Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
52,604
യു എൻ എയ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ചു നിിന്നിരുന്നു
മുൻപ് യു. എൻ. എ. യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു
52,605
പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു
യാഗ ഗുരുവിന്റെ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു
52,606
നിരങ്ങി നീങ്ങി ഉയർന്നുവന്നത് എർത്ത് ഫ്ലോ മൂലവുമാകാം
ഭൂമി നിരങ്ങി നീങ്ങി ഉയർന്നുവന്നത് എർത്ത്ഫ്ളോ മൂലവുമാകാം
52,607
സെക്രട്ടറി ടി എസ് റജികുമാർ അവാർഡ് ദാനം നടത്തി
സംഘടനാ സെക്രട്ടറി ടി. എസ്. റജികുമാർ അവാർഡ്ദാനം നടത്തി
52,608
കൊഴുപ്പ് കുറയ്ക്കാൻ ഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച്
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച്
52,609
യു എസിന്റെ സമ്പദ്വ്യവസ്ഥയെ ഊറ്റുന്നു
അനധികൃത കുടിയേറ്റം യു. എസിന്റെ സമ്പദ് വ്യവസ്ഥയെ ഊറ്റുന്നു
52,610
കൊടിയ പീഡനങ്ങൾക്കും ഫെർണാണ്ട ഇരയായി
മരണത്തിന് മുമ്പ് കൊടിയ പീഢനങ്ങൾക്കും ഫെർണാണ്ട ഇരയായി
52,611
ഫോൺ നമ്പരുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി
അവർ ഫോൺനമ്പരുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി
52,612
ഷൌക്കത്ത് നിലമ്പൂർ സംഘാടകസമിതി പാനൽ അവതരിപ്പിച്ചു
സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു
52,613
എം എസ് ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ് ബോക്സ് ഐക്കണും ഉണ്ടാകും
പുതിയ എം. എസ്. ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ്ബോക്സ് ഐക്കണും ഉണ്ടാകും
52,614
കണ്ടുവരുന്ന ഒരു പോഷകധാതുവാണ് അയടിിൻ
പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ
52,615
ബോയിയുടെ പരസ്യം പോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട്
ലൈഫ്ബോയിയുടെ പരസ്യംപോലെ എവിടെ ആൾദൈവമുണ്ടോ അവിടെ ചൂഷണവുമുണ്ട്
52,616
രണ്ടുവർർഷത്തിലേറെയായി ശണ്ഠക്കോഴി രണ്ട് അനൌൺസ് ചെയ്തിട്ട്
ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട്
52,617
നിലയിൽ സാംസ്കാരികനിലയവും മുകൾ നിലയിൽ ഗ്രന്ഥശാലയും തുടങ്ങി
താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾനിലയിൽ ഗ്രന്ഥ ശാലയും തുടങ്ങി
52,618
മാലിന്യത്തിന് ഈ വർഷം ടൺ ഒന്നിന് എൺപത് ദിർഹമാണ് ഈടാക്കുക
മുനിസിപ്പാലിറ്റി മാലിന്യത്തിന്ഈ വർഷം ടൺ ഒന്നിന് എൺപത് ദിർഹമാണ്ഇടാക്കുക
52,619
ജ മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും
ഉപ്പ്ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും
52,620
എന്ന ചിത്രത്തിലെ ചം ചം എന്ന ഗാനത്തിനാണ് ലക്ഷ്മിയുടെ ഡാൻസ്
'ബാഗി' എന്ന ചിത്രത്തിലെ 'ഛംഛം' എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാൻസ്
52,621
ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓർത്തില്ല
ഭീമ ഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓര്ത്തില്ല
52,622
ആ വണ്ടി പറവൂരിലൂടെ ഭട്ട്ന്ന് ഓടുന്നുണ്ട്
ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട് എന്ന് ഓടുന്നുണ്ട്
52,623
തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നത്
ജനവാസം തീരെക്കുറഞ്ഞ മേഖലയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
52,624
ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ് ഗോപി കസറി
തകർപ്പൻ ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ്ഗോപി കസറി
52,625
സേനാവക്താവ് ആസിഫ് ഗഖൂർ സി എൻ എന്നിനോട് വ്യക്തമാക്കി
പാക്ക് സേന വക്താവ് ആസിഫ് ഗഘൂർ സി. എൻ. എന്നിനോട് വ്യക്തമാക്കി
52,626
ഓരോ ഈരടിയിലുമുണ്ട് സ്നേഹഭാവനയുടെ ഏഴുനറം
ഇഷ്ടപ്പെട്ട ഓരോ ഈരടിയിലുമുണ്ടു സ്നേഹഭാവനയുടെ ഏഴു നിറം
52,627
കാരണം എന്നെക്കുറിച്ചു കേൾക്കേണ്ടിവന്ന അപവാദം തന്നെ
അതിനു കാരണം എന്നെക്കുറിച്ചു കേൾക്കേണ്ടി വന്ന അപവാദം തന്നെ
52,628
ആർ ടി ഓഫീസുകളിൽ ഇനി മുതൽ കണ്ണു ഡോക്ടറും ഉണ്ടാവും
സംസ്ഥാനത്തെ ആർ. ടി ഓഫീസുകളിൽ ഇനി മുതൽ കണ്ണുഡോക്ടറും ഉണ്ടാവും
52,629
ജി കാർത്തികേയന്റെ ജീവിതത്തിൽ നിന്നുള്ള അപൂർവ്വ ഏടുകൾ
ഓർമയായ ജി. കാർത്തികേയന്റെ ജീവിതത്തിൽ നിന്നുള്ള അപൂർവ്വഏടുകൾ
52,630
ജിസ് എൻ ഇ എഫ് ടിി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പെടെയാണിത്
ആർ. ടി. ജി. എസ്., എൻ. ഇ. എഫ്ടി. തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പടെയാണിത്
52,631
വാൽ അതിനുശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എടുക്കൂ
അങ്ങനെ വന്നാൽ അതിന് ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എടുക്കൂ
52,632
ഫലമോ ആകെ ഒഴിവു കിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുപൊടിയും
ഫലമോ ആകെ ഒഴിവുകിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുവൊടിയും
52,633
ദേവസ്വം ബോർഡ് നഖശിഖാന്തം ഇതിനെ എതിർത്തുവരികയും ചെയ്തു
എന്നാൽ, ദേവസ്വം ബോർഡ് നഖശിഖാന്തം ഇതിനെ എതിർത്തു വരികയും ചെയ്തു
52,634
പം യജൂർവേദജപം സാമവേദജപം എന്നിവ ഇതിനോടൊപ്പം നടക്കും
ഋഗ്വേദജപം, യജൂർവേദ ജപം, സാമവേദ ജപം എന്നിവ ഇതിനോടൊപ്പം നടക്കും
52,635
മക്കളും അമ്മയെ അച്ഛൻ തീകൊളുത്തുന്നത് കണ്ടിരുന്നു
സുനിലിന്റെ മക്കളും അമ്മയെ അഛ്ഛൻ തീ കൊളുത്തുന്നത് കണ്ടിരുന്നു
52,636
അമേരിക്കൻ യാത്രികർ എയർ ഇന്ത്യയെ ആശ്രയിക്കുകയും ചെയ്തു
കൂടുതൽ അമേരിക്കൻ യാത്രികർ എയർഇന്ത്യയെ ആശ്രയിക്കുകയും ചെയ്തു
52,637
ഊന്നുകൽ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട്
പൈങ്ങോട്ടൂർ - ഊന്നുകൽ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട്
52,638
ഒ ഇ ആർ ഒ തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി
എ. ആർ. ഒ., ഇ. ആർ. ഒ. തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി
52,639
അക്കൌണ്ടിൽ എത്തിയപ്പോൾ ആദ്യ ഗഡുവായി ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് നൽകിയത്
പണം അക്കൗണ്ടിൽ എത്തിയപ്പോൾ ആദ്യഖഡുവായി ഒരു ലക്ഷത്തി എണ്പതിനായിരം രൂപയാണ് നൽകിയത്
52,640
നടപടിക്കു ശുപാർശ ചെയ്യാൻ ഐക്യകണ്ഠ്യേന യോഗം തീരുമാനിച്ചു
തുടർന്ന് നടപടിക്ക് ശുപാർശചെയ്യാൻ ഐകകണ്ഠ്യേന യോഗം തീരുമാനിച്ചു
52,641
ഏറെ വിവാദമായത് യേശുവിന്റെ മകൻ യൂത എന്നെഴുതിയ കല്ലറയാണ്
ഇവയിൽഏറെ വിവാദമായത് യേശുവിന്റെ മകൻ യൂദാ എന്നെഴുതിയ കല്ലറയാണ്
52,642
ടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ്
വിമുക്ത ഭടനായ രജീഷ് കോഴിക്കോട് ഈങ്ങപ്പുഴ പുലിമലയിൽ സ്വദേശിയാണ്
52,643
മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അർത്ഥമുണ്ട്
ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അര്ഥം ഉണ്ട്
52,644
അമ്മയും അച്ഛനും മാത്രം വാടകവീട്ടിൽ
വയോധികരായ അമ്മയും അച്ഛനും മാത്രം വാടക വീട്ടിൽ
52,645
നമ്മൾ ഓരോ കേരളീയനും ഉൾപ്പെടുന്ന കപടസദാചാര സമൂഹമാണ്
കൂട്ടു പ്രതികൾ നമ്മൾ, ഓരോ കേരളീയനും ഉൾപ്പെടുന്ന കപടസദാചാരസമൂഹം ആണ്
52,646
പതിനാറ് വർഷമായി അവർ അവിടെ ജോലി ചെയ്തു വരികയായിരുന്നു
കഴിഞ്ഞ പതിനാറ് വർഷമായി അവർഅവിടെ ജോലി ചെയ്ത് വരുകയായിരുന്നു
52,647
കാണ്ഡഹാർ എഫ് ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്
ഡൽഹി-കാണ്ഡഹാർ എഫ്. ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്
52,648
ഹബീബ്പൂർ എം എൽ എയാണ് ഹഗൈൻ മർമോ
മാൽഡയിലെ ഹബീബ്പൂർ എം. എൽ. എ. യാണ് ഖഗേൻ മർമു
52,649
വിശ്വാസികൾ മാനസചക്രപ്രാർത്ഥന നടത്തി നീലവൈഡൂര്യം ധരിക്കുക
മറ്റു വിശ്വാസികൾ മാനസചക്ര പ്രാർത്ഥന നടത്തി നീലവൈഢൂര്യം ധരിക്കുക
52,650
എന്നാണ് ചിത്രത്തിൽ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്
മണിമേഖലൈ എന്നാണ് ചിത്രത്തിൽ മ്ഞജുവാര്യരുടെ കഥാപാത്രത്തിന്റെ പേര്
52,651
ഭൌതകാത്മകമാണ് അതേസമയം അവയ്ക്ക് ആദ്ധ്യാത്മിക മനം കൂടിയുണ്ട്
ഒന്ന് ഭൌതികാത്മികമാണ്, അതേസമയം, അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട്
52,652
ചിലർക്ക് എന്റെ ജീവിതരീതിയാണ് പ്രശ്നം
എന്നാൽ ചിലർക്ക് എന്റെ ജീവിത രീതിയാണ് പ്രശ്നം
52,653
ഇരുപത്തിയഞ്ചാം അനുച്ഛേദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാവകാശമാണ്
ഭരണഘടനയുടെ ഇരുപത്തിയഞ്ചം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ്
52,654
ഇത് പല്ലുകൾക്കു കേടുവരുത്തും
അല്ലാത്ത പക്ഷം ഇത് പല്ലുകൾക്കു കേടു വരുത്തും
52,655
ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒഡീഷ തീരത്തേക്കു നീങ്ങും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡിഷാതീരത്തേക്ക് നീങ്ങും
52,656
വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജെസി ജോസഫ് അവാർഡുകൾ വിതരണം ചെയ്തു
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ് അവാർഡുകൾ വിതരണംചെയ്തു
52,657
നൊപ്പം പോയ മധുസൂദനനെ മാറ്റിയശേഷമായിരുന്നു നടപടി
പനീർസെൽവത്തിനൊപ്പം പോയ മധുസൂദനനെ മാറ്റിയ ശേഷമായിരുന്നു നടപടി
52,658
കൊണ്ട് ശ്രദ്ധേയമായ ആഘോഷം ചേ്ജ് ഷോകളേക്കാൾ ഗംഭീരം
ആഢംബരംകൊണ്ടു ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം
52,659
അച്ഛൻ കുമളി ഒന്നാം മൈയിൽ സ്വദേശി ഷെറീഫും അമ്മ രമ്യയുമാണ്
ഷഫീക്കിന്റെ അച്ഛൻ കുമളി ഒന്നാംമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ്
52,660
മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം
തെലങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം
52,661
പിറന്ന ആൺകുഞ്ഞിന്റെ രക്തപരിശോധനയിൽ ഫലം നെഗറ്റീവാണ്
സെപ്റ്റംബറിൽ പിറന്ന ആൺകുഞ്ഞിന്റെ രക്തപരിശോധനയിൽ ഫലം നെഗറ്റീവ് ആണ്
52,662
കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായേച്ച ശല്യം തടയാം
ഉണക്കമീൻ കെണിയോ, ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായീച്ചശല്യം തടയാം
52,663
അര ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം
കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം
52,664
മകൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അജിത്തും സ്കൂളിലെ ഖോഖോ ടീമിലുണ്ട്
ഇളയമകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന അജിത്തും സ്കൂളിലെ ഖോഖൊ ടീമിലുണ്ട്
52,665
നനഞ്ഞ ആകാശത്തിലേക്ക് ഓംകാരധ്വനി ബ്രഹ്മസംഗീതം പോലെ പരന്നു
മഴയിൽ നനഞ്ഞ ആകാശത്തിലേക്ക് ഓംകാരധ്വനി ബ്രഹ്മസംഗീതംപോലെ പരന്നു
52,666
ബി ഐ പൈങ്ങോട്ടൂർ ശാഖയുടെ എ ടി എം ആണ തകർക്കാൻ ശ്രമിച്ചത്
എസ്. ബി. ഐ. പൈങ്ങോട്ടൂർ ശാഖയുടെ എ. ടി. എമ്മാണ് തകർക്കാൻ ശ്രമിച്ചത്
52,667
ഉണ്ടെങ്കിൽ മോയിസ്റ്ററൈസർ പുരട്ടാമോയെന്നാണ് പലരുടെയും സംശയം
എണ്ണമയം ഉണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണ് പലരുടെയും സംശയം
52,668
ദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യുന്നു
തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യുന്നു
52,669
വൃദ്ധസദനമായി കാണരുതെന്ന് ഹൈബിയിഡൻ ആഞ്ഞടിച്ചു
രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ ആഞ്ഞടിച്ചു
52,670
മധുരപ്പുറം കണ്ണനെ കിഴക്കേനടയിലിരുത്തി ഗജപൂജയും നടത്തി
ഗജരാജൻ മധുരപ്പുറം കണ്ണനെ കിഴക്കേ നടയിലിരുത്തി ഗജപൂജയും നടത്തി
52,671
നിറയെ പച്ചക്കറികൾ ഫലവൃക്ഷങ്ങൾ ഔഷധസസ്യങ്ങൾ
മട്ടുപ്പാവിൽ നിറയെ പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ
52,672
ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്ു മരിച്ചത്
രണ്ടായിരത്തി നാല് ജൂൺ പതിനഞ്ചിനാണ്‌ ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത്
52,673
ത് ഇക്കൂട്ടർ സൌന്ദര്യ സംംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല
ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല
52,674
വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി
വിരലടയാള വിധഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി
52,675
പതിനഞ്ചിൽ ഇന്ത്യൻ തൊഴിലന്വേഷകരുടെ ഗൾഫിലെ ഇഷ്ടരാജ്യം സൌദിയായിരുന്നു
രണ്ടായിരത്തി പതിനഞ്ച് ൽ ഇന്ത്യൻ തൊഴിലന്വേഷകരുടെ ഗൾഫിലെ ഇഷ്ട രാജ്യം സൗദിയായിരുന്നു
52,676
ജംഗ്ഷനിൽ മാത്രമാണ് വഖഫ് ബോർഡിനു കീഴിലുള്ള പള്ളിയുടെ സ്ഥലം
ടൗൺ ജങ്ഷനിൽമാത്രമാണ് വഖഫ് ബോർഡിന് കീഴിലുള്ള പള്ളിയുടെ സ്ഥലം
52,677
ഓർമ്മിക്കുന്ന ദിനമാണ് ഭൌമപരിധി ദിനം അഥവാ എർത്ത് ഓവർഷൂട്ട് ഡേ
ഇത് ഓർമിക്കുന്ന ദിനമാണ് ഭൗമപരിധിദിനം അഥവാ എർത്ത് ഓവർ ഷൂട്ട്ഡേ
52,678
പുറമേ ഇ എം ഐയും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും
ഇതിന് പുറമെ ഇ. എം. ഐ. യും എക്സചേഞ്ച് ഓഫറുകളും ലഭിക്കും
52,679
തീവ്രതയിൽ വ്യാസന്റെ ജഡ തീജ്വാല പോലെ ശോഭിച്ചു
തപസ്സിന്റെ തീവ്രതയിൽ വ്യാസന്റെ ജട തീജ്വാലപോലെ ശോഭിച്ചു
52,680
മാന്ദ്യത്തിനു ശേഷം നഷ്ടം വർദ്ധിച്ച് നാൽപ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു
സാമ്പത്തിക മാന്ദ്യത്തിനുശേഷം നഷ്ടം വർധിച്ച് നാല്പ്പത്തിയാറ് ബില്യൺ ഡോളറായിരുന്നു
52,681
നാഥൻ ചെസ് ക്ലബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെയ ഉണ്ട്
വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട്
52,682
ഇതാ ഇങ്ങനെ ബൈക്കിൽ ചുറ്റിപ്പറന്നുതന്നെ കാണണം
ഊട്ടി കാണണമെങ്കിൽ ഇതാ, ഇങ്ങിനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം
52,683
ഷൊർണൂരിലും വെള്ളി ആഭരണ ജുവല്ലറി നടത്തുകയാണ് പ്രതി
ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി
52,684
എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്ന് അരങ്ങേറി
നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽവിരുന്ന് അരങ്ങേറി
52,685
ഫിറ്റ്നെസ് അളന്നു നോക്കാൻ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട്
എന്നാൽ ഫിറ്റ്നെസ് അളന്നുനോക്കാൻ കൃത്യതയുള്ള ചില മാനദണ്ഡങ്ങളുണ്ട്
52,686
കിനാനൂർ ഓമച്ചേരി പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു
കീഴ്മാല, കിനാനൂർ, ഓമച്ചേരി പ്രദേശങ്ങളിലും കാറ്റ് നാശംവിതച്ചു
52,687
എയർ കുഷനും ഏണയുമായി ഫയർഫോഴ്സും സജ്ജരായി
സേഫ്ടി എയർ കുഷനും ഏണിയുമായി ഫയർ ഫോഴ്സും സജ്ജരായി
52,688
ഏറെ പ്രിയംഛന്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോടു തന്നെ
കത്തുകളിൽ ഏറെ പ്രിയം അച്ഛന്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോട് തന്നെ
52,689
യോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം
ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം
52,690
ഒന്നിന് അന്നദാനം വൈകിട്ട് മൂന്ന് മുപ്പതിന് അഭവൃതസ്നാനഘോഷയാത്ര
ഉച്ചക്ക് ഒന്നിന് അന്നദാനം വൈകീട്ട് മൂന്ന് മുപ്പതിന് അവഭൃഥ സ്നാന ഘോഷയാത്ര
52,691
പ്രസിഡന്റ് അമിത് ഷാ മാരാർജി ഭവൻ ഉദ്ഘാടനം ചെയ്യും
ദേശീയ പ്രെസിഡന്റ് അമിത്ഷാ മാരാർജി ഭവൻ ഉത്ഘാടനം ചെയ്യും
52,692
തൊലി കളഞ്ഞ് വേവിച്ച് ചെറിയ കഷണങ്ങളാക്കിിവയ്ക്കണം
ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചു ചെറിയ കഷണങ്ങളാക്കി വയ്ക്കണം
52,693
ഗുജറാത്തിലെ ഉഞ്ചയിലായിരുന്നു യശോധബെൻ ഇക്കാര്യം പറഞ്ഞത്
വടക്കൻ ഗുജറാത്തിലെ ഉൺചയിലായിരുന്നു യശോദാ ബെൻ ഇക്കാര്യം പറഞ്ഞത്
52,694
സംരംഭങ്ങൾക്കു വേണ്ടിയുള്ള പ്ലാനുകൾ തയ്യാറാക്കും
സ്വന്തം സംരംഭങ്ങൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ തയ്യാറാക്കും
52,695
അമിതാഭ് ബച്ചൻ ജയ് ഹിന്ദ് പറയാനും മറക്കുന്നില്ല
മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ജയ്ഹിന്ദ് പറയാനും മറക്കുന്നില്ല
52,696
വരുന്ന പാവം കുട്ടി എന്നാണ് അച്ചമ്മ പറയാറ്
വിഡ്ഢിച്ചിരിയുമായി വരുന്ന പാവംകുട്ടി എന്നാണ് അച്ഛമ്മ പറയാറ്
52,697
ടർന്ന് ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദമനുസരിച്ചാണ് ബിൽ തിരിച്ചയച്ചത്
ഇതേ തുടർന്നു ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത്
52,698
ടവറി സമാനമായിാണ് സന്ദർശനത്തിനുള്ള ഗോപുരനിർമ്മാണം
ഈഫൽ ടവറിനു സമാനമായി ആണ് സന്ദര്ശനത്തിനുള്ള ഗോപുര നിർമാണം
52,699
കമ്പനികളായ വോഡഫോണും ഐഡിയയും കുത്തനെ താഴോട്ടു പോയി
മറ്റു കമ്പനികളായ വോഡഫോണും ഐഡിയയും കുത്തനെ താഴോട്ടുപോയി
52,700
അവസാനമായി അഭിനയിച്ച ചിത്രം മൊഹൻജദാരോ പരാജയമായിരുന്നു
ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു
52,701
ബെഡ് റൂമിന്റെ ഹെഡ് ബോർഡ് ചെയ്തത് ബോട്ട് തടി കൊണ്ട്
മുകളിലെ ബെഡ്റൂമിന്റെ ഹെഡ്ബോർഡ് ചെയ്തത് ബോട്ട്തടി കൊണ്ട്
52,702
പാതയിൽ അപകടഭീഷണി ഉയർത്തി നിരവധി മരങ്ങൾ റോഡരികിൽ നിൽക്കുന്നുണ്ട്
ഈപാതയിൽ അപകടഭീഷണിയുയർത്തി നിരവധി മരങ്ങൾ റോഡരികിൽ നിൽക്കുന്നുണ്ട്
52,703
ഐ എഫ് ഡിയിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത്
എൻ. ഐ. എഫ്. ഡി. യിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത്