Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
54,204
തുടങ്ങിയ കുർബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിനു തീർന്നു
ആറരയ്ക്ക് തുടങ്ങിയ കുർബ്ബാന ഇഴഞ്ഞിഴഞ്ഞ് ഏഴേമുക്കാലിന് തീർന്നു
54,205
കൂടിയാൽ ധമനികളുടെ ഭിത്തികൾ ഖനിഭവിച്ചു വ്യാസം കുറയാം
പ്രഷർ കൂടിയാൽ ധമനികളുടെ ഭിത്തികൾ ഘനീഭവിച്ചു വ്യാസം കുറയാം
54,206
ദോശ ഒറ്റയിരിപ്പിിന ഞാൻ അകത്താക്കും പഴങ്കഞ്ഞി ഇഷ്ടമാണ്
ഏഴെട്ട് ദോശ ഒറ്റയിരുപ്പിനു ഞാൻ അകത്താക്കും, പഴങ്കഞ്ഞി ഇഷ്ടമാണ്
54,207
ചെസ്സ് ക്ലബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട്
വടക്കുംനാഥൻ ചെസ് ക്ളബ്ബ് എന്നൊരു കൂട്ടായ്മയും ഇന്നിവിടെ ഉണ്ട്
54,208
കാണണമെ ഇതാ ഇങ്ങിനെ ബൈക്കിൽ ചുറ്റിപ്പറന്നുതന്നെ കാണണം
ഊട്ടി കാണണമെങ്കിൽ ഇതാ, ഇങ്ങിനെ ബൈക്കിൽ ചുറ്റിപ്പറന്നു തന്നെ കാണണം
54,209
ദുബായിലും ഷൊർണൂരിലും വെള്ളി അഭരണ ജുവലറി നടത്തുകയാണ് പ്രതി
ദുബായിലും ഷൊർണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി
54,210
നൌഷാദ് എരിഞ്ഞമ്മാവും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്ന് അരങ്ങേറി
നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽവിരുന്ന് അരങ്ങേറി
54,211
ഏതേൻ തോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്
രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്
54,212
സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം
മുഖ സൗന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം
54,213
വൈകാതെ ഋഷഭ് പന്ത് നഥാൻ ലിയോണിന കീഴടങ്ങി
വൈകാതെ ഋഷഭ് പന്ത് നഥാൻ ലിയോണിന് കീഴടങ്ങി
54,214
ദീർഘകാല അടിസ്ഥാനത്തിൽ പൊങ്കച്ചങ്ങൾക്ക് വലിയ കാര്യമില്ല
എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ പൊങ്ങച്ചങ്ങൾക്ക് വലിയ കാര്യമില്ല
54,215
ദ പാഠത്തിന്റെ ഒരറ്റത്താണ് ഗഫൂർ ജോലയുടെ കുടിൽ
ദൂരെ പാടത്തിന്റെ ഒരറ്റത്താണ് ഗഫൂർ ജോലയുടെ കുടിൽ
54,216
സത്യത്തിൽ ഒരു കുടുംബമാണ് ഈ അത്ഭുത സ്ഫടകസൃഷ്ടികളുടെ നിർമ്മാതാക്കൾ
സത്യത്തിൽ ഒരു കുടുംബമാണ് ഈ അദ്ഭുത സ്ഥടികസൃഷ്ടികളുടെ നിർമാതാക്കൾ
54,217
ഗബ്രിയേല എഏഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി
ഗബ്രിയേല ഏയ്ഞ്ചൽസ് എന്ന യുവതിയുടെ പരാതിയിലാണ് നടപടി
54,218
കീനാനൂർ ഓമച്ചേരി പ്രദേശങ്ങളിലും കാറ്ററ് നാശം വിതച്ചു
കീഴ്മാല, കിനാനൂർ, ഓമച്ചേരി പ്രദേശങ്ങളിലും കാറ്റ് നാശംവിതച്ചു
54,219
കത്തുകളിൽ ഏറെ പ്രിയം അച്ഛന്റെ വടിവൊത്ത അക്ഷരങ്ങൾ നിറിഞ്ഞവയോടു തന്നെ
കത്തുകളിൽ ഏറെ പ്രിയം അച്ഛന്റെ വടിവൊത്ത അക്ഷരങ്ങൾ നിറഞ്ഞവയോട് തന്നെ
54,220
വിശ്രമസ്ഥലം ശൌചാലയസൌകര്യങ്ങൾ എന്നിവ കഫയകളിൽ ലഭ്യമാകും
ലഘുഭക്ഷണം, വിശ്രമസ്ഥലം, ശൗചാലയ സൗകര്യങ്ങൾ എന്നിവ കഫേകളിൽ ലഭ്യമാകും
54,221
പറിക്കുന്നതിനു മുമ്പ് നഴ്സറി നന്നായി നനച്ചുകൊടുക്കണം
തൈകൾ പറിക്കുന്നതിന് മുമ്പ് നഴ്സറി നന്നായി നനച്ചുകൊടുക്കണം
54,222
കിടിലൻ ലുക്കിലാണ് മഡോണ ഓഡിയോലോഞ്ചിന് എത്തിയത്
എന്തായാലും കിടിലൻ ലുക്കിലാണ് മഡോണ ഓഡിയോ ലോഞ്ചിന് എത്തിയത്
54,223
വർഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ്
നാലു വർഷം മുമ്പ് മൂവാറ്റുപുഴ സംഘത്തെ കസ്റ്റംസ് ഒതുക്കിയതാണ്
54,224
ക്ക് ഒന്നിന് അന്നദാനം വൈകിട്ട് മൂന്ന് മുപ്പതിനന് അവഭൃത സ്നാനഘോഷയാത്ര
ഉച്ചക്ക് ഒന്നിന് അന്നദാനം വൈകീട്ട് മൂന്ന് മുപ്പതിന് അവഭൃഥ സ്നാന ഘോഷയാത്ര
54,225
പരിവാർ അജണ്ടകൾ മുഴുവൻ മോദി സർക്കാർ അവഗണിക്കുകയാണ്
സംഘപരിവാർ അജണ്ടകൾ മുഴുവൻ മോദി സർക്കാർ അവഗണിക്കുകയാണ്
54,226
ിഴങ്ങ് തോലിികളഞ്ഞ് വേവിച്ച് ചെറിയ കഷണങ്ങളാക്കി വയ്ക്കണം
ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചു ചെറിയ കഷണങ്ങളാക്കി വയ്ക്കണം
54,227
ഗുജറാത്തിലെ ഉൺചയിലായിരുന്നു യശോതാപൻ ഇക്കാര്യം പറഞ്ഞത്
വടക്കൻ ഗുജറാത്തിലെ ഉൺചയിലായിരുന്നു യശോദാ ബെൻ ഇക്കാര്യം പറഞ്ഞത്
54,228
പ്രാർത്ഥന യോഗ എന്നിവയോടുള്ള താൽപ്പര്യം ഉണ്ടാകാം
ധ്യാനം, പ്രാര്ത്ഥ്ന, യോഗ എന്നിവയോടുള്ള താല്പര്യം ഉണ്ടാകാം
54,229
ട് പശു എന്നിവയ്ക്കാണ് ഇതിൽ നിന്നു വിഷബാധ കൂടുതൽ ഏൽക്കുന്നത്
ആട്, പശു എന്നിവയ്ക്കാണ് ഇതിൽ നിന്ന് വിഷബാധ കൂടുതൽ ഏൽക്കുന്നത്
54,230
അവധൂതന്റെ ആത്മരാഗങ്ങളിൽ അനുവാചകർസ്വയം മറന്നുപോയി
അവധൂതന്റെ ആത്മരാഗങ്ങളിൽ ആനന്ദലഹരിയിലായ അനുവാചകർ സ്വയം മറന്നുപോയി
54,231
ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിനാണ് ആന്ധ്രയിൽ തെരഞ്ഞെടുപ്പ്
ആദ്യഘട്ടമായ ഏപ്രിൽ പതിനൊന്നിന് ആണ് ആന്ധ്രയിൽ തിരഞ്ഞെടുപ്പ്
54,232
വിഠിച്ചിരിയുമായി വരുന്ന പാവം കുട്ടി എന്നാണ് അച്ചമ്മ പറയാറ്
വിഡ്ഢിച്ചിരിയുമായി വരുന്ന പാവംകുട്ടി എന്നാണ് അച്ഛമ്മ പറയാറ്
54,233
ഇതേത്തുടർന്നു ഭരണഘടനയുടെ ഇരുുന്നൂറാം അനുച്ഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത്
ഇതേ തുടർന്നു ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത്
54,234
ഈഫൽ ടവറിനു സമാനമായി ആണ് സന്ദർശനത്തിനുള്ള ഗോപുരനിർമ്മാണം
ഈഫൽ ടവറിനു സമാനമായി ആണ് സന്ദര്ശനത്തിനുള്ള ഗോപുര നിർമാണം
54,235
ില്ലാത്ത കാലം ജൈവികമായി യൌവനം അസ്തമിച്ച കാലമാണ്
നാപ്കിനില്ലാത്ത കാലം ജൈവികമായി യൗവ്വനം അസ്തമിച്ച കാലമാണ്
54,236
എന്ന ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ്
എന്നാൽ ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ്
54,237
പൊഖ്റാനിൽ രണ്ടാം തവണ ആണവ പരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ്
പൊഖ്റാനിൽ രണ്ടാംതവണ ആണവ പരീക്ഷണം നടന്നതും വാജ്പേയിയുടെ കാലത്താണ്
54,238
മറ്റു കമ്പനികളായ വോഡാഫോണും ഐഡിയയും കുത്തനെ താഴോട്ടു പോോയി
മറ്റു കമ്പനികളായ വോഡഫോണും ഐഡിയയും കുത്തനെ താഴോട്ടുപോയി
54,239
പൃഥ്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജോദാരോ പരാജയമായിരുന്നു
ഋത്വിക്ക് അവസാനമായി അഭിനയിച്ച ചിത്രം മോഹൻ ജൊദാരോ പരാജയമായിരുന്നു
54,240
എച്ച് പി നേതാവ് പ്രവീൺ തൊകാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിനു കാരണം
വി. എച്ച്. പി. നേതാവ് പ്രവീൺ തൊഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിന് കാരണം
54,241
മുകളിലെ ബെഡ്റൂമിന്റെ ഹെഡ് ബോർഡ് ചെയ്തത് ബോട്ടു തടിികണ്ട്
മുകളിലെ ബെഡ്റൂമിന്റെ ഹെഡ്ബോർഡ് ചെയ്തത് ബോട്ട്തടി കൊണ്ട്
54,242
പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥയിൽ ആൽക്കഹോൾ ഉള്ളതായി കണ്ടെത്തി
പരിശോധനയിൽ കള്ളിൽ എട്ട് ദശാംശം അഞ്ച് അഞ്ച് ശതമാനം ഈഥൈൽ അൽക്കഹോൾ ഉള്ളതായി കണ്ടെത്തി
54,243
െഡറൽ ബാങ്കിന്റെ ഉള്ളേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊൻപത് രൂപയുടെ നിക്ഷേപം
ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊൻപത് രൂപയുടെ നിക്ഷേപം
54,244
ചില മരുന്നുകളുടെ പാർശ്വഫലമായി ടൈഗ്ലിസറൈഡ് കൂടാം
ചിലപ്പോൾ ചില മരുന്നുകളുടെ പാർശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം
54,245
ഒരു ഇന്റേൺഷിപ്പ ഒക്കെ സംഘടിപ്പിക്കാൻ നോക്കുക
പറ്റിയാൽ ഒരു ഇന്റേൺഷിപ്പ് ഒക്കെ സംഘടിപ്പിക്കാൻ നോക്കുക
54,246
പോലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട്
ബഥൂൺ പോലീസിനു നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമാണ് ഈ റിപ്പോർട്ട്
54,247
ൻ ഐ എഫ് ഡിയിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത്
എൻ. ഐ. എഫ്. ഡി. യിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത്
54,248
ാവ് പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു
പിതാവ് പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു
54,249
വിവാേഷം ചുരുങ്ങിയത് എട്ടു മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണം
വിവാഹശേഷം ചുരുങ്ങിയത് എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണം
54,250
ർഷം അഫ്ഗാനിസ്ഥാനിൽ യു എസ് എം ഒ എ ബി പ്രയോഗിച്ചിരുന്നു
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ യു. എസ്. എം. ഒ. എ. ബി. പ്രയോഗിച്ചിരുന്നു
54,251
പക്ഷെ അത് എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയിച്ചിരിക്കും
പക്ഷെ അത് എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയ്ചിരിക്കും
54,252
പീഠഭൂമിയിലെ ലുൻപോലാ താഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത്
പീഠഭൂമിയിലെ ലുൻപോല താഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത്
54,253
ആയിരത്തി നന്നൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിന ക്രിസ്റ്റഫർ കൊളംബസാണ് വെനസ്വേല കണ്ടുപിടിച്ചത്
ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിനു ക്രിസ്റ്റഫർ കൊംളമ്പസാണു വെനസ്വേല കണ്ടുപിടിച്ചത്
54,254
പത്ത വയസ്സു തികയും മുമ്പേ വിക്ഷോഭാമൂർത്തിക്കായി പല്ലക്കു ചുമന്നു
പത്തു വയസ്സു തികയും മുമ്പേ വിഠോബാ മൂർത്തിക്കായി പല്ലക്ക് ചുമന്നു
54,255
േരത്തെ എസ് കെയ ഫ്രം ഉഗാണ്ട ഒരുക്കിയ സംവിധായകനാണ് രാജേഷ് നായർ
നേരത്തെ 'എസ്കേപ്പ് ഫ്രം ഉഗാണ്ട' ഒരുക്കിയ സംവിധായകനാണ് രാജേഷ്നായർ
54,256
സംഗമത്തിൽ മണ്ഡലം പ്രസിഡറ് സലാം കന്നയപ്പാടി അധ്യക്ഷത വഹിച്ചു
സംഗമത്തിൽ മണ്ഢലം പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു
54,257
ഞ വലിയ സാമ്പത്തിക വിദഗ്ദ്ധരുമായി ചർച്ച നടത്തിയിരുന്നു
ഞങ്ങൾ വലിയ സാമ്പത്തിക വിദ്ഗധരുമായി ചർച്ച നടത്തിയിരുന്നു
54,258
കാണതായ ചെറിയഴീക്കൽ സ്വദേശി അനിക്കൂട്ടനായി തിരച്ചിൽ തുടരുന്നു
കാണാതായ ചെറിയഴീക്കൽ സ്വദേശി അനിക്കുട്ടനായി തിരച്ചിൽ തുടരുന്നു
54,259
മന്നൂറ്റി ഇരുപത് ശതമാനം വർദ്ധനവാണ് കഴിഞ്ഞവർഷം രാധാകൃഷ്ണന്റെ സ്വത്തിലുണ്ടായത്
മുന്നൂറ്റി ഇരുപത് ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രാധാകൃഷ്ണന്റെ സ്വത്തിലുണ്ടായത്
54,260
കൂടുതില്ലെങ്കിൽ പശുവിന്റെ പച്ചച്ചാണകം കുളത്തിൽ വിതറിയാൽ മതി
അമ്ലത കൂടുതലെങ്കിൽ പശുവിന്റെ പച്ചച്ചാണകം കുളത്തിൽ വിതറിയാൽമതി
54,261
രണ്ടാം ഘട്ട പൾസ പോളിയോ തുള്ളിമന്ന് വിതരണം ഞായറാഴ്ച നടക്കും
രണ്ടാംഘട്ട പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞാറാഴ്ച നടക്കും
54,262
മേളപ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശീലനത്തിലാണ്
മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശിലനത്തിലാണ്
54,263
ഇത്രയും മാധുര്യമുള്ള ശബ്ദമോ റെക്കോർഡിങ്ങിനു ശേഷം ഖണ്ഡശാല ചോദിച്ചു
'ഇത്രയും മാധുര്യമുള്ള ശബ്ദമോ' റെക്കോർഡിംഗിന് ശേഷം ഘണ്ടശാല ചോദിച്ചു
54,264
പെർലയിലെ സാന്ത്വന ബട്ട്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
പെർളയിലെ സാന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
54,265
രജിത് ശ്രീനിവാസിനും കാര്യമായ പോരാട്ടം പുറത്തെടുക്കാൻ സാധിച്ചില്ല
രൺജിത് ശ്രീനിവാസിനും കാര്യമായ പോരാട്ടം പുറത്തെടുക്കാൻ സാധച്ചില്ല
54,266
ഫരിദ്പൂറിലെ പോളിങ് ബൂത്തിൽ ഇന്ന രാവിലെയാണ് സംഭവം
ഫരിദ്പുറിലെ പോളിങ് ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം
54,267
സാധാരണായതു കൊണ്ട് എല്ലാ ഔപചാരിതകളും എനിക്കറിയില്ല
ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല
54,268
ഞാൻ ഒച്ചവച്ചപ്പോൾ ബധിരയായ എന്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല
ഞാൻ ഒച്ച വെച്ചപ്പോൾ ബധിരയായ എന്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല
54,269
അഞ്ചെണ്ണം കൂടുതൽ വെക്കണമെന്ന് റൌഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു
അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു
54,270
സിവിൽ സ്റ്റേഷനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം
സിവിൽ സേ്റ്റഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം
54,271
ഗതിയിൽ ദുബായിലെ താപനില നാൽപ്പത്തി രണ്ട് ഡിഗ്രി സെൽഷ്യസാണ്
സാധാരണഗതിയിൽ ദുബായിലെ താപനില നാൽപ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ്
54,272
അന്ന് ജനറൽ അയൂബ് ഖാന്റെ പട്ടാളഭരണം ആയിരുന്നു
അവിടെ അന്ന് ജനറൽ അയൂബ്ഖാന്റെ പട്ടാളഭരണം ആയിരുന്നു
54,273
മികച്ച ബൌളിംഗ ആണ ധോണിപ്പട കാഴ്ചവെച്ചത്
മികച്ച ബൌളിംഗ് ആണ് ധോണിപ്പട കാഴ്ച വെച്ചത്
54,274
ഡച്ചു വന്യതയായ നാൽപ്പത്തിരണ്ടുകാരി സാറാ ഫോർസിത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു
ഡച്ചു വനിതയായ നാൽപ്പത്തിരണ്ട് കാരി സാറാ ഫോർസിത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു
54,275
ഹറ ഫൌണ്ടേഷൻ ചെയർമാൻ കെ മൂസ അധ്യക്ഷത വഹിച്ചു
ഹിറ ഫൗണ്ടേഷൻ ചെയർമാൻ കെ. മൂസ അധ്യക്ഷത വഹിച്ചു
54,276
തിരിച്ചുുവന്ന് ഡൽഹി മധുര വൃന്ദാവനം എന്നിവിടങ്ങളിൽ അലഞ്ഞു
തിരിച്ചുവന്ന് ഡൽഹി, മഥുര, വൃന്ദാവനം എന്നിവിടങ്ങളിൽ അലഞ്ഞു
54,277
സെയ്ഫ് അമൃതബന്ധത്തിൽ സാറ ഇബ്രാഹിം എന്നീ കുട്ടികളുണ്ട്
സെയ്ഫ്-അമൃത ബന്ധത്തിൽ സാറ, ഇബ്രാഹീം എന്നീ കുട്ടികളുണ്ട്
54,278
പാശ്ചാത്യമാധ്യമങ്ങൾ അടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു
പാശ്ചാത്യ മാദ്ധ്യമങ്ങൾ അടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു
54,279
സംഭവത്തിന്റെ നാൽപ്പതു സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
സംഭവത്തിന്റെ നാൽപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
54,280
എ ചാനലുകളും ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പരസ്യമയമാണ്
എല്ലാ ചാനലുകളും ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പരസ്യ മയമാണ്
54,281
ഷേർ ഖാനും ബഗീരനും ബാലു അമ്മാവനും ഹൊ ആലോചിക്കാൻ വയ്യ
ഷേർഖാനും ബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ
54,282
ശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൌശല വസ്തുക്കൾ നിർമ്മിച്ചു
ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചു
54,283
ിരമായ ഉപയോഗം കാൻസറിന് കാരണമാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു
സ്ഥിരമായ ഉപയോഗം കാൻസറിന് കാരണമാകാമെന്നും ശാസ്ത്രജഞർ പറയുന്നു
54,284
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക് സഡ്ന ദമ്പതികൾ
പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന നാനൂക്ക്, സെഡ്ന ദമ്പതികൾ
54,285
ദുരിതബാധിത പ്രദേശത്തേക്ക് പോകാൻ നിർദ്ദേശം നൽകി
ഉദ്യോഗസഥരോട് ദുരിതബാധിത പ്രദേശത്തേക്ക് പോകാൻ നിർദേശം നൽകി
54,286
ന്യൂ യോർക്കിൽ വുഡ്ഹൾ കാഫ്ലിൻ ആൻഡ് കമ്പനി തുറന്നു
ന്യൂയോർക്കിൽ വുഡ്ഹൾ, കാഫ്ലിൻ ആൻഡ് കമ്പനി തുറന്നു
54,287
എന്ന ഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്
എന്നാൽ, ഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്
54,288
പഴം പഞ്ചസാര മധുരപലഹാരങ്ങൾ എന്നിവയുടെ വിലയിലാണ് വലിയ വർദ്ധനവുണ്ടായത്
പഴം, പഞ്ചസാര, മധുര പലഹാരങ്ങൾ എന്നിവയുടെ വിലയിലാണ് വലിയ വർധനവുണ്ടായത്
54,289
ഞങ്ങൾ മഞ്ജുവിനെ ഷൊർണൂർ പി ഡബ്ല്യൂ ഡി റെസ്റ്റ് ഹൌസിൽ വരുത്തി
ഞങ്ങൾ മഞ്ജുവിനെ ഷൊർണൂർ പി. ഡബ്ല്യൂ. ഡി. റെസ്റ്റ്ഹൗസിൽ വരുത്തി
54,290
ഔഷധഗുണം കൊണ്ടും ഗുണമേന്മ കൊണ്ടും ലോകപ്രസിദ്ധമാണ് മറിയൂർ ശർക്കര
ഔഷധഗുണം കൊണ്ടും ഗുണമേൻമക്കൊണ്ടും ലോകപ്രസിദ്ധമാണ് മറയൂർ ശർക്കര
54,291
കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡാണ് ആദ്യം അണിനിരുന്നത്
കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡാണ് ആദ്യം അണിനിരന്നത്
54,292
പരീക്ഷകളിൽ ചെയ്തതുപലെ അർത്ഥം മനസ്സിലാക്കാതെ മനപാഠ പഠനം വേണ്ട
സ്കൂൾ പരീക്ഷകളിൽ ചെയ്തതുപോലെ അർഥം മനസ്സിലാക്കാതെ മനഃപാഠ പഠനം വേണ്ട
54,293
ഏതാനും മാസങ്ങളേ അതിന് ആയുസ്സുള്ളൂ എന്ന് ഭൌമശാസ്ത്രജ്ഞർ വിധിയെഴുതി
ഏതാനും മാസങ്ങളേ അതിന് ആയുസുള്ളൂ എന്ന് ഭൗമശാസ്ത്രജ്ഞർ വിധിയെഴുതി
54,294
ഴന് രാവിലെ എട്ട് മുപ്പതിനന് കാഴ്ചശ്രീബലി ഓട്ടംതുള്ളൽ നവകലശാഭിഷേകം
ഏഴിന് രാവിലെ എട്ട് മുപ്പതിന് കാഴ്ചശ്രീബലി, ഓട്ടൻതുള്ളൽ, നവകലശാഭിഷേകം
54,295
വൈ എഫ് ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു ഇ പി ജയരാജൻ
ഡി. വൈ. എഫ്. ഐ. യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ട് ആയിരുന്നു ഇ. പി. ജയരാജൻ
54,296
ഗൗരവവും അന്വേഷണതൃഷ്ണയും പത്രദൌത്യത്തിന് നവകാന്തി പകരും
അക്ഷരഗൗരവവും അന്വേഷണ തൃഷ്ണയും പത്ര ദൗത്യത്തിന് നവകാന്തി പകരും
54,297
വ്യാഴാഴ്ച രാവിലെ ആറിന് ഗ്രന്ഥനമസ്കാരം ഉച്ചയ്ക്ക് പതിനൊന്നിന് നവഗ്രഹപൂജ
വ്യാഴാഴ്ച രാവിലെ ആറിന് ഗ്രന്ഥ നമസ്കാരം, ഉച്ചയ്ക്ക് പതിനൊന്നിന് നവഗ്രഹപൂജ
54,298
ആയുർരേഖഅഥവാജീവരേഖ ആയുസ്സിന്റെ ദൈർഘ്യമല്ല സൂചിപ്പിക്കുന്നത്
ആയുർരേഖ അഥവാ ജീവരേഖ ആയുസ്സിന്റെ ദൈർഘ്യമല്ല സൂചിപ്പിക്കുന്നത്
54,299
വിജയനഗര സാമ്രാജ്യത്തിന്റെ രാജസദസ്സ് നിരനിരിക്കുന്ന പ്രൌഢമായ ഇടം
വിജയ നഗര സാമ്രാജ്യത്തിന്റെ രാജസദസ്സ് നിരന്നിരിക്കുന്ന പ്രൗഢമായ ഇടം
54,300
റ് ഗവർണർ കിരൺ ബേദി മുഖ്യപഭാഷണം നടത്തി
ലഫ്റ്റ്നന്റ് ഗവർണർ കിരൺബേദി മുഖ്യ പ്രഭാഷണം നടത്തി
54,301
അതിതീവ്ര ആശയക്കാരായ ഇവർ രണ്ടായിരത്തിെട്ടോടെയാണ് ബോംബു സ്ഫോടനപദ്ധതികൾ ആരംഭിച്ചത്
അതി തീവ്ര ആശയക്കാരായ ഇവർ രണ്ടായിരത്തി എട്ടോടെയാണ് ബോംബ് സ്ഫോടനപദ്ധതികൾ ആരംഭിച്ചത്
54,302
ാരൊപ്പം തേങ്ങയും മടലും ഓലയും ഒക്കെ പെറുക്കിക്കൂട്ടണം
പണിക്കാരോടൊപ്പം തേങ്ങയും മടലും ഓലയും ഒക്കെ പെറുക്കി കൂട്ടണം
54,303
ഒടുവിൽ ശിരസു പിിളർത്തി വളർന്ന ഒരു ഈന്തുമരത്തിൽ തന്നെ വിഘ്നേശ് തൂങ്ങി
ഒടുവിൽ ശിരസുപിളർത്തി വളർന്ന ഒരു ഈന്തു മരത്തിൽ തന്നെ വിഘ്നേശ് തൂങ്ങി