Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
52,504
അറ്റ്‌ലാന്റിക്കിന്റെവിസർജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു
അറ്റ്‌ലാന്റിക്കിന്റെ തീരക്കടലുകൾ വിസർജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു
52,505
അമേരിക്ക നൂറ്റിയെൺപത്തിമൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു
അമേരിക്ക നൂറ്റിയെൺപത്തി മൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു
52,506
ആമസോൺ നദിയുടെ തീരത്തുകൂടെആയിരുന്നുഈ യാതര മിക്കവാറും
ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും
52,507
പരമ്പരക്കുള്ളഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു
അടുത്ത പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു
52,508
എന്തായാലുംപ്രശ്നങ്ങൾ ഒക്കെ ലിസ്റ്റ് ചെയ്യൂ
എന്തായാലും പ്രശ്നങ്ങൾ ഒക്കെ ലിസ്റ്റ് ചെയ്യൂ
52,509
മന്ത്രിയെകണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായിആവശ്യം
മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം
52,510
ഈ ലേഖനം ആറാട്ടുപുഴ പൂരം എന്ന താളുമായി ലയിപ്പിക്കുന്നതിന്‌ ശുപാര്‍ശ ചെയ്തിരിക്കുന്നു
ഈ ലേഖനം ആറാട്ടുപുഴ പൂരം എന്ന താളുമായി ലയിപ്പിക്കുന്നതിന്‌ ശുപാര്‍ശ ചെയ്തിരിക്കുന്നു
52,511
അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണ്‌ കേരളത്തിൽ ബ്രിട്ടീഷ്‌ ആധിപത്യം ആരംഭിക്കുന്നത്‌
അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ്‌ ആധിപത്യം ആരംഭിക്കുന്നത്.
52,512
ഞാന്‍ ഈ താളില്‍ എന്റെ അഭിപരായം രേഖപ്പെടുത്തിയിട്ടുണ്ട്
ഞാന്‍ ഈ താളില്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്
52,513
വ്യത്യസ്തമായവ്യക്തിത്വങ്ങളും ഉള്ളവരായാണ്‌ അദ്ദേഹംഅവരെ ചിത്രീകരിക്കുന്നത്‌
അഭിനിവേശങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ്‌ അദ്ദേഹം അവരെ ചിത്രീകരിക്കുന്നത്‌
52,514
അവരെ വ്യക്തിപരമായ തലത്തിൽ മനസസിലാകകാൻ സാധിക്കുകയില്ല
അവരെ വ്യക്തിപരമായ തലത്തിൽ മനസ്സിലാക്കാൻ സാധിക്കുകയില്ല
52,515
അഫ്ഗാനിസ്താനിലെ ദോസതമുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി
അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി
52,516
അബ്രാഹം തന്നെ മറ്റുള്ളവർ മനസ്സിലാക്കണമെന്ന് ആഗരഹികകുമപോഴാണ പ്രശ്നം വരുന്നത്
അബ്രാഹം തന്നെ മറ്റുള്ളവർ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് പ്രശ്നം വരുന്നത്
52,517
അലർജി ഉണ്ടാക്കാത്തത്തരം പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട്
അലർജി ഉണ്ടാക്കാത്തതരം പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട്
52,518
അതിനെ രക്ഷപെടുത്താനായി അദ്ദേഹം കടംവാങ്ങാൻതുടങ്ങി
അതിനെ രക്ഷപെടുത്താനായി അദ്ദേഹം കടം വാങ്ങാൻ തുടങ്ങി.
52,519
ആകാശമാർഗ്ഗത്തിലൂടെയുള്ള ആക്രമണമായിരുന്നുഅവർനടത്തിയത്
ആകാശമാർഗ്ഗത്തിലൂടെയുള്ള ആക്രമണമായിരുന്നു അവർ നടത്തിയത്
52,520
അതിലെ വാക്കുകളുടെ പട്ടികയിലെ ചില വാക്കുകളും നീക്കം ചെയ്യേണ്ടു വന്നു
അതിലെ വാക്കുകളുടെ പട്ടികയിലെ ചില വാക്കുകളും നീക്കം ചെയ്യേണ്ടി വന്നു
52,521
അമ്മ അന്നാ റെജീനാ പോർട്ടർ ജർമ്മനിയിലെ നിന്നായിരുന്നു
അമ്മ അന്നാ റെജീനാ പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ നിന്നായിരുന്നു
52,522
നല്ല ഒരു ഉപകരണം ആണ് അത്
നല്ല ഒരു ഉപകരണം ആണ് അത്
52,523
അതിനുവേണ്ടി അവരുടെ മുമ്പിൽ യാചിക്കേണ്ടതില്ല
അതിനു വേണ്ടി അവരുടെ മുമ്പിൽ യാചിക്കേണ്ടതില്ല
52,524
അദ്ദേഹത്തിന്റെ കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയും അഫ്ഗാനിസ്ഥാനിനെയും കേന്ദ്രീകരിച്ചാണ്
അദ്ദേഹത്തിന്റെ കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയും അപ്ഗാനിസ്ഥാനെയും കേന്ദ്രീകരിച്ചാണ്
52,525
അവൾ ഒറ്റയ്ക്കായപ്പോൾ അറിവിന്റെ വൃക്ഷത്തിൽ നിന്നു ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു
അവൾ ഒറ്റയ്ക്കായപ്പോൾ അറിവിന്റെ വൃക്ഷത്തിൽ നിന്നു ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു
52,526
അതിന്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണം അദ്ദേഹം നടത്തി
അതിന്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി
52,527
നൂറ്റി അന്‍പത്ത് മീറ്ററിൽ
നൂടി അന്‍പത്ത് മീറ്ററിൽ
52,528
അതിനുശേഷം താങ്കള്‍ക്ക് ചിത്രം അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും
അതിനുശേഷം താങ്കള്‍ക്ക് ചിത്രം അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും
52,529
അവിടെ അഗസ്തീനോസ്ഏറെക്കാലം ഹിപ്പോ രൂപതയുടെമെത്രാനായിരിരുന്നു
അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു
52,530
അതിന്റെ മേൽ ഈ കാര്യത്തിൽ സംവാദം ആവശ്യമില്ല
ഇതിന്റെ മേൽ ഈ കാര്യത്തിൽ സംവാദം ആവശ്യമില്ല
52,531
തർപ്പണം എന്ന പദതതിനറെ അർത്ഥം നോക്കാം
തർപ്പണം എന്ന പദത്തിന്റെ അർത്ഥം നോക്കാം
52,532
ഞാൻഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക്നിന്റെ അടുത്തേക്ക് പറന്നു
ഞാൻ ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്തേക്ക് പറന്നു വരാമായിരുന്നു
52,533
അദ്ദേഹത്തിന്റെ കൈയും കാലും കെട്ടി കിരുന്നിട്ടുപോലും
അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിട്ടിരുന്നിട്ടുപോലും
52,534
സൂരയരമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി
അവിടെ സൂര്യരമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു
52,535
അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുക്കുകയും ചെയ്തു
അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു
52,536
ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെവർദ്ധനവുമായിരുന്നു ഇതിന്റെ കാരണം
ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം
52,537
യീസ്റ്റിനു പകരംതെങ്ങിൻ കള്ളോ പനങ്കള്ളോചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ്
യീസ്റ്റിനു പകരം തെങ്ങിൻ കള്ളോ പനങ്കള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ്
52,538
കന്നി മാസം കനനി എന്ന മലയാളമാസം
കന്നി മാസം കന്നി എന്ന മലയാള മാസം
52,539
അതായിരുന്നു ജോർഡാന്റെ ഓര്‍സ്ട്രേലിക്കെതിരായുള്ള ആദ്യ മത്സരപരിചയം
അതായിരുന്നു ജോർഡാന്റെ ഓസ്ട്രേലിയക്കെതിരായുള്ള ആദ്യ മത്സരപരിചയം
52,540
അതുമൂലം കഠിനരീതിയിലുള്ള വിദ്യാഭാസമാണ് അദ്ദേഹത്തിനു ലഭിച്ചത്
അതുമൂലം കഠിനരീതിയിലുള്ള വിദ്യാഭാസമാണ് അദ്ദേഹത്തിന് ലഭിച്ചത്
52,541
അസുര ചകരവർതതിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താർപാട്ടിന്റെ ഉള്ളടക്കം
അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്‌ ഓണത്താർ പാട്ടിന്റെ ഉള്ളടക്കം
52,542
ഭാഗമായി ഇരുവരേയും നെടുമ്പാശ്ശേരി പോലീസിനു കൈമാറി
സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പോലീസിനു കൈമാറി
52,543
എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി
മരണമെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ, ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി
52,544
താരഷോയണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനേക്കാൾ വലുത്
പണവും താരഷോയും ആണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത്
52,545
സംഘർഷം സൃഷ്ടിക്കുന്ന സാഹചര്യം വന്നപ്പോൾ രഥയാത്ര തടഞ്ഞു
വർഗീയസംഘർഷം സൃഷ്ടിക്കുന്ന സാഹചര്യം വന്നപ്പോൾ രഥയാത്ര തടഞ്ഞു
52,546
എഫ വേണ്ടി ആറന്മുള എം എൽ എയായ ബീണാ ജോർജ്ജാണ് മത്സരിക്കുന്നത്
എൽ. ഡി. എഫിന് വേണ്ടി ആറൻമുള എം. എൽ. എയായ വീണ ജോർജാണ് മത്സരിക്കുന്നത്
52,547
അൽ ഖസീം റിയാസ് മേഖലകളിൽ കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്
തബൂത്, അൽഖസീം, റിയാസ് മേഖലകളിൽ കൊടുംശൈത്യമാണ് അനുഭവപ്പെടുന്നത്
52,548
ാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും
നിശ്ചയ ദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും
52,549
ധർമ്മപാഠങ്ങൾ മനസ്സിലാക്കാനുള്ള വഴി അച്ഛനമ്മമാർ തന്നെ അടച്ചു
അങ്ങനെ ധർമപാഠങ്ങൾ മനസ്സിലാക്കാനുള്ള വഴി അച്ഛനമ്മമാർതന്നെ അടച്ചു
52,550
ബാധിത പ്രദേശമായ ഛത്തീസ്ഗഢിലെ ബസ്തറിൽ ഇവരെ പുനർവിന്യസിക്കും
നക്സൽബാധിത പ്രദേശമായ ഛത്തീസ്ഗഢിലെ ബസ്തറിൽ ഇവരെ പുനർവിന്യസിക്കും
52,551
സംവിധാനം സുജിത് രാഘവ് പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്
കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്
52,552
മതഭരിതഗന്ധമോ തണുത്ത കാറ്റോ എപ്പോഴോ ഉറങ്ങിപ്പോയി
വീഞ്ഞിന്റെ മദഭരിത ഗന്ധമോ, തണുത്ത കാറ്റോ, എപ്പോഴോ ഉറങ്ങിപ്പോയി
52,553
സഖാക്കളുടെ ഒളിമങ്ങാത്ത ഓർമ്മ പോരാട്ടങ്ങൾക്ക് കരുത്തു പകരും
ചീമേനി സഖാക്കളുടെ ഒളിമങ്ങാത്ത ഓർമ പോരാട്ടങ്ങൾക്ക് കരുത്തുപകരും
52,554
നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ടഗഡുവും കിട്ടി
തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി
52,555
നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത് കുമാർ എഡിറ്റിംഗും നിർവ്വഹിക്കുന്നു
മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി. അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു
52,556
ഒമ്പതിന് തലശ്ശേരി മുനിസിപ്പൽ ടൌൺ ഹാളിലാണ് മകന്റെ വിവാഹം
ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിലാണ് മകന്റെ വിവാഹം
52,557
എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ് എഫ് ഐക്കും ഉള്ളത്
സി. പി. എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്. എഫ്. ഐക്കും ഉള്ളത്
52,558
ഓം ചിഹ്ന്നവും ബിയർ കുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത്
ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത്
52,559
വിവാദപരമായ ആരോപണങ്ങളുന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ
നേരത്തെയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ
52,560
ഓരോന്നും ഒരേ തരം ഡി എൻ എ യിൽ രൂപപ്പെടുന്നു
കോശവിഭജനത്തിൽ ഓരോന്നും ഒരേ തരം ഡി. എൻ. എയിൽ രൂപപ്പെടുന്നു
52,561
കപ്പടാമീശയുമായി ഓലക്കുട ചൂടി വരുന്ന മഹാബലിയല്ല ഓണത്തപ്പൻ
കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ
52,562
രാവിലെ നടന്ന ദ്വാദശി ഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു
ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു
52,563
ഈച്ചയുമായി ഇണ ചേർന്ന കഴിഞ്ഞാൽ ആൺതേനീച്ച ഉടൻ മരിച്ചുവീഴും
റാണിഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും
52,564
ഭമവും ധനസമ്പാദനമോഹവും ജമിനി രാശിക്കാരുടെ പ്രത്യേകതയാണ്
ആഡംബര ഭ്രമവും ധനസമ്പാദന മോഹവും ജമിനി രാശിക്കാരുടെ പ്രത്യേകതയാണ്
52,565
ത്രീ ഫോർ ടിീ ഷർട്ട് എന്നിവയാണ് സൌകര്യം
ബർമുഡ, ത്രീഫോർത്ത്, ടീ ഷർട്ട് എന്നിവയാണ് സൗകര്യം
52,566
പക്ഷേ പോലീസ് ക്ലീൻ ചിറ്റ് നൽകുന്നില്ല
യോഗാ കേന്ദ്രത്തിന് പക്ഷേ പോലീസ് ക്ളീൻ ചിറ്റ് നല്കുന്നില്ല
52,567
സേവിയേഴ്സ് കോളേജിലെ ലക്ചററായ ഷീല എബ്രഹാം പറഞ്ഞു
സെന്റ് സേവ്യഴ്യ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു
52,568
പ്രസിഡന്റാണ് ഗണശ് ഭീമൻ രഘു ആജീവനാന്ത അംഗവുമാണ്
വൈസ് പ്രസിഡന്റാണ് ഗണേശ്, ഭീമൻരഘു ആജീവനാന്ത അംഗവുമാണ്
52,569
പി ഒയിലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
ഐ. പി. ഒ. യിലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
52,570
സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൌണ്ട് ഫ്ലോർ പാർക്കിഗ ഏരിയയാണ്
ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ്
52,571
നമ്മുടെ നീതിന്യായവ്യവസ്ഥകൾക്കു നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ
ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥകൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലേ
52,572
ശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചയ്ക്ക് പന്ത്രണ്ട വരെ തുടരും
ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ച്ക്ക് പന്ത്രണ്ട് വരെ തുടരും
52,573
തല കൈയ്യെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു
സ്കൂൾതല കയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു
52,574
പൂവിന്റെ ഒരിതൾ മാത്രം വലുതും ലൌ ചിഹ്നത്തിന്റെ രൂപത്തിലുമാണ്
ഇവയുടെ പൂവിന്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിന്റെ രൂപത്തിലുമാണ്
52,575
കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐ ലാഷസ് ഒട്ടിക്കണം
യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം
52,576
പ ഒച്ചയിൽ ഇഞ്ചി മിഠായി എന്നു വിളിച്ചു വരും
വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും
52,577
ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺറിസേർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും
ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും
52,578
രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡിക യാഗം
പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം, ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം
52,579
അഫ്രീദയും ഇനിയൊരു ഏഷ്യാകപ്പിനുണ്ടാകുവാൻ സാധ്യതയില്ല
ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല
52,580
ആകാശം മറ്റൊരർത്ഥഗോളമായി മഴ താഴേക്ക് വെള്ള നൂലിട്ടു
മുകളിൽ ആകാശം, മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു
52,581
ബി ജെ പിയുമായി നടത്തുന്ന വിലപേശൽ ഈഴവന്റെ പേരിലാണ്
ഇപ്പോൾ ബിജെപിയുമായി നടത്തുന്ന വിലപേശൽ ഈഴവന്റെ പേരിലാണ്
52,582
രാജസേനൻ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യ അതിഥികളാകും
സംവിധായകൻ രാജസേനൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യഅഥിതികളാകും
52,583
ഉൾപ്പെടെ ഇവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നു
ഉപഗ്രഹ സഹായത്തോടെ ഉൾപ്പെടെ ഇവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നു
52,584
സംഭവിച്ചാലും ദർശനം കഴിഞ്ഞേ മടങ്ങൂ എന്ന നിലപാടിലാണ് സംഘം
എന്തൊക്കെ സംഭവിച്ചാലും ദർശനം കഴിഞ്ഞേമടങ്ങൂ എന്ന നിലപാടിലാണ് സംഘം
52,585
ജയ് ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തധൈവയാണ്
ജനം, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥൈവയാണ്
52,586
ഭരണഭാഷയാണ് മലയാളം മാതൃഭാഷയുമാണെന്ന് എം ടി പറഞ്ഞു
ഇന്ന്ഭരണഭാഷയാണ് മലയാളം, മാതൃഭാഷയുമാണെന്ന് എം. ടി പറഞ്ഞു
52,587
തോട്ടുങ്ങൽ ഷഫീഖ് താനാളൂർ എന്നിവർ ആശംസകളർപ്പിച്ചു
ഉസ്മാൻ തോട്ടുങ്ങൽ, ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു
52,588
ശത്രുസംഹാരവും വിഘ്നേശ്വരപൂജയും ഫലിച്ചില്ല
കൊടുങ്ങല്ലൂരിലെ ശത്രു സംഹാരവും വിഘ്നേശ്വര പൂജയും ഫലിച്ചില്ല
52,589
എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞ ദിവസം വിളവെടുത്തു
ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു
52,590
ധൻ യോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൌണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
52,591
ഫത്വകളിറക്കുന്നതിന് പേരുകേട്ട മതപാഠശാലയാണ് ദാറുൽ ഉലൂം
വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം
52,592
മുൻഭാഗമുൾപ്പെടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു
കാറിന്റെ മുൻഭാഗം ഉൾപ്പടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു
52,593
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷെർലി ഉദ്ഘാടനം ചെയ്തു
കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് പി. ഷേർളി ഉദ്ഘാടനംചെയ്തു
52,594
ആർ ഐ നിക്ഷേപത്തിന് മാത്രമായി ഏകജാലക സംവിധാനത്തിന് സാധ്യതാപഠനം
എൻ. ആർ. ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം
52,595
സെൻട്രൽ ജംഗ്ഷനിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു
തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് റോഡ്ഷോ ആരംഭിച്ചു
52,596
ദൈവേച്ഛയുടെ വിജയപ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ
ദേഹേഛക്കെതിരെ ദൈവേഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ
52,597
റി വരെ യു എ ഇയിലെ അലൈനിലാണ് സഹൽ പഠിച്ചത്
ഹയർ സെക്കൻഡറി വരെ യു. എ. ഇ. യിലെ അൽ ഐനിലാണു സഹൽ പഠിച്ചത്
52,598
വിഭാഗത്തിൽ ഐതിഹ്യമാല എന്ന ബൃഹദ് ഗ്രന്ഥം മുഴുവനും വായിക്കാം
ഐതിഹ്യം വിഭാഗത്തിൽ 'ഐതിഹ്യമാല' എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം
52,599
എന്നോട തന്നെ ചോദിക്കാറുണ്ട് ആരാണ് നീ എന്ന്
ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് ആരാണ് നീഎന്ന്
52,600
ണ്ൂട്ടിലാണ് ജഷ്നെ ബച്ച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത്
52,601
അപ്പ് പൂർത്തിയാക്കിയശേഷം നൂറ് തവണ സിറ്റ് അപ്പ് എടുപ്പിച്ചു
പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു
52,602
വാഴപ്പിണ്ടിത്തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ്
സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ്
52,603
ടർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു
സംഭവത്തെ തുർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു