Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
53,404
നിഷ്പക്ഷത നയത്തെയയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു
യുദ്ധത്തെയും നിഷ്പക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു
53,405
കൈമാറ്റങ്ങൾ കുറിച്ചു വയ്ക്കേണ്ടി വന്നതിന്റെ ഫലമായാണ് എഴുത്തു രൂപപ്പെട്ടത്
സാധനക്കൈമാറ്റങ്ങൾ കുറിച്ചുവെക്കേണ്ടിവന്നതിൻറെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്
53,406
മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കി ആയിരിക്കുമെന്ന് കരുതുന്നു
എഴുത്ത് മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു
53,407
അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു
അനുഭവം അദ്ദേഹത്തിന്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു
53,408
പ്രദേശത്തെ ഈർപ്പം നിറഞ്ഞ കാടുകളിലും ശുദ്ധജല ചതുപ്പുകളിലുമാണ് വസിക്കുന്നത്
മധ്യരേഖാപ്രദേശത്തെ ഈർപ്പം നിറഞ്ഞ കാടുകളിലും ശുദ്ധജലചതുപ്പുകളിലുമാണ് വസിക്കുന്നത്
53,409
ജനനമരണ ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ്
ഇവരുടെ ജനനമരണച്ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്
53,410
പസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും
പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും
53,411
തലത്തിൽ ജനിതക കുറവുകൾ തിരിച്ചറിഞ്ഞാൽ രോഗകാരണം കണ്ടുപിടിക്കാൻ സാധിക്കും
തന്മാത്രാതലത്തിൽ ജനിതക കുറവുകൾ തിരിച്ചറിഞ്ഞാൽ രോഗകാരണം കണ്ടുപിടിക്കാൻ സാധിക്കും
53,412
ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾ കൊണ്ട് സാധിക്കും
ആഘാതത്തിന്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾകൊണ്ടു സാധിക്കും
53,413
വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കു വഹിച്ചിട്ടുണ്ട്
വിജ്ഞാന വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കുവഹിച്ചിട്ടുണ്ട്
53,414
എന്ന നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്തവും അയാൾക്കുണ്ട്
ക്യാപ്റ്റനെന്ന നിലയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്തവും അയാൾക്കുണ്ട്
53,415
ഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ്ചടങ്ങുകൾ നടക്കുക
ഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ചടങ്ങുകൾ നടക്കുക
53,416
ജനിച്ച് ആറു മാസം മുതൽ പാൽപ്പല്ലുകൾ മുളച്ചു തുടങ്ങുന്നു
ജനിച്ച് ആറുമാസം മുതൽ പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു
53,417
ജനിച്ച് ഒരു വർഷത്തിനു ശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത്
ജനിച്ച് ഒരുവർഷത്തിനുശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത്
53,418
സംഗീത നാടക അക്കാദമിയുടെ മുൻവർർഷത്തെ ടാഗോർ പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു
കേന്ദ്രസംഗീതനാടക അക്കാദമിയുടെ മുൻവർഷത്തെ ടാഗോർ പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു
53,419
സമയത്ത് ഉണ്ടായിരുന്ന ചൈനീസ് അക്ഷരങ്ങളുടെ ഏറ്റവും വലിയ നിഘണ്ടു
ഇതാണ് സമയത്ത് ഉണ്ടായിരുന്ന ചൈനീസ് അക്ഷരങ്ങളുടെഏറ്റവും വലിയ നിഘണ്ടു
53,420
കവിതയുടെ തിളക്കം രംഗനാഥരാമായണത്തിൽ കാണാം
യഥാർഥ കവിതയുടെ തിളക്കം രംഗനാഥ രാമായണത്തിൽ കാണാം
53,421
ഇന്ത്യയിൽ വേദകാലം മുതൽ ആകൃതി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു
ഇന്ത്യയിൽ വേദകാലം മുതൽ ക്ഷേത്രങ്ങൾക്ക് ആകൃതി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു
53,422
പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങളുണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല
വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല
53,423
മഞ്ഞ നിറവും കേസരത്തിന കറുപ്പു നിറവുമാണ്
വിത്തിനു മഞ്ഞനിറവും കേസരത്തിനു കറുപ്പു നിറവുമാണ്
53,424
കൂടുംതോറും ത്വക്കിന് കറുപ്പുനറം കൂടും
മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും
53,425
ഉണ്ടാകുന്ന തകരാറാണ് രോഗത്തിന്റെ പ്രധാന കാരണം
പ്രക്രിയയിലുണ്ടാകുന്ന തകരാർ ആണ് രോഗത്തിന്റെ പ്രധാനകാരണം
53,426
കൂടാതെ അവർ ഒരു സാമൂഹ്യ പ്രവർത്തക കൂടിയാണ്
ഇതുകൂടാതെ അവർ ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ്
53,427
ത കൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട്
ഇതുകൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട്
53,428
കൂടാതെ മറ്റു ചില പ്രധാന നേട്ടങ്ങൾക്കും ഉപഗ്രഹവിക്ഷേപണം സഹായകമായി
ഇതുകൂടാതെ മറ്റു ചില പ്രധാന നേട്ടങ്ങൾക്കും ഉപഗ്രഹവിക്ഷേപണം സഹായകമായി
53,429
ആൾക്കാരിൽ ക്രിസ്ത്യാനികളായി തന്നെ മോചനം നേടിയവർ ആൾക്കാർ മാത്രമായിരുന്നു
പിടിയിലായ ആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെ മോചനം നേടിയവർ ആൾക്കാർ മാത്രമായിരുന്നു
53,430
കഴുത്തിൽ ഓറഞ്ചു കലർന്ന തവിട്ടു നിറത്തിലുള്ള പട്ടയുണ്ട്
പിടകൾക്ക് കഴുത്തിൽ ഓറഞ്ചു കലർന്ന തവിട്ടുനിറത്തിലുള്ള പട്ടയുണ്ട്
53,431
പ്രതിമ ന്യൂ ഡെൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു
ഇപ്പോൾ പ്രതിമ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു
53,432
നിക്ഷേപം പിൻവലിക്കുമ്പോൾലഭിക്കുന്ന തുകയും ആദായനികുതി മുക്തമാണ്
നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായനികുതി മുക്തമാണ്
53,433
കായികവിഭാഗം അംഗീകരിച്ച നിയമങ്ങളാണ് പിന്തുടരുന്നത്
പഞ്ചാബ് കായികവിഭാഗം അംഗീകരിച്ച നിയമങ്ങൾ ആണ് പിന്തുടരുന്നത്
53,434
അംഗീകരിച്ച ജന്മിമാർ ദലിതരുടെ സ്കൂൾ പ്രവേശം അംഗീകരിച്ചില്ല
വേതനവർധന അംഗീകരിച്ച ജന്മിമാർ ദലിതരുടെ സ്കൂൾപ്രവേശം അംഗീകരിച്ചില്ല
53,435
ഘടനയെപ്പറ്റി വിശദീകരിക്കാൻ സഹായിച്ചു
ഹരിതകത്തിന്റെ ഘടനയെ പറ്റി വിശദീകരിക്കാൻ സഹായിച്ചു
53,436
മാത്രമാണ് പ്രതികളെ ഇക്കാര്യം അറിയിച്ചിരുന്നത്
അവസാന നിമിഷം മാത്രമാണ് പ്രതികളെ ഇക്കാര്യം അറിയിച്ചിരുന്നത്
53,437
പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസ കാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത്
പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത്
53,438
വരുന്ന രണ്ടാം അദ്ധ്യായത്തിൽ നാലു വർണ്ണങ്ങളുടെ കർമ്മധർമ്മങ്ങൾ വിവരിക്കുന്നു
തുടർന്ന് വരുന്ന രണ്ടാം അധ്യായത്തിൽ നാലുവർണങ്ങളുടെ കർമധർമങ്ങൾ വിവരിക്കുന്നു
53,439
ഫോസ്ഫേറ്റിന്റെയും ബൈകാർബണേറ്റിന്റെയും സിട്രേറ്റിന്റെയും കൂടെ കലർന്നു കിടക്കുന്നു
കാൽസ്യം ഫോസ്ഫേറ്റിന്റേയും ബൈകാർബണേറ്റിന്റേയും സിട്രേറ്റിന്റേയും കൂടെക്കലർന്ന് കിടക്കുന്നു
53,440
തെക്കു പടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ് അറിയപ്പെടുന്നത്
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ് അറിയപ്പെടുന്നത്
53,441
പക്ഷേ പ്രധാന പ്രതിപക്ഷ പാർട്ടികളൊന്നും ഇത് പ്രകടന പത്രികയുടെ ഭാഗമാക്കിയിട്ടില്ല
പക്ഷേ പ്രധാന പ്രതിപക്ഷ പാർട്ടികളൊന്നും ഇത് പ്രകടനപത്രികയുടെ ഭാഗമാക്കിയിട്ടില്ല
53,442
മഹാസമുദ്രത്തിൽ നിന്നുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട്
ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നുമുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ലഭിക്കാറുണ്ട്
53,443
കിട വേരുകൾ അഴിമുഖതീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക വഹിക്കുന്നു
പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു
53,444
കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ കോട്ടയിൽ നിന്നാണ് കടുവയെ കണ്ടെടുത്തത്
ടിപ്പൂ കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ കോട്ടയിൽ നിന്നാണ് കടുവയെ കണ്ടെടുത്തത്
53,445
കുറക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ച ശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുുവന്നു
ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു
53,446
ശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷണറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു
വിദ്യാഭ്യാസത്തിനുശേഷം കുറേക്കാലം ഇദ്ദേഹം സിറിയയിൽ മിഷനറി പ്രവർത്തനത്തിലേർപ്പെട്ടിരുന്നു
53,447
മരിച്ച കരിന്തിരിക്കണ്ണൻ തെയ്യമായി ആട്ടമാടപ്പെടുന്നു
അങ്ങനെ മരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആട്ടം ആടപ്പെടുന്നു
53,448
ആകെ വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ ആണ്
പഞ്ചായത്തിന്റെ ആകെ വിസ്തീർണം ചതുരശ്ര കിലോമീറ്ററാണ്
53,449
അനിമേഷൻ ചലച്ചിത്രങ്ങളും നാടകചിത്രങ്ങളും ഷോകളും ഉൾപ്പെടുന്നു
അവയിൽ അനിമേഷൻ ചലചിത്രങ്ങളും നാടക ചിത്രങ്ങളും ഷോകളും ഉൾപ്പെടുന്നു
53,450
ആദ്യമായി കണ്ടെത്തിയ ഹോർമോണാണ് ഓക്സിൻ
സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോൺ ആണ് ഓക്സിൻ
53,451
പോക്സ് വന്നു പോവുന്നത് നല്ലതാണ് എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപ്പോരുന്നു
ചിക്കൻപോക്സ് വന്നുപോവുന്നത് നല്ലതാണു എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപോരുന്നു
53,452
ഇന്ത്യയിലേയും ആദ്യത്തെ യാത്രാ ചാനലാണ് സഫാരി ടി വി
മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനലാണ് സഫാരി ടിവി
53,453
സംവിധാനം മാത്രമായിരുന്നു രണ്ടു രാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായിുണ്ടായിരുന്നത്
കോടതി സംവിധാനം മാത്രമായിരുന്നു രണ്ടുരാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായുണ്ടായിരുന്നത്
53,454
ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടെേയും വേലുത്തമ്പി ദളവയുടെയും കുറിിച്ചയരുടെേയും സമരങ്ങൾ മാത്രമായിരുന്നു
ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടേയും വേലുത്തമ്പിദളവയുടേയും കുറിച്യരുടേയും സമരങ്ങൾ മാത്രമായിരുന്നു
53,455
കലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും
തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും
53,456
ായ ഒരു അവതരണശൈലിയാണ് പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത്
തനതായ ഒരു അവതരണ ശൈലിയാണ് പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത്
53,457
ഏപ്രിൽ മുതൽ വരെയാണ് തീർത്ഥാടനകാലം
സാധാരണ ഗതിയിൽ ഏപ്രിൽ മുതൽ വരെയാണ് തീർത്ഥാടന കാലം
53,458
അധിനേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തിപകർന്ന ഘടകങ്ങളായിരുന്നു
കൊളോണിയൽ അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു
53,459
അടിവശത്ത് നീല കലർന്ന തുരുമ്പിന്റെ നിറവും കാണാം
ചിറകിന്റെ അടിവശത്ത് നീലകലർന്ന തുരുമ്പിന്റെ നിറവും കാണാം
53,460
ശ ചിറകിന്റെ പുറത്ത് കടും നീല നിറമാണ്
ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ്
53,461
വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസംമുട്ടലിന് കാരണമാവുന്നു
നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസം മുട്ടലിനു കാരണമാവുന്നു
53,462
നന്നായി കൊത്തി അരിഞ്ഞ് എടുക്കുക
വാഴ കൂമ്പ് നന്നായി കൊത്തി അരിഞ്ഞു എടുക്കുക
53,463
ചേന തുടങ്ങി ഹ്രസ്വകാല വിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക
വാഴ ചേന തുടങ്ങി ഹ്രസ്വകാലവിളകളാണ് ഇവിടെ കൂടുതലും കൃഷിചെയ്യുക
53,464
സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടി
കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടി
53,465
ഗവേഷണരംഗം മെഡിക്കൽ ഫിസിക്സ് ആയിരുന്നു
ഇവരുടെ ഗവേഷണ രംഗം മെഡിക്കൽ ഫിസിക്സ് ആയിരുന്നു
53,466
വർച്ചയെത്തുമ്പോഴാണ് ഇവയ്ക്ക് യഥാർത്ഥ നിറം ലഭിക്കുന്നത്
പൂർണ്ണവളർച്ചയെത്തുമ്പോഴാണ് ഇവക്ക് യഥാർത്ത നിറം ലഭിക്കുന്നത്
53,467
ഉൽപാദനം വളരെ കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വന്നത്
ഇവക്ക് ഉൽപാദനം വളരെക്കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വന്നത്
53,468
ചെറുത്തിലെ പിതാവ് നഷ്ടമായ അദ്ദേഹത്തിന് ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല
ചെറുപ്പത്തിലേ പിതാവ് നഷ്ടമായ അദ്ദേഹത്തിനു ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല
53,469
ഇവിടെ നികുതി പിരിവിന്റെ അടിസ്ഥാന ഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു
ഇവിടെ നികുതിപിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു
53,470
ബാംഗ്ലൂരിലെ പരീക്ഷണ കേന്ദ്രത്തിലിരുന്നുകണ്ട് വിദൂര നിയന്ത്രണം വഴിയാണ് ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത്
ബാംഗ്ലൂരിലെ പരീക്ഷണ കേന്ദ്രത്തിലിരുന്നുകൊണ്ട് വിദൂരനിയന്ത്രണം വഴിയാണ് ദൂരദർശിനി പ്രവർത്തിപ്പിക്കുന്നത്
53,471
എന്നാലും വികിരണങ്ങളുടെ ശക്തി ദൂരേക്ക് പോകുന്തോറും വളരെ പെട്ടെന്ന് കുറഞ്ഞുവരും
എന്നാലും വികിരണങ്ങളുടെ ശക്തി ദൂരേയ്ക്ക് പോകുന്തോറും വളരെപ്പെട്ടെന്ന് കുറഞ്ഞുവരും
53,472
മകളെ നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിൽെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം
മകളെ നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം
53,473
അന്നുമുതല് നടപ്പിലായ കാര്യങ്ങളും ഇതില് ഉള്പ്പെടുത്തിയിട്ടുണ്ട്
അന്നുമുതൽ നടപ്പിലായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
53,474
രാഷ്ട്രീയവുംസാമൂഹിക വധശിക്ഷയെ സ്വാധീനിക്കാറുണ്ട്
രാഷ്ട്രീയവും സാമൂഹിക കാര്യങ്ങളും വധശിക്ഷയെ സ്വാധീനിക്കാറുണ്ട്
53,475
ഇന്ത്യ ദലൈലാമയ്ക്ക് അഭയം നൽകിയതും യുദ്ധത്തിനു കാരണമായി പറയപ്പെടുന്നു
ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു
53,476
സിദ്ധാന്തപ്രകാരം കർണ്ണത്തിൻറെ വർഗ്ഗം മറ്റു രണ്ടു വശങ്ങളുടെ വർഗ്ഗത്തിറെ തുകയ്ക്ക് തുല്യമായിരിക്കും
സിദ്ധാന്തപ്രകാരം കർണ്ണത്തിന്റെ വർഗ്ഗം മറ്റുരണ്ടുവശങ്ങളുടെ വർഗ്ഗത്തിന്റെ തുകക്ക് തുല്യമായിരിക്കും
53,477
കണക്കുകനുസരിച്ച് പട്ടണത്തിന്റെ പരിധിയിലുള്ള ജനസംഖ്യ ആണ്
കണക്കുകളനുസരിച്ച് പട്ടണത്തിൻറെ പരിധിയിലുള്ള ജനസംഖ്യ ആണ്
53,478
അന്റെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിന്റെ ഉത്ഭവം
അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിന്റെ ഉത്ഭവം
53,479
സാധാരണഗതിയിൽ മനുഷ്യർക്ക് ഗുണമോ ദോഷമോഉണ്ടാക്കാറില്ല
സാധാരണഗതിയിൽ മനുഷ്യർക്ക് ഗുണമോ ദോഷമോ ഉണ്ടാക്കാറില്ല
53,480
അവരുടെ ധാർമ്മിക ജീവിതം അനുസരിച്ച് ശിക്ഷയും സമ്മാനങ്ങളും ലഭിക്കുന്നു
മനുഷ്യർക്ക് അവരുടെ ധാർമികജീവിതം അനുസരിച്ച് ശിക്ഷയും സമ്മാനങ്ങളും ലഭിക്കുന്നു
53,481
ഭക്ഷണത്തിനെന്നതു കൂടാതെ മറ്റു വ്യവസായങ്ങൾക്കും മത്സ്യങ്ങൾ ഉപയോഗപ്പെടാറുണ്ട്
മനുഷ്യർക്ക് ഭക്ഷണത്തിനെന്നതുകൂടാതെ മറ്റു വ്യവസായങ്ങൾക്കും മത്സ്യങ്ങൾ ഉപയോഗപ്പെടാറുണ്ട്
53,482
ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതു പോലെയുള്ള ജനിതക വൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്
പൂച്ചയുടെ ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപോലെയുള്ള ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്
53,483
കടന്നു പോകുന്ന സംസ്ഥാന പാത ആണ് ഇവിടുത്തെ പ്രധാന റോഡ്
പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ആണ് ഇവിടുത്തെ പ്രധാന റോഡ്
53,484
മായി സൂര്യമുഖത്തു കൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത്
ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത്
53,485
മുകളിലൂടെ കടന്നു പോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളത്
ധ്രുവങ്ങൾക്കു മുകളിലൂടെ കടന്നുപോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളതു്
53,486
ാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതിച്യുന്നത്
മലനിരകളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
53,487
പോർച്ചുഗീസുകാർ ഇന്ത്യൻ തീരങ്ങളിൽ പ്രബല നാവികശക്തിയായി മാറി
നൂറ്റാണ്ടോടുകൂടി പോർച്ചുഗീസുകാർ ഇന്ത്യൻതീരങ്ങളിൽ പ്രബല നാവികശക്തിയായി മാറി
53,488
മൂന്നാം അധ്യായമാകട്ടെ മറിയമ്മിന്റെ പിതൃുകുടുംബത്തെക്കുറിച്ചുമാണ്
ഖുർആനിലെ മൂന്നാം അധ്യായമാകട്ടെ മർയമിന്റെ പിതൃകുടുംബത്തെ കുറിച്ചുമാണ്
53,489
അതു കാട്ടിൽ നിന്നല്ല ഉത്സവരംഗത്തു നിന്നും ഉയരുന്ന ശബ്ദങ്ങളാണത്
അല്ല അതു കാട്ടിൽ നിന്നല്ല ഉൽസവരംഗത്തുനിന്നും ഉയരുന്ന ശബ്ദങ്ങളാണത്
53,490
ഈ നോവലിനെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്
ഈ നോവലിനെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്
53,491
ള എലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം
ചെറു പക്ഷികളും എലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം
53,492
അനവധി ദേശാടനപക്ഷികളും ജീവികളും എത്താറുണ്ട്
പ്രദേശത്ത് അനവധി ദേശാടന പക്ഷികളും ജീവികളും എത്താറുണ്ട്
53,493
ശക്തി മൂലം വൃക്ഷങ്ങൾ വളഞ്ഞുപളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു
കാറ്റിന്റെ ശക്തിമൂലം വൃക്ഷങ്ങൾ വളഞ്ഞുപുളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു
53,494
റോ വികസനത്തോടൊപ്പം വാഹനങ്ങളുടെ എണ്ണവും വർദ്ധിക്കുകയുണ്ടായി
റോഡുകളുടെ വികസനത്തോടൊപ്പം വാഹനങ്ങളുടെ എണ്ണവും വർധിക്കുകയുണ്ടായി
53,495
വാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിത വനങ്ങളിലും കാണുന്നു
നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കാണുന്നു
53,496
കേസുകൾക്കായുള്ള മതനിരപേക്ഷ കോടതികൾ വിവിധ പ്രവിശ്യ ആസ്ഥാനങ്ങളിൽ തുറക്കപ്പെട്ടു
സിവിൽ കേസുകൾക്കായുള്ള മതനിരപേക്ഷകോടതികൾ വിവിധ പ്രവിശ്യ ആസ്ഥാനങ്ങളിൽ തുറക്കപ്പെട്ടു
53,497
പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ചിത്രത്തിനു ലഭിച്ചു
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയപുരസ്കാരം ചിത്രത്തിനു ലഭിച്ചു
53,498
നഗരപ്രദേശങ്ങളിലാണ് ജില്ലയിലെ മിക്കവാറും സ്കൂളുകളളും കോളേജ് കളും സ്ഥിതി ചെയ്യുന്നത്
നഗരപ്രദേശങ്ങളിലാണ് ജില്ലയിലെ മിക്കവാറും സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്നത്
53,499
മരണാനന്തര ജീവിതത്തെയോ മറ്റു ക്രിസ്തീയ സിദ്ധാന്തങ്ങളെയോ കൃതി പരാമർശിക്കുന്നില്ല
വ്യക്തിപരമായ മരണാനന്തരജീവിതത്തേയോ മറ്റു ക്രിസ്തീയ സിദ്ധാന്തങ്ങളേയോ കൃതി പരാമർശിക്കുന്നില്ല
53,500
സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗ്രഹമാണിത്
സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവിന്റെ രാജഗൃഹമാണിത്
53,501
ാലങ്ങളിൽ നൽകിയതിനേക്കാൾ പത്തു ശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു
മുൻകാലങ്ങളിൽ നൽകിയതിനേക്കാൾ പത്തുശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു
53,502
ഭാഷകൾ പഠിക്കാത്ത ആളുകൾക്ക് പരസ്പരം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്
മറ്റുഭാഷകൾ പഠിക്കാത്ത ആളുകൾക്ക് പരസ്പരം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്
53,503
നൂറ് കൊല്ലങ്ങൾക്ക മുൻപുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്
നൂറു കൊല്ലങ്ങൾക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്