Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
52,304
തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സ്റേകൾ രോഗനിർണ്ണയത്തിൽ പ്രധാനമാണ്
അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സ്റേകൾ രോഗനിർണയത്തിൽ പ്രധാനമാണ്
52,305
ദേശീയ അന്തർദേശീയ കായികമേളകൾക്ക് ഡെൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട്
അനവധി ദേശീയ അന്തർദേശീയ കായികമേളകൾക്ക് ഡെൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട്
52,306
ഒരു സേനയാവണം ഈ ആക്രമണത്തിനു വേണ്ടതെന്ന് കാസ്ട്രോയ്ക്കു നിർബന്ധമുണ്ടായിരുന്നു
അങ്ങനെയുള്ള ഒരു സേനയാവണം ഈ ആക്രമണത്തിനു വേണ്ടതെന്ന് കാസ്ട്രോയക്കു നിർബന്ധമുണ്ടായിരുന്നു
52,307
ആനകളുടെ ചെവിയും വലുതായിരിക്കും
ആഫ്രിക്കൻ ആനകളുടെ ചെവിയും വലുതായിരിക്കും
52,308
അശോകൻ ഈ രാജവംശത്തിന്റെ ഭാഗമായി
മഹാനായ അശോകന് ഈ രാജവംശത്തിന്റെ ഭാഗമായി
52,309
തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം
അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം
52,310
കൊ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമ്മിച്ചു
അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമിച്ചു
52,311
എഴുതിയത് ഒന്നുകൂടെ വായിച്ചു നോക്കുക
എഴുതിയത് ഒന്നു കൂടെ വായിച്ചു നോക്കുക
52,312
മാത്രമല്ല മറ്റു പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്
അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്
52,313
ടെ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു
ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു
52,314
സ വെള്ളവും വൈദ്യുതിയും എ എൻ സി വാഗ്ദാനം ചെയ്തിരുന്നു
ആവശ്യത്തിനനുസരിച്ച് വെള്ളവും വൈദ്യുതിയും എ എൻ സി വാഗ്ദാനം ചെയ്തിരുന്നു
52,315
ന്റെ രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു
അദ്ദേഹത്തിന്റെ രാഷ്ട്രീയാഗ്രഹങ്ങൾ വീണ്ടും പുനരുജ്ജീവിക്കപ്പെട്ടു
52,316
കവിയായിരുന്ന അബ്ദുൽ ഹാലിം റദവയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
അറബികവി ആയിരുന്ന അബ്ദുൾ ഹാലിം റദ്വയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
52,317
ഉൽപ്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതങ്കലീല
ആനയുടെ ഉൽപത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല
52,318
മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് പൊന്നാനി
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് പൊന്നാനി
52,319
മഥുര ഒരു വലിയ കലാകേന്ദ്രമായിരുന്നു
അക്കാലത്ത് മഥുര ഒരു വലിയ കലാകേന്ദ്രമായിരുന്നു
52,320
ൈ കർണാടക സംസ്ഥാനത്തെ ഒരു പട്ടണം
മൈസൂർ കർണാടക സംസ്ഥാനത്തെ ഒരു പട്ടണം
52,321
എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്
ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്
52,322
ലേഖനത്തിൽ കുറ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്നു കാണുന്നു
ഈ ലേഖനത്തിൽ കുറെ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു
52,323
ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
ബംഗാളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
52,324
കൈയ്യിൽ ഇല്ല എന്നാണ് തോന്നുന്നത്
എന്റെ കയ്യിൽ ഇല്ല എന്നാണ് തോന്നുന്നത്
52,325
യുവവൈദ്യൻ ജോർജ് ഹെർമൻ ഷുള്ളർ അപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
ആരാധകനായ യുവവൈദ്യൻ ജോർജ്ജ് ഹെർമൻ ഷുള്ളർ അപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
52,326
കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി
ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി
52,327
ശേഷമുള്ള കുറേ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്
അതിന് ശേഷമുള്ള കുറെ കാലം ദ്വീപിന്റെ ചരിത്രം അജ്ഞാതമാണ്
52,328
താൾ പൌരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി
ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി
52,329
വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാലാപീസ് മദീനയിൽ സ്ഥാപിച്ചത്
ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത്
52,330
ലകങ്ങളുടെ വിന്യാസം വിവിധ വർഗ്ഗങ്ങളിൽ വ്യത്യസ്തമാണ്
അസ്ഥിഫലകങ്ങളുടെ വിന്യാസം വിവിധ വർഗങ്ങളിൽ വ്യത്യസ്തമാണ്
52,331
അവകാശങ്ങൾക്കു വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു
അവരുടെ അവകാശങ്ങൾക്കു വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു
52,332
ശേഷം അമേരിക്കൻ പൌരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർധിച്ചു
ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
52,333
തന്റെ സംഘങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു
അപ്പോഴേക്കും തന്റെ സംഘാംങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു
52,334
അറസ്റ്റു ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു
അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു
52,335
തീരക്കടലുകൾ വിസർജ്ജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു
അറ്റ്ലാന്റിക്കിന്റെ തീരക്കടലുകൾ വിസർജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു
52,336
വ്യാഖ്യാനത്തേയും പ്രാധാന്യത്തെയയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്
അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്
52,337
അന്ന റെജീന പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗിൽ നിന്നായിരുന്നു
അമ്മ അന്നാ റെജീനാ പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ നിന്നായിരുന്നു
52,338
ഒരു ഉപകരണം ആണ് അത്
നല്ല ഒരു ഉപകരണം ആണ് അത്
52,339
തന്നെ അവിടങ്ങളിലുള്ള മറ്ററ് ജീവികൾക്ക് പൂച്ചകളോട് അധികം പേടിയുണ്ടാകാറില്ല
അതുകൊണ്ട് തന്നെ അവിടങ്ങളിലുള്ള മറ്റ് ജീവികൾക്ക് പൂച്ചകളോട് അധികം പേടിയുണ്ടാകാറില്ല
52,340
പഠനം പൂര്ത്തിയാക്കാതെ നിർബന്ധിത പട്ടാളസേവനത്തിന് പോവുകയാണുണ്ടായത്
പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിന് പോവുകയാണുണ്ടായത്
52,341
അദ്ദേഹത്തിന് സഹോദരനായ സവൂദുമായി നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു
അദ്ദേഹത്തിന് സഹോദരനായ സവൂദ് മായി നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു
52,342
മികച്ച ഗുണനിലവാരവും തനുമയുമുള്ള ഉൽപന്നങ്ങളിലൊന്നാണ് നിലമ്പൂർത്തേക്ക്
മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക്
52,343
തലയ്ക്കിട്ടു ഇരുമ്പ്ദണ്ഡ ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു
അയാളുടെ തലക്കിട്ടു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു
52,344
സെനെറ്റ് അടിയതിരമായി യോഗം ചേർത്ത് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു
എന്നാൽ സെനറ്റ് അടിയന്തരമായി യോഗം ചേർത്ത് സമഗ്രാന്വേഷണത്തിന് തീരുമാനിച്ചു
52,345
കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു
ധാരാളം കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു
52,346
എന്നത് ഒരു വസ്തുവിലെ അമ്ലതയുടെ രുചി ആണ
പുളി എന്നത് ഒരു വസ്തുവിലെ അമ്ളതയുടെ രുചി ആണ്
52,347
പല പ്രമുഖ വിപണികളിലും ഓറഞ്ച് ആണ് മുന്നിട്ടു നിൽക്കുന്നത
ഇന്നു പല പ്രമുഖ വിപണികളിലും ഓറഞ്ച് ആണ് മുന്നിട്ടു നിൽക്കുന്നതും
52,348
ജനങ്ങളില് അധികവും കൂലിപ്പണി ചെയ്തു ജീവിക്കുന്നു
ജനങ്ങളിൽ അധികവും കൂലി പണി ചെയ്തു ജീവിക്കുന്നു
52,349
ആദിവാസികളുടെ വസ്ത്രരൂപങ്ങൾ രൂപകലപ്പന ചെയ്തു വിറ്റു
അവിടെ ആദിവാസികളുടെ വസ്ത്രരൂപങ്ങൾ രൂപകൽപ്പന ചെയ്തു വിറ്റു
52,350
എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് ഇദ്ദേഹം
52,351
വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷിച്യുന്നു
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു
52,352
കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വിിലപ്പന നടത്തിയിരുന്നു
സാധാരണയായി കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു
52,353
എഫക്റ്റ് എന്നറിയപ്പെടുന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു
രാമൻ ഇഫക്ട് എന്നറിയപ്പെടുന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു
52,354
മട്ടൺ മീൻ എന്നിവയാണ് പ്രധാനപ്പെട്ട നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ
ചിക്കൻ മട്ടൻ മീൻ എന്നിവയാണ് പ്രധാനപ്പെട്ട നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ
52,355
വിമാനത്താവളത്തിനു പുറമേ ദ്വീപില് അനേകം വ്യവസായശാലകളും ഉണ്ട്
വിമാനത്താവളത്തിനു പുറമേ ദ്വീപിൽ അനേകം വ്യവസായ ശാലകളും ഉണ്ട്
52,356
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങള് ക്രോഡീകരിക്കും
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കും
52,357
ീല തുടങ്ങി പച്ച നീല ചാരനിറങ്ങളിലും തടാകങ്ങൾ കാണപ്പെടുന്നു
ആകാശനീല തുടങ്ങി പച്ച നീല ചാരനിറങ്ങളിലും തടാകങ്ങൾ കാണപ്പെടുന്നു
52,358
ഇനം ഓർക്കിഡുകളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു
വ്യത്യസ്ത ഇനം ഓർക്കിഡുകളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു
52,359
മാർന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു
വൈവിധ്യമാർന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു
52,360
ളിയിൽ മുഖത്തെഴുത്തിനുള്ള ചുട്ടികുത്തൽ മിനുക്കൽ ഉപാധിയായി ഉപയോഗിക്കുന്നു
കഥകളിയിൽ മുഖത്തെഴുത്തിനുള്ള ചുട്ടികുത്തൽ മിനുക്കൽ ഉപാധിയായി ഉപയോഗിക്കുന്നു
52,361
ക്കാലത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു
അക്കാലത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു
52,362
തിളപ്പിച്ച വെള്ളം കൊണ്ട കഴുകുന്നത് ത്വക്കിനെ മൃദുലമാക്കും
ഇലകളിട്ട തിളപ്പിച്ച വെള്ളം കൊണ്ടു കഴുകുന്നത് ത്വക്കിനെ മൃദുലമാക്കും
52,363
ികളെ സംഘടിപ്പിച്ചു അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു
കർഷകതൊഴിലാളികളെ സംഘടിപ്പിച്ചു അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു
52,364
പ്രദേശങ്ങളിൽ ശുദ്ധജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശുദ്ധജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു
52,365
ത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടി എടുക്കുന്നു
അവസാന ഘട്ടത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു
52,366
വരച്ചുകഴിഞ്ഞാല് മുകളില് ചവിട്ടാന് പാടില്ല
വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല
52,367
ആയിടത്തിൽ നട്ടാൽ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയാവും
അധികം ആഴത്തിൽ നട്ടാൽ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയാവും
52,368
ശരീരത്തിലെ ജൈവരാസപക്രിയയ്ക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത
എളുപ്പത്തിൽ ശരീരത്തിലെ ജൈവരാസപ്രക്രിയക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത
52,369
കൊല്ലുവാൻള്ള ദേഷ്യം ഉണ്ടായിരുന്നു
അയാളെ കൊല്ലുവാനുള്ള ദേഷ്യം ഉണ്ടായിരുന്നു
52,370
കാലത്തായി ഭൌമസൂചികാസ്ഥാനം ലഭിച്ച ഒരു പ്രത്യേക സുഗന്ധദ്രവ്യമാണിത്
അടുത്തകാലത്തായി ഭൗമസൂചിക സ്ഥാനം ലഭിച്ച ഒരു പ്രത്യേക സുഗന്ധദ്രവ്യമാണിത്
52,371
സാഹിത്യങ്ങളിലും എല്ലാം അറബിക്കാണ് ഇപ്പോഴുമുള്ളത്
പുസ്തകങ്ങളിലും സാഹിത്യങ്ങളിലും എല്ലാം അറബികാണ് ഇപ്പോഴുമുള്ളത്
52,372
വനിതകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേക്ഷണ സംഘം
ആറു വനിതകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേക്ഷണ സംഘം
52,373
ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്
ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്
52,374
ഓരോ തന്മാത്രയും ഒരു ശക്തമായ കമ്പ്യൂട്ടറിനു തുല്യമാണ്
മസ്തിഷ്കത്തിലെ ഓരോ തന്മാത്രയും ഒരു ശക്തമായ കമ്പ്യൂട്ടറിനു തുല്യമാണ്
52,375
മായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു റാണിയുടേത്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു റാണിയുടേത്
52,376
ഒരു പരീക്ഷണെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്
വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്
52,377
ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതു അതേ വർഷമായിരുന്നു
അരുവിപ്പുറത്തു ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതു അതേ വർഷമായിരുന്നു
52,378
മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു
എഴുത്ത് മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു
52,379
ഒരേസമയത്ത് ഒരാളെ മാത്രമേ എതിര്ഭാഗക്കാരന് തടുക്കാന് പറ്റുകയുള്ളൂ
ഒരേ സമയത്ത് ഒരാളെ മാത്രമേ എതിർഭാഗക്കാരന് തടുക്കാൻ പറ്റുകയുള്ളു
52,380
നിന്ന ഒരാളെ സ്രാവ് വിഴുങ്ങി
അഴിമുഖത്ത് നിന്ന ഒരാളെ സ്രാവ് വിഴുങ്ങി
52,381
ചിലപ്പൾ ഒന്നിലധികം തവണ മുടി മാറ്റിവയ്ക്കൽ നടത്തേണ്ടിവരും
ചിലപ്പോൾ ഒന്നിലധികം തവണ മുടി മാറ്റിവെക്കൽ നടത്തേണ്ടി വരും
52,382
നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന്ു വളരുന്നു
ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു
52,383
വർഷങ്ങളോളം തുന്നൽ കൈകണ്ടാണ് ചെയ്തിരുന്നത്
ആയിരക്കണക്കിന് വർഷങ്ങളോളം തുന്നൽ കൈകൊണ്ടാണ് ചെയ്തിരുന്നത്
52,384
അദ്ദേഹം മരപ്പൂത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസമനുഷ്ഠിച്ചു
അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസമനുഷ്ഠിച്ചു
52,385
ഉപയോഗിക്കുന്ന അരക്കല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം
വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം
52,386
പിന്നാലെ പേജ് മൊത്തമായും മായ്ക്കപ്പെട്ടു
തൊട്ടു പിന്നാലെ പേജ് മൊത്തമായും മായ്ക്കപ്പെട്ടു
52,387
സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു
പേജ് സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു
52,388
ന്റെ ത്രിമാന മാതൃകകൾ നിർമ്മിക്കാൻ സാധിക്കും
മസ്തിഷ്കത്തിന്റെ ത്രിമാന മാതൃകകൾ നിർമ്മിക്കാൻ സാധിക്കും
52,389
ാണ് മഴയുടെ ശരാശരി വാർഷിക തോത്
മില്ലീമീറ്ററാണ് മഴയുടെ ശരാശരി വാർഷിക തോത്
52,390
ജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ്
നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ്
52,391
പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകനാണ് ചിത്രം നിർമ്മിച്ചത്
അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകനാണ് ചിത്രം നിർമ്മിച്ചത്
52,392
െ ഉത്തരാധുനിക കവിതയുടെ ശക്തനായ വക്താവ്
മലയാളത്തിലെ ഉത്തരാധുനിക കവിതയുടെ ശക്തനായ വക്താവ്
52,393
േക്ക് സൈന്യത്തെ അയച്ച് അവിടം കീഴടക്കി
തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് അവിടം കീഴടക്കി
52,394
ൻ കൂടുന്തോറും ത്വക്കിന് കറുപ്പു നിറം കൂടും
മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും
52,395
ഹരിത ഘടനയെപ്പറ്റി വിശദീകരിക്കാൻ സഹായിച്ചു
ഹരിതകത്തിന്റെ ഘടനയെ പറ്റി വിശദീകരിക്കാൻ സഹായിച്ചു
52,396
സരിച്ച് രാജാവ് കൊടുങ്ങല്ലൂരിലെത്തി ഭജനം തുടങ്ങി
അതനുസരിച്ച് രാജാവ് കൊടുങ്ങല്ലൂരിലെത്തി ഭജനം തുടങ്ങി
52,397
ലോകത്തു പലയിടത്തും പുകയില വൻന്തോതിൽ കൃഷിചെയ്യുന്നു
ലോകത്തു പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു
52,398
ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടെേയും വേലുത്തമ്പിതളവയുടെയും കുറിച്യരുടെയും സമരങ്ങൾ മാത്രമായിരുന്നു
ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടേയും വേലുത്തമ്പിദളവയുടേയും കുറിച്യരുടേയും സമരങ്ങൾ മാത്രമായിരുന്നു
52,399
കായികലോകത്തിലെ ധാരാളം പ്രതിഭാശാലികള് പരിപാടിയില് പങ്കെടുത്തു
കായിക ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു
52,400
അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു
കൊളോണിയൽ അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു
52,401
നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസമുട്ടലിനു കാരണമാവുന്നു
നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസം മുട്ടലിനു കാരണമാവുന്നു
52,402
തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു
സമീപത്തുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു
52,403
ഖിലാഫത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു
കേരളത്തിലും ഖിലാഫത്ത് പ്രസ്ഥാനം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു