Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
52,904 | തീർത്ത പടവുകളിൽ ശയിക്കുന്ന സസ്യശാമളയായ തീരഭൂമി | പശ്ചിമഘട്ടം തീർത്ത പടവുകളിൽ ശയിക്കുന്ന സസ്യ ശ്യാമളയായ തീരഭൂമി |
52,905 | റബ്ബർ അധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവൽക്കരിക്കും | ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്കരിക്കും |
52,906 | നിന്ന് അഴീക്കൽ തുറമുഖത്തേക്ക് ഒന്നര കിലോമീറ്റർ അകലമുണ്ട് | സിൽക്കിൽനിന്ന് അഴീക്കൽ തുറമുഖത്തേക്ക് ഒന്നര കിലോമീറ്റർ അകലമുണ്ട് |
52,907 | കരസേനയിൽ ഹവിൽദാറാണ് ഈ ഇരുപത്തിയഞ്ചുകാരൻ | ഹൈദരബാദിൽ കരസനേയിൽ ഹവിൽദാർ ആണ് ഈ ഇരുപത്തിയഞ്ചുകാരൻ |
52,908 | മിഡ് ഫീൽഡറായ കജറ്റൺ ഫെർണാണ്ടസാണ് മറ്റൊരു താരം | സെൻട്രൽ മിഡ്ഫീൽഡറായ കജെറ്റൻ ഫെർണാണ്ടസാണ് മറ്റൊരു താരം |
52,909 | എത്തി തീ അണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു | അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു |
52,910 | യശോദ കല്യാണമണ്ഡപത്തിലെ നവോത്ഥാന നഗറാണ് സമ്മേളന നഗരി | കോങ്ങാട് യശോദ കല്യാണമണ്ഡപത്തിലെ നവോത്ഥാന നഗറാണ് സമ്മേളനനഗരി |
52,911 | ദത്ത് ബോമൻ ഇറാനി എന്നിവരും തങ്ങളുടെ വേഷങ്ങൾ മോശമാക്കിയില്ല | സഞ്ജയ്ദത്ത്, ബോമൻ ഇറാനി എന്നിവരും തങ്ങളുടെ വേഷങ്ങൾ മോശമാക്കിയില്ല |
52,912 | ഡൌൺ ടൌണിലെ ദുബായ് ഫൌണ്ടെയ്നിൽ എൽ ഇ ഡി ഷോയും അരങ്ങേറും | ഇതോടൊപ്പം ഡൗൺടൗണിലെ ദുബായ് ഫൗണ്ടെയിനിൽ എൽ. ഇഡി ഷോയും അരങ്ങേറും |
52,913 | ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് ആമുഖ പ്രഭാഷണം നടത്തി | ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസ് ആമുഖപ്രഭാഷണം നടത്തി |
52,914 | ഹൊസള്ളി കെഞ്ചനാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് | മച്ചൂർ ഹൊസള്ളി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് |
52,915 | വിജയിക്കൂ സാമൂഹ്യപ്രതിബദ്ധത ഉുള്ള യുവത്വം പഠിച്ചിറങ്ങൂ | മംഗൾയാനുകൾ വിജയിക്കൂ, സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങൂ |
52,916 | വിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൌമ്യജിത്ത് ഘോഷും മത്സരിക്കും | പുരുഷവിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൗമ്യജിത് ഘോഷും മൽസരിക്കും |
52,917 | ലിസ ഫേസ്ബുക്കിൽ നിന്ന് റേ്ച്ചിലിനെ അൺഫ്രണ്ട് ചെയ്തു | പിന്നീട് ലിസ ഫേസ്ബുക്കിൽനിന്ന് റേച്ചലിനെ അൺഫ്രണ്ട് ചെയ്തു |
52,918 | ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമനണ ഇദ്ദേഹം | കന്നഡയിൽ നിന്നു ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമൻ ആണ് ഇദ്ദേഹം |
52,919 | ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു | യൂത്ത്ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു |
52,920 | കഴിച്ച് ജീപ്നിയിൽ ബൊമദ് ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു | ഊണ് കഴിച്ച് ജീപ്നിയിൽ ബൊമൊദ്-ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു |
52,921 | വണ ഒബാമയ്ക്ക് ഇങ്ങനെ ഗാർഡ് ഓഫ് ഓണർ നൽകിയത് | മൂന്ന് തവണയാണ് ഒബാമയ്ക്ക് ഇങ്ങനെ ഗാർഡ് ഒഫ് ഓണർ നൽകിയത് |
52,922 | രണ്ടു ദശലക്ഷം ടൺ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാകും | ഇതോടെ രണ്ടു ദശലക്ഷം ടൺ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാകും |
52,923 | യൌവനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദയുവാവായിരുന്നു ഈശോ | അന്ന് യൗവ്വനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ |
52,924 | ഫണ്ടുകളുള്ള പതിമൂവായിരത്തി ഒരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഈ കാലയളവിൽ പിൻവലിച്ചു | ലിക്വിഡ് ഫണ്ടുകളിലുള്ള പതിമൂവായിരത്തി ഒരുനൂറ് കോടി രൂപയുടെ നിക്ഷേപം ഈകാലയളവിൽ പിൻവലിച്ചു |
52,925 | ചമച്ച് ഫഹദ് രണ്ടാമതും ആഡംബരക്കാർ വാങ്ങിയതിനാണ് കേസ് | വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഡംബര കാർ വാങ്ങിയതിനാണ് കേസ് |
52,926 | ഫലം കണ്ടു തുടങ്ങാൻ ഏകദേശം മൂന്നാഴ്ചകൾ വേണ്ടിവരും | ഔഷധങ്ങളുടെ ഫലം കണ്ടുതുടങ്ങാൻ ഏകദേശം മൂന്നാഴ്ചകൾ വേണ്ടിവരും |
52,927 | ആകട്ടെ പെനാൽറ്റി ഷൂട്ടൌട്ട് എന്ന ശാപം മായച്ചുകളഞ്ഞു | ഇംഗ്ലണ്ടാകട്ടെ പെനാൽറ്റി ഷൂട്ടൗട്ടെന്ന ശാപം മായ്ച്ചു കളഞ്ഞു |
52,928 | സ്കൂൾ വഴി പ്ലസ് ടു കഴിഞ്ഞവരുടെ അർഹത കോടതികളുടെ പരിഗണനയിലാണ് | ഓപ്പൺ സ്കൂൾവഴി പ്ലസ് ടു കഴിഞ്ഞവരുടെ അർഹത കോടതികളുടെ പരിഗണനയിലാണ് |
52,929 | രണ്ട് ഉരു മുങ്ങി ഇതിലെ ആളുകളെ രക്ഷപ്പെടുത്തി | ലക്ഷദ്വീപിൽ രണ്ട് ഉരു മുങ്ങി ഇതിലെആളുകളെ രക്ഷപെടുത്തി |
52,930 | ദിവസങ്ങളിൽ ജൈവകർഷക സദസ്സ് ഫോക്ക് മെഗാഷോ എന്നിവ ഉണ്ടാകും | വരുംദിവസങ്ങളിൽ ജൈവകർഷകസദസ്സ്, ഫോക് മെഗാഷോ എന്നിവ ഉണ്ടാകും |
52,931 | ടീച്ചറിൽ ഒതുങ്ങ നിന്ന ന്യൂസ് റൂം പുതിയ വാർത്തയിൽ വിജ്രംഭിച്ചു | ശൈലജ ടീച്ചറിൽ ഒതുങ്ങിനിന്ന ന്യൂസ്റൂം പുതിയ വാർത്തയിൽ വിജൃംഭിച്ചു |
52,932 | ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമ്മാണം | ആഷിക്ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമാണം |
52,933 | ചെന്നൈ മൊഫ്യൂസൽ ബസ് ടെർമിനൽ ആനവണ്ടി ഇളക്കിമറിച്ചു | അക്ഷരാർഥത്തിൽ ചെന്നൈ മൊഫ്യൂസൽ ബസ് ടെർമിനൽ ആനവണ്ടി ഇളക്കി മറിച്ചു |
52,934 | കമാൽ പാഷയാണ് സി ബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി | ജസ്റ്റിസ് കമാൽ പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി |
52,935 | മുതൽ ഓഗസ്റ്റ് വരെ നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി | ഏപ്രിൽമുതൽ ഓഗസ്റ്റ്വരെ നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി |
52,936 | വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോകവാസത്തിനു റെഡി | കരൾ, വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി |
52,937 | വടക്ക് ഗത്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു | ഒലിവു മലയുടെ വടക്ക് ഗെദ്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു |
52,938 | നീളവുമുള്ള ആൺമൂർഖന് പതിമൂന്ന വയസ്സ് പ്രായമുണ്ട് | ആറരയടി നീളവുമുള്ള ആൺ മൂർഖന് പതിമൂന്ന് വയസ് പ്രായമുണ്ട് |
52,939 | രേഖകളും അടങ്ങുന്ന ഫയൽ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് അയച്ചു | എല്ലാരേഖകളും അടങ്ങുന്ന ഫയൽ ബാങ്കിന്റെ റീജണൽ ഓഫീസിലേക്ക് അയച്ചു |
52,940 | എസ് വാട്ട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു | ഐ. ഒ. എസ് വാട്ട്സ്ആപ്പ് ആപ്പിന് പുതിയ അപ്ഡേറ്റ് ലഭിച്ചു |
52,941 | സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത് ടച്ചറിവറുമാണ് | ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച് റിവറുമാണ് |
52,942 | സ്കൂൾ യാത്രയും ഗൃഹപാഠങ്ങളുമായി അവൾ മുന്നോട്ടു പോോയി | പതിവുള്ള സ്കൂൾ യാത്രയും ഗൃഹപാഠങ്ങളുമായി അവൾ മുന്നോട്ടുപോയി |
52,943 | ഗാന്ധിയൻ പി ഗോപിനാഥൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു | യാത്ര ഗാന്ധിയൻ പി ഗോപിനാഥൻനായർ ഫ്ലാഗ്ഓഫ് ചെയ്തു |
52,944 | തെക്കേ മഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രെ | തൃശ്ശൂരിലെ തെക്കേമഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രേ |
52,945 | ടു ഇന്ത്യയിലാകെ ആഞ്ഞടിക്കുമ്പോൾ ആരാധകരെ ഞെട്ടച്ച് നടി ശോഭനയും | മീടു ഇന്ത്യയിലാകെ ആഞ്ഞടിക്കുമ്പോൾ ആരാധകരെ ഞെട്ടിച്ച് നടി ശോഭനയും |
52,946 | വിമുക്ത ചികിത്സ അത്ര ലാഘവത്തോടെ ചെയ്യേണ്ട ഒന്നാണ് | മദ്യപാന വിമുക്തചികിത്സ അത്ര ലാഘവത്തോടെ ചെയ്യേണ്ട ഒന്നാണ് |
52,947 | ജംഗഷനിൽ നിന്ന് രാവിലെ പതിനൊന്ന് മുപ്പതിനാണ് പര്യടനം ആരംഭിച്ചത് | ബഥേൽ ജങ്ഷനിൽനിന്ന് രാവിലെ പതിനൊന്ന് മുപ്പത്തിനാണ് പര്യടനം ആരംഭിച്ചത് |
52,948 | ഉള്ളാടകുടുംബങ്ങളിലെ സ്ത്രീപുരുഷന്മാർ പങ്കെടുത്തു | രണ്ടു ഡസനോളം ഉള്ളാട കുടുംബങ്ങളിലെ സ്ത്രീ-പുരുഷന്മാർ പങ്കെടുത്തു |
52,949 | ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി | ആവശ്യത്തിലധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി |
52,950 | നിർത്തി മാനസികനില കീഴ്മേൽ മറിഞ്ഞ നിലയിൽ ഊരിൽ തിരിച്ചെത്തി | പഠനം നിർത്തി, മാനസികനില കീഴ്മേൽ മറിഞ്ഞനിലയിൽ ഊരിൽ തിരിച്ചെത്തി |
52,951 | ബാങ്കുകൾ ഫിക്സഡ് ഇ എം ഐ ആയിരിക്കും ഈടാക്കുക | ചില ബാങ്കുകൾ ഫിക്സഡ് ഇഎംഐ ആയിരിക്കും ഈടാക്കുക |
52,952 | ഡൈഓക്സൈഡ് ശ്വസിച്ചാണ് മരണ എന്നാണ് പ്രാഥമിക വിലയിരുത്തൽ | കാർബൺ ഡൈഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ |
52,953 | വലിയൊരു അനുയായിവൃന്ദമാണ് വാംങ്കയെ ആദരിച്ചിരുന്നത് | ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത് |
52,954 | ലേ ഔട്ട് സെക്ഷൻ സീനിയർ സൂപ്രണ്ടായി വിരമിച്ചതാണ് | മാതൃഭൂമി ലേഔട്ട് സെക്ഷൻ സീനിയർ സൂപ്രണ്ടായി വിരമിച്ചതാണ് |
52,955 | ഒരുപക്ഷം ഇടതുമുന്നണിക്കൊപ്പമാണ് ജനതാദൾ സെക്യുലർ | ജനതാദളിലെ ഒരു പക്ഷം ഇടതു മുന്നണിക്കൊപ്പമാണ് ജനാതാദൾ സെക്യുലർ |
52,956 | ത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ | കാമഭ്രാന്ത് മൂത്ത് സ്വന്തം അമ്മയെ മാനഭംഗം ചെയ്ത മകൻ അറസ്റ്റിൽ |
52,957 | നാൽ്പത്തിനാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട് | ആയിരത്തി എണ്ണൂറ്റി നാല്പത്തി നാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട് |
52,958 | വൈറസ് ബാധ തടയാൻ കൈകൾ കഴുകാൻ ഉദ്ബോധിപ്പിക്കുന്ന പരസ്യബോർഡുകൾ | എബോള വൈറസ് ബാധ തടയാൻ കൈകൾ കഴുകാൻ ഉദ്ബോധിപ്പിക്കുന്ന പരസ്യ ബോർഡുകൾ |
52,959 | ഈറ്റപൊളപ്പന്റെ മേൽഭാഗത്തിന് ഒലിവ് നിറം കലർന്നതുപോലെ കാണാം | എന്നാൽ ഈറ്റ പൊളപ്പന്റെ മേൽഭാഗത്തിന് ഒലിവ് നിറം കലർന്നതുപോലെ കാണാം |
52,960 | ആഫ്റ്റർ എഫക്റ്് ജീവിതകാലം മുഴുവനുണ്ടാകാൻ സാധ്യതയുണ്ട് | അതിന്റെ ആഫ്ടർ എഫെക്റ്റ് ജീവിതകാലം മുഴുവൻ ഉണ്ടാകാൻ സാധ്യതയുണ്ട് |
52,961 | ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുപത്തിമൂന്നിനാണ് ആറാട്ട് | അത്താഴപൂജ, ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുപത്തി മൂന്നിനാണ് ആറാട്ട് |
52,962 | അത്യാഡംബരപൂർവ്വം ജീവിച്ച വ്യക്തിയാണ് നൌഹീറ ഷെയ്ഖ് | എന്നും അത്യാഢംബര പൂർവ്വം ജീവിച്ച വ്യക്തിയാണ് നൗഹീര ഷേയ്ഖ് |
52,963 | അറ്റാച്ച്ഡ് ആണെങ്കിൽ നനഞ്ഞ ചവിട്ടി മാറ്റാൻ മറക്കരുത് | ബാത്റൂം അറ്റാച്ച്ഡാണെങ്കിൽ നനഞ്ഞ ചവിട്ടി മാറ്റാൻ മറക്കരുത് |
52,964 | റ റാഗ്പോർ ഹറ്റ്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ | ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ |
52,965 | ശൌചാലയങ്ങളിലെ ടാങ്കുകളിൽ ചെളി കയറി ഉപയോഗശൂന്യമായ നിലയിലാണ് | കൂടാതെ ശൗചാലയങ്ങളിലെ ടാങ്കുകളിൽ ചെളികയറി ഉപയോഗശൂന്യമായ നിലയിലാണ് |
52,966 | സന്താനപരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്രജും | ഇവരുടെ സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്റജും |
52,967 | ഐയുടെ റുസൈൽ ക്യാമ്പസിൽ ഈ ആഴ്ച തന്നെ പ്രവർത്തനമാരംഭിക്കും | ഐ. ടി. ഐ യുടെ റുസൈൽ ക്യാപസിൽ ഈയാഴ്ച്ച തന്നെ പ്രവർത്തനം ആരംഭിക്കും |
52,968 | കാത്തു നിൽക്കുന്ന രാക്ഷസ മുുഖമുണ്ട് ജയിലിനെന്ന് തോന്നി | ഇരകളെ കാത്തുനിൽക്കുന്ന രാക്ഷസ മുഖമുണ്ട് ജയിലിനെന്ന് തോന്നി |
52,969 | പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും ഭടികനിറം തന്നെ | ജലത്തിന് പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ |
52,970 | ബംഗളൂരു ഐ ഐ എമ്മ ൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു | പിന്നീട് ബെംഗളൂരു ഐ. ഐ. എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു |
52,971 | മാറ്റിവയക്കൽ ശസ്ത്രക്രിയ നടത്തിയാലേ രോഗം ഭേദമാക്കാൻ സാധിക്കൂ | മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാലേ രോഗംഭേദമാക്കാൻ സാധിക്കൂ |
52,972 | ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉൽപ്പന്നമാണ് സ്മാർട്ട് ഫോൺ | ചരിത്രത്തിൽ ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉത്പന്നമാണ് സ്മാർട്ഫോൺ |
52,973 | ക്രിസ്റ്റ്യാനോ ജൂനിയറും വാടകഗർഭപാത്രത്തിലാണ് പിറന്നത് | മൂത്ത മകൻ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത് |
52,974 | തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ്ണചന്ദ്രൻ ഉദിക്കും | ആറാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും |
52,975 | തന്നെ പൊലീസ് ഓർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റു ചെയ്തു | രാത്രിയിൽതന്നെ പോലീസ് ഓർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റു ചെയ്തു |
52,976 | അധ്യക്ഷൻ ഫഖരുുദ്ദീൻ തങ്ങൾ സമാപനപ്രസംഗം നടത്തി | സമസ്ത അധ്യക്ഷൻ ഫഖ്റുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി |
52,977 | എന്ന ആന്റി ഓക്സിഡന്റാണ് മാതളനാരങ്ങയിൽ കൂടുതലുള്ളത് | പോളിഫിനോൾ എന്ന ആന്റിഓക്സിഡന്റാണ് മാതളനാരങ്ങയിൽ കൂടുതലുള്ളത് |
52,978 | ശ്രേയഘോഷലിനെ ശ്രേയഘോഷ്ലാലാക്കി മാറ്റി | ഇത്തവണ ശ്രേയാ ഘോഷലിനെ ശ്രേയാ ഘോഷ്ലാലാക്കി മാറ്റി |
52,979 | ചേർത്തു കെട്ടിയശേഷവും ഇയാൾ ബഹളം തുടർന്നു | സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷവും ഇയാൾ ബഹളം തുടർന്നു |
52,980 | ഷേക്സ്പിയർ എനിക്ക് ഉർവ്വരതയാണ് നിഗൂഢതയാണ് അദ്ദേഹം | പക്ഷേ, ഷേക്സ്പിയറെനിക്ക് ഉർവരതയാണ് നിഗൂഢതയാണ് അദ്ദേഹം |
52,981 | ഒ എസ് ട്വൽവ് എന്ന പുതിയ ഒ എസിലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക | ഐ. ഓ. എസ് ട്വൽവ് എന്ന പുതിയ ഓ. എസി ലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക |
52,982 | സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തിയെട്ടുകാരനായ സംഘ്പിയ ഗൌതം | വാജ്പേയ് സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തിയെട്ട്കാരനായ സംഗ് പ്രിയ ഗൗതം |
52,983 | ഐ യെ അറസ്റ്റ് ചെയ്ത് സഫ്വാനുമായും പി എഫ് ഐക്ക് ബന്ധമുണ്ട് | എൻ. ഐ. എ അറസ്റ്റ് ചെയ്ത സഫ്വാനുമായും പി. എഫ്. ഐ. ക്ക് ബന്ധമുണ്ട് |
52,984 | ഒരുക്കുന്നതിന് ഇരുന്നൂറ്റിരണ്ട് കോടി രൂപ സർക്കാർ അനുവദിച്ചു | സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇരുന്നൂറ്റി രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചു |
52,985 | ഇരുന്നൂറ്റിയ പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി | സാഹിത്യോല്സവിൽ ഇരുന്നൂറ്റി എട്ട് പോയിന്റ് കരസ്ഥമാക്കി ബവാധി സെക്ടർ ജേതാക്കളായി |
52,986 | പൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു | ദന്തധാവനപൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു |
52,987 | നാൽപ്പത് ലക്ഷം രൂപയായിരിക്കും ക്യാമറയുടെ എക്സ് ഷോറൂം വില | ഇന്ത്യയിൽ നാൽപത് ലക്ഷം രൂപയായിരിക്കും കാംറിയുടെ എക്സ്ഷോറും വില |
52,988 | പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടുനിറയ്ക്കും | അവിടെ പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിറയ്ക്കും |
52,989 | എച്ച് ഐ വി പോസിറ്റീവാണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത് | രണ്ടായിരത്തിലാണ് എച്ച്. ഐ. വി പോസിറ്റീവ് ആണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത് |
52,990 | താരം കോട്നിവാൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ് | വിൻഡീസ് താരം കോട്നി വാൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ് |
52,991 | ലോകത്തെ അറിയുകയാണ് കാഴ്ചകൾ കാണുകയാണ് കൺ നിിറഞ്ു കാണട്ടെ | അവർ ലോകത്തെ അറിയുകയാണ് കാഴ്ചകൾ കാണുകയാണ് കൺനിറഞ്ഞ് കാണട്ടെ |
52,992 | യിലും മറ്റും വലിയ രീതിയിൽ വോട്ടു നേടി | ഉടുമ്ബൻ ചോലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി |
52,993 | ദ്യം മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി നിരഞ്ജനുവേണ്ടി | അന്നാദ്യം മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി നിരഞ്ജനു വേണ്ടി |
52,994 | കോൺഗ്രസ്സിലെ സീറ്റ് തർക്കം അവരുടെ ആഭ്യന്തരവിഷയമാണ് | കേരള കോണ്ഗ്രസിലെ സീറ്റ് തര്ക്കം അവരുടെ ആഭ്യന്തര വിഷയമാണ് |
52,995 | ആടിവീഴാൻ തുടങ്ങിയപ്പോൾ മാഷ് അവനെ തന്റെ കൈയ്യിൽ താങ്ങിനിർത്തി | വിനോദ് ആടി വീഴാൻ തുടങ്ങിയപ്പോൾ മാഷ് അവനെ തന്റെ കയ്യിൽ താങ്ങി നിർത്തി |
52,996 | ബിറ്റ്കോയിന് അത്തരമൊരു ഭൌതികരൂപമോ അടിസ്ഥാനമൂല്യമോയില്ല | എന്നാൽ ബിറ്റ്കോയിന് അത്തരമൊരു ഭൗതികരൂപമോ അടിസ്ഥാന മൂല്യമോയില്ല |
52,997 | ഹ്രസ്വദൂര ഇനങ്ങളെന്നും ദീർഘദൂര ഇനങ്ങളെന്നും വിഭജിക്കാം | ഓട്ടത്തെ ഹ്രസ്വ ദൂര ഇനങ്ങളെന്നും ദീർഘദൂര ഇനങ്ങളെന്നും വിഭജിക്കാം |
52,998 | മിഠായികളും വിതരണം ചെയ്തും പ്രവർത്തകർ ആവേശം പങ്കിട്ടു | ലഡുവും മിഠായികളും വിതരണംചെയ്തും പ്രവർത്തകർ ആവേശം പങ്കിട്ടു |
52,999 | കാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉദ്ഘാടനം ചെയ്തു | ക്യൂൻസ് ലാൻഡ് കാബിനറ്റ് മന്ത്രി ആന്റണി ലൈനാം ഉത്ഘാടനം ചെയ്തു |
53,000 | മൂന്നും വർഷം പ്രായമായ തൈകളുടെ തടിയിൽ വെള്ളപൂഷണം | രണ്ടും മൂന്നും വർഷം പ്രായമായ തൈകളുടെ തടിയിൽ വെള്ള പൂശണം |
53,001 | വൈശാഖനാളിലായിരുന്നു ദക്ഷന്റെ യാഗം നടന്നതെന്നാണ് ഐതിഹ്യം | ഒരു വൈശാഖ നാളിലായിരുന്നു ദക്ഷന്റെ യാഗം നടന്നതെന്നാണ് ഐതിഹ്യം |
53,002 | ഡിവൈഎസ്പിക്കു പുറമേ മൂന്ന് സി ഐമാരും സംഘത്തിലുണ്ടാവും | ഒരു ഡി. വൈ. എസ്. പിക്കു പുറമെ മൂന്ന് സി. ഐ. മാരും സംഘത്തിലുണ്ടാവും |
53,003 | തന്നെ സി ബിഐ അന്വേഷണത്തെ സർക്കാർ നഖശിഖാന്തം എതിർക്കുന്നു | അതുകൊണ്ടു തന്നെ സി. ബി. ഐ അന്വേഷണത്തെ സർക്കാർ നഖശിഖാന്തം എതിർക്കുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.