Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
53,704 | ലേഖനങ്ങളിൽ തിരുത്തലുകളുണ്ട് | കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട് |
53,705 | തന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിന പ്രചാരമുള്ളത് | അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത് |
53,706 | അദ്ദേം ധർമ്മരാജ എന്നാണ് അറിയപ്പെട്ടിരുന്നത് | അദ്ദേഹം ധർമ്മരാജ എന്നാണറിയപ്പെട്ടിരുന്നത് |
53,707 | അവർക്കിടയിൽ പെട്ടെന്ന് സൌഹൃദം രൂപപ്പെട്ടു ജോണോട് അവർ ഒരു കുടുംബാംഗത്തോടെ എന്ന പോലെ പെരുമാറി | അവർക്കിടയിൽ പെട്ടെന്ന് സൗഹൃദം രൂപപ്പെട്ടു ജോണോട് അവർഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി |
53,708 | പരസ്പരം ഭ്രമണം ചെയ്തു കൊണ്ടിരിക്കും | അവ പരസ്പരം ഭ്രമണം ചെയ്തുകൊണ്ടിരിക്കും |
53,709 | അസ്റോുകൾ മിക്കവാറും ഇരപിടിയന്മാരാണ് | അസ്റ്ററോയ്ഡുകൾ മിക്കവാറും ഇരപിടിയന്മാരാണ് |
53,710 | സുരക്ഷിതത്വത്തിനു നേരെയുള്ള വെല്ലുവിളി അവർ പുറം ലോകത്തെ അറിയിച്ചു | അമേരിക്കയുടെ സുരക്ഷിതത്വത്തിനു നേരെയുള്ള വെല്ലുവിളി അവർ പുറംലോകത്തെ അറിയിച്ചു |
53,711 | ചിലതിന്റെ കാര്യത്തിൽ പൌലോസാണ് രചയിതാവ് എന്ന അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് | അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട് |
53,712 | അതുവരെയുള്ള കണക്ക വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ് | അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ് |
53,713 | അതിമനുഷ്യനെ നീജ അവസാന മനുഷ്യനുമായി താരതമ്യം ചെയ്യുന്നു | അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു |
53,714 | ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായപ്രകടനം | കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം |
53,715 | അ പ സംക്ഷ പ വ | അതിൽ പരിസ്ഥിതിസംരക്ഷണത്തിന് പത്ത് ടി എം സി വേണം |
53,716 | ത തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി | അത് കൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി |
53,717 | ലുള്ളവരെ കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി | അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന്അദ്ദേഹം എഴുതി |
53,718 | അാണ് | കാരണം അവരുടെ ലിപി തന്നെ ലാറ്റിൻ ആണ് |
53,719 | ഒരു തീർത്ഥാടന യാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത് | അത് ഒരു തീർത്ഥാടനയാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത് |
53,720 | ആദ്യ കാഴ്ചയിൽ തന്നെ ഫെദീലിിന ചെഗുവേരയെ ഇഷ്ടമായി | ആദ്യ കാഴ്ചയിൽ തന്നെ ഫെദീലിനു ചെഗുവേരയെ ഇഷ്ടമായി |
53,721 | അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് | അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് |
53,722 | അതിനിടയിൽ അദ്ദേഹത്തിറെ താൽപര്യം തത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു | അതിനിടയിൽ അദ്ദേഹത്തിന്റെ താൽപര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു |
53,723 | അവസ്ഥ അവരുടെ മുജ്ജന്മ പാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട് | അവർണ്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട് |
53,724 | തെക്കു പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം | ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം |
53,725 | ബെയ്ലി സ്വന്തമായി ഒരു അച്ചടി യന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു | അതിനാൽ ബെയ്ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു |
53,726 | ായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടില്ല | അതിനെക്കുറിച്ച് തന്നെയായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടില്ല |
53,727 | അവയിൽ തീയതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൌണ്ടറുകളിൽ പ്രത്യേകം പഞ്ചിംങ് പ്രസ്സുകൾ ഉണ്ടായിരുന്നു | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു |
53,728 | എന്ന അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക | എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക |
53,729 | ജിൻഡാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു | അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു |
53,730 | ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചുവരുന്ന ഒരു സമയമായിരുന്നു | അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു |
53,731 | ഈ ലേഖനത്തിൻന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക | ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക |
53,732 | അവർ മഠം എന്നാണ് | ഇവയ്ക്ക് അവർ മഠം എന്നാണ് വിളിക്കുന്നത് |
53,733 | പേജിന്റെ നീളം വളരെ കൂടുതലാണ് | ഇപ്പോൾ പേജിന്റെ നീളം വളരെ കൂടുതൽ ആണ് |
53,734 | ദൌത്യം ഹബിളിൻറെ ഉപയോഗ കാലഘട്ടത്തിനുശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും | അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും |
53,735 | ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാചരിത്രകാരനായ കാൾഡ്വെൽ ആണ് | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ് |
53,736 | ഈ ലേഖനത്തിൽ എവിടെ തെളിവ്ഉള്ളത് | ഈ ലേഖനത്തിൽ എവിടെ തെളിവ് ഉള്ളത് |
53,737 | അവിടുന്ന് യഹൂദേതരുടേയും ദൈവമല്ലേ | അവിടുന്ന് യഹൂദേതരരുടേയും ദൈവമല്ലേ |
53,738 | ആനകൾ എഴുപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട് | ആനകൾ എഴുപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട് |
53,739 | അദ്ദേഹത്തിന് പെട്ടെന്ന് ലാഹവറിലേക്കെത്തിക്കാനായില്ല | അദ്ദേഹത്തിന് പെട്ടെന്ന് ലാഹോറിലേക്കെത്തിക്കാനായില്ല |
53,740 | അതിൽ പ്രധാനപ്പെട്ടവയാണ് വേലിയേറ്റവും വേലിയിറക്കവും | അതിൽ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും |
53,741 | അന്തരീക്ഷ ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാല് ഋതുകൾക്കൾ ഉണ്ട് | അന്തരീക്ഷ ശാസ്ത്രമനുസരിച്ച് കേരളത്തിൽ നാല് ഋതുക്കളുണ്ട് |
53,742 | യനതരം എന്ന വാക്കിനാല്‍വിവക്ഷിക്കാവുന്ന ഒനനിലധികം കാര്യങ്ങളുണ്ട് | യന്ത്രം എന്ന വാക്കിനാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
53,743 | അകത്തെ അറയുടെ ചുവരുകൾക്ക് ഇരുപത്തിയഞ്ചു മീറ്റർ ഉയരമുണ്ട് | അകത്തെ അറയുടെ ചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട് |
53,744 | അരിവേവിച്ച് വെളളം ഊറ്റിക്കളയാതെയാണ് ചോറ് കഴിക്കുന്നത് | അരി വേവിച്ച് വെള്ളം ഊറ്റിക്കളയാതെയാണ് ചോറ് കഴിക്കുന്നത് |
53,745 | അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായിപ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി | അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി |
53,746 | അതുപോലെ കോപ ഡെൽ റേഫൈനലിൽ ഒരു വട്ടം നേർകകുനേർ വനനപപോൾജയിച്ചതും ബാഴ്സയാണ് | അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ് |
53,747 | നേരേതുടരുക | നേരേ തുടരുക |
53,748 | അങ്കോർ ആയിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം | അങ്കോർ ആയിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം |
53,749 | മഹാരാഷ്ട്ര കർണ്ണാടക എന്നിവയാണ് അയൽ സംസഥാനങങൾ | മഹാരാഷ്ട്ര കർണ്ണാടക എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ |
53,750 | ആദ്യയാത്രയിൽ മുന്നൂറ്റി എഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു | ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തിയഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു |
53,751 | ആസ്റ്ററിയുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു | ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു |
53,752 | ആഗ്രയിൽ സഞ്ചാരത്തിന് സാധാരണ നിലയിൽ ടാക്സിയും ഓട്ടോറുക്ഷയും ലഭ്യമാണ് | ആഗ്രയിൽ സഞ്ചാരത്തിന് സാധാരണ നിലയിൽ ടാക്സിയും ഓട്ടോറിക്ഷയും ലഭ്യമാണ് |
53,753 | അവന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം വളരെ നല്ലതായിരുന്നു | അവന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം വളരെ നല്ലതായിരുന്നു |
53,754 | അതു പരസ്യമാക്കിയത് ആരെന്ന ചോദ്യത്താൽ ഓസ്ട്രേലിയൻ തമ്പ് പുകഞ്ഞു | അത് പരസ്യമാക്കിയത് ആരെന്ന ചോദ്യത്താൽ ഓസ്ട്രേലിയൻ തമ്പ് പുകഞ്ഞു |
53,755 | അതിനാൽമനുഷ്യർ ഉപയോഗിച്ചിരുന്ന ആനകൾ അധികവും പിടിയാനകളായിരുന്നു | അതിനാൽ മനുഷ്യർ ഉപയോഗിച്ചിരുന്ന ആനകൾ അധികവും പിടിയാനകളായിരുന്നു |
53,756 | പ്രവീൺ എഴുതിയത്ഇങ്ങനെ മാറ്റി എഴുതിയാലും അത് കുഴപ്പമില്ല | പ്രവീൺ എഴുതിയത് ഇങ്ങനെ മാറ്റി എഴുതിയാലും അത് കുഴപ്പമില്ല |
53,757 | അവർദാരിദ്ര്യത്തിൽ തന്നെ തുടർന്നു | അവർ ദാരിദ്ര്യത്തിൽ തന്നെ തുടർന്നു |
53,758 | പിന്നീട് പ്രശ്നം ഉണ്ടെങ്കിൽ മാററിയാൽ മതി | പിന്നീട് പ്രശ്നം ഉണ്ടെങ്കിൽ മാറ്റിയാൽ മതി |
53,759 | മഴക്കാലത്ത് പക്ഷേ ഇതിന്റെ ശല്യം കുറവായിരിക്കും | മഴക്കാലത്ത് പക്ഷേ ഇതിന്റെ ശല്യം കുറവായിരിക്കും |
53,760 | അവിടെ നിന്ന് പുതിയ നയങ്ങൾ ഉണ്ടാകും | അവിടെ നിന്ന് പുതിയ നയങ്ങൾ ഉണ്ടാകും |
53,761 | ആദയ പരീക്ഷണം വളരെ | താങ്കളുടെ ആദ്യ പരീക്ഷണം വളരെ വിജയകരമായിരുന്നു |
53,762 | കോഴിക്കോട് ചേരസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു | കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു |
53,763 | അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു | അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു |
53,764 | അതിലെ ഒരു രാജാവായ വോഡെയർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത് | അതിലെ ഒരു രാജാവായ വോഡെയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത് |
53,765 | ട്രാഫിക് സർകകിളിൽ, വഴിയിലേക്ക് പോവുക | ട്രാഫിക് സർക്കിളിൽ, വഴിയിലേക്ക് പോവുക |
53,766 | ആ മുസ്ലീനിലുടെ മേൽ ചുമത്തിയിരുന്ന ജസിക നികുതി അക്ബർ നീക്കം ചെയ്തു | അമുസ്ലീങ്ങളുടെ മേൽ ചുമത്തിയിരുന്ന ജസിയ നികുതി അക്ബർ നീക്കംചെയ്തു |
53,767 | എനിക്ക് അതിനെ കുറിച്ച്വലിയ വിവരംഇല്ല | എനിക്ക് അതിനെ കുറിച്ച് വലിയ വിവരം ഇല്ല |
53,768 | അലാരിപ്പ് ജതിസ്വരം ശബ്ദംവർണം പദം ജാവളി ശലോകംതില്ലാന എനനീ ഇനങ്ങളാണ് ഭരതനാടയതതിൽ ഉള്ളത് | അലാരിപ്പ് ജതിസ്വരം ശബ്ദം വർണം പദം ജാവളി ശ്ലോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത് |
53,769 | അദ്ദേഹത്തിന് എട്ടുവയസ്സുള്ളപ്പോൾപിതാവ് മരിച്ചു | അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു |
53,770 | ഒരു പ്രാവശ്യം ഞാന്‍ ചെയ്തുകാണിച്ചു തരാം ഇവിടെ നോക്കുക | ഒരു പ്രാവശ്യം ഞാന്‍ ചെയ്തു കാണിച്ചു തരാം ഇവിടെ നോക്കുക |
53,771 | അന്നുവരെ വന്നവരാകട്ടേ ദുർഘടം നിറഞ്ഞ മലമുപാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത് | അന്നുവരെ വന്നവരാകട്ടേ ദുർഘടം നിറഞ്ഞ മലമ്പാതകളിലൂടെ നടന്നും കഴുതപ്പുറത്തുമാണ് വന്നിരുന്നത് |
53,772 | തേക്കടിയിൽനിലവിൽകാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന്ശേഷം ഉണ്ടായതാണ് | തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ് |
53,773 | അതിൽ ഒന്നായിരുന്നു ഇഷ്ടിക നിർമ്മാണം | അതിലൊന്നായിരുന്നു ഇഷ്ടിക നിർമ്മാണം |
53,774 | അപ്പോഴേക്ക് നീച്ച പൂർണ്ണമായും വിഭ്രാന്തിയുടെപിടിയിലായിരുന്നു | അപ്പോഴേക്ക് നീച്ച പൂർണ്ണമായും വിഭ്രാന്തിയുടെ പിടിയിലായിരുന്നു |
53,775 | ആൽബർട്ട് ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ സ്വാധീനിച്ച സ്പിനോസ | ആൽബർട്ട് ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ |
53,776 | അതിന്റെ മറുഭാഗം മററൊരു കുഴൽ വഴി വെന്റിലേറ്റർയന്ത്രവുമായി ഘടിപപികകുനനു | അതിന്റെ മറുഭാഗം മറ്റൊരു കുഴൽ വഴി വെന്റിലേറ്റർ യന്ത്രവുമായി ഘടിപ്പിക്കുന്നു |
53,777 | അതിനുതാഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകൾ കൊണ്ട്അലങ്കരിച്ചിരിക്കുന്നു | അതിനു താഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു |
53,778 | ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാതസൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ് | ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ്. |
53,779 | അതുകൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ ചെ തെരഞ്ഞെടുത്തു | അതുകൊണ്ട് തന്നെ തന്റെ ദ്വിഭാഷിയായി ഒരു കൗമാരക്കാരനെ ചെ തിരഞ്ഞെടുത്തു. |
53,780 | ജാതി എന്ന വാക്കിനാൽതാഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ജാതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
53,781 | ആനിമൽ ഫാമിന്റെ രണ്ടാം പതിപ്പായിരുന്നുആ പുസ്തകം | ആനിമൽ ഫാമിന്റെ രണ്ടാം പതിപ്പായിരുന്നു ആ പുസ്തകം |
53,782 | ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസമാകുന്നു | ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു |
53,783 | അവയെക്കുറിച്ചറിയാന്‍ ദേശാഭിമാനിനാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക | അവയെക്കുറിച്ചറിയാന്‍ ദേശാഭിമാനി നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
53,784 | അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന്അറിയപ്പെടുന്നത് | അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്നത് |
53,785 | അദ്ദേഹംഒരേസമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി | അദ്ദേഹം ഒരേസമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി |
53,786 | അക്ബർ എന്ന വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | അക്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
53,787 | ആണിയുടെ ആഗ്രത്തിൽ ഒലീവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു | ആണിയുടെ അഗ്രത്തിൽ ഒലീവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു |
53,788 | അതിന്റെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾപണിതീർത്തിട്ടുണ്ട് | അതിന്റെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട് |
53,789 | അഞ്ചു ഭാഗങ്ങളായി തിരിച്ചഘടനയാണ് ഈ കൃതികകുളളത | അഞ്ചു ഭാഗങ്ങളായി തിരിച്ച ഘടനയാണ് ഈ കൃതിക്കുള്ളത് |
53,790 | അബ്ദുള്ള സ്റ്റേറ്റ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു | അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു |
53,791 | അയാൾ അത് കുറേകകാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു | അയാൾ അത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു |
53,792 | അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീടത് | അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത് |
53,793 | മമ്മൂട്ടി മലയാളത്തിലെപ്രമുഖ | മമ്മൂട്ടി മലയാളത്തിലെ പ്രമുഖ ചലച്ചിത്രനടൻ |
53,794 | അദദേഹംആ മലയാളി ഡോക്ടറെ ജീവിതപങ്കാളിയാക്കി | അദ്ദേഹം ആ മലയാളി ഡോക്ടറെ ജീവിതപങ്കാളിയാക്കി |
53,795 | ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിചചിടടുണട | ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് |
53,796 | അദ്ദേഹം ക്ലാർനെറ്റ് വായിച്ചിരുന്നു | അദ്ദേഹം ക്ലാർനെറ്റ് വായിച്ചിരുന്നു |
53,797 | അതിനാൽ തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവൽകരണവും ഇവയിൽ കുറവാണ് | അതിനാൽ തുറന്ന താരവ്യൂഹങ്ങളും പുതിയ നക്ഷത്രങ്ങളുടെ രൂപവത്കരണവും ഇവയിൽ കുറവാണ് |
53,798 | ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേക്ക് തിരികേ പോകുന്നുണ്ട് | ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട് |
53,799 | ആനകൾക്കായി ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട് | ആനകൾക്കായി ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട് |
53,800 | ബ്രിട്ടീഷ്കാർ ആദരസൂചകമായി നൽകിയതാണ് റാണി പട്ടം | അന്ന് ബ്രിട്ടീഷ്കാർ ആദരസൂചകമായി നൽകിയതാണ് റാണി പട്ടം |
53,801 | കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപുട്ട് അഥവാ ഇടിയപ്പം | കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപുട്ട് അഥവാ ഇടിയപ്പം |
53,802 | അന്ന് ഇൻഡ്യൻദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു | അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു |
53,803 | ആകാശത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കുകൂ | ആകാശത്തിലെ വിവിധ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങളുടെ എണ്ണം അദ്ദേഹം കണക്കുകൂ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.