Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
53,604
പക്ഷേ ഇതിന്റെ ഒന്നും പരിഭാഷ ചരിത്രം അറിയില്ല
പക്ഷെ ഇതിന്റെ ഒന്നും പരിഭാഷ ചരിത്രം അറിയില്ല
53,605
എ നന്നായി ഉറങ്ങാൻ പറ്റുന്നില്ല
എനിക്ക് നന്നായി ഉറങ്ങാൻ പറ്റുന്നില്ല
53,606
അക്കാദമിക് വിഷയങ്ങൾക്കു പുറമെ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു
അക്കാദമിക് വിഷയങ്ങൾക്കു പുറമേ അദ്ദേഹത്തെ വയലിൻ പഠിപ്പിച്ചതും ഈ പുരോഹിതനായിരുന്നു
53,607
ആിക്ക ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട്
ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട്
53,608
അ തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിന്റെ വസ്ത്രധാരണ
അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിന്റെ വസ്ത്രധാരണം
53,609
ഇങ്ങനെനോക്കിയാൽ ഉൾക്കൊള്ളുന്ന വളരെയധികം സംയുക്തങ്ങൾ ഉണടാകാം
ഇങ്ങനെ നോക്കിയാൽ ഫ്ലൂറിൻ ഉൾക്കൊള്ളുന്ന വളരെയധികം സംയുക്തങ്ങൾ ഉണ്ടാകാം
53,610
അവ പിന്നീട് സെൻ എന്ന ചിന്താധാരയ്ക്ക് വഴിതെളിച്ചു
അവ പിന്നീട് സെൻ എന്ന ചിന്താധാരക്ക് വഴിതെളിച്ചു
53,611
ഇതിന ഇപ്പോൾ കൂടുതൽ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു
ഇതിന് ഇപ്പോൾ കൂടുതൽ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു
53,612
അതിന പകരം ഡീസൽ ഇലക്ട്രിക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി
അതിനുപകരം ഡീസൽ ഇലക്ട്രിക്ക് എഞ്ചിനുകൾ ഉപയോഗിച്ചു തുടങ്ങി
53,613
ഡിലീറ്റ് ചെയ്ത ഇവിടെചേർക്കുന്നു
ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു
53,614
ആടിയചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിന് ഉത്തമമാണെന്ന്കരുതുന്നു
ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിന് ഉത്തമമാണെന്ന് കരുതുന്നു
53,615
മൂവായിരത്തി അഞ്ഞൂറോളം വരുന്ന അഭയാർത്ഥികളെ അമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു
അവസാനം മൂവായിരത്തിയഞ്ഞൂറ് ഓളം വരുന്ന അഭയാർത്ഥികളെഅമേരിക്ക നിയമപരമായി സ്വീകരിക്കാം എന്നു സമ്മതിച്ചു
53,616
ഒരു ഉപയോക്താവിന് ആവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്വെയർ നിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ച് കഴിയും
അതുകൊണ്ട് ഒരു ഉപയോക്താവിനാവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്വെയർനിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ചു കഴിയും
53,617
വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേ വഴി പിന്തുടർന്നു
അതേ വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേവഴി പിന്തുടർന്നു
53,618
വിദേശ നയങ്ങൾക്കും വ്യക്തമായ പ്രതിഷേധമുയർത്തുന്നു
അമേരിക്കയുടെ വിദേശനയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർത്തുന്നു
53,619
ബലെസസി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നുഇത്
ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത്
53,620
വള്ളസദ്യ വഴിപാട് നിരവധി ആചാര നിിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
53,621
അതിലെ പരകരിയകൾ ഒക്കെപതുക്കെ അവസാനിക്കുന്നു
അതിലെ പ്രക്രിയകൾ ഒക്കെ പതുക്കെ അവസാനിക്കുന്നു
53,622
മലയാള സിനിമംയിലെ പ്രമുഖനായ ഹാസ്യടനാണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ
മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടനാണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ
53,623
അതിൽ മിക്കവയും ഓരോ പേജുകളാണ്
അതിൽ മിക്കവയും ഓരോ ചാറ്റ് പേജുകളാണ്
53,624
ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെ വീണ് അപകടമുണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ
ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ
53,625
അശ്വതിനാളന് മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും
അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും
53,626
അഞ്ചാം ക്ലാസ്സ് വരെയേ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു
അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു
53,627
അവസാനവർർഷ ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു
അവസാനവർഷ ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു
53,628
റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്
അതിനു ശേഷമാണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്
53,629
വീതിയിൽ കല്ലുകൾ വെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയതാണിവ
ആവശ്യമുള്ള വീതിയിൽ കല്ലുകൾ വെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾചെയ്ത് ഭംഗിയാക്കിയതാണിവ
53,630
വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ സുബോധത്തിൽ നിന്ന് ദൈവം എന്നെ രക്ഷിക്കട്ടെയയെന്ന് അയാൾ പറഞ്ഞു
അയാൾക്ക് വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ സുബോധത്തിൽ നിന്ന് ദൈവം എന്നെ രക്ഷിക്കട്ടെ എന്ന് അയാൾ പറഞ്ഞു
53,631
മിക്ക ഇന്ത്യൻ ഭാഷകളിലും ഭൌതികം എന്നാണ്
മിക്ക ഇന്ത്യൻ ഭാഷകളിലും ഭൗതികം എന്നാണ്
53,632
അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ബിരിയാണി
അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ബിരിയാണി
53,633
നമുക്ക് കൊട്ടാരത്തിൽ ശങ്കുണ്ണി എന്നൊരു ലേഖനം നേരത്തെ തന്നെ ഉണ്ട്
നമുക്ക് കൊട്ടാരത്തിൽ ശങ്കുണ്ണി എന്നൊരു ലേഖനം നേരത്തേ തന്നെ ഉണ്ട്
53,634
അവസാനത്തെ പന്ത്രണ്ട് മണിക്കൂറുകളോളംമാവോ കൃത്രിമ ഉപകരണങങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്
അവസാനത്തെ പന്ത്രണ്ട് മണിക്കൂറുകളോളം മാവോ കൃത്രിമ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്
53,635
േഷം ഭാഗിക ഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
53,636
അപ്പസ്തോല നടപടികൾ അനുസരിച്ച് പൌലോസ് ഒരു റോമൻ പൌരനായിരുന്നു
അപ്പസ്തോലനടപടികൾ അനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു
53,637
പുതിയ വിവരങ്ങൾ ചേർത്ത എല്ലാവർക്കും നന്ദി
പുതിയ വിവരങ്ങൾ ചേർത്ത എല്ലാവർക്കും നന്ദി
53,638
അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൌകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിട സമുച്ചയം
അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം
53,639
നടൻ ദിലീപുമായുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമാ അഭിനയം നിർത്തി
നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി
53,640
അതിൽ കുറഞ്ഞ ഇടവേള വിട്ടുള്ള കുമ്പസാരം അഭിലക്ഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്
അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്
53,641
ആയിരത്തി തൊള്ളായിരത്തി എൺപത്തിനാല് ആകട്ടെ സ്വേച്ഛാധിപത്യത്തിനു കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന്കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
53,642
ഒരു അക്കൌണ്ടന്റ ആയിരുന്നു
അച്ഛൻ ഒരു അക്കൗണ്ടന്റായിരുന്നു
53,643
അതിൻറെ ജനസമ്മതി മൂലം മിക്കവാറും എല്ലാ വർഷവും അതിറെ ഒരു പുതിയ പതിപ്പ് ഇറക്കേണ്ടിവന്നു
അതിന്റെ ജനസമ്മതിമൂലം മിക്കവാറും എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു
53,644
ആശയസമവദനത്തിന് ഉപയോഗിക്കുന്നത് അഭിനയ ഹസ്തങ്ങളാണ്
ആശയസംവദനത്തിന് ഉപയോഗിക്കുന്നത് അഭിനയഹസ്തങ്ങളാണ്
53,645
ഒരു പുതിയ പ്രശ്നം ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല
ഒരു പുതിയ പ്രശ്നം ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല
53,646
എന്നാൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾവന്നിട്ടുണ്ട്
എന്നാൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്
53,647
വർഷം തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളം കളി പ്രസിദ്ധമാണ്
വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്
53,648
മെച്ചപ്പെടുത്തിയ അവതരണ രീതിയിലുള്ള ഈ നൃത്ത രൂപമാണ് ഭരതനാട്യം
അങ്ങനെ മെച്ചപ്പെടുത്തിയ അവതരണരീതിയിലുള്ള ഈ നൃത്തരൂപമാണ് ഭരതനാട്യം
53,649
ആ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയെ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു
അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു
53,650
ഭാരതത്തിലെ ആന്ധ്രാപ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻ സാങ് സൂചിപ്പിച്ചത്
ആധുനിക ഭാരതത്തിലെ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ്ങ് സൂചിപ്പിച്ചത്
53,651
നിന്ന വ്യത്യസ്തമായ നിർമ്മാണ രീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
അവയിൽനിന്നു വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
53,652
സയ്യിദ് കുടുംബം എന്ന പേരിൽ ഇത്അറിയപ്പെടുന്നു
സയ്യിദ് കുടുംബം എന്ന പേരിൽ ഇത് അറിയപ്പെടുന്നു
53,653
ആഗ്നസിറെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്ക് പോവുക എന്നത്
ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്കു പോവുക എന്നത്
53,654
ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കൂട്ടി പിറന്നു ഹരിലാൽ ഗാന്ധി
ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി
53,655
അവർ യഹൂദാചാര വിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു
അവിടെ അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു
53,656
അക്രമടപടികളോട് പ്രതിഷേധിച്ച സംസ്ഥാനതല സമരം തുടങ്ങി
അക്രമനടപടികളോട് പ്രതിക്ഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി
53,657
സുഖ് തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു
അസ്സഗീർ സൂഖ് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു
53,658
ം സർക്കാർ ഉത്തരവ് പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നു തന്നെ ഉപയോഗിച്ചു പോോരുന്നു
അതിനു ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരംഎന്നുതന്നെ ഉപയോഗിച്ചുപോരുന്നു
53,659
അത് ഉപയോഗിചചുളള ഒരു ഉദാഹരണം ഇവിടെ കാണാം
അത് ഉപയോഗിച്ചുള്ള ഒരു ഉദാഹരണം ഇവിടെ കാണാം
53,660
അടു കാലത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്
അടുത്തകാലത്തായി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒട്ടനവധി പ്രദേശങ്ങൾ ഇവിടെ രൂപപ്പെട്ടിട്ടുണ്ട്
53,661
അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്ക് അയക്കാൻ തന്നെ തീരുമാനിച്ചു
അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻതന്നെ തീരുമാനിച്ചു
53,662
ആകാശഗംഗയ്ക്കു പുറമേ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ
ആകാശഗംഗയ്ക്ക് പുറമെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ
53,663
അമ്പത്തിഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു
അമ്പത്തി ഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു
53,664
അറുപത്തിനാല് രൂന കൾ വഴങ്ങി രണ്ടു വിക്കറ്റ് കൾ നേടി
അദ്ദേഹം അറുപത്തി നാല് റണ്ണുകൾ വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി
53,665
അതിൻറെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസന പദ്ധതി പൂർത്തിയായി വരുന്നുണ്ട്
അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
53,666
അവിശ്വസനീയമായപിണ്ഡമാവും നക്ഷത്രങ്ങൾക്കുണ്ടാവുക
അവിശ്വസനീയമായ പിണ്ഡമാവും നക്ഷത്രങ്ങൾക്കുണ്ടാവുക
53,667
സത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞുനിന്നു
അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു
53,668
ഈ വിഷയത്തെക്കുറിച്ച് എനികക ഒനനും അറിയില്ല
ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല
53,669
കാലഘട്ടമായിരുന്നു മുഗള ശൈലിയുടെ വികാസദശ
അക്ബറുടെ കാലഘട്ടമായിരുന്നു മുഗളശൈലിയുടെ വികാസദശ
53,670
അറ്റ്ലന്റിക് സമുദ്രത്തിൽ സമപ്രതല ശൃംഖങ്ങൾ കുറവാണ്
അറ്റ്ലാന്റിക് സമുദ്രത്തിൽ സമപ്രതലശൃംഖങ്ങൾ കുറവാണ്
53,671
അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാസാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം
അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ്ഉണ്ടായത് എന്ന് പറയാം
53,672
ഭാർഗവരാമ സങ്കല്പ ദീപ പ്രതിഷ്ഠയാണ് തൊഴേണ്ടത്
അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്
53,673
ഇതിനെ കറുത്ത ദ്രവ്യം എന്ന് വിളിക്കുന്നു
ഇതിനെ കറുത്ത ദ്രവ്യം എന്നു വിളിക്കുന്നു
53,674
അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് ന്യൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു
അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് നൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു
53,675
സ്റ്റേറ്റ് ബാങക ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിൽ ഉണട
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിൽ ഉണ്ട്
53,676
ഇങങനെ ഒരു ലേഖനം വേണ്ട എന്നാണ് അഭിപ്രായം
ഇങ്ങനെ ഒരു ലേഖനം വേണ്ട എന്നാണ് അഭിപ്രായം
53,677
മളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ
മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ
53,678
സറിയാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
സുറിയാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
53,679
ിവം രാത്രി ബില്ലുപാട്ട് എന്ന പുരാതന ഹൈന്ദവ കലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്
അന്നേദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്
53,680
ഇതിനായി വിലയേറിയ ഉപകരണങ്ങളൊന്നും ആവശയമിലല
ഇതിനായി വിലയേറിയ ഉപകരണങ്ങളൊന്നും ആവശ്യമില്ല
53,681
പൊതുവായഒരു ആരാധനാ സമ്പ്രദായം ഉണ്ടായിരുന്നില്ല
പൊതുവായ ഒരു ആരാധനാ സമ്പ്രദായം ഉണ്ടായിരുന്നില്ല
53,682
അവിടെ വെച്ച് ഫിഥൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുപേരയെ പരിചയപ്പെട്ടു
അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു
53,683
അതായത് ഏതു തരം തമോദ്വാരങ്ങളുടെ രൂപവൽക്കരണവും
അതായത് ഏതുതരം തമോദ്വാരങ്ങളുടെ രൂപവത്കരണവും
53,684
അാം
മൗലികതമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
53,685
അടുത്ത ദിവസം ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽഅദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി
അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി
53,686
സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഇദ്ദേഹം ശ്രദ്ധേയനായി
അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഇദ്ദേഹം ശ്രദ്ധേയനായി
53,687
ഹീലിയം ഫ്ലാഷ്ന്ന് പറയുന്നു
ഇതിനു ഹീലിയം ഫ്ലാഷ് എന്നു പറയുന്നു
53,688
കേശവൻ ആശാൻ മാതാവ് മണിയമ്മ
പിതാവ് കേശവൻ ആശാൻ മാതാവ് മണി അമ്മ
53,689
പോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റു ജീവജാതങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു
അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റുജീവജാതങ്ങളുടെ നിലനിൽപിന് ഭീഷണിയാകുന്നു
53,690
ഈ ഗൾഫ് മലയാളി എഴുതിയ ലേഖനങ്ങൾ കാണുക
ഈ ഗൾഫ് മലയാളി എഴുതിയ ലേഖനങ്ങൾ കാണുക
53,691
അതിനുള്ളപണം അവർ തന്നെ സ്വയം കണടെതതുകയായിരുനനു
അതിനുള്ള പണം അവർ തന്നെ സ്വയം കണ്ടെത്തുകയായിരുന്നു
53,692
ആരോഗ്യരംഗം പൂർണ്ണമായും സൌജന്യമായി
ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി
53,693
ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്
ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്
53,694
ലെ കെട്ടു പിിണയാത്ത പാദരക്ഷകളും ധരിക്കണം
അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം
53,695
ജൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ വന്നു
ജോൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ വന്നു
53,696
ം നാലു മുതൽ പതിനൊന്ന് വരെ ഇളം തണ്ടുകൾ മണ്ണിന് പുറത്തേക്ക് വരുന്നു
അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു
53,697
അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഓഗസ്റ്റ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്
അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഗസ്ത് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത്
53,698
അർക്കിയ കാർബൺനൈട്രജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെ പുനർചംക്രമണം
അർക്കിയ കാർബൺ നൈട്രജൻ സൾഫർ തുടങ്ങിയ മൂലകങ്ങളുടെ പുനർചംക്രമണം
53,699
നേടിയ മനസുഖം അധികകാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല
ആഷസ് നേടിയ മനഃസുഖം അധിക കാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല
53,700
ാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം
ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം
53,701
രുന്ന ഇസ്ലാമിക ശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു
അതുവരെയുണ്ടായിരുന്ന ഇസ്ലാമികശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു
53,702
തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ തകിടം മറിക്കുന്നു
ഇത് തണ്ണീർത്തടങ്ങളുടെ സ്വാഭാവിക പരിസ്ഥിതിയെ തകിടംമറിക്കുന്നു
53,703
വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യയായി അവൾ പ്രത്യക്ഷപ്പെടുന്നു
ആദമിനു വിധേയയായി കഴിഞ്ഞ ഒരു മാതൃകാഭാര്യ യായി അവൾ പ്രത്യക്ഷപ്പെടുന്നു