Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
53,104 | അറബിക് കോളേജിൽ അബ്ദുൾ നാസിർ മദനിയുടെ ജൂനിയറായിരുന്നു | ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസിർ മദനിയുടെ ജൂനിയറായിരുന്നു |
53,105 | ഐ ആർഇയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ് | ഇത് ഐ. ആർ. ഇ. യുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ് |
53,106 | ന മില്യൻ ജനസംഖ്യയുള്ള ഈജിപ്ത് മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് | നൂറ് മില്യൺ ജനസംഖ്യയുള്ള ഈജിപ്ത് മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് |
53,107 | രാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റി ഇരുപത്തിയഞ്ച് റൺസിന് പുറത്തായിരുന്നു | രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റി ഇരുപത്തിയഞ്ച് റൺസിന് പുറത്തായിരുന്നു |
53,108 | മണ്ണ് അറിഞ്ഞ് കൃഷി ചെയ്യുക നമ്മുടെ മണ്ണിൽ അമ്ലാംശം കൂടുതലാണ് | മണ്ണ് അറിഞ്ഞു കൃഷി ചെയ്യുക 'നമ്മുടെ മണ്ണിൽ അമ്ലാംശം കൂടുതലാണ്' |
53,109 | പതിനഞ്ചിലെ ചാർലി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റിമുപ്പത് പേരാണ് കൊല്ലപ്പെട്ടത് | രണ്ടായിരത്തി പതിനഞ്ചിലെ ചാർളി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റി മുപ്പത് പേരാണ് കൊല്ലപ്പെട്ടത് |
53,110 | ഐസിയുവിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഖയാണ് | എറണാകുളത്തെ ഐ. സി. യു വിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഘയാണ് |
53,111 | ഉൾഭാഗത്ത് ഏഴ കൂട്ടം കറിയുമായി അടിപൊളി ഊണ് | കാടിന്റ ഉൾഭാഗത്ത് ഏഴുകൂട്ടം കറിയുമായി അടിപൊളി ഊണ് |
53,112 | നിരവി ഹൌസ് ബോട്ടുകൾ തീരത്ത് അതിഥികളെയും കൊണ്ട് കിടക്കുന്നു | നിരവധി ഹൗസ് ബോട്ടുകൾ തീരത്ത് അതിഥികളെയും കൊണ്ട് കിടക്കുന്നു |
53,113 | ഇതിന്റെയും അളവ് കുറയ്ക്കണമെന്ന് ഊന്നിപ്പറഞ്ഞേ മതിയാകൂ | പക്ഷെ ഇതിന്റെയും അളവ് കുറക്കണമെന്ന് ഊന്നി പറഞ്ഞേ മതിയാകൂ |
53,114 | ഖ നൽകിയില്ലെങ്കിൽ പ്രതി ഒന്നര വർഷം അധിക തടവ് അനുഭവിക്കണം | പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം |
53,115 | കൂടി വാക്കുകളിൽ ദൃഢത പകർത്തിയിട്ട് റുഷ്ദി രൂക്ഷമായി പറഞ്ഞു | ഒന്നുകൂടി വാക്കുകളിൽ ദൃഢത പകർത്തിയിട്ട് റുഷ്ദി രൂക്ഷമായി പറഞ്ഞു |
53,116 | സ്ത്രീ സ്വാതന്ത്ര്യത്തിൻറെ ഏറ്റവും പൌരാണികമായ മുഖം | സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പൗരാണികമായ മുഖം |
53,117 | ഷൌബിൻ സാഹിർ ഈ സിനിമയിൽ നിർണായകമായരു വേഷത്തിൽ അഭിനയിക്കുന്നുണ്ട് | ഷൗബിൻ സാഹിർ ഈ സിനിമയിൽ നിർണായകമായൊരു വേഷത്തിൽ അഭിനയിക്കുന്നുണ്ട് |
53,118 | പലരും സ്കൂളിലും കോളേജിലും എത്തിയതിനു ശേഷമാണ് അവധി അറിഞ്ഞത് | എന്നാൽ പലരും സ്കൂളിലും കോളേജിലും എത്തിയതിന് ശേഷമാണ് അവധിയറിഞ്ഞത് |
53,119 | വില്ലനായി മ്യൂസിയം എസ് ഐ അധ്യാപക ഭവനിൽ എത്തുന്നത് | ഇവിടെയാണ് വില്ലനായി മ്യൂസിയം എസ്. ഐ അദ്ധ്യാപകഭവനിൽ എത്തുന്നത് |
53,120 | ാത്രായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ് | ആരോഗ്യ ദൃഡഗാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ് |
53,121 | ബിജിമോളുടെ കരച്ചിലിനെ തുടർന്ന് ശ്രദ്ധ അങ്ങോട്ടു മാറി | എന്നാൽ ബിജി മോളുടെ കരച്ചിലിനെ തുടർന്ന് ശ്രദ്ധ അങ്ങോട്ട് മാറി |
53,122 | മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദ താരാവലി നോക്കൂ | ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ |
53,123 | ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു | ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു |
53,124 | അവയിൽ പലതും മുഗൾ സാമ്രാജ്യത്തിൻറെ കൂടുതൽ ക്ഷയത്തിനു കാരണമായി | അവയിൽ പലതും മുഗൾ സാമ്രാജ്യത്തിന്റെ കൂടുതൽ ക്ഷയത്തിനു കാരണമായി |
53,125 | ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെ പോയി | അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി |
53,126 | എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളുടെ മത്സരങ്ങളിലും ഒരുപോലെ ഉണ്ടായിട്ടുണ്ട് | ആനകളുടെ എണ്ണത്തിന്റെ കാര്യത്തിലും പന്തലുകളുടെ മത്സരങ്ങളിലും ഒരു പോലെ ഉണ്ടായിട്ടുണ്ട് |
53,127 | ഇത് കല്ലുകളാൽ ചുറ്റപ്പെട്ട് ചെറിയ ഒരു കുഴി മാത്രമായിരുന്നു | ആദ്യ കാലത്ത് ഇത് കല്ലുകളാൽ ചുറ്റപ്പെട്ട് ചെറിയ ഒരു കുഴി മാത്രമായിരുന്നു |
53,128 | അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്സിൻറെ ജോലി ചെയ്യാൻ സഹായകമായി | അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്സിന്റെ ജോലി ചെയ്യാൻ സഹായകമായി |
53,129 | ഇത് ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോയെന്ന് എനിക്കും ഇപ്പോൾ സംശയമായി | ഇതു ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോയെന്ന് എനിക്കും ഇപ്പോൾ സംശയമായി |
53,130 | സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്ഥാൻ സമ്പദ്വ്യവസ്ഥ തകർന്നു | അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു |
53,131 | കഴിയാത്തവരെ മദീനയിലെ പത്തുപേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു | അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു |
53,132 | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലുംചേരിപ്പോരും പടയണിയും മറ്റും | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടയണിയും മറ്റും |
53,133 | തന്റെ പുതിയ വിദ്യാഭ്യാസ പദ്ധതി അവതരിപ്പിച്ചു | അദ്ദേഹം തന്റെ പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചു |
53,134 | മാസികയുടെ പുറം ചിത്രവും മദർ തെരേസയുടേതായിരുന്നു | ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു |
53,135 | തോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത് | ഇതു കുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത് |
53,136 | ുദ്ധത്തിന മുൻപ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി | ആഭ്യന്തര യുദ്ധത്തിനു മുൻപ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി |
53,137 | വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമപട്ടിക പുറത്തിറങ്ങി | ആ വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി |
53,138 | ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷരൂപങ്ങളുമാണുള്ളത് | അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത് |
53,139 | പല്ലുകൾ താഴെ നിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ് | ആനയുടെ പല്ലുകൾ താഴെനിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ് |
53,140 | അതി ആദ്യ ലക്കം ആയിരത്തി എഴുന്നൂറ്റി അമ്പത്തിയാറ് മാർച്ച് പത്തൊൻപതാം തീയതി പുറത്തിറങ്ങി | അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റി അമ്പത്തിയാറ് മാർച്ച് പത്തൊൻപതാം തിയതി പുറത്തിറങ്ങി |
53,141 | മഹാവിഷ്ണു ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ | മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ |
53,142 | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടംസ്റ്റൺ ഖനികളിൽ അദ്ദേഹം ജോലിചെയ്തു | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു |
53,143 | അതുകൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറി വരുന്നത് | അത് കൊണ്ട് തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത് |
53,144 | അഞ്ചാമത്തെ വ്യവസ്ഥകള് ഒഴിവാക്കാം എന്നു കരുതുന്നു | അഞ്ചാമത്തെ വ്യവസ്ഥകൾ ഒഴിവാക്കാം എന്നു കരുതുന്നു |
53,145 | അഫ്ഗാനിസ്ഥാന്റെ തൊട്ടുവടക്കുള്ള തുര്ക്കിസ്ഥാന് ഈ വര്ഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു | അഫ്ഗാനിസ്താന്റെ തൊട്ടുവടക്കുള്ള തുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു |
53,146 | അതിറെ മുഖം ശ്രീകോവിലിലേക്കാണ് | അതിന്റെ മുഖം ശ്രീകോവിലിലേക്കാണ് |
53,147 | അപ്രകാരം സംഭവിക്കുന്നത് ഊര്ജ്ജസംരക്ഷണ നിയമത്തിനും സംവേഗസരക്ഷണ നിയമത്തിനും എതിരാകും | അപ്രകാരം സംഭവിക്കുന്നത് ഊർജ്ജസംരക്ഷണനിയമത്തിനും സംവേഗസംരക്ഷണനിയമത്തിനും എതിരാകും |
53,148 | അഡ്വെഞ്ചേഴ്സ് ഓഫ് ആന് ഓഫീസർ ഇന് ത സർവീസ് ഓഫ് രഞ്ജിത് സിംങ് എന്നായിരുന്നു ഇതിന്റെ പേര് | അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര് |
53,149 | അതുകൊണ്ട് പൊളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു | അതുകൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു |
53,150 | അന്നത്തെ നമ്പൂതിരി പാഠ്യശാലകള് ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത് | അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത് |
53,151 | അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്ക നടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു | അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു |
53,152 | അതിഗഹനമായ വേദസൂക്തങ്ങളുംമന്ത്രങ്ങളും സാധാരണക്കാരന് അപ്രാപ്യമാണ് | അതിഗഹനമായ വേദസൂക്തങ്ങളും മന്ത്രങ്ങളും സാധാരണക്കാരന് അപ്രാപ്യമാണ് |
53,153 | പടിഞ്ഞാറൻ ഇന്ത്യയിലെ നദിയാണ് മാഹി | പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് മാഹി |
53,154 | അവന്റെ അഭിപ്രായം ഒരു പരിധ വരെ ശരിയാണ് | അവന്റെ അഭിപ്രായം ഒരു പരിധി വരെ ശരിയാണ് |
53,155 | ആദ്യ വർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു | ആദ്യവർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു |
53,156 | സംശയങ്ങൾ ഉണ്ടെങ്കിൽഎന്റെ സംവാദം പേജ് എഡിറ്റ്ചെയ്ത് ഒരു കുറിപ്പ് | സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പ് ഇടുക |
53,157 | ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതിവയക്കാൻ പാടില്ല | അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല |
53,158 | കുഴപ്പം ഇല്ല എ എന്ന തോന്നുന്നു | എങ്കിൽ കുഴപ്പം ഇല്ല എന്നു തോന്നുന്നു |
53,159 | അപ്പൽ കോടതിയുടെ വിധി സുപ്രീം കോടതി ശരിവച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക | അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക |
53,160 | അദ്ദേഹത്തിന്റെ നാലു സഹോദരന്മാരില് മൂന്ന പേര് ആത്മഹത്യ ചെയ്യുകയായിരുന്നു | അദ്ദേഹത്തിന്റെ നാലു സഹോദരന്മാരിൽ മൂന്നുപേർ ആത്മഹത്യചെയ്യുകയായിരുന്നു |
53,161 | അനേകം പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുത്തു | അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു |
53,162 | പെട്ടെന്ന് ലാഹോറിലേക്ക എത്തിക്കാനായില്ല | അദ്ദേഹത്തിന് പെട്ടെന്ന് ലാഹോറിലേക്കെത്തിക്കാനായില്ല |
53,163 | സരിച്ച് കേരളത്തിൽ നാലു ഋതുക്കളുണ്ട് | അന്തരീക്ഷ ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട് |
53,164 | തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി | അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി |
53,165 | ഈ വികാസത്തിന്റെ കേന്ദ്രം | അങ്കോർ ആയിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം |
53,166 | വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രികവാഹനങ്ങളിൽ വരാൻ തുടങ്ങി | ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി |
53,167 | പ്രസാധന നയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു | ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു |
53,168 | ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗ്ഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു | ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു |
53,169 | നിന്ന് പുതിയ നയങ്ങളുണ്ടാകും | അവിടെ നിന്ന് പുതിയ നയങ്ങൾ ഉണ്ടാകും |
53,170 | ആനാ ഡെബോറ ബറൂക്കിന് ആറ വയസ്സുള്ളപ്പോൾ മരിച്ചു | അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു |
53,171 | അതിനെക്കുറിച്ച് വലിയ വിവരം ഇല്ല | എനിക്ക് അതിനെ കുറിച്ച് വലിയ വിവരം ഇല്ല |
53,172 | ശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി | അതിനുശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി |
53,173 | അലാരിപ്പ് ജതിസ്വരം ശബ്ദം വർണ്ണം പദം ജാവളി ശ്ലോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത് | അലാരിപ്പ്, ജതിസ്വരം, ശബ്ദം, വർണം, പദം, ജാവളി, ശ്ലോകം, തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത് |
53,174 | പ്രാവശ്യം ഞാൻ ചെയ്തു കാണിച്ചുതരാം ഇവിടെ നോക്കുക | ഒരു പ്രാവശ്യം ഞാൻ ചെയ്തു കാണിച്ചു തരാം ഇവിടെ നോക്കുക |
53,175 | മഴയെ ആശ്രയിച്ചു മാത്രം കൃഷിച്തിരുന്ന സ്ഥലങ്ങളിൽ കൃഷിപ്പിഴ ഒഴിവായി | അങ്ങനെ മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ കൃഷിപ്പിഴ ഒഴിവായി |
53,176 | കാഴ്ചകുലകളാണ് ഭക്തർ ഉത്രാട ദിവസം ഗുരുവായൂരപ്പന സമർപ്പിക്കപ്പെടുന്നത് | ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത് |
53,177 | പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കംപാച്ചിലുമായി അദ്ദേഹം സമയം കഴിച്ചു | അവിടെ പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിലുമായി അദ്ദേഹം സമയം കഴിച്ചു |
53,178 | ഇതിനു പുറമേ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് | ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട് |
53,179 | േഷം വളരെ പതുക്കെ ആായിരുന്നുരുന്നു വിക്കിപീഡിയയുടെ വളർച്ച | അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച |
53,180 | പേർക്കൊപ്പമായിരുന്നു കൽപ്പനയുടെ രണ്ടാമത്തെ ബഹിരാകാശയാത്ര | ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര |
53,181 | തന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നൽകുന്നത് | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത് |
53,182 | ശാന്തസമുദ്രത്തിൽ നിന്നു വേർതിരിക്കുന്നത് ബെറിംങ് കടലിടുക്കാണ് | അറ്റ്ലാന്റിക്കിനെ ശാന്തസമുദ്രത്തിൽനിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ് |
53,183 | ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാള മുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല | അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല |
53,184 | ഫൌണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചുുവരുന്നു | അച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു |
53,185 | ഉപയോഗിക്കാവുന്ന വിവിധ തരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ് | ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ് |
53,186 | ശേഷം ശരീരം കുറച്ചു സമയം കുരിശിൽ തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു | അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു |
53,187 | കൊറിയന്ന് സെർച്ച് ചെയ്യുക | ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക |
53,188 | കലാപം തടയുവാനായി മാർത്താണ്ഡവർമ്മ മറവൻപട രൂപപ്പെടുത്തി | ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡ വർമ മറവൻ പട രൂപപ്പെടുത്തി |
53,189 | ടർന്ന് ചാവേസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു | അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു |
53,190 | എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷസൌഹൃദം നിലനിർത്തി | അമേരിക്ക എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷ സൗഹൃദം നിലനിർത്തി |
53,191 | പിരിയുന്ന ഇടത്ത് വലത്തേക്ക് പോകുക | രണ്ടായി പിരിയുന്നയിടത്ത് വലത്തേക്ക് പോകുക |
53,192 | അറ്റ്ല തീരങ്ങളിൽ ജനവാസം നന്നേ കൂടുതലാണ് | അറ്റ്ലാന്റിക് തീരങ്ങളിൽ ജനവാസം നന്നെ കൂടുതലാണ് |
53,193 | പാതിരി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനമാരംഭിച്ചത് | അർണ്ണോസ് പാതിരി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത് |
53,194 | ലോകത്തിലെ തന്നെഏറ്റവും ജനസംഖ്യഉള്ള നഗരം ബോംബെആണ് | ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യ ഉള്ള നഗരം ബോംബെ ആണ് |
53,195 | അദ്ദേഹം ശാന്തിസന്ദേശം പ്രചരിപ്പിച്ചു | അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു |
53,196 | യിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസരിക്കുന്നു | ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസരിക്കുന്നു |
53,197 | ഇലക്ട്രോണിന്റെ വേഗം കൂടുന്തോറും അതിനെ ത്വരണത്തിനു വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു | അതായത് ഇലക്ട്രോണിന്റെ വേഗം കൂടും തോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു |
53,198 | എല്ലാമല്ലെങ്കിലും കുറേയധികം തരം തിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട് | അവയിൽ എല്ലാമല്ലെങ്കിലും കുറേയധികം തരംതിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട് |
53,199 | അറിവനുസരിച്ച് അതുവരെ മക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു | അവരുടെ അറിവനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു |
53,200 | കാലത്ത് കേരളത്തിലെ ഒരു നാട്ടുരാജാവായിരുന്നു രാജശേഖരൻ | ശ്രീശങ്കരന്റെ കാലത്ത് കേരളത്തിലെ ഒരു നാട്ടു രാജാവായിരുന്നു രാജശേഖരൻ |
53,201 | ഒരു പ്രത്യേക മതവിഭാഗത്തിൽ പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല | അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല |
53,202 | സഹായത്താൽ പ്രസും പണ കഴിപ്പിച്ചു | ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു |
53,203 | മരണം മൈക്കൽ ആഞ്ചലോയെ വേദനിപ്പിച്ചു | അയാളുടെ മരണം മൈക്കെലാഞ്ചലോയെ വേദനിപ്പിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.