Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
54,104
എന്നോടു തന്നെ ചോദിക്കാറുണ്ട് ആരാണ് നീ എന്ന്
ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് ആരാണ് നീഎന്ന്
54,105
തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്ച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത്
54,106
ജനറൽ സെക്രട്ടറി അബ്ദുൾ അക്ബർ വെങ്ങശ്ശേരി സ്വാഗതം പറഞ്ഞു
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതം പറഞ്ഞു
54,107
പൂർത്തിയാക്കിയശേഷം നൂറ തവണ സിറ്റപ്പ് എടുപ്പിച്ചു
പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു
54,108
ടർന്ന് കാശ്മീരിൽ വിവിധയിടത്തിൽ സംഘർഷം ഉടലെടുത്തു
സംഭവത്തെ തുർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു
54,109
ും ഉദയാസ്തമനപൂജയ്ക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ്
കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ്
54,110
യു എന് എയ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ചു തിന്നിരുന്നു
മുൻപ് യു. എൻ. എ. യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു
54,111
പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായിക്കണ്ടു
യാഗ ഗുരുവിന്റെ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു
54,112
നിരങ്ങി നീങ്ങി ഉയർന്നു വന്നത് എർത്ത് ഫ്ലോ മൂലവുമാകാം
ഭൂമി നിരങ്ങി നീങ്ങി ഉയർന്നുവന്നത് എർത്ത്ഫ്ളോ മൂലവുമാകാം
54,113
സെക്രട്ടറി ടി എസ് രാജികുമാർ അവാർഡുദാനം നടത്തി
സംഘടനാ സെക്രട്ടറി ടി. എസ്. റജികുമാർ അവാർഡ്ദാനം നടത്തി
54,114
ി ഖന്ന ജഗപതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ
റാഷി ഖന്ന, ജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ
54,115
യഷ് ആയിരുന്നു കെ ജി എഫ് ഒന്നാം ഭാഗത്തിൽ നായകൻ
യുവതാരം യഷ് ആയിരുന്നു കെ. ജി. എഫ്. ഒന്നാം ഭാഗത്തിൽ നായകൻ
54,116
കൊഴുപ്പു കുറയ്ക്കാൻ ഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച്
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച്
54,117
രമേശ്ജിയുടെ മക്കളുടെ പേരായത് കൌതുകമുള്ള യാദൃച്ഛികതയാകാം
രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃച്ഛികതയാകാം
54,118
യുഎസിന്റെ സമ്പദ്വ്യവസ്ഥയെ ഊറ്റുന്നു
അനധികൃത കുടിയേറ്റം യു. എസിന്റെ സമ്പദ് വ്യവസ്ഥയെ ഊറ്റുന്നു
54,119
മുമ്പ് കൊടിയ പീഡനങ്ങൾക്കും ഫെർണാണ്ട ഇരയായി
മരണത്തിന് മുമ്പ് കൊടിയ പീഢനങ്ങൾക്കും ഫെർണാണ്ട ഇരയായി
54,120
വിരുദ്ധ ഹൈന്ദവ മൂവ്മെന്റ ആണ് ഹിന്ദു പാർലമെന്റ്
സംഘപരിവാർ വിരുദ്ധ ഹൈന്ദവ മൂവ്മെന്റാണ് ഹിന്ദു പാർലമെന്റ്
54,121
കണ്ടുവരുന്ന ഒരു പോഷകധാതുവാണ് ഐഡിൻ
പ്രകൃതിയിൽ കണ്ടു വരുന്ന ഒരു പോഷകധാതുവാണ് അയഡിൻ
54,122
ഉപ്പ പറഞ്ഞ മറുപടി ഇതായിരുന്നു അതങ്ങനേ വരൂ
ഗൗരവത്തോടെ ഉപ്പ പറഞ്ഞ മറുപടി ഇതായിരുന്നു: അതങ്ങനെയേ വരൂ
54,123
രണ്ടുവർർഷത്തിലേറെയായി ശണ്ടക്കോഴി രണ്ട് അനൌൺസ് ചെയ്തിട്ട്
ഏതാണ്ട് രണ്ടു വർഷത്തിലേറെയായി ശണ്ഠക്കോഴി രണ്ട് അനൗൺസ് ചെയ്തിട്ട്
54,124
ജൂൺ രണ്ടിന പത്തിന് കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ
അഭിമുഖം ജൂൺ രണ്ടിന് പത്തിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ
54,125
ലി ദർശനം സന്താനലബ്ധി ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു
ശ്രീഭൂതബലി ദർശനം സന്താനലബ്ധി, ധനസമൃദ്ധി എന്നിവ ലഭ്യമാക്കുന്നു
54,126
വൈ എസ പി സദാനന്ദൻ പരാതി നൽകിയത് അനുസരിച്ചാണ് നടപടി
ഡി. വൈ. എസ്. പി. സദാനന്ദൻ പരാതി നൽകിയത് അനുസരിച്ചാണ് നടപടി
54,127
നിലയിൽ സാംസ്കാരിക നിലയവും മുകൾ നിലയിൽ ഗ്രന്ഥശാലയും തുടങ്ങി
താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾനിലയിൽ ഗ്രന്ഥശാലയും തുടങ്ങി
54,128
യുദ്ധവും പൊഖ്്രാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത്
കാർഗിൽ യുദ്ധവും പൊഖ്റാൻ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത്
54,129
ഗംഭീരമായ സദസ്സിൽ വച്ചായിരുന്നു ട്രെയിലർ ലോഞ്ച് നടത്തിയത്
പ്രൗഢഗംഭീരമായ സദസ്സിൽ വെച്ചായിരുന്നു ട്രയിലർ ലോഞ്ച് നടത്തിയത്
54,130
മാലിന്യത്തിന് ഈ വർഷം ടൺൊന്നിന് എൺപത് ദിർഹമാണ് ഈടാക്കുക
മുനിസിപ്പാലിറ്റി മാലിന്യത്തിന്ഈ വർഷം ടൺ ഒന്നിന് എൺപത് ദിർഹമാണ്ഇടാക്കുക
54,131
ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും
ഉപ്പ്ജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും കാളാഞ്ചി നന്നായി വളരും
54,132
എന്ന ചിത്രത്തിലെഛംഝം എന്ന ഗാനത്തിലാണ് ലക്ഷ്മിയുടെ ഡാൻസ്
'ബാഗി' എന്ന ചിത്രത്തിലെ 'ഛംഛം' എന്ന ഗാനത്തിനാണു ലക്ഷ്മിയുടെ ഡാൻസ്
54,133
ർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓർത്തില്ല
ഭീമ ഹർജിയിൽ ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓർത്തില്ല
54,134
ഭലീന്ദർ സിംഗിന്റെ പുത്രനാണ് രാജ രൺധീർ സിംഗ്
രാജാ ഭലീന്ദർ സിങ്ങിന്റെ പുത്രനാണ് രാജാ രൺധീർ സിങ്
54,135
ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫഡ് ഫട്ട് എന്ന്ോഓടുന്നുണ്ട്
ഇപ്പോഴും ആ വണ്ടി പറവൂരിലൂടെ ഫട്ഫട് എന്ന് ഓടുന്നുണ്ട്
54,136
കുടുംബത്തിലെ ഏക ആൺന്തരിയായ മിദ്്ലാജ് വിടവാങ്ങിയത്
ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത്
54,137
കോഹ്ലി ഇരട്ട സെഞ്ച്വറികളിൽ രാഹുൽദ്രാവിഡിനൊപ്പം എത്തി
ഇതോടെ കോഹ്ലി ഇരട്ട സെഞ്ചുറികളിൽ രാഹുൽ ദ്രാവിഡിനൊപ്പം എത്തി
54,138
കഴിഞ്ഞിരുന്നവർ മാതൃക അംബേക്കർ ഗ്രാമം സൃഷ്ടിച്ചിരുന്നു
ചെങ്ങറയിൽ കഴിഞ്ഞിരുന്നവർ മാതൃകാ അംബേദ്കർ ഗ്രാമം സൃഷ്ടിച്ചിരുന്നു
54,139
ഡയലോഗുകളും ഉഗ്രിൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ് ഗോപി കസറി
തകർപ്പൻ ഡയലോഗുകളും ഉഗ്രൻ ആക്ഷൻ പെർഫോമൻസുമായി സുരേഷ്ഗോപി കസറി
54,140
കാരണം എന്നെക്കുറിച്ച് കേൾക്കേണ്ട വന്ന അപവാദം തന്നെ
അതിനു കാരണം എന്നെക്കുറിച്ചു കേൾക്കേണ്ടി വന്ന അപവാദം തന്നെ
54,141
ആർ ടി ഓഫീസുകളിൽ ഇനി മുതൽ കണ്ണുഡോക്ടറും ഉണ്ടാവൂ
സംസ്ഥാനത്തെ ആർ. ടി ഓഫീസുകളിൽ ഇനി മുതൽ കണ്ണുഡോക്ടറും ഉണ്ടാവും
54,142
ജി എസ് എൻ ഇ എഫ് ടിി തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പെടെയാണിത്
ആർ. ടി. ജി. എസ്., എൻ. ഇ. എഫ്ടി. തുടങ്ങിയ ഓൺലൈൻ ഇടപാടുകളും ഉൾപ്പടെയാണിത്
54,143
വ അതിനു ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എടുക്കൂ
അങ്ങനെ വന്നാൽ അതിന് ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എടുക്കൂ
54,144
മോ ആകെ ഒഴിവു കിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുവൊടിയും
ഫലമോ ആകെ ഒഴിവുകിട്ടുന്ന ഞായറാഴ്ചയും പണിയെടുത്ത് നടുവൊടിയും
54,145
ദേവസ്വം ബോർഡ് നഖസിദ്ധാന്തം ഇതിനെ എതിർത്തുവരികയും ചെയ്തു
എന്നാൽ, ദേവസ്വം ബോർഡ് നഖശിഖാന്തം ഇതിനെ എതിർത്തു വരികയും ചെയ്തു
54,146
സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛിക വിഷയം
സിവിൽ സർവീസ് പരീക്ഷയിൽ മലയാളമായിരുന്നു ശ്രീധന്യയുടെ ഐച്ഛീകവിഷയം
54,147
പം യജുർവേദജപം സാമവേദജപം എന്നിവ ഇതിനോടൊപ്പം നടക്കും
ഋഗ്വേദജപം, യജൂർവേദ ജപം, സാമവേദ ജപം എന്നിവ ഇതിനോടൊപ്പം നടക്കും
54,148
അലിയെ റണ്ണ ൌട്ട് ചെയ്തു പുറത്താക്കി സന്ദീപ്
മോയിൻ അലിയെ റണ്ണൌട്ട് ചെയ്ത് പുറത്താക്കി സന്ദീപ്
54,149
ഊന്നുകൽ പാതയ്ക്കു സമീപമാണ് ചാക്കോയുടെ വീട്
പൈങ്ങോട്ടൂർ - ഊന്നുകൽ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട്
54,150
ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് തഹി ഖൽഫാൻ
ട്വിറ്ററിൽ ഇരുപത്തിയാറ് ലക്ഷത്തോളം ആളുകൾ പിന്തുടരുന്ന വ്യക്തിയാണ് ധഹി ഖൽഫാൻ
54,151
ബുൽത്താന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
മഹാരാഷ്ട്രയിലെ ബുൾധാന ജില്ലയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്
54,152
ആർ ഒ ഇ ആർ ഒ തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി
എ. ആർ. ഒ., ഇ. ആർ. ഒ. തലത്തിലുള്ള ഉദ്യോഗസ്ഥർക്കും പരിശീലനം നൽകി
54,153
നാൽപ്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിന്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു
ഇവരുടെ നാൽപ്പത്തിയഞ്ച് കുടുംബാംഗങ്ങൾ കാടിന്റെ ഉൾഭാഗത്തുള്ള ഊരിൽ കഴിയുന്നു
54,154
രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുര്യോഗം കാണുന്നു
നിങ്ങളുടെ രാശിവീഥിയിൽ തികച്ചും ദോഷാത്മകമായ ഒരു ദുർയോഗം കാണുന്നു
54,155
മേഖല കർഷക നേതൃത്വസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും
വടക്കൻ മേഖല കർഷക നേതൃത്വസമ്മേളനം പതിനേഴിന് തലശ്ശേരി സന്ദേശഭവനിൽ നടത്തപ്പെടും
54,156
ശരത്ചന്ദ്രവർമ്മയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത്
വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത്
54,157
യുവാക്കൾക്കു ധൈര്യം പകരാനാണു വാനി പുതിയ മാർഗ്ഗം പരീക്ഷിച്ചത്
യുവാക്കൾക്കു 'ധൈര്യം' പകരാനാണു വാനി പുതിയ മാർഗം പരീക്ഷിച്ചത്
54,158
കുറവു ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം എൽ എ ആണ
ഏറ്റവും കുറവ് ദിവസങ്ങളിൽ ഹാജരായത് തോമസ് ചാണ്ടി എം. എൽ. എ. യാണ്
54,159
ൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അർത്ഥം ഉണ്ട്
ന്യൂ മൂൺ എന്നാൽ പുതിയ തുടക്കങ്ങൾ എന്നും അര്ഥം ഉണ്ട്
54,160
എന്ന അങ്ങ് എത്തും മുുമ്പ് തന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു
എന്നാൽ അങ്ങെത്തും മുമ്പുതന്നെ വിധി അവധിക്കാലം പ്രഖ്യാപിച്ചു
54,161
മരങ്ങൾ ഉൾപ്പെടെയുള്ള നിബിഡവനമാണ് കർണാടക റിസർവ് വനം
വൻമരങ്ങൾ ഉൾപ്പെടെയുള്ള നിബിഢവനമാണ് കർണാടക റിസർവ് വനം
54,162
കാണ്ഡഹാർ എ ഫ് ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്
ഡൽഹി-കാണ്ഡഹാർ എഫ്. ജി മുന്നൂറ്റി പന്ത്രണ്ട് നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്
54,163
ഹാബിപൂർ എം എൽ എയാണ് ഖഗൈൻ മർമു
മാൽഡയിലെ ഹബീബ്പൂർ എം. എൽ. എ. യാണ് ഖഗേൻ മർമു
54,164
എസ് എഫ് ഐ വണ്ടൂർ ഏരിയാ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു
എസ്. എഫ്. ഐ. വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു
54,165
ഭൌതികാത്മകമാണ് അതേസമയം അവയ്ക്ക് ആദ്ധ്യാത്മിക മാനം കൂടിയുണ്ട്
ഒന്ന് ഭൌതികാത്മികമാണ്, അതേസമയം, അവയ്ക്ക് ആധ്യാത്മികമാനം കൂടിയുണ്ട്
54,166
വിജയത്തോടെ സംസ്ഥാനത്ത് എൻപി പിക്കും ഇരുപതു സീറ്റുകളായി
സാഗ് മയുടെ വിജയത്തോടെ സംസ്ഥാനത്ത്എൻ. പി. പി. ക്കും ഇരുപത് സീറ്റുകളായി
54,167
ഇരുപത്തഞ്ചാം അനുച്ഛേദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടന അവകാശമാണ്
ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ്
54,168
അല്ല പക്ഷം ഇത് പല്ലുകൾക്ക് കേടുവരുത്തും
അല്ലാത്ത പക്ഷം ഇത് പല്ലുകൾക്കു കേടു വരുത്തും
54,169
ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീം കോടതി അംഗീകരിച്ചു
ജയലളിതയുടെ ബിനാമിയാണ് ശശികലയെന്ന വാദവും സുപ്രീംകോടതി അംഗീകരിച്ചു
54,170
ലീഗിന്റെ നിലവിലുള്ള എം എൽ എ ഷംസുദ്ദീനാണ് യു ഡി എഫ് സ്ഥാനാർത്ഥി
മുസ്ലിം ലീഗിന്റെ നിലവിലുള്ള എം. എൽ. എ. ഷംസുദീൻ ആണ് യൂ. ഡി. എഫ്. സ്ഥാനാർത്ഥി
54,171
രജിസ്ട്രേഷൻ ബോധവത്ക്കരണ ക്ലാസിന് എൽ സി എബ്രാഹാം നേതൃത്വം നൽകി
ഓൺലൈൻ രജിസ്ട്രേഷൻ ബോധവത്കരണ ക്ലാസ്സിന് എൽ. സി. എബ്രഹാം നേതൃത്വം നൽകി
54,172
സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണ് സൈബർ ആങ്ങളമാർ
സമൂഹത്തിലെ സദാചാരഗുണ്ടകളുടെ സോഷ്യൽ മീഡിയ വകഭേദമാണു സൈബർ ആങ്ങളമാർ
54,173
ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒഡീഷ തീരത്തേക്ക് നീങ്ങും
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒഡിഷാതീരത്തേക്ക് നീങ്ങും
54,174
ദ്യഭ്യാസ അഡീഷണൽ ഡയറക്ടർ ജെസി ജോസഫ് അവാർഡുകൾ വിതരണം ചെയ്തു
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ജെസ്സി ജോസഫ് അവാർഡുകൾ വിതരണംചെയ്തു
54,175
കൊണ്ട് ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം
ആഢംബരംകൊണ്ടു ശ്രദ്ധേയമായ ആഘോഷം സ്റ്റേജ് ഷോകളേക്കാൾ ഗംഭീരം
54,176
അച്ഛൻ കുമളി ഒന്നാമൈയിൽ സ്വദേശി ഷെരീഫും അമ്മ രമ്യിയുമാണ്
ഷഫീക്കിന്റെ അച്ഛൻ കുമളി ഒന്നാംമൈൽ സ്വദേശി ഷെരീഫും അമ്മ രമ്യയുമാണ്
54,177
മെഹ്ബൂബ്നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം
തെലങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം
54,178
പിറന്ന ആൺകുഞ്ഞിന്റെ രക്തപരിശോധനയിൽ ഫലം നെഗറ്റീവ് ആണ്
സെപ്റ്റംബറിൽ പിറന്ന ആൺകുഞ്ഞിന്റെ രക്തപരിശോധനയിൽ ഫലം നെഗറ്റീവ് ആണ്
54,179
വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപദ്ഥത്തിൽ എത്തിക്കാനാണ് പദ്ധതി
ഒറ്റ വിക്ഷേപണത്തിൽ ഇരുപത് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി
54,180
കെണിയോ ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായിച്ചശല്യം തടയാം
ഉണക്കമീൻ കെണിയോ, ഫിറമോൺ കെണിയോ പന്തലിൽ തൂക്കി കായീച്ചശല്യം തടയാം
54,181
ിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം
കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം
54,182
കൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന അജിത്തും സ്കൂളിലെ ഖോഖോ ടീമിലുണ്ട്
ഇളയമകൻ ഏഴാം ക്ലാസിൽ പഠിക്കുന്ന അജിത്തും സ്കൂളിലെ ഖോഖൊ ടീമിലുണ്ട്
54,183
ത്തിച്ച ഫൈസ് റഷീദിന്റെ മൃതദേഹവും ഇതേ സ്ഥലത്ത് ഖബറടക്കി
രാത്രി എത്തിച്ച ഫായിസ് റഷീദിന്റെ മൃതദേഹവും ഇതേസ്ഥലത്ത് കബറടക്കി
54,184
ബി ഐ പൈങ്ങോട്ടൂർ ശാഖയുടെ എ ടി എം ആണ് തകർക്കാൻ ശ്രമിച്ചത്
എസ്. ബി. ഐ. പൈങ്ങോട്ടൂർ ശാഖയുടെ എ. ടി. എമ്മാണ് തകർക്കാൻ ശ്രമിച്ചത്
54,185
ഉണ്ടെങ്കിൽ മോസ്റ്റുറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം
എണ്ണമയം ഉണ്ടെങ്കിൽ മോയിസ്ചറൈസർ പുരട്ടാമോ എന്നാണു പലരുടെയും സംശയം
54,186
ചെയ്തത് നെഹ്റുവാണെന്ന് എലിയട്ട് ആന്റേഴ്സൺ പരിഹസിച്ചിരുന്നു
ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു
54,187
ദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആകിരണം ചെയ്യുന്നു
തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യുന്നു
54,188
മൂലമറ്റം പവർഹൌസിൽ നിന്നു പരമാവധി വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്
മൂലമറ്റം പവർഹൗസിൽ നിന്നു പരമാവധി വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട്
54,189
വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈടൻ ആഞ്ഞടിച്ചു
രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ ആഞ്ഞടിച്ചു
54,190
വിശദപരിശോധന ചണ്ഡീഗഢിലെ ഫോറൻസിക് ലാബിൽ അയച്ചു
അത് വിശദപരിശോധനയ്ക്ക് ചണ്ഡീഗഢിലെ ഫോറൻസിക് ലാബിൽ അയച്ചു
54,191
മധുരപ്പുറം കണ്ണനെ കിഴക്കേടയിലിരുത്തി ഗജപൂജയും നടത്തി
ഗജരാജൻ മധുരപ്പുറം കണ്ണനെ കിഴക്കേ നടയിലിരുത്തി ഗജപൂജയും നടത്തി
54,192
ഫേസ് ഓഫ് കേരള കോൺണ്ട്രസ്റ്റ് വരുന്നുണ്ട്
ഗൃഹലക്ഷ്മി ഫെയ്സ് ഓഫ് കേരള കോൺടസ്റ്റ് വരുന്നുണ്ട്
54,193
ജൂൺ പതിനഞ്ചിനാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്ററ് മരിച്ചത്
രണ്ടായിരത്തി നാല് ജൂൺ പാതിനഞ്നാണ് ഇസ്രത്തും പ്രാണേഷുമുൾപ്പെട്ട സംഘം വെടിയേറ്റ് മരിച്ചത്
54,194
മഞ്ഞ നിിറം ഉണ്ടെങ്കിൽ അതിനർത്ഥം അണുബാധ ഉണ്ടെന്നാണ്
കഫത്തിൽ മഞ്ഞനിറം ഉണ്ടെങ്കിൽ അതിനർഥം അണുബാധ ഉണ്ടെന്നാണ്
54,195
ത് ഇക്കൂട്ടർ സൌന്ദര്യസംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല
ഭക്ഷണ തല്പരരായ ഇക്കൂട്ടർ സൗന്ദര്യ സംരക്ഷണത്തിൽ ഒട്ടും പിന്നിലല്ല
54,196
പോലെ ഇരുണ്ടു തുടങ്ങുന്ന പഞ്ചഭൂതങ്ങളെ ഞാൻ കൈകൂപ്പിത്തൊഴുത
'മങ്ങൂഴംപോലെ ഇരുണ്ടുതുടങ്ങുന്ന പഞ്ചഭൂതങ്ങളെ ഞാൻ കൈകൂപ്പി തൊഴുതു'
54,197
വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത എത്തി പരിശോധന നടത്തി
വിരലടയാള വിധഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി
54,198
ജംഗ്ഷനിൽ മാത്രമാണ് വഖഫ് വോർഡിനു കീഴിലുള്ള പള്ളിയുടെ സ്ഥലം
ടൗൺ ജങ്ഷനിൽമാത്രമാണ് വഖഫ് ബോർഡിന് കീഴിലുള്ള പള്ളിയുടെ സ്ഥലം
54,199
നീളൻ വരാന്തിയിൽ ചമ്മ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ
തറവാടിന്റെ നീളൻ വരാന്തയിൽ ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ
54,200
ഇത് ഓർമ്മിക്കുന്ന ദിനമാണ് ഭൌമപരിധിദിനം അഥവാ എർത്ത് ഓവർ ഷൂട്ട് ഡേ
ഇത് ഓർമിക്കുന്ന ദിനമാണ് ഭൗമപരിധിദിനം അഥവാ എർത്ത് ഓവർ ഷൂട്ട്ഡേ
54,201
പുണ്യസ്നാനം ചെയ്താൽ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതിഹ്യം
ഇവിടെ പുണ്യസ്നാനം ചെയ്താൽ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതീഹ്യം
54,202
തീവൃതയിൽ വ്യാസന്റെ ജഡ തീജ്വാല പോലെ ശോഭിച്ചു
തപസ്സിന്റെ തീവ്രതയിൽ വ്യാസന്റെ ജട തീജ്വാലപോലെ ശോഭിച്ചു
54,203
ഐ ഐ ടി ബിരുദധാരി കനിഷ്ക കഠാരിയക്കാണ് ഒന്നാം റാങ്ക്
ബോംബെ ഐ. ഐ. ടി. ബിരുദധാരി കനിഷ്ക കഠാരിയയ്ക്കാണ് ഒന്നാം റാങ്ക്