Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
52,404 | ഗവേഷണ രംഗം മെഡിക്കൽ ഫിസിക്സ് ആയിരുന്നു | ഇവരുടെ ഗവേഷണ രംഗം മെഡിക്കൽ ഫിസിക്സ് ആയിരുന്നു |
52,405 | പിതാവ് നഷ്ടമായ അദ്ദേഹത്തിനു ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല | ചെറുപ്പത്തിലേ പിതാവ് നഷ്ടമായ അദ്ദേഹത്തിനു ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല |
52,406 | റെയിൽവേ സ്റ്റേഷനടുത്താണ് ഗ്രാമം | കഞ്ചിക്കോട് റയിൽവേ സ്റ്റേഷനടുത്താണ് ഗ്രാമം |
52,407 | എല്ലാ ചിത്രങ്ങളുടെയും കഥയും സംഭാഷണവും അദ്ദേഹം തന്നെ എഴുതിയതാണ് | ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയും കഥയും സംഭാഷണവും അദ്ദേഹം തന്നെ എഴുതിയതാണ് |
52,408 | സാമൂഹിക കാര്യങ്ങളും വധശിക്ഷയെ സ്വാധീനിക്കാറുണ്ട് | രാഷ്ട്രീയവും സാമൂഹിക കാര്യങ്ങളും വധശിക്ഷയെ സ്വാധീനിക്കാറുണ്ട് |
52,409 | ദ്രാവിഡനിര്മ്മാണശൈലിയില് നിര്മ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത് | ദ്രാവിഡ നിർമ്മാണശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത് |
52,410 | ചില നാട്ടുരാജ്യങ്ങൾട്ടാം നൂറ്റാണ്ട വരെ നിലനിന്നു | അവയിൽ ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു |
52,411 | ഗായകനും സംഗീതശാസ്ത്രജ്ഞനും കൂടിയായിരുന്നു കവി | നല്ലൊരു ഗായകനും സംഗീതശാസ്ത്രജ്ഞനും കൂടിയായിരുന്നു കവി |
52,412 | ദലൈലാമയ്ക്ക് അഭയം നൽകിയതും യുദ്ധത്തിനു കാരണമായി പറയപ്പെടുന്നു | ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു |
52,413 | നിക്ഷേപങ്ങളിലെ പ്രധാന ഘടകം സസ്യാവശിഷ്ടങ്ങളണ | കൽക്കരി നിക്ഷേപങ്ങളിലെ പ്രധാന ഘടകം സസ്യാവശിഷ്ടങ്ങളാണ് |
52,414 | എവിടെ നിന്നാണ് ഇതെല്ലാമുണ്ടായത് എന്നതായിരുന്നു സന്ദേശം | ആരാണ് എവിടെ നിന്നാണ് ഇതെല്ലാമുണ്ടായത് എന്നതായിരുന്നു സന്ദേശം |
52,415 | മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത് | മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് |
52,416 | ഒന്നിലേറെ വസ്തുക്കളെ റബ്ബർ് ബാൻഡ് ഉപയോഗിച്ച് ചേര്ത്തുവയ്ക്കാം | ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം |
52,417 | മൂന്നാം അദ്ധ്യായമാകട്ടെ മറിയമിന്റെ പിതൃകടുംബത്തെ കുറിച്ചുമാണ് | ഖുർആനിലെ മൂന്നാം അധ്യായമാകട്ടെ മർയമിന്റെ പിതൃകുടുംബത്തെ കുറിച്ചുമാണ് |
52,418 | തിനെ തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി | ഇതിനെ തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി |
52,419 | വെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത് | കോമൺവെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത് |
52,420 | വയസ്സ മുതൽ ക്ലാസിക്കൽ പിയാനോ പഠിച്ചു തുടങ്ങി | എട്ട് വയസ് മുതൽ ക്ലാസിക്കൽ പിയാനോ പഠിച്ച് തുടങ്ങി |
52,421 | കൈ്യിൽ പട്ടവും മറ്റേ കൈ്യിൽ ചരടും പിടിക്കണം | ഒരു കൈയ്യിൽ പട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം |
52,422 | ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു | സാധാരണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു |
52,423 | മേറിയ അനേകം സസ്യങ്ങളും ചിത്രശലഭങ്ങളും ഇവിടെ കാണപ്പെടുന്നു | വൈവിദ്ധ്യമേറിയ അനേകം സസ്യങ്ങളും ചിത്രശലഭങ്ങളും ഇവിടെ കാണപ്പെടുന്നു |
52,424 | വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന് | പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന് |
52,425 | മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട് | ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാതിക്കുന്നുണ്ട് |
52,426 | വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗവണമെന്റ് നിയന്ത്രണത്തില് പ്രോത്സാഹിപ്പിച്ചുവരുന്നു | വ്യാപാരാടിസ്ഥാനത്തിലുള്ള മത്സ്യബന്ധനം ഗണ്മെന്റു നിയന്ത്രണത്തിൽ പ്രോത്സാഹിപ്പിച്ചു വരുന്നു |
52,427 | തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത് | പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത് |
52,428 | എന്നാല് ഏറ്റുമുട്ടലില് ഇന്ത്യന് ഗോത്രവര്ഗസേനയ്ക്ക് പരാജയം സംഭവിച്ചു | എന്നാൽ ഏറ്റുമുട്ടലിൽ ഇന്ത്യൻ ഗോത്രവർഗ സേനയ്ക്ക് പരാജയം സംഭവിച്ചു |
52,429 | ത്തിന്റെ രചനാശൈലി നിരവധി കവികൾ അനുകരിച്ചു | അദ്ദേഹത്തിന്റെ രചനാശൈലി നിരവധി കവികൾ അനുകരിച്ചു |
52,430 | പയ്യന്നൂര് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം രാഷ്ട്രീയത്തില് പ്രവേശിച്ചു | പയ്യന്നൂർ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു |
52,431 | വന്തോതില് കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നുമാത്രം | വൻതോതിൽ കൃഷിചെയ്യുന്നതിന് മണ്ണും വെള്ളവും അതതിന് അനുയോജ്യമായതായിരിക്കണമെന്നു മാത്രം |
52,432 | ഒരു വർഷത്തോളം ഇന്ത്യയില് ചിലവഴിച്ച ശേഷമാണു മടങ്ങിപ്പോയത് | ഒരു വർഷത്തോളം ഇന്ത്യയിൽ ചിലവഴിച്ച ശേഷമാണു മടങ്ങി പോയത് |
52,433 | വൈസ് ചാൻസലർ ഡോ ചന്ദ്രബാബുവിനും സംഭവം തലവേദനയാവുകയാണ് | സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ചന്ദ്രബാബുവിനും സംഭവം തലവേദനയാവുകയാണ് |
52,434 | ദുരിതം നിറഞ്ഞവൾ' എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിന്റെ അർഥം | ദുരിതം നിറഞ്ഞവൾ' എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിന്റെ അർത്ഥം |
52,435 | ബാഗി' എന്ന ചിത്രത്തിലെ ഛംഛം എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാൻസ് | ബാഗി' എന്ന ചിത്രത്തിലെ 'ഛംഛം' എന്ന ഗാനത്തിനാണ് ലക്ഷ്മിയുടെ ഡാൻസ് |
52,436 | ബാഴ്സലോണ കിങ്സ് കപ്പ് ചെയ്താക്കളായ സ്പാനോളിനെ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്ത് സ്പാനിഷ് യൂറോപ്യൻ ചാമ്പ്യന്മാരായ ബാഴ്സലോണ സൂപ്പർ കകപ്പ് ഉയർത്തി | ബാഴ്സലോണ കിങ്സ് കപ്പ് ജേതാക്കളായ എസ്പ്യാനോളിനെ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്ത് സ്പാനിഷ് യൂറോപ്യൻ ചാമ്പ്യന്മാരായ ബാഴ്സലോണ സൂപ്പർ കപ്പ് ഉയർത്തി |
52,437 | അമേരിക്കയിൽ ജോൺ എഫ് കെന്നഡി പ്രസിഡൻറ്റ് ആയിരിക്കെ ഇന്ത്യയിൽ ജവാഹ്ല്ല നെഹ്റു പ്രധാനമന്ത്രിയായിരിക്കെ ആണ് ഗാല്ബ്രെയ്ത്ത് അംബാസഡറായി ഇവിടെയെത്തുന്നത് | അമേരിക്കയിൽ ജോൺ എഫ് കെന്നഡി പ്രസിഡൻറ്റ് ആയിരിക്കെ ഇന്ത്യയിൽ ജവാഹര്ലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ ആണ് ഗാല്ബ്രെയ്ത്ത് അംബാസഡറായി ഇവിടെയെത്തുന്നത് |
52,438 | യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത് | അന്നു തന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത് |
52,439 | ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര | അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര |
52,440 | കണക്ഷൻ പോയി | ഡാറ്റ കണക്ഷൻ പോയി |
52,441 | പാലും അരിയും പഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവുകൾ | വെള്ളവും പാലും അരിയും പഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ |
52,442 | ലക്കം മാസികയുടെ പുറം ചിത്രവും മദർ തെരേസയുുടെയായിരുന്നു | ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടെ ആയിരുന്നു |
52,443 | നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല |
52,444 | പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ് | അനുകരണ പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ് |
52,445 | സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി | അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി. |
52,446 | ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്ക് വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് | ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് |
52,447 | അദ്ദേഹം വായിച്ച അനേകം പുസ്തകങ്ങൾ ജോൺസന്റെ വിപുലമായ സാഹിത്യജ്ഞാനത്തെ സഹായിച്ചിട്ടുണ്ടാകും | അതിനിടെ അദ്ദേഹം വായിച്ച അനേകം പുസ്തകങ്ങൾ ജോൺസന്റെ വിപുലമായ സാഹിത്യജ്ഞാനത്തെ സഹായിച്ചിട്ടുണ്ടാകും |
52,448 | ജർമ്മൻ മിഡ് ഫീൽഡറായ ബേൺസ് ഷൂസ്റ്ററുടെ നേതൃത്വത്തിൽ ലാ ലിഗ നേടി | അത്തവണ ജെർമൻ മിഡ്ഫീൽഡറായ ബേൺഡ് ഷൂസ്റ്ററുടെ നേതൃത്വത്തിൽ ലാ ലിഗാ നേടി |
52,449 | ഇലക്ട്രോണിന്റെ വേഗം കൂടുതോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു | അതായത് ഇലക്ട്രോണിന്റെ വേഗം കൂടുതോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു |
52,450 | സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സിയായിരുന്നു | ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു |
52,451 | സുഖവാസ കേേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു | ആ സുഖവാസകേന്ദ്രങ്ങൾ ഇന്നും സംരക്ഷിക്കപ്പെട്ടു വരുന്നു |
52,452 | ദൌത്യം ഹബിളിന്റെ ഉപയോഗകാലഘട്ടത്തിനുശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതായിരിക്കും | അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതായിരിക്കും |
52,453 | ഒരു വിനോദസഞ്ചാര ആകർഷണം ആണ് | ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ് |
52,454 | തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സറേകൾ രോഗനിർണ്ണയത്തിൽ പ്രധാനമാണ് | അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സ്റേകൾ രോഗനിർണയത്തിൽ പ്രധാനമാണ് |
52,455 | ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി | അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി |
52,456 | വശത്തുള്ള ഇന്റർ ചെഞ്ച് എടുക്കുക | വലതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക |
52,457 | അങ്ങനെ തോന്നി എന്നല്ല കേട്ടോ | എനിക്ക് അങ്ങനെ തോന്നി എന്നല്ല കേട്ടോ |
52,458 | ചഞ്ച് എടുക്കുക | ഇന്റർചെയ്ഞ്ച് എടുക്കുക |
52,459 | തന്നെ ഭൂമി വിട്ടുകൊടുത്തു തിരിച്ചു വന്നു | അവർക്കു തന്നെ ഭൂമി വിട്ടുകൊടുത്തു തിരിച്ചു വന്നു |
52,460 | ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി | അതിനുശേഷം ബൊളീവിയൻ സൈനികർ മൃതശരീരം പേര് വെളിപ്പെടുത്താത്ത ഒരിടത്തേക്ക് മാറ്റി |
52,461 | ആദ്യം ബാറ്റ് ചെയ്ത ടീം അത്രയും റൺസിന് ജയിച്ചു | അല്ലെങ്കിൽ ആദ്യം ബാറ്റു ചെയ്ത ടീം അത്രയും റൺസിനു ജയിച്ചു. |
52,462 | ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാലു ഋതുക്കളുണ്ട് | അന്തരീക്ഷ ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട്. |
52,463 | ആരംഭിച്ചു | നാവിഗേഷൻ ആരംഭിച്ചു |
52,464 | സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർഹിഫിലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല | ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല |
52,465 | ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണു ആണ് | ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ വിഷ്ണു ആണ് |
52,466 | പരം ഡീസൽ ഇലക്ട്രിക്ക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി | അതിനുപകരം ഡീസൽ ഇലക്ട്രിക്ക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി |
52,467 | യായ പൂച്ചയെ അടക്കി നിർത്താൻ ഈ പ്രത്യേകത ഉപയോഗിക്കാവുന്നതാണ് | ആക്രമണകാരിയായ പൂച്ചയെ അടക്കിനിർത്താൻ ഈ പ്രത്യേകത ഉപയോഗിക്കാവുന്നതാണ് |
52,468 | ഇട്ടാവിയിലെ മജിസ്ട്രേറ്റും കളക്ടറേറ്റുമായിരുന്ന ജെ ക്യൂമിനൊപ്പം ജോണിന് താമസിക്കേണ്ടിവന്നു | അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററേറ്റുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു |
52,469 | എ ഇ യിൽ തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ സ്മാർട്ട് ഫോൺ വഴിയാക്കി | യു എ ഇ യിൽ തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ സ്മാർട്ട് ഫോൺ വഴിയാക്കി |
52,470 | മൈൽ കഴിയുമ്പോൾ | ഒന്നര മൈൽ കഴിയുമ്പോൾ |
52,471 | കഥയിൽ കിരാതം കഥ നിർബന്ധമാണ് | അവസാനദിവസത്തെ കഥയിൽ കിരാതംകഥ നിർബന്ധമാണ് |
52,472 | നല്ലത് ഉണ്ട് എന്ന് തോന്നുന്നു | അതിൽ നല്ലത് ഉണ്ട് എന്ന് തോന്നുന്നു |
52,473 | വിവരിക്കുക | പ്രശ്നം വിവരിക്കുക |
52,474 | ക്ലാരനറ്റ് വായിച്ചിരുന്നു | അദ്ദേഹം ക്ലാര്‍നെറ്റ് വായിച്ചിരുന്നു |
52,475 | ഒന്നിനെ പറ്റിയും ഭയമില്ല | എനിക്ക് ഒന്നിനെപ്പറ്റിയും ഭയമില്ല |
52,476 | നാനൂറ് അടിയിൽ | നാനൂറ് അടിയിൽ |
52,477 | കണ്ടുപിടിക്കാൻ തന്നെയാണ് താങ്കൾ വരുന്നത് എന്നാണോ എന്നാണ് എന്റെ ചോദ്യം | തെറ്റ് കണ്ടു പിടിക്കാൻ തന്നെയാണ് താങ്കൾ വരുന്നത് എന്നാണോ എന്നാണ് എന്റെ ചോദ്യം |
52,478 | റാമ്പിലൂടെ | റാമ്പിലൂടെ പോകുക |
52,479 | ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് ഈ സ്ഥലം | ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് ഈ സ്ഥലം |
52,480 | നിന്ന് നോക്കുമ്പോൾ സൂര്യനും | ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും |
52,481 | മതങ്ങൾ ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത് | അബ്രഹാമികമതങ്ങൾ ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത് |
52,482 | അഭിപ്രായം ഒരു പരിധിിവരെ ശരിയാണ് | അവന്റെ അഭിപ്രായം ഒരു പരിധി വരെ ശരിയാണ് |
52,483 | ഭാഗമായി രണ്ടു സ്കോറർമാർ ഉണ്ടായിരിക്കണം | കളിയുടെ ഭാഗമായി രണ്ടു സ്കോറർമാർ ഉണ്ടായിരിക്കണം |
52,484 | മീറ്ററിൽ | അന്‍പത്ത് മീറ്ററിൽ |
52,485 | എനിക്ക്അതിനെ കുറിച്ച് കൂടുതല്‍ അറിയില്ല | എനിക്ക് അതിനെ കുറിച്ച് കൂടുതല്‍ അറിയില്ല |
52,486 | അവ ധാന്യവിളകളുടെഇടയിൽ കഴിയുന്ന കൊന്ന്തിന്ന് കർഷകരെസഹായിക്കുന്നു | അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു |
52,487 | അന്ന് മലകളും കുന്നുകളുമായിരുന്നുഅടയാളങ്ങൾ | അന്ന് മലകളും കുന്നുകളുമായിരുന്നു അടയാളങ്ങൾ |
52,488 | അപ്പസ്തോലൻ എന്നത് ഗ്രീക്കുപദമാണ് | അപ്പസ്തോലൻ എന്നത് ഗ്രീക്കു പദമാണ് |
52,489 | ആധുനികതയുടെ പര്യായം എന്ന പോലെ ലിഫ്റ്റ് സംവിധാനം ഇതിനുള്ളിൽ ഉണ്ട് | ആധുനികതയുടെ പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട് |
52,490 | അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനവുമായ ഒഴുക്കുള്ളതുമാണ് | അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ് |
52,491 | അപ്പോൾത്തന്നെ പാപവും മരണവും നരകം ഉപേക്ഷിച്ച് ഭൂമിയിലെത്തി | അപ്പോൾ തന്നെ പാപവും മരണവും നരകം ഉപേക്ഷിച്ച് ഭൂമിയിലെത്തി |
52,492 | അദ്ദേഹം പുറമേത്തന്നെ അസംതൃപ്തനായി കാണപ്പെട്ടു | അദ്ദേഹം പുറമേ തന്നെ അസംതൃപ്തനായി കാണപ്പെട്ടു |
52,493 | അപ്പോഴേക്കും സംഘാംങ്ങളിലെ ആറുപേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു | അപ്പോഴേക്കും തന്റെ സംഘാംങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു |
52,494 | ആദ്യകളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമ്പത് റൺസും നേടി | ആദ്യ കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമ്പത് റൺസും നേടി |
52,495 | അവയ്ക്ക് ധാരാളംഅനുയായികളും ഉണ്ടായി | അവയ്ക്ക് ധാരാളം അനുയായികളും ഉണ്ടായി |
52,496 | എനിക്ക് അടി കൊടുവാൻ താല്പര്യം ഇല്ല | എനിക്ക് അടി തുടങ്ങാൻ താല്പര്യം ഇല്ല |
52,497 | സ്വന്തം എന്നു പറയാന്‍ കുറച്ച് വ്യത്യാസം മാത്രം | സ്വന്തം എന്നു പറയാന്‍ കുറച്ച് വ്യത്യാസം മാത്രം |
52,498 | അതിനാൽവിശ്വസനീയമായ പരിശോധനായോഗ്യതനൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല | അതിനാൽ വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല |
52,499 | അതിനെചുറ്റി നാല് പ്രാഥമികശാഖകൾ കാമ്പിൽനിന്ന് പുറപ്പെടുന്നു | അതിനെ ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു |
52,500 | ആൻഡമാനിലെ ആദിവാസികളിൽഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ | ആൻഡമാനിലെ ആദിവാസികളിൽ ഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ |
52,501 | രണ്ട് കിലോമീറ്ററിൽ | രണ്ട് കിലോമീറ്ററിൽ |
52,502 | ബൈബിൾ ആണ്ഇവരുടെവിശുദ്ധ ഗ്രന്ഥം | ബൈബിൾ ആണ് ഇവരുടെ വിശുദ്ധ ഗ്രന്ഥം |
52,503 | അവന് കഴിയും | അവന് നീന്താൻ കഴിയും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.