Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
53,304
ആധുനികമലയാള സാഹിത്യത്തിൽഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ വിശേഷിപ്പിക്കപ്പെട്ടു
ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു
53,305
മരപ്പണികളുടെ രീതികളപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത്
അതുവരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത്
53,306
വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തി എണ്ണൂറ്റിയിയൻപത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്
ആകെ വിസ്തീർണ്ണം മുപ്പത്തിയെട്ടായിരത്തിയെണ്ണൂറ്റിയൻപത്തിമൂന്ന് ചതുരശ്ര കിലോമീറ്ററാണ്
53,307
ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായി തുുടങ്ങി
അതോടെ ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി
53,308
ഒരു ശീതീകാരിയായി ദ്രവ നൈട്രജനെ താഴെപ്പറയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു
അതിനാൽ ഒരു ശീതീകാരിയായി ദ്രവനൈട്രജനെ താഴെപ്പറയുന്ന മേഖലകളിൽ ഉപയോഗിക്കുന്നു
53,309
അറ്റ്ലാൻഡിർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
അറ്റ്ലാന്റിർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
53,310
പഠനം പൂർത്തിയാക്കാതെ നിർബന്ധിത പട്ടാള സേവനത്തിന് പോവുകയാണുണ്ടായത്
പഠനം പൂർത്തിയാക്കാതെ നിർബദ്ധിത പട്ടാള സേവനത്തിനു പോവുകയാണുണ്ടായത്
53,311
സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിന് അദ്ധ്യായങ്ങളുണ്ടായിരുന്നു
പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു
53,312
വർഷം തുടർച്ചയായി മികച്ച ഗായകനുള്ള ഫിലിംഫെയർ അവാർഡ് നേടുകയുണ്ടായി
അഞ്ചുവർഷം തുടർച്ചയായി മികച്ചഗായകനുള്ള ഫിലിംഫെയർ അവാർഡ് നേടുകയുണ്ടായി
53,313
സഹോദരനായ സവൂദുമായി നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു
അദ്ദേഹത്തിനു സഹോദരനായ സവൂദ് മായി നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു
53,314
സമത്ത് പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്നു വിളിക്കുന്നു
ചിലസമയത്ത് പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്നു വിളിക്കുന്നു
53,315
ഗവർണർ ചുമതലയേറ്റതിനാൽ കേരളത്തിന്റെ ചുമതലയിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു
പുതിയ ഗവർണ്ണർ ചുമതലയേറ്റതിനാൽ കേരളത്തിന്റെ ചുമതലയിൽനിന്നും അദ്ദേഹം ഒഴിഞ്ഞു
53,316
നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവു കൂടിയ ചിത്രമായിരുന്നു അത്
അന്നുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽവച്ച് ഏറ്റവും ചെലവുകൂടിയ ചിത്രമായിരുന്നു അത്
53,317
അർഹിക്കുന്ന കുറ്റം ചെയ്യുന്ന സൈനികരെ വെടിവച്ചു കൊല്ലുകയാണ് പതിവ്
വധശിക്ഷയർഹിക്കുന്ന കുറ്റം ചെയ്യുന്ന സൈനികരെ വെടിവച്ച് കൊല്ലുകയാണ് പതിവ്
53,318
ഏകദേശം പകുതിഭാഗവും എല്ലായ്പ്പോഴും സൂര്യപ്രകാശത്തിനു കീഴിലായിരിക്കും
ഭൂമിയുടേ ഏകദേശം പകുതി ഭാഗവും എല്ലായ്പ്പോഴും സൂര്യപ്രകാശത്തിന്ന് കീഴിലായിരിക്കും
53,319
ഒരിക്കലും ഭേദമാകില്ലെങ്കിലും അനവധി ചികിത്സകളുണ്ട്
വെള്ളപ്പാണ്ട് ഒരിക്കലും ഭേദമാകില്ലെങ്കിലും അനവധി ചികിത്സകൾ ഉണ്ട്
53,320
രാജാവ് പ്രത്യേക താൽപര്യമെടുത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിന് പഠിക്കാനായി
കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി
53,321
സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം വീണ്ടും എട്ടായി
അതോടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെയെണ്ണം വീണ്ടും എട്ടായി
53,322
തലയക്കിട്ട് ഇരുമ്പ് ദണ്ട് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു
അയാളുടെ തലക്കിട്ടു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു
53,323
സംഗീത കലാനിധി പുരസ്കാരം മുത്തയ്യ ഭാഗവതർക്കു ലഭിച്ചു
സംഗീത കലാനിധി പുരസ്കാരം മുത്തയ്യാ ഭാഗവതർക്ക് ലഭിച്ചു
53,324
ഞ് പേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴു പേരാണ് ആദ്യം കീഴടങ്ങിയത്
പതിനഞ്ചുപേരുൾപ്പെടുന്ന ക്ഷേത്രഭരണസമിതിയിലെ ഏഴുപേരാണ് ആദ്യം കീഴടങ്ങിയത്
53,325
സമയവും അതിൽ ശ്രദ്ധ ചെലുത്താൻ തൊഴിലാളികളേയും ഏർപ്പാടാക്കി
മുഴുവൻ സമയവും അതിൽ ശ്രദ്ധചെലുത്താൻ തൊഴിലാളികളെയും ഏർപ്പാടാക്കി
53,326
പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്
പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്
53,327
പദ്ധ ഇന്ത്യയിലെ സംസ്ഥാനങ്ങളിലായി ജില്ലകളിൽ ആരംഭിച്ചിരുന്നു
പദ്ധതി ഇന്ത്യയിലെ സംസ്ഥാനങ്ങളിലായി ജില്ലകളിൽ ആരംഭിച്ചിരുന്നു
53,328
കവിയായ കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ്
പ്രസിദ്ധകവിയായ കേശവപിള്ള ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാളാണ്
53,329
എന്നത് ഒരു വസ്തുവിലെ അമ്ലതയുടെ രുചിയാണ്
പുളി എന്നത് ഒരു വസ്തുവിലെ അമ്ളതയുടെ രുചി ആണ്
53,330
നല്ല മഴക്കാലത്ത് നിലത്ത വീഴുന്ന കായ്കൾ ഒരാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും
നല്ല മഴക്കാലത്തു നിലത്തുവീഴുന്ന കായ്കൾ ഒരാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും
53,331
നിന്നുള്ള മറ്റൊരു പ്രധാന ഭക്ഷണ വിഭവമാണ് ഊത്തപ്പം
തമിഴ്നാട്ടിൽ നിന്നുള്ള മറ്റൊരു പ്രധാന ഭക്ഷണവിഭവമാണ് ഊത്തപ്പം
53,332
ചൈനീസ് വ്യാപാരികൾ ഇന്ത്യ മഹാസമുദ്രമാകെ പര്യവേേഷണം നടത്തി
ചൈനീസ് വ്യാപാരികൾ ഇന്ത്യാമഹാസമുദ്രം ആകെ പര്യവേഷണം നടത്തി
53,333
കീടനിയന്ത്രണം സാധ്യമാകുന്നതു വഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു
ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാകുന്നതുവഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു
53,334
കെട്ടിയാടിക്കുന്നതിനു മുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്ന്ു പറയുന്നു
തെയ്യം കെട്ടിയാടിക്കുന്നതിനുമുന്നേയുള്ള ചടങ്ങിനെ പുറപ്പാടെന്ന് പറയുന്നു
53,335
സ്വന്തം ചിലവിൽ കോട്ട പണിയിച്ചുുകടുക്കാൻ തയ്യാറായി
രാജാവ് സ്വന്തം ചിലവിൽ കോട്ട പണിയിച്ചു കൊടുക്കാൻ തയ്യാറായി
53,336
തുമ്പികളുടെ വാൽഭാഗം ആകാശനീല നിറത്തിലാണ് കാണുന്നത്
ഇതിൽ തുമ്പികളുടെ വാൽ ഭാഗം ആകാശനീല നിറത്തിലാണ് കാണുന്നത്
53,337
ശതനം ആളുകളും കുത്തിവയ്പ്പിലൂടെ ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ പ്രതിരോധശേഷി നേടുന്നു
ശതമാനം ആളുകളും കുത്തിവെയ്പിലൂടെ ഹെപ്പറ്റൈറ്റിസ് രോഗത്തിനെതിരെ പ്രതിരോധശേഷി നേടുന്നു
53,338
പല പ്രമുഖ വിപണികളിലും ഓറഞ്ച് ആണ് മുന്നിട്ടു നിൽക്കുന്നതും
ഇന്നുപല പ്രമുഖ വിപണികളിലും ഓറഞ്ച് ആണു മുന്നിട്ടുനിക്കുന്നതും
53,339
കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗണിതശാസ്ത്രജ്ഞനാണ്
നമ്പൂതിരിപ്പാട്കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗണീതശാസ്ത്രജ്ഞനാണ്
53,340
സംഗീതനാടക അക്കാദമി അക്കാലത്തു നടത്തിയ യൂത്ത് ഫെസ്റ്റിവലിലും സമ്മാനം നേടി
കേരള സംഗീതനാടക അക്കാദമി അക്കാലത്ത് നടത്തിയ യൂത്ത്ഫെസ്റ്റിവലിലും സമ്മാനംനേടി
53,341
നിന്നാണ് ഏറ്റവും ദൈർഘ്യമുള്ള പരുത്തിനാരുകൾ ലഭ്യമാകുന്നത്
പരുത്തിപ്പഞ്ഞിയിൽ നിന്നാണ് ഏറ്റവും ദൈർഘ്യമുളള പരുത്തി നാരുകൾ ലഭ്യമാകുന്നത്
53,342
അധികവും കൂലിപ്പണി ചെയ്തു ജീവിക്കുന്നു
ജനങ്ങളിൽ അധികവും കൂലി പണി ചെയ്തു ജീവിക്കുന്നു
53,343
വന്ന കേന്ദ്ര സർക്കാരുകൾ പാകിസ്ഥാനുമായുള്ള ചർച്ചകളിൽ വിഷയം ഉൾക്കൊള്ളിച്ചിരുന്നു
മാറിമാറി വന്ന കേന്ദ്രസർക്കാരുകൾ പാകിസ്താനുമായുള്ള ചർച്ചകളിൽ വിഷയം ഉൾക്കൊള്ളിച്ചിരുന്നു
53,344
പരമേശ്വരൻ എഴുതിയ നോവലാണ് പ്രകൃതി നിയമം
സി പരമേശ്വരൻ എഴുതിയ നോവലാണ് പ്രകൃതിനിയമം
53,345
വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷി ചെയ്യുന്നു
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു
53,346
സമയം ഒരേ കുലത്തിലെ രണ്ടു പേർക്ക് യാഗം നടത്താനാകില്ല
ഒരേ സമയം ഒരേ കുലത്തിലെ രണ്ടുപേർക്ക് യാഗം നടത്താനാകില്ല
53,347
പാർട്ടിക്കകത്തുണ്ടായിരുന്ന സ്വാധീനമാണ് ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കാരണമായത്
ഇദ്ദേഹത്തിന് പാർട്ടിക്കകത്തുണ്ടായിരുന്ന സ്വാധീനമാണ്ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കാരണമായത്
53,348
ചിക്കൻ പോക്സ് എന്നറിയപ്പെടുന്ന അസുഖം വന്നാൽ മരണം സുനിശ്ചിതമായിരുന്നു
ചിക്കൻപോക്സ് എന്നറിയപ്പെടുന്ന അസുഖം വന്നാൽ മരണം സുനിശ്ചിതമായിരുന്നു
53,349
തെക്കു സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത്
ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത്
53,350
ജൈവവ്യവസ്ഥകളിൽ വച്ച് ഏറ്റവുമധികം ഭീഷണി നേരിടുന്നത് തണ്ണീർത്തടങ്ങളാണെന്നാണ് പറയുന്നത്
ഇന്ത്യയിലെ ജൈവവ്യവസ്ഥകളിൽ വെച്ച് ഏറ്റവുമധികം ഭീഷണിനേരിടുന്നത് തണ്ണീർതടങ്ങളാണെന്നാണ് പറയുന്നത്
53,351
കൃഷി നെൽകൃഷിയും വാഴകൃഷിയുമാണ്
പ്രധാനപ്പെട്ട കൃഷി നെൽകൃഷിയും വാഴകൃഷിയും ആണ്
53,352
പ്രധാനപ്പെട്ട ഉത്സവമാണ് കാളവേല
ഇവിടുത്തുകാരുടെ പ്രധാനപ്പെട്ട ഉത്സവം ആണ് കാളവേല
53,353
എസ് ആർ ടി സിയിൽ ക്ലർക്കായി കുറച്ചുകാലം ജോലി ചെയ്തു
കെ. എസ്. ആർ. ടി. സി. യിൽ ക്ലർക്കായ് കുറച്ചു കാലം ജോലി ചെയ്തു
53,354
വേണ്ടി ഇവിടുത്തെ മണി എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു
ലോക സമാധാനത്തിനു വേണ്ടി ഇവിടുത്തെ മണി എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു
53,355
കൊലപാതകിയെത്തേടി ലാൽ കൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു
ചിന്താമണിയുടെ കൊലപാതകിയെത്തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു
53,356
സമുറായികൾക്ക് യുദ്ധരംഗത്തു നിന്നും ഓടിപ്പോകുന്ന സൈനികരെ ശിരഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നു
സമുറായികൾക്ക് യുദ്ധരംഗത്തുനിന്നും ഓടിപ്പോകുന്ന സൈനികരെ ശിരഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നു
53,357
കോഴിക്കോട് നിലയത്തിലും ചെന്നൈ നിലയത്തിലും മൃദംഗ കലാകാരനായി നിയമിതനായി
ആകാശവാണി കോഴിക്കോട് നിലയത്തിലും ചെന്നൈ നിലയത്തിലും മൃദംഗകലാകാരനായി നിയമിതനായി
53,358
പുറമേ ദ്വീപിൽ അനേകം വ്യവസായശാലകളും ഉണ്ട്
വിമാനത്താവളത്തിനു പുറമേ ദ്വീപിൽ അനേകം വ്യവസായ ശാലകളും ഉണ്ട്
53,359
ഒരു ജനറൽ സ്റ്റോറും തപാൽ ഓഫീസും പ്രവർത്തിക്കുന്നു
പട്ടണത്തിൽ ഒരു ജനറൽ സ്റ്റോറും തപാലോഫീസും പ്രവർത്തിക്കുന്നു
53,360
സംരക്ഷിത സ്മാരകമായി കേന്ദ്ര പുരാവസ്തു വകുപ്പ് പ്രഖ്യാപിക്കുകയുണ്ടായി
ദേശീയ സംരക്ഷിതസ്മാരകമായി കേന്ദ്ര പുരാവസ്തുവകുപ്പ് പ്രഖ്യാപിക്കുകയുണ്ടായി
53,361
മുണ്ടകൻ കൃഷിരീതി ഏറ്റവും യോജിച്ചത്
കേരളത്തിൽ മുണ്ടകൻ കൃഷി രീതി ഏറ്റവും യോജിച്ചത്
53,362
സാങ്കേതികവിദ്യയ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കും
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കും
53,363
കൂട്ടിക്കൊണ്ടു പോോകുന്നവർക്ക് മറ്റുള്ളവർ ടാറ്റ നൽകി സന്തോഷത്തോടെ യാത്രയാക്കുന്നു
ആദ്യം കൂട്ടിക്കൊണ്ടുപോകുന്നവർക്കു മറ്റുള്ളവർ ടാറ്റാ നൽകി സന്തോഷത്തോടെ യാത്രയാക്കുന്നു
53,364
ഏഴിമലയാണ് പിൽക്കാലത്ത് കോലത്തുനാടായി രൂപപ്പെട്ടത്
പുരാതന കാലത്തെ ഏഴിമലയാണ് പിൽക്കാലത്ത് കോലത്തുനാടായി രൂപപ്പെട്ടത്
53,365
നിർമ്മിതികളിലും നവീന നിർമ്മിതികളിലുമെല്ലാം സമ്മിതി ദർശിക്കാം
പുരാതന നിർമിതികളിലും നവീനനിർമിതികലീലുമെല്ലാം സമ്മിതി ദർശിക്കാം
53,366
വേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു
സ്ത്രീവേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അതു പതിവായിരുന്നു
53,367
മൂന്നാർ പോലുള്ള പ്രദേശങ്ങളിലും വില്ലോമരം കാണപ്പെടുന്നു
തണുപ്പുള്ള മൂന്നാർ പോലുള്ള പ്രദേശങ്ങളിലും വില്ലൊ മരം കാണപ്പെടുന്നു
53,368
ണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നും പരിശോധിക്കപ്പെടുന്നു
തോക്കുകൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും പരിശോധിക്കപ്പെടുന്നു
53,369
കാണുന്ന ചുവർചിത്രങ്ങളോട് ഇവയ്ക്ക് സാദൃശ്യമുണ്ട്
അജന്താ ഗുഹകളിൽ കാണുന്ന ചുവർ ചിത്രങ്ങളോട് ഇവയ്ക്ക് സാദൃശ്യമുണ്ട്
53,370
നദീതീരങ്ങൾ പുൽമേടുകൾ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ആവാസ കേേന്ദ്രങ്ങൾ
ചതുപ്പുനിലങ്ങൾ നദീതീരങ്ങൾ പുൽമേടുകൾ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രങ്ങൾ
53,371
സംസാരിക്കുന്ന വിഭാഗം വളരെക്കാലം മുൻപേ മൂലഗോത്രത്തിൽ നിന്ന് മാറിയവരാണ്
ഭാഷ സംസാരിക്കുന്ന വിഭാഗം വളരെക്കാലം മുൻപെ മൂലഗോത്രത്തിൽനിന്നു മാറിയവരാണ്
53,372
ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി
ഇരു മുസ്ലിം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി
53,373
രാമായണം ആട്ടക്കഥ പതിവ്രതാധർമ്മം കിളിപ്പാട്ട് എന്നിവയും രചിച്ചു
പാതാളരാമായണം ആട്ടക്കഥ പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു
53,374
പക്ഷേ മരുന്നിനെ പൂർണ്ണമായും പുറന്തള്ളാൻ ശരീരതതിനവളരെയധികം സമയമെടുക്കും
പക്ഷേ മരുന്നിനെ പൂർണ്ണമായും പുറന്തള്ളാൻ ശരീരത്തിന് വളരെയധികം സമയമെടുക്കും
53,375
ഔദ്യോഗിക അനുമതിയില്ലാതെ യാത്ര ചെയ്യാൻ അനുവാദമില്ല
അവർക്ക് ഔദ്യോഗിക അനുമതിയില്ലാതെ യാത്രചെയ്യാൻ അനുവാദമില്ല
53,376
സൌജന്യ സേവനങ്ങളുടെ ബലത്തിൽ വമ്പിച്ച ജനപിന്തുണയും അവർക്കു ലഭിച്ചു
സൗജന്യ സേവനങ്ങളുടെ ബലത്തിൽ വമ്പിച്ച ജനപിന്തുണയും അവർക്ക് ലഭിച്ചു
53,377
ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവു വരെ പരിഹാരം കാണാൻ സാധിക്കും
അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും
53,378
പ്രദേശങ്ങളിൽ ഉദരത്തിലെ വെള്ളപ്പാടുകൾ മാത്രമായിരിക്കും കണ്ണിൽ പെടുന്നത്
ഇരുട്ടുള്ള പ്രദേശങ്ങളിൽ ഉദരത്തിലെ വെള്ളപ്പാടുകൾ മാത്രമായിരിക്കും കണ്ണിൽപ്പെടുന്നത്
53,379
പ്രദേശങ്ങളിൽ ശുദ്ധജലത്തിലും ചെളി കലർന്ന ജലത്തിലും വസിക്കുന്നു
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശുദ്ധജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു
53,380
ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു
അവസാന ഘട്ടത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു
53,381
ഗോപുരത്തിനടുത്തുള്ള ചുമരുകളിൽ ഭരതനാട്യമുദ്രകളുടെ ചിത്രങ്ങൾ കാണാം
കിഴക്കേ ഗോപുരത്തിനടുത്തുള്ള ചുമരുകളിൽ ഭരതനാട്യ മുദ്രകളുടെ ചിത്രങ്ങൾ കാണാം
53,382
സംഘവുമായി റേഡിയോ വഴിയുള്ള ബന്ധം
സംഘവുമായി റേഡിയോ വഴിയുള്ള ബന്ധം നിലച്ചു
53,383
പ്രധാന ലക്ഷ്യം കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്നതാണ്
സംഘടനയുടെ പ്രധാനലക്ഷ്യം കാശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപെടുത്തുക എന്നതാണ്
53,384
കാലത്തായി ഭൌമസൂചിക സ്ഥാനം ലഭിച്ച ഒരു പ്രത്യേക സുഗന്ധദ്രവ്യമാണിത്
അടുത്തകാലത്തായി ഭൗമസൂചിക സ്ഥാനം ലഭിച്ച ഒരു പ്രത്യേക സുഗന്ധദ്രവ്യമാണിത്
53,385
കത്ത് തെക്കൻ ഏഷ്യയിലേക്ക് ദേശാടനം നടത്തുന്നു
തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ദേശാടനം നടത്തുന്നു
53,386
ഷവും കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചുവരുന്നു
എല്ലാ വർഷവും കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചുവരുന്നു
53,387
സാങ്കേതികവിദ്യയുടെ വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു
വിവരസാങ്കേതികവിദ്യയുടെ വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു
53,388
മുകൾ ഭാഗത്തിന് മങ്ങിയ നിറവും താഴ്ഭാഗത്ത് കറുത്ത നിറവുമാണ്
കൊക്കിന്റെ മുകൾഭാഗത്തിന് മങ്ങിയ നിറവും താഴ്ഭാഗത്തു കറുത്ത നിറവുമാണ്
53,389
വ്യാസം എന്ന പദം വ്യാസരേഖാ ഖണ്ഡത്തിന്റെ നീളത്തെ സൂചിപ്പിക്കുന്നു
ഗണിതത്തിൽ വ്യാസം എന്ന പദം വ്യാസരേഖാഖണ്ഡത്തിന്റെ നീളത്തെ സൂചിപ്പിക്കുന്നു
53,390
സ്ത്രീകളും പുരുഷന്മാരും കൊച്ചുകട്ടികളും ഉൾപ്പെട്ടിരുന്നു
കൊല്ലപ്പെട്ടവരിൽ സ്ത്രീകളും പുരുഷന്മാരും കൊച്ചു കുട്ടികളും ഉൾപ്പെട്ടിരുന്നു
53,391
സ്ത്രീകളും പത്തു കുട്ടികളുമാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്
പുരുഷന്മാരും സ്ത്രീകളും പത്തു കുട്ടികളും ആണു അക്രമത്തിൽ കൊല്ലപ്പെട്ടത്
53,392
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതോളം പേർ റാലിയിൽ പങ്കെടുത്തു
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതോളം പേർ റാലിയിൽ പങ്കെടുത്തു
53,393
രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയ സമുദായ അംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത്
തിരുവിതാംകൂർ രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയസമുദായാംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത്
53,394
പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കേന്ദ്ര പുരാവസ്തു വകുപ്പാണ്
ഇവിടത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കേന്ദ്ര പുരാവസ്തുവകുപ്പാണ്
53,395
നീണ്ടുനിൽക്കുന്ന വലിയ ശബ്ദം ഇവിടുത്തെ പ്രത്യേകതയാണ്
ഒരു മിനുട്ടോളം നീണ്ടുനിൽക്കുന്ന വലിയ ശബ്ദം ഇവിടത്തെ പ്രത്യേകതയാണ്
53,396
ജീത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്
ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്
53,397
യോഗ്യരായവരെ അതിനു പറ്റിയ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റും
പണിയെടുക്കാൻ യോഗ്യരായവരെ അതിനുപറ്റിയ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റും
53,398
നിരൂപക ശ്രദ്ധ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്
ഏറെ നിരൂപകശ്രദ്ധ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്
53,399
കാലികവിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു
ധാരാളം കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു
53,400
പ്രശസ്തമായ സുദർശനക്ഷേത്രമാണ്
കേരളത്തിലെ പ്രശസ്തമായ സുദർശന ക്ഷേത്രം ആണ്
53,401
ഒരു പരീക്ഷണം എന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്
വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്
53,402
കുറഞ്ഞ ശിക്ഷാകാലയളവ് മൂന്നു വർഷമായിരുന്നു
ഏറ്റവും കുറഞ്ഞ ശിക്ഷാ കാലയളവ് മൂന്നു വർഷമായിരുന്നു
53,403
ശേഷം ചിരകിയ തേങ്ങ ചേർത്ത് മയത്തിൽ അരച്ചെടുക്കുക
അതിനുശേഷം ചിരകിയ തേങ്ങ ചേർത്ത് മയത്തിൽ അരച്ചെടുക്കുക