Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
52,004 | നജ്മുദ്ദീൻ സ്വാഗതവും ട്രഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു | സെക്രട്ടറി നജ്മുദ്ധീൻ സ്വാഗതവും ട്രഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു |
52,005 | പതിനേഴാം അനുഛേദപ്രകാരം തൊട്ടുതീണ്ടായ്മ നിഷ്കാസനം ചെയ്തതാണ് | ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരം തൊട്ടുതീണ്ടായ്മ നിഷ്കാസനം ചെയ്തതാണ് |
52,006 | ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു | മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു |
52,007 | ഒ എസ് വാട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു | ഐ. ഒ. എസ് വാട്ട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു |
52,008 | ഛായായുടെ രാജ്നീതിിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത് | പ്രകാശ് ഝായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത് |
52,009 | ബിരുദധാരിയും ഐ ടി രംഗത്തെ വിദഗ്ദ്ധനുമായിരുന്നു സജീർ | എഞ്ചിനീയറിംങ് ബിരുദധാരിയും ഐ. ടി രംഗത്തെ വിദഗ്ദനുമായിരുന്നു സജീർ |
52,010 | വഷളായതോടെ ഐശ്വര്യ ക്ഷമാപണവുമായി രംഗത്തെത്തി | പ്രശ്നം വഷളായതോടെ ഐശ്വര്യ ക്ഷമാപണവുമായി രംഗത്തെത്തി |
52,011 | ഇന്ത്യയിലാകെ ആഞ്ഞടിക്കുമ്പോൾ ആരാധകരെ ഞെട്ടിച്ച് നടി ശോഭനയും | മീടു ഇന്ത്യയിലാകെ ആഞ്ഞടിക്കുമ്പോൾ ആരാധകരെ ഞെട്ടിച്ച് നടി ശോഭനയും |
52,012 | ഖേറിനെപ്പോലുള്ള പ്രഗത്ഭരെ പഠിപ്പിക്കാൻ അവസരം കിട്ടി | അനുപം ഖേറിനെപ്പോലുള്ള പ്രഗല്ഭരെ പഠിപ്പിക്കാൻ അവസരം കിട്ടി |
52,013 | ബാങ്കുകൾ ഫിക്സഡ് ഇ എം എ ആയിരിക്കും ഈടാക്കുക | ചില ബാങ്കുകൾ ഫിക്സഡ് ഇ. എം. എ ആയിരിക്കും ഈടാക്കുക |
52,014 | ജയി്ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹർ പണ്ഡിതനല്ല | എന്നാൽ ജയ്ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹർ പണ്ഡിതനല്ല |
52,015 | തങ്കയത്തിൽ പി കെ റഹീബ് ഹുസ്സൈൻ തങ്ങൾ സംസാരിച്ചു | ജൗഹറലി തങ്കയത്തിൽ, പി കെ റബീഹ് ഹുസൈൻ തങ്ങൾ സംസാരിച്ചു |
52,016 | യാദൃച്ഛികമായാണ് അക്ബർ മഹേഷ് ദാസിനെ കണ്ടുമുട്ടുന്നത് | വളരെ യാദൃച്ഛികമായാണ് അക്ബർ മഹേശ് ദാസിനെ കണ്ടുമുട്ടുന്നത് |
52,017 | മുളകുപൊടി മഞ്ഞൾപ്പൊടി ജീതകപ്പൊടി എന്നിവ ചേർത്ത് വഴറ്റുക | ശേഷം മുളക്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റുക |
52,018 | മൂത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ | കാമഭ്രാന്ത് മൂത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ |
52,019 | കാറ്റഗറിയിൽ ഈവ്ലിൻ വിൻസെറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി | സീനിയർ കാറ്റഗറിയിൽ ഈവ്ലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി |
52,020 | ആഫ്റ്റർ ഇഫക്ട്സ് ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യതയുണ്ട് | അതിന്റെ ആഫ്ടർ എഫെക്റ്റ്സ് ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യതയുണ്ട് |
52,021 | അബ്ദുൾ ഫത്താ ഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു | സയ്ദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു |
52,022 | ചെയ്താൽ പല രേഖകളുടെയും ക്ലൌഡ് ബാക്കപ്പ് നടക്കുകയുമില്ല | അങ്ങനെ ചെയ്താൽ പല രേഖകളുടെയും ക്ലൗഡ് ബാക്ക്അപ്പ് നടക്കുകയുമില്ല |
52,023 | മാമ്പഴത്തറയിൽ നൂറോളം വാഴകൾ ആന നശിപ്പിച്ചിരുന്നു | കഴിഞ്ഞദിവസം മാമ്പഴത്തറയിൽ നൂറോളം വാഴകൾ ആന നശിപ്പിച്ചിരുന്നു |
52,024 | ിലും സമീപ ജില്ലകളിലുമാണ് സംഘർഷം ഏറ്റവും രൂക്ഷമായത് | ഔറംഗാബാദിലും സമീപ ജില്ലകളിലുമാണ് സംഘർഷം ഏറ്റവും രൂക്ഷമായത് |
52,025 | കാത്തു നിൽക്കുന്ന രാക്ഷസമുഖമുണ്ട് ജയിലിനെന്ന്ു തോന്നി | ഇരകളെ കാത്തുനിൽക്കുന്ന രാക്ഷസ മുഖമുണ്ട് ജയിലിനെന്ന് തോന്നി |
52,026 | പിന്നാലെ കെ എസ് ഇ ബി ജീവനക്കാരെത്തി ഷട്ടർ അടച്ചത് | ഇതിന് പിന്നാലെയാണ് കെ. എസ്. ഇ. ബി. ജീവനക്കാരെത്തി ഷട്ടർ അടച്ചത് |
52,027 | ചെമ്പഴന്തി എസ് എൻ കോളേജിൽ ഡിഗ്രി സൈക്കോളജിയിൽ പൂർത്തിയാക്കി | പിന്നെ, ചെമ്പഴന്തി എസ്. എൻ. കോളേജിൽ ഡിഗ്രി സൈക്കോളജിയിൽ പൂർത്തിയാക്കി |
52,028 | മൂത്ത മകൻ ക്രിസ്റ്റ്യാനോ ജൂനിയറും വാടകഗർഭപാത്രത്തിലാണ് പിറന്നത് | മൂത്ത മകൻ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത് |
52,029 | അധ്യക്ഷൻ ഫക്രുുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി | സമസ്ത അധ്യക്ഷൻ ഫഖ്റുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി |
52,030 | ശ്രേയാഘോശലിനെ ശ്രേയ ഘോഷ്ലാൽ ആക്കി മാറ്റി | ഇത്തവണ ശ്രേയാ ഘോഷലിനെ ശ്രേയാ ഘോഷ്ലാലാക്കി മാറ്റി |
52,031 | വീഴഞ്ഞം തുറമുഖ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ് | നിലവിൽ വിഴിഞ്ഞം തുറമുഖ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ് |
52,032 | സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തിയെട്ടുകാരനായ സംഗ്പിയ ഗൌതം | വാജ്പേയ് സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തിയെട്ട്കാരനായ സംഗ്പ്രിയ ഗൗതം |
52,033 | യ പോലീസുകാരും ചേർന്ന സെയ്ദുൽ ഇസമിനെ പിടികൂടി | ഒപ്പമെത്തിയ പോലീസുകാരും ചേർന്ന് സെയ്തുൽ ഇസമിനെ പിടികൂടി |
52,034 | ഇംഗ്ലീഷിൽ ഡെസേർട്രോസ് എന്നാണ് ഇതിനു വിളിപ്പേരത് | ഇംഗ്ലീഷിൽ 'ഡെസേർട്ട് റോസ്' എന്നാണ് ഇതിനു വിളിപ്പേര് |
52,035 | റഹ്മാൻ ആക്കോട് വിടവാങ്ങിയവരെ അനുസ്മരിച്ച് സംസാരിച്ചു | മുജീബ് റഹ്മാൻ ആക്കോട് വിടവാങ്ങിയവരെ അനുസ്മരിച്ച് സംസാരിച്ചു |
52,036 | ബെഡ്റൂമിന്റെ ഹെഡ് ബോർഡിൽ വെനീർ പാനലിഗ് ചെയ്തിട്ടുണ്ട് | മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ് ബോർഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട് |
52,037 | കണ്ട മാത്രയിൽ തഹസീൽദാർ പരിരംഭണം വാഗ്ദാനം ചെയ്തു | അവരെ കണ്ട മാത്രയിൽ തഹസീൽദാർ പരിരംഭണം വാഗ്ദാനം ചെയ്തു |
52,038 | സാഹിത്യോത്സവിൽ ഇരുന്നൂറ്റിയെട്ട് പോയിൻറ് കരസ്ഥമാക്കി ബെവാധി സെക്ടർ ജേതാക്കളായി | സാഹിത്യോല്സവിൽ ഇരുന്നൂറ്റി എട്ട് പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി |
52,039 | പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിിറയ്ക്കും | അവിടെ പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിറയ്ക്കും |
52,040 | തൃശൂർ റേഞ്ച് ഐജിക്കാണ് കല്യാൺ ഗ്രൂപ്പ് പരാതി നൽകിയത് | തൃശൂർ റേഞ്ച് ഐ. ജിക്കാണ് കല്യാൺ ഗ്രൂപ്പ് പരാതി നൽകിയത് |
52,041 | പഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു അധ്യക്ഷത വഹിച്ചു | ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു അധ്യക്ഷത വഹിച്ചു |
52,042 | ചലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി | ഉടുമ്ബൻ ചോലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി |
52,043 | കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ചൈൽഡ് ബെനിഫിറ്റ് കുറച്ചിരുന്നില്ല | എന്നാൽ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ചൈൽഡ് ബെനഫിറ്റ് കുറച്ചിരുന്നില്ല |
52,044 | ബിറ്റ്കോയിന് അത്തരമൊരു ഭൌതികരൂപമോ അടിസ്ഥാനമൂല്യമോ ഇല്ല | എന്നാൽ ബിറ്റ്കോയിന് അത്തരമൊരു ഭൗതികരൂപമോ അടിസ്ഥാന മൂല്യമോയില്ല |
52,045 | ലാൻറ് കയാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉദ്ഘാടനം ചെയ്തു | ക്യൂൻസ് ലാൻഡ് കാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉത്ഘാടനം ചെയ്തു |
52,046 | ണ്ട മൂന്നും വർഷം പ്രായമായ തൈകളുടെ തടിയിൽ വെള്ള പൂശണം | രണ്ടും മൂന്നും വർഷം പ്രായമായ തൈകളുടെ തടിയിൽ വെള്ള പൂശണം |
52,047 | ഒപ്പന ദഫ്മുട്ട് കോൽക്കളി തുടങ്ങിയ കലാപരിപാടികൾ നടക്കും | കുട്ടികളുടെ ഒപ്പന, ദഫ്മുട്ട്, കോൽകളി തുടങ്ങിയ കലാപരിപാടികൾ നടക്കും |
52,048 | കൂടാതെ ഈ വസ്തുവിന്റെ പ്രതലത്തിന് കർഷണം കുറവാണ് | ഇതു കൂടാതെ ഈ വസ്തുവിന്റെ പ്രതലത്തിന് ഘർഷണം കുറവാണ് |
52,049 | തന്നെ സി ബി ഐ അന്വേഷണത്തെ സർക്കാർ നഖസിഖാന്തം എതിർക്കുന്നു | അതുകൊണ്ടു തന്നെ സി. ബി. ഐ അന്വേഷണത്തെ സർക്കാർ നഖശിഖാന്തം എതിർക്കുന്നു |
52,050 | കെ വി അശ്റഫ് മായഞ്ചേരി ജ്യോതി മേനോൻ എന്നിവർ പങ്കെടുത്തു | അനീഷ് കെ. വി, അഷറഫ് മായഞ്ചേരി, ജ്യോതി മേനോൻ എന്നിവർ പങ്കെടുത്തു |
52,051 | അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ശൌക്കത്ത് | മനപ്പൂർവ്വം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത് |
52,052 | പീഡനങ്ങൾക്ക് ഇവർ ഇരയാക്കും ആരേും ഒഴിവാക്കാറില്ല | സകലമാനവരെയും പീഢനങ്ങൾക്ക് അവർ ഇരയാക്കും. ആരെയും ഒഴിവാക്കാറില്ല |
52,053 | ലുഖ്മാനുൽ ഹക്കീം മിസ്ബാഹി ശ്രീകണ്ഠപുരം മുഖ്യപഭാഷണം നടത്തി | ലുഖ്മാനുൽ ഹക്കീം മിസ്ബാഹി ശ്രീകണ്ഠപുരം മുഖ്യ പ്രഭാഷണം നടത്തി |
52,054 | വാട്ടർ അതോറിറ്റി പ്രോജക്ട് വിങ്ങാണ് പദ്ധതി തയ്യാറാക്കിയത് | വാട്ടർ അതോറിട്ടി പ്രോജക്റ്റ് വിങ് ആണ് പദ്ധതി തയ്യാറാക്കിയത് |
52,055 | നേതാവായ ചിരൺജിത്് ഫോഗ്മിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി | പ്രാദേശിക നേതാവായ ചിരൺജിബ് ഭോവ്മിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി |
52,056 | രാവിലെ പത്ത മുപ്പതിനായിരുന്നു ബൊട്ടിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം | ഇന്ന് രാവിലെ പത്ത് മുപ്പതിനായിരുന്നു ബൊട്ടിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം |
52,057 | മൂർഖൻ പറമ്പിന്റെ മുഖച്ഛായ തന്നെ മാറ്റും | ഇത് മൂർഖൻ പറമ്പിന്റെ മുഖച്ഛായ തന്നെ മാറ്റും |
52,058 | ഇതോടെ ബി ജെ പിക്കും മറ്റു പ്രതിപക്ഷ കക്ഷികൾക്കും ഇത് വെല്ലുവിളിയാണ് | ഇതോടെ ബി. ജെ. പി. ക്കും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ഇത് വെല്ലുവിളിയാണ് |
52,059 | പ്രസിഡന്റ് റൌഫ് മിസ്ബാഹി അദ്ധ്യക്ഷത വഹിച്ചു | ജില്ല പ്രസിഡൻറ് റഊഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു |
52,060 | എ ജെഎല്ലിനായി മുതിര്ന്ന അഭിഭാഷകന് മനു അഭിഷേക് സിംഗാണ് ഹാജരായത് | എ. ജെ. എല്ലിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്ങാണ് ഹാജരായത് |
52,061 | പാഠശാലയിലെ വിദ്യാർത്ഥികൾ സമൂഹ ഭഗവദ്ഗീതാ പാരായണം നടത്തി | ക്ഷേത്ര പാഠശാലയിലെ വിദ്യാർഥികൾ സമൂഹ ഭഗവദ്ഗീത പാരായണം നടത്തി |
52,062 | മനു വീട്ടിലെത്തിയപ്പോൾ കണ്ടത് അലങ്കോലമായിക്കുന്ന വീടായിരുന്നു | മനു വീട്ടിലെത്തിയപ്പോൾ കണ്ടത് അലങ്കോലമായി കിടക്കുന്ന വീടായിരുന്നു |
52,063 | അബ്ദുൾ റഷീദ് എടവനക്കാട് അധ്യക്ഷത വഹിച്ചു | പ്രസിഡൻറ് അബ്ദുൽ റഷീദ് എടവനക്കാട് അധ്യക്ഷത വഹിച്ചു |
52,064 | കൊച്ചു കൊച്ചു ഭാണ്ഡങ്ങളിലായി വിവിധതരം ഈത്തപ്പഴങ്ങളും | കൂടാതെ കൊച്ചു കൊച്ചു ഭാണ്ഡങ്ങളിലായി വിവിധതരം ഈത്തപ്പഴങ്ങളും |
52,065 | മുഖം നോക്കാതെ നടപടി എടുക്കുമെന്നതിനാൽ മറ്റുള്ളവർ ആശങ്കയിലാകും | മുഖം നോക്കാതെ നടപടി എടുക്കുമെന്നതിനാൽ മറ്റുള്ളവർ ആശങ്കയിൽ ആകും |
52,066 | ഇതോടെ പദ്ധതിയെ കുമ്മനം രാജശേഖരനും എതിർക്കേണ്ടിവരും | ഇതോടെ പദ്ധതിയെ കുമ്മനം രാജശേഖരനും എതിർക്കേണ്ടി വരും |
52,067 | ാിറകിൽ ഒരേ ഈണത്തിൽ ശ്രുതിയിലും കൈകണ്ട് താളമിടുന്ന ദിനം | ആകാശച്ചിറകിൽ ഒരേ ഈണത്തിൽ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം |
52,068 | ആക്രമിച്ചു കവർച്ച നടത്താൻ കാമുകനു ധൈര്യം പകർന്നതു മഞ്ജുഷ | വയോധികയെ ആക്രമിച്ചു കവർച്ച നടത്താൻ കാമുകനു ധൈര്യം പകർന്നതു മഞ്ജുഷ |
52,069 | ഗൂഗിൾ ക്ലൌഡിൽ അൺലിമിറ്റഡ് സ്റ്റോറേജും ഫോണിൽ ലഭ്യമാകും | ഒപ്പം ഗൂഗിൾ ക്ലൗഡിൽ അൺലിമിറ്റഡ് സ്റ്റോറേജും ഫോണിൽ ലഭ്യമാകും |
52,070 | ഭേദിച്ച് വഞ്ചനയിലൂടെ ധ്വനി സാമ്രാജ്യം കീഴടക്കി | അഭിധ ലക്ഷണങ്ങളെ ഭേദിച്ച് വഞ്ജനയിലൂടെ ധ്വനിസാമ്രാജ്യം കീഴടക്കി |
52,071 | തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത പൌരബഹുമതിയായ ഭാരതരത്ന നൽകി അംബേദ്കറെ ആദരിച്ചു | ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറിൽ രാഷ്ട്രം പരമോന്നത പൗരബഹുമതിയായ ഭാരതരത്ന നല്കി അംബേദ്കറെ ആദരിച്ചു |
52,072 | നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഭക്തർ വന്നുപോകുന്ന സ്ഥലമാണ് ശബരിമല | നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഭക്തർ വന്നു പോകുന്ന സഥലമാണ് ശബരിമല |
52,073 | നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യൂ ആർ ഹീബ മുഖ്യാതിഥിയാകും | നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ള്യു ആർ ഹീബ മുഖ്യാതിഥിയാകും |
52,074 | ഗ്രഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാരകൾ ചെയ്ത ഉടായിപ്പാണിത് | കുറച്ച് ഗൃഹലക്ഷ്മി വിറ്റഴിക്കാൻ ഏതോ നാറികൾ ചെയ്ത ഉഡായിപ്പാണിത് |
52,075 | അതൊന്നും പങ്കജ് ഉദാസുമായുള്ള ഗാഢസൌഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല | അതൊന്നും പങ്കജ് ഉദാസുമായുള്ള ഗാഢ സൗഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല |
52,076 | ാദിലെ ഹോട്ടൽ ശൃംഖലയായ സങ്കല്പ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നിൽ | അഹമ്മദാബാദിലെ ഹോട്ടൽ ശൃംഘലയായ സങ്കൽപ് ഗ്രൂപ്പാണ് ഈ ദോശയുടെ പിന്നിൽ |
52,077 | കണ്ണൂരിലെ നൗഗയും തലശ്ശേരിയിലെ കഫേ തൊള്ളായിരത്തിപതിനാറും ഇതിനുദാഹരണമാണ് | കണ്ണൂരിലെ നൗകയും തലശ്ശേരിയിലെ കഫേ തൊള്ളായിരത്തി പതിനാറും ഇതിനുദാഹരണമാണ് |
52,078 | ലംഘിച്ചുള്ള നാമജപം തുടരുമെന്ന് പി കെ ശശികല വ്യക്തമാക്കി | നിയമം ലംഘിച്ചുള്ള നാമജപം തുടരുമെന്ന് കെ പി ശശികല വ്യക്തമാക്കി |
52,079 | ചുവന്ന ഗ്രഹത്തിന്റെ അർദ്ധഗോളചിത്രമാണ് ഐ സ് ആർ് ഓ പുറത്തുവിട്ടത് | ചുവന്ന ഗ്രഹത്തിന്റെ അർദ്ധഗോള ചിത്രമാണ് ഐ. എസ്. ആർ. ഒ. പുറത്തുവിട്ടത് |
52,080 | ബജിറംഗ്ദൾ എതിർത്തതുകാരണം ശംഖുവരൈൻ എന്ന പേരിട്ടു | ഇതിനെ ബജ്റംഗ്ദൾ എതിർത്തതുകാരണം 'ശംഖുവരയൻ' എന്ന് പേരിട്ടു |
52,081 | ഉപദേശങ്ങൾ അക്ലക്കിനെ ഒരു തീവ്രവാദിയാക്കി മാറ്റി | ദിവസേനയെന്നോണമുള്ള ഉപദേശങ്ങൾ അഖ്ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി |
52,082 | സെഞ് നേടിയ കോളിൻ മൺഡ്രോയാണ് കളിയിലെ താരം | അർധ സെഞ്ച്വറി നേടിയ കോളിൻ മൺറോയാണ് കളിയിലെ താരം |
52,083 | ഹെഡ് കോൺസ്റ്റബിൾമാർ നാൽപ്പതിനും എസ്ഐമാർക്ക് നാല്പത്തിയഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം | ഹെഡ്കോൺസ്റ്റബിൾമാർ നാല്പതിനും എസ്. ഐ. മാർക്ക് നാല്പത്തിയഞ്ചിനും വയസ്സിനും താഴെയായിരിക്കണം പ്രായം |
52,084 | കഴിഞ്ഞപ്പോൾ അമ്മച്ചിക്ക് അച്ഛനെ കാണണമെന്ന് വാശി | കുർബ്ബാന കഴിഞ്ഞപ്പോ അമ്മച്ചിക്ക് അച്ചനെ കാണണമെന്ന് വാശി |
52,085 | ടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്താറിൽ പങ്കെടുത്തു | സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്താറിൽ പങ്കെടുത്തു |
52,086 | പൊന്നാനി മണ്ഡലം പ്രസിഡൻറ് ഷഫീർ പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു | പൊന്നാനി മണ്ഡലം പ്രസിഡണ്ട് ശഫീർ പാലപ്പെട്ടി ഉദ് ഘാടനം ചെയ്തു |
52,087 | കാണാതായിട്ട് കുറച്ചു വർഷങ്ങൾ ആയി | യൂൻസൂവിനെ കാണാതായിട്ട് കുറച്ചു വർഷങ്ങൾ ആയി |
52,088 | ദിലീപ് ആഞ്ഞടിച്ചത മുതൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു | വേണുവിനെതിരെ ദിലീപ് ആഞ്ഞടിച്ചതു മുതൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു |
52,089 | ഇവർക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എയുടെ വിലയിരുത്തൽ | ഇവർക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ. ഐ. എ യുടെ വിലയിരുത്തൽ |
52,090 | ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്ക് നൽകി | ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്കു നല്കി |
52,091 | സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിതാ പാലയ്ക്കൽ | സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ |
52,092 | എനർജി ആണ് ഇപ്പോൾ നിങ്ങൾക്കു ചുറ്റുമുള്ളത് | പോസിറ്റീവ് എനർജി ആണ് ഇപ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ളത് |
52,093 | ഗഗൻഖോഡ കഴിഞ്ഞ തവണയും സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു | ഗഗൻ ഖോഡ കഴിഞ്ഞ തവണയും സെലക്ഷൻ കമ്മിറ്റിയിൽ അംഗമായിരുന്നു |
52,094 | ഭക്ഷ്യവിഷബാധയെത്തടർന്ന് ആഹാരം കഴിച്ച എൺപത് പേർ ആശുപത്രിയിലാണ് | ഭക്ഷ്യ വിഷബാധയെ തുടർന്ന് ആഹാരം കഴിച്ച എൺപത് പേർആശുപത്രിയിലാണ് |
52,095 | തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കണം | പന്ത്രണ്ടാം തീയതി നിങ്ങളുടെ ഏഴാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കണം |
52,096 | ഇരുപത്തിയഞ്ചുകാരി നഴ്സിനെ പീഡിപ്പിച്ച കേസിലാണ് പോലീസ് നടപടി | പാലായിൽ ഇരുപത്തിയഞ്ചുകാരി നഴ്സിനെ പീഡിപ്പിച്ച കേസിലാണ് പോലീസ് നടപടി |
52,097 | മിനിറ്റുകൾക്കു ശേഷം മൈറ്റ്ലാൻഡ് നൈൽസും ഗോൾ കണ്ടെത്തി | പത്ത് മിനുട്ടുകൾക്ക് ശേഷം മൈറ്റ്ലാഡ് നൈൽസും ഗോൾ കണ്ടെത്തി |
52,098 | കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു | നൗഷാദിനെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു |
52,099 | സന്ദർശനംാണ് സൊഖുറോവ് മൊളോക്കിന് വിഷയമാക്കുന്നത് | അത്തരമൊരു സന്ദർശനമാണ് സൊഖുറോവ് മൊളോഖിന് വിഷയമാക്കുന്നത് |
52,100 | അഹമ്മദിന്റെ അഭാവത്തിൽ ഷൊയബ് മാലിക് ടീമിനെ നയിക്കും | സർഫ്രാസ് അഹമ്മദിന്റെ അഭാവത്തിൽ ഷൊയ്ബ് മാലിക് ടീമിനെ നയിക്കും |
52,101 | വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ്ഗ വിവാഹം അരങ്ങേറിയത് | രണ്ടു വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ വിവാഹം അരങ്ങേറിയത് |
52,102 | രാക്ഷസ്ഥൽ എന്ന തടാകം ഉള്ളതായി കേട്ടിട്ടുണ്ട് | മാനസസരോവറിനടുത്ത് രാക്ഷസ്ഥൽ എന്ന തടാകം ഉളളതായി കേട്ടിട്ടുണ്ട് |
52,103 | അവർ വിശ്വാസത്തെ മുന്നിൽ നിർത്തി നിഴൽയുദ്ധം നടത്തുകയാണ് | അതിനാൽ അവർ വിശ്വാസത്തെ മുന്നിൽ നിർത്തി നിഴൽയുദ്ധം നടത്തുകയാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.