Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
54,004 | വലിയ നഗരവും ഇതു തന്നെ | ഏറ്റവും വലിയ നഗരവും ഇതു തന്നെ |
54,005 | സ്ഥാനത്തേക്ക് നിങ്ങൾ എത്തിച്ചേരും | ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങൾ എത്തിച്ചേരും. |
54,006 | മൂന്നാം പോണിക് യുദ്ധത്തിന് കളമൊരുങ്ങി | അതോടെ മൂന്നാം പൂണിക് യുദ്ധത്തിന് കളം ഒരുങ്ങി |
54,007 | അറബി ഭാഷയുടെ ഒരു പ്രത്യേകതയാണ് | ഇത് അറബി ഭാഷയുടെ ഒരു പ്രത്യേകതയാണ് |
54,008 | പറ്റിയൊരു ബദൽ കണ്ടെത്തുന്നത്തു വരെയുള്ള താാൽക്കാലിക മാർഗ്ഗമായിട്ടാണിത് | അതിനു പറ്റിയൊരു ബദൽ കണ്ടെത്തുന്നതു വരെയുള്ള താത്കാലിക മാർഗ്ഗമായിട്ടാണിത് |
54,009 | നായരാണ് ഈ പദ്ധതി കൊണ്ട വന്നത് | ഗോവിന്ദന്‍ നായര്‍ ആണ് ഈ പദ്ധതി കൊണ്ടുവന്നത് |
54,010 | ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട് | അനീസ് ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട് |
54,011 | പിന്നീട് നാപ്പോളിയയിലേക്ക് ചേക്കേറി | അദ്ദേഹം പിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി |
54,012 | ആണ് ഈ മതത്തിന്റെ അടിസ്ഥാനം | ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാനം |
54,013 | ശേഷം അതിനെ മെരുക്കിെടുക്കുന്നു | അതിനു ശേഷം അതിനെ മെരുക്കിയെടുക്കുന്നു |
54,014 | വിദഗ്ധന്മാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല | അമേരിക്കയിലെ വിദഗ്ദ്ധന്മാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല |
54,015 | വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് താനായിരുന്നു | അവിടത്തെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് താനായിരുന്നു |
54,016 | പടികള ഭാഗമായി ഇരുവരേും നെടുമ്പാശ്ശേരി പോലീസിനു കൈമാറി | സുരക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും നെടുമ്പാശേരി പോലീസിനുകൈമാറി |
54,017 | ഡയറക്ടർക്കാണ് കമ്മീഷൻംഗം പി മോഹനദാസ് നിർദ്ദേശം നൽകിയത് | സാമൂഹ്യനീതി ഡയറക്ടർക്കാണ് കമ്മിഷൻ അംഗം പി. മോഹനദാസ് നിർദേശം നൽകിയത് |
54,018 | താരഷോയും ആണോ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനേക്കാൾ വലുത് | പണവും താരഷോയും ആണൊ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാൾ വലുത് |
54,019 | എ സി സി ബഹ്റൈൻ പ്രസിഡന്റ് ജലീൽ ഹാജി വളിയങ്കോട് അധ്യക്ഷത വഹിച്ചു | ഐ. എം. സി. സി. ബഹ്റൈൻ പ്രസിഡന്റ് ജലീൽഹാജി വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു |
54,020 | റൌണ്ടിൽ ജർമ്മൻ താരം ആഞ്ജലിക് കർബറാണ് ഷറപ്പോവയെ വീഴ്ത്തിയത് | മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്ത്തിയത് |
54,021 | വേണ്ടി ആറന്മുള എം എൽ എയായ വീണ ജോർജാണ് മത്സരിക്കുന്നത് | എൽ. ഡി. എഫിന് വേണ്ടി ആറൻമുള എം. എൽ. എയായ വീണ ജോർജാണ് മത്സരിക്കുന്നത് |
54,022 | മനുഷ്യസ്നേഹത്തിന്റെ ഉടമയാണ് താമരശ്ശേരി സ്വദേശിയായ അഷ്റഫ് | കറകളഞ്ഞ മനുഷ്യ സ്നേഹത്തിന്റെ ഉടമയാണ് താമരശേരി സ്വദേശിയായ അഷ്റഫ് |
54,023 | നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവും ഉണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും | നിശ്ചയ ദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ വിജയം കൊയ്യാൻ കഴിയും |
54,024 | ലാബോറട്ടറി ടെക്നോളജി റെഗുലർ നവംബർ രണ്ടായിരത്തിപതിനാല് പരീക്ഷാഫലം വെബ്സൈറ്റിൽ | മെഡിക്കൽ ലബോറട്ടറി ടെക്നോളജി റഗുലർ നവംബർ രണ്ടായിരത്തി പതിനാല് പരീക്ഷാഫലം വെബ്സൈറ്റിൽ |
54,025 | ക്സൽ ബാധിത പ്രദേശമായ ഛത്തീസ്ഗഢിലെ ബസ്തറിൽ ഇവരെ പുനർവിന്യസിക്കും | നക്സൽബാധിത പ്രദേശമായ ഛത്തീസ്ഗഢിലെ ബസ്തറിൽ ഇവരെ പുനർവിന്യസിക്കും |
54,026 | വിധാനം സുജിത് രാഘവ് പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് | കലാസംവിധാനം സുജിത്ത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് |
54,027 | കഴിഞ്ഞയുടൻ ഷബ്ബ്നത്തിന്റെ ആവശ്യം റഹീമിന് ഇല്ലാതായി | പ്രസവം കഴിഞ്ഞയുടൻ ഷബ്നത്തിന്റെ ആവശ്യം റഹീമിന് ഇല്ലാതായി |
54,028 | തഹസീിൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു | പൊന്നാനി തഹസിൽദാർ അൻവർ സാദത്ത് മുസ്തഫയെ ആദരിച്ചു |
54,029 | രസകരമായ നിമിഷങ്ങൾ പങ്കുവച്ച് മകൾ ശ്രുതിഹാസൻ | കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് മകൾ ശ്രുതി ഹാസൻ |
54,030 | നീങ്ങിയതോടെ ഹട്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി |
54,031 | ം ബദാം കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം | ഈന്തപ്പഴം, ബദാം, കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം |
54,032 | മധുനീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിംഗും നിർവഹിക്കുന്നു | മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി. അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു |
54,033 | പി എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ് എഫ് ഐക്കും ഉള്ളത് | സി. പി. എമ്മിന്റെ ഇതേ ജനിതക സ്വഭാവമാണ് എസ്. എഫ്. ഐക്കും ഉള്ളത് |
54,034 | ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡിക്കളങ്ങളെ ഹൈടെക്കാക്കി | ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെ ഹൈടെക്കാക്കി |
54,035 | ഓംചിഹ്ന്നവും ബിയർക്കുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് | ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് |
54,036 | അസുഖബാധയെത്തുടർന്ന് കേൾവിശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു | എന്നാൽ അസുഖബാധയെ തുടർന്ന് കേൾവിശക്തി നഷ്ടമായതോടെ പാട്ടും നിലച്ചു |
54,037 | േത്തെയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ | നേരത്തെയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ |
54,038 | സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഹൈബിയിഡൻ എം എൽ എ നിർവഹിച്ചു | ദേശീയ സമ്മേളനത്തിന്റെ ഔപചാരിക ഉത്ഘാടനം ഹൈബി ഈഡൻ എം. എൽ. എ. നിർവഹിച്ചു |
54,039 | റേഞ്ച് ഐജി എസ് ശ്രീജിത്താണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് | കൊച്ചി റേഞ്ച് ഐ. ജി., എസ്. ശ്രീജിത്താണ് എസ്. ഐയെ സസ്പെൻഡ് ചെയ്തത് |
54,040 | തന്റെ ഇഷ്ടഗായകനെക്കണ്ട് ഇവ ആഹ്ലാദവതിയാകുന്നു | അവിടെ തന്റെ ഇഷ്ടഗായകനെ കണ്ട് ഈവ ആഹ്ലാദവതിയാകുന്നു |
54,041 | ഓരോന്നും ഒരേതരം ഡി എൻ എ യിൽ രൂപപ്പെടുന്നു | കോശവിഭജനത്തിൽ ഓരോന്നും ഒരേ തരം ഡി. എൻ. എയിൽ രൂപപ്പെടുന്നു |
54,042 | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലമേസയും ബൽജിദും ഉഴറി | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി |
54,043 | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാത്ഭുത മൌനഭാഷ | ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ |
54,044 | ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിയഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു | ചൊവ്വാഴ്ച രാവിലെ നടന്ന ദ്വാദശിഊട്ടിൽ ആയിരങ്ങൾ പങ്കെടുത്തു |
54,045 | പഞ്ചാബിലെ ഭൌറിയെ അവസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി | ഉഡ്താ പഞ്ചാബിലെ ഭൗറിയയെ അവിസ്മരണീയമാക്കിയ ആലിയ ഭട്ടാണ് മികച്ച നടി |
54,046 | നാല യജ്ഞസമാരംഭസഭയും ഭദ്രദീപപതിഷ്ഠയും നടക്കും | ഏപ്രിൽ നാലിന് യജ്ഞസമാരംഭസഭയും ഭദ്രദീപ പ്രതിഷ്ഠയും നടക്കും |
54,047 | ബ്ലൂം ആൽഗുകളാണെന്ന് പരിശോധന നടത്തിയ ശാസ്ത്രജ്ഞർ പറയുന്നു | ഇത് ബ്ലൂം ആൽഗകളാണെന്ന് പരിശോധന നടത്തിയ ശാസ്തജഞർ പറയുന്നു |
54,048 | കലാകാരനായ സജി ഓ ചിറയാണ് രശ്മിയെ മോണോ ആക്ട് പഠിപ്പിക്കുന്നത് | കോമഡി കലാകാരനായ സജി ഓച്ചിറയാണ് രശ്മിയെ മോണോ ആക്ട് പഠിപ്പിക്കുന്നത് |
54,049 | ഈ ചെയ്യുമായി ഇണചേർന്നു കഴിഞ്ഞാൽ ആൺതേനീിച്ച ഉടൻ മരിച്ചുവീഴും | റാണിഈച്ചയുമായി ഇണചേർന്നുകഴിഞ്ഞാൽ ആൺ തേനീച്ച ഉടൻ മരിച്ചുവീഴും |
54,050 | ഇത്തരം സന്ദർഭങ്ങളിൽ അർദ്ധഗർഭമായ മൌനം പാലിക്കുകയാണിവർ | എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ അർത്ഥഗർഭമായ മൗനം പാലിക്കുകയാണിവർ |
54,051 | തിന്നുന്ന മൊയിലാണ് ബക്സ്ബണ്ണി എന്ന കാർട്ടൂൺ കഥാപാത്രം | ക്യാരറ്റ് തിന്നുന്ന മുയലാണ് ബഗ്സ് ബണ്ണിയെന്ന കാർട്ടൂൺ കഥാപാത്രാം |
54,052 | മൊബൈൽ ഫോൺ എവിടെയോ വലിച്ചെറിഞ്ഞു അതെവിടെയാണെന്ന് ഓർമ്മയില്ല | മൊബൈൽ ഫോൺ എവിടെയോ വലിച്ചെറിഞ്ഞു അതെവിടെയാെണന്ന് ഓർമയില്ല |
54,053 | സേവിയേഴ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു | സെന്റ് സേവ്യഴ്യ്സ് കോളേജിലെ ലക്ചർ ആയ ഷീല എബ്രഹാം പറഞ്ഞു |
54,054 | പറയുന്ന കെഎംആർൽ എം ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം | സ്വാഗതം പറയുന്ന കെ. എം. ആർ. എൽ., എം. ഡി ഏലിയാസ് ജോർജ് താഴെ ഇരിക്കണം |
54,055 | ക്ഷേ ഇത്രയും വലിയ ഗജഫ് റോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല | പക്ഷേ ഇത്രയും വലിയ ഗജഫ്രോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല |
54,056 | ്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുൽഖറിന് ലഭിച്ചത് | ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത് |
54,057 | ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഗ്രൌണ്ട് ഫ്ലോർ പാർക്കിംങ് ഏരിയയാണ് | ആയിരത്തി ഇരുന്നൂറ്റി ഇരുപത് സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ഗ്രൗണ്ട് ഫ്ളോർ പാർക്കിങ് ഏരിയയാണ് |
54,058 | എ എസ് വോട്ട് കോൺഗ്രസിന വേണ്ടെന്ന് വടകരയിലെ കെ മുരളീധരൻ പറഞ്ഞു | ആർ. എസ്. എസ്. വോട്ട് കോൺഗ്രസിന് വേണ്ടെന്ന് വടകരയിലെ കെ. മുരളീധരൻ പറഞ്ഞു |
54,059 | അദ്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മെത്തേടിയെത്തും | അതിൽ അത്ഭുതങ്ങളും നിഗൂഢതകളും ഇരുണ്ട അനുഭവങ്ങളും നമ്മേ തേടിയെത്തും |
54,060 | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സ്വപ്ന ചൗധരി | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൗധരി |
54,061 | സയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൌട്ടാണ് | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് |
54,062 | നൃത്തഭവൻ ബാലേസംഘത്തിലാണ് ആദ്യം ചേർന്നത് | പൂഞ്ഞാർ നൃത്തഭവൻ ബാലെ സംഘത്തിലാണ് ആദ്യം ചേർന്നത് |
54,063 | മുുമിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഡലിയ ഉണ്ടാക്കി വിറ്റിരുന്നു | മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു |
54,064 | യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പററിച്ചെടുത്ത് എറിഞ്ഞു | ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
54,065 | പൂവിന്റെ ഒരുതൽ മാത്രം വലുതും ലൌചിഹ്നത്തിന്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിന്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിന്റെ രൂപത്തിലുമാണ് |
54,066 | കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം | യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം |
54,067 | ഓമസേരി സ്വദേശി നൌഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് | കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ, ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് |
54,068 | ഒച്ചയിൽ ഇഞ്ചി മിഠായി് എന്നു വിളിച്ച വരും | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും |
54,069 | വ്യായാമത്തിൽ ലാഫിംങ് വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം | വ്യായാമത്തിൽ ലാഫിങ് വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം |
54,070 | ഒരാഴ്ചയായി സംസാരിച്ചു സംസാരിച്ച് ഞാൻ ശബ്ദമില്ലാത്ത ആളായി | ഒരാഴ്ചയായി സംസാരിച്ച് സംസാരിച്ച് ഞാൻ ശബ്ദമില്ലാത്ത ആളായി |
54,071 | രാവിലെ പത്തിന് നവഗ്രഹ ഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡിക യാഗം | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം, ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം |
54,072 | മുകളിൽ ആകാശം മറ്റൊരർദ്ധഗോളമായി മഴ താഴേക്ക വെള്ളനൂലിട്ടു | മുകളിൽ ആകാശം, മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു |
54,073 | താച്ചറ ഇംഗ്ലീഷ അല്ല പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് | മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല, പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് |
54,074 | ൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൌശല സാമഗ്രികളുടെ നിർമ്മിതിയുമുണ്ട് | അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രഹികളുടെ നിർമിതിയുമുണ്ട് |
54,075 | ഹബ്ബിയും മമത മോഹൻദാസുമാണ് നായികമാരായി എത്തുന്നത് | ഹബ്ബിയും മംമ്ത മോഹൻദാസുമാണ് നായികമാരായി എത്തുന്നത് |
54,076 | ഉൾപ്പെടെ ഇവയുടെ സഞ്ചാരബഥങ്ങൾ നിരീക്ഷിക്കുന്നു | ഉപഗ്രഹ സഹായത്തോടെ ഉൾപ്പെടെ ഇവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നു |
54,077 | എന്ന ബ്രൌൺഷുഗറും സംസ്കരിച്ച ഉപ്പുമാണ് ഇതിനായി ഉപയോഗിക്കേണ്ടത് | എന്നാൽ ബ്രൌൺ ഷുഗറും സംസ്കരിച്ച ഉപ്പുമാണ് ഇതിനായി ഉപയോഗിക്കേണ്ടത് |
54,078 | നാൽപ്പത്തിയൊൻപതാം അനുച്ഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് | ഭരണഘടനയുടെ നാൽപ്പത്തിയൊൻപതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട് |
54,079 | സഹായങ്ങൾ സൌദി ഈജിപ്തിന്ു നൽകുന്നത് സൌജന്യമായിട്ടല്ല | ഇത്തരം സഹായങ്ങൾ സൗദി ഈജ്പിതിന് നൽകുന്നത് സൗജന്യമായിട്ടല്ല |
54,080 | ഭരണഭാഷയാണ് മലയാളം മാതൃഭാഷയുമാണെന്ന് എം ഡി പറഞ്ഞു | ഇന്ന്ഭരണഭാഷയാണ് മലയാളം, മാതൃഭാഷയുമാണെന്ന് എം. ടി പറഞ്ഞു |
54,081 | തോട്ടെങ്ങൽ ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു | ഉസ്മാൻ തോട്ടുങ്ങൽ, ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു |
54,082 | മായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞ ദിവസം വിളവെടുത്തു | ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു |
54,083 | വിരല നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ | നീളൻ വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ |
54,084 | വർഷമായി ഖോഖോയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക്ക് | ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക് |
54,085 | ജൻധൻ യോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തെട്ട് കോടി അക്കൌണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് | ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് |
54,086 | ഫത്വകൾ ഇറക്കുന്നതിന് പേരുകേട്ട മതപാഠശാലയാണ് ദാറുൽ ഉലൂം | വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം |
54,087 | പലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു | സംഭവം പോലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു |
54,088 | സമയം ഹജ്ജ് കാറ്ററി മേഖല ഭാവിയിൽ പ്രതീക്ഷയ്ക്ക് സാധ്യതകളുണ്ട് | അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട് |
54,089 | പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് | ഐ. ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത് |
54,090 | വാർഡ് ജനകീയ മുന്നണി കൌൺസിലറായ ഷീബയ്ക്കാണ് തീപ്പൊള്ളലേറ്റത് | ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത് |
54,091 | രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിംഗ പൌഡർ ഉപയോഗിക്കണം | രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം |
54,092 | ായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും | തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും |
54,093 | മുൻഭാഗം ഉൾപ്പെടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു | കാറിന്റെ മുൻഭാഗം ഉൾപ്പടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു |
54,094 | ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞുഞ്ഞിനെ ഗാഢമായി ആശ്ലേഷിക്കുന്നത് | ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ളേഷിക്കുന്നത് |
54,095 | ഊബറീറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് | ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത് |
54,096 | ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനോ സാധ്യതാ പഠനം | എൻ. ആർ. ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം |
54,097 | വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവമൂലം ഉണ്ടാകാറുണ്ട് | ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവ മൂലം ഉണ്ടാകാറുണ്ട് |
54,098 | മനസ്സു തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ | ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ |
54,099 | ചങ്കുപൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണയൊഴച്ച് തീ കൊളുത്തിയേനെ | ചിലർ ചങ്കുപൊട്ടി മരിച്ചേനെ, ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ |
54,100 | സറി വരെ യു എ ഇ യിലെ അൽ ഐനിലാണ് സഹൽ പഠിച്ചത് | ഹയർ സെക്കൻഡറി വരെ യു. എ. ഇ. യിലെ അൽ ഐനിലാണു സഹൽ പഠിച്ചത് |
54,101 | സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു | മുസ്‌തഫാ സഖാഫി പട്ടാമ്പി ഉൽഘാടനം ചെയ്തു |
54,102 | രാജ്നാഥ് സിംഗ ലഖ്നൌവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും | രാജ്നാഥ് സിംഗ് ലക്നൌവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും |
54,103 | വിഭാഗത്തിൽ ഐതിഹ്യമാല എന്ന ബൃഹദ്ഗ്രന്ഥം മുഴുവനും വായിക്കാം | ഐതിഹ്യം വിഭാഗത്തിൽ 'ഐതിഹ്യമാല' എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.