Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
52,204 | ഒഴിവാക്കാനും ആകാരഭംഗി വർദ്ധിപ്പിക്കാനുമെല്ലാമണ ഇങ്ങനെ ചെയ്യുന്നത് | ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ആകാരഭംഗി വർദ്ധിപ്പിക്കാനുമെല്ലാമാണ് ഇങ്ങനെ ചെയ്യുന്നത് |
52,205 | അൻറാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപംകൊണ്ടത് | അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് |
52,206 | അതുകൊണ്ടുതന്നെ പൂച്ചകളെ വളര്ത്തുന്നവര് ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട് | അതുകൊണ്ട് തന്നെ പൂച്ചകളെ വളർത്തുന്നവർ ഇത്തരം പൂച്ചകളെ ഒഴിവാക്കാറുമുണ്ട് |
52,207 | റെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമാുമുണ്ട് | അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുമുണ്ട് |
52,208 | പോലെ യു ബി സിറ്റിയും ബാംഗ്ലൂരിൽണ് | അതു പോലെ യു ബി സിറ്റിയും ബാംഗ്ലൂരിലാണ് |
52,209 | തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലായിരുന്ന സ്പെയിനിലേക്ക് അദ്ദേഹം പോയി | അതിനാൽ തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലായിരുന്ന സ്പെയിനിലേയ്ക്ക് അദ്ദേഹം പോയി |
52,210 | അവർ അദ്ദേഹത്തിന് നൂറ്റി നാല്പത്തിമൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു | അവർ അദ്ദേഹത്തിന് നൂറ്റി നാല്പത്തി മൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു |
52,211 | സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട് | അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട് |
52,212 | ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപ്പന വൈദഗ്ദ്ധ്യം നേടി | അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ധ്യം നേടി |
52,213 | തല്ക്കാലം ഒരു ബ്യൂറോക്രാറ്റ് മതിയെന്നാണ് എന്റെ അഭിപ്രായം | തല്ക്കാലം ഒരു ബ്യൂറോക്രാറ്റ് മതി എന്നാണ് എന്റെ അഭിപ്രായം |
52,214 | പണികൾക്ക് വിധേയമാക്കാവുന്നതാണ് മാർബിൽ | അതിസൂക്ഷ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ് മാർബിൽ |
52,215 | കൊച്ചിന് എന്നുതന്നെയാണ് ക്ലബ് അറിയപ്പെട്ടിരുന്നത് | കൊച്ചിൻ എന്നു തന്നെയാണ് ക്ലബ് അറിയപ്പെട്ടിരുന്നത് |
52,216 | അത്യാധുനിക രീതിയിൽ മുഴുവൻ സേവനസൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം | അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം |
52,217 | അറബിഭാഷയിൽ സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി | അറബി ഭാഷയിൽ സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി |
52,218 | നടൻ ദിലീപുമായുള്ള വിവാഹത്തിനുശേഷം മഞ്ജു വാര്യർ സിനിമാ അഭിനയം നിർത്തി | നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി |
52,219 | യുദ്ധത്തിന് മുൻകൈെടുത്തത് ബെനുനളീർ എന്ന ജൂതഗോത്രമാണ് | അഹ്സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ് |
52,220 | ശേഷം പതിനെട്ട് മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ് | അതിനു ശേഷം പതിനെട്ട് മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ് |
52,221 | തിന ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു | അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു |
52,222 | വര്ഷംതോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി പ്രസിദ്ധമാണ് | വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ് |
52,223 | അവയില് നിന്ന് നമുക്ക് ജനങ്ങളെപ്പറ്റി മനസ്സിലാക്കാന് സാധിക്കും | അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും |
52,224 | ചികിത്സ എത്രയും പെട്ടെന്ന്ു തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ് | അങ്ങനെയാണെങ്കിൽ ചികിത്സ എത്രയും പെട്ടെന്നു തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ് |
52,225 | ഭാരതത്തിലെ ആന്ധ്രാപ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ് സൂചിപ്പിക്കുന്നത് | ആധുനിക ഭാരതത്തിലെ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ്ങ് സൂചിപ്പിച്ചത് |
52,226 | സയ്യിദ് കുടുംബം എന്ന പേരില് ഇതറിയപ്പെടുന്നു | സയ്യിദ് കുടുംബം എന്ന പേരിൽ ഇത് അറിയപ്പെടുന്നു |
52,227 | മസ്ജിദ് ഇസ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റും സൌകര്യങ്ങളുണ്ട് | അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൗകര്യങ്ങളുണ്ട് |
52,228 | സൂക്ക് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു | അസ്സഗീർ സൂഖ് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു |
52,229 | ക്രമേണ ഈ അവയവം പൂർണ്ണരൂപം പ്രാപിച്ചു | ക്രമേണ ഈ അവയവം പൂർണ്ണ രൂപം പ്രാപിച്ചു |
52,230 | അതിനുശേഷം സര്ക്കാര് ഉത്തരവ് പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നുതന്നെ ഉപയോഗിച്ചുപോരുന്നു | അതിനു ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നുതന്നെ ഉപയോഗിച്ചുപോരുന്നു |
52,231 | പുറമേ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ | ആകാശഗംഗയ്ക്ക് പുറമെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ |
52,232 | ദിവസമാണ് പ്രതീക്ഷിച്ചിരുന്ന യാത്രാസമയം | അഞ്ച് ദിവസമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം |
52,233 | ആദ്യത്തേത് ആയിരത്തിതൊള്ളായിരത്തി അമ്പത്തിയാറ് ഓഗസ്റ്റ് പതിനഞ്ചിന് രൂപീകൃതമായ കേരള സാഹിത്യ അക്കാദമിയാണ് | ആദ്യത്തേത് ആയിരത്തി തൊള്ളായിരത്തിയമ്പത്തിയാറ് ഓഗസ്റ്റ് പതിനഞ്ച്നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ് |
52,234 | ച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു | അതിനോടനിബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു |
52,235 | രാജ്യമായ നൈജറിന്റേതും തിരഛീനമായ മുവർണ്ണ പതാകയാണ് | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ് |
52,236 | ബോർണിയോയിലായിരുന്ന വാലേസിന്റെ സഹായവും ഡാർവിന് കിട്ടി | അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിന്റെ സഹായവും ഡാർവിന് കിട്ടി |
52,237 | അന്നുണ്ടായ രാഷ്ട്രീയധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത് | അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത് |
52,238 | മാസത്തോളം മദർ സൂപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു | അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു |
52,239 | ഈ വിഷയത്തെക്കറിച്ച് എനിക്കൊന്നും അറിയില്ല | ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല |
52,240 | രോഗാവസ്ഥ അവസാന നാളുകളിലെ ഓർവലിന്റെ അവിസ്്വസ്ഥതയുടെ കാരണങ്ങളിലൊന്നാകാം | അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം |
52,241 | മുംബൈ ഗവണമെന്റ് ലാ കോളേജിൽ നിന്ന് നിയമബിരുദ്ധവും പ്രതിഭ നേടി | മുംബൈ ഗവണ്മെന്റ് ലാ കോളെജിൽ നിന്ന് നിയമ ബിരുദവും പ്രതിഭ നേടി |
52,242 | പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ് | പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ് |
52,243 | കൂടുതലായി ഉപയോഗിക്കുന്ന ലോഹമണ ഇരുമ്പ് | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ് |
52,244 | വച്ച് ഫിതൽ റൌൾ കാസ്ട്രോയുടെ സുഹൃത്ത് വഴി ചെഗുവേരയെ പരിചയപ്പെട്ടു | അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു |
52,245 | ആദ്യത്തെ രണ്ടടിക്കുതന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു | ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു |
52,246 | കാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു | അനാദി കാലം മുതൽക്കേ കുങ്കുമം ഔഷധസസ്യമായി ഉപയോഗിച്ചുവരുന്നു |
52,247 | തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ് | അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയര്ന്ന ജീവിത നിലവാരം പുലര്ത്തുന്ന നഗരങ്ങളിൽ ഒന്നാണ് |
52,248 | കേശവ നാശാൻ മാതാവ് മണി അമ്മ | പിതാവ് കേശവൻ ആശാൻ മാതാവ് മണി അമ്മ |
52,249 | ിു ഞന് എന്നെ തന്നെ മറന്നു പോകുന്നു | ഷിജു ഞാൻ എന്നെ തന്നെ മറന്നു പോകുന്നു |
52,250 | അന്ന് ചാവേസിനു ലഭിച്ചത് അറുപത്തിമൂന്ന് ശതമാനം വോട്ടായിരുന്നു | അന്ന് ചാവെസിനു ലഭിച്ചത് അറുപത്തി മൂന്ന് ശതമാനം വോട്ടായിരുന്നു |
52,251 | രക്തത്തിലെ ജലത്തിന്റെ അംശം കുറയ്ക്കുന്നത് വഴിയാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് | അവ രക്തത്തിലെ ജലത്തിന്റെ അംശം കുറയ്ക്കുന്നത് വഴിയാണ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് |
52,252 | ം വൻ ഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നൽകി | അദ്ദേഹം വൻ ഭൂസ്വത്ത് ഈ ക്ഷേത്രത്തിനു നൽകി |
52,253 | അദ്ദേഹത്തിന്റെ ഏറ്റവും വലിയ കവിതാസമുച്ചയമാണത് | അദ്ദേഹത്തിന്റെ ഏറ്റവും വലിയ കവിതാ സമുച്ചയമാണത് |
52,254 | ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്ക് വരുന്നു | അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു |
52,255 | ഏറ്റവും പുതുമുഖം എന്നുവേണമെങ്കില് പറയാം | എറ്റവും പുതുമുഖം എന്നു വേണമെങ്കില് പറയാം |
52,256 | േഷ ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻ ഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു | അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു |
52,257 | ങ്ങോ അഗസ്തോസിന്റെ പിതാവ് മരിച്ചു | അതിനടുത്തെങ്ങോ അഗസ്തോസിന്റെ പിതാവ് മരിച്ചു |
52,258 | അതിനന് പ്രത്യേകിച്ച് വേറെ മാനദണ്ഡങ്ങളൊന്നും ഇല്ല | അതിനെ പ്രത്യേകിച്ച് വേറേ മാനദണ്ഡങ്ങൾ ഒന്നും ഇല്ല |
52,259 | കൊ മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട് | അത് കൊണ്ട് മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട് |
52,260 | ചേര രാജാക്കന്മാരില്നിന്നുമാകാം പേര് വന്നതെന്നാണ് മറ്റൊരു അഭിപ്രായം | ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം |
52,261 | പൂർവ്വതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു | അറ്റ്ലാന്റിക്ക്കിന്റെ പൂർവതീരങ്ങളിൽ ഈ ആവൃത്തി കൃത്യമായും പാലിക്കപ്പെട്ടു കാണുന്നു |
52,262 | അതുപോലെതന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താല്പര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക് | അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക് |
52,263 | ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം | ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഒറ്റപ്പാലം |
52,264 | മൈക്രോസോഫ്റ്റിന്റെ സ്വന്തമായ പ്രത്യേകതകളെ അത് പിന്തുണയ്ക്കുകയും ചെയ്തിരുന്നു | അതേസമയം മൈക്രോസോഫ്റ്റിന്റെ സ്വന്തമായ പ്രത്യേകതകളെ അത് പിന്തുണക്കുകയും ചെയ്തിരുന്നു |
52,265 | സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി | ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി |
52,266 | ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണനണ് | ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണൻ ആണ് |
52,267 | അതുവരെയുള്ള കണക്കുവച്ച നോക്കിയാല് ഇതൊരു റെക്കോർഡാണ് | അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ് |
52,268 | കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട് | ഞാൻ കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട് |
52,269 | കായിക സംംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്നായിരുന്നു ബിന്ദ്രയുടെ അഭിപ്രായപ്രകടനം | കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം |
52,270 | അതുകൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി | അത് കൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി |
52,271 | ി അങ്ങനെ തോന്നി എന്നല്ല കേട്ടോ | എനിക്ക് അങ്ങനെ തോന്നി എന്നല്ല കേട്ടോ |
52,272 | അവരുടെ ലിപി തന്നെ ലാറ്റിന ആണ് | കാരണം അവരുടെ ലിപി തന്നെ ലാറ്റിൻ ആണ് |
52,273 | അതില് അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ടു ഗുണങ്ങളാണ് എടുത്തുപറഞ്ഞിരുന്നത് | അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത് |
52,274 | ആദ്യ കാഴ്ചയില് തന്നെ ഫെതിലീനു ചെഗുവേരയെ ഇഷ്ടമായി | ആദ്യ കാഴ്ചയിൽ തന്നെ ഫെദിലീനു ചെ ഗുവേരയെ ഇഷ്ടമായി |
52,275 | വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത് | ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായാണ് കണ്ടത് |
52,276 | െ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂർ | കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂര് |
52,277 | ചേര്ത്തത് വലിയ പ്രശ്നം കാണുന്നില്ല | തെളിവ് ചേർത്തത് വലിയ പ്രശ്നം കാണുന്നില്ല |
52,278 | ഒട്ടനവധി കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാക്കള് ഉയര്ന്നുവന്നിട്ടുണ്ട് | ഒട്ടനവധി കമ്യൂണിസ്റ്റ് തൊഴിലാളി നേതാക്കൾ ഉയർന്നു വന്നിട്ടുണ്ട് |
52,279 | അതിനെക്കുറിച്ച് തന്നെയായി അദ്ദേഹം മിക്കവാറും ഒന്നുംെഴുതിയിട്ടില്ല | അതിനെക്കുറിച്ച് തന്നെയായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടില്ല |
52,280 | ആളുകൾ സൈക്കിളുകൾ മോട്ടോർസൈക്കിളുകൾ സ്കൂട്ടറുകൾ കാറുകൾ മുതലായവയും ഉപയോഗിക്കുന്നു | ആളുകൾ സൈക്കിളുകൾ മോട്ടോർ സൈക്കിളുകൾ സ്കൂട്ടറുകൾ കാറുകൾ മുതലായവയും ഉപയോഗിക്കുന്നു |
52,281 | അവയില് തീയതി രേഖപ്പെടുത്തിനല്കാന് ടിക്കറ്റ് കൗണ്ടറുകളില് പ്രത്യേകം പഞ്ചിങ് പ്രസുകള് ഉണ്ടായിരുന്നു | അവയിൽ തീയതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു |
52,282 | അതിനുശേഷം ജിൻഡാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു | അതിന് ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു |
52,283 | ഇത് എങ്ങനെ എല്ലാവര്ക്കും കാണന് സാധിക്കും | പിന്നെ ഇത് എങ്ങനെ എല്ലാവര്ക്കും കാണാന് സാധിക്കും |
52,284 | ചിഹ്ന്നയായി റോമിന്റെ ഏക കോൺസുൾ | അതോടേ ചിന്നയായി റോമിന്റെ ഏക കോൺസുൾ |
52,285 | കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു | അവിടെ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു |
52,286 | ഓരോ അഞ്ചു വർഷവും ഈ മുന്നണികളുടെ സർക്കാരുകൾ മാറി മാറി വരുന്നു | അതിനാൽ ഓരോ അഞ്ച് വർഷവും ഈ മുന്നണികളുടെ സർക്കാരുകൾ മാറി മാറി വരുന്നു |
52,287 | രണ്ടാമത്തെ എക്സിറ്റ് എടുക്കുക | കവലയിൽ രണ്ടാമത്തെ എക്സിറ്റ് എടുക്കുക |
52,288 | മോഹന്ദാസിന് ഏഴുവയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു | മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു |
52,289 | അജിത്തിനെക്കൂടാതെ സച്ചിന് നിതിിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട് | അജിത്തിനെ കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട് |
52,290 | ഇന്റർനെറ്റിന് ഒരു പൂര്ണ്ണത കൈവന്നിരുന്നു | അപ്പോഴേക്കും ഇന്റർനെറ്റിന് ഒരു പൂർണ്ണത കൈവന്നിരുന്നു |
52,291 | കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവലിന്റെ ആദ്യത്തെ കാര്യമായ വരുമാനം | അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം |
52,292 | ഒരു പൊതുവായ തീരുമാനം എടുക്കാൻ പറ്റിയില്ല | ഇതിൽ ഒരു പൊതുവായ തീരുമാനം എടുക്കാന് പറ്റിയില്ല |
52,293 | സന്ദർശകരുടെ എണ്ണത്തിന് പരിധിയില്ലാതെ ആയി | അതോടെ സന്ദർശകരുടെ എണ്ണത്തിന് പരിധിയില്ലാതെ ആയി |
52,294 | ഈ പ്രവർത്തനം കുറച്ച് വേഗത്തിൽ ചെയ്യുക | ഇനി ഈ പ്രവർത്തനം കുറച്ച് വേഗത്തിൽ ചെയ്യുക |
52,295 | അങ്ങനെയുള്ള ഒരു സമൂഹത്തില് ഓരോ വ്യക്തിയും സ്വയംഭരിക്കുകയും അടക്കുകയും വേണം | അങ്ങനെയുള്ള ഒരു സമൂഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം |
52,296 | യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു | അദ്ദേഹത്തിന്റെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു |
52,297 | തിരുവിതാംകൂർ സൈന്യം ഡിലനോയുടെ കീഴിൽ അജയമായിത്തീർന്നു | അങ്ങനെ തിരുവിതാംകൂർ സൈന്യം ഡിലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു |
52,298 | മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു | ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു |
52,299 | മറ്റ് താരാപഥങ്ങൾ ഉണ്ടെന്നും മനസ്സിലായി | അതോടൊപ്പം മറ്റ് താരാപഥങ്ങൾ ഉണ്ടെന്നും മനസ്സിലായി |
52,300 | ലേഖനം കോഴിക്കോട് എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം കോഴിക്കോട് എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
52,301 | മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവർത്തിയാണ് | ആനയെ മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ് |
52,302 | മൂന്നോ നാലോ മക്കൾ ഉണ്ടായിരുന്നു | അവർക്ക് മൂന്നോ നാലോ മക്കൾ ഉണ്ടായിരുന്നു |
52,303 | വിവാഹം വരെയുള്ള കാലത്തേക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി | അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേയ്ക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.