Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
52,704
തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിന് ക്രിസ്റ്റഫർ കൊളംബസാണ് ബെനസ്വേല കണ്ടുപിടിച്ചത്
ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിനു ക്രിസ്റ്റഫർ കൊംളമ്പസാണു വെനസ്വേല കണ്ടുപിടിച്ചത്
52,705
തികയും മുൻപേ വിഠോഭാമൂർത്തിക്കായി പല്ലക്കു ചുമന്നു
പത്തു വയസ്സു തികയും മുൻപേ വിഠോബാ മൂർത്തിക്കായി പല്ലക്ക് ചുമന്നു
52,706
എസ് കേപ്പ് ഫ്രം ഉഗാണ്ട ഒരുക്കിയ സംവിധായകനാണ് രാജേഷ് നായർ
നേരത്തെ 'എസ്കേപ്പ് ഫ്രം ഉഗാണ്ട' ഒരുക്കിയ സംവിധായകനാണ് രാജേഷ്നായർ
52,707
ശതമാനം വർദ്ധനവാണ് കഴിഞ്ഞവർഷം രാധാകൃഷ്ണന്റെ സ്വത്തിലുണ്ടായത്
മുന്നൂറ്റി ഇരുപത് ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രാധാകൃഷ്ണന്റെ സ്വത്തിലുണ്ടായത്
52,708
ണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കി അടച്ചു ഒടുവിൽ ഒള കണ്ണോട്ടങ്ങൾ
അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു, ഒടുവിൽ ഒളികൺനോട്ടങ്ങൾ
52,709
ആദ്യമായി ബ്രൌൺ ഷുഗർ കണ്ടുപിടിച്ചു കേസ് എടുത്തത് ഞാനാണ്
കേരളത്തിൽ ആദ്യമായി 'ബ്രൌൺ ഷുഗർ' കണ്ടുപിടിച്ചു, കേസ്സെടുത്തത് ഞാനാണ്
52,710
ഖാൻ അടക്കമുള്ള പാക് താരങ്ങളാണ് ഇന്ത്യയിൽ അഭിനയിക്കുന്നത്
ഫവാദ്ഖാൻ അടക്കമുള്ള പാക് താരങ്ങളാണ് ഇന്ത്യയിൽ അഭിനയിക്കുന്നത്
52,711
സാധാരണതുുകണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല
ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല
52,712
ഒച്ചവച്ചപ്പോൾ ബധിരയായ എന്റെ അമ്മയ്ക്കത് കേൾക്കാൻ പറ്റിയില്ല
ഞാൻ ഒച്ച വെച്ചപ്പോൾ ബധിരയായ എന്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല
52,713
ബൌളിംഗ ആണ് ധോണിപ്പട കാഴ്ചവച്ചത്
മികച്ച ബൌളിംഗ് ആണ് ധോണിപ്പട കാഴ്ച വെച്ചത്
52,714
വനിതയായ നാൽപ്പത്തിരണ്ടുകാരി സാറ ഫേർസിത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു
ഡച്ചു വനിതയായ നാല്പ്പത്തിരണ്ട് കാരി സാറാ ഫേർസിത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു
52,715
കക്ഷികളായ ബിന്ദുവിനും കനകദുർഗയ്ക്കും വധഭീഷണിയുണ്ട്
തന്റെ കക്ഷികളായ ബിന്ദുവിനും കനക ദുർഗക്കും വധഭീഷണിയുണ്ട്
52,716
അമൃത ബന്ധത്തിൽ സാറ ഇബ്രാഹിം എന്നീ കുട്ടികളുണ്ട്
സെയ്ഫ്-അമൃത ബന്ധത്തിൽ സാറ, ഇബ്രാഹീം എന്നീ കുട്ടികളുണ്ട്
52,717
മാധ്യമങ്ങളടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു
പാശ്ചാത്യ മാദ്ധ്യമങ്ങൾ അടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു
52,718
കൊള്ളുന്ന സ്ഫടികഭരണി നിറയെ തൈര്
ഇടങ്ങഴി കൊള്ളുന്ന സ്ഫടിക ഭരണി നിറയെ തൈര്
52,719
ഇരുപത്തിനാലുകാരനായ വിവേക് ഗൌഡയെ പോലീസ് അറസ്റ്റു ചെയ്തു
സംഭവത്തിൽ ഇരുപത്തിനാല് കാരനായ വിവേക് ഗൌഡയെ പൊലീസ് അറസ്റ്റ് ചെയ്തു
52,720
മായ വസ്തുക്കൾ കൊണ്ട് കരകൌശലവസ്തുക്കൾ നിർമ്മിച്ചു
ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചു
52,721
ജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ്
ചെറുജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ്
52,722
യോർക്കിൽ വുഡ്ഹൾ ക്ലാഫിൻ ആൻഡ് കമ്പനി തുറന്നു
ന്യൂയോർക്കിൽ വുഡ്ഹൾ, ക്ലാഫ്ലിൻ ആൻഡ് കമ്പനി തുറന്നു
52,723
ൺപത്തിയാറിൽ കുടുംബം ഹോസ്ദുർഗ് താലൂക്കിലെ ഏച്ചിക്കാനത്തേക്കു താമസം മാറ്റി
ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിൽ കുടുംബം ഹോസ്ദുർഗ് താലൂക്കിലെ ഏച്ചിക്കാനത്തേക്ക് താമസം മാറ്റി
52,724
പിന്നോട്ടു തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയാണ് ബറോൺ ജനിച്ചത്
കാലുകൾ പിന്നോട്ട് തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയാണ്ബറോൺ ജനിച്ചത്
52,725
റിംഗടോൺ തന്നെ അയാൾ ഇതിനായി സെറ്റ് ചെയ്തു വച്ചിട്ടുണ്ട്
പ്രത്യേക റിങ്ങ്ടോൺ തന്നെ അയാൾ ഇതിനായി സെറ്റ്ചെയ്ത് വച്ചിട്ടുണ്ട്
52,726
ഐബ്രഹാം ആണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നത്
ബിനോയ് ഏബ്രഹാമാണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നത്
52,727
കണങ്കാലിലെ മറക് ദീർഘദൃഷ്ടിയേെയാണ് പ്രതിനിധാനം ചെയ്യുന്നത്
വലതു കണങ്കാലിലെ മറുക് ദീര്ഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്
52,728
ണിക്കൂ സൂര്യപ്രകാശം ഇവയിൽ വീഴണമെന്ന് നിർബന്ധമാണ്
നാല് മണിക്കൂറെങ്കിലും സൂര്യപ്രകാശം ഇവയിൽ വീഴണമെന്ന് നിര്ബന്ധമാണ്
52,729
ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുക
ചീഫ് ജസ്റ്റിസ് രജ്ജൻ ഗഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധിപറയുക
52,730
ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിൻ കുമാർ ചൌബേ
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിൻ കുമാർ ചൗബേ
52,731
ദേഷ്യവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നു നീങ്ങി
പുച്ഛവും ദേഷ്യവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നുനീങ്ങി
52,732
പ്രതാപ്ഘട്ട് ജില്ലയിലെ ഛോട്ടിസാദ്രിയിലാണ് സംഭവം
രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം
52,733
തറയിൽ ഇരുന്നൂറ്റി അൻപത് ടൈലും മുകൾഭിത്തിയിൽ നൂറ്റിമുപ്പത്തിയെട്ട് ടൈലും ഉണ്ട്
ബാത്ത്റൂമിന്റെ തറയിൽ ഇരുന്നൂറ്റി അന്പത് ടൈലും മുകൾഭിത്തിയിൽ നൂറ്റി മുപ്പത്തിയെട്ട് ടൈലും ഉണ്ട്
52,734
പച്ചീഗർ എന്നയാളുടെ കടയിൽ നിന്നാണ് അദ്ദേഹം സ്വർണ്ണം വാങ്ങിയത്
ഹൃദയ് പഛീഗർ എന്നയാളുടെ കടയിൽനിന്നാണ് അദ്ദേഹം സ്വർണം വാങ്ങിയത്
52,735
വർമ്മയുടെ വരികൾക്ക് ഗോപിസുന്ദറാണ് ഈണം നൽകിയിരിക്കുന്നത്
സന്തോഷ് വർമയുടെ വരികൾക്ക് ഗോപീ സുന്ദറാണ് ഈണം നൽകിയിരിക്കുന്നത്
52,736
പിള്ള ശഠഗോപാലൻ വി നടേശൻ എന്നിവർ സംസാരിച്ചു
നാരായണൻപിള്ള, ശഢഗോപാലൻ, വി. നടേശൻ എന്നിവർ സംസാരിച്ചു
52,737
ആംഗലേയരൂപമായ ഓർഗനൈസേഷൻ എന്ന പദത്തെ ഒഴിവാക്കിയതായി കാണാം
സംഘടനയുടെ ആംഗലേയ രൂപമായ ഓർഗനൈസേഷൻ എന്ന പദത്തെ ഒഴിവാക്കിയതായി കാണാം
52,738
ഇത ഓസീസിനെതിരെ ഹൈദരാബാദിൽ അഭിമാനമുയർത്തുന്ന മറ്റൊരു ജയം
വീണ്ടുമിതാ, ഓസീസിനെതിരെ ഹൈദരാബാദിൽ അഭിമാനമുയർത്തുന്ന മറ്റൊരു ജയം
52,739
കണ്ണീർവാതകവും ഗ്രനേഡും ജലപീരങ്കിയും നിരവധി തവണ പ്രയോഗിച്ചു
പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും നിരവധി തവണ പ്രയോഗിച്ചു
52,740
എഫ് നിയോജകമണ്ഡലം കൺവീനർ എം വി വിദ്യാധരൻ അധ്യക്ഷത വഹിച്ചു
എൽ. ഡി. എഫ്. നിയോജകമണ്ഡലം കൺവീനർ എം. വി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു
52,741
മന്ത്രം ഋതുപർണന് പകരം നൽകി നളൻ ദൂതരഹസ്യം സ്വായത്തമാക്കി
അശ്വഹൃദയമന്ത്രം ഋതുപർണനു പകരം നൽകി നളൻ ദൂതരഹസ്യം സ്വായത്തമാക്കി
52,742
ഉത്രം ആഘോഷത്തിനു ശേഷം ഏപ്രിൽ ഒൻപതിനാണ് ശബരിമല നടയടച്ചത്
പൈങ്കുനി ഉത്രം ആഘോഷത്തിനുശേഷം ഏപ്രിൽ ഒൻപതിനാണ് ശബരിമല നടയടച്ചത്
52,743
നൂറുകണക്കിന് ആഫ്രിക്കൻ വംശജരെ ഇങ്ങനെ മടക്കി അയച്ചിട്ടുണ്ട്
ഇതിനകം നൂറു കണക്കിന് ആഫ്രിക്കൻ വംശജരെ ഇങ്ങനെ മടക്കി അയച്ചിട്ടുണ്ട്
52,744
ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗ്ഗവും പ്രധാനവാതിലാണ്
ഗൃഹത്തിലേക്ക് ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗ്ഗവും പ്രധാന വാതിൽ ആണ്
52,745
വഴി പെൺകുട്ടികളെ ഉപയോഗിച്ചവരിൽ ഭരണപ്രമുഖരും എം എൽ എയും
സംഘം വഴി പെൺകുട്ടികളെ ഉപയോഗിച്ചവരിൽ ഭരണപ്രമുഖരും എം. എൽ. എ. യും
52,746
ആനയും കാളയും വൈരം വെടിഞ്ഞ് മഴ നനഞ്ഞ് വിശ്രമം കൊള്ളുകയാണ്
സിംഹവും ആനയും കാളയും വൈരം വെടിഞ്ഞ് മഴനനഞ്ഞ് വിശ്രമം കൊള്ളുകയാണ്
52,747
പഞ്ചസാര മധുരപലഹാരങ്ങൾ എന്നിവയുടെ വിലയിലാണ് വലിയ വർദ്ധനയുണ്ടായത്
പഴം, പഞ്ചസാര, മധുര പലഹാരങ്ങൾ എന്നിവയുടെ വിലയിലാണ് വലിയ വർധനയുണ്ടായത്
52,748
മഞ്ജുവിനെ ഷൊർണൂർ പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൌസിൽ വരുത്തി
ഞങ്ങൾ മഞ്ജുവിനെ ഷൊർണൂർ പി. ഡബ്ല്യൂ. ഡി. റെസ്റ്റ്ഹൗസിൽ വരുത്തി
52,749
ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡ ആണ് ആദ്യം അണിനിരന്നത്
കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡാണ് ആദ്യം അണിനിരന്നത്
52,750
പരീക്ഷകളിൽ ചെയ്തതുപോലെ അർത്ഥം മനസ്സിലാക്കാതെ മനപാഠപഠനം വേണ്ട
സ്കൂൾ പരീക്ഷകളിൽ ചെയ്തതുപോലെ അർഥം മനസ്സിലാക്കാതെ മനഃപാഠ പഠനം വേണ്ട
52,751
ഐ ടി കമ്പനിയായ എച്ച് പിയിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം
ആഗോള ഐ. ടി. കമ്പനിയായ എച്ച്. പി. യിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം
52,752
വൈ എഫ് ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഇ പി ജയരാജൻ
ഡി. വൈ. എഫ്. ഐ. യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ട് ആയിരുന്നു ഇ. പി. ജയരാജൻ
52,753
രാവിലെ ആറിന് ഗ്രന്ഥനമസ്കാരം ഉച്ചയ്ക്കു പതിനൊന്നിന് നവഗ്രഹപൂജ
വ്യാഴാഴ്ച രാവിലെ ആറിന് ഗ്രന്ഥ നമസ്കാരം, ഉച്ചയ്ക്ക് പതിനൊന്നിന് നവഗ്രഹപൂജ
52,754
ആശയക്കാരായ ഇവർ രണ്ടായിരത്തിയെട്ടോടെയാണ് ബോംബു സ്ഫോടനപദ്ധതികൾ ആരംഭിച്ചത്
അതി തീവ്ര ആശയക്കാരായ ഇവർ രണ്ടായിരത്തി എട്ടോടെയാണ് ബോംബ് സ്ഫോടനപദ്ധതികൾ ആരംഭിച്ചത്
52,755
തേങ്ങയും മടലും ഓലയും ഒക്കെ പെറുക്കിക്കൂട്ടണം
പണിക്കാരോടൊപ്പം തേങ്ങയും മടലും ഓലയും ഒക്കെ പെറുക്കി കൂട്ടണം
52,756
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ആർ ശശീന്ദ്രൻ പ്രസംഗിച്ചു
ഉഴവൂർ ബ്ലോക്ക്പഞ്ചായത്ത് മെമ്പർ കെ. ആർ. ശശീന്ദ്രൻ പ്രസംഗിച്ചു
52,757
കസബ സ്റ്റേഷനിലെ എ എസ് ഐക്ക് എതിരെയാണ് ആക്ഷേപമുയർന്നിട്ടുള്ളത്
കസബ സ്റ്റേഷനിലെ എ. എസ്. ഐ. ക്ക് എതിരെയാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്
52,758
വയസ്സുള്ള രാംദാസിനൊപ്പം പത്നി ഡോക്ടർ ശിവലക്ഷ്മിയുമുണ്ട്
എൺപത്തിയേഴ് വയസ്സുളള രാംദാസിനൊപ്പം പത്നി ഡോ. ശിവ ലക്ഷ്മിയുമുണ്ട്
52,759
അഴിഞ്ഞിലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
മൃതദേഹങ്ങൾ അഴിഞ്ഞിലം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി
52,760
തരുന്ന സന്തോഷവും സംതൃപ്തിയും എന്നും സ്പെഷ്യലായിരുന്നു
നൃത്തം തരുന്ന സന്തോഷവും സംതൃപ്തിയും എന്നും സ്പെഷൽ ആയിരുന്നു
52,761
നിശ്ചയദാർഢ്യവും ഒത്തുചേർന്നപ്പോൾ ലക്ഷ്യം സഫലമായി
അധ്വാനവും നിശ്ചയദാർഢ്യവും ഒത്തു ചേർന്നപ്പോൾ ലക്ഷ്യം സഫലമായി
52,762
വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം ഫസ്റ്റ്മാൻ ആണ് നേടിയത്
മികച്ച വിഷ്വൽ ഇഫക്ടിനുള്ള പുരസ്ക്കാരം ഫസ്റ്റ്മാനാണ് നേടിയത്
52,763
പ്രശ്നം വഷളാകാതിരിക്കാൻ തിരുവഞ്ചൂർ തന്നെ സ്വയം ഇറങ്ങിപ്പോയി
ഒടുവിൽ പ്രശ്നം വഷളാകാതിക്കാൻ തിരുവഞ്ചൂർ തന്നെ സ്വയം ഇറങ്ങി പോയി
52,764
ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്
എം. എസ്. ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്
52,765
തംലീൽ ഇർഷാദ് പോലുള്ള ഉർദ്ദു പത്രങ്ങളും ഇതേ പാത പിന്തുടർന്നു
ഡെയിലി, തംലീൽ, ഇർഷാദ് പോലുള്ള ഉർദു പത്രങ്ങളും ഇതേപാത പിന്തുടർന്നു
52,766
കളക്ടർ കൌശികൻ വാട്ടർ അതോറിറ്റി എം ഡിിയാകും
തൃശ്ശൂർ കളക്ടർ കൗശിഗൻ വാട്ടർ അതോറിറ്റി എം. ഡി. യാകും
52,767
എതിർപ്പും ഭക്തരിൽ നിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു
ഒരു എതിർപ്പും ഭക്തരിൽനിന്ന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു
52,768
സുരേഷ് ബാബു മായ ഷൈജു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
രേണുക, സുരേഷ്ബാബു, മായ, ഷൈജു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
52,769
ഡെയി്ൻ മനോരമാ ന്യൂസ് ഡോട്ട് കോമിനോട് മനസ്സു തുറന്നു
ഇതേക്കുറിച്ച് ഡെയ്ൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറന്നു
52,770
കവർന്ന ശേഷം ഭണ്ഡാരം തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിച്ചു
പണം കവർന്നശേഷം ഭണ്ഡാരം തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിച്ചു
52,771
ചെൽസിയെ വെസ്റ്റ്ഹാം ഗോൾ രഹിത സമനിലയിൽ പിടിച്ചു
ഞായറാഴ്ച ചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ പിടിച്ചു
52,772
ചെറുസംഘങ്ങളായാണ് ഭീകരർ പ്രവർത്തിച്ചുതുടങ്ങിയത്
പക്ഷേ, ചെറു സംഘങ്ങളായാണു ഭീകരർ പ്രവർത്തിച്ചു തുടങ്ങിയത്
52,773
എയർ ഇന്ത്യ മാത്രമാണ് അന്താരാഷ്ട്ര സർവീസുകൾ നടത്തിവരുന്നത്
ഇതിൽ എയർ ഇന്ത്യ മാത്രമാണ് അന്താരാഷ്ട്ര സർവീസുകൾ നടത്തി വരുന്നത്
52,774
ല്ല ആദർശ രാഷ്ട്രീയമാണ് നമുക്ക് ആവശ്യം
അക്രമ രാഷ്ട്രീയമല്ല ആദർശ രാഷട്രീയമാണ് നമുക്ക് ആവശ്യം
52,775
കുടുംബങ്ങളിലെ നാൽപ്പത്തിയാറ് അംഗങ്ങളെ കഴിഞ്ഞ ദിവസം അറസ്റ്ു ചെയ്തു
കോസാനോസ്ട്രാ കുടുംബങ്ങളിലെ നാല്പത്തിയാറ്‌ അംഗങ്ങളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു
52,776
ഫത്തേപൂർ സാഹിബിൽ നിന്നുള്ള എം പിിയാണ് ഖൽസ
പഞ്ചാബിലെ ഫത്തേപൂർ സാഹിബിൽ നിന്നുള്ള എം. പി. യാണ് ഖൽസ
52,777
അമിത്ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപ്പിച്ചത്
അതുകൊണ്ടാണ് അമിത് ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപിച്ചത്
52,778
കൊല്ലം ശ്രീശ്രീ അക്കാദമിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും
ചടങ്ങിൽ കൊല്ലം ശ്രീ ശ്രീ അക്കാഡമിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും
52,779
ക്സ ചോദിച്ചവർ ഈ കുറിപ്പ് ഒരു മറുപടിയായി കാണണം
ഇൻബോക്സിൽ ചോദിച്ചവർ ഈ കുറിപ്പ് ഒരു മറുപടി ആയി കാണണം
52,780
പി ഐ പി എഫ് ടിി സഖ്യത്തിന്റെ അംഗബലം നാൽ്പത്തിനാല് ആയും ഉയർന്നു
ബി. ജെ. പി. - ഐ. പി. എഫ്ടി. സഖ്യത്തിന്റെ അംഗബലം നാല്പത്തി നാല് ആയും ഉയർന്നു
52,781
ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്
ഒരു മാസം ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്
52,782
മരുമകനായും നിന്ന് ഇരുുകടുംബവും ഭംഗിയായി നോക്കാനും പഠിച്ചു
മകനായും മരുമകനായും നിന്ന് ഇരു കുടുംബവും ഭംഗിയായി നോക്കാനും പഠിച്ചു
52,783
ചരിത്രത്തിലെ ഹിജ്ര നാനോന്മുഖപാഠങ്ങളുടെ കലവറയാണ്
ഇസ്ലാമിക ചരിത്രത്തിലെ ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ്
52,784
സെന്റിൽ മുന്നൂറ്റിയിരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും
ഒരു സെന്റിൽ മുന്നൂറ്റി ഇരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും
52,785
പ്രസിഡന്റ് എം ടി അബ്ദുൾ ജബാർ അധ്യക്ഷത വഹിച്ചു
പഞ്ചായത്ത് പ്രസിഡന്റ് എം. ടി. അബ്ദുൾ ജബ്ബാർ അധ്യക്ഷതവഹിച്ചു
52,786
എയ്ഡഡ് സ്കൂളിൽ നിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി
അൺ എയ്ഡഡ് സ്കൂളിൽനിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി
52,787
ൂ കുറച്ചുകണ്ട വരികയായിരുന്നു ഇതിന്റെ ലക്ഷ്യം
വിവാഹധൂർത്ത് കുറച്ച് കൊണ്ടു വരികയായിരുന്നു ഇതിന്റെ ലക്ഷ്യം
52,788
കണ്ട ആഡംബരവിവാഹങ്ങൾ പഴങ്കഥയാവുമെന്നു തീർച്ച
ഇതുവരെ കണ്ട ആഢംബര വിവാഹങ്ങൾ പഴങ്കഥയാവുമെന്നു തീർച്ച
52,789
തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ്ണചന്ദ്രൻ ഉദിക്കും
പതിമൂന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും
52,790
ടിപ്പുകൾ അറിഞ്ഞൊരു കായൽ യാത്ര
ഗ്രാമജീവിത തുടിപ്പുകൾ അറിഞ്ഞൊരു കായൽ യാത്ര
52,791
കായലിന് വീതി കുറവാണ്
ഈ കായലിന് വീതികുറവാണ്
52,792
ഐതിീഹ്യങ്ങൾ ഇവിടെ കെട്ടുപിണഞ്ഞു കിടക്കുന്നു
ഒട്ടെറെ ഐതിഹ്യങ്ങൾ ഇവിടെ കെട്ടു പിണഞ്ഞു കിടക്കുന്നു
52,793
ഊഷ്മളമായ ഉച്ഛ്വാസവായു അന്യോന്യം ലയിച്ചുചേർന്നു
അവരുടെ ഊഷ്മളമായ ഉച്ഛ്വാസവായു അന്യോന്യം ലയിച്ചു ചേർന്നു
52,794
കലോഖെ എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റത്
അൽപ കലോഖെ എന്ന ഇരുപത്തിയഞ്ച് കാരിക്കാണ് ഭർത്താവിൽ നിന്നും മർദ്ദനമേറ്റത്
52,795
അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗചരിത്രങ്ങളും
പൊങ്ങച്ചത്തിൽ അച്ചടിമഷി പുരണ്ടതാണ് പല കുടുംബയോഗ ചരിത്രങ്ങളും
52,796
എന്നാൽഇതിൽ നിന്നും തികച്ചും വയതയസതമാണ എംആർ സകാൻ
എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എം. ആർ. ഐ. സ്കാൻ
52,797
കൂട്ടുകാരൻ സെറ്റാക്കിയ ഗസ്റ്റ്ഹൌസ് ഒരുപാട് ഉള്ളിലാണ്
രാത്രിയായി, കൂട്ടുകാരൻ സെറ്റാക്കിയ ഗസ്റ്റ് ഹൌസ് ഒരു പാട് ഉള്ളിലാണ്
52,798
വിജയം കാര്യലാഭം നേതൃസ്ഥാന ലബ്ധി എന്നിവ ഉണ്ടാകും
തൊഴിൽ വിജയം, കാര്യലാഭം, നേതൃസ്ഥാനലബ്ധി എന്നിവ ഉണ്ടാകും
52,799
രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാനാവും
ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്കു തിരിച്ചു പോകാനാവും
52,800
എയർ ഇന്ത്യ ലോഞ്ചിലും ഇത്തരം നോട്ടീസ് പതിച്ചിട്ടുണ്ട്
ഹൈദരാബാദിൽ എയർഇന്ത്യ ലോഞ്ചിലും ഇത്തരം നോട്ടീസ് പതിച്ചിട്ടുണ്ട്
52,801
ദാസിന്റെയും ജൊമാലിയുടെയും ആറു മക്കളിൽ ഇളയവളാണ് ഹിമ
രോൺജിത് ദാസിന്റെയും ജൊമാലിയുടെയും ആറുമക്കളിൽ ഇളയവളാണ് ഹിമ
52,802
കേളപ്പജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാനനായകരായത്
കേരള ഗാന്ധി കേളപ്പജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാന നായകരായത്
52,803
പോസ്റ്റ് പെയയ്ഡ് പ്രീപെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും
വോഡഫോൺ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും