബ്രിട്ടീഷുകാർ മറുപടിയും നൽകി | മംഗലാപുരത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ബ്രിട്ടീഷുകാർ മറുപടിയും നൽകി |
51,514 | മുമ്പില്ലാത്ത അറിവ് പഠനഫലമായി ലഭിക്കുന്നു | കുട്ടികൾക്ക് മുമ്പില്ലാത്ത അറിവ് പഠനഫലമായി ലഭിക്കുന്നു |
51,515 | ാരനെക്കുറിച്ച് ആകെ ലഭ്യമായ അറിവ് കുറിപ്പിൽ ഉള്ളതാണ് | ഗ്രന്ഥകാരനെക്കുറിച്ച് ആകെ ലഭ്യമായ അറിവ് കുറിപ്പിൽ ഉള്ളതാണ് |
51,516 | എഴുതിയും വായിച്ചും അറിവു നേടി | ഒട്ടേറെ എഴുതിയും വായിച്ചും അറിവ് നേടി |
51,517 | ഭാഷയും നാടോടി സംഗീതവും ഇതിനെ ഏറെ ജനപ്രിയമാക്കുന്നു | ലളിതമായ ഭാഷയും നാടോടി സംഗീതവും ഇതിനെ ഏറെ ജനപ്രിയമാക്കുന്നു |
51,518 | ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം | സാമൂഹികമായ ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബജീവിതം |
51,519 | ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ചനിറവും ചേർന്നതാണ് | കണ്ണുകൾ ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ചനിറവും ചേർന്നതാണ് |
51,520 | സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം | ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം |
51,521 | പ്രശസ്തരായ വ്യക്തികളും കലാകാരന്മാരും ഇന്ന് സംഘടനയെ നയിക്കുന്നു | സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും കലാകാരന്മാരും ഇന്ന് സംഘടനയെ നയിക്കുന്നു |
51,522 | കുറ്റവാളിയുടെ സമൂഹത്തിലെ സ്ഥാനവുമനുസരിച്ച് രീതികൾ മാറിവന്നിരുന്നു | കുറ്റവും കുറ്റവാളിയുടെ സമൂഹത്തിലെ സ്ഥാനവുമനുസരിച്ച് രീതികൾ മാറിവന്നിരുന്നു |
51,523 | ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു | പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു |
51,524 | അകലുമ്പോൾ ശബ്ദതരംഗത്തിന്റെ വികാസം കൂടുന്നു | വണ്ടി അകലുമ്പോൾ ശബ്ദതരംഗത്തിന്റെ വികാസം കൂടുന്നു |
51,525 | ഒരാൾ മുന്നോട്ടു കയറി ആക്രമിക്കുന്നു | ഇതിൽ ഒരാൾ മുന്നോട്ടു കയറി ആക്രമിക്കുന്നു |
51,526 | മലമുകളിൽ കയറി എല്ലാവരേയും വിളിച്ചു | അയാൾ മലമുകളിൽ കയറി എല്ലാവരെയും വിളിച്ചു |
51,527 | വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്നു കയറി വളരുന്നു | പൊന്തക്കാടുകളിലും വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്നു കയറി വളരുന്നു |
51,528 | വശങ്ങളിൽ കൂടിയാണ് വെള്ളം ചാടുന്നത് | മൂന്നു വശങ്ങളിൽ കൂടിയാണ് വെള്ളം ചാടുന്നത് |
51,529 | പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ കാരാഗൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട് | തടവുകാരെ പാർപ്പിക്കുന്ന സ്ഥലത്തിന് തടവറ കാരാഗൃഹം എന്നിങ്ങനെയുള്ള പേരുകളുണ്ട് |
51,530 | ചരിത്രകാരന്മാർ എന്നിങ്ങനെയുള്ള കാലഗണന അദ്ദേഹത്തിനു നൽകുന്നു | ചില ചരിത്രകാരന്മാർ എന്നിങ്ങനെയുള്ള കാലഗണന അദ്ദേഹത്തിനു നല്കുന്നു |
51,531 | പ്രതിരോധശേഷി തീരെ കുറവുള്ളവർക്കും കോളറ വാക്സിൻ സുരക്ഷിതമാണ് | ഗർഭിണികൾക്കും പ്രതിരോധശക്തി തീരെ കുറവുള്ളവർക്കും കോളറ വാക്സിൻ സുരക്ഷിതമാണ് |
51,532 | കുറ്റം ചെയ്തുവെന്നോ ഇല്ലെന്നോ പ്രതിജ്ഞയെടുക്കുകയും വേണം | അവസാനമായി കുറ്റം ചെയ്തുവെന്നോ ഇല്ലെന്നോ പ്രതിജ്ഞയെടുക്കുകയും വേണം |
51,533 | രിക്ക മേരി ലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം പഠനപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു | ആഴ്ചയിലൊരിക്കൽ മേരി ലയോൺ നേരിട്ടു നടത്തിയിരുന്ന മതബോധനം പഠനപദ്ധതിയുടെ ഒരു പ്രധാന ഭാഗമായിരുന്നു |
51,534 | എങ്ങനെ ജയിൽ ചാടിപ്പോയെന്നറിയാൻ മതദ്രോഹക്കോടതികൾ പോലും കൌതുകം കാട്ടി | അദ്ദേഹം എങ്ങനെ ജെയിൽ ചാടിപ്പോയെന്നറിയാൻ മതദ്രോഹക്കോടതികൾ പോലും കൗതുകം കാട്ടി |
51,535 | അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിന് ഗോഖലെ തിലക്കിനെ വിമർശിച്ചു | അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിനു ഗോഖലെ തിലകിനെ വിമർശിച്ചു |
51,536 | പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത് | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത് |
51,537 | പണ്ട് ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു | അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു |
51,538 | സമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല | അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല |
51,539 | ഷൺമുഖപടിവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് | അമ്മ ഷൺമുഖവടിവിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് |
51,540 | ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു | അഞ്ചേകാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു |
51,541 | വിദഗ്ധന്മാർ ഇതുവരെ അഗ്രേറിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല | അമേരിക്കയിലെ വിദഗ്ധൻമാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല |
51,542 | ഭൌമശാസ്ത്രവും ശരീരശാസ്ത്രവും ഡാർവിൻ തള്ളിക്കളയുകയും ചെയ്തു | അതിലെ ഭൗമശാസ്ത്രവും ശരീരശാസ്ത്രവും ഡാർവിൻ തള്ളിക്കളയുകയും ചെയ്തു |
51,543 | ായുടെ സഹായത്താൽ പ്രസും പണികഴിപ്പിച്ചു | ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു |
51,544 | യാണ് ദിലീപ് കലാരംഗത്ത് എത്തിയത് | മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത് |
51,545 | ദൈവവിശ്വാസികൾ ആയിരുന്നു ഈ ജനത | ദൈവ വിശ്വാസികൾ ആയിരുന്നു ഈ ജനത |
51,546 | പലയിടത്തും ഈ പ്രശ്നം ഉണ്ട് | മറ്റ് പലയിടത്തും ഈ പ്രശ്നം ഉണ്ട് |
51,547 | സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി | ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി |
51,548 | സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി | ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി |
51,549 | ്രിക്കയിൽ വച്ച് ഗാന്ധിജിക്കും കസ്തൂർഭായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു | ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു |
51,550 | ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിന സമ്മതിപ്പിക്കാം എന്നും പാകിസ്സ്ഥാൻ കരുതി | അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി |
51,551 | ാണ് ചന്ദ്രന്റെ ഒരു ഭാഗം മാത്രം നമുക്ക് കാണാൻ സാധിക്കുന്നത് | അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു ഭാഗം മാത്രം നമുക്ക് കാണാൻ സാധിക്കുന്നത് |
51,552 | കോട്ടയം ആസ്ഥാനം ആക്കിയാണ് പത്രം പ്രവർത്തിക്കുന്നത് | കോട്ടയം ആസ്ഥാനം ആക്കി ആണ് പത്രം പ്രവർത്തിക്കുന്നത് |
51,553 | ശയങ്ങളെ കഴിയുന്നത്ര കാച്ചിക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ | ആശയങ്ങളെ കഴിയുന്നത്ര കാച്ചിക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ |
51,554 | സാന്നിധ്യം പകലും അസാന്നിധ്യം രാവും സൃഷ്ടിക്കുന്നതും അവൻ നിരീക്ഷിച്ചു | അതിന്റെ സാന്നിദ്ധ്യം പകലും അസാന്നിദ്ധ്യം രാവും സൃഷ്ടിക്കുന്നതും അവൻ നിരീക്ഷിച്ചു |
51,555 | ചെ സാൻന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി | അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി |
51,556 | അവ പകർത്തി എഴുതാൻ തുടങ്ങി | അദ്ദേഹം അവ പകർത്തി എഴുതാൻ തുടങ്ങി |
51,557 | ചെയ്തുുകഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല | ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല |
51,558 | തടാകം ഇതിന് തെക്കു ഭാഗത്തായി കാണപ്പെടുന്നു | പെരിയാർ തടാകം ഇതിന് തെക്കു ഭാഗത്തായി കാണപ്പെടുന്നു |
51,559 | എന്നറിയപ്പെടുന്ന ഇതിനുള്ളിലായി ഭൌതികാവശിഷ്ടം അടക്കം ചെയ്ത പേടകം സ്ഥാപിച്ചിരുന്നു | അണ്ഡം എന്നറിയപ്പെടുന്ന ഇതിനുള്ളിലായി ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം സ്ഥാപിച്ചിരുന്നു |
51,560 | തന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത് | അന്നു തന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത് |
51,561 | ക്ഷേത്രത്തിന്റെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു | അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു |
51,562 | ധികാര കൈമാറ്റം നടത്താൻ അദ്ദേഹം നിർബന്ധിതനായി | അധികാര കൈമാറ്റം നടത്താൻ അദ്ദേഹം നിർബന്ധിതനായി |
51,563 | അ ഒത്തുചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു | അവർ ഒത്തു ചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു |
51,564 | ുകണ്ട് ജാവയിൽ വൈറസുകൾ എഴുതുക തീരെ എളുപ്പമല്ല | അതുകൊണ്ട് ജാവയിൽ വൈറസുകൾ എഴുതുക തീരെ എളുപ്പമല്ല |
51,565 | ഈ ചെടി അറിയപ്പെടുന്നത് സുവർണ ഓറഞ്ച് എന്ന പേരിലാണ് | ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ് |
51,566 | ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംങ്ങിന് അവസരം ലഭിച്ചു | അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു |
51,567 | ഗോപാലകൃഷ്ണനണ ഈ ചിത്രം സംവിധാനം ചെയ്തത് | അടൂർ ഗോപാലകൃഷ്ണനാണ് ഈ ചിത്രം സംവിധാനം ചെയ്തത് |
51,568 | പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ് | അക്കാര്യം പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കര്താവുന്നതാണ് |
51,569 | തന്നെ മാംസഭുക്കായിട്ടാണ് പൂച്ചയെ കണക്കാക്കുന്നത് | അതുകൊണ്ട് തന്നെ മാംസഭുക്കായിട്ടാണ് പൂച്ചയെ കണക്കാക്കുന്നത് |
51,570 | ഇതൊരു ദ്രാവിഡീയക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു | അതിനുമുൻപ് ഇതൊരു ദ്രാവിഡീയക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു |
51,571 | തന്റെ ഗവേഷണവിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു | അപ്പോഴും തന്റെ ഗവേഷണവിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു |
51,572 | ശ്രമം പാഴായിപ്പോയെങ്കിലും കാസ്ട്രോ തിരിച്ചു ഹവാനയിലേക്കു ചെന്നു | ആ ശ്രമം പാഴായിപോയെങ്കിലും കാസ്ട്രോ തിരിച്ചു ഹവാനയിലേക്കു ചെന്നു |
51,573 | തന്ത്രപരമായാണ് ഹാനിബോൾ ഓരോ നീക്കങ്ങളും ആസൂത്രണം ചെയ്തത് | അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാൾ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത് |
51,574 | ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട് മാറ്റാം | ആദിമ ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട് മാറ്റാം |
51,575 | ആരും തെറ്റ് എന്നൊന്നും പറഞ്ഞിട്ടില്ല | അവിടെ ആരും തെറ്റ് എന്നൊന്നും പറഞ്ഞിട്ടില്ല |
51,576 | പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട് | ആഴ്സണലിന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട് |
51,577 | യുദ്ധത്തിന് മുൻകൈയെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ് | അഹ്സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ് |
51,578 | റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് | അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് |
51,579 | മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം | ആരിദ് മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം |
51,580 | ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത് | അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത് |
51,581 | ന്റെ ചിത്രങ്ങളും മറ്റും വിൽക്കുന്നത് അവർ തുടർന്നു | അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും വിൽക്കുന്നത് അവർ തുടർന്നു |
51,582 | മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് | അബ്ദുമനാഫിന്റെ മകൻ സൗർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് |
51,583 | അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേരു വന്നു | അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേര് വന്നു |
51,584 | ചിലതൊക്കെ ശരിയാണെന്ന്ു വരാം | അവയിൽ ചിലതൊക്കെ ശരിയാണെന്ന് വരാം |
51,585 | മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൌകര്യങ്ങളുമുണ്ട് | അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൗകര്യങ്ങളുമുണ്ട് |
51,586 | നിന്ന് അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി | അവിടെ നിന്ന് അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി |
51,587 | വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി | ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി |
51,588 | വർഷം തന്നെ ഒക്ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു | ആ വർഷം തന്നെ ഒക്ടോബറിൽ തീവ്രവാദിയാണെന്ന സംശയത്തിന്റെ പുറത്ത് ബോസിനെ അറസ്റ്റ് ചെയ്തു |
51,589 | ആയിരത്തി തൊള്ളായിരത്തി അൻപത്തിയാറ് ഓഗസ്റ്റ് പതിനഞ്ചന് രൂപീകൃതമായ കേരള സാഹിത്യ അക്കാദമിയാണ് | ആദ്യത്തേത് ആയിരത്തി തൊള്ളായിരത്തിയൻപത്തിയാറ് ഓഗസ്റ്റ് പതിനഞ്ചിനു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ് |
51,590 | ബോർണിയോയിലായിരുന്ന വാലേസിന്റെ സഹായവും ഡാർവിന്ു കിട്ടി | അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിന്റെ സഹായവും ഡാർവിന് കിട്ടി |
51,591 | ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി | അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി |
51,592 | രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത് | അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത് |
51,593 | അനുയോജ്യമായ ഒരു പേര് കൊടുക്കുക | ചിത്രത്തിനു അനുയോജ്യമായ ഒരു പേരു കൊടുക്കുക |
51,594 | കൗട്ടിൻറെയും ജെമിനിൻ്റെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു | അയൽക്കാരെക്കുറിച്ചുള്ള സ്കൗട്ടിന്റെയും ജെമിനിന്റെയും നിരീക്ഷണങ്ങൾ മിക്ക നിരൂപകർക്കും ഇഷ്ടപ്പെട്ടു |
51,595 | രാ വീട്ടിൽ സ്പിനോസ താമസമാക്കി | അവരിലൊരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി |
51,596 | രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം | അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം |
51,597 | ജോർജ്ജ് ബുഷ് നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ജോര്ജ് ബുഷ് നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
51,598 | നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ് | പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ് |
51,599 | അധികാരവും പുകഴ്ച്ചയും മഹത്വവും ആയിരുന്നു | അവർക്കുവേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്ത്വവും ആയിരുന്നു |
51,600 | നിറം നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ നിറം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
51,601 | ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്നു തിന്ന് കർഷകരെ സഹായിക്കുന്നു | അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു |
51,602 | ജീവിതകാലം അദ്ദേഹം ചെലവഴിച്ചത് ഹേഗിലാണ് | അവശേഷിച്ച ജീവിതകാലം അദ്ദേഹം ചെലവഴിച്ചത് ഹേഗിലാണ് |
51,603 | കൃത്യം ആറ മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു | രാവിലെ കൃത്യം ആറ് മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.