Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
53,204
ലെ യു ബി സിറ്റിയും ബാംഗ്ലൂരിലാണ്
അതു പോലെ യു ബി സിറ്റിയും ബാംഗ്ലൂരിലാണ്
53,205
തന്നെ പത്തു വിഭാഗങ്ങളുണ്ട്
ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട്
53,206
അദ്ദേഹത്തിന് നൂറ്റ നാല്പത്തിമൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു
അവർ അദ്ദേഹത്തിന് നൂറ്റി നാൽപത്തി മൂന്ന് ഭാവഗീതങ്ങൾ സമ്മാനിച്ചു
53,207
രേഖകൾ പ്രകാരം ആദിശങ്കരൻ പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്
ഈ രേഖകൾ പ്രകാരം ആദി ശങ്കരൻ പെരിയാറിന്റെ തീരത്ത് കാലടി എന്ന ഗ്രാമത്തിലാണ് ജനിച്ചത്
53,208
പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കം ചെയ്യുക
അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കംചെയ്യുക
53,209
കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട്
അതേ സമയം കാസ്ട്രോയെ ക്രൂരനായ ഏകാധിപതിയായി വിശേഷിപ്പിക്കുന്നവരുമുണ്ട്
53,210
ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്ടറുമായിരുന്ന ജെ ക്യൂമിനൊപ്പം ജോണിന് താമസിക്കേണ്ടിവന്നു
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
53,211
ഹാർഡ്വെയർ പശ്ചാത്തലം എ ആആർഎം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ്
ആൻഡ്രോയ്ഡിന്റെ ഹാർഡ്വെയർ പശ്ചാത്തലം ഏ ആർ എം വ്യവസ്ഥ അടിസ്ഥാനപ്പെടുത്തിയാണ്
53,212
മുതൽക്കേ കപ്പൽയാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
അനാദി കാലം മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്
53,213
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയ ശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയശേഷം രണ്ടായിരം പേരെ കുരിശിലേറ്റുകയുണ്ടായി
53,214
രോഗനിർണ്ണയത്തിന്റെ ഒരു പ്രധാന പടിയായും പ്രേരിത നിശ്വാസവ്യാപ്തത്തെ ഉപയോഗിക്കാം
ആസ്മാ രോഗനിർണയത്തിന്റെ ഒരു പ്രധാന പടിയായും പ്രേരിത നിശ്വാസ വ്യാപ്തത്തെ ഉപയോഗിക്കാം
53,215
അസ്തോലൻ എന്നത് ഗ്രീക്ക് പദമാണ്
അപ്പസ്തോലൻ എന്നത് ഗ്രീക്കു പദമാണ്
53,216
അവയെക്കുറിച്ചറിയാൻ ജഗതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ ജഗതി നാനാര്ത്ഥങ്ങൾ എന്ന താൾ കാണുക
53,217
ം അമേരിക്കൻ പൌരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിച്ചു
ആക്രമണത്തിനു ശേഷം അമേരിക്കൻ പൗരന്മാരുടെ ദേശസ്നേഹം മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ചു
53,218
അടി തുടങ്ങാൻ താൽപ്പര്യമില്ല
എനിക്ക് അടി തുടങ്ങാൻ താല്പര്യം ഇല്ല
53,219
ആദിവാസികളിൽ ഇന്ന് വളരെ കുറച്ചു മാത്രമേ അവശേഷിക്കുന്നുള്ളൂ
ആൻഡമാനിലെ ആദിവാസികളിൽ ഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ
53,220
പ്രകൃതിശാസ്ത്രത്തിൽ അദ്ദേഹത്തിന് താൽപര്യമുണ്ടായി
അങ്ങനെ പ്രകൃതി ശാസ്ത്രത്തിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായി
53,221
നൂറ്റിയെൺപത്തിമൂന്ന് യുദ്ധക്കപ്പലുക ഉപയോഗിച്ച് ക്യൂബയ്ക്കു ചുറ്റും ഒരു പ്രതിരോധ വലയം തീർത്തു
അമേരിക്ക നൂറ്റിയെൺപത്തി മൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു
53,222
തെ കോട്ട വന്നതിനു ശേഷമാണ് കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്
അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത്
53,223
ഉണ്ടാക്കാത്ത തരം പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട്
അലർജി ഉണ്ടാക്കാത്തതരം പൂച്ചകളെ ഉണ്ടാക്കാൻ ഇപ്പോൾ ഗവേഷണങ്ങളും നടക്കുന്നുണ്ട്
53,224
തന്നെ ദിവസവും നിശ്ചയിക്കും
അന്നുതന്നെ ദിവസവും നിശ്ചയിക്കും
53,225
ചാലക്കുടിപ്പുഴയുടെ തീരത്താണ് സ്ഥിതിച്യുന്നത്
ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്
53,226
ഒരു ഉപകരണംാണത്
നല്ല ഒരു ഉപകരണം ആണ് അത്
53,227
േ അവരുടെ മുൻപിൽ യാചിക്കേണ്ടതില്ല
അതിനു വേണ്ടി അവരുടെ മുമ്പിൽ യാചിക്കേണ്ടതില്ല
53,228
തന്ന അവിടങ്ങളിലുള്ള മറ്റ് ജീവികൾക്ക് പൂച്ചകളോട് അധികം പേട ഉണ്ടാകാറില്ല
അതുകൊണ്ട് തന്നെ അവിടങ്ങളിലുള്ള മറ്റ് ജീവികൾക്ക് പൂച്ചകളോട് അധികം പേടിയുണ്ടാകാറില്ല
53,229
അഗസ്തീനോസ് ഏറെക്കാലം ഹിപ്പോരൂപതയുടെ മെത്രാനായിരുന്നു
അവിടെ അഗസ്തീനോസ് ഏറെക്കാലം ഹിപ്പോ രൂപതയുടെ മെത്രാനായിരിരുന്നു
53,230
കൈയും കാലും കെട്ടിയിട്ടിയിരുന്നിട്ടു പോോലും
അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിട്ടിരുന്നിട്ടുപോലും
53,231
സൂര്യമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നു
അവിടെ സൂര്യമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു
53,232
കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൌദ്ധികസാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു
അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു
53,233
പകരം തെങ്ങിൻ കള്ളോ പനംകള്ളോ ചേർത്തുണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ്
യീസ്റ്റിനു പകരം തെങ്ങിൻ കള്ളോ പനങ്കള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ്
53,234
സമയത്ത് വിവിധ പത്രമാസികകൾക്കു വേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു
ആ സമയത്ത് വിവിധ പത്രമാസികകൾക്കുവേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു
53,235
അത്തരം തെളിവുകൾ ഉള്ള ഭാഗമാണ് ഞാൻനീക്കംചെയ്തത്
അത്തരം തെളിവുകൾ ഉള്ള ഭാഗമാണ് ഞാൻ നീക്കം ചെയ്തത്
53,236
അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കുവഹിച്ചു
അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു
53,237
പരീക്ഷണ മുറികളിലേക്ക് കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി
അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി ഭാരതത്തിലെ നിരവധി പക്ഷികളെ പരിചയപ്പെടുത്തി
53,238
രാസഘടന അളക്കുന്ന വഴിയാണ് നക്ഷത്രത്തിന്റെ വയസ്സ് നിശ്ചയിക്കാറ്
അതിനാൽ രാസഘടന അളക്കുന്നവഴിയാണ് നക്ഷത്രത്തിന്റെ വയസ്സ് നിശ്ചയിക്കാറ്
53,239
അറയുടെ നാലുുവശത്തായി നാലു ആർച്ചുകൾ സ്ഥിതിചെയ്യുന്നു
അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു
53,240
റാണിമാർ പാരമ്പര്യമായി വേണാട്ടുരാജകുടുംബത്തിലെ തല മുതിർന്ന വനിതാംഗങ്ങളായിരുന്നു
ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു
53,241
ത്തുള്ള ഇന്റർ ചെഞ്ച് എടുക്കുക
ഇടതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക
53,242
ലുക്രേത്തിയ എന്ന ഉന്നത കുുലജാതയായ സ്ത്രീയെ ബലാാൽസംഗം ചെയ്തു
അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു
53,243
തലകൾ പുണ്യനഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്
അവരുടെ തലകൾ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്
53,244
സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചായിരുന്നു
അടുത്ത സന്ദർശനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു
53,245
കുറഞ്ഞ സമുദ്രഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നവയാണിവ
ആഴംകുറഞ്ഞ സമുദ്രഭാഗങ്ങളിൽ മാത്രം കാണപ്പെടുന്നവയാണിവ
53,246
അപവർത്തനം മൂലം ഈ വലിപ്പം അല്പം വർദ്ധിക്കുന്നു
അപവർത്തനം മൂലം ഈ വലിപ്പം അൽപം വർദ്ധിക്കുന്നു
53,247
തന്നെ സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
അതുകൊണ്ടുതന്നെ സ്വാന്ത്രപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
53,248
വർഷവും ഫെബ്രുവരി മാർച്ച് കാലയളവിലാണ് ഈ ഉത്സവം നടക്കുന്നത്
എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്
53,249
അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനുമായിരുന്നു
അയാളുടെ അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു
53,250
ലെ മുൻകാലങ്ങളിൽ ഏഴു ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ
അതുപോലെ മുൻ കാലങ്ങളിൽ ഏഴ് ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ
53,251
തന്നെ പ്രകാശം ഗുരുത്വാകർഷണ ബലത്തിന് വിധേയമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്
അതിനാൽത്തന്നെ പ്രകാശം ഗുരുത്വാകർഷണബലത്തിന് വിധേയമല്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്
53,252
ആദ്യകാല തലസ്ഥാനം രാജഗൃഹ ആയിരുന്നു
അവരുടെ ആദ്യകാലതലസ്ഥാനം രാജഗൃഹ ആയിരുന്നു
53,253
ദിവസമായ അത്തം നാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ
ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ
53,254
സുറിയാനി സഭയും മലങ്കരസഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്നു കരുതപ്പെടുന്നു
അങ്ങനെ സുറിയാനി സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം തുടങ്ങി എന്ന് കരുതപ്പെടുന്നു
53,255
സംഭവചക്രവാളത്തിലെത്തുന്നതിനു തൊട്ട മുൻപ് വസ്തു അദൃശ്യമാകുന്നു
അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു
53,256
നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറ് കോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ
ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ
53,257
ആരണ്യർക്കു ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേക്ക് ശ്രദ്ധയൂന്നി
ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി
53,258
അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിംങ്് ഉച്ചാരണ നിഘണ്ടു രചിച്ചു
അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ് ഉച്ചാരണ നിഘണ്ടു രചിച്ചു
53,259
ഒരു പഴയ ഡച്ചു കോട്ടയുടെ അവശിഷ്ടങ്ങളുണ്ട്
മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്
53,260
സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ്
അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ്
53,261
അമേരിക്കൻ കോളേജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചു
മധുര അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു
53,262
വോൾപോണും പെട്ടെന്നു തന്നെ വിജയമായി എന്നു തോന്നുന്നു
ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു
53,263
മുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിംഗ നാടിനെ പരാജയപ്പെടുത്തി
ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി
53,264
മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബിിയാണ്
ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബി യാണ്
53,265
െ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ്
അത് പോലെ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ്
53,266
ന്യായം സംസ്കൃതം എന്ന താളിൽ കൊടുക്കണം
മേൽ പറഞ്ഞത് ന്യായം സംസ്കൃതം എന്ന താളിൽ കൊടുക്കണം
53,267
സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി
53,268
എതു കൊണ്ട് ചെയ്തു എന്ന വിശദീകരണമാണ് ഇത്
അതു എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത്
53,269
ഇത് ഒരു നല്ല നീക്കം തന്നെ
അത് കൊണ്ട് ഇത് ഒരു നല്ല നീക്കം തന്നെ
53,270
പകരം വയ്ക്കാൻ വേണ്ടി ഉള്ളതായിരുന്നില്ല ഈ പുതിയ കുർബാന
അതിനു പകരം വയ്ക്കാൻ വേണ്ടിയുള്ളതായിരുന്നില്ല ഈ പുതിയ കുർബ്ബാന
53,271
നായർ ആണ് ഈ പദ്ധതി കൊണ്ടു വന്നത്
ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്
53,272
ആയുധങ്ങൾ ഫലങ്ങൾ ഹൈന്ദവലേഖനങ്ങൾ എന്നിവ തർജ്ജമ ചെയ്യുന്നു
വിക്കിയിൽ ആയുധങ്ങൾ സ്ഥലങ്ങൾ ഹൈന്ദവ ലേഖനങ്ങൾ എന്നിവ തര്ജ്ജമ ചെയ്യുന്നു
53,273
നിന്ന് വരുമാനം വർദ്ധിച്ചുതുടങ്ങി
അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി
53,274
മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണിഗായകനായ പി ജയചന്ദ്രൻ
അന്നത്തെ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി ജയചന്ദ്രൻ
53,275
ം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചേ തയ്യാറായില്ല
അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല
53,276
ണ്ട നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
അതിനു വേണ്ടി നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
53,277
ചേർന്നത് പ്രൊഫഷണൽ ബേസ് ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമപുറത്തുകാരനായിരുന്നു
അക്കാദമിയിൽചേർന്നത് പ്രഫഷണൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു
53,278
പാലും അരിയും പഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ
വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ
53,279
താ വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ എഴുതാം
താങ്കൾ വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ എഴുതാം
53,280
അദ്ദേഹത്തിന്റെ അനൌപചാരിക നാമം
അതായിരുന്നു അദ്ദേഹത്തിന്റെ അനൗപചാരികനാമം
53,281
ങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനിക നീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം
അയൽരാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനികനീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം
53,282
ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയ സല്ലാഭങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു
അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു
53,283
അഭിനയിച്ച ചലച്ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം
മധു അഭിനയിച്ച ചലച്ചിത്രം ആണ് ഹൃദയം ഒരു ക്ഷേത്രം
53,284
നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചുതുടങ്ങി
അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി
53,285
അകഠമായ പേശിവേദന കാരണം തന്നെ ഒന്നു മുടിചീകാനോ മുഖം പടിക്കാനോ അദ്ദേഹത്തിനായില്ല
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല
53,286
ശേഷി കുറഞ്ഞ സൂര്യന് ഭൌമോപരിതലത്തിൽ ജലത്തെ ദ്രാവകരൂപത്തിൽ നിലനിർത്താനാവുകയില്ല
അത്തരത്തിൽ ശേഷി കുറഞ്ഞ സൂര്യന് ഭൗമോപരിതലത്തിൽ ജലത്തെ ദ്രാവക രൂപത്തിൽ നിലനിർത്താനാവുകയില്ല
53,287
േഷ കമലഹാസൻ അഭിനേത്രിയായിരുന്ന സരിീകയെ വിവാഹം ചെയ്തു
അതിനുശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു
53,288
ജോൺസൺ കത്തോലിക്ക സഭയിലേക്ക് പരിവർത്തിതനായി
അതേത്തുടർന്ന് ജോൺസൺ കത്തോലിക്കാസഭയിലെക്ക് പരിവർത്തിതനായി
53,289
ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരുതരം സ്വാതന്ത്ര്യവാഞ്ച അവളിൽ പ്രകടമായി
അതിനു ശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വാതന്ത്രവാഞ്ച അവളിൽ പ്രകടമായി
53,290
വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതിപത്രം ലഭിക്കുക
അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക
53,291
അടു കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത്
അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത്
53,292
േഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
53,293
പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്ര തവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി
അതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്രതവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി
53,294
കിലോമീറ്റർ നീളത്തിൽ മരുഭൂമി നീണ്ടുകിടക്കുന്നു
ആയിരത്തോളം കിലോമീറ്റർ നീളത്തിൽ മരുഭൂമി നീണ്ടു കിടക്കുന്നു
53,295
ശേഷ കുടീരത്തിന്റെ പണി തുടങ്ങിയത്
അതിനുശേഷമാണ് കുടീരത്തിന്റെ പണി തുടങ്ങിയത്
53,296
വി ഹാറ്റ് ഫീൽഡ് എന്ന നിർമ്മാണ വിദഗ്ദ്ധനാണിത് നിർമ്മിച്ചത്
ആർ വി ഹാറ്റ്ഫീൽഡ് എന്ന നിർമ്മാണ വിദഗ്ധനാണിത് നിർമ്മിച്ചത്
53,297
എന്നും നിക്കോബാർ എന്നുമുള്ള രണ്ട് ദ്വീപ് സമൂഹങ്ങളാണ് ഇവിടെയുള്ളത്
ആൻഡമാൻ എന്നും നിക്കോബാർ എന്നുമുള്ള രണ്ടു ദ്വീപുസമൂഹങ്ങളാണ് ഇവിടെയുള്ളത്
53,298
രണ്ടെണ്ണം ബൌളറുടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യം കൊണ്ട് നേടുന്ന റണ്ണുകളാണ്
ആദ്യ രണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാൾ ബാറ്റ്സ്മാന്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ്
53,299
ത്രത്തിലെ പ്രധാന ഘടകം വൈദിക സ്വഭാവങ്ങളുള്ള പ്രാചീന കഥകളാണ്
ആഖ്യാനഗാത്രത്തിലെ പ്രധാനഘടകം വൈദികസ്വഭാവങ്ങളുള്ള പ്രാചീനകഥകളാണ്
53,300
ആയിരത്തി തൊള്ളായിരത്തി മുപ്പത്തി നാലിലെ ആഷസ് പരമ്പരയിൽ ബോബ് ബൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ
അതിനാൽ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ
53,301
പ്രധാന കാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു
അതിനു പ്രധാനകാരണം തന്റെ വിടവാങ്ങൽ കത്ത് ഫിഡൽ പൊതുജനങ്ങളെ കാണിച്ചു എന്നതായിരുന്നു
53,302
വളർത്തിയത് വെറും സാധാരണക്കാരനായ കാവേരമുനിയാണ്
അവളെ വളർത്തിയത് വെറും സാധാരണക്കാരനായ കാവേര മുനിയാണ്
53,303
വായിച്ചു കഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്
ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്