Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
53,904 | ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിച്യുന്നത് | ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് |
53,905 | നിർണ്ണയത്തിന്റെ ഒരു പ്രധാന പടിയായും പ്രേരിത നിശ്വാസവ്യാപ്തത്തെ ഉപയോഗിക്കാം | ആസ്മാ രോഗനിർണയത്തിന്റെ ഒരു പ്രധാന പടിയായും പ്രേരിത നിശ്വാസ വ്യാപ്തത്തെ ഉപയോഗിക്കാം |
53,906 | ബറൂക്കിന്റെ പോർച്ചുഗീസ് രൂപമായ ബെന്റോ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു | ആംസ്റ്റർഡാമിൽ ബറൂക്കിന്റെ പോർത്തുഗീസ് രൂപമായ ബെന്റൊ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു |
53,907 | വള്ളം പിടിക്കുക | കടത്തുവള്ളം പിടിക്കുക |
53,908 | ചെഞ്ച് എടുക്കുക | ഇന്റർചെയ്ഞ്ച് എടുക്കുക |
53,909 | മീറ്റർ കഴിയുമ്പോൾ | അറുനൂറ് മീറ്റർ കഴിയുമ്പോൾ |
53,910 | തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് | അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് |
53,911 | ദേവവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു | അടിയുറച്ച ദൈവവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു |
53,912 | ഉയർത്തി സ്ഥാപിക്കാൻ പിന്നെയും ഇരുപത്തിയൊന്നു ദിവസം വേണ്ടിവന്നു | അതിനെ ഉയർത്തി സ്ഥാപിക്കാൻ പിന്നെയും ഇരുപത്തിയൊന്നുദിവസം വേണ്ടിവന്നു |
53,913 | പുറമേ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപദങ്ങളാണിവ | ആകാശഗംഗയ്ക്ക് പുറമെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ |
53,914 | അവിടം ഷംസ് എൽ ഔൾ തന്റെ ഭരണം സ്ഥാപിച്ചുകഴിഞ്ഞിരുന്നു | അപ്പോഴേക്കും അവിടം ഷംസ് എൽ ഔൾ തന്റെ ഭരണം സ്ഥാപിച്ചു കഴിഞ്ഞിരുന്നു |
53,915 | പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിയിലേക്ക്ു വിളിപ്പിച്ചു | അതുകൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു |
53,916 | എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേപലെെയാണ് കാണുന്നത് | എന്തോ എന്റെ കമ്പ്യൂട്ടറിൽ രണ്ടും ഒരേ പോലെ ആണ് കാണുന്നത് |
53,917 | ദിവെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും | അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും |
53,918 | മുസ്ലീം പ്രാർത്ഥനകൾക്കു മാത്രമേ ഇത് തുറക്കാറുള്ളൂ | അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ |
53,919 | പാടിക്കൊണ്ടേയിരുന്നു | അവൻ പാടിക്കൊണ്ടേയിരുന്നു |
53,920 | യുദ്ധത്തി മുൻകൈയെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ് | അഹ്സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ് |
53,921 | നേതൃത്വം മാർത്താണ്ഡവർമ്മ തന്നെയായിരുന്നു | അകെയുള്ള നേതൃത്വം മാർത്താണ്ഡവർമ്മ തന്നെയായിരുന്നു |
53,922 | പരിക്ക് അദ്ദേഹത്തിന്റെ സ്വരത്തിന്റെ മട്ട് മാറ്റി | അതുണ്ടായില്ലെങ്കിലും പരിക്ക് അദ്ദേഹത്തിന്റെ സ്വരത്തിന്റെ മട്ട് മാറ്റി |
53,923 | പിരിന്നിടത്ത് ഇടത്തേക്ക് പോകുക | രണ്ടായി പിരിയുന്നയിടത്ത് ഇടത്തേക്ക് പോകുക |
53,924 | പേർ സച്ചിന്റെ ജീവചരിത്രങ്ങൾ രചിച്ചിട്ടുണ്ട് | അനവധി പേർ സച്ചിന്റെ ജീവചരിത്രങ്ങൾ രചിച്ചിട്ടുണ്ട് |
53,925 | അർത്ഥവും വൈക്കത്തേക്ക് പ്രവഹിച്ചു | ആളും അർത്ഥവും വൈക്കത്തേക്ക് പ്രവഹിച്ചു |
53,926 | കായലുകളിലും മറ്റും സാധാരണ കൊണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം | കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം |
53,927 | പറയുന്ന പ്രകാരം ആൾ പ്രശസ്തനാണ് | അതിൽ പറയുന്ന പ്രകാരം ആൾ പ്രശസ്തനാണ് |
53,928 | സംവാദത്താളിൽ അങ്ങനെ ചേർക്കണം എന്ന വിശദമായി നൽകിയിട്ടുണ്ട് | അതിന്റെ സംവാദ താളിൽ എങ്ങനെ ചേർക്കണം എന്നു വിശദമായി നൽകിയിട്ടുണ്ട് |
53,929 | പരിഭാഷയാണ് കേരളത്തിലെ കത്തോലികാ സഭ ഉപയോഗിക്കുന്നത് | ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് |
53,930 | നായർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക | കൃഷ്ണന്‍ നായര്‍ നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
53,931 | വി ഉപയോഗിക്കുക | വഴി ഉപയോഗിക്കുക |
53,932 | പറയുന്നത് ശരിയയാണ്െന്ന് തോന്നുന്നു | താങ്കൾ പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു |
53,933 | വനമായിരുന്ന ഈ ഭൂപ്രദേശം ഇന്ന് പരിഷ്കൃതമായ നാട്ടിന്പുറമായിത്തീർന്നിരിക്കുന്നു | അക്കാലത്ത് വനമായിരുന്ന ഈ ഭൂപ്രദേശം ഇന്ന് പരിഷ്കൃതമായ നാട്ടിൻപുറമായിത്തീർന്നിരിക്കുന്നു |
53,934 | യാർഡിൽ | ഇരുനൂറ് യാർഡിൽ |
53,935 | ചില ഉദാഹരണങ്ങൾ പറഞ്ഞു എന്നേ ഉള്ളൂ | ഞാന്‍ ചില ഉദാഹരണങ്ങള്‍ പറഞ്ഞു എന്നേ ഉള്ളൂ |
53,936 | ഇടത് ഭാഗത്ത് അല്പം തിരിയുക | റാമ്പിലേക്ക് ഇടത് ഭാഗത്ത് അല്പം തിരിയുക |
53,937 | നേരെ മുന്നോട്ട് പോകുക | നേരേ മുന്നോട്ട് പോകുക |
53,938 | പ്രത്യക്ഷപ്പെടുക ഉയർന്ന അക്ഷാംശങ്ങളിലുമായിരിക്കും | അവ പ്രത്യക്ഷപ്പെടുക ഉയർന്ന അക്ഷാംശങ്ങളിലുമായിരിക്കും. |
53,939 | രാവിലെ മുതൽ കുഴപ്പമില്ല എന്നു തോന്നുന്നു | ഇന്ന് രാവിലെ മുതൽ കുഴപ്പമില്ല എന്ന് തോന്നുന്നു |
53,940 | വീണ്ടും രണ്ടായി മാറി രണ്ടു ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി | അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി |
53,941 | അത് മീറ്റർ കഴിയുമ്പോൾ | അന്‍പത്ത് മീറ്റർ കഴിയുമ്പോൾ |
53,942 | ഇത്തരം തമോദ്വാരങ്ങളുടെ സിംങ്കുലാരിറ്റി ഒരു ബിന്ദു ആായിരിക്കും | അതായത് ഇത്തരം തമോദ്വാരങ്ങളുടെ സിംഗുലാരിറ്റി ഒരു ബിന്ദുവായിരിക്കും |
53,943 | ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തന്നെ ആായിരുന്നു | ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു |
53,944 | അവൻ എന്നെ കണ്ടു | പെട്ടെന്ന് അവൻ എന്നെ കണ്ടു |
53,945 | അൻ്പത് യാർട്ട് കഴിയുമ്പോൾ | നൂറ്റി അന്‍പത്ത് യാർഡ് കഴിയുമ്പോൾ |
53,946 | അവള അത് അവർ അതിന് അതിന്റെ അയാളുടെ അവരുടെ അവന്റെ അവളുടെ അദ്ദേഹത്തെ | അവന് അവള് അത് അവർ അതിന് അതിന്റെ അയാളുടെ അവരുടെ അവന്റെ അവളുടെ അദ്ദേഹത്തെ |
53,947 | മുക്കാൽ മൈലിൽ | ഒരു മുക്കാൽ മൈലിൽ |
53,948 | സർക്കിളിൽ പ്രവേശിക്കുക | ട്രാഫിക് സർക്കിളിൽ പ്രവേശിക്കുക |
53,949 | മൊയ്ദ്ദീൻ അമ്മ സീനത്തു നീസ | അച്ഛൻ മൊയ്സുദ്ദീൻ അമ്മ സീനത്തുന്നീസ |
53,950 | ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണ് പൊതുവെ വിളിക്കുന്നത് | അന്റാർട്ടിക്കയുടെ ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണിന്ന് പൊതുവേ വിളിക്കുന്നത് |
53,951 | ചേർത്ത് വലിയ പ്രശ്നം കാണുന്നില്ല | തെളിവ് ചേര്‍ത്തത് വലിയ പ്രശ്നം കാണുന്നില്ല |
53,952 | വൻതോതിലുള്ള വ്യാപാരമാണ് അടിസ്ഥാനനാണീയമായി ഡോളറിനെ നിലനിർത്തുന്നത് | അമേരിക്കയുമായുള്ള വൻതോതിലുള്ള വ്യാപാരമാണ് അടിസ്ഥാന നാണയമായി ഡോളറിനെ നിലനിർത്തുന്നത് |
53,953 | ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണൻ ആണ് | ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണൻ ആണ് |
53,954 | സമുദ്രത്തോടു ചേർന്നു കിടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണ അധികവും | ആർട്ടിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും |
53,955 | സഭയിൽ ചെവിക്കുമ്പസാരത്തിന് വിവാദഭരിതമായ ചരിത്രമാണുള്ളത് | ആംഗ്ലിക്കൻ സഭയിൽ ചെവിക്കുമ്പസാരത്തിന് വിവാദഭരിതമായ ചരിത്രമാണുള്ളത് |
53,956 | പരിപാടിയിൽ തുടക്കത്തിൽ ഈശ്വരാരാധന നടത്തുന്നത് ഒരു ആത്മധൈര്യം ഉണ്ടാകാൻ കൂടിയാണ് | അവതരിപ്പിക്കുന്ന പരിപാടിയിൽ തുടക്കത്തിൽ ഈശ്വരാരാധന നടത്തുന്നത് ഒരു ആത്മധൈര്യം ഉണ്ടാകാൻ കൂടിയാണ് |
53,957 | പടിഞ്ഞാറോട്ട് പോവുക | തെക്കുപടിഞ്ഞാറോട്ട് പോവുക |
53,958 | പേരിൽ വേറെ ഒരു പ്രമാണം നിലവിലുണ്ട് | ഇതേ പേരിൽ വേറെ ഒരു പ്രമാണം നിലവിലുണ്ട് |
53,959 | സൈനികർ ജലാലാബാദിൽ എത്തിയിരുന്നതിനാൽ നിയന്ത്രണം ബുദ്ധിമുട്ടിലായി | അദ്ദേഹത്തിന്റെ സൈനികർ ജലാലാബാദിലെത്തിയിരുന്നതിനാൽ നിയന്ത്രണം ബുദ്ധിമുട്ടിലായി |
53,960 | അനേകം എസ് ഇ എസ് ഇ എം എം എ ലെവൽ അഞ്ച കമ്പനികളുടെ ആസ്ഥാനമാണിവിടം | അതുപോലെ അനേകം എസ് ഇ എസ് ഇ എം എം എ ലെവെൽ അഞ്ച് കമ്പനികളുടെ ആസ്ഥാനമാണിവിടം |
53,961 | അല്പം വലതേക്ക് തിരിയുക | റാമ്പിലേക്ക് അല്പം വലത്തേക്ക് തിരിയുക |
53,962 | സൌദി അറേബ്യ നിലവിൽ വന്നതു മുതൽ സമ്പൂർണ്ണ രാജ്യഭരണമാണ് രാജ്യത്തെ ഭരണക്രമം | ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം |
53,963 | നിറവും ചേരുമ്പോൾ ആണ് കറുപ്പ് ഉണ്ടാവുന്നത് | എല്ലാ നിറവും ചേരുമ്പോൾ ആണ് കറുപ്പ് ഉണ്ടാവുന്നത് |
53,964 | ലേഖനം ഇസ്ലാം എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം ഇസ്ലാം എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
53,965 | കലണ്ടർ എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഇസ്ലാമിക് കലണ്ടർ എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
53,966 | തന്നെ തുടരുക | റാമ്പിൽ തന്നെ തുടരുക |
53,967 | എന്നു പറയുന്നത് കേരളത്തിലെ ഒരു ജാതി സമൂഹത്തിന്റെ പേർ ആണ് | നായര്‍ എന്നു പറയുന്നത് കേരളത്തിലെ ഒരു ജാതി സമൂഹത്തിന്റെ പേര്‍ ആണ് |
53,968 | രണ്ട് ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു | ആദ്യ രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു |
53,969 | എന്ന് പറയാൻ കുറച്ചു വ്യത്യാസം മാത്രം | സ്വന്തം എന്നു പറയാൻ കുറച്ച് വ്യത്യാസം മാത്രം |
53,970 | കയ്യിൽ വളരെ കുറച്ച് വിവരങ്ങളുണ്ട് | എന്റെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾ ഉണ്ട് |
53,971 | പകുതി മൈലിൽ | പകുതി മൈലിൽ |
53,972 | വശത്തുള്ള ഇന്റർ ചഞ്ച് എടുക്കുക | വലതുവശത്തുള്ള ഇന്റർചെയ്ഞ്ച് എടുക്കുക |
53,973 | മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദ്ദേഹം | അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദേഹം |
53,974 | ഭൂപ്രകൃതിയും അവിടത്തെ ശിലാനിർമ്മിതകളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് | അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് |
53,975 | പ്രധാന ഉത്സവം ഓണം ആണ് | ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ് |
53,976 | യാർഡ് കഴിയുമ്പോൾ | നൂറ് യാർഡ് കഴിയുമ്പോൾ |
53,977 | പ്രശ്നം ഇന്നലെ രാത്രി മുതൽ ഉണ്ട് | ഈ പ്രശ്നം ഇന്നലെ രാത്രി മുതല്‍ ഉണ്ട് |
53,978 | യാഡിൽ | അന്‍പത്ത് യാർഡിൽ |
53,979 | ഞെക്ക പുതിയ ഫലകം തുടങ്ങാം | അവിടെ ഞെക്കി പുതിയ ഫലകം തുടങ്ങാം |
53,980 | എന്താണെന്ന് കൂടി എഴുതിയാൽ നന്നായിരുന്നു | ഇത് എന്താണെന്ന് കൂടി എഴുതിയാല്‍ നന്നായിരുന്നു |
53,981 | അന്വേഷണത്തിൽ വിജനമായ ആ സ്ഥലത്ത് ഹാജിറ ബീവിയും മകൻ ഇസ്മായിലിനെയയും കാണുകയും ചെയ്തു | അവരുടെ അന്വേഷണത്തിൽ വിജനമായ ആ സ്ഥലത്ത് ഹാജറ ബീവിയും മകൻ ഇസ്മായിലിനെയും കാണുകയും ചെയ്തു |
53,982 | ിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി | അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി |
53,983 | അറുപത്തിനാല് റണ്ണുകൾ വഴങ്ങി രണ്ടു വിക്കറ്റുകൾ നേടി | അദ്ദേഹം അറുപത്തി നാല് റണ്ണുകൾ വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി |
53,984 | നിർമ്മാണ രേഖ എപ്പോഴും ലഭ്യമാണ് | അതായത് നിർമ്മാണരേഖ എപ്പോഴും ലഭ്യമാണ് |
53,985 | പാപം ചെയ്തു എന്നു മനസ്സിലാക്കിയ ആദം അറിഞ്ഞുുകൊണ്ട് തന്നെ അതേ തെറ്റു ചെയ്യുന്നു | അവൾ പാപം ചെയ്തു എന്നു മനസ്സിലാക്കിയ ആദം അറിഞ്ഞുകൊണ്ടു തന്നെ അതേ തെറ്റു ചെയ്യുന്നു |
53,986 | കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം | അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം |
53,987 | കുഴപ്പം ഇല്ല എന്ന തോന്നുന്നു | എങ്കിൽ കുഴപ്പം ഇല്ല എന്നു തോന്നുന്നു |
53,988 | മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ ഉണ്ട് | കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട് |
53,989 | പാലക്കാടണ ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ് | ഇപ്പോൾ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ് |
53,990 | അഭിമുഖങ്ങളിൽ സഹകരിച്ചിരുന്നുമില്ല | അദ്ദേഹം അഭിമുഖങ്ങളിൽ സഹകരിച്ചിരുന്നുമില്ല |
53,991 | മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടികക്കട്ട കൊൊണ്ട് പടുത്തതുമായിരുന്നു | അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു |
53,992 | റൂം തിരിച്ചടിക്കുകയും ഹാനിബൽ പിൻവാങ്ങുകയും ചെയ്തു | അവസാനം റോം തിരിച്ചടിക്കുകയും ഹാനിബാൾ പിൻവാങ്ങുകയും ചെയ്തു |
53,993 | സമയം എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു | അതേസമയം എല്ലാ മതങ്ങളിലേയും നന്മയിലും അദ്ദേഹം വിശ്വസിച്ചു |
53,994 | അർത്ഥമുണ്ടെങ്കിൽ പറയൂ മാഷേ | അതിനു വേറേ അർത്ഥം ഉണ്ടെങ്കിൽ പറയൂ മാഷേ |
53,995 | വരമ്പിന്റെ ഇരുപുറങ്ങളിലുമുള്ള കടൽത്തറയിൽ നിരപ്പായ തടങ്ങൾ രൂപം കൊൊണ്ടിരിക്കുന്നു | അറ്റ്‌ലാന്റിക് വരമ്പിന്റെ ഇരുപുറങ്ങളിലുമുള്ള കടൽത്തറയിൽ നിരപ്പായ തടങ്ങൾ രൂപംകൊണ്ടിരിക്കുന്നു |
53,996 | കിഴക്ക് ഭാഗത്തേക്ക് പോകുക | വടക്കുകിഴക്ക് ഭാഗത്തേക്ക് പോവുക |
53,997 | യഹൂദരുടെയും ദൈവം അല്ലേ | അവിടുന്ന് യഹൂദരുടേയും ദൈവമല്ലേ |
53,998 | അധികാരവും പുകഴ്ച്ചയും മഹത്വവുംുമായിരുന്നു | അവർക്കുവേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്ത്വവും ആയിരുന്നു |
53,999 | അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായി ഉണ്ട് | അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട് |
54,000 | അൻ്പത് അടിയിൽ | നൂറ്റി അന്‍പത്ത് അടിയിൽ |
54,001 | സർക്കസ് കൂടാരത്തിലെ കോമാളിയായ കുള്ളന്റേതായിരുന്നു | അതിൽ ഒന്ന് സർക്കസ് കൂടാരത്തിലെ കോമാളിയായ കുള്ളന്റേതായിരുന്നു |
54,002 | രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാരം | അഷ്ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാരം |
54,003 | ആയുധങ്ങൾ നിർമ്മിക്കുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി | അതിവിനാശകാരിയായ ആയുധങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് ആരോപിച്ച് ഇറാഖിനെതിരെയും അമേരിക്ക ആക്രമണം നടത്തി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.