Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
55,204
േ വിദേശനയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർത്തുന്നു
അമേരിക്കയുടെ വിദേശനയങ്ങൾക്കും ശക്തമായ പ്രതിഷേധമുയർത്തുന്നു
55,205
സംസ്ഥാനത്തെ മൂന്നു മേഖലകളിലൊന്നാണ് ന്യൂ ഡെൽഹി
ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി
55,206
സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത്
ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത്
55,207
വച്ച് ഗാന്ധിജിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു
ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു
55,208
ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിന സമ്മതിപ്പിക്കാമെന്നും പകിസ്ഥാൻ കരുതി
അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി
55,209
വേണം എന്നു തന്നെ എന്റെ അഭിപ്രായം
ബ്ലോക്ക് വേണം എന്നു തന്നെ എന്റെ അഭിപ്രായം
55,210
കൊണ്ടാണ് ചന്ദ്രന്റെ ഒരു ഭാഗം മാത്രം നമുക്കു കാണാൻ സാധിക്കുന്നത്
അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു ഭാഗം മാത്രം നമുക്ക് കാണാൻ സാധിക്കുന്നത്
55,211
പതിനാറ് റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട്
ആകെയുള്ള പതിനാറു റെയിൽവേ മേഖലകളിലോരോന്നിനും തലവനായി ഓരോ ജനറൽ മാനേജർ വീതമുണ്ട്
55,212
വള്ള സദ്യ വഴിപാട് നിരവധി ആചാരനിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
വള്ളസദ്യ വഴിപാട് നിരവധി ആചാര നിബിഡമായ ചടങ്ങുകളോടെയാണ് ആരംഭിക്കുന്നത്
55,213
പക്ഷേ അപ്പോൾ ഒരു പ്രശ്നം ഉണ്ട്
പക്ഷെ അപ്പോൾ ഒരു പ്രശ്നം ഉണ്ട്
55,214
തിലെ പ്രക്രിയകളൊക്കെ പതുക്കെ അവസാനിക്കും
അതിലെ പ്രക്രിയകൾ ഒക്കെ പതുക്കെ അവസാനിക്കും
55,215
സിനിമയിലെ പ്രമുഖനായ ഹാസ്യ നടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ
മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ
55,216
മിക്കവയും ഓരോ ചാറ്റ് പേജുകൾ ആണ്
അതിൽ മിക്കവയും ഓരോ ചാറ്റ് പേജുകൾ ആണ്
55,217
എനിക്ക് ഒരു ചെറിയ സംശയം ഉണ്ട്
എങ്കിലും എനിക്ക് ഒരു ചെറിയ സംശയം ഉണ്ട്
55,218
ഒരു സംവാദം ഇവിടെയും കാണാം
ഇത്തരം ഒരു സംവാദം ഇവിടെയും കാണാം
55,219
അഞ്ചാം ക്ലാസ് വരെയേ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു
അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു
55,220
ചെയതു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച്മാറ്റം വരുത്തുന്നില്ല
ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുത്തുന്നില്ല
55,221
തടാകം ഇതിനു തെക്കുഭാഗത്തായി കാണപ്പെടുന്നു
പെരിയാർ തടാകം ഇതിന് തെക്കു ഭാഗത്തായി കാണപ്പെടുന്നു
55,222
തിന്ന് വലിയ കോയിക്കിലെന്നും മറ്റേത് തേവാരത്തു കോയിക്കിലെന്നും അറിയപ്പെട്ടു
അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേതു തേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു
55,223
അവസാന വർഷ ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു
അവസാനവർഷ ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു
55,224
അന്നുതന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത്
അന്നു തന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത്
55,225
വീതിിയിൽ കല്ലുകൾ വെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണിവ
ആവശ്യമുള്ള വീതിയിൽ കല്ലുകൾ വെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണിവ
55,226
കരംചന്ദ് ഗാന്ധിയുടെ പിൻഗാമിയായി നെഹ്റു കണക്കാക്കപ്പെട്ടു
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻഗാമിയായി നെഹ്രു കണക്കാക്കപ്പെട്ടു
55,227
ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു
അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു
55,228
െ ബാബിലോണിയയിലായിരുന്നു ഇബ്രാഹിം നബിയുടെ ജനനം
അറേബ്യയിലെ ബാബിലോണിയയിലായിരുന്നു ഇബ്രാഹിം നബിയുടെ ജനനം
55,229
കൊ ജാവയിൽ വൈറസുകൾ എഴുതുക തീരെ എളുപ്പമല്ല
അതുകൊണ്ട് ജാവയിൽ വൈറസുകൾ എഴുതുക തീരെ എളുപ്പമല്ല
55,230
വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ സുബോധത്തിൽ നിന്ന് ദൈവം എന്നെ രക്ഷിക്കട്ടെയെന്ന് അയാൾ പറഞ്ഞു
അയാൾക്ക് വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ സുബോധത്തിൽ നിന്ന് ദൈവം എന്നെ രക്ഷിക്കട്ടെ എന്ന് അയാൾ പറഞ്ഞു
55,231
പ്രകൃതിയെപ്പറ്റി പഠിക്കാൻ അവസരം നൽകിക്കാണണമെന്ന് അദ്ദേഹം കരുതുന്നു
അത് പ്രകൃതിയെപറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു
55,232
അരികണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ബിരിയാണി
അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ബിരിയാണി
55,233
അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംങ്ങിന് അവസരം ലഭിച്ചു
അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു
55,234
അതിനു മുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു
അതിനുമുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു
55,235
വശ്യെങ്ക മാപ്പിളമലയാളം എന്നൊരു ലേഖനം കൂടി ആവാം
ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂടി ആവാം
55,236
സിമിഇതു പാലക്കാട്ജില്ലയിൽഉള്ള ഒരുഡാം ആണ്
സിമി ഇതു പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ്
55,237
പി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു
പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു
55,238
തന്നെ മാംസഭൂക്ക ആയിട്ടാണ് പൂച്ചയെ കണക്കാക്കുന്നത്
അതുകൊണ്ട് തന്നെ മാംസഭുക്കായിട്ടാണ് പൂച്ചയെ കണക്കാക്കുന്നത്
55,239
സംസം എന്ന ദിവ്യതീർത്ഥം എന്നാണു ഇസ്ലാമിക വിശ്വാസം
അതാണ് സംസം എന്ന ദിവ്യതീർത്ഥം എന്നാണ് ഇസ്ലാമിക വിശ്വാസം
55,240
തന്റെ ഗവേഷണവിവരങ്ങൾ അദ്ദേഹം അവളോടു പറഞ്ഞു
അപ്പോഴും തന്റെ ഗവേഷണവിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു
55,241
ശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
55,242
നടപടികൾ അനുസരിച്ച് പൌലോസ് ഒരു റോമൻ പൌരനായിരുന്നു
അപ്പസ്തോലനടപടികൾ അനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു
55,243
പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധതരം വിശദീകരണ തലങ്ങൾ ലഭ്യമാണ്
അനുകരണ പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ്
55,244
തന്ത്രപരമായാണ് ഹാനിബാൾ ഓരോ നീക്കങ്ങളും ആസൂത്രണം ചെയ്തത്
അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാൾ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത്
55,245
ക്ഷ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല
പക്ഷേ സത്യനഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല
55,246
ളുടെ കുട്ടിക്കാലം വളരെ കൂടുതലാണ്
ആനകളുടെ കുട്ടിക്കാലം വളരെ കൂടുതലാണ്
55,247
ക്രൈസ്തവസഭ എന്നോ മറ്റോ തലക്കെട്ട് മാറ്റാം
ആദിമ ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട് മാറ്റാം
55,248
അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൌകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം
അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം
55,249
നെടു എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടി വേണു
നെടുമുടി എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടി വേണു
55,250
അതേസമയം മറ്റുള്ള പെൻഗ്വവിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വനാണ് അഡേലി പെൻഗ്വവിീൻ
അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ
55,251
ാഷയിൽ സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി
അറബി ഭാഷയിൽ സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി
55,252
ഫിതലുമായി ഊഷ്മളമായ ഒരു പിതൃപുത്ര ബന്ധം ഉണ്ടായിരുന്നില്ല
അച്ഛനും ഫിദലുമായി ഊഷ്മളമായ ഒരു പിതൃ പുത്രബന്ധം ഉണ്ടായിരുന്നില്ല
55,253
ദിലീപുമായിട്ടുള്ള വിവാഹത്തിനുശേഷം മഞ്ജു വാര്യർ സിനിമാഭിനയം നിർത്തി
നടൻ ദിലീപുമായിട്ടുള്ള വിവാഹത്തിനു ശേഷം മഞ്ജു വാര്യർ സിനിമ അഭിനയം നിർത്തി
55,254
കുറഞ്ഞ ഇടവേളവിട്ടുള്ള കുമഭസാരം അഭിലേഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്
അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്
55,255
ണന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട്
ആഴ്സണലിന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട്
55,256
യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്
അഹ്സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്
55,257
തൊള്ളായിരത്തി എൺപത്തി നാല ആകട്ടെ സ്ോച്ഛാധിപത്യത്തിനു കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
55,258
ഉയർത്തിഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു
അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു
55,259
വിയോഗം അദ്ദേഹത്തെ ദുഃഖവിവസനാക്കുകയും ചെയ്തു
അവരുടെ വിയോഗം അദ്ദേഹത്തെ ദുഃഖവിവശനാക്കുകയും ചെയ്തു
55,260
പുതിയ പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല
ഒരു പുതിയ പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല
55,261
തോറും നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്
വർഷം തോറും നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി പ്രസിദ്ധമാണ്
55,262
നമുക്ക് ജനങ്ങളെപ്പറ്റി മനസ്സിലാക്കാൻ സാധിക്കും
അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും
55,263
മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുതപേര് ലഭിച്ചത്
അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്
55,264
ഇതു വലിയ പ്രശ്നം അല്ല
അതിനാൽ ഇതു വലിയ പ്രശ്നം അല്ല
55,265
ആധുനിക ഭാരതത്തിലെ ആന്ധ്രാപ്രദേശ് തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹിയാൻസാങ് സൂചിപ്പിച്ചത്
ആധുനിക ഭാരതത്തിലെ ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെയാണ് ഹുയാൻസാങ്ങ് സൂചിപ്പിച്ചത്
55,266
വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
അവയിൽനിന്നു വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
55,267
സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്കു പോവുക എന്നത്
ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്കു പോവുക എന്നത്
55,268
ആരണങ്ങൾ ഫാഷൻ വസ്ത്രങ്ങൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടക്കം വിപുലമായ കച്ചവടസ്ഥാപനങ്ങൾ ഇവിടെയുണ്ട്
ആഭരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അടക്കം വിപുലമായ കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ട്
55,269
പോയവർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി
ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി
55,270
ലക്ക മാസുകിയുടെ പുറംചിത്രവും മദർ തെരേസയുടേതായിരുന്നു
ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു
55,271
ചിലതൊക്കെ ശരിയാണെന്നു വരാം
അവയിൽ ചിലതൊക്കെ ശരിയാണെന്ന് വരാം
55,272
അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു
അവിടെ അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു
55,273
മസ്ദിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൌകര്യങ്ങളുമുണ്ട്
അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൗ കര്യങ്ങളുമുണ്ട്
55,274
കൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻന്തമ്പുരാൻ എന്നു വിളിച്ചു
അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു
55,275
നി അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി
അവിടെ നിന്ന് അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി
55,276
ആകാശം മുട്ടവളർന്ന വാമനൻ തന്റെ കാൽപാദം അളവുകോലാക്കി
ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി
55,277
സൂഖ് തെക്കു ഭാഗത്ത് സ്ഥിതിച്യുന്നു
അസ്സഗീർ സൂഖ് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു
55,278
ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നു തന്നെ ഉപയോഗിച്ചുപോരുന്നു
അതിനു ശേഷം സർക്കാർ ഉത്തരവു പ്രകാരം എല്ലായിടത്തും തിരുവനന്തപുരം എന്നുതന്നെ ഉപയോഗിച്ചുപോരുന്നു
55,279
അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്ക് അയ്ക്കാൻ തന്നെ തീരുമാനിച്ചു
അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻതന്നെ തീരുമാനിച്ചു
55,280
പുറമേ ഭൂമിയിൽ നിന്നു നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ
ആകാശഗംഗയ്ക്ക് പുറമെ ഭൂമിയിൽ നിന്ന് നിരീക്ഷിക്കപ്പെട്ട ആദ്യ താരാപഥങ്ങളാണിവ
55,281
മുത്തച്ഛൻ ഒരു ആര്യന്റെ ജാരസന്ധിതിിയായിരുന്നെന്നാണ് ഗ്രെറ്റൽ അവകാശപ്പെട്ടത്
അവരുടെ മുത്തച്ഛൻ ഒരു ആര്യന്റെ ജാരസന്തതിയായിരുന്നെന്നാണ് ഗ്രെറ്റൽ അവകാശപ്പെട്ടത്
55,282
ജ്യോതിശാസ്ത്രത്തെ ജ്യോതിഷവുമായി തെറ്റിദ്ധരിക്കാറുണ്ട്
ആധുനിക ജ്യോതിശ്ശാസ്ത്രത്തെ ജ്യോതിഷവുമായി തെറ്റിദ്ധരിക്കാറുണ്ട്
55,283
കോട്ടകൾ ജൂതന്മാർ നേരത്തെേ നിർമ്മിച്ചിട്ടുണ്ടായിരുന്നു
അമ്പത്തി ഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു
55,284
അറുപത്തിനാല് റണ്ണുകൾ വഴങ്ങി രണ്ട വിക്കറ്റുകൾ നേടി
അദ്ദേഹം അറുപത്തി നാല് റണ്ണുകൾ വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി
55,285
ദിവസമാണ് പ്രതീക്ഷിച്ച യാത്രാസമയം
അഞ്ച് ദിവസമാണ് പ്രതീക്ഷിക്കുന്ന യാത്രാസമയം
55,286
ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്
അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്
55,287
ആയിരത്തി തൊള്ളായിരത്തിയമ്പത്തിയാറ് ഓഗസ്റ്റ് പതിനഞ്ചന് രൂപീകൃതമായ കേരള സാഹിത്യ അക്കാദമിയാണ്
ആദ്യത്തേത് ആയിരത്തി തൊള്ളായിരത്തിയമ്പത്തിയാറ് ഓഗസ്റ്റ് പതിനഞ്ച്നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമി യാണ്
55,288
തി ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽഹറം വടക്കുമുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
55,289
ിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു
അതിനോടനുബന്ധിച്ച് ഒരു വാരം സേവനവാരമായും കൊണ്ടാടുന്നു
55,290
രാജ്യമായ നൈജറിന്റേതും തിരഛീനമായ മൂവർണ്ണ പതാകയാണ്
ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ്
55,291
ലബൻ എന്ന തെക്കു ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി
അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി
55,292
രാഷ്ട്രീയധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത്
അന്നുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തിൽ അൽബേനിയ മാത്രമാണ് ചൈനയുടെ ഭാഗത്തു നിന്നത്
55,293
അനുയോജ്യമായ ഒരു പേരു കൊടുക്കുക
ചിത്രത്തിനു അനുയോജ്യമായ ഒരു പേരു കൊടുക്കുക
55,294
സത്തോളം മദർസുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞുനിന്നു
അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു
55,295
ാ വീട്ടിൽ സ്പിനോസ താമസമാക്കി
അവരിലൊരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി
55,296
അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവലിന്റെ അവിശ്വതതയുടെ കാരണങ്ങളിലൊന്നാകാം
അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം
55,297
കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരൂറവയായിരുന്നു
അതിനു കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു
55,298
മുംബൈ ഗവൺമെന്റ് ലാ കോളേജിൽ നിന്ന് നിയമബിരുദവും പ്രതിഭ നേടി
മുംബൈ ഗവണ്മെന്റ് ലാ കോളെജിൽ നിന്ന് നിയമ ബിരുദവും പ്രതിഭ നേടി
55,299
തിരുവിതാംകൂർ രാജവംശത്തിന്റെ കലാസാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്നു പറയാം
അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം
55,300
ഭാർഗവരാമ സങ്കല്പദവീപ പ്രതിഷ്ഠയാണ് തൊഴേണ്ടത്
അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്
55,301
െ കറുത്തദ്രവ്യം എന്നു വിളിക്കുന്നു
ഇതിനെ കറുത്ത ദ്രവ്യം എന്നു വിളിക്കുന്നു
55,302
ജോർജ് ബുഷ് നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ ജോർജ് ബുഷ് നാനാർത്ഥങ്ങൾ എന്ന താൾ കാണുക
55,303
മനോഹാരി്യത കണ്ട് അന്നത്തെ റസിഡന്റ് ന്യൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു
അച്ചടിയുടെ മനോഹാരിത കണ്ട് അന്നത്തെ റസിഡന്റ് നൂവാൾ അദ്ദേഹത്തെ അഭിനന്ദിച്ചു