Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
52,104
ആർക്കേവ്സിൽ നിന്നുള്ള വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്
നാഷണൽ ആർക്കൈവ്സിൽ നിന്നുള്ള വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത്
52,105
സി ബുക്സ് ജഷ്നമാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും
ഡി. സി ബുക്സ്, ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും
52,106
നടുന്നതിനായി മൂന്നു മുതൽ നാല് തവണ നിലം ഉഴണം
വിത്ത് നടുന്നതിനായി മൂന്ന് മുതൽ നാല് തവണ നിലം ഉഴണം
52,107
നേരാമ്പണ്ണം ഉച്ചരിക്കാൻ എന്റെ നാവ് വഴങ്ങിയില്ല
അതു നേരാംവണ്ണം ഉച്ചരിക്കാൻ എൻെറ നാവു വഴങ്ങിയില്ല
52,108
ൈയിലെ മാൽഷജ് ഘട്ടിൽ കനത്ത മഴയത്തായിരുന്നു ഷൂട്ടിംഗ
മുംബൈയിലെ മാൽഷജ് ഘട്ടിൽ കനത്ത മഴത്തായിരുന്നു ഷൂട്ടിങ്ങ്
52,109
രണ്ട് ഇഡ്ഡലിയും കുറച്ച് സാമ്പാറും മതി
എനിക്ക് രണ്ട് ഇഡ്ഢലിയും കുറച്ച് സാമ്പാറും മതി
52,110
മികച്ച ഷെഫുമാർ മത്സരത്തിന്ു വിധി നിർണ്ണയിക്കും
അയർലണ്ടിൽ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിർണയിക്കും
52,111
മണ്ണറിഞ്ഞു കൃഷി ചെയ്യുക നമ്മുടെ മണ്ണിൽ അമ്ലാംശം കൂടുതലാണ്
മണ്ണ് അറിഞ്ഞു കൃഷി ചെയ്യുക, നമ്മുടെ മണ്ണിൽ അമ്ലാംശം കൂടുതലാണ്
52,112
രണ്ടായിരത്തി പതിനഞ്ചിലെ ചാര്ലി ഹെബ്ഡോ ആക്രമണത്തില് നൂറ്റിമപ്പത് പേരാണ് കൊല്ലപ്പെട്ടത്
രണ്ടായിരത്തി പതിനഞ്ചിലെ ചാർളി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റി മുപ്പത് പേരാണ് കൊല്ലപ്പെട്ടത്
52,113
ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഊണ്
കാടിന്റ ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഊണ്
52,114
പക്ഷേ ഇതിന്റെയും അളവ് കുറയ്ക്കണം എന്ന് ഊന്നിപ്പറഞ്ഞേ മതിയാകൂ
പക്ഷെ ഇതിന്റെയും അളവ് കുറക്കണം എന്ന് ഊന്നി പറഞ്ഞേ മതിയാകൂ
52,115
രാഷ്ട്രീയത്തിലെ അപൂർവ്വ ജനുസാണ് പി സി ജോർജ്
കേരള രാഷ്ട്രീയത്തിലെ അപൂർവ്വ ജനുസ്സാണ് പി. സി ജോർജ്
52,116
ഓഷോ പറയുംപോലെ ചിലപ്പോഴൊക്കെ മുതിര്ന്നവരുടെ പാവക്കരടിയാണ് ദൈവം
ഓഷോ പറയും പോലെ, ചിലപ്പോഴൊക്കെ മുതിർന്നവരുടെ പാവക്കരടിയാണ് ദൈവം
52,117
യെഷിനെതിരെ വധഭീഷണിയുണ്ടെന്ന തരത്തില് വാര്ത്തകള് പുറത്തുവന്നിരുന്നു
യഷിനെതിരേ വധഭീഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു
52,118
ഇതു രണ്ടും ചേർത്താണ് ശൌചാലയം ഇല്ലാത്ത വീടുകൾ മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്റി എൺപത്തഞ്ച് ആകുന്നത്
ഇതു രണ്ടും ചേർത്താണ് ശൗചാലയം ഇല്ലാത്ത വീടുകൾ മൂന്നു ലക്ഷത്തി എഴുപത്തിനായിരത്തി മുന്നൂറ്റി എൺപത്തി അഞ്ച് ആകുന്നത്
52,119
ശേഷിച്ചവരില് ഇരുന്നൂറ്റിയന്പത് പേര് ദുബായ് അൽ ഐൻ ക്യാമ്പുകളിലായി ജോലിച്യുന്നുണ്ട്
ശേഷിച്ചവരിൽ ഇരുന്നൂറ്റി അൻപത് പേർ ദുബായ്, അൽഐൻ ക്യാംപുകളിലായി ജോലി ചെയ്യുന്നുണ്ട്
52,120
എന്നാൽ ബിജി മോളുടെ കരച്ചിലിനെത്തടർന്ന് ശ്രദ്ധ അങ്ങോട്ടു മാറി
എന്നാൽ ബിജി മോളുടെ കരച്ചിലിനെ തുടർന്ന് ശ്രദ്ധ അങ്ങോട്ട് മാറി
52,121
ഭക്ഷണത്തെ സമീപിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് കളിപ്പാട്ടങ്ങളെ സമീപിച്ചിരുന്നത്
അതും ഭക്ഷണത്തെ സമീപിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് കളിപ്പാട്ടങ്ങളെ സമീപിച്ചിരുന്നത്
52,122
ഇതൊരു വിനോദസഞ്ചാര ആകര്ഷണമാണ്
ഇതൊരു വിനോദ സഞ്ചാര ആകർഷണമാണ്
52,123
ായി കോൺഗ്രസ് ഹർത്താൽ ആചരിച്ചു
അതിനെതിരായി കോൺഗ്രസ് ഹർത്താൽ ആചരിച്ചു
52,124
എനിക്ക് നിങ്ങൾക്കാവശ്യമെങ്കിൽ കുറച്ച് പൈസ തരാൻ കഴിയും
എനിക്ക് നിങ്ങള്ക്ക് ആവശ്യമെങ്കില് കുറച്ച് പൈസ തരാന് കഴിയും
52,125
എന്നാല് അതുമാത്രമല്ല അതിന്റെ ഉദ്ദേശ്യം
എന്നാൽ അതു മാത്രമല്ല അതിന്റെ ഉദ്ദേശ്യം
52,126
സ്കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു
ആദിമസംസ്കാരങ്ങളിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു
52,127
വളരെയധികം ഉബുണ്ടു ചായവുള്ളതും പലപ്പോഴും ഡെബീനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട്
അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട്
52,128
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമ്മിത വസ്തു ലൂണ രണ്ടാണ്
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ രണ്ട് ആണ്
52,129
േഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു
അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു
52,130
അതിനെക്കുറിച്ച് എനിക്ക് ഒട്ടും അറിവില്ല
പക്ഷെ അതിനെ കുറിച്ച് എനിക്കൊട്ടും അറിവില്ല
52,131
പരിശീലനം ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി
അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി
52,132
അതിന് കഴിയാത്തവരെ മദീനയിലെ പത്തുപേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു
അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു
52,133
അമേരിക്കയിലെ ജനങ്ങള് ആരാധിക്കുന്ന ലോകത്തിലെ പത്ത് വനിതകളുടെ പട്ടികയില് മദതെരേസ ഉള്പ്പെട്ടിട്ടുണ്ട്
അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്
52,134
ദുൽഹിജ്ജ് എട്ടു മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ
അറബിമാസം ദുൽഹിജ്ജ് എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ
52,135
യാതൊരാൾക്കും അറിവ്ുണ്ടായിരുന്നില്ല
അതിനെക്കുറിച്ച് യാതൊരാൾക്കും അറിവുണ്ടായിരുന്നില്ല
52,136
കേരള സംഗീതത്തിന്റെ ചക്രവർത്തിയെന്നു അറിയപ്പെടുന്നു
കേരള സംഗീതത്തിന്റെ ചക്രവർത്തി എന്ന് അറിയപ്പെടുന്നു
52,137
തി എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാാൻ കണ്ടെത്തും
അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും
52,138
മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്ന്ു പറയുന്നു
ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു
52,139
ഈ സമയത്താണ് തന്റെ സാഹിത്യജീവിതം അദ്ദേഹം ആരംഭിക്കുന്നത്
ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്
52,140
സൌകര്യത്തിന വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു
അവതരിപ്പിക്കാനുള്ള സൗകര്യത്തിനു വേണ്ടി കുറച്ച് കാര്യങ്ങൾ പരമ്പരയിൽ കൂട്ടിച്ചേർത്തിരുന്നു
52,141
താങ്കള് പറയുന്ന ആശയം തന്നെയാണ് എനിക്കുമുള്ളത്
താങ്ങൾ പറയുന്ന ആശയം തന്നെയാണ് എനിക്കും ഉള്ളത്
52,142
പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു
മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു
52,143
എരിവും പുളിയും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്
അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്
52,144
ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്
അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്
52,145
ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ
മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ
52,146
വ്യവസ്ഥകള് ഒഴിവാക്കാം എന്നു കരുതുന്നു
അഞ്ചാമത്തെ വ്യവസ്ഥകൾ ഒഴിവാക്കാം എന്നു കരുതുന്നു
52,147
കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുയർന്നിരുന്നു
ആവശ്യമുള്ളപ്പോഴെല്ലാം കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുയർന്നിരുന്നു
52,148
തൊട്ടുവടക്കുള്ള തുർക്കിസ്ഥാൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു
അഫ്ഗാനിസ്താന്റെ തൊട്ടുവടക്കുള്ള തുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു
52,149
അന്നത്തെ സുപ്രീംകോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു
അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു
52,150
ഓഫ് ആൻഡ് ഓഫീസർ ഇൻ ത സെർവീസ് ഓഫ് രഞ്ജിത് സിംഗ എന്നായിരുന്നു ഇതിന്റെ പേര്
അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര്
52,151
ഓരോ ഭൂവടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി
അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി
52,152
െ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം
അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം
52,153
ാ ഇന്ത്യയിലെ ഒരു നദിയാണ് മാഹി
പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് മാഹി
52,154
ാരിക രംഗത്തെ മഹത്തായ നാല് സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി
സാംസ്കാരിക രംഗത്തെ മഹത്തായ നാല് സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി
52,155
അറബി ഇതരഭാഷകളില് സ്ഥാപനത്തിന്റെ പേരുകള് വലുതാക്കി എഴുതിവെ്ക്കാന് പാടില്ല
അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല
52,156
ആദ്യമായാണ് സച്ചിന് കാണികളില്നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടിവന്നത്
ആദ്യമായാണ് സച്ചിന് കാണികളിൽ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടിവന്നത്
52,157
അവിടെവച്ച് അവര് സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു
അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു
52,158
നിരന്തരം ഇതിനു സാക്ഷ്യം വഹിച്ചു
കൊച്ചി നിരന്തരം ഇതിന് സാക്ഷ്യം വഹിച്ചു
52,159
ഇന്ത്യയുടെ സുവര്ണകാലഘട്ടമെന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു
ഇന്ത്യയുടെ സുവര്ണ്ണ കാലഘട്ടമെന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു
52,160
അദ്ദേഹം അനേകം പ്രാര്ത്ഥനായോഗങ്ങളില് പങ്കെടുത്തു
അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു
52,161
യഹൂദരുടെയും ദൈവമല്ലേ
അവിടുന്ന് യഹൂദേതരരുടേയും ദൈവമല്ലേ
52,162
ആനകള് എഴുപതു വയസ്സുവരെയും അതിനു മുകളിലും ജീവിക്കാറുണ്ട്
ആനകൾ എഴുപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട്
52,163
ഞാന് സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടുകഴിഞ്ഞിരുന്നു
ഞാൻ സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു
52,164
പോലെ കോപ്പ ഡെൽറേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്
അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ്
52,165
അങ്കോറായിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം
അങ്കോർ ആയിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം
52,166
ആ വർഷം ദുൽഹജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രികവാഹനങ്ങളിൽ വരാൻ തുടങ്ങി
ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി
52,167
പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു
ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു
52,168
എന്റെ അഭിപ്രായത്തില് വേണം എന്നുതന്നെയാണ്
എന്റെ അഭിപ്രായത്തിൽ വേണം എന്നു തന്നെയാണ്
52,169
ങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു
ആദിമസംസ്കാരങ്ങളിലെ ജ്യോതിശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു
52,170
അവരുടെ ശ്രമങ്ങള് ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പുതന്നെ സര്ക്കാര് അതെല്ലാം തടയുകയായിരുന്നു
അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു
52,171
ലേഖനത്തില് നിന്നും നീക്കംചെയ്ത ഭാഗങ്ങള് തല്ക്കാലം ഇവിടെ ചേര്ത്തിരിക്കുന്നു
ലേഖനത്തിൽ നിന്നും നീക്കം ചെയ്ത ഭാഗങ്ങള് തല്ക്കാലം ഇവിടെ ചേര്ത്തിരിക്കുന്നു
52,172
വിവിധ സാമൂഹികമേഖലകളില് കൈവരിച്ച ചില നേട്ടങ്ങള് മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്
വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്
52,173
നീച്ച് പൂർണ്ണമായും വിഭ്രാന്തിയുടെ പിടിയിലായിരുന്നു
അപ്പോഴേക്ക് നീച്ച് പൂർണ്ണമായും വിഭ്രാന്തിയുടെ പിടിയിലായിരുന്നു
52,174
മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ കൃഷിപ്പിഴ ഒഴിവായി
അങ്ങനെ മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ കൃഷിപ്പിഴ ഒഴിവായി
52,175
ഐൻസ്റ്റിന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
ആൽബർട്ട് ഐൻസ്റ്റിന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ
52,176
അതുകൊണ്ടുതന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ തിരഞ്ഞെടുത്തു
അതുകൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ തിരഞ്ഞെടുത്തു
52,177
അഗ്രത്തിൽ ഒലീിവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു
ആണിയുടെ അഗ്രത്തിൽ ഒലീവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു
52,178
ഭാഗങ്ങളിലായി തിരിച്ച ഘടനയാണ് ഈ കൃതിക്കുള്ളത്
അഞ്ചു ഭാഗങ്ങളായി തിരിച്ച ഘടനയാണ് ഈ കൃതിക്കുള്ളത്
52,179
തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളും രൂപവത്കരണവും ഇവയിൽ കുറവാണ്
അതിനാൽ തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളും രൂപവത്കരണവും ഇവയിൽ കുറവാണ്
52,180
ായി ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട്
ആനകൾക്കായ് ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട്
52,181
ബ്രിട്ടീഷുകാർ ആദരസൂചകമായി നൽകിയതാണ് റാണി പട്ട
അന്ന് ബ്രിട്ടീഷുകാർ ആദരസൂചകമായ് നൽകിയതാണ് റാണി പട്ടം
52,182
കൂടുതല് വിവരങ്ങള് വരുമ്പോള് തിരിച്ചുചേര്ക്കാം
കൂടുതൽ വിവരങ്ങൾ വരുമ്പോൾ തിരിച്ചു ചേർക്കാം
52,183
ഫംഗസുകളും അന്റാർട്ടഗയിൽ കാണപ്പെടുന്നു
ആൽഗകളും ഫംഗസുകളും അന്റാർട്ടിക്കയിൽ കാണപ്പെടുന്നു
52,184
വർഷം തന്നെ തെന്നാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു
ആ വർഷം തന്നെ തെന്നാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു
52,185
വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു
അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു
52,186
വർഷങ്ങൾ അവർ ഒരേ കിടക്ക പങ്കിട്ടു
അനേക വർഷങ്ങൾ അവർ ഒരേ കിടക്ക പങ്കിട്ടു
52,187
നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തില് രണ്ടായി തരംതിരിക്കാം
നീലഗിരി ജില്ലയിലെ കൃഷി മൊത്തത്തിൽ രണ്ടായി തരം തിരിക്കാം
52,188
കൊണ്ട് ലഡാക്ക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയപാത ഒന്ന് എ എന്നു പറയാം
അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത ഒന്ന് എ എന്നു പറയാം
52,189
ചേർത്ത അരിമാവ് ആറ മണിക്കൂറോളം പൊങ്ങാൻ വെ്ക്കുന്നു
യീസ്റ്റ് ചേർത്ത അരിമാവ് ആറു മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു
52,190
പിരിയുന്നിടത്ത് വലത്തേക്കു പോകുക
രണ്ടായി പിരിയുന്നയിടത്ത് വലത്തേക്ക് പോകുക
52,191
അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമകേന്ദ്രമെന്ന നിലയില് മക്കയെ ഉപയോഗിച്ചിരുന്നു
അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു
52,192
ക്ഷണം വന്നത് വെനിസ്വേലയിൽ നിന്നുമായിരുന്നു
ആദ്യത്തെ ക്ഷണം വന്നത് വെനിസ്വേലയിൽ നിന്നുമായിരുന്നു
52,193
അടുത്തകാലത്തായി ഈ സിദ്ധാന്തമാണ് കൂടുതല് വിശ്വസനീയമായി കരുതിപ്പോരുന്നത്
അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത്
52,194
ആര്യന്മാര് ദേശവാസികളുടെമേല് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു
ആര്യന്മാർ ദേശവാസികളുടെമേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു
52,195
പിന്നീട് നാപ്പോളിലേക്ക് ചേക്കേറി
അദ്ദേഹം പിന്നീട് നാപ്പോളിലേക്ക് ചേക്കേറി
52,196
ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാദിവസവും അവരുടെ പാപങ്ങൾ കുമ്പസരിക്കുന്നു
ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു
52,197
ഇലക്ട്രോണിന്റെ വേഗം കൂടുന്തോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
അതായത് ഇലക്ട്രോണിന്റെ വേഗം കൂടുതോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
52,198
ം ഇതിനെ ഉപകാരമില്ലാത്ത വാതകം എന്നു വിളിച്ചു
അദ്ദേഹം ഇതിനെ ഉപകാരമില്ലാത്ത വാതകം എന്നു വിളിച്ചു
52,199
അമേരിക്കന് ചാരസംഘടനയായ സിഐ അ ഇവര്ക്ക് എല്ലാവിധ സഹായങ്ങളും നല്കിയിരുന്നു
അമേരിക്കൻ ചാരസംഘടനയായ സി. ഐ. എ. ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
52,200
അന്റാര്ട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തില് കണ്ടുവന്നിരുന്നത്
അന്റാർട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തിൽ കണ്ടു വന്നിരുന്നത്
52,201
ആ വാചകം ഞാന് നീക്കം ചെയ്തു
അതിനാൽ ആ വാചകം ഞാൻ നീക്കം ചെയ്തു
52,202
എന്താണ് അതിനു പിന്നില് എന്ന് ആര്ക്കും അറിയില്ല എന്നുമാത്രം
എന്താണ് അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നു മാത്രം
52,203
അവധിയില് പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെയധികമാണെന്നായിരുന്നു ഹെൻ്രിയുടെ അഭിപ്രായം
അവധിയിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം