Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
55,304 | നിരവധി വിദ്യാഭ്യാസഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ് | പ്രസിദ്ധമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് ഈ നഗരം പ്രശസ്തമാണ് |
55,305 | േ അധികാരവും പുകഴ്ച്ചയും മഹത്വവും ആയിരുന്നു | അവർക്കുവേണ്ടിയിരുന്നത് അധികാരവും പുകഴ്ച്ചയും മഹത്ത്വവും ആയിരുന്നു |
55,306 | ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ | മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ |
55,307 | താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
55,308 | വച്ച് ഫിദൽ റൌൾ കാസ്ട്രോയുടെ സുഹൃത്തുവഴി ചെകുവേരയെ പരിചയപ്പെട്ടു | അവിടെ വെച്ച് ഫിദൽ റൗൾ കാസ്ട്രോയുടെ സുഹൃത്തു വഴി ചെഗുവേരയെ പരിചയപ്പെട്ടു |
55,309 | അദ്ദേഹം പതിനഞ്ചാമത്തെ വയസ്സുവരെ പഠിച്ചു | അവിടെ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സുവരെ പഠിച്ചു |
55,310 | മാഷേ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് | മംഗലാട്ട് മാഷെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് |
55,311 | രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു | ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു |
55,312 | പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളെക്കാൾ ഊഷ്മളമാണ് | അറ്റ്ലാന്റിക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിഴക്കൻ ഭാഗങ്ങളേക്കാൾ ഊഷ്മളമാണ് |
55,313 | ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി | അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി |
55,314 | അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി | അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അദ്ദേഹം ശ്രദ്ധേയനായി |
55,315 | ണ്ട് തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ് | അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ് |
55,316 | ദ്ദേം ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി | അദ്ദേഹം ഇംഗ്ലീഷ്, മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി |
55,317 | ചാവേസിനു ലഭിച്ചത് അറുപത്തിമൂന്ന് ശതമാനം വോട്ടായിരുന്നു | അന്ന് ചാവെസിനു ലഭിച്ചത് അറുപത്തി മൂന്ന് ശതമാനം വോട്ടായിരുന്നു |
55,318 | ാപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കൂടുതൽ ദുസ്സഹമാകുന്നു | അന്തരീക്ഷതാപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കൂടുതൽ ദുസ്സഹമാകുന്നു |
55,319 | ഏറ്റുപറയൽ അനുരഞ്്ജന പ്രക്രിയയുടെ ഭാഗമാണ് | അത്തരം ഏറ്റുപറയൽ അനുരഞ്ജനപ്രക്രിയയുടെ ഭാഗമാണ് |
55,320 | നന്നാക്കൽ ദൌത്യം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണവൈകല്യം ശരിയാക്കിയതാണ് | ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ് |
55,321 | ംഗം പൂർണ്ണമായും സൌജന്യമായി | ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി |
55,322 | രാവിലെ മുതൽ കുഴിപ്പമില്ല എന്നു തോന്നുന്നു | ഇന്ന് രാവിലെ മുതൽ കുഴപ്പമില്ല എന്ന് തോന്നുന്നു |
55,323 | മിക്ക ദ്വീപുകളും കൊടും കാടുകളാണ് | ആൻഡമാനിലെ മിക്ക ദ്വീപുകളും കൊടുംകാടുകളാണ് |
55,324 | നേരിടുന്ന ചില പ്രശ്നങ്ങൾ ആണ് ഞാൻ മുകളിൽ ലിസ്റ്റ് ചെയ്തത് | അവർ നേരിടുന്ന ചില പ്രശ്നങ്ങൾ ആണ് ഞാൻ മുകളിൽ ലിസ്റ്റ് ചെയ്തത് |
55,325 | അസ്ഹാറുദ്ദീൻ ഇങ്ങനെ പറഞ്ഞു അദ്ദേഹം ജയിക്കുകയില്ല | അതിനെപ്പറ്റി അസ്ഹറുദ്ദീൻ ഇങ്ങനെ പറഞ്ഞു അദ്ദേഹം ജയിക്കുകയില്ല |
55,326 | ലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവൽ അഞ്ചു കമ്പനികളുടെയും ആസ്ഥാനമാണിവിടം | അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം |
55,327 | ശേഷം നാലു മുതൽ പതിനൊന്ന വരെ ഇളംതൊണ്ടുകൾ മണ്ണിനു പുറത്തേക്ക വരുന്നു | അതിനു ശേഷം നാലു മുതൽ പതിനൊന്നു വരെ ഇളം തണ്ടുകൾ മണ്ണിനു പുറത്തേക്കു വരുന്നു |
55,328 | പുതുമുഖം എന്നു വേണമെങ്കിൽ പറയാം | എറ്റവും പുതുമുഖം എന്നു വേണമെങ്കിൽ പറയാം |
55,329 | ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻ ഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു | അതിനു ശേഷം ജ്യേഷ്ഠന്മാരെപ്പോലെ ലണ്ടൻഡെറിയിലെ ഫോയൽ കോളേജിൽ ചേർന്നു |
55,330 | ചരിത്രകാരന്മാർക്കിടയിൽ ആഗസ്റ്റ് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത് | അദ്ദേഹം ചരിത്രകാരന്മാർക്കിടയിൽ ആഗസ്ത് ചക്രവർത്തി എന്നാണ് അറിയപ്പെടുന്നത് |
55,331 | ആഗസ്തോസിന്റെ പിതാവ് മരിച്ചു | അതിനടുത്തെങ്ങോ ആഗസ്തോസിന്റെ പിതാവ് മരിച്ചു |
55,332 | നേടിയ മനഃസുഖം അധികകാലം നിലനിർത്താൻ ഓസ്ട്രേലിയക്കായില്ല | ആഷസ് നേടിയ മനഃസുഖം അധിക കാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല |
55,333 | ത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത് | അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത് |
55,334 | കൊണ്ട് മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട് | അത് കൊണ്ട് മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട് |
55,335 | ഇസ്ലാമിക ശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു | അതുവരെയുണ്ടായിരുന്ന ഇസ്ലാമികശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു |
55,336 | കൊ തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും | അതുകൊണ്ട് തന്നെ ഈ ഭാഗത്തുള്ള ത്വക്കിൽ പിടിച്ചാൽ പൂച്ച വളരെ അടക്കവും ഒതുക്കവും കാണിക്കും |
55,337 | പോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താല്പര്യമുണ്ടായിരുന്നു ഈ കുട്ടിക്ക് | അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക് |
55,338 | ഖദീജക്ക് നാൽപ്പത് വയസ്സായിരുന്നു പ്രായം | അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം |
55,339 | കൊണ്ട് തന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത് | അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത് |
55,340 | ധർമ്മരാജ എന്നാണ അറിയപ്പെട്ടിരുന്നത് | അദ്ദേഹം ധർമ്മരാജ എന്നാണറിയപ്പെട്ടിരുന്നത് |
55,341 | അവർക്കിടയിൽ പെട്ടെന്ന് സൌഹൃദം രൂപപ്പെട്ടു ജോണിനോട് അവർ ഒരു കുടുംബാംഗത്തോടെന്നപലെ പെരുമാറി | അവർക്കിടയിൽ പെട്ടെന്ന് സൗഹൃദം രൂപപ്പെട്ടു ജോണിനോട് അവർ ഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി |
55,342 | സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിനു കിട്ടി | ആ സംശയം സ്ഥിതീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി |
55,343 | ജാനകിനാഥ് ബോസ് ഒരു പ്രശസ്ത വക്കീലായിരുന്നു അമ്മ പ്രഭാവതി | അച്ഛൻ ജാനകിനാഥ് ബോസ് ഒരു പ്രശസ്ത വക്കീലായിരുന്നു അമ്മ പ്രഭാവതി |
55,344 | ാൽ അവ കൂടിച്ചേർന്ന് ഒറ്റ താരാപഥമായി മാറുന്നു | അതിനാൽ അവ കൂടിച്ചേർന്ന് ഒറ്റ താരാപഥമായി മാറുന്നു |
55,345 | തൊണെന്നു തോന്നുന്ന ഭാഗങ്ങൾ തിരുത്തി എഴുതൂ | തെറ്റാണെന്ന് തോന്നുന്ന ഭാഗങ്ങൾ തിരുത്തി എഴുതൂ |
55,346 | സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി | അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി |
55,347 | ചിലതിന്റെ കാര്യത്തിൽ പൌലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് | അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട് |
55,348 | സൃഷ്ടാക്കളുടെ ശ്രദ്ധ പുതിയ മേഖലയിലേക്കു തിരിഞ്ഞു | അതോടെ സ്രഷ്ടാക്കളുടെ ശ്രദ്ധ പുതിയമേഖലയിലേക്കു തിരിഞ്ഞു |
55,349 | ത്തേക്ക് നിങ്ങൾ എത്തിച്ചേരും | ലക്ഷ്യസ്ഥാനത്തേക്ക് നിങ്ങൾ എത്തിച്ചേരും |
55,350 | കണക്ക വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡ ആണ് | അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ് |
55,351 | ത്തിന്റെ വളർച്ചാസൂചികയിലും വൻ കുതിച്ചുചാട്ടം കാണാനാകുന്നുണ്ട് | ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട് |
55,352 | പറഞ്ഞ താൾ ഞാൻ വായിച്ചു | ജേക്കബ് പറഞ്ഞ താൾ ഞാൻ വായിച്ചു |
55,353 | വലിയ പെരുന്നാൾ അഥവാ ഈദ്ുൽ അദ്ഹ ആചരിക്കുന്നത് | അന്നാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആചരിയ്ക്കുന്നത് |
55,354 | നീ്ച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു | ആദിമമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു |
55,355 | പരിസ്ഥിതി സംരക്ഷണത്തിന് പത്ത് ഡി എം സി വേണം | അതിൽ പരിസ്ഥിതിസംരക്ഷണത്തിന് പത്ത് ടി എം സി വേണം |
55,356 | തുകൊണ്ട്ു തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി | അത് കൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്ഠനും അനുജനും പരസ്പരം ഏറ്റുമുട്ടി |
55,357 | മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ലയെന്ന് അദ്ദേഹം എഴുതി | അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി |
55,358 | മുതൽ എട്ടു ദിവസം നടത്തുന്നു | കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു |
55,359 | അവരുടെ ലിപി തന്നെ ലാറ്റിൻ ആണ് | കാരണം അവരുടെ ലിപി തന്നെ ലാറ്റിൻ ആണ് |
55,360 | ചേർത്ത പരസ്യം നീക്കം ചെയ്തിട്ടുണ്ട് | താങ്കൾ ചേർത്ത പരസ്യം നീക്കം ചെയ്തിട്ടുണ്ട് |
55,361 | അദ്ദേഹം ഇത്തരമൊന്നിന്റെ രണ്ടു ഗുണങ്ങളാണ് എടുത്തുപഞ്ഞിരുന്നത് | അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത് |
55,362 | ചരിത്രം എന്ന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത് | അത് ചരിത്രം എന്ന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത് |
55,363 | കാഴ്ചയിൽ തന്നെ ഫെദീലിനു ചെകുവേരയെ ഇഷ്ടമായി | ആദ്യ കാഴ്ചയിൽ തന്നെ ഫെദിലീനു ചെ ഗുവേരയെ ഇഷ്ടമായി |
55,364 | പോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് | അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് |
55,365 | പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് | അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് |
55,366 | തമിഴ്നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയ്ക്കപ്പെടുന്നുണ്ട് | ഇത് തമിഴ്നാട്ടിലെ മറ്റു സംസ്ഥാനങ്ങൾക്കു പുറമേ കേരളത്തിലേക്കും കയറ്റി അയക്കപ്പെടുന്നുണ്ട് |
55,367 | ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് സൌദി അറേബ്യ | അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ |
55,368 | ആധുനിക വൈദയശാസതരം റെയിൽഗതാഗതം എന്നിവ അടക്കമുള്ളശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായിട്ടാണ് കണ്ടത് | ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായിട്ടാണ് കണ്ടത് |
55,369 | അദ്ദേഹത്തിന്റെ താൽപര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു | അതിനിടയിൽ അദ്ദേഹത്തിന്റെ താത്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു |
55,370 | ശതമാനത്തോളം താരാബഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ | അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ |
55,371 | അവസ്ഥ അവരുടെ മുൻജന്മപപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട് | അവർണ്ണരുടെ അവസ്ഥ അവരുടെ മുൻജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ നിലപാട് |
55,372 | ഇത്തിഹാദ് അൽ അഹ്ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ് | അൽ ഇത്തിഹാദ് അൽ അഹ്ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ് |
55,373 | ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കയം | കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം |
55,374 | ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നു വിശേഷിപ്പിക്കുന്നത് | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത് |
55,375 | ഗതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ജഗതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
55,376 | അവരുടെ തന്നെ ഗൃഹാതുുരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെ കാരണങ്ങളായി പറയപ്പെടുന്നു | അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെ കാരണങ്ങളായി പറയപ്പെടുന്നു |
55,377 | സംഗമം ആണു ഹജ്ജിന്റെ മുഖ്യ ആചാരം | അറഫാ സംഗമം ആണു ഹജ്ജിന്റെ മുഖ്യ ആചാരം |
55,378 | തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം | ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം |
55,379 | തിൽ ഒരു വരി പോലും എഴുതാൻ ലേഖനം തുടങ്ങിയ ആൾ ശ്രമിച്ചു കാണുന്നില്ല | ഇതിൽ ഒരു വരി പോലും എഴുതാൻ ലേഖനം തുടങ്ങിയ ആൾ ശ്രമിച്ചു കാണുന്നില്ല |
55,380 | ത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് | കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് |
55,381 | ഉൾക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു | അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു |
55,382 | പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽ ഗ്യാലക്സികളായി നിലകൊള്ളുന്നു | അവ പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽ ഗ്യാലക്സികളായി നിലകൊള്ളുന്നു |
55,383 | തുള്ളത് സുഗന്ധമാണ് | ആകെ ഇല്ലാതെയുള്ളത് സുഗന്ധമാണ് |
55,384 | ബെയ്ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു | അതിനാൽ ബെയ്ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു |
55,385 | ായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടുമില്ല | അതിനെക്കുറിച്ച് തന്നെയായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടുമില്ല |
55,386 | തീയതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൌണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു |
55,387 | അതു ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക | എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക |
55,388 | ശേഷം ജിൻഡാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു | അതിനു ശേഷം ജിണ്ടാൽ തന്റെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു |
55,389 | വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക | അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക |
55,390 | താളിലെ ചുവന്ന കണ്ണികൾ കഴുവതും ഒഴിവാക്കുക | പ്രധാനതാളിലെ ചുവന്നകണ്ണികൾ കഴിവതും ഒഴിവാക്കുക |
55,391 | ലോകത്താകമാനം പാവസർക്കാരുകളെ സൃഷ്ടിച്ചുവരുന്ന ഒരു സമയമായിരുന്നു | അമേരിക്ക ലോകത്താകമാനം പാവ സർക്കാരുകളെ സൃഷ്ടിച്ചു വരുന്ന ഒരു സമയമായിരുന്നു |
55,392 | നീലഗിരി സർദാർ എന്ന സ്ഥാനപ്പേർ ഉപയോഗിച്ചുവന്നു | അവർ നീലഗിരി സർദാർ എന്ന സ്ഥാനപ്പേർ ഉപയോഗിച്ചു വന്നു |
55,393 | അദ്ദേഹത്തെ സ്നേഹത്തോടെ ബഞ്ചമിനച്ചൻ എന്നു വിളിച്ചിരുന്നു | അവർ അദ്ദേഹത്തെ സ്നേഹത്തോടെ ബെഞ്ചമിനച്ചൻ എന്ന് വിളിച്ചിരുന്നു |
55,394 | ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇതാണോ എന്ന് ദയവായി പറയുക | ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക |
55,395 | കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി | അതിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി |
55,396 | ചിന്നയായി റോമിന്റെ ഏക കോൺസൂൾ | അതോടേ ചിന്നയായി റോമിന്റെ ഏക കോൺസുൾ |
55,397 | പൊതുവായൻ പേരാണ് സാമാന്യനാമം | ഒരു പൊതുവായ പേരാണ് സാമാന്യ നാമം |
55,398 | ശക്തന്തമ്പുരാന്റെ ഭരണംമായിരുന്നു | അന്ന് ശക്തൻ തമ്പുരാന്റെ ഭരണമായിരുന്നു |
55,399 | ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യഭാഷാചരിത്രകാരനായ കാൾഡുവെൽ ആണ് | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ് |
55,400 | കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാപുരോഹിതൻ സന്ദർശിച്ചു | അവിടെ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു |
55,401 | സൌദി അറേബ്യ നിലവിൽ വന്നതു മുതൽ സമ്പൂർണ്ണ രാജഭരണമാണ് രാജ്യത്തെ ഭരണക്രമം | ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം |
55,402 | പ്പിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത് | യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത് |
55,403 | അതിനുശേഷം ഉച്ചപൂജനേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനയ്ക്കു മുൻപായി തേങ്ങായേറിയൽ വഴിപാടും നടത്താറുണ്ട് | അതിനുശേഷം ഉച്ചപൂജനേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനക്കുമുൻപായി തേങ്ങായെറിയൽ വഴിപാടും നടത്താറുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.