Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
53,504
മൂം ഹെക്ടർ സ്ഥലത്ത് ജലസേചനം സാധ്യമാകുന്നു
പദ്ധതിമൂലം ഹെക്റ്റർ സ്ഥലത്ത് ജലസേചനം സാധ്യമാകുന്നു
53,505
ഗുരുവി വത്സലശിഷ്യനായി മഥുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു
ഗുരുവിന്റെ വത്സലശിഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു
53,506
്നത്തെച്ചൊല്ലി കമ്പനിക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിര ലൈസൻസ് നൽകിയിട്ടില്ല
മലിനീകരണപ്രശ്നത്തെച്ചൊല്ലി കമ്പനിക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിരലൈസൻസ് നൽകിയിട്ടില്ല
53,507
വർ അതാണ് അവർക്കു വിധിച്ച വഴിയെന്നു വിശ്വസിച്ചു
സന്യാസികളാകുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു
53,508
ം ചരിത്രത്തെ അടക്കിവാഴുന്ന ഒരു മതമാണ്
ബഹുദൈവ വാദം ചരിത്രത്തെ അടക്കി വാഴുന്ന ഒരു മതമാണ്
53,509
ുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കിത്തിതിരിക്കാം
ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം
53,510
പട്ടണം മദീന എന്ന ചുരുക്ക രൂപത്തിൽ പ്രസിദ്ധമായി
കാലാന്തരത്തിൽ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി
53,511
വർഷത്തോളം ഇന്ത്യയിൽ ചിലവഴിച്ച ശേഷമാണ് മടങ്ങിപ്പോയത്
ഒരു വർഷത്തോളം ഇന്ത്യയിൽ ചിലവഴിച്ച ശേഷമാണ് മടങ്ങി പോയത്
53,512
കാന്തികവലയം സൃഷ്ടിച്ചെടുത്താണ് സ്കാനിംഗ നടത്തുന്നത്
അതിശക്തമായ കാന്തിക വലയം സൃഷ്ടിച്ചെടുത്താണ് സ്കാനിങ് നടത്തുന്നത്
53,513
ളിൽ നർമ്മലേഖനങ്ങൾെഴുതി സാഹിത്യരംഗത്തു പ്രവേശിച്ചു
പത്രമാസികകളിൽ നർമലേഖനങ്ങളെഴുതി സാഹിത്യ രംഗത്തു പ്രവേശിച്ചു
53,514
ആദ്യ നിമിഷങ്ങളിൽ എന്തു സംഭവിച്ചിരിക്കാമെന്ന് സിദ്ധാന്തം വിവരിക്കുന്നു
മഹാവിസ്ഫോടനത്തിന്റെ ആദ്യനിമിഷങ്ങളിൽ എന്തു സംഭവിച്ചിരിയ്ക്കാമെന്നു സിദ്ധാന്തം വിവരിയ്ക്കുന്നു
53,515
സൌജന്യമായി ഉപയോഗിക്കാവുന്ന ഒരു സംവിധാനമാണ്
ഇത് സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു സംവിധാനം ആണ്
53,516
നദീതട സംസ്കാരത്തിൽ തന്നെ മനുഷ്യർ വ്യാപാരം ചെയ്തിരുന്നു
സിന്ധു നദീതടസംസ്കാരത്തിൽ തന്നെ മനുഷ്യർ വ്യാപാരം ചെയ്തിരുന്നു
53,517
ഫണ്ടിൽ നിന്നുമാണ് റവന്യൂ വകുപ്പ് പാലത്തിനു വേണ്ട ഫണ്ട് കണ്ടെത്തിയത്
ദുരിതാശ്വാസ ഫണ്ടിൽനിന്നുമാണ് റവന്യു വകുപ്പ് പാലത്തിനുവേണ്ട ഫണ്ട് കണ്ടെത്തിയത്
53,518
രപ്പിൽ നിന്നും ഉയരത്തിലുള്ള സ്റ്റേഡിയം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു
സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലുള്ള സ്റ്റേഡിയം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു
53,519
കുകളെ ഇറക്കുമതി ചെയ്യാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു
കുതിരകളെ ഇറക്കുമതി ചെയ്യാനായി മംഗലാപുരം തുറമുഖം വികസിപ്പിച്ചു
53,520
ട്രാക്ക് ഭാഗത്തിനേയും നിരവധി ചെറുഭാഗങ്ങളായി തിരിച്ചിട്ടുണ്ട്
ഓരോ ട്രാക്ക് ഭാഗത്തിനെയും നിരവധി ചെറു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്
53,521
കൃതിയാണ് ഇംഗ്ലീഷിൽ തർജ്ജുമ ചെയ്തിറക്കിയത്
രചിക്കപ്പെട്ട കൃതി ആണ് ഇംഗ്ലീഷിൽ തർജ്ജുമ ചെയ്തിറക്കിയത്
53,522
തെക്കൻ ഇറ്റലിയിൽ നിന്നും മറ്റുമായി ധാരാളം ആളുകൾ ഇവിടേക്കെത്തുകയുണ്ടായി
ഇതോടെ തെക്കൻ ഇറ്റലിയിൽനിന്നും മറ്റുമായി ധാരാളം ആളുകൾ ഇവിടേക്കെത്തുകയുണ്ടായി
53,523
ദിനപത്രത്തിലൂടെയാണ് മാധ്യമരംഗത്ത് പ്രവേശിച്ചത്
ദേശാഭിമാനി ദിനപത്രത്തിലൂടെയാണു് മാധ്യമ രംഗത്ത് പ്രവേശിച്ചത്
53,524
നീളമുള്ള കൂർത്ത കട്ടിയുള്ള മുള്ളുകൾ ഇതിന്റെ എല്ലാ ഭാഗത്തുമുണ്ട്
രണ്ടരയിഞ്ച് നീളമുള്ള കൂർത്ത കട്ടിയുള്ള മുള്ളുകൾ ഇതിന്റെ എല്ലാഭാഗത്തുമുണ്ട്
53,525
ബന്ധുക്കളെയയും നാട്ടുകാരെയും വിളിച്ചു ചേർത്ത് പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത്
മുൻകാലങ്ങളിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേർത്തു പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത്
53,526
ചാരനിറവും അടിയിൽ വെള്ളയുമാണ്
മുകളിൽ ചാര നിറവും അടിയിൽ വെള്ളയുമാണ്
53,527
അടിയിൽ ഒരു സ്വർണ മാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു
സമുദ്രത്തിന്റെ അടിയിൽ ഒരു സ്വർണ്ണമാളികയിലാണ് ഇദ്ദേഹത്തിന്റെ താമസമെന്ന് വിശ്വസിക്കുന്നു
53,528
സ്ഥാനത്തിന്റെ ആദ്യകാല ഫോട്ടോഗ്രാഫറുമായിരുന്നു അദ്ദേഹം
പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യകാല ഫോട്ടോഗ്രാഫറുമായിരുന്നു അദ്ദേഹം
53,529
കലാസാഹിത്യ സംംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്
53,530
സാഹിത്യ വിമർശകനായാണ് ഇദ്ദേഹം ശ്രദ്ധ നേടിത്തുടങ്ങിയത്
പുരോഗമന സാഹിത്യവിമർശകനായാണ് ഇദ്ദേഹം ശ്രദ്ധ നേടിത്തുടങ്ങിയത്
53,531
സമാന്തരവരകൾ സമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു
രണ്ട് സമാന്തര വരകൾ സമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു
53,532
മൂന്ന പേർ മരിക്കുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു
മൂന്നുപേർ മരിക്കുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു
53,533
നേരം ഇരുപതിനായിരത്തിലധികം ആളുകൾക്ക് യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യയൊരുക്കിയിട്ടുണ്ട്
ഒരുനേരം ഇരുപതിനായിരത്തിലധികം ആളുകൾക്ക് യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യയൊരുക്കിയിട്ടുണ്ട്
53,534
ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്നു ജോലി ചെയ്യാൻ സഹായകമായിരുന്നു
കൂടുതൽ ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്നു ജോലിചെയ്യാൻ സഹായകമായിരുന്നു
53,535
ആളുകൾക്ക് ഇരിപ്പിടങ്ങളിലേക്ക് എത്തത്തക്ക വിധത്തിൽ ഹാളിനുള്ളിലും പ്രകാശം ലഭിക്കേണ്ടതാണ്
കൂടാതെ ആളുകൾക്ക് ഇരിപ്പിടങ്ങളിലേക്ക് എത്തത്തക്കവിധത്തിൽ ഹാളിനുള്ളിലും പ്രകാശം ലഭിക്കേണ്ടതാണ്
53,536
ത്തുന്ന ഈൽ കുഞ്ഞുങ്ങൾ ഗ്ലാസ് ഈലുകൾ എന്നാണ് അറിയപ്പെടുന്നത്
നദീമുഖങ്ങളിലെത്തുന്ന ഈൽക്കുഞ്ഞുങ്ങൾ ഗ്ലാസ് ഈലുകൾ എന്നാണ് അറിയപ്പെടുന്നത്
53,537
മാസിക കേരള ശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണ്
കുങ്കുമം മാസികകേരള ശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണ്
53,538
വൃക്ഷത്തിന്റെ പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുന്നത്
കുങ്കുമവൃക്ഷത്തിന്റെ പൂവ് ഉണക്കിപ്പൊടിച്ചാണ് കുങ്കുമം തയ്യാറാക്കുന്നത്
53,539
വിശ മാതൃകാപരമായി ജീവിച്ച കുടുംബമായതിനാലാണ് തിരുകുടുംബം എന്ന പേരുണ്ടായത്
വിശുദ്ധിയോടെ മാതൃകാപരമായി ജീവിച്ച കുടുംബമായതിനാലാണ് തിരുക്കുടുംബം എന്ന പേരുണ്ടായത്
53,540
കലർന്ന ഇവിടത്തെ മണ്ണ് കൃഷിക്ക് അനുയോജ്യമാണ്
എക്കൽ കലർന്ന ഇവിടത്തെമണ്ണ് കൃഷിക്ക് അനുയോജ്യമാണ്
53,541
തിരിച്ചുവച്ച ഒരു കെട്ടുതാലി പോലെ അതിന്റെ ദീപം മിന്നി
തലതിരിച്ചു വച്ച ഒരു കെട്ടുതാലിപോലെ അതിന്റെ ദീപം മിന്നി
53,542
പട്ടികയിലും കൃതി പരാമർശിക്കപ്പെടാറുണ്ട്
വിവാദ പുസ്തകങ്ങളുടെ പട്ടികയിലും കൃതി പരാമർശിക്കപ്പെടാറുണ്ട്
53,543
പ്രതി പ്രചരിച്ചപ്പോൾ തന്നെ കൃതി വിവാദം സൃഷ്ടിച്ചിരുന്നു
കയ്യെഴുത്തുപ്രതി പ്രചരിച്ചപ്പോൾ തന്നെ കൃതി വിവാദം സൃഷ്ടിച്ചിരുന്നു
53,544
പക്ഷികളും കടൽ ജീവികളും കൂട കൂട്ടാനും മറ്റുമായി ദ്വീപിലെത്തുന്നുണ്ട്
കടൽപ്പക്ഷികളും കടൽ ജീവികളും കൂടുകൂട്ടാനും മറ്റുമായി ദ്വീപിലെത്തുന്നുണ്ട്
53,545
ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതിക്ക് സെനറ്റിനോട് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല
എന്നാൽഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതിക്ക് സെനറ്റിനോട് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല
53,546
നേരത്തെ തന്നെ അവസാനിച്ചത് വിളവിനെ ബാധിച്ചു
മൺസൂൺ നേരത്തേതന്നെ അവസാനിച്ചത് വിളവിനെ ബാധിച്ചു
53,547
ഒരു വിത്തിൽ നിന്നും ഒരു സസ്യം വളർന്നു വരുന്ന പ്രക്രിയയാണ്
മുളയ്ക്കൽഒരു വിത്തിൽനിന്നും ഒരു സസ്യം വളർന്നുവരുന്ന പ്രക്രിയയാണ്
53,548
പൊതുവായി വിക്ഷേപണ ഗോപുരം തീനാള ഗർത്തം എന്നിവയുണ്ട്
ഇതിനു പൊതുവായി വിക്ഷേപണ ഗോപുരം തീനാളഗർത്തം എന്നിവയുണ്ട്
53,549
ഭാത്തുള്ള അതിമനോഹരമായ രണ്ടുനില ഗോപുരം ആരേും ആകർഷിക്കും
കിഴക്കുഭാഗത്തുള്ള അതിമനോഹരമായ രണ്ടുനില ഗോപുരം ആരെയും ആകർഷിയ്ക്കും
53,550
കിലോമീറ്ററോളം അകലെ നിന്നും ക്ഷേത്രഗോപുരം കാണാനാകും
പതിനഞ്ച് കിലോമീറ്ററോളം അകലെ നിന്നും ക്ഷേത്ര ഗോപുരം കാണാനാകും
53,551
നൂറ്റ ചിത്രകാരന്മാരെ ശക്തമായി സ്വാധീനിച്ച കലാകാരൻ അന്തരിച്ചു
നൂറ്റാണ്ടുകളിലെ ചിത്രകാരന്മാരെ ശക്തമായി സ്വാധീനിച്ച കലാകാരൻ അന്തരിച്ചു
53,552
സമയാസമയങ്ങളിൽ വേണ്ടത്ര ജലലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്
ഇവക്കെല്ലാം സമയാസമയങ്ങളിൽ വേണ്ടത്ര ജലലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്
53,553
സമദ യാത്രയ്ക്ക് പുറമേ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്
സമുദ്ര യാത്രക്ക് പുറമെ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്
53,554
സ്ഥലത്തിൻറെ വിസ്തൃതിയുടെ കാര്യത്തിലും അവരായിരുന്നു മുന്നിട്ടു നിന്നത്
സ്ഥലത്തിന്റെ വിസ്തൃതിയുടെ കാര്യത്തിലും അവരായിരുന്നു മുന്നിട്ടുനിന്നത്
53,555
നല്ല കട്ട ഉുള്ള ചുണ്ടും പ്രത്യേകതരം കാലുകളുമുണ്ട്
നല്ല കട്ടിയുള്ള ചുണ്ടും പ്രത്യേകതരം കാലുകളുമുണ്ട്
53,556
ചുറ്റുമായി വളരെയധികം കയർ നിർമ്മാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു
പ്രദേശത്തിനു ചുറ്റുമായി വളരെയധികം കയർ നിർമ്മാണകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു
53,557
രാഷ്ട്രീയ സംഘടനകളും തെറ്റുകൾക്കതീതമായ ഒരു അധികാര നേതൃത്വത്തിൽ വിശ്വസിക്കുന്നു
സാമൂഹ്യരാഷ്ട്രീയ സംഘടനകളും തെറ്റുകൾക്കതീതമായ ഒരധികാരനേതൃത്വത്തിൽ വിശ്വസിക്കുന്നു
53,558
എല്ലാത്തരം സംഘടനകളും ജാഥകൾ സംഘടിപ്പിക്കാറുണ്ട്
കേരളത്തിൽ എല്ലാ തരം സംഘടനകളും ജാഥകൾ സംഘടിപ്പിക്കാറുണ്ട്
53,559
അന്നു തൊട്ട് പ്രപഞ്ചത്തിൻറെ പരിണാമം മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോയി
അന്നു തൊട്ട് പ്രപഞ്ചത്തിന്റെ പരിണാമം മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോയി
53,560
പ്രഞ്ത്തിറെ ഉൽപ്പത്തിക്കു കാരണം സർവ്വശക്തനായ ദൈവം തന്നെയാണ്
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിക്കുകാരണം സർവശക്തനായ ദൈവം തന്നെയാണ്
53,561
പിൻവലിച്ചതു കാരണം സാധാരണക്കാരന്റെ നികുതിഭാരം ഗണ്യമായി കുറഞ്ഞു
പരിഷ്കാരങ്ങൾ പിൻവലിച്ചതുകാരണം സാധാരണക്കാരന്റെ നികുതിഭാരം ഗണ്യമായി കുറഞ്ഞു
53,562
അതിരുകൾ നിശ്ചയിക്കപ്പെടാനും വിളവുകൾ നിർണ്ണയിക്കാനും തുടങ്ങിയത് ഇക്കാലത്താണ്
അതിരുകൾ നിശ്ചയിക്കപ്പെടാനും വിളവുകൾ നിർണ്ണയിക്കാനും തുടങ്ങിയത് ഇക്കാലത്താണ്
53,563
മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുമായിരുന്നു കാരണം
ആഭ്യന്തര യുദ്ധവും മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുമായിരുന്നു കാരണം
53,564
ഇന്ന് നിരവധി സഞ്ചാരികൾ ദിനം പ്ര്രതി കോട്ട സന്ദർശിക്കുന്നുണ്ട്
ഇന്ന് നിരവധി സഞ്ചാരികൾ ദിനം പ്രതി കോട്ട സന്ദർശിക്കുന്നുണ്ട്
53,565
കൊടുത്ത അഞ്ചു മേഖലാ ഗതാഗത ഓഫീസുകളാണ് ജില്ലയിൽ ഉള്ളത്
താഴെ കൊടുത്ത അഞ്ചു മേഖലാഗതാഗത ഓഫീസുകളാണ് ജില്ലയിൽ ഉള്ളത്
53,566
പാപമോചന കൂദാശയായ കുമ്പസാരത്തിനു കൊടുത്ത പ്രാധാന്യത്തിന്റെ പേരിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു
പാപമോചനകൂദാശയായ കുമ്പസാരത്തിനു കൊടുത്ത പ്രാധാന്യത്തിന്റെ പേരിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു
53,567
നേതൃത്വം കൊടുത്ത നിസ്സഹകരണപ്രസ്ഥാനവുമായും അദ്ദേഹം സഹകരിക്കുകയുണ്ടായി
ഗാന്ധിജി നേതൃത്വം കൊടുത്ത നിസ്സഹകരണ പ്രസ്ഥാനവുമായും അദ്ദേഹം സഹകരിയ്ക്കുകയുണ്ടായി
53,568
സാഹിത്യസൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം
കാലാതിവർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം
53,569
ത്തെ സംഭാവനകൾക്കായി പത്മശ്രീ പുരസ്കാരം ലഭിച്ചു
ശാസ്ത്ര രംഗത്തെ സംഭാവനകൾക്കായി പത്മശ്രീ പുരസ്കാരം ലഭിച്ചു
53,570
പത്മഭൂഷൺ പത്മവിഭൂഷൺ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
പത്മശ്രീ പത്മഭൂഷൺ പത്മ വിഭൂഷൺ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
53,571
അള നന്ദയെ ഭാരതത്തിലെ വിശുദ്ധ നദികളിലൊന്നായി ഹിന്ദുക്കൾ പരിഗണിക്കുന്നു
അളകനന്ദയെ ഭാരതത്തിലെ വിശുദ്ധ നദികളിലൊന്നായി ഹിന്ദുക്കൾ പരിഗണിക്കുന്നു
53,572
ആഗോള വാർഷിക ഉൽപാദനം ഏതാണ്ട് ഏഴു ലക്ഷം ടോണ് ആണ്
കൊക്കോയുടെ ആഗോള വാർഷിക ഉൽപാദനം ഏതാണ്ട് ഏഴ് ലക്ഷം ടണ്ണാണ്
53,573
പഠനത്തിലാണ് അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ
തവളകളെക്കുറിച്ചുള്ള പഠനത്തിൽ ആണ് അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ
53,574
സ്കൂള് വിദ്യാഭ്യാസത്തിനുശേഷം വൈദ്യശാസ്ത്ര പഠനത്തില് ഏര്പ്പെട്ടു
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദ്യശാസ്ത്ര പഠനത്തിൽ ഏർപ്പെട്ടു
53,575
മരണശിക്ഷയെ പറ്റി അജ്ഞതയും താല്പര്യമില്ലായ്മയുമാണ് പഠനത്തിൽ തെളിഞ്ഞത്
പൊതുവേ മരണശിക്ഷയെപ്പറ്റി അജ്ഞതയും താല്പര്യമില്ലായ്മയുമാണ് പഠനത്തിൽ തെളിഞ്ഞത്
53,576
മലബാർ ദേവസ്വം ബോര്ഡ് ന്റെ കീഴിലാണ് ക്ഷേത്രം
മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം
53,577
വിഗതകുമാരന് എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോള് വീട് ആക്രമിക്കപ്പെട്ടിരുന്നു
വിഗതകുമാരൻ എന്ന ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ വീട് ആക്രമിക്കപ്പെട്ടിരുന്നു
53,578
മകളെ പഠിപ്പിക്കുന്നതിന വേണ്ടി അമ്മയും സ്കൂളിൽ പോകാൻ തീരുമാനിക്കുന്നത്
അപ്പോഴാണ് മകളെ പഠിപ്പിക്കുന്നതിനുവേണ്ടി അമ്മയും സ്ക്കൂളിൽ പോകാൻ തീരുമാനിക്കുന്നത്
53,579
തീരുമാനമറിഞ്ഞ ജനക്കൂട്ടം അസ്വസ്ഥതയോടെയാണെങ്കിലും പിരിഞ്ഞുപോകാൻ തയ്യാറായി
പ്രസിഡന്റിന്റെ തീരുമാനമറിഞ്ഞ ജനക്കൂട്ടം അസ്വസ്ഥതയോടെയാണെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായി
53,580
ഇവരെ പ്രീതിപ്പെടുത്തുവാൻ എന്ന സങ്കൽപ്പത്തിൽ സ്വാഗതഗീതങ്ങൾ ആലപിക്കുക പതിവാണ്
ഇവരെ പ്രീതിപ്പെടുത്തുവാനെന്ന സങ്കൽപത്തിൽ സ്വാഗതഗീതങ്ങൾ ആലപിക്കുക പതിവാണ്
53,581
സുകുമാരന്റെ പത്രാധിപത്യത്തിലാണ് കേരള കൗമുതി ഇന്നുള്ള നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്
സുകുമാരന്റെ പത്രാധിപത്യത്തിലാണ് കേരളകൗമുദി ഇന്നുള്ള നിലയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്
53,582
വ്യാപാര ലക്ഷ്യങ്ങൾ ഹനിക്കുമെന്നുള്ളതിനാൽ അറിവ് വേണ്ട രീതിയിൽ പങ്കുവയ്ക്കുന്നുമില്ല
അറിയുമെങ്കിൽത്തന്നെ വ്യാപാര ലക്ഷ്യങ്ങൾ ഹനിക്കുമെന്നുള്ളതിനാൽ അറിവ് വേണ്ടരീതിയിൽ പങ്കുവെക്കുന്നുമില്ല
53,583
മണണൽക്കാറ്റിനും ധോളിക്കൊടുങ്കാറ്റിനും ഇടയിലുള്ള മുഖ്യ വ്യത്യാസവും ഇതുതന്നെ
മണൽക്കാറ്റിനും ധൂളിക്കൊടുങ്കാറ്റിനും ഇടയിലുള്ള മുഖ്യവ്യത്യാസവും ഇതുതന്നെ
53,584
വളരെ ലളിതമായ ജ്യാമതീയ രൂപങ്ങളാണ് ചിത്രങ്ങളിലെ പ്രധാന ചേരുവകൾ
വളരെ ലളിതമായ ജ്യാമിതീയരൂപങ്ങൾ ആണ് ചിത്രങ്ങളിലെ പ്രധാനചേരുവകൾ
53,585
മാാവിനും സഹോദരിക്കുമൊപ്പം ലളിതമായ ജീവിതസാഹചര്യങ്ങളിലാണ് വളർന്നത്
മാതാവിനും സഹോദരിക്കുമൊപ്പം ലളിതമായ ജീവിതസാഹചര്യങ്ങളിലാണ് വളർന്നത്
53,586
മുൻപ് ഭാഗത്തെ കരിമണൽ തോത് തീരെ കുറവായിരുന്നു
വർഷങ്ങൾക്കുമുമ്പ് ഭാഗത്തെ കരിമണൽ തോത് തീരെ കുറവായിരുന്നു
53,587
നേരത്തെ നിശ്ചയിച്ചതിൽ നിന്നും നാലു തവണ മറികടന്നു
ബജറ്റ് നേരത്തേ നിശ്ചയിച്ചതിൽ നിന്നും നാലുതവണ മറികടന്നു
53,588
ചെറു രാജവംശങ്ങൾ ഇവിടെയുണ്ടായിരുന്നു
ധാരാളം ചെറു രാജ വംശങ്ങൾ ഇവിടെയുണ്ടായിരുന്നു
53,589
ഗ്രാമത്തലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടി വരാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്
രാഷ്ട്രീയക്കാർക്ക് ഗ്രാമത്തലവന്മാരുടെ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടിവരാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്
53,590
അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചുള്ള ആദ്യകാല കൃതികൾ മിക്കവയും നയരൂപവൽക്കരണത്തിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നവയായിരുന്നു
അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചുള്ള ആദ്യകാലകൃതികൾ മിക്കവയും നയരൂപവൽകരണത്തിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നവയായിരുന്നു
53,591
പുസ്തക രൂപത്തിൽ പുറത്തിറക്കിയപ്പോൾ അവയിൽ രാഗ താള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു
പുസ്തകരൂപത്തിൽ പുറത്തിറക്കിയപ്പോൾ അവയിൽ രാഗതാള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു
53,592
കാല അവിടെ അദ്ദേഹത്തിന്റെ നില കൂടുതൽ ഭദ്രമായി
കാലക്രമേണ അവിടെ അദ്ദേഹത്തിന്റെ നില കൂടുതൽ ഭദ്രമായി
53,593
മു വിരിഞ്ഞ് അഞ്ചു ദിവസത്തിനുള്ളിൽ കുട്ടികൾ കൂട് ഉപേക്ഷിക്കും
മുട്ട വിരിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ കുട്ടികൾ കൂട് ഉപേക്ഷിക്കും
53,594
ട അടയിരുന്ന് ദിവസം കൊണ്ട് മുട്ട വിരിയും
പിട അടയിരുന്നു് ദിവസംകൊണ്ട് മുട്ട വിരിയും
53,595
നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് ഇടുന്നത്
നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത്
53,596
ഉണ്ടായ വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത്
പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത്
53,597
പ്രധാനമായും ചിത്രീകരണത്തിനു ശേഷമുള്ള ജോലികളാണ് ഇവിടെ നടക്കുന്നത്
പ്രധാനമായും ചിത്രീകരണത്തിന് ശേഷമുള്ള ജോലികളാണ് ഇവിടെ നടക്കുന്നത്
53,598
പോളിയോവാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശുപാർശ
എല്ലാ കുട്ടികൾക്കും പോളിയോ വാക്സിൻ എടുത്തിരിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ ശുപാർശ
53,599
തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച് കലർന്നതാണ്
തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച് കലർന്നതാണ്
53,600
നിന്നും കിലോമീറ്റർ മല കയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ
അടിവാരത്ത് നിന്നും കിലോമീറ്റർ മലകയറി വേണം വെള്ളച്ചാട്ടത്തിലെത്താൻ
53,601
എന്നാൽ വ്യക്തത കൈവരിക്കാനാകട്ടെ പ്രതിധ്വനിയുടെ ഉച്ചത കുറവായിരികകുകയും വേണം
എന്നാൽ വ്യക്തത കൈവരിക്കാനാകട്ടെ പ്രതിധ്വനിയുടെ ഉച്ചത കുറവായിരിക്കുകയും വേണം
53,602
അതിവിനാശകാരിയായ ആയുധങ്ങൾ നിർമിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി
അതിവിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി
53,603
ഞാൻ എന്റെ ചില നിർദ്ദേശങ്ങൾ വച്ചു എന്നേയള്ളൂ
അതിൽ ഞാൻ എന്റെ ചില നിര്ദ്ദേശങ്ങള് വച്ചു എന്നേ ഉള്ളൂ