Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
51,704
ശേഷം കീഴ്ക്കോടതിയിലെത്തി ജയരാജൻ കീഴടങ്ങണം
അതിന് ശേഷം കീഴ്കോടതിയിലെത്തി ജയരാജൻ കീഴടങ്ങണം
51,705
എന്ന പറഞ്ഞാൽ ദൈവം ഹനാൻ എന്നാൽ കാരുണ്യം
യെഹയെ എന്നു പറഞ്ഞാൽ ദൈവം, ഹനാൻ എന്നാൽ കാരുണ്യം
51,706
ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ
ചിലർ ചങ്കുപൊട്ടി മരിച്ചേനെ, ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ
51,707
കത്രീന എന്നിവരായിരുന്നു റൺബീറിന്റെ മുൻ കാമുകിമാർ
ദീപിക, കത്രീന എന്നിവരായിരുന്നു റൺബീറിന്റെ മുൻ കാമുകിമാർ
51,708
ജനറൽ സെക്രട്ടറി അബ്ദുൾ അക്ബർ വെങ്ങാശ്ശേരി സ്വാഗതം പറഞ്ഞു
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങാശ്ശേരി സ്വാഗതം പറഞ്ഞു
51,709
വാഴപ്പിണ്ടി തോറിനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ്
സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ്
51,710
ത്തിനും ഉദയാസ്തമന പൂജയ്ക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ്
കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ്
51,711
കൈയ്യിൽ വിലങ്ങു വീഴണമെങ്കിൽ സി ബി ഐ അന്വേഷണം തന്നെ വരണം
അവരുടെ കയ്യിൽ വിലങ്ങ് വീഴണമെങ്കിൽ സി. ബി. ഐ അന്വേഷണം തന്നെ വരണം
51,712
ഖന്ന ജഗദപതി ബപ്പു എന്നിവരാണ് മറ്റ് അഭിനേതാക്കൾ
റാഷി ഖന്ന, ജഗത്പതി ബപ്പു എന്നിവരാണ് മറ്റ് അഭിനേതാക്കൾ
51,713
റോഡ് അഭിനവ ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ
ഗൗതം റോഢ്, അഭിനവ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ
51,714
മറ്റൊരു ചിത്രം തയ്യാറാക്കി മുഖചിത്രമാക്കി
ഊഞ്ഞാലാടുന്ന മറ്റൊരു ചിത്രം തയാറാക്കി മുഖച്ചിത്രമാക്കി
51,715
കണ്ടുവരുന്ന ഒരു പോഷക ധാതുവാണ് അയഡിൻ
പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ
51,716
നടന്ന് എട്ടു വർഷത്തിന ശേഷമാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്
സംഭവം നടന്ന് എട്ടു വർഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്
51,717
ദർശനം സന്താനലബ്ധി ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു
ശ്രീഭൂതബലി ദർശനം സന്താനലബ്ധി, ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു
51,718
രാവിലെ പത്ത് മണിയോടെയാണ് ഐ ബി ഡയറക്ടർ രാജ്ഭവനിലെത്തിയത്
ഇന്നു രാവിലെ പത്തു മണിയോടെയാണ് ഐ. ബി ഡയറക്ടർ രാജ്ഭവനിലെത്തിയത്
51,719
യുദ്ധവും പൊക്രാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത്
കാർഗിൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത്
51,720
മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും
ഉപ്പ്ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായ് വളരും
51,721
എന്ന ചിത്രത്തിലെ ചംചം എന്ന ഗാനത്തിനാണ് ലക്ഷ്മിയുടെ ഡാൻസ്
'ബാഗി' എന്ന ചിത്രത്തിലെ 'ഛംഛം' എന്ന ഗാനത്തിനാണ് ലക്ഷ്മിയുടെ ഡാൻസ്
51,722
ഭലീന്ദർ സിംഗിന്റെ പുത്രനാണ് രാജ രൺദീർ സിംഗ
രാജാ ഭലീന്ദർ സിങ്ങിന്റെ പുത്രനാണ് രാജാ റൺധീർ സിങ്
51,723
ആ വണ്ടി പറവൂറിലൂടെ ഫഡ്ഫഡ് എന്ന് ഓടുന്നുണ്ട്
ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട്ഫട് എന്ന് ഓടുന്നുണ്ട്
51,724
തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ്ഭായി് നേടുന്നത്
മാസം തുച്ഛമായ മൂവായിരം രൂപയാണ് ജോലി ചെയ്ത് രമേശ്ഭായ് നേടുന്നത്
51,725
കുടുംബത്തിലെ ഏക ആൺന്തരിയായ മിഥലാജ വിടവാങ്ങിയത്
ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത്
51,726
വർഷക്കാലം കലാപബാധിത പ്രദേശങ്ങളിലായിരുന്നു ഞങ്ങളുടെ ഡ്യൂട്ടി
രണ്ട് വർഷക്കാലം കലാപബാധിത പ്രദേശങ്ങളിലായിരുന്നു ഞങ്ങളുടെ ഡ്യൂട്ടി
51,727
കൊഹ്ലി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി
ഇതോടെ കൊഹ്ലി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി
51,728
തനിക്ക പിണഞ്ഞ അബദ്ധം ട്വിറ്ററിലൂടെ വിശദീകരിച്ചു
ഔഡിൻ തനിക്ക് പിണഞ്ഞ അബദ്ധം ട്വിറ്ററിലൂടെ വിശദീകരിച്ചു
51,729
തീരെ കുുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്
ജനവാസം തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
51,730
ഓരോ ഈരടിയിലുമുണ്ട് സ്നേഹഭാവനയുടെ ഏഴു നിറം
ഇഷ്ടപ്പെട്ട ഓരോ ഈരടിയിലുമുണ്ട് സ്നേഹഭാവനയുടെ ഏഴു നിറം
51,731
ജി എസ് എൻ ഇ എഫ് ഡി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പെടെയാണിത്
ആർ. ടി. ജി. എസ്., എൻ. ഇ. എഫ്ടി. തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പടെയാണിത്
51,732
പുറത്ത് ആഞ്ഞു തള്ളിക്കൊണ്ട് സീനിയർ വിദ്യാർത്ഥി വീണ്ടും അലറി
അവന്റെ പുറത്ത് ആഞ്ഞ് തള്ളിക്കൊണ്ടു സീനിയർ വിദ്യാർത്ഥി വീണ്ടും അലറി
51,733
പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞാണു വീണ്ടും കോളേജ് തുറന്നത്
സമരം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞാണു വീണ്ടും കോളേജ് തുറന്നത്
51,734
പൂർണ്ണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ്
കേരളം പൂർണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ്
51,735
ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് തഹീഖ് ഹൽഫാൻ
ട്വിറ്ററിൽ ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ധഹി ഖൽഫാൻ
51,736
നാൽ്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിന്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു
ഇവരുടെ നാല്പ്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിന്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു
51,737
രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുറയോഗം കാണുന്നു
നിങ്ങളുടെ രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗം കാണുന്നു
51,738
മേഖലാ കർഷക നേതൃത്വസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും
വടക്കൻ മേഖല കർഷക നേതൃത്വസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും
51,739
നടപടിക്കു ശുപാർശ ചെയ്യാൻ ഐക്യകണ്ഠേന യോഗം തീരുമാനിച്ചു
തുടർന്ന് നടപടിക്ക് ശുപാർശ ചെയ്യാൻ ഐക്യകണ്ഠ്യേന യോഗം തീരുമാനിച്ചു
51,740
ഭക്ഷണക്രമം വ്യായാമം എന്നിവ ഏറ്റെടുക്കുകയും ആകാം
പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവ ഏറ്റെടുക്കുകയുമാകാം
51,741
നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കപടസദാചാര സമൂഹം ആണ്
കൂട്ടു പ്രതികൾ നമ്മൾ, ഓരോ കേരളീയനും ഉൾപ്പെടുന്ന കപടസദാചാരസമൂഹം ആണ്
51,742
ഹബീപൂർ എം എൽ എ ആണ ഖഗേൻ മർമു
മാൽഡയിലെ ഹബീബ്പൂർ എം. എൽ. എ. യാണ് ഖഗേൻ മർമു
51,743
വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഡൂര്യം ധരിക്കുക
മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഢൂര്യം ധരിക്കുക
51,744
സിഗിന് തന്റെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല
ഗിരിരാജ് സിംഗിന് തൻറെ പ്രിയപ്പെട്ട മണ്ഡലം ലഭിച്ചില്ല
51,745
ം വഞ്ചന വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്
ഗർഭഛിദ്രം, വഞ്ചന, വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്
51,746
ഭൌതികാത്മികമാണ് അതേസമയം അവയ്ക്ക് ആദ്ധ്യാത്മികമാനം കൂടിയുണ്ട്
ഒന്ന് ഭൌതികാത്മികമാണ്, അതേസമയം, അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട്
51,747
ബധിരനുമായ ജറാസീം എന്നൊരാളാണ് ഇതിലെ നായകൻ
ഊമയും ബധിരനുമായ ജറാസിം എന്നൊരാളാണ് ഇതിലെ നായകൻ
51,748
ഇരുപത്തിയഞ്ചാം അനുഛേദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ്
ഭരണഘടനയുടെ ഇരുപത്തിയഞ്ച-ാം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ്
51,749
പട്ന സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത്
അതോടെയാണ് പട്ന സ്വദേശിയായ ഒരാളിലേക്ക് പോലീസ് തിരിഞ്ഞത്
51,750
ലീഗി നിലവിലുള്ള എം എൽ എ ഷംസുദ്ദീനണ യു ഡി എഫ് സ്ഥാനാർത്ഥി
മുസ്ലിം ലീഗിന്റെ നിലവിലുള്ള എം. എൽ. എ. ഷംസുദീനാണ് യൂ. ഡി. എഫ്. സ്ഥാനാർത്ഥി
51,751
മേഖലയിൽ തൊഴിൽ തേടിയെത്തുന്നവർക്ക് പരിശീലനം ആവശ്യമാണ്
മത്സ്യബന്ധന മേഖലയിൽ തൊഴിൽതേടി എത്തുന്നവർക്ക് പരിശീലനം ആവശ്യമാണ്
51,752
സെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയശേഷമായിരുന്നു നടപടി
പനീർസെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി
51,753
ംബറിൽ പിറന്ന ആൺകുഞ്ഞിന്റെ രക്തപരിശോധനയിൽ ഫലം നെഗറ്റീവാണ്
സെപ്റ്റംബറിൽ പിറന്ന ആൺകുഞ്ഞിന്റെ രക്തപരിശോധനയിൽ ഫലം നെഗറ്റീവാണ്
51,754
വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ പദ്ധതി
ഒറ്റ വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി
51,755
ദോശ ഒറ്റയിരിപ്പിന് ഞാൻ അകത്താക്കും പഴകഞ്ഞി ഇഷ്ടമാണ്
ഏഴെട്ട് ദോശ ഒറ്റയിരുപ്പിന് ഞാൻ അകത്താക്കും, പഴങ്കഞ്ഞി ഇഷ്ടമാണ്
51,756
കാണണമെങ്കിൽ ഇതാ ഇങ്ങനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം
ഊട്ടി കാണണമെങ്കിൽ ഇതാ, ഇങ്ങിനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം
51,757
റിഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി
വൈകാതെ ഋഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി
51,758
അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശന് നൽകി
നാട്യഭാരതി അവാർഡ് കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ജയപ്രകാശിന് നൽകി
51,759
ഫിറ്റ്നസ് അളന്നുനോക്കാൻ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട്
എന്നാൽ ഫിറ്റ്നെസ് അളന്നുനോക്കാൻ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട്
51,760
ഏഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി
ഗബ്രിയേല ഏയ്ഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി
51,761
ഏറെ പ്രിയം അച്ഛന്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോടു തന്നെ
കത്തുകളിൽ ഏറെ പ്രിയം അച്ഛന്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോട് തന്നെ
51,762
തൊലി കളഞ്ഞു വേവിച്ച് ചെറിയ കഷ്ണങ്ങളാക്കി വയ്ക്കണം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു വേവിച്ച് ചെറിയ കഷണങ്ങളാക്കി വയ്ക്കണം
51,763
റ പ്രധാന ഉപഗ്രഹം ഡി ആർ ഡി ഒയുടെ എമിസാറ്റ് തന്നെയാണ്
റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡി. ആർ. ഡി. ഓ. യുടെ എമിസാറ്റ് തന്നെയാണ്
51,764
ഏപ്രിൽ പതിനൊന്നിനാണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ്
ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിനാണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ്
51,765
ാർ അമിതാഭ് ബച്ചൻ ജയ്ഹിന്ദ് പറയാനും മറക്കുന്നില്ല
മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ജയ്ഹിന്ദ് പറയാനും മറക്കുന്നില്ല
51,766
ിരിയുമായി വരുന്ന പാവംകട്ടി എന്നാണ് അച്ചമ്മ പറയാറ്
വിഡ്ഢിച്ചിരിയുമായി വരുന്ന പാവംകുട്ടി എന്നാണ് അച്ഛമ്മ പറയാറ്
51,767
ാത്ത കാലം ജൈവികമായി യൌവനം അസ്തമിച്ച കാലമാണ്
നാപ്കിനില്ലാത്ത കാലം ജൈവികമായി യൗവ്വനം അസ്തമിച്ച കാലമാണ്
51,768
ക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു
ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു
51,769
കഴിയുമ്പോൾ മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർക്കുക
വഴന്നു കഴിയുമ്പോൾ മഞ്ഞൾപ്പൊടി, മുളക്പൊടി എന്നിവ ചേർക്കുക
51,770
കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥെയിൽ ആൽക്കഹോൾ ഉള്ളതായി കണ്ടെത്തി
പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ അൽക്കഹോൾ ഉള്ളതായി കണ്ടെത്തി
51,771
കൊണ്ട് പൃിച്ചകന്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം
വിളക്കു കൊണ്ട് പൃച്ഛകന്റെ സകല ഗുണദോഷങ്ങളും ചിന്തിക്കാം
51,772
ഓഫീസ് ജീവനക്കാരിയായ ചാന്ദനിയാണ് മധുവിന്റെ ഭാര്യ
ഏജീസ് ഓഫീസ് ജീവനക്കാരിയായ ചാന്ദ്നിയാണ് മധുവിന്റെ ഭാര്യ
51,773
ചില മരുന്നുകളുടെ പാർശ്വഫലമായി ഡ്രൈഗ്ലിസറൈഡ് കൂടാം
ചിലപ്പോൾ ചില മരുന്നുകളുടെ പാർശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം
51,774
പലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട്
ബഥൂൺ പൊലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട്
51,775
എൻ ഐ എഫ് ഡിയിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത്
എൻ. ഐ. എഫ്. ഡി. യിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത്
51,776
ഔദ്യോഗികമായി കേെജ്രിവാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും
ഇതിനെ ഔദ്യോഗികമായി കെജ്രിവാൾ അംഗീകരിച്ചാൽ മറുപക്ഷം വിമതരായി മാറും
51,777
ആത്മഹത്യയാണെന്ന്ു വരുത്താൻ ഇരുവരുടെയും കൈഞ്ഞരമ്പുകൾ മുറിച്ചു
മരണം ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈഞരമ്പുകൾ മുറിച്ചു
51,778
നാനൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിന് ക്രിസ്റ്റഫർ കൊളംബസാണ് വെനസ്വേല കണ്ടുപിടിച്ചത്
ആയിരത്തി നാനൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിന് ക്രിസ്റ്റഫർ കൊംളമ്പസാണ് വെനസ്വേല കണ്ടുപിടിച്ചത്
51,779
വേവിച്ച് അല്പം മഞ്ഞൾിട്ട് വെള്ളം വറ്റിച്ചെടുക്കും
അരി വേവിച്ച് അൽപം മഞ്ഞളിട്ട് വെള്ളം വറ്റിച്ചെടുക്കും
51,780
മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാഠി അദ്ധ്യക്ഷത വഹിച്ചു
സംഗമത്തിൽ മണ്ഢലം പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു
51,781
വലിയ സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു
ഞങ്ങൾ വലിയ സാമ്പത്തിക വിദ്ഗധരുമായി ചർച്ച നടത്തിയിരുന്നു
51,782
ആദ്യമായി ബ്രൌൺ ഷുഗർ കണ്ടുപിടിച്ചു കേസെടുത്തത് ഞാനാണ്
കേരളത്തിൽ ആദ്യമായി 'ബ്രൌൺ ഷുഗർ' കണ്ടുപിടിച്ചു, കേസ്സെടുത്തത് ഞാനാണ്
51,783
മാധുര്യമുള്ള ശബ്ദമോ റെക്കോർഡിങ്ങിനു ശേഷം ഖണ്ഡശാല ചോദിച്ചു
'ഇത്രയും മാധുര്യമുള്ള ശബ്ദമോ' റെക്കോർഡിംഗിന് ശേഷം ഘണ്ടശാല ചോദിച്ചു
51,784
സാന്ദ്വന ഭട്ട്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
പെർളയിലെ സാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
51,785
ആസ്ഥാന നഗരമായ സിറിയയിലെ റെഖയിൽ വച്ച് ചിത്രീകരിച്ചതാണിത്
ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖ്ഖയിൽ വച്ച് ചിത്രീകരിച്ചതാണിത്
51,786
പോളിംഗ ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം
ഫരിദ്പൂറിലെ പോളിങ് ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം
51,787
കൂടുതൽ വയക്കണമെന്ന് റൌഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു
അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു
51,788
കൊള്ളുന്ന സ്ഫടിക ഭരണി നിറയെ തൈര്
ഇടങ്ങഴി കൊള്ളുന്ന സ്ഫടിക ഭരണി നിറയെ തൈര്
51,789
ൃ ഇണങ്ങി ജീവിക്കുന്ന നാനൂക്ക് സെട്ന ദമ്പതികൾ
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക്, സെഡ്ന ദമ്പതികൾ
51,790
എത്തിയപ്പോഴാണ് പെൺകുട്ടി താൻ ചതിയിൽപ്പെെട്ട വിവരം അറിയുന്നത്
അവിടെ എത്തിയപ്പോഴാണ് പെൺകുട്ടി താൻ ചതിയിൽപ്പെട്ട വിവരം അറിയുന്നത്
51,791
വർഷത്തിന് ശേഷം രജിസ്ട്രേഷൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്
ഒരു വർഷത്തിന് ശേഷം രജിസ്‌ട്രേഷൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്
51,792
ത്തിലെ അഞ്ച് ജില്ലകളിലെ ക്യാൻസർ രോഗികളാണ് ഇതിൻന്റെ ഗുണഫലം ലഭിക്കുക
കേരളത്തിലെ അഞ്ച് ജില്ലകളിലെ കാൻസർ രോഗികളാണ് ഇതിന്റെ ഗുണഫലം ലഭിക്കുക
51,793
ായ രസകരമായി ഇതൾ വിരിയുന്നത് താനുകൾ പാടുമ്പോഴാണ്
രാഗച്ഛായ രസകരമായി ഇതൾ വിരിയുന്നത് താനുകൾ പാടുമ്പോഴാണ്
51,794
കണങ്കാലിലെ മറുക് ദീർഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്
വലതു കണങ്കാലിലെ മറുക് ദീര്ഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്
51,795
ദേഷ്യവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നുനീങ്ങി
പുച്ഛവും ദേഷ്യവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നുനീങ്ങി
51,796
പ്രതാപ്ഘട്ട് ജില്ലയിലെ ചോട്ടി സാദ്രിയിലാണ് സംഭവം
രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം
51,797
ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മെയ്തൈൻ
മംഗൾയാനിലെ ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മീഥെയ്ൻ
51,798
തേഞ്ഞിപ്പാലം ജൌഹർ കുനിയിൽ എന്നിവർ ആശംസകൾ നേർന്നു
ഷബീർ തേഞ്ഞിപ്പാലം, ജൗഹർ കുനിയിൽ എന്നിവർ ആശംസകൾ നേർന്നു
51,799
കൊത്തിയ ഊന്നുവടികൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു
സർപ്പഫണം കൊത്തിയ ഊന്നുവടികൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു
51,800
ആംഗലേയ രൂപമായ ഓർഗനൈസേഷൻ എന്ന പദത്തെ ഒഴിവാക്കിയതായി കാണാം
സംഘടനയുടെ ആംഗലേയ രൂപമായ ഓർഗനൈസേഷൻ എന്ന പദത്തെ ഒഴിവാക്കിയതായി കാണാം
51,801
ഓസീസിനെതിരെ ഹൈദരാബാദിൽ അഭിമാനമുയർത്തുന്ന മറ്റൊരു ജയം
വീണ്ടുമിതാ, ഓസീസിനെതിരെ ഹൈദരാബാദിൽ അഭിമാനമുയർത്തുന്ന മറ്റൊരു ജയം
51,802
കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും നിരവധി തവണ പ്രയോഗിച്ചു
പോലീസ് കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും നിരവധി തവണ പ്രയോഗിച്ചു
51,803
സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആസിഖ് അടക്കമുള്ളവർ തയ്യാറല്ല
എങ്കിലും സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആശിഖ് അടക്കമുള്ളവർ തയ്യാറല്ല