Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
51,804
ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും
പൊതുദർശനത്തിന് ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും
51,805
ഡെവലപ്മെന്റ് ലോകത്തിന് അനലറ്റിക് സംവിധാനങ്ങൾ ആവശ്യമാണ്
മൊബൈൽ ഡെവലപ്പ്മെന്റ് ലോകത്തിന് അനലറ്റിക്സ് സംവിധാനങ്ങൾ ആവശ്യമാണ്
51,806
ോഴ്സിന്റെ സമയോചിത ഇടപെടൽ മൂലമാണ് തീയണയ്ക്കാൻ കഴിഞ്ഞത്
ഫയർഫോഴ്സിെൻറ സമയോചിത ഇടപെടൽ മൂലമാണ് തീയണക്കാൻ കഴിഞ്ഞത്
51,807
റദ്ദാക്കിയ ഫുൾബെഞ്ചിൽ മലയാളി ജഡ്ജി കുര്യൻ ജോസഫും ഉൾപ്പെടും
വിധി റദ്ദാക്കിയ ഫുൾബെഞ്ചിൽ മലയാളി ജഡ്ജി കുര്യൻ ജോസഫും ഉൾപ്പെടും
51,808
ഉത്രം ആഘോഷത്തിന ശേഷം ഏപ്രിൽ ഒൻപതിനാണ് ശബരിമല നടയടച്ചത്
പൈങ്കുനി ഉത്രം ആഘോഷത്തിന് ശേഷം ഏപ്രിൽ ഒൻപതിനാണ് ശബരിമല നടയടച്ചത്
51,809
പ്രൊഫഷണൽ ലീഗിലെ വമ്പന്മാരാണ് രണ്ട ക്ലബ്ബുകളും
ഇന്തോനേഷ്യൻ പ്രൊഫഷണൽ ലീഗിലെ വമ്പന്മാരാണ് രണ്ട് ക്ലബുകളും
51,810
ശവപ്പറമ്പു പോലെ ശോകമൂഖമായിരുന്നു ഡിസ്നി വേൾഡ്
ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെ ശോകമൂകമായിരുന്നു ഡിസ്നി വേൾഡ്
51,811
ആനയും കാളയും വൈരം വെടിഞ്ഞ് മഴനനഞ്ഞ് വിശ്രമം കൊള്ളുകയാണ്
സിംഹവും ആനയും കാളയും വൈരം വെടിഞ്ഞ് മഴനനഞ്ഞ് വിശ്രമം കൊള്ളുകയാണ്
51,812
വെൽഫെയർ കേരള കുവൈറ്റിന്റെ ഉപഹാരം അൻവർ സായിദ് കൈമാറി
ഇരുവർക്കും വെൽഫെയർ കേരള കുവൈറ്റിന്റെ ഉപഹാരം അൻവർ സയീദ് കൈമാറി
51,813
ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡണ ആദ്യം അണിനിരന്നത്
കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡാണ് ആദ്യം അണിനിരന്നത്
51,814
മാസങ്ങളെ അതിന് ആയിസ്സുള്ളൂ എന്ന് ഭൌമശാസ്ത്രജ്ഞർ വിധിയെഴുതി
ഏതാനും മാസങ്ങളേ അതിന് ആയുസുള്ളൂ എന്ന് ഭൗമശാസ്ത്രജ്ഞർ വിധിയെഴുതി
51,815
ആഗോള ഐ ടി കമ്പനിയായ എച്ച് പിയിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം
ആഗോള ഐ. ടി. കമ്പനിയായ എച്ച്. പി. യിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം
51,816
മോഹൻദാസണ കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്
മംമ്ത മോഹൻദാസാണ് കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്
51,817
ശിരസ്സു പിളർത്തി വളർന്ന ഒരു ഈന്ദുമരത്തിൽ തന്നെ വിഘ്നേഷ് തൂങ്ങി
ഒടുവിൽ ശിരസുപിളർത്തി വളർന്ന ഒരു ഈന്തു മരത്തിൽ തന്നെ വിഘ്നേശ് തൂങ്ങി
51,818
വെല്ലുന്ന ശോഭയുടെ ആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക്ക്
വജ്രത്തെ വെല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക്
51,819
ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇതൊരു കഥയല്ല
പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം, ഇതൊരു കഥയല്ല
51,820
കാശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാനിപ്പോൾ
ജമ്മു കശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാനിപ്പോൾ
51,821
അഴിഞ്ഞിലും ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി
51,822
തരുന്ന സന്തോഷവും സംതൃപ്തിയും എന്നും സ്പെഷ്യൽ ആയിരുന്നു
നൃത്തം തരുന്ന സന്തോഷവും സംതൃപ്തിയും എന്നും സ്പെഷൽ ആയിരുന്നു
51,823
ഖാലിദ് ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിഗും നിർവ്വഹിക്കുന്നു
ഷൈജു ഖാലിദ് ചായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിംഗും നിർവഹിക്കുന്നു
51,824
നഖം തേഞ്ഞു കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു
വിരലുകൾ നഖം തേഞ്ഞ് കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു
51,825
വിഷ്വൽ എഫക്റ്റിനുള്ള പുരസ്കാരം ഫസ്മാനാണ് നേടിയത്
മികച്ച വിഷ്വൽ എഫക്ടിനുള്ള പുരസ്ക്കാരം ഫസ്റ്റ്മാനാണ് നേടിയത്
51,826
ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൌനം ഭഞ്ചിച്ചു
നെടുനീളത്തിൽ ഇത്രയും പറഞ്ഞപ്പോഴേക്കും ആരതി മൗനം ഭഞ്ജിച്ചു
51,827
എസ് ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്
എം. എസ്. ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്
51,828
അസ്ഹർ ചെകുത്താൻന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
മസ്ഊദ് അസ്ഹർ ചെകുത്താന്റെ ശിഷ്യനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി
51,829
കണ്ണുകളോടെയാണ് അവർ ആശയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്
ഈറനണിഞ്ഞ കണ്ണുകളോടെയാണ് അവർ ആഷയ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്
51,830
ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോതകം
നേർപ്പിച്ച ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോദകം
51,831
കളക്ടർ കൌശികൻ വാട്ടർ അതോറിറ്റി എം ഡി ആകും
തൃശ്ശൂർ കളക്ടർ കൗശിഗൻ വാട്ടർ അതോറിറ്റി എം. ഡി. യാകും
51,832
രണ്ടെണ്ണം അബുദാബി ഐസ്ലൻഡിലും ഒരെണ്ണം അൽ ഐനിലുമാണുള്ളത്
ബാക്കി രണ്ടെണ്ണം അബുദാബി ഐലൻഡിലും ഒരെണ്ണം അൽ ഐനിലുമാണുള്ളത്
51,833
ഓമനക്കുട്ടൻ നായർ മുംബൈയിലെ താജ് ഹോട്ടലിൽ റസ്റ്റോറന്റ് മാനേജറാണ്
അച്ഛൻ ഓമനക്കുട്ടൻ നായർ മുബൈയിലെ താജ് ഹോട്ടലിൽ റസ്റ്റോറന്റ് മാനേജരാണ്
51,834
ഭൌമ നെറ്റ്വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണു ശുപാർശ
ഉപഗ്രഹ ഭൗമ നെറ്റ്വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണു ശുപാർശ
51,835
ചെറു സംഘങ്ങളായാണ് ഭീകരർ പ്രവർത്തിച്ചു തുടങ്ങിയത്
പക്ഷേ, ചെറു സംഘങ്ങളായാണ് ഭീകരർ പ്രവർത്തിച്ചു തുടങ്ങിയത്
51,836
ഇലത്താളം പഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാഡ് ശശി
പുതുതലമുറയെ ഇലത്താളം പഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാഡ് ശശി
51,837
രാത്രി ഏഴരയോടെയാണ് ഇയാളെ ജെയ്ഷെ ക്യാമ്പിലേക്ക് മാറ്റിയത്
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഇയാളെ ജെയ്ഷെ ക്യാമ്പിലേക്ക് മാറ്റിയത്
51,838
സി ബിഐ സ്പെഷ്യൽ കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്
സി. ബി. ഐ സ്പെഷൽ കോടതിയാണ് ആന്റണിക്ക് വധശിക്ഷ വിധിച്ചത്
51,839
ബോക്സ ചോദിച്ചവർ ഈ കുറിപ്പ് ഒരു മറുപടിയായി കാണണം
ഇൻബോക്സിൽ ചോദിച്ചവർ ഈ കുറിപ്പ് ഒരു മറുപടി ആയി കാണണം
51,840
വഴിയെ ഉൾനാടുകളിലൂടെ ഓറഞ്ച് എന്ന സ്ഥലത്തേക്ക്
മറ്റൊരു വഴിയെ, ഉൾനാടുകളിലൂടെ, ഓറഞ്ച് എന്ന സ്ഥലത്തേക്ക്
51,841
വിചാരിച്ചാൽ പോലും അത് തടയാനാവില്ലെന്നും സൌദി പറഞ്ഞു
അമേരിക്ക വിചാരിച്ചാൽ പോലും അതു തടയാനാവില്ലെന്നും സൗദി പറഞ്ഞു
51,842
ഗ്രാമത്തിൽ നിന്നുള്ള ഇസറത്ത് ഭീഗമായിരുന്നു ഭാര്യ
അടുത്ത ഗ്രാമത്തിൽ നിന്നുള്ള ഇശ്റത് ബീഗമായിരുന്നു ഭാര്യ
51,843
ചരിത്രത്തിലെ ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ്
ഇസ്ലാമിക ചരിത്രത്തിലെ ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ്
51,844
താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താണും
ചണ്ഡീഗഢിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താണു
51,845
ധൂർത്ത് കുറച്ചുുകണ്ടു വരികയായിരുന്നു ഇതിന്റെ ലക്ഷ്യം
വിവാഹധൂർത്ത് കുറച്ച് കൊണ്ടു വരികയായിരുന്നു ഇതിന്റെ ലക്ഷ്യം
51,846
തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും
പതിമൂന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും
51,847
അണ്ണാതുുരൈ അനന്തഗിരിയിലെ മുഹമ്മദ് സൽമാനെ സഹായത്തിനും വിളിച്ചു
ഇവർ അണ്ണാദുരൈ അനന്തഗിരിയിലെ മുഹമ്മദ് സൽമാനെ സഹായത്തിനും വിളിച്ചു
51,848
ഐതിഹ്യങ്ങൾ ഇവിടെ കെട്ടു പിണഞ്ഞു കിടക്കുന്നു
ഒട്ടെറെ ഐതിഹ്യങ്ങൾ ഇവിടെ കെട്ടു പിണഞ്ഞു കിടക്കുന്നു
51,849
ഊഷ്മളമായ ഉച്്വാസവായു അന്യോന്യം ലയിച്ചു ചേർന്നു
അവരുടെ ഊഷ്മളമായ ഉച്ഛ്വാസവായു അന്യോന്യം ലയിച്ചു ചേർന്നു
51,850
വാഴക്കാട് ഇഖ്്ര ആശുപത്രിയിൽ
മൃതദേഹങ്ങൾ വാഴക്കാട് ഇഖ്റ ആശുപത്രിയിൽ
51,851
ഖേ എന്ന ഇരുപത്തഞ്ച കാരിക്കാണ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റത്
അൽപ കലോഖെ എന്ന ഇരുപത്തഞ്ച്കാരിക്കാണ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റത്
51,852
അച്ചടിമശി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും
പൊങ്ങച്ചത്തിൽ അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും
51,853
ഫിലിംസിന്റെ ബാനറിൽ ധനുഷ ആണ നിർമ്മാണം
വണ്ടർബാർ ഫിലിംസിൻെറ ബാനറിൽ ധനുഷ് ആണ് നിർമ്മാണം
51,854
ുള്ള ഇവ രക്തത്തെ പൊളിപ്പിച്ച് ശരീരത്തിന്റെ ചൂട കൂട്ടും
അമ്ലസ്വഭാവമുള്ള ഇവ രക്തത്തെ പുളിപ്പിച്ച് ശരീരത്തിന്റെ ചൂടു കൂട്ടും
51,855
ഈശ്വർ എന്ന മാന്യനായ സവർണ ഫാസിസ്റ്റിനോട് പുച്ഛം മാത്രം
രാഹുൽ ഈശ്വർ എന്ന മാന്യനായ സവർണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം
51,856
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എംആർ ഐ സ്കാൻ
എന്നാൽ ഇതിൽനിന്നും തികച്ചും വ്യത്യസ്തമാണ് എം. ആർ. ഐ. സ്കാൻ
51,857
വിപ്ലവകരമാണെന്നാണ് മന്ത്രി ഷിബു ബേബി ജോൺ വിശേഷിപ്പിച്ചത്
ഇതിനെ വിപ്ലവകരമാണെന്നാണ് മന്ത്രി ഷിബു ബേബി ജോൺ വിശേഷിപ്പിച്ചത്
51,858
കമാനം മുതൽ പള്ളീത്ത വരെയാണ് റോഡ് നവീകരിക്കുന്നത്
പെരളശ്ശേരി കമാനം മുതൽ പള്ള്യത്ത് വരെയാണ് റോഡ് നവീകരിക്കുന്നത്
51,859
വിജയം കാര്യലാഭം നേതൃസ്ഥാനലബ്ധി എന്നിവ ഉണ്ടാകും
തൊഴിൽ വിജയം, കാര്യലാഭം, നേതൃസ്ഥാനലബ്ധി എന്നിവ ഉണ്ടാകും
51,860
ദിവസം മോളയം കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി
ഒരു ദിവസം മോളേയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി
51,861
കാളിയും സവാളയുമെല്ലാം ചേർത്ത് സാലഡ് രൂപത്തിൽ നൽകാം
ഇത് തക്കാളിയും സവാളയുമെല്ലാം ചേർത്ത് സാലഡ് രൂപത്തിൽ നൽകാം
51,862
ഇരുപത്തെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം
സെപ്റ്റംബർ ഇരുപത്തെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം
51,863
സെക്രട്ടറി അജ്മൽ ഇസ്മായിയിൽ അദ്ധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ അധ്യക്ഷത വഹിച്ചു
51,864
വിനോദ് റായിയോ പൌലോ കൊയ്ലയോ അല്ല
അല്ലാതെ വിനോദ് റായിയോ പൗലോ കൊയ്ലയൊ അല്ല
51,865
വിവാഹം കഴിക്കാൻ പോകുന്നില്ല രൺധീർ പ്രതികരിച്ചു
അയാളിപ്പോഴൊന്നും വിവാഹം കഴിക്കാൻ പോകുന്നില്ല- രൺധീർ പ്രതികരിച്ചു
51,866
അദ്ദേഹം മധ്യപ്രദേശ് ഭർനഗറിലെ ഉജ്ജൈൻ സ്വദേശിയാണ്
അവിവാഹിതനായ അദ്ദേഹം മധ്യപ്രദേശ് ബർണഗറിലെ ഉജ്ജയിൻ സ്വദേശിയാണ്
51,867
ധനലാഭം ഉണ്ടാകും കുടുംബസൌഖ്യം വർദ്ധിക്കും
അപ്രതീക്ഷിത ധനലാഭം ഉണ്ടാകും കുടുംബസൗഖ്യം വർധിക്കും
51,868
നടി ശൃന്ദാ അഷപും പരിപാടിയിൽ പങ്കെടുത്തിരുന്നു
രഞ്ജിനിയ്ക്കൊപ്പം നടി സൃന്ദ അഷബും പരിപാടിയിൽ പങ്കെടുത്തിരുന്നു
51,869
ം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു
ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു
51,870
ള്ള വിഷമം മുഖഭാവത്തിൽ നിന്നും വ്യക്തം
കുട്ടികൾക്കുള്ള വിഷമം മുഖഭാവത്തിൽ നിന്നും വ്യക്തം
51,871
രാവിലെ വിഷ്ണുമൂർത്തി ദേവത്തിന്റെ പീഠപ്രതിഷ്ഠ നടക്കും
ഇരുപത്തിയേഴിന് രാവിലെ വിഷ്ണുമൂർത്തി ദൈവത്തിന്റെ പീഠപ്രതിഷ്ഠ നടക്കും
51,872
ാപറ്റൻ രാജുവിൽ തുടങ്ങി രാജു ഡാനിയിലേക്ക് ഒരു പുനർയാത്ര
ക്യാപ്റ്റൻ രാജുവിൽ തുടങ്ങി രാജു ഡാനിയേലിലേക്ക് ഒരു പുനർയാത്ര
51,873
ഒഞ്ചിയത്തെ ആർ എം ബി നേതൃത്വം പ്രതിസന്ധിയിലായത്
ഇതോടെയാണ് ഒഞ്ചിയത്തെ ആർ. എം. പി. നേതൃത്വം പ്രതിസന്ധിയിലായത്
51,874
കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വനിതകൾ എത്തി
എല്ലാ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വനിതകൾ എത്തി
51,875
കൂടുതൽ ദൃഢവുമായി ഉയർന്നു വരാൻ ഇത് സഹായിക്കും
ശക്തവും കൂടുതൽ ദൃഡവുമായി ഉയർന്നു വരാൻ ഇത് സഹായിക്കും
51,876
രാമചന്ദ്രൻ നായരെ ഇരുവരും ചേർന്നു സാഹസികമായി കീഴ്പ്പെടുത്തി
ഒടുവിൽ രാമചന്ദ്രൻ നായരെ ഇരുവരും ചേർന്നു സാഹസികമായി കീഴ്പെടുത്തി
51,877
ഇ പുനരുപയോഗിക്കാനായി ഞാൻ എന്റെ വീട്ടിൽ കൊണ്ടുപോകുന്നു
ഇത് പുനരുപയോഗിക്കാനായി ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോകുന്നു
51,878
ലാറ്റിനമേരിക്കയിലും ചൈനയിലുമൊക്കെ ഹോട്ട് സെല്ലിഗ
യൂറോപ്പിലും ലാറ്റിനമേരിക്കയിലും ചൈനയിലുമൊക്കെ ഹോട്ട് സെല്ലിങ്
51,879
അധ്യാപകൻ ഒരു ദിവസം നൂറ്റിതൊണ്ണൂറ് ഉത്തര കടലാസുകൾ വരെ നോക്കിയിട്ടുണ്ട്
ഒരു അദ്ധ്യാപകൻ ഒരു ദിവസം നൂറ്റി തൊണ്ണൂറ് ഉത്തരക്കടലാസുകൾ വരെ നോക്കിയിട്ടുണ്ട്
51,880
ഏഴ് ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു
ഇതിനായി ഏഴ് ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു
51,881
ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റി മുപ്പത്തിരണ്ട് റണ്ണിന് ആൾ ഔട്ടായി
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റി മുപ്പത്തി രണ്ട് റണ്ണിന് ഓൾഔട്ടായി
51,882
ണ മത്സരിച്ച ചെങ്ങറ സുരേന്ദ്രൻ ഇക്കുറി സ്ഥാനാർത്ഥിയാവില്ല
കഴിഞ്ഞതവണ മത്സരിച്ച ചെങ്ങറ സുരേന്ദ്രൻ ഇക്കുറി സ്ഥാനാർഥിയാവില്ല
51,883
ലേ ഔട്ടിനുള്ള പുരസ്കാരവും മലയാള മനോരമ്മ സ്വന്തമാക്കി
മികച്ച ലേ ഔട്ടിനുള്ള പുരസ്കാരവും മലയാള മനോരമ സ്വന്തമാക്കി
51,884
സ്ഥലം മാറ്റം കേവലം വെള്ളപ്പൂശലാണെന്നും ആരോപണം ശക്തമാണ്
ഇപ്പോഴത്തെ സ്ഥലം മാറ്റം കേവലം വെള്ളപൂശലാണെന്നും ആരോപണം ശക്തമാണ്
51,885
യേ ഏവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗെയിമാണ് പബ്ജി
പ്രായഭേദമന്യേ ഏവരും ഒരുപോലെ ഇഷ്ടപെടുന്ന ഗെയിമാണ് പബ്ജി
51,886
സിനിമ കാറ്റഗറിയിലാണ് ഈമയൌവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്
വേൾഡ് സിനിമ കാറ്റഗറിയിലാണ് ഈമയൗവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്
51,887
നിംഗബോ പട്ടണത്തിലെ യോങ്ങോ മൃഗശാലയിലാണ് സംഭവം
ചൈനയിലെ നിങ്ബോ പട്ടണത്തിലെ യോങോ മൃഗശാലയിലാണ് സംഭവം
51,888
കെ എസ് എഫ് ഡി സി മാനേജ്മെന്റണ ഇതിൽ ശരിക്കും ഇടപെട്ടത്
മാറിയ കെ. എസ്. എഫ്. ഡി. സി. മാനേജ്മെന്റാണ് ഇതിൽ ശരിക്കും ഇടപെട്ടത്
51,889
യെ കാണാൻ പോലും ആകാത്തവിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്
ഇൽമയെ കാണാൻപോലും ആകാത്ത വിധമാണ് ആൺകുട്ടികൾ കൂട്ടത്തോടെ വളഞ്ഞത്
51,890
രേഖാവാർത്ത അന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയായിരുന്നു
ബദൽരേഖാ വാർത്ത അന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയായിരുന്നു
51,891
മുലയും ഛേദിച്ചാണ് ലക്ഷ്മണൻ ചൂർപ്പണകയ്ക്ക് മറുപടി നൽകിയത്
മൂക്കും മുലയും ച്ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപണഖയ്ക്ക് മറുപടി നൽകിയത്
51,892
ം ഫ്ലാഷ് എഏഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
ലാലേട്ടനോടൊപ്പം ഫ്ളാഷ്, ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
51,893
ആർക്കിടെക്റ്റായ ഡോക്ടർ ലാജ്മി ഘെംലാനിയാണ് ഭാര്യ
അമേരിക്കയിൽ ആർകിടെക്ടായ ഡോ. ലാച്മി ഖെംലാനിയാണ് ഭാര്യ
51,894
നടന്നുുകഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു
ബീജസംയോഗം നടന്നുകഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു
51,895
ബഡ് തൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല
എന്നാൽ ബഡ്ഡ് തൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല
51,896
ഷപ്നയേയും നൌഷാദിനെയയും പോലീസ് അറസ്റ്റ് ചെയ്തു
സംഭവത്തിൽ ഷബ്നയേയും നൗഷാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു
51,897
ക്രീസിലെത്തിയ അസ്കർ അഫ്ഗാൻ ഹഷ്മത്തുള്ളയ്ക്ക് പിന്തുണ നൽകി
പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ, ഹഷ്മതുള്ളയക്ക് പിന്തുണ നൽകി
51,898
നിലപാടുകളെ നിങ്ങൾക്ക വേണമെങ്കിൽ വിമർശിക്കാം
ലാലേട്ടന്റെ നിലപാടുകളെ നിങ്ങൾക്ക്‌ വേണമെങ്കിൽ വിമർശിക്കാം
51,899
ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത്
പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത്
51,900
ശ്യമായ തുക റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും കണ്ടെത്തണം
ഇതിനാവശ്യമായ തുക റോഡ് സേഫ്ടി അതോറിറ്റിയിൽ നിന്നും കണ്ടെത്തണം
51,901
ഓബ്ലാസ്റ്റ് റീജിയനിലാണ് ദാരുണമായ സംഭവം നടന്നത്
ഉക്രെയിനിലെ ഓബ്ലാസ്റ്റ് റീജിയണിലാണ് ദാരുണമായ സംഭവം നടന്നത്
51,902
ബെർമിംങ്ഹാമിൽ വച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
51,903
പണ്ഡിതൻ സയ്യിദ് ഫക്രുുദ്ദീൻ തങ്ങൾ റംസാൻ സന്ദേശം നൽകി
പ്രമുഖ പണ്ഡിതൻ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ റംസാൻ സന്ദേശം നൽകി