Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
51,604
ജാാവ കാലഹരണപ്പെട്ടു പോകാനിടയില്ല
അതുകൊണ്ട് ജാവ കാലഹരണപ്പെട്ട് പോകാനിടയില്ല
51,605
അതിനെത്തടർന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു
അതിനെ തുടർന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു
51,606
ഷിജു ഞാൻ എന്നെത്തന്നെ മറന്നു പോകുന്നു
ഷിജു ഞാൻ എന്നെ തന്നെ മറന്നു പോകുന്നു
51,607
അന്ന് ചാവസിനു ലഭിച്ചത് അറുപത്തിമൂന്ന് ശതമാനം വോട്ടായിരുന്നു
അന്ന് ചാവെസിനു ലഭിച്ചത് അറുപത്തി മൂന്ന് ശതമാനം വോട്ടായിരുന്നു
51,608
രക്തത്തിലെ ജലത്തിന്റെ ആംശം കുറയ്ക്കുന്നത് വഴിയാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്
അവ രക്തത്തിലെ ജലത്തിന്റെ അംശം കുറയ്ക്കുന്നത് വഴിയാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത്
51,609
നന്നാക്കൽ ദൌത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ
ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ
51,610
ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്
ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്
51,611
ുക ഭൂവുടമകളും സ്വത്തുടമകളുമായിരുന്നു
അൻസ്വാറുകൾ ഭൂവുടമകളും സ്വത്തുടമകളുമായിരുന്നു
51,612
രാവിലെ മുതൽ കുഴപ്പമില്ല എന്ന തോന്നുന്നു
ഇന്ന് രാവിലെ മുതൽ കുഴപ്പമില്ല എന്ന് തോന്നുന്നു
51,613
റോം തിരിച്ചടിക്കുകയും ഹാൻഡിബോൾ പിൻവാങ്ങുകയും ചെയ്തു
അവസാനം റോം തിരിച്ചടിക്കുകയും ഹാനിബാൾ പിൻവാങ്ങുകയും ചെയ്തു
51,614
പിന്നാലെ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു
ഇതിന് പിന്നാലെ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു
51,615
അകത്ത് കൊത്തിവച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജെയ്ഡ് എന്നിവ ഉപയോഗിച്ചാണ്
അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകൾ മാർബിൾ ജാസ്പർ ജേഡ് എന്നിവ ഉപയോഗിച്ചാണ്
51,616
ഏറ്റവും വലിയ കവിതാ സമുച്ചയമാണത്
അദ്ദേഹത്തിന്റെ ഏറ്റവും വലിയ കവിതാ സമുച്ചയമാണത്
51,617
അവ നന്നായി മനസ്സിലാക്കുകയും ചെയ്തിരുന്നു
അവർ അവ നന്നായി മനസ്സിലാക്കുകയും ചെയ്തിരുന്നു
51,618
അതുപോലെ അനേകം എസ് ഇ ഐ സി എംഎം ഐ ലെവൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
51,619
േഷം ജ്യേഷ്ഠന്മാരെപ്പലെ ലണ്ടൻ ഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു
അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു
51,620
ഒരു ജില്ല തലസ്ഥാനം കോട്ടയം നഗരം
കേരളത്തിലെ ഒരു ജില്ല തലസ്ഥാനം കോട്ടയം നഗരം
51,621
അഗസ്തോനസിന്റെ പിതാവ് മരിച്ചു
അതിനടുത്തെങ്ങോ അഗസ്തോസിന്റെ പിതാവ് മരിച്ചു
51,622
അൻത്തിയേഴാം വയസ്സിൽ ആയിരത്തിമുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു
51,623
പൂർവ്വതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ട കാണുന്നു
അറ്റ്ലാന്റിക്ക്കിന്റെ പൂർവതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു
51,624
കുറഞ്ഞന്നുകണ്ടും അവർ തൃപ്തരാകുമായിരുന്നില്ല
അതിൽ കുറഞ്ഞതോന്നുകൊണ്ടും അവർ തൃപ്തരാകുമായിരുന്നില്ല
51,625
തിന കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട്
അതിനു കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട്
51,626
കുടമണികൾ അഴിച്ചുവച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കിക്കെട്ടിയാണ് എഴുന്നള്ളിക്കുന്നത്
ആനയുടെ കുടമണികൾ അഴിച്ചുവെച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കികെട്ടിയാണ് എഴുന്നള്ളിക്കുന്നത്
51,627
ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ
ആലപ്പുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ
51,628
തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താല്പര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക്
അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക്
51,629
സൈന്യത്തിന്റെ പാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു
അതുകൊണ്ട് സൈന്യത്തിന്റെ പാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു
51,630
ഖദീജക്ക് നാൽ്പത് വയസ്സായിരുന്നു പ്രായം
അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം
51,631
അഭിപ്രായം പറഞ്ഞു എന്നു മാത്രം
എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
51,632
പണം അമ്മയുടെ കയ്യിലേക്കു കൊടുത്തു
ആ പണം അമ്മയുടെ കയ്യിലേക്ക് കൊടുത്തു
51,633
അ ആ പരാണ് ഉയോഗിച്ചിുന്നത്
ആർ നായർ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്
51,634
ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി
അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് ഇടപെടൽ ദോഷം മാത്രമേ ചെയ്യൂ എന്നും അദ്ദേഹം കരുതി
51,635
കർശനവും ശിക്ഷകൾ നിറഞ്ഞതും അച്ചടക്കത്തിലൂന്നിയതും ആയിരുന്നു
അത് കർശനവും ശിക്ഷകൾ നിറഞ്ഞതും അച്ചടക്കത്തിലൂന്നിയതും ആയിരുന്നു
51,636
സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചിൽഡ് ആരത്തിൽ അനന്തമായി മാറി
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി
51,637
ഉൽപാദനത്തിന്റെ വളർച്ചാ സൂചികയിലും വൻ കുതിച്ചുചാട്ടം കാണാനാകുന്നുണ്ട്
ആഭ്യന്തര ഉൽപാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്
51,638
എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക
ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക
51,639
അതിൽ അദ്ദേഹം ഇത്തരം ഒന്നിറെ രണ്ട് ഗുണങ്ങളാണ് എടുത്തുപറഞ്ഞിരുന്നത്
അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്
51,640
ലഭിക്കുന്ന മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു
അപൂർവമായി ലഭിക്കുന്ന മഴയിൽ റോഡില് വെള്ളം കെട്ടിനിൽക്കുന്നു
51,641
തമിഴ്നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയയ്ക്കപ്പെടുന്നുണ്ട്
ഇത് തമിഴ്നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട്
51,642
ഏകദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു
അവയിൽ ഏകദ്ദേശം രണ്ടായിരത്തോളം എണ്ണം ഇപ്പോഴും നിലനിൽക്കുന്നു
51,643
ഇവിടുത്തെ പ്രധാന ഉത്സവം ഓണമാണ്
ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്
51,644
കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂർ
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂർ
51,645
സംഗമം ആണ് ഹജ്ജിന്റെ മുഖ്യ ആചാരം
അറഫാ സംഗമം ആണു ഹജ്ജിന്റെ മുഖ്യ ആചാരം
51,646
ചേർത്തത് വലിയ പ്രശ്നം കാണുന്നില്ല
തെളിവ് ചേർത്തത് വലിയ പ്രശ്നം കാണുന്നില്ല
51,647
ഉൽക്കർഷേഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു
അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു
51,648
ദൈവവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു
അടിയുറച്ച ദൈവവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു
51,649
സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു
ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു
51,650
ആണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം
കോഴിക്കോട് ആണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം
51,651
ഇത് എങ്ങനെ എല്ലാവർക്കും കാണാൻ സാധിക്കും
പിന്നെ ഇത് എങ്ങനെ എല്ലാവർക്കും കാണാൻ സാധിക്കും
51,652
അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എന്ന് വിളിച്ചിരുന്നു
അവർ അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എന്ന് വിളിച്ചിരുന്നു
51,653
കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി
അതിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി
51,654
ചിഹന്നയായി റോമിന്റെ ഏക കോൺസൂൾ
അതോടേ ചിന്നയായി റോമിന്റെ ഏക കോൺസുൾ
51,655
കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്ക പുരോഹിതൻ സന്ദർശിച്ചു
അവിടെ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു
51,656
ഏഴു മാസങ്ങളിൽ നീലത്തിമിംഗലത്തിന്റെ കുഞ്ഞ് ദിനവും നന്നൂറ് ലിറ്റർ പാൽ വീതം കുടിക്കുന്നു
ആദ്യ ഏഴു മാസങ്ങളിൽ നീലത്തിമിംഗിലത്തിന്റെ കുഞ്ഞ് ദിനവും നാന്നൂറ് ലിറ്റർ പാൽ വീതം കുടിക്കുന്നു
51,657
താരശോയുമാണോ റസഖിന്റെ മൃതശരീരത്തോടുള്ള ആദരവിനേക്കാൾ വലുത്
പണവും താരഷോയുമാണൊ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത്
51,658
നിശ്ചയദാര്ഢ്യവും കഠിനാധ്വാനവുമുണ്ടെങ്കില് വിജയം കൊയ്യാന് കഴിയും
നിശ്ചയ ദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും
51,659
മെഡിക്കൽ ലബോറട്ടറി ടെക്നോളജി റെഗുലർ നവംബർ് രണ്ടായിരത്തിപതിനാല് പരീക്ഷാഫലം വെബ്സൈറ്റില്
മെഡിക്കൽ ലബോറട്ടറി ടെക്നോളജി റഗുലർ നവംബർ രണ്ടായിരത്തി പതിനാല് പരീക്ഷാഫലം വെബ്സൈറ്റിൽ
51,660
പച്ചമഞ്ഞളും അരച്ചു പുുരട്ടുന്നത് ചർമ്മരോഗങ്ങൾ അകറ്റും
വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടുന്നത് ചർമ രോഗങ്ങളകറ്റും
51,661
കഴിഞ്ഞയുടൻ ശപ്നത്തിന്റെ ആവശ്യം റഹീമിന് ഇല്ലാതായി
പ്രസവം കഴിഞ്ഞയുടൻ ഷബ്നത്തിന്റെ ആവശ്യം റഹീമിന് ഇല്ലാതായി
51,662
തഹസിൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു
പൊന്നാനി തഹസിൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു
51,663
പിള്ള കോൺഗ്രസ്സിനെക്കുറിച്ച് പറഞ്ഞ പരാമർശങ്ങൾ ദൌർഭാഗ്യകരമാണ്
ശ്രീധരൻപിള്ള കോൺഗ്രസിനെ കുറിച്ച് പറഞ്ഞ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്
51,664
തലശ്ശേരി മുൻിസിപ്പൽ ടൌൺ ഹാളിലാണ് മകന്റെ വിവാഹം
ഓഗസ്റ്റ് ഒൻപതിന് തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിലാണ് മകന്റെ വിവാഹം
51,665
സി പി എമ്മി്റെ ഇതേ ജനിതക സ്വഭാവമാണ് എസ്എഫ് ഐക്കും ഉള്ളത്
സി. പി. എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്. എഫ്. ഐക്കും ഉള്ളത്
51,666
സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹൈബി ഈഡൻ എം എൽ എ നിർവഹിച്ചു
ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉത്ഘാടനം ഹൈബി ഈഡൻ എം. എൽ. എ. നിർവഹിച്ചു
51,667
തന്റെ ഇഷ്ടഗായകനെ കണ്ട് ഇവ ആഹ്ലാദവതിയാകുന്നു
അവിടെ തന്റെ ഇഷ്ടഗായകനെ കണ്ട് ഈവ ആഹ്ലാദവതിയാകുന്നു
51,668
പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബെൽജിത്തും ഉഴറി
മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി
51,669
രാവിലെ നടന്ന ദ്വാദശിയഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു
ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു
51,670
ബ്ലൂം ആൽഗകളാണെന്ന് പരിശോധന നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു
ഇത് ബ്ലും ആൽഗകളാണെന്ന് പരിശോധന നടത്തിയ ശാസ്തജഞർ പറയുന്നു
51,671
ജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഖാവ നല്ല ഔഷധമാണ്
ദഹനത്തിനും ജലദോഷം പോലുള്ള രോഗങ്ങൾ വരാതിരിക്കാനും ഖാവ നല്ല ഔഷധമാണ്
51,672
ഇത്തരം സന്ദർഭങ്ങളിൽ അർത്ധഗർഭമായ മൌനം പാലിക്കുകയാണിവർ
എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ അർത്ഥഗർഭമായ മൗനം പാലിക്കുകയാണിവർ
51,673
സെൻ്റ് സേവിയേസ് കോളേജിലെ ലെക്ചറായ ഷീല എബ്രഹാം പറഞ്ഞു
സെന്റ് സേവിയേഴ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു
51,674
അബ്ദുല്ല തൻവീർ താജ്മഹൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി
ഇമ്രാൻ അബ്ദുല്ല, തൻവീർ താജ്മൽ എന്നിവർ പ്രത്യേക അവാർഡിന് അർഹരായി
51,675
തം പറയുന്ന കെ എം ആർ ൽ എം ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം
സ്വാഗതം പറയുന്ന കെ. എം. ആർ. എൽ. എം. ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം
51,676
ഇത്രയും വലിയ ഗജഫ്രോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല
പക്ഷേ ഇത്രയും വലിയ ഗജഫ്രോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല
51,677
തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുൽഖറിനു ലഭിച്ചത്
ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത്
51,678
എ എസ് വോട്ട് കോൺഗ്രസിനു വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു
ആർ. എസ്. എസ്. വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ. മുരളീധരൻ പറഞ്ഞു
51,679
ബി എൻ കോളേജിലെ ഹിന്ദി പ്രൊഫസറായിരുന്നു
പട്നയിലെ ബി. എൻ കോളേജിലെ ഹിന്ദി പ്രൊഫസ്സറായിരുന്നു
51,680
നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്കു നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ
ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ
51,681
ഒഡീഷ തീരങ്ങളിലാണ് തിി ചുഴലിക്കാറ്റ് ഭീഷണി
ആന്ധ്ര, ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി
51,682
കൈയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു
സ്കൂൾതല കയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു
51,683
യജ്ഞാചാര്യൻ ഭ്രഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു
ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു
51,684
ഓമശ്ശേരി സ്വദേശി നൌഭൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത്
കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ, ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത്
51,685
ലാഫിഗ വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം
വ്യായാമത്തിൽ ലാഫിങ് വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം
51,686
അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേഛവുമായ ജീവിതം
മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേച്ഛവുമായ ജീവിതം
51,687
രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാകാം
പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം, ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം
51,688
ആകാശം മറ്റൊരർത്ഥഗോളമായി മഴ താഴേക്കു വെള്ളനൂലിട്ടു
മുകളിൽ ആകാശം, മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു
51,689
ടാച്ചറ ഇംഗ്ലീഷല്ല പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ്
മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല, പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ്
51,690
ജനിച്ച ഏണസ്റ്റോ ചെഗുവേര കാസ്ട്രോയുടെ ഉറ്റതോഴനായി മാറി
അർജന്റീനയിൽ ജനിച്ച ഏണസ്റ്റൊ ചെഗുവേര, കാസ്ട്രോയുടെ ഉറ്റതോഴനായി മാറി
51,691
മംത മോഹൻദാസുമാണ് നായികമാരായി എത്തുന്നത്
ഹബ്ബിയും മമ്ത മോഹൻദാസുമാണ് നായികമാരായി എത്തുന്നത്
51,692
രാജസേനൻ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും
സംവിധായകൻ രാജസേനൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യഅഥിതികളാകും
51,693
ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തധൈവയാണ്
ജനം, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥൈവയാണ്
51,694
സഹായങ്ങൾ സൌദി ഈജിപ്തിന് നൽകുന്നത് സൗജന്യമായിട്ടല്ല
ഇത്തരം സഹായങ്ങൾ സൗദി ഈജിപ്തിന് നൽകുന്നത് സൗജന്യമായിട്ടല്ല
51,695
തോട്ടുങ്ങൾ ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു
ഉസ്മാൻ തോട്ടുങ്ങൽ, ഷഫീഖ് താനാലൂർ എന്നിവർ ആശംസകൾ അർപ്പിച്ചു
51,696
ം ഇവരുടെ ഉപജീവനമാർഗ്ഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്
ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസഥയാണ്
51,697
വിരലുകള നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ
നീളൻ വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ
51,698
താഴത്തെ നിലയുടെ സൺഷെയ്ഡും മതിലും തകർന്നു
വീടിൻെറ താഴത്തെ നിലയുടെ സൺഷേഡും മതിലും തകർന്നു
51,699
ഫത്തവകൾ ഇറക്കുന്നതിന് പേരുകേട്ട മതപാഠശാലയാണ് ദാറുൽ ഉലും
വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം
51,700
പോലീസ് ജില്ലാ ചൈൽഡ് ലൈൻ കോർഡിനേറ്റർ അൻവർറിനെ വിവരമറിയിച്ചു
സംഭവം പോലീസ് ജില്ലാ ചൈൽഡ് ലൈൻ കോഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു
51,701
വാർഡ് ജനകീയ മുന്നണി കൌൺസിലറായ ഷീബയ്ക്ക് ആണ് തീപൊള്ളലേറ്റത്
ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത്
51,702
പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത്
മഫ്തിയിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത്
51,703
മുൻഭാഗം ഉൾപ്പെടെ വേർപ്പെെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു
കാറിന്റെ മുൻഭാഗം ഉൾപ്പടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു