Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
51,904
കട തുടങ്ങണമെങ്കിൽ പുതിയ ബെഞ്ചും ഡെസ്കും വാങ്ങണം
പക്ഷെ കട തുടങ്ങണമെങ്കിൽ പുതിയ ബഞ്ചും ഡസ്ക്കും വാങ്ങണം
51,905
തിയേറ്ററുകളിലും ചിത്രം ഹൌസ്ഫുൾ ഷോ ആയി പ്രദർശനം തുടരുകയാണ്
എല്ലാ തീയറ്ററുകളിലും ചിത്രം ഹൗസ്ഫുൾ ഷോ ആയി പ്രദർശനം തുടരുകയാണ്
51,906
ജംഗ്ഷനിലേക്ക് പോകാൻ അവർ ഇതുവഴി കറങ്ങി വന്നതെന്തിനാണ്
കോളേജ് ജംഗ്ഷനിലേക്ക് പോകാൻഅവർ ഇതു വഴി കറങ്ങി വന്നതെന്തിനാണ്
51,907
കൌർ ജസ്പ്രീത് സിംഗ് എന്നിവർ കേസിൽ പ്രതികളാണ്
കിരൺജീത് കൗർ, ജസ്പ്രീത് സിങ് എന്നിവർ കേസിൽ പ്രതികളാണ്
51,908
എന്ന സിനിമയിലെ കോലക്കുഴൽ വിളികേട്ടോ ആണ് ഇഷ്ടഗാനം
നിവേദ്യം എന്ന സിനിമയിലെ കോലക്കുഴൽവിളി കേട്ടോ ആണ് ഇഷ്ടഗാനം
51,909
രണ്ടായിരത്തിപതിനേഴ് ഒക്ടോബറിലാണ് താൻ ഹ് ഇ വി ബാധിതയാണെന്ന് യുവതി തിരിച്ചറിയുന്നത്
രണ്ടായിരത്തി പതിനേഴ് ഒക്ടോബറിലാണ് താൻ എച്ച്. ഐ. വി ബാധിതയാണെന്ന് യുവതി തിരിച്ചറിയുന്നത്
51,910
ക്ഷ ഗജദുരോഗ്യം വീണ്ടും കൂടി ഇത് അവസാനിപ്പിക്കണം
പക്ഷേ ഗജദുരോഗ്യം വീണ്ടും കൂടി. ഇത് അവസാനിപ്പിക്കണം
51,911
എഹ്സാൻ ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതംൊരുക്കുന്നത്
ശങ്കർ എഹ്സാൻ ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്
51,912
വർഷം മുമ്പിറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ് ആണ്
രണ്ടു വർഷം മുമ്പിറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ് ആണ്
51,913
ഭട്ടിന്റെ വീട്ടിൽ ബാഗുകൾ വച്ചു ഭക്ഷണം കഴിച്ചു
അവിടെ ഭട്ടിന്റെ വീട്ടിൽ ബാഗുകൾ വെയ്ച്ചു ഭക്ഷണം കഴിച്ചു
51,914
നമശ്ശിവായ മന്ത്രം ഇരുപതിനായിരം തവണ ജപിക്കണം
ഒരാൾ നമഃശിവായ മന്ത്രം ഇരുപതിനായിരം തവണ ജപിക്കണം
51,915
ശാല പ്രസിഡന്റ് വാരണക്കോട് ശുഭ അന്തർജനം അദ്ധ്യക്ഷത വഹിച്ചു
ബാലികാപാഠശാല പ്രസിഡൻറ് വാരണക്കോട് ശുഭ അന്തർജനം അധ്യക്ഷത വഹിച്ചു
51,916
ഡൽഹി കറോൺമെന്റ് മണ്ഡലത്തിൽ നിന്നുള്ള എം ൽ എയാണ് സുരിന്ദർ സിംഗ
ഡൽഹി കണ്ടോൺമെന്ര് മണ്ഡലത്തിൽ നിന്നുള്ള എം. എൽ. എ യാണ് സുരിന്ദർ സിങ്
51,917
കൈയ്യിലെ വള ആർക്കെങ്കിലും കൊടുക്കാൻ ഇച്ഛയുണ്ട്
എന്റെ കൈയിലെ വള ആർക്കെങ്കിലും കൊടുക്കാൻ ഇച്ഛയുണ്ട്
51,918
ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലയ്ക്കലാണ് നിർമ്മാണം
ചക്കാലക്കൽ ഫിലിമ്സിൻെറ ബാനറിൽ ജോസ് ചക്കാലക്കലാണ് നിർമ്മാണം
51,919
ആണെന്ന് ചിലപ്പോൾ ജ്യോത്സ്യത്തിനു പറയാൻ കഴിഞ്ഞേക്കും
അതെപ്പോൾ ആണെന്ന് ചിലപ്പോൾ ജ്യോല്സ്യത്തിനു പറയാൻ കഴിഞ്ഞേക്കും
51,920
ഐ എ ടു സ്മാർട്ട്ഫോണിന് കമ്പനി രണ്ടായിരം രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ചു
എം. ഐ. എ. ടു സ്മാർട്ഫോണിന് കമ്ബനി രണ്ടായിരം രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ചു
51,921
ശതമാനം എൻ ആർ എ സീറ്റുകളിൽ ആറു ലക്ഷം രൂപയാണ് ഫീസ്
പതിനഞ്ച് ശതമാനം എൻ. ആർ. ഐ സീറ്റുകളിൽ ആറ് ലക്ഷം രൂപയാണ് ഫീസ്
51,922
യെ പോലീസ് ഡിപ്പാർട്ട്മെന്റ് അമ്പതിനായിരം രൂപ നൽകി ആദരിച്ചു
സിദ്ധലിങ്കയെ പോലീസ് ഡിപ്പാർട്മെൻറ് അൻപതിനായിരം രൂപ നൽകി ആദരിച്ചു
51,923
ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതിക്ക് ചെറുതായൊന്ന് കാലിടറി
ഇതോടെ ഹാച്ച്ബാക്ക് സെഗ്മന്റെിൽ മാരുതിക്ക് ചെറുതായൊന്ന് കാലിടറി
51,924
് ജില്ലയിലെ ഭിരയിൽ നാൽപ്പത്തി ആറ് പോയിന്റ് അഞ്ച് ഡിഗ്രി സെൽഷ്യസാണ് ചൂട്
റയ്ഗാഡ് ജില്ലയിലെ ഭിരയിൽ നാല്പത്തി ആറ് പോയിന്റ് അഞ്ച് ഡിഗ്രി സെൽഷ്യസാണ് ചൂട്
51,925
മണിക്കൂർ മുമ്പു കുടിച്ച പാൽ മുഴുവൻ ദഹിക്കാതെ ഛർദ്ദിച്ചു
രണ്ടു മണിക്കൂർ മുമ്പ് കുടിച്ച പാൽ മുഴുവൻ ദഹിക്കാതെ ഛർദ്ദിച്ചു
51,926
തൊണ്ണൂറ്റി രണ്ടിലെ ജൂനിയർ വിംബിൾഡൺ ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയ എത്തി
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിലെ ജൂനിയർ വിംബിൾഡൺ ഡബ്ൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയെത്തി
51,927
നാലാം തവണയാണ് ക്രിസ്ത്യാനോ ബാലന്ദ്യ്യൂർ പുരസ്കാരം നേടുന്നത്
ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൺദ്യോർ പുരസ്കാരം നേടുന്നത്
51,928
മഞ്ഞക്കിളിക്ക് തലയുടെ മുകൾഭാഗം വരെയുണ്ട് പീലിയെഴുത്ത്
ചീന മഞ്ഞക്കിളിക്ക് തലയുടെ മുകൾഭാഗം വരെയുണ്ട് പീലിയെഴുത്ത്
51,929
മത്സരത്തിൽ വാറ്്പോർട്ട് നാല് ഒന്നിന് ഫുൾഹാമിനെ തോൽപ്പിച്ചു
മറ്റൊരു മത്സരത്തിൽ വാറ്റ്പോർഡ് നാല് ഒന്നിന് ഫുൾഹാമിനെ തോൽപ്പിച്ചു
51,930
ം ഇമെയിലിലൂടെ കവിത ഹോസ്ദുർഗ് പോലീസിന് പരാതി നൽകി
കഴിഞ്ഞദിവസം ഇമെയിലിലൂടെ കവിത ഹോസ്ദുർഗ് പോലീസിന് പരാതി നൽകി
51,931
നിന്നുള്ള സുരമാപാധയാണ് ഡെല്ലിന്റെ ഡയറക്ടർ സ്ഥാനത്ത്
ഒഡീഷയിൽനിന്നുള്ള സുരമാ പാധേയാണ് ഡെല്ലിന്റെ ഡയറക്ടർ സ്ഥാനത്ത്
51,932
കെ ജാഫറ ആണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്
വി. കെ ജാഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്
51,933
ഡയറക്ടർ ജോണി സെബാസ്റ്റിൻ പരിപാടിയുടെ അവതാരകനായിരുന്നു
ആർട്ട് ഡയറക്ടർ ജോണി സെബാസ്റ്റ്യൻ പരിപാടിയുടെ അവതാരകനായിരുന്നു
51,934
ദിവസം ഇതു പുറത്തെടുത്ത് കൊക്കോ പൌഡർ വിതറിയതിനുശേഷം വിളമ്പാം
പിറ്റേദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൗഡർ വിതറിയതിനു ശേഷം വിളമ്പാം
51,935
പോലീസ് അറസ്റ്റു ചെയ്തതോടെ എല്ലാം താളം തെറ്റി
ബലാത്സംഗക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തതോടെ എല്ലാം താളം തെറ്റി
51,936
ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതകണങ്ങളും
യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും
51,937
ഇറങ്ങുന്നതിനന് മുമ്പ് ബൈടെക്സ് അടിച്ച് ശരീരം ചൂടാക്കും
ഗോദയിൽ ഇറങ്ങുന്നതിന് മുമ്പ് ബൈഠക്സ് അടിച്ച് ശരീരം ചൂടാക്കും
51,938
നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസും അണിഞ്ഞാണ് എത്തിയത്
മോഹൻലാൽ നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസും അണിഞ്ഞാണ് എത്തിയത്
51,939
വല്ലിമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്
അമ്മയും വല്യമ്മയും മുത്തശ്ശിയും കൂടി കൂട്ടായാണ് ഊണൊരുക്കുന്നത്
51,940
പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ക് സാദയായിരുന്നുരുന്നു ഇരുവരുടെയും ആദ്യ ചിത്രം
രണ്ടായിരത്തി പന്ത്രണ്ടിൽ പുറത്തിറങ്ങിയ ഇഷ്ഖ്സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം
51,941
എന്നു പേരുള്ള ഒരു കെണിയാണ് ഇവരുടെ പ്രധാന ആയുധം
ഖട്ക എന്നു പേരുള്ള ഈ കെണിയാണ് ഇവരുടെ പ്രധാന ആയുധം
51,942
തന്നെ വാഷ്ബേസിംഗ് അടുത്തു തന്നെ ടോയ്ലറ്റും ബാത്ത്റൂമും
അവിടെ തന്നെ വാഷ്ബെയ്സിങ്, അടുത്ത് തന്നെ ടോയ്ലറ്റും ബാത്ത്റൂമും
51,943
വിൻഷീൽഡ് ശൈലി കാഴ്ചക്കാരുടെ മനം കവരുന്നതാണ്
പിറകിൽ വിൻഡ് ഷീൽഡ് ശൈലി കാഴ്ച്ചക്കാരുടെ മനംകവരുന്നതാണ്
51,944
ആൻറ് ഗ്രേ് ടൈലുകൾ കൊണ്ടാണ് കിച്ചൺ ചുമർ അലങ്കരിച്ചത്
വൈറ്റ് ആൻഡ് ഗ്രേ ടൈലുകൾ കൊണ്ടാണ് കിച്ചൺ ചുമർ അലങ്കരിച്ചത്
51,945
ഉയരത്തിൽ ചാടി ഉയരാൻ പറ്റുന്ന ഉഗ്രവിഷമുള്ള പാമ്പ്
പതിനെട്ട് അടിഉയരത്തിൽ ചാടി ഉയരാൻ പറ്റുന്ന ഉഗ്രവിഷമുള്ള പാമ്പ്
51,946
ആൽക്കഹോൾ ഡിക്റ്റക്ടർ മെഷീനിൽ ഊദാൻ പറയും
പിന്നീട് ആൽക്കഹോൾ ഡിറ്റക്ടർ മെഷീനിൽ ഊതാൻ പറയും
51,947
ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്നർത്ഥം
ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന്അർത്ഥം
51,948
പൂനാ യൂണിവേഴ്സിറ്റിയിൽ എം എ ഇംഗ്ലീഷിനു പഠിക്കുവാൻ വന്നതാണ്
പൂനാ യൂണിവേഴ്സിറ്റിയിൽ എം. എ ഇംഗ്ലീഷ് നു പഠിക്കുവാൻ വന്നതാണ്
51,949
ദേശ്പാണ്ഡെയണ ദുർഗ്ഗ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്
രാജശ്രീ ദേശ്പാണ്ഡേയാണ് ദുർഗ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്
51,950
വായ്പയാണെങ്കിൽ അത് കുറ തിരിച്ചടയ്ക്കുകയും ചെയ്യും
പകരം വായ്പയാണെങ്കിൽ അത് കുറേശേ തിരിച്ചടയ്ക്കുകയും ചെയ്യും
51,951
കഫീലുമല്ല ഹംസക്കുട്ടിക്കവശ്യം
ഖഫാലയും ഖഫീലുമല്ല ഹംസകുട്ടിക്കാവിശ്യം
51,952
ഈർപ്പം വിസറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
51,953
കൺസൾട്ടേഷൻ ഓഫർ മുപ്പത്തിയൊന്ന് വരെ ലഭ്യമാണ്
ഫാമിലി കൺസൾട്ടേഷൻ ഓഫർ മുപ്പത്തിഒന്ന് വരെ ലഭ്യമാണ്
51,954
സെക്രട്ടറിയേറ്റ് നിർമ്മാണം നഗരത്തിന് പുതിയ മുഖശ്രീ നൽകി
എന്നാൽ സെക്രട്ടേറിയറ്റ് നിർമ്മാണം നഗരത്തിന് പുതിയ മുഖശ്രീ നൽകി
51,955
പാലക്കാടും കാസർഗോഡുമാണ് അവരുടെ പ്രധാന പ്രതീക്ഷ
തിരുവനന്തപുരവും പാലക്കാടും കാസർകോഡുമാണ് അവരുടെ പ്രധാന പ്രതീക്ഷ
51,956
സി സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു
ഐ. സി. സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു
51,957
അൻവരി പഴയന്നൂർ ഉദ്ബോധന പ്രഭാഷണം നടത്തി
ഇബ്രാഹിം അൻവരി പഴയന്നൂർ ഉദ്ബോധന പ്രഭാഷണം നടത്തി
51,958
പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ ഏമാനോട് വാസുവിന്റെ ചോദ്യം
മീശ പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ ഏമാനോട് വാസുവിന്റെ ചോദ്യം
51,959
കൊണ്ടു കരഞ്ഞ ഉമ്മയെ ഫഫദ് ആശ്വസിപ്പിച്ചു
സന്തോഷം കൊണ്ട് കരഞ്ഞ ഉമ്മയെ ഫഫദ് ആശ്വസിപ്പിച്ചു
51,960
വിസ ഡെസ്കുകളിൽ നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല
എയർപോര്ട്ടിലെ വിസാ ഡെസ്കുകളിൽ നിന്ന് ടൂറിസ്റ്റ് വിസ ലഭിക്കില്ല
51,961
കൺസ്യൂമർഫെഡ് മധ്യഷാപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ്
ബെവ്കോ, കൺസ്യൂമർഫെഡ് മദ്യഷാപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ്
51,962
എടുത്ത ഈ കോർണർ കിക്കാണ് നെസിരി ഗോളാക്കി മാറ്റിയത്
ഫജ്ർ എടുത്ത ഈ കോർണർ കിക്കാണ് നെസിരി ഗോളാക്കി മാറ്റിയത്
51,963
ജനറൽ സെക്രട്ടറി ജാഫർ ഹൈദമി ഉദ്ഘാടനം ചെയ്തു
താലൂക്ക് ജനറൽ സെക്രട്ടറി ജാഫർ ഹൈതമി ഉദ്ഘാടനം ചെയ്തു
51,964
ത്തെ മൌനത്തിനു ശേഷം ജെസ്സി പറഞ്ഞു
അൽപ്പനേരത്തെ മൗനത്തിനു ശേഷം ജെസ്സി പറഞ്ഞു
51,965
അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുന്നു ദലൈലാമയാണ് ആരാധനാപാത്രം
അവർ അഹിംസയുടെ സന്ദേശം പ്രചരിപ്പിക്കുന്നു ദലൈലാമയാണ് ആരാധനാപാത്രം
51,966
നിരോധിക്കണമെന്ന് ചില മതധാർമ്മിക നേതാക്കൾ ആവശ്യപ്പെടാറുണ്ട്
മദ്യം നിരോധിക്കണമെന്ന് ചില മത ധാർമ്മികനേതാക്കൾ ആവശ്യപ്പെടാറുണ്ട്
51,967
ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി ജെ പി എം ൽ എമാരാണ്
ഗൗതംബുദ്ധ് നഗറിനു കീഴിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ബി. ജെ. പി എം. എൽ. എ മാരാണ്
51,968
ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടും
ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടും
51,969
സപ്താഹയജ്ഞത്തിന് കൽപ്പകശ്ശേരി വേണു മൂസത് നേതൃത്വം നൽകി
ഭാഗവതസപ്താഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി
51,970
ഭക്ഷണപദാർത്ഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിൻ ഉത്പാദനവും കൂടുന്നു
അങ്ങനെ ഭക്ഷണപദാർഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിൻ ഉത്പാദനവും കൂടുന്നു
51,971
ഹരിശങ്കർ ആന്ധ്രാപ്രദേശ് കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ്
അറുപതുകാരനായ ഹരിശങ്കർ ആന്ധ്രപ്രദേശ് കേഡറിലെ ഐ. എ. എസ് ഉദ്യോഗസ്ഥനാണ്
51,972
മീഡിയ ഫോറം പ്രസിഡന്റ് അഷ്റഫ് തുൂണേരി അധ്യക്ഷത വഹിച്ചു
ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് അഷ്റഫ് തൂണേരി അധ്യക്ഷത വഹിച്ചു
51,973
ത്രയമായ ഉപർവസാണ് രഘുവീർ ചൌധരിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം
നോവൽത്രയമായ ഉപർവസാണ് രഘുവീർ ചൗധരിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം
51,974
ഓംകാരധ്വനി മുഴങ്ങുന്ന ഗർഭഗൃഹത്തിൽ മങ്കേഷ് ദേവന അർച്ചന നടത്തി
സദാ ഓംകാരധ്വനി മുഴങ്ങുന്ന ഗർഭഗൃഹത്തിൽ മങ്കേഷ് ദേവന് അർച്ചന നടത്തി
51,975
റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്കരിക്കും
ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്കരിക്കും
51,976
സർവീസിന് ഓപ്ഷണൽ സബ്ജക്റ്റായി കഠാരിയെ തിരഞ്ഞെടുത്തത് കണക്കാണ്
സിവിൽ സർവീസിന് ഓപ്ഷണൽ സബ്ജറ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ്
51,977
കരസേനയിൽ ഹവീൽദാറാണ് ഈ ഇരുപത്തിയഞ്ചുകാരൻ
ഹൈദരബാദിൽ കരസനേയിൽ ഹവിൽദാറാണ് ഈ ഇരുപത്തിയഞ്ചുകാരൻ
51,978
മം ബഹ്റൈനിലെഖാനു മസ്ജിദിനു സമീപത്തെ ഖബർസ്ഥാനിൽ ഖബറടക്കി
മൃതദേഹം ബഹ്റൈനിലെ കാനൂ മസ്ജിദിന് സമീപത്തെ ഖബർസ്ഥാനിൽ കബറടക്കി
51,979
പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസക്കാണ് ഭർത്താവ്
തൃശൂർ പീച്ചി ആൽപ്പാറ സ്വദേശി ബിജു ഐസകാണ് ഭർത്താവ്
51,980
മായ അസുഖങ്ങൾക്കിടയിലും സമാജത്തിൽ ഇപ്പോഴും സജീവം
വാർധക്യസഹജമായ അസുഖങ്ങൾക്കിടയിലും സമാജത്തിൽ ഇപ്പോഴും സജീവം
51,981
ഡൌൺടൌണിലെ ദുബായ് ഫൌണ്ടെയനിൽ എൽ ഇ ഡി ഷോയും അരങ്ങേറും
ഇതോടൊപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ എൽ. ഇ. ഡി ഷോയും അരങ്ങേറും
51,982
രാജകുമാരനും പത്നി കെയ്റ്റ് മിൽട്ടണും പെൺകുഞ്ഞ് പിറന്നു
വില്യം രാജകുമാരനും പത്നി കെയ്റ്റ് മിൽടണും പെൺകുഞ്ഞ് പിറന്നു
51,983
ഹൊസല്ലി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
മച്ചൂർ ഹൊസള്ളി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
51,984
മുഹ്റഖ അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക
സമാപനച്ചടങ്ങ് മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിലാണ് നടക്കുക
51,985
കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു
സംഭവങ്ങളെ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു
51,986
ആയിരുന്നു സിദ്ധു ഭാര്യ നവജ്യോത് കൌറിനായി ചോദിച്ചിരുന്നത്
ഛണ്ഡീഗഡ് ആയിരുന്നു സിദ്ധു ഭാര്യ നവ്ജോത് കൗറിനായി ചോദിച്ചിരുന്നത്
51,987
വെന്തതറിഞ്ഞ് ദൃതരാഷ്ട്രർ കരഞ്ഞു ദുഃഖം ആചരിച്ചു
അരക്കില്ലം വെന്തതറിഞ്ഞ് ധൃതരാഷ്ട്രർ കരഞ്ഞു; ദുഃഖം ആചരിച്ചു
51,988
മരണപ്പെട്ട അഖിൽ ആണ് അഫ്സലിനെക്കൊണ്ട് കോളേജിൽ വന്നത്
ഇന്നലെ മരണപ്പെട്ട അഖിലാണ് അഫ്സലിനെ കൊണ്ട് കോളേജിൽ വന്നത്
51,989
പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ
ഹിന്ദിയിലെ പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സോനാക്ഷി സിൻഹ
51,990
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിനുള്ള മൃഗീയ ആധിപത്യം തുടരും
ഇവിടെ മമ്ത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനുള്ള മൃഗീയ ആധിപത്യം തുടരും
51,991
തവണയാണ് ഒബാമയ്ക്ക് ഇങ്ങനെ ഗാർഡ് ഓഫ് ഓണർ നൽകിയത്
മൂന്ന് തവണയാണ് ഒബാമയ്ക്ക് ഇങ്ങനെ 'ഗാർഡ് ഒഫ് ഓണർ' നൽകിയത്
51,992
യൌവനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ
അന്ന് യൗവ്വനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ
51,993
ഫലം കണ്ടുതുടങ്ങാൻ ഏകദേശം മൂന്നാഴ്ചകൾ വേണ്ടിവരും
ഔഷധങ്ങളുടെ ഫലം കണ്ടുതുടങ്ങാൻ ഏകദേശം മൂന്നാഴ്ചകൾ വേണ്ടിവരും
51,994
വിസ്ഫോടനഘോഷം കേട്ട് മേഘമൈലുകൾ ആനന്ദനൃത്തം തുടങ്ങണം
അതിന്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം
51,995
ഹിഗ്വെയൻ ജോർജീഞ്ഞയോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്
ഗൊൺസാലോ ഹിഗ്വയ്ൻ, ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്
51,996
ബദ്ലഹേം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത്
ഫിലാഡൽഫിയിലെ ബത്ലഹേം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത്
51,997
അറേബ്യയിൽ നാല് തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയമാക്കി
സൗദി അറേബ്യയിൽ നാല് തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയമാക്കി
51,998
വ്യാഴാഴ്ച വൈകിട്ട് വാഴക്കുളം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ
51,999
കമാൽ പാഷയാണ് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി
ജസ്റ്റിസ് കമാൽ പാഷയാണ് സി. ബി. ഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി
52,000
എൽ ഫിഫ്റ്റി വൺ ജെ സെവൻ നമ്പർ ബി എം ഡബ്ല്യൂ കാറാണ് പിടികൂടിയത്
കെ. എൽ. -ഫിഫ്റ്റി വൺ -ജെ സെവൻ നമ്പർ ബി. എം. ഡബ്ള്യു കാറാണ് പിടികൂടിയത്
52,001
നേതൃത്വവുമായും ഡെയ്സി അനൌപചാരിക ചർച്ചകൾ നടത്തി
കോൺഗ്രസ് നേതൃത്വവുമായും ഡെയ്സി അനൗപചാരിക ചർച്ചകൾ നടത്തി
52,002
വൃക്കകൾ തുടങ്ങിയ മറ്റ് അവയവങ്ങളും പുറംലോകവാസത്തിനു റെഡി
കരൾ, വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി
52,003
നക്ഷത്രത്തിൽ വ്യാഴത്തിന് ഉച്ചം ചൊവ്വയ്ക്ക് നീജം
പൂയം നക്ഷത്രത്തിൽ വ്യാഴത്തിന് ഉച്ചം ചൊവ്വയ്ക്ക് നീചം