Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
53,004
കെ വി അഷ്റഫ് മായഞ്ചേരി ജ്യോതി മേനോൻ എന്നിവർ പങ്കെടുത്തു
അനീഷ് കെ. വി, അശറഫ് മായഞ്ചേരി, ജ്യോതി മേനോൻഎന്നിവർ പങ്കെടുത്തു
53,005
അത് വേണ്ടെന്ന് വയക്കുകയായിരുന്നു ആര്യാടൻഷൌക്കത്ത്
മനപ്പൂർവ്വം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു ആര്യാടൻ ഷൗക്കത്ത്
53,006
ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പത് ഓവറിൽ നൂറ്റിപ്പതിമൂന്ന് റൺസിന് ഓൾ ഔട്ടായി
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പതോവറിൽ നൂറ്റി പതിമൂന്ന് റൺസിന് ഓൾഔട്ടായി
53,007
ഒരു ഫുട്ബോൾ ഗ്രൌണ്ടിന വേണ്ട പല ഗുണങ്ങളും ഇതിനില്ല
ഇപ്പോഴും ഒരു ഫുട്ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങ്ങളും ഇതിനില്ല
53,008
ഹക്കിം മിസ്ബാഹി ശ്രീകണ്ഠപുരം മുഖ്യപ്രഭാഷണം നടത്തി
ലുഖ്മാനുൽ ഹക്കീം മിസ്ബാഹി ശ്രീകണ്ഠപുരം മുഖ്യ പ്രഭാഷണം നടത്തി
53,009
നേതാവായ ചിരൺജിബ് ഭോവമിക്കാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി
പ്രാദേശിക നേതാവായ ചിരൺജിബ് ഭോവ്മിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി
53,010
ആർ എം ഒവിന്ു മാത്രമെന്നും ആശുപത്രിവൃത്തങ്ങൾ പറഞ്ഞു
ഉത്തരവാദിത്തം ആർ. എം. ഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
53,011
തുറന്നുകിട്ടുംവരെ അതേ നിൽപ്പു നിൽക്കും പ്രൌഢഗംഭീരനായി
വാതിൽ തുറന്നു കിട്ടും വരെ അതേ നില്പു നിൽക്കും, പ്രൗഢഗംഭീരനായി
53,012
മൂർഖൻപറമ്പിന്റെ മുഖഛായ തന്നെ മാറ്റും
ഇത് മൂർഖൻ പറമ്പിന്റെ മുഖച്ഛായ തന്നെ മാറ്റും
53,013
റഹ്മാൻ അറയ്ക്കൽ വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു
ഫദ്ലു റഹ്മാൻ അറക്കൽ വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു
53,014
ബി ജെ പിക്കും മറ്റ് പ്രതിപക്ഷകക്ഷികൾക്കും ഇത് വെല്ലുവിളിയാണ്
ഇതോടെ ബി. ജെ. പി. ക്കും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ഇത് വെല്ലുവിളിയാണ്
53,015
വേണ്ടി ജെ ജെ ലാൽ ഇരട്ട ഗോൾ നേടി
ചെന്നൈയ്ക്കു വേണ്ടി ജെ. ജെ ലാൽ ഇരട്ടഗോൾ നേടി
53,016
എല്ലിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗാണ് ഹാജരായത്
എ. ജെ. എല്ലിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്ങാണ് ഹാജരായത്
53,017
ാലയിലെ വിദ്യാർത്ഥികൾ സമൂഹ ഭഗവദ്ഗീതപാരായണം നടത്തി
ക്ഷേത്ര പാഠശാലയിലെ വിദ്യാർഥികൾ സമൂഹ ഭഗവദ്ഗീത പാരായണം നടത്തി
53,018
സ്വപ്നം കാണാനാണ് അബ്ദുൾ കലാം അഷ്ണയോട് ആവർത്തിച്ചു പറഞ്ഞത്
അന്ന് സ്വപ്നം കാണാനാണ് അബ്ദുൾക്കലാം അഷ്നയോട് ആവർത്തിച്ച് പറഞ്ഞത്
53,019
അറ്റാക്കുക മുഖ്യകാരണം ഇത്തരം ഉത്കണ്ഠയാണ്
ഹാർട്ട് അറ്റാക്കുകൾക്കു മുഖ്യ കാരണം ഇത്തരം ഉത്കണഠയാണ്
53,020
തുപ്പലോ ഛർദ്ദിലോ നമ്മുടെ മേൽ തെറിച്ചുുവീഴണം
രോഗിയുടെ തുപ്പലോ ഛർദ്ദിലോ നമ്മുടെ മേൽ തെറിച്ചു വീഴണം
53,021
നോക്കാതെ നടപടിയെടുക്കുമെന്നതിനാൽ മറ്റുള്ളവർ ആശങ്കയിൽ ആകും
മുഖം നോക്കാതെ നടപടി എടുക്കുമെന്നതിനാൽ മറ്റുള്ളവർ ആശങ്കയിൽ ആകും
53,022
അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തരാണ് സെ്ഫും കരീനയും
എന്നാൽ, അതിൽ നിന്നെല്ലാംഏറെ വ്യത്യസ്തരാണ് സെയ്ഫും കരീനയും
53,023
ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിലുള്ള അനാഥ അഗതിമന്ദിരമാണ്
മറ്റൊന്ന് ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിലുള്ള അനാഥ അഗതി മന്ദിരമാണ്
53,024
നടൻ ഋഥി സെൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി
ബംഗാളി നടൻ ഋഥീസെൻ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി
53,025
പേർക്ക് ഡെങ്കിപ്പനി ബാധിച്ചു ഇരുപത്തിയൊൻപത് പേർക്ക് എച്ച് വൺ എൻ വണും
നൂറ്റിയൊന്ന് പേർക്ക് ഡെങ്കിപ്പനി ബാധിച്ചു ഇരുപത്തിയൊൻപത് പേർക്ക് എച്ച്വൺ എൻവണും
53,026
ദേശീയപാതയിലെ പാംപോറിൽഖദ്ലബാലിൽ വെച്ചാണ് ആക്രമണമുണ്ടായത്
ജമ്മു ദേശീയപാതയിലെ പാംപോറിൽ കദ്ലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത്
53,027
ഷോർ ഓഫ് ഷോർ ഏരിയകളിൽ ശക്തമായ കാറ്റാണ് വീശുന്നത്
ഓൺഷോർ, ഓഫ്ഷോർ ഏരിയകളിൽ ശക്തമായ കാറ്റാണ് വീശുന്നത്
53,028
പദ്ധതിയെ കുമ്മനം രാജശേഖരനും എതിർക്കേണ്ടിവരും
ഇതോടെ പദ്ധതിയെ കുമ്മനം രാജശേഖരനും എതിർക്കേണ്ടി വരും
53,029
തന്നെ സർവസന്നാഹങ്ങളുമായി ഓങ്യോനിലേക്ക് യാത്രയായി
രാവിലെ തന്നെ സർവ സന്നാഹങ്ങളുമായി ഓങ്യോനിലേക്ക് യാത്രയായി
53,030
ഇൻ എന്ന ശൃംഖലയാണ് തൊഴിൽ ജീവിതത്തിന് ഏറ്റവും പറ്റിയത്
ലിങ്ക്ഡ് ഇൻ എന്ന ശൃഖലയാണ് തൊഴിൽജീവിതത്തിന് ഏറ്റവും പറ്റിയത്
53,031
പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാബഞ്ച് അയോധ്യക്കേസ് പരിഗണിച്ചത്
രാവിലെ പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാബഞ്ച് അയോധ്യ കേസ് പരിഗണിച്ചത്
53,032
കേട്ടുകഴിഞ്ഞപ്പോൾ എനിക്ക എന്നോടു തന്നെ പുച്ഛം തോന്നിപ്പോയി
ഒക്കേം കേട്ടുകഴിഞ്ഞപ്പോൾ എനിക്കെന്നോടു തന്നെ പുച്ഛം തോന്നിപ്പോയി
53,033
ബംഗളൂരുവിൽ ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്നു
ഗൗതം ബെംഗളൂരുവിൽ ഡിസൈൻ എൻജിനീയറായി ജോലിചെയ്യുന്നു
53,034
വർഷത്തെ മുഴുവൻ സമയ റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സുകളാണ് ഇവയെല്ലാം
മൂന്നുവർഷത്തെ മുഴുവൻ സമയ റസിഡൻഷ്യൽ ഡിപ്ലോമ കോഴ്സുകളാണ് ഇവയെല്ലാം
53,035
നേടിയ ശേഷം മകളെ ഗൾഫിലേക്കു കൊണ്ടുപോകാനും അദ്ദേഹം ആഗ്രഹിച്ചു
ബിരുദം നേടിയശേഷം മകളെ ഗൾഫിലേക്കു കൊണ്ടുപോകാനും അദ്ദേഹം ആഗ്രഹിച്ചു
53,036
സെക്രട്ടറി പൊന്മള അബ്ദുൾ ഖാദർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും
സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽഖാദർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും
53,037
െറുകഥ താരതമ്യേന ശൈശവാവസ്ഥയിലുള്ള ഒരു സാഹിത്യശാഖയാണ്
മലയാള ചെറുകഥ താരതമ്യേന ശൈശവാവസ്ഥയിലുള്ള ഒരു സാഹിത്യ ശാഖയാണ്
53,038
രാത്രി ദമാം ജുബൈൽ ഹൈവേയിൽ ഖത്തീഫിനു സമീപമാണ് അപകടം
കഴിഞ്ഞദിവസം രാത്രി ദമാംജുബൈൽ ഹൈവേയിൽ ഖതീഫിന് സമീപമാണ് അപകടം
53,039
ഞായറാഴ്ച വരെ വൈകിട്ട് നാലു മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ
മുപ്പത്തി ഒന്നിന് ഞായറാഴ്ച വരെ വൈകീട്ട് നാല് മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ
53,040
മന്ത്രദീക്ഷ ഒരു പ്രധാന സംഭവമാണെന്ന് ഓർക്കണം
വ്യക്തി ജീവിതത്തിൽ മന്ത്രദീക്ഷ ഒരു പ്രധാന സംഭവമാണെന്ന് ഓർക്കണം
53,041
ഏറെ സ്വാധീനമുള്ള അക്ബറുദ്ദീൻ നാലു തവണയായി എം എൽ എയാണ്
മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള അക്ബറുദ്ദീൻ നാലു തവണയായി എംഎൽഎയാണ്
53,042
ാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ്എഫ് ഐ ആണ്
വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ്. എഫ്. ഐ യാണ്
53,043
ശ ശക്തിയുള്ള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്
വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്
53,044
ബംഗാൾ തൃണമൂൽ കോൺഗ്രസ്സ് എം പി അനുപം ഹസ്ര ബി ജെ പിയിൽ ചേർന്നു
പശ്ചിമബംഗാൾ തൃണമൂൽ കോൺഗ്രസ് എംപി അനുപം ഹസ്ര ബിജെപിയിൽ ചേർന്നു
53,045
നിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തി ഒരുരുന്നൂറ് അടിയോളം ഉയരത്തിലാണ് സർവജ്ഞപീഠം
സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരത്തി ഒരുനൂറ്‌ അടിയോളം ഉയരത്തിലാണ് സർവ്വജ്ഞപീഠം
53,046
മരങ്ങളുടെ തണലിൽ സൌന്ദര്യം തൂകിയ പെരിയമ്പലം ബീച്ച് ഇന്നില്ല
കറ്റാടിമരങ്ങളുടെ തണലിൽ സൗന്ദര്യം തൂകിയ പെരിയമ്പലം ബീച്ച് ഇന്നില്ല
53,047
ഫോണിന്റെ ഇടതുവശത്തുള്ള ഫയർ ഫ്ലൈ ബട്ടൺ അമർത്തുകയേ വേണ്ടു
ഇതിനായി ഫോണിന്റെ ഇടതുവശത്തുള്ള ഫയർഫ്ളൈ ബട്ടൺ അമർത്തുകയേ വേണ്ടൂ
53,048
അച്ഛന്റെ കൈ പിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങ വീണു
അച്ഛന്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങിവീണു
53,049
ോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിഷിഹാ രഹസ്യം
ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിശിഹാരഹസ്യം
53,050
ഉ പൂജ ഉച്ചപൂജ അത്താഴ പൂജ എന്നിവയാണ് പ്രധാന പൂജകൾ
ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയാണ് പ്രധാന പൂജകൾ
53,051
പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു ടി അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി
ഉസ്മാൻ പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു, ടി അബ്ദുൾഗഫൂർ അധ്യക്ഷനായി
53,052
കഞ്ഞി സദ്യ രണ്ട് മുപ്പതിന് ഓട്ടൻ തുള്ളൽ വൈകിട്ട് മൂന്നിന് കൂട്ട എഴുന്നള്ളത്ത്
പന്ത്രണ്ടിന് കഞ്ഞിസദ്യ, രണ്ട് മുപ്പതിന് ഓട്ടൻതുള്ളൽ, വൈകീട്ട് മൂന്നിന് കൂട്ടഎഴുന്നള്ളത്ത്
53,053
പരിഹാരമായി കല്ലട ജലസേചന പദ്ധതി കനാൽ ബുധനാഴ്ച തുറന്നു
വരൾച്ചയ്ക്ക് പരിഹാരമായി കല്ലട ജലസേചനപദ്ധതി കനാൽ ബുധനാഴ്ച തുറന്നു
53,054
ഞങ്ങള ഈ കുഞ്ഞു പട്ടണത്തോട് വിട പററയും
അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും
53,055
ഷാൻ റഹ്മാൻണ സംഗീത സംവിധാനം ഓം പ്രകാശ് ആണ ഛായാഗ്രഹണം
ഷാൻ റഹ്മാനാണ് സംഗീതസംവിധാനം, ഓം പ്രകാശാണ് ഛായാഗ്രഹണം
53,056
പങ്കജ് ഉദാസുമായുള്ള ഗാഢസൌഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല
അതൊന്നും പങ്കജ് ഉദാസുമായുള്ള ഗാഢ സൗഹൃദത്തെ ഒരു തരത്തിലും ഉലച്ചില്ല
53,057
പണിക്കർ അജു വർഗീസ് തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തും
രൺജി പണിക്കർ, അജു വർഗ്ഗീസ് തുടങ്ങിയവർ മറ്റ്പ്രധാന വേഷങ്ങളിലെത്തും
53,058
ഉടച്ചുകളഞ്ഞല്ലാതെ നമ്മൾ ഒരു ആധുനിക സമൂഹമാവില്ല
അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മൾ ഒരു ആധുനിക സമൂഹമാവില്ല
53,059
പത്ത് വർഷവും വിമുക്ത ഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും
അംഗപരിമിതർക്ക് പത്തു വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും
53,060
പി സ് ജി മിഡ് ഫീൽഡർ എഏയഞ്ചൽ ഡി മരിയയേയും അർജന്റീന തിരിച്ചുവിളിച്ചു
പി. എസ്. ജി മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയയെയും അർജന്റീന തിരിച്ചുവിളിച്ചു
53,061
ഷുക്കൂർ നേരിട്ടാകില്ല ലഡ്ഡു വാങ്ങിയതെന്ന് ഏതാണ്ട് ഉറപ്പാണ്
ഷൂനാ ഷുക്കൂർ നേരിട്ടാകില്ല ലഡ്ഡു വാങ്ങിയത് എന്നത് ഏതാണ്ട് ഉറപ്പാണ്
53,062
ഇണ ചേരാൻ പെൺ രാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ
വിജയിക്കൊപ്പം ഇണചേരാൻ പെൺരാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ
53,063
ഇഴഞ്ഞു നീങ്ങുന്നതു പോലെയാണത്രേ കാലിൽ പാദസരവും ചലിക്കുക
നാഗങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പോലെയാണത്രെ കാലിൽ പാദസരവും ചലിക്കുക
53,064
ആയിരുന്നു പ്രേംഗണപതിയുടെ ആദർശ മാതൃക
മക്ഡൊണാൾഡ്സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക
53,065
ബജ്റംഗ് ദൾ എതിർത്തതു കാരണം ശംഖുവരയൻ എന്നു പേരിട്ടു
ഇതിനെ ബജ്റംഗ്ദൾ എതിർത്തതുകാരണം 'ശംഖുവരയൻ' എന്ന് പേരിട്ടു
53,066
തന്നെ പോസ്റ്റ്മാൻ അത് മൊബൈൽ ആപ്പ് വഴി അപ്ലോഡ് ചെയ്യും
അപ്പോൾത്തന്നെ പോസ്റ്റ്മാൻ അത് മൊബൈൽആപ്പ് വഴി അപ്ലോഡ് ചെയ്യും
53,067
എങ്കിലും ദൃഢഗാത്രനായ ഒരാൾ ഒലിവ് ബ്രൌൺ നിറം
മെലിഞ്ഞ, എങ്കിലും ദൃഢഗാത്രനായ ഒരാൾ, ഒലിവ്-ബ്രൗൺ നിറം
53,068
എന്നോളമുള്ള ഉപദേശങ്ങൾ അഖലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി
ദിവസേനയെന്നോണമുള്ള ഉപദേശങ്ങൾ അഖ്ലഖിനെ ഒരു തീവ്രവാദിയാക്കി മാറ്റി
53,069
ടോമിൻ തച്ചങ്കരി എന്ന ഐ പിഎസ് ഉദ്യോഗസ്ഥൻ ചുവടുവച്ചത്
അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത്
53,070
മാഷിന്റെ ഊഴം വന്നപ്പോൾ ആ വാദത്തെ അരിഞ്ഞു തള്ളി
അഴീക്കോട് മാഷിന്റെ ഊഴം വന്നപ്പോൾ ആ വാദത്തെ അരിഞ്ഞുതള്ളി
53,071
സ്ത്രീകളടക്കം അഞഞൂറിൽ പരംപേർ ഇഫ്തറിൽ പങ്കെടുത്തു
സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്തറിൽ പങ്കെടുത്തു
53,072
എടുത്തു പറയേണ്ടത് ഐവസ് എഫ്എസ്ആർ എന്നീ യന്ത്രസാമഗ്രികളാണ്
അതിൽ എടുത്തു പറയേണ്ടത് ഐവസ്, എഫ്. എസ്. ആർ എന്നീ യന്ത്ര സാമഗ്രികളാണ്
53,073
എൻ ഇഎഫ്്ടി ആർ ടി ജിഎസ് എന്നീ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ സൗജന്യമാണ്
എൻ. ഇ. എഫ്. ടി, ആർ. ടി. ജി. എസ് എന്നീ ഓൺലൈൻവഴിയുള്ള പണമിടപാടുകൾ സൗജന്യമാണ്
53,074
സ്വാഭാവികമായും ബംഗ്ലാദേശിൽവലിയ വിവാദങ്ങളാണ് ലജ്ജ സൃഷടിചചത
സ്വാഭാവികമായും ബംഗ്ലാദേശിൽ വലിയ വിവാദങ്ങളാണ് ലജ്ജ സൃഷ്ടിച്ചത്
53,075
ഒ ബി സി മുസ്ലിം സഖ്യമാണ് മഹാഘഡ്ബന്ധന്റെ വജ്രായുധം
ദളിത്-ഒ. ബി. സി- മുസ്ലീം സഖ്യമാണ് മഹാഗത്ബന്ധന്റെ വജ്രായുധം
53,076
ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവയ്പ്പ് വിദഗ്ദ്ധനാണ് ഇയാൾ
ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ്ധൻ ആണ് ഇയാൾ
53,077
കാണാതായിട്ട് കുറച്ചു വർഷങ്ങളായി
യൂൻസൂവിനെ കാണാതായിട്ട് കുറച്ചു വർഷങ്ങൾ ആയി
53,078
ഗവേഷണം ചെയ്ത ശേഷം വളരെ രസകരമായാണ് അക്ഷയ മുകുൾ ഇതെഴുതിയത്
വളരെയധികം ഗവേഷണം ചെയ്തശേഷം, വളരെ രസകരമായാണ് അക്ഷയ മുകുൾ ഇതെഴുതിയത്
53,079
ഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിഗ ആണ്
ഇരട്ടഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിങ്ങാണ്
53,080
അൽ ഖ്വൈ്ദയുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ വിലയിരുത്തൽ
ഇവർക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ. ഐ. എ യുടെ വിലയിരുത്തൽ
53,081
ചിശലഭങ്ങളുടെ ചിറകിൽ തൊട്ടാൽ കൈ്യിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
ചിത്രശലഭങ്ങളുടെ ചിറകിൽത്തൊട്ടാൽ കൈയിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
53,082
ജി ആണ് പങ്കജ് ഉദാസ് ഗസൽ നൈറ്റിന്റെ പ്രസന്റിഗ പാർട്ണർ
മൈജി ആണ് പങ്കജ് ഉധാസ് ഗസൽ നൈറ്റിന്റെ പ്രസന്റിംഗ് പാർട്ണർ
53,083
എമ്മ ജീവനക്കാരനായ സുദർശൻ ചൌധരി എന്ന മുപ്പതുകാരനാണ് ഈ ദാരുണാന്ത്യം
ഐ. ബി. എ. മ്മി ൽ ജീവനക്കാരനായ സുദർശൻ ചൗധരി എന്ന മുപ്പത്കാരനാണ് ഈ ദാരുണാന്ത്യം
53,084
സംഘപരിവാറിറെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിിത പാലയ്ക്കൽ
സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ
53,085
റെസ്റ്ററന്റുകളുമായിാണ് മുംബൈയിൽ ഊബർ ഈഡ്സ് പ്രവർത്തനം ആരംഭിച്ചത്
ഇരുന്നൂറോളം റെസ്റ്ററന്റുകളുമായി ആണ് മുംബൈയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത്
53,086
ബാക്ടീരിയ ഫംഗസ് എന്നിവ മൂലമുള്ള രോഗബാധയും ഈ സമയം ഉണ്ടാകാം
അതുപോലെ ബാക്ടീരിയ, ഫംഗസ് എന്നിവമൂലമുള്ള രോഗബാധയും ഈസമയം ഉണ്ടാകാം
53,087
പ്രധാന ഉപഗ്രഹം ഡിആർഡിഒയുടെ എമിസാറ്റ് തന്നെയാണ്
റോക്കറ്റിലെ പ്രധാന ഉപഗ്രഹം ഡി. ആർ. ഡി. ഓ. യുടെ എമീസാറ്റ് തന്നെയാണ്
53,088
തൊണ്ണൂറ്റിയൊന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫെന്റ്ജീസസ് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫന്റ് ജീസസ് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു
53,089
ബഹുജന സംഘടനകളുടെ നേതൃയോഗങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്
വർഗ ബഹുജന സംഘടനകളുടെ നേതൃയോഗങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്
53,090
ദൌർഭാഗ്യമെന്നു പറയട്ടെ എന്റെ കുട്ടിക്ക് വിദേശഭാഷയെ അറിയൂ
ദൗർഭാഗ്യമെന്നു പറയട്ടെ, 'എന്റെ കുട്ടിക്ക് വിദേശഭാഷയേ അറിയൂ'
53,091
വെബ്സൈറ്റിലും ഇതു സംബന്ധിച്ച് അറിയിപ്പുണ്ടാകും
ഔദ്യോഗിക വെബ്സൈറ്റിലും ഇതുസംബന്ധിച്ച് അറിയിപ്പുണ്ടാകും
53,092
രണ്ടു വർഷം മുൻപ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ്ഗ വിവാഹം അരങ്ങേറിയത്
രണ്ടു വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ വിവാഹം അരങ്ങേറിയത്
53,093
സ സംഝോത എക്സ്പ്രസ് ഇന്ന് സർവീസ് പുനരാരംഭിക്കും
അതേസമയം സംഝോത എക്സ്പ്രസ്സ് ഇന്ന് സർവീസ് പുനരാരംഭിക്കും
53,094
വർഷം വരെ കഠിനതടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്
മൂന്നുവർഷം വരെ കഠിനതടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്
53,095
സമ അകത്തുള്ള രത്നഭണ്ഡാരം ഇപ്പോഴും അതീവ രഹസ്യമായി തുടരുകയാണ്
അതേസമയം, അകത്തുള്ള രത്നഭണ്ഡാരം ഇപ്പോഴും അതീവ രഹസ്യമായി തുടരുകയാണ്
53,096
സി ബുക്സ് ജഷൻ മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും
ഡി. സി ബുക്സ്, ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും
53,097
വിത്ത് നടുന്നതിനായി മൂന്നു മുതൽ നാലു തവണ നിലം ഉഴണം
വിത്ത് നടുന്നതിനായി മൂന്നു മുതൽ നാല് തവണ നിലം ഉഴണം
53,098
ാരനായ ഇയാൾ ഇസമിനെ നിരന്തരം വിമർശിക്കുന്നയാളായിരുന്നു
ഇസ്രയേലുകാരനായ ഇയാൾ ഇസമിനെ നിരന്തരം വിമർശിക്കുന്നയാൾ ആയിരുന്നു
53,099
അന്ന് ടൌണിലുള്ള ലിയോ തെർടീൻത് സ്കൂളിൽ പഠിക്കുന്നു
ഞാൻ അന്ന് ടൗണിൽ ഉള്ള ലീയോ തേർട്ടീന്ത് സ്കൂളിൽ പഠിക്കുന്നു
53,100
ശർക്കര മുളകുപൊടി മഞ്ഞൾ പൊടി എന്നിവ ചേർത്ത് വേവിക്കുക
ശേഷം ശർക്കര, മുളക്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക
53,101
പ്രതിരൂപമായ നിണഭൈരവ കോലമാണ് കളത്തിലെ പ്രത്യേകത
സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത
53,102
അതു നേരാംവണ്ണം ഉച്ചരിക്കാൻ എന്റെ നാവ് വഴങ്ങിയില്ല
അതു നേരാംവണ്ണം ഉച്ചരിക്കാൻ എൻെറ നാവു വഴങ്ങിയില്ല
53,103
യിലെ മാൽഷജ്ഘട്ടിൽ കനത്ത മഴയത്തായിരുന്നു ഷൂട്ടിംഗ
മുംബൈയിലെ മാൽഷജ് ഘട്ടിൽ കനത്ത മഴത്തായിരുന്നു ഷൂട്ടിങ്ങ്