Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
52,804
ധനലാഭമുണ്ടാകും കുടുംബസൌഖ്യം വർദ്ധിക്കും
അപ്രതീക്ഷിത ധനലാഭം ഉണ്ടാകും കുടുംബസൗഖ്യം വർധിക്കും
52,805
മീഡിയയിൽ കടുത്ത ട്രോളിംങ് ആണ് രാഹുലിന് നേരിടേണ്ടി വന്നത്
സോഷ്യൽ മിഡീയയിൽ കടുത്ത ട്രോളിംഗ് ആണു രാഹുലിനു നേരിടേണ്ടിവന്നത്
52,806
ക്ലാസ്സിൽ തോറ്റശേഷം ഡ്രൈവർറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത്
പത്താംക്ലാസിൽ തോറ്റശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത്
52,807
പി എമ്മിന്റെ ഏറ്റവും ഉന്നതരായ നേതാക്കന്മാർ പറഞ്ഞ വാക്കാണ്
സി. പി. എ മ്മിന്റെ ഏറ്റവും ഉന്നതരായ നേതാക്കന്മാർ പറഞ്ഞ വാക്കാണ്
52,808
കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വനിതകളെത്തി
എല്ലാ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വനിതകൾ എത്തി
52,809
കൂടുതൽ ദൃഢവുമായി ഉയർന്നുുവരാൻ ഇത് സഹായിക്കും
ശക്തവും കൂടുതൽ ദൃഡവുമായി ഉയർന്നു വരാൻ ഇത് സഹായിക്കും
52,810
മൂന്ന് സ്മാർട്ട് ഫോണുകൾക്ക് വില കുറഞ്ഞു
ഷാവോമിയുടെ മൂന്ന് സ്മാർട്ഫോണുകൾക്ക് വില കുറഞ്ഞു
52,811
സീസണിൽ മൂന്നു തവണ ഇരുന്നൂറ് റൺസിലേറെ സ്കോർ ചെയ്തതും ഈ കരുത്തിൽ തന്നെ
കഴിഞ്ഞ സീസണിൽ മൂന്നുതവണ ഇരുന്നൂറ് റൺസിലേറെ സ്കോർ ചെയ്തതും ഈ കരുത്തിൽത്തന്നെ
52,812
ദാസരി നാരായണറാവുവിന്റെ മേഘസന്ദേശത്തിൽ ബാലതാരമായി
അങ്ങിനെ ദാസരി നാരായണ റാവുവിന്റെ മേഘസന്ദേശത്തിൽ ബാലതാരമായി
52,813
പിന്നിലെ രാഷ്ട്രീയം എന്താണെന്ന് മറുപടി പറയേണ്ടിവരും
അതിന്റെ പിന്നിലെ രാഷ്ട്രീയം എന്താണെന്ന് മറുപടി പറയേണ്ടി വരും
52,814
ഏകാന്ത വാർഡിലാണ് ഛോട്ടാരാജന്റെ താമസം
പ്രത്യേക ഏകാന്ത വാർഡിലാണ് ഛോട്ടാ രാജന്റെ താമസം
52,815
തന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണിൽ പ്രകടമല്ല
അതിനാൽതന്നെ കണ്ടുമടുത്ത പതിവ് ടാറ്റ മുഖഛായ നെക്സോണിൽ പ്രകടമല്ല
52,816
സ്ഥലംമാറ്റം കേവലം വെള്ളപൂശലാണെന്നും ആരോപണം ശക്തമാണ്
ഇപ്പോഴത്തെ സ്ഥലം മാറ്റം കേവലം വെള്ളപൂശലാണെന്നും ആരോപണം ശക്തമാണ്
52,817
ദിവസം അമ്മ മകനെ കണ്ണെഴുതിക്കും ദശപുഷ്പം ചൂടിക്കും
പിറന്നാൾദിവസം അമ്മ മകനെ കണ്ണെഴുതിക്കും, ദശപുഷ്പം ചൂടിക്കും
52,818
പൊലീസിന്റെ രേഖകൾ പ്രകാരം പ്രവീൺ തൊോഗാഡിയ ഒളിവിലുമാണ്
ഗുജറാത്ത് പൊലീസിന്റെ രേഖകൾപ്രകാരം പ്രവീൺ തൊഗാഡിയ ഒളിവിലുമാണ്
52,819
സിനിമ കാറ്റഗറിയിലാണ് ഈമായ യൌാവവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്
വേൾഡ് സിനിമ കാറ്റഗറിയിലാണ് ഈമയൗവിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്
52,820
വി എസ് അച്യുതാനന്ദൻ ആഞ്ഞടിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു
എന്നാൽ വി. എസ്. അച്യൂതാനന്ദൻ ആഞ്ഞടിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു
52,821
പി ഒയും എൻ എഫ് ഒയും തമ്മിൽ ആനയും പേനയും തമ്മിലുള്ള വ്യത്യാസമുണ്ട്
ഐ. പി. ഒ യും എൻ. എഫ്. ഒ യും തമ്മിൽ ആനയും പേനയും തമ്മിലുള്ള വ്യത്യാസമുണ്ട്
52,822
സൌജന്യ ഐ ഇ എൽ ടി എസ് പരിശീലനം എൻ എച്ച്എസ് നൽകും
ഇവർക്ക് സൗജന്യ ഐ. ഇ. എൽ. ടി. എസ് പരിശീലനം എൻ. എച്ച്. എസ് നൽകും
52,823
താമരശേരി ടെമ്പിൾ വ്യൂവിൽ കെ പി പത്മനാഭൻ നായർ അന്തരിച്ചു
അധ്യാപകൻ താമരശ്ശേരി ടെമ്പിൾവ്യൂവിൽ കെ. പി. പദ്മനാഭൻനായർ അന്തരിച്ചു
52,824
പിന്നണി ഗായകൻ മെഹ്ബൂബിനു വേണ്ടിയും തബല വായിച്ചു
പ്രശസ്ത പിന്നണിഗായകൻ മെഹബൂബിനു വേണ്ടിയും തബല വായിച്ചു
52,825
രേഖാവാർത്ത അന്ന് ആദ്യം റിപ്പോർട്ടു ചെയ്തത് മാതൃഭൂമിയായിരുന്നു
ബദൽരേഖാ വാർത്ത അന്ന് ആദ്യം റിപ്പോർട്ടുചെയ്തത് മാതൃഭൂമിയായിരുന്നു
52,826
ശേഷമാണ് ഒരു മുഖ്യധാര സിനിമയിൽ പടേക്കറെ കാണുന്നത്
ദീർഘനാളിന്ശേഷമാണ് ഒരു മുഖ്യധാര സിനിമയിൽ പടേക്കറെ കാണുന്നത്
52,827
തന്നെയുള്ള ഗോഡൌണുകളും കത്തി വൻ നാശനഷ്ടം ഉണ്ടായി
വില്ലകളിൽ തന്നെയുള്ള ഗോഡൗണുകളും കത്തി വൻ നാശ നഷ്ടം ഉണ്ടായി
52,828
മാമാണ് സേവനസ്തംഭനത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം
സെർവർ മാറ്റമാണ് സേവന സ്തംഭനത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം
52,829
നിലംപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞ നിലയിലാണ്
കണിയഞ്ചാലിലെ നിലംപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞനിലയിലാണ്
52,830
ധൂംലഗാക്കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു
ഇതിൽ ധൂം ലഗ കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു
52,831
ഒരു വിവരവുമില്ലെന്ന് ഊട്ടി സി ബി സി ഐ ഡി
ഓമനയെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഊട്ടി സി. ബി. സി. ഐ. ഡി
52,832
വിതരണത്തിലെ പ്രസക്ത ഭാഗങ്ങൾ ഉപയോഗിച്ച് ട്രോളുകളും സജീവമാണ്
ലഡു വിതരണത്തിലെ പ്രസക്തഭാഗങ്ങൾ ഉപയോഗിച്ച് ട്രോളുകളും സജീവമാണ്
52,833
അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻ ഐ എയക്ക് മൊഴി നൽകി
ഷെഫിനെ അടുത്തറിയാമെന്ന് മൻസീദും ഷഫ്വാനും എൻ. ഐ. എ. യ്ക്ക് മൊഴി നൽകി
52,834
ഐ ഒസ് പതിപ്പിൽ പിക്ചർ ഇൻ പിക്ചർ മോഡ് അവതരിപ്പിച്ചത്
ജനുവരിയിലാണ് ഐ. ഓ. എസ്. പതിപ്പിൽ പിക്ചർ ഇൻ പിക്ചർ മോഡ് അവതരിപ്പിച്ചത്
52,835
തൊണ്ണൂറ്റിയൊൻപത് മുതൽ നാഗ്പൂരിലെ എം എൽ എ ആയാണ് ഫട്നാവിസ്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് മുതൽ നാഗ്പൂറിലെ എം. എൽ. എ. ആണ് ഫട്നാവിസ്
52,836
ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനാണ് പരാതി നൽകിയത്
പോളിറ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത്
52,837
ജംഗ്ഷനിലേക്കു പോകാൻ അവർ ഇതുവഴി കറങ്ങി വന്നതെന്തിനാണ്
കോളേജ് ജംഗ്ഷനിലേക്കു പോകാൻ അവർ ഇതു വഴി കറങ്ങി വന്നതെന്തിനാണ്
52,838
എന്ന സിനിമയിലെ കോലക്കുഴൽ വിളി കേട്ടോ ആണ് ഇഷ്ടഗാനം
നിവേദ്യം എന്ന സിനിമയിലെ കോലക്കുഴൽവിളി കേട്ടോ ആണ് ഇഷ്ടഗാനം
52,839
കോളേജ് പ്രിൻസിപ്പൽ ഡോ കെ പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി
നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ കെ പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി
52,840
ഡിസംബർ മാസത്തിലാണ് മൂർഖൻ പാമ്പുകൾ ഇണ ചേരുന്നത്
നവംബർ ഡിസംബർ മാസത്തിലാണ് മൂർഖൻ പാമ്പുകൾ ഇണചേരുന്നത്
52,841
പതിനേഴ് ഒക്ടോബറിലാണ് താൻ എച്ച്ഐ വി ബാധിതയാണെന്ന് യുവതി തിരിച്ചറിയുന്നത്
രണ്ടായിരത്തി പതിനേഴ് ഒക്ടോബറിലാണ് താൻ എച്ച്. ഐ. വി ബാധിതയാണെന്ന് യുവതി തിരിച്ചറിയുന്നത്
52,842
വർഷം മുമ്പിറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട് ഡേറ്റ് ആണ്
രണ്ടു വർഷം മുമ്പിറങ്ങിയ ഐഫോൺ സിക്സ് ഇപ്പോൾ ഔട്ട്ഡേറ്റ് ആണ്
52,843
വിഠി എന്ന ഭഗത് സിംഗിന്റെ ആക്രോശം അയാൾ വകവച്ചില്ല
'മടങ്ങിപ്പോ വിഡ്ഢീ' എന്ന ഭഗത്സിങ്ങിന്റെ ആക്രോശം അയാൾ വകവച്ചില്ല
52,844
പാഠശാല പ്രസിഡന്റ് വാരണക്കോട് ശുഭ അന്തർജ്ജനം അദ്ധ്യക്ഷത വഹിച്ചു
ബാലികാപാഠശാല പ്രസിഡൻറ് വാരണക്കോട് ശുഭ അന്തർജനം അധ്യക്ഷത വഹിച്ചു
52,845
കണ്ടോൺമെന്റ് മണ്ഡലത്തിൽ നിന്നുള്ള എം എൽ എയാണ് സുരീന്ദർ സിഗ
ഡൽഹി കണ്ടോൺമെൻറ് മണ്ഡലത്തിൽ നിന്നുള്ള എം. എൽ. എ യാണ് സുരിന്ദർ സിങ്
52,846
അവൾ ദഫു കൊട്ടി പാടാൻ തുടങ്ങി
അങ്ങനെയവൾ ദഫ്ഫ് കൊട്ടി പാടാൻ തുടങ്ങി
52,847
ചാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലയ്ക്കലാണ് നിർമ്മാണം
ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കലാക്കലാണ് നിർമ്മാണം
52,848
ഐ എ ടു സ്മാർട്ട് ഫോണിന് കമ്പനി രണ്ടായിരം രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ചു
എം. ഐ. എ ടു സ്മാർട്ഫോണിന് കമ്ബനി രണ്ടായിരം രൂപയുടെ വിലക്കിഴിവ് പ്രഖ്യാപിച്ചു
52,849
റച്ച് പറയുമ്പോൾ ബഷീർക്കയ്ക്ക് ഇരട്ടി ആവേശം
ഗഫൂർക്കയെ കുറിച്ച് പറയുമ്പോൾ ബഷീർക്കക്ക് ഇരട്ടി ആവേശം
52,850
ചേച്ചി വീട്ടിൽ വരുമ്പോഴൊക്കെ ഞങ്ങൾ വഴക്ക കൂടും
വിവാഹശേഷം ചേച്ചി വീട്ടിൽ വരുമ്പോഴൊക്കെ ഞങ്ങൾ വഴക്കുകൂടും
52,851
എൻ യുവിൽ മുന്നേറ്റമുണ്ടാക്കാൻ എ ബി വി പി കിണഞ്ഞഞ് ശ്രമിച്ചിരുന്നു
ജെ. എൻ. യു. വിൽ മുന്നേറ്റം ഉണ്ടാക്കാൻ എ. ബി. വി. പി കിണഞ്ഞ് ശ്രമിച്ചിരുന്നു
52,852
ഏറ്റവും കൂടുതൽ സിനിമാപാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്
നാട്യഭൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാ പാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്
52,853
മുറിച്ച ഇവർ അപകടനില തരണം ചെയ്തു
കൈ ഞരമ്ബ് മുറിച്ച ഇവർ അപകടനില തരണം ചെയ്തു
52,854
മറ്റൊരു ബെഡ് റൂം വുഡൻ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത്
മുകളിലെ മറ്റൊരു ബെഡ്റൂം വുഡൻ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത്
52,855
അനിൽ ബൈജൽ ഉറപ്പു നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്
ഗവർണർ അനിൽ ബയ്ജൽ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്
52,856
പോസ്റ്റ് ബോക്സ് നമ്പരാണ് മാത്യുവർക്കി നൽകിയിരുന്നത്
അൽ ഐ നിലെ പോസ്റ്റ് ബോക്സ് നമ്പരാണ് മാത്യു വർക്കി നൽകിയിരുന്നത്
52,857
ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതിക്ക് ചെറുതായൊന്ന്ു കാലിടറി
ഇതോടെ ഹാച്ച്ബാക്ക് സെഗ് മെന്റിൽ മാരുതിക്ക് ചെറുതായൊന്ന് കാലിടറി
52,858
ജില്ലയിലെ ഭിറയിൽ നാൽ്പത്തിയാറ് ദശാംശം അഞ്ച് ഡിഗ്രി സെൽഷ്യസാണ് ചൂട്
റയ്ഗാഡ് ജില്ലയിലെ ഭിരയിൽ നാല്പത്തി ആറ് ദശാംശം അഞ്ച് ഡിഗ്രി സെൽഷ്യസാണ് ചൂട്
52,859
പാറ പോലെയുള്ള നിൽപ്പ് കാര്യങ്ങളെ കീഴ്മേൽ മറിച്ചു
തങ്ങൻമാരുടെ പാറപോലെയുള്ള നിൽപ്പ് കാര്യങ്ങളെ കീഴ്മേൽ മറിച്ചു
52,860
ണ്ണൂറ്റിരണ്ടിലെ ജൂനിയർ വിംബിൾഡൺ ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയെത്തി
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിലെ ജൂനിയർ വിംബിൾഡൺ ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയെത്തി
52,861
മൂന്ന് പദങ്ങളും ഇടവം രാശിയിലാണ്
ബാക്കി മൂന്നു പഥങ്ങളും ഇടവം രാശിയിൽ ആണ്
52,862
മഞ്ഞ കിളിക്ക് തലയുടെ മുകൾഭാഗം വരെയുണ്ട് പീലിയെഴുത്ത്
ചീന മഞ്ഞക്കിളിക്ക് തലയുടെ മുകൾഭാഗം വരെയുണ്ട് പീലിയെഴുത്ത്
52,863
ബജ്റംഗ ദൾ നേതാവിനെ പോലീസ് തിരയുന്നു
മുഖ്യപ്രതിയായ ബജ്റങ്ദൾ നേതാവിനെ പോലീസ് തിരയുന്നു
52,864
കണ്ഠരര മോഹനരുടെ കാർമ്മികത്വത്തിൽ രണ്ടു മുതലാണ് ഉത്സവബലി
തന്ത്രി കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ രണ്ടുമുതലാണ് ഉത്സവബലി
52,865
വർഷ എക്കണോമിക്സ് ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് ഹനീഫ്
രണ്ടാംവർഷ എക്ണോമിക്സ് ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ്ഹനീഫ്
52,866
ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൌൺ നിറമാകുന്നതു വരെ വഴറ്റുക
ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക
52,867
ുള്ള സുരമപാധ്യയാണ് ഡെല്ലിന്റെ ഡയറക്ടർ സ്ഥാനത്ത്
ഒഡിഷയിൽനിന്നുള്ള സുരമാ പാധേയാണ് ഡെല്ലിന്റെ ഡയറക്ടർ സ്ഥാനത്ത്
52,868
ദിവസം ഇത് പുറത്തെടുത്ത് കൊക്കോപൌഡർ വിതറിയതിനുശേഷം വിളമ്പാം
പിറ്റേദിവസം ഇത് പുറത്തെടുത്ത് കൊക്കോ പൗഡർ വിതറിയതിനു ശേഷം വിളമ്പാം
52,869
ലോറന്റ് റിബ്ഗൌഷയുടെ ബാഗാണ് ഇത്
സെന്റ് ലോറന്റ് റിവ് ഗൗഷേയുടെ ബാഗാണ് ഇത്
52,870
വി സി ക്വാർട്ടേഴ്സിനു സമീപം റോഡരികിൽ ഒരു കൊച്ചു വാടക വീട്
പി. വി. സി ക്വാർട്ടേഴ്സിന് സമീപം റോഡരികിൽ ഒരു കൊച്ചുവാടകവീട്
52,871
ായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
ഉദ്യോഗ സംവരണത്തിലായാലും ഈഴവർ പിന്നിലാണെന്നും സുധാകരൻ പറഞ്ഞു
52,872
തിനാൽ അനേകം മത്സ്യങ്ങളും ഉഭയജീവികളും തടാകത്തിലുണ്ട്
ശുദ്ധജലമായതിനാൽ അനേകം മത്സ്യങ്ങളും ഉഭയ ജീവികളും തടാകത്തിലുണ്ട്
52,873
സാമുവേൽ ഇരുപത്തിനാലും റോവ്മാൻ പവൽ പതിനാറും റൺസെടുത്തു
മർലൻ സാമുവേൽ ഇരുപത്തി നാലും റോവ്മാൻ പവൽ പതിനാറും റൺസെടുത്തു
52,874
എട്ട് ദ്വാരകയിലെ ബഡ്ഗോള ഗ്രാമത്തിലാണ് വിമാനം തകർന്നു വീണത്
സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്
52,875
ആംഗ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന് അർത്ഥം
ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന്അർത്ഥം
52,876
എഡ്ജ്ബാസ്റ്റണിലെ മുപ്പത്തിയൊന്ന് റൺസ് തോൽവി തൽക്കാലം മറക്കാം
ലോർഡ്സ് എജ്ബാസ്റ്റനിലെ മുപ്പത്തി ഒന്ന് റൺസ് തോൽവി തൽക്കാലം മറക്കാം
52,877
കോടി രൂപ കെ എസ് എഫ് ഇ വഴി കിഫ്ബി സമാഹരിക്കാനാണ് പദ്ധതി
പന്ത്രണ്ടായിരം കോടിരൂപ കെ. എസ്. എഫ്. ഇ വഴി കിഫ്ബി സമാഹരിക്കാനാണ് പദ്ധതി
52,878
ഇൻ എ ബ്രീഫ് കേസ് എന്നാണ് ഇതിനു ഗവേഷകർ പേരു നൽകിയിരിക്കുന്നത്
ലാബ് ഇൻ എ ബ്രീഫ്കേസ് എന്നാണു ഇതിനു ഗവേഷകർ പേര് നല്കിയിരിക്കുന്നത്
52,879
രുക്മിണീ സ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവ്വൈശ്വര്യ പൂജ
അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യപൂജ
52,880
മൂല്യവർദ്ധനയ്ക്ക വേണ്ടി പല പ്ലാനിംഗുകളും ഉണ്ടാകാം
നിങ്ങളുടെ മൂല്യ വർദ്ധനക്ക് വേണ്ടി പല പ്ലാനിങ്ങുകളും ഉണ്ടാകാം
52,881
സ്കൂളിൽ നിന്ന് ഓടിയിറങ്ങവേ ദൌത്യസേന ഇയാളെ കീഴ്പ്പെടുത്തി
എന്നാൽ, സ്കൂളിൽനിന്ന് ഓടിയിറങ്ങവെ, ദൗത്യസേന ഇയാളെ കീഴ്പ്പെടുത്തി
52,882
സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു
ഐ. സി. സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഫിറോസിനെ ഷാൾ അണിയിച്ചു
52,883
ജനച്ച് ഐൽ ഓഫ് മാനിൽ സ്ഥിരതാമസമാക്കി
ആയിരത്തി തൊള്ളായിരത്തിൽ ജനിച്ച ഐൽ ഒഫ് മാനിൽ സ്ഥിരതാമസമാക്കി
52,884
ത്തെ നിങ്ങളുടെ പെരുമാറ്റം പ്രാധാന്യം അർഹിക്കുന്നു
ജോലി സ്ഥലത്തെ നിങ്ങളുടെ പെരുമാറ്റം പ്രാധാന്യം അര്ഹിക്കുന്നു
52,885
അറുപത്തിയാറിൽ പുറത്തിറങ്ങിയ ആഖരി ഖത്താണ് ആദ്യ സിനിമ
ആയിരത്തി തൊള്ളായിരത്തി അറുപതിൽ പുറത്തിറങ്ങിയ 'ആഖ്രി ഖത്താ' ണ് ആദ്യ സിനിമ
52,886
തോറും ആ തിളക്കങ്ങളും ഓളങ്ങളും അകന്നകന്നു പോകുന്നു
അടുക്കുംതോറും ആ തിളക്കങ്ങളും ഓളങ്ങളും അകന്നകന്നു പോകുന്നു
52,887
നേർക്ക് ഒച്ചയിടരുത് എന്റെ തലയ്ക്കുള്ളിൽ നല്ല ബഹളമാണ്
എന്റെ നേർക്ക്ഒച്ചയിടരുത് എന്റെ തലയ്ക്കുള്ളിൽ നല്ല ബഹളമാണ്
52,888
ഉച്ചഭക്ഷണം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ലിഫ് ഹൌസിൽ
അന്നത്തെ ഉച്ചഭക്ഷണം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ലിഫ്ഹൗസിൽ
52,889
തന്നെ പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹ്ലാദം പകരുന്നതാണ്
അതുകൊണ്ടുതന്നെ പുതിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ആഹ്ലാദം പകരുന്നതാണ്
52,890
മൌനത്തിനുശേഷം ജെസ്സി പറഞ്ഞു
അൽപനേരത്തെ മൗനത്തിനു ശേഷം ജെസ്സി പറഞ്ഞു
52,891
വിപണിയിൽ ഔൺസിന് ആയിരത്തി ഇരുന്നൂറ്റി എൺപത്തിയൊൻപത് ഡോളറാണ് ഇന്നലത്തെ നിരക്ക്
അന്താരാഷ്ര്ട വിപണിയിൽ ഔൺസിന് ആയിരത്തി ഇരുന്നൂറ്റി എൺപത്തി ഒൻപത് ഡോളറാണ് ഇന്നലത്തെ നിരക്ക്
52,892
സ്വീകരിച്ച ദേബ് തുടർച്ചയായി നാൽ്പത്തിയഞ്ചു തവണ പുഷ് അപ് എടുത്തു
വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാല്പത്തിയഞ്ച് തവണ പുഷ്അപ് എടുത്തു
52,893
മൊബൈൽ ഫോണിൽ നടത്തിയ സംഭാഷണങ്ങളും പലീസിനു ലഭിച്ചു
ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷണങ്ങളും പോലീസിന് ലഭിച്ചു
52,894
സപതായജ്ഞത്തിന് കൽപ്പകശ്ശേരി വേണുമൂസത് നേതൃത്വം നൽകി
ഭാഗവതസപ്താഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി
52,895
ആത്മഹത്യാശ്രമം അടക്കമുള്ള പലവിധ സമരരീതികളും ഇവിടെ അരങ്ങേറി
ഇതോടെ ആത്മഹത്യ ശ്രമം അടക്കമുള്ള പലവിധ സമരരീതികളും ഇവിടെ അരങ്ങേറി
52,896
മുസ്ലിം ജനസംഖ്യയിൽ അറുപത്തിരണ്ട് ശതമാനവും ഏഷ്യ പസഫിക് മേഖലയിലാണ്
ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യയിൽ ശതമാനവും ഏഷ്യ-പസഫിക് മേഖലയിലാണ്
52,897
ഹരിശങ്കർ ആന്ധ്രാപ്രദേശ് കേഡറിലെ ഐ എസ് ഉദ്യോഗസ്ഥനാണ്
അറുപതുകാരനായ ഹരിശങ്കർ ആന്ധ്രപ്രദേശ് കേഡറിലെ ഐ. എ. എസ് ഉദ്യോഗസ്ഥനാണ്
52,898
എഫ് എ ഐയുടെ ഡയറക്ടറായ പ്രകാശ് മഗ്ദും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു
എൻ. എഫ്. എ. ഐ. യുടെ ഡയറക്ടറായ പ്രകാശ് മഗ്ദും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു
52,899
പലീസ് ഇയാളെ ആയുധം കൈവശം വച്ചതിന് കേസെടുത്ത് റിമാൻഡു ചെയ്തു
ആദൂർ പോലീസ് ഇയാളെ ആയുധം കൈവശംവച്ചതിന് കേസെടുത്ത് റിമാൻഡുചെയ്തു
52,900
വീരകഥകൾ ഏതൊരു വിമുക്തഭടനയും പോലെ അദ്ദേഹവും പറയുമായിരുന്നു
പഴയ വീരകഥകൾ ഏതൊരു വിമുക്തഭടനെയുംപോലെ അദ്ദേഹവും പറയുമായിരുന്നു
52,901
ചൈനീ ഇന്റർനെറ്റ് ഭീമനായ ആലിബാബയാണ് യൂസി ബ്രൌസറിന്റെ ഉടമ
ചൈനീസ് ഇന്റർനെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്റെ ഉടമ
52,902
മൌലവി വണ്ടൂർ സ്വാഗതവും ഉമറുൾ ഫാറൂഖ് ഹുദവി നന്ദിയും പറഞ്ഞു
മൂസമൗലവി വണ്ടൂർ സ്വാഗതവും ഉമറുൽ ഫാറൂഖ്ഹുദവി നന്ദിയും പറഞ്ഞു
52,903
അഥവാ ദൃഢമായ കരാർ തുടർ ചർച്ചകളിന്മേൽ ഉറപ്പ് എന്നിവയാണത്
ഉറപ്പുള്ള അഥവാ ദൃഢമായ കരാർ, തുടർചർച്ചകളിന്മേൽ ഉറപ്പ് എന്നിവയാണത്