Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
55,404
ഓരോ അഞ്ചു വർഷവും ഈ മുന്നണികളുടെ സർക്കാരുകൾ മാറിമാറി വരുന്നു
അതിനാൽ ഓരോ അഞ്ച് വർഷവും ഈ മുന്നണികളുടെ സർക്കാരുകൾ മാറി മാറി വരുന്നു
55,405
ഏഴ വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു
മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു
55,406
രാഷ്ട്രീയ പ്ര്രതിനിധിയായിരുന്ന മേജർ എഫ് മക്കിസനെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല
അവിടത്തെ രാഷ്ട്രീയപ്രതിനിധിയായിരുന്ന മേജർ എഫ് മാക്കിസണെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല
55,407
അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
55,408
പരിഭാഷ ആണ കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത്
ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത്
55,409
കൂടാതെ സച്ചിന് നിതിിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്
അജിത്തിനെ കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്
55,410
ഏപ്രിലിൽ ഒര കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോകപര്യടനം നടത്തി
അക്കൊല്ലം ഏപ്രിലിൽ ഒരു കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോക പര്യടനം നടത്തി
55,411
ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു
അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു
55,412
സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു
അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു
55,413
തലമു ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ എസ് ഐ നൽകാമെന്നേറ്റു
ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ എസ് എ നൽകാമെന്നേറ്റു
55,414
അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടികക്കട്ടകൊണ്ട് പടുത്തതുമായിരുന്നു
അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു
55,415
പോലെ തന്നെയാണ് ഇവയുടെയും സംവിധാനരീതികൾ
ആഗ്രാകോട്ടപോലെ തന്നെയാണ് ഇവയുടെയും സംവിധാനരീതികൾ
55,416
അതുകൊണ്ട് തത്ത്വമിമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും
അതുകൊണ്ട് തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും
55,417
ാലത്ത് ക്രിസ്തീയമതത്തോടു് കാണിച്ചിരുന്ന സഹിഷ്ണുതയ്ക്ക് ഇത് ഉത്തമോദാഹരണമാണ്
അക്കാലത്ത് ക്രിസ്തീയ മതത്തിനോടു കാണിച്ചിരുന്ന സഹിഷ്ണൂതക്ക് ഇത് ഉത്തമോദാഹരണമാണ്
55,418
ഒരു പൊതുവായ തീരുമാനം എടുക്കാൻ പറ്റില്ല
ഇതില് ഒരു പൊതുവായ തീരുമാനം എടുക്കാൻ പറ്റില്ല
55,419
ശേഷം മഗദ്ധയ്ക്ക് ബലക്ഷയം നേരിട്ടു
അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു
55,420
അറ പള്ളിയെന്നും ഹസറത് ഇബ്രാഹിമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട്
അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്രാഹീമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട്
55,421
നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്
വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്
55,422
തുപലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കുത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്
അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്
55,423
സന്ദർശകരുടെ എണ്ണത്തിന് പരിധിയില്ലാതെയായി
അതോടെ സന്ദർശകരുടെ എണ്ണത്തിന് പരിധിയില്ലാതെ ആയി
55,424
എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്റ്് എന്നാണ്
അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ്
55,425
ചുറ്റിപ്പറ്റിയാണു അന്നമട ഗ്രാമത്തിന്റെ വളർച്ച
അമ്പലത്തിനെ ചുറ്റിപ്പറ്റിയാണു അന്നമട ഗ്രാമത്തിന്റെ വളർച്ച
55,426
ഒരു സമൂഹത്തിൽ ഓരോ വ്യക്തിയും സ്വയം ഭരിക്കുകയും അടയ്ക്കുകയും വേണം
അങ്ങനെയുള്ള ഒരു സമൂഹത്തിൽ ഒരോ വ്യക്തിയും സ്വയം ഭരിക്കുകയും അടക്കുകയും വേണം
55,427
ഇരുമ്പ് ഉരുക്ക വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി
അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി
55,428
താഴെ കാണുന്ന രാജ്യങ്ങളുടെ പേരുകൾ തെറ്റാണ്
ഈ താഴെ കാണുന്ന രാജ്യങ്ങളുടെ പേരുകൾ തെറ്റാണ്
55,429
ഹവായിയും ഉൾപ്പെടെ ആകെവിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തി ഇരുപത്തിയൊമപതിനായിരത്തി തൊണ്ണൂറ്റിയൊന്ന് ചതുരശ്ര കിലോമീറ്റർ
അലാസ്കയും ഹവായിയും ഉൾപ്പെടേ ആകെ വിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തിയിരുപത്തിയൊമ്പതിനായിരത്തി തൊണ്ണൂറ്റിയൊന്ന്ചതുരശ്ര കിലോമീറ്റർ
55,430
തിരഞ്ഞെടുത്തത് രണ്ടാം നിര നടീനടന്മാരെയായിരുന്നു
അഭിനേതാക്കളായി തിരഞ്ഞെടുത്തത് രണ്ടാംനിര നടീനടൻമാരെയായിരുന്നു
55,431
ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖകൾ
അശോകന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖകൾ
55,432
തിരുവിതാംകൂർ സൈന്യം ഡിലനോയുടെ കീഴിൽ അജീയമായിത്തീർന്നു
അങ്ങനെ തിരുവിതാംകൂർ സൈന്യം ഡി ലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു
55,433
വേറെ അർത്ഥം ഉണ്ടെങ്കിൽ പറയൂ മാഷേ
അതിനു വേറേ അർത്ഥം ഉണ്ടെങ്കിൽ പറയൂ മാഷേ
55,434
അവർക്ക് താമസിക്കാനിടം നൽകിയും തിമിരശസ്ത്രക്രിയയുടെ ചെലവു വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു
അവർക്ക് താമസിക്കാനിടം നൽകിയും തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു
55,435
അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാവൂ
അതിനാൽ അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാകൂ
55,436
മറ്റു താരാപഥങ്ങൾ ഉണ്ടെന്നും മനസ്സിലായി
അതോടൊപ്പം മറ്റ് താരാപഥങ്ങൾ ഉണ്ടെന്നും മനസ്സിലായി
55,437
അധിനിവേശ രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായാണ് പട്ടികയിൽ കണക്കാക്കിയിട്ടുള്ളത്
അധിനിവേശപ്രദേശങ്ങൾ അധിനിവേശരാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായാണ് പട്ടികയിൽ കണക്കാക്കിയിട്ടുള്ളത്
55,438
കൊ തന്നെയാണ് ഈ വിജയത്തിൽ ചെകുവേര്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക്ു നൽകുന്നത്
അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത്
55,439
സീസണിൽ ബാർസലോണ മൂന്നു കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു
ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു
55,440
കൊണ്ട് വിവാഹം വരെയുള്ള കാലത്തേക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി
അതുകൊണ്ട് വിവാഹം വരെയുള്ള കാലത്തേയ്ക്കായി അദ്ദേഹം മറ്റൊരു വെപ്പാട്ടിയെ കണ്ടെത്തി
55,441
തന്നെ രോഗി മുൻപടിത്തൊട്ടുള്ള നെഞ്ചിന്റെ എക്സറേകൾ രോഗനിർണയത്തിൽ പ്രധാനമാണ്
അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സ്റേകൾ രോഗനിർണയത്തിൽ പ്രധാനമാണ്
55,442
ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് താൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത്
അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത്
55,443
വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായവയായിരുന്നു
അക്കാലം വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു
55,444
അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നത്
അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്
55,445
കടന്നുപോയിട്ടും മലയാളചലച്ചിത്രരംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു
ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു
55,446
അതോടെ സൗദ് രാജകുടുംബം സാവധാനം ലോകനേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു
അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു
55,447
മുന്നറിയിപ്പിനെ അവഗണിച്ച് തോട്ടത്തിൽ ഒറ്റയ്ക്ക വേല ചെയ്യാൻ അവൾ താലപര്യം കാട്ടി
ആദത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് തോട്ടത്തിൽ ഒറ്റയ്ക്ക് വേലചെയ്യാൻ അവൾ താത്പര്യം കാട്ടി
55,448
ജില്ലയിലെ കിഴക്കൻ മലയോരമേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാല
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ
55,449
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നു പറയുക
എന്നിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക
55,450
അത കൂടാതെ പത്തൊൻപതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോടുകൂടിയ നാലു വൻ കോട്ടകൾ കൂടി നിർമ്മിച്ചു
അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമിച്ചു
55,451
അറിയപ്പെടുന്ന ഒരു കവി ആയിരുന്നു
അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു
55,452
ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വന്നു
അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു
55,453
സംസ്ഥാനങ്ങൾ എന്ന പേരിൽ പുതിയ ഫലകം ഉണ്ടാക്കി
കേരളത്തിലെ സംസ്ഥാനങ്ങൾ എന്ന പേരിൽ പുതിയ ഫലകം ഉണ്ടാക്കി
55,454
പോലെ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയും ഇവിടെ ആഘോഷിക്കുന്നു
അതു പോലെ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയും ഇവിടെ ആഘോഷിക്കുന്നു
55,455
മുൻകൂട്ടി കണ്ട് ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു
അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു
55,456
പന്തു മുതൽ അവസാന പന്തു വരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും
ആദ്യ പന്തുമുതൽ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും
55,457
മുന്നേ എഴുതിയത് ഒന്ന കൂടെ വായിച്ചു നോക്കുക
മുന്നേ എഴുതിയത് ഒന്നു കൂടെ വായിച്ചു നോക്കുക
55,458
ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്നു നജദി സേനയ്ക്കെതിരെ ഏറ്റുമുട്ടി വിജയം കൈവരിച്ചു
അലി ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്നു നജദി സേനക്കെതിരെ ഏറ്റു മുട്ടി വിജയം കൈവരിച്ചു
55,459
മാത്രമല്ല മറ്റു പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്
അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുത്തുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്
55,460
വർഷത്തെ കണക്കു പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ച് കോളേജുകളാണ് ലഭ്യമായിട്ടുള്ളത്
ആ വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ച് കോളേജുകളാണ് ലഭ്യമായിട്ടുള്ളത്
55,461
ഫാം വിപ്ലവാനന്തര റക്ഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു
ആനിമൽ ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു
55,462
ഓസ്ട്രേലിയ പത്ത വിക്കറ്റിന് പരാജയപ്പെട്ടു
ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു
55,463
വെള്ളവും വൈദ്യുതിയും എ എൻസി വാഗ്ദാനം ചെയ്തിരുന്നു
ആവശ്യത്തിനനുസരിച്ച് വെള്ളവും വൈദ്യുതിയും എ എൻ സി വാഗ്ദാനം ചെയ്തിരുന്നു
55,464
ഞ്ഞു തിരിയുന്ന പൂച്ചകൾക്ക്ു പോലും ഭക്ഷണം കൊടുക്കാൻ അയാൾ തയ്യാറായിരുന്നു
അലഞ്ഞ് തിരിയുന്ന പൂച്ചകൾക്ക് പോലും ഭക്ഷണം കൊടുക്കാൻ അയാൾ തയ്യാറായിരുന്നു
55,465
ഈ നക്ഷത്രബഹുമതി നൽകിയത് ജിഗേഷ്
അഭിനന്ദനങ്ങൾ ഈ നക്ഷത്ര ബഹുമതി നൽകിയത് ജിഗേഷ്
55,466
നിന്ന് തിരുവിതാംകൂർ സേന വടക്കോട്ടു ലക്ഷ്യമിട്ടു
അവിടെ നിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു
55,467
കുഷ്ഠരോഗീ പരിചരണമായിരുന്നു പ്രവർത്തനം
അവിടേയും കുഷ്ടരോഗി പരിചരണമായിരുന്നു പ്രവർത്തനം
55,468
അറബി കവിയായിരുന്ന അബ്ദുൾ ഹാലിം റദ്വയുടെ മൂവായിരത്തി അഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
അറബികവി ആയിരുന്ന അബ്ദുൽ ഹാലിം റദ്വയുടെ മൂവായിരത്തിയഞ്ഞൂറിൽ കൂടുതൽ ചിത്രങ്ങളാണ് ഇവിടെയുള്ളത്
55,469
ഉൽപ്പത്തിവിവരങ്ങളും ഗജചികിത്സാകർമ്മങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃതഗ്രന്ഥമാണ് മാതഗലീല
ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല
55,470
ആ സീരീസിൽ ആയിരത്തിലധികം റൺസും
അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും
55,471
ഇവർ മാത്രമല്ല വേറെയും ആളുകൾ വന്നിട്ടുണ്ട്
മാഷെ ഇവർ മാത്രമല്ല വേറെയും ആളുകൾ വന്നിട്ടുണ്ട്
55,472
അവിടെ കുറച്ചു എഴുതുകയും ചെയ്തിരുന്നു
സിമി അവിടെ കുറച്ചു എഴുതുകയും ചെയ്തിരുന്നു
55,473
ക്രിയകളിലൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരെ മനസ്സിലാക്കിത്തരുന്നത്
അഭിനയ ക്രിയകളിലൂടെയാണ് കഥാപാത്രത്തിന്റെ സ്വഭാവം പ്രേക്ഷകരെ മനസ്സിലാക്കിതരുന്നത്
55,474
അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരരുന്നുു
അതോടുകൂടി അദ്ദേഹത്തിൻറെ ആരോഗ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നു
55,475
മുത ഇന്നുവരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രമാണ്
അന്നു മുതൽ ഇന്നു വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമാണ്
55,476
അത് ഒരു വൈടാകുന്നു
അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു
55,477
അവിടെ മൂന്നു മാസം താമസിച്ചു
ഞങ്ങൾ അവിടെ മൂന്ന് മാസം താമസിച്ചു
55,478
രങ്ങളുമായി ചേര രാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു
അയൽ രാജ്യങ്ങളുമായി ചേര രാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു
55,479
ലേഖനത്തിൽ കുറ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന കാണുന്നു
ഈ ലേഖനത്തിൽ കുറെ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു
55,480
കേരത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരുതരം വള്ളമാണ് കെട്ടുവള്ളം
കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം
55,481
ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങും കൂടി നടത്തപ്പെടുന്നു
അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു
55,482
യുവവൈദ്യൻ ജോർജ് ഹെർമെൻ ഷുള്ളർ അപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
ആരാധകനായ യുവവൈദ്യൻ ജോർജ്ജ് ഹെർമൻ ഷുള്ളർ അപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു
55,483
് കഴിഞ്ഞു തലക്കെട്ടു മാറ്റി സാലിം അലി എന്നാക്കി
ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി
55,484
ബുഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
ജോർജ് ബുഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
55,485
സ്റ്റീമറിൽ കറാച്ചിയിലേക്കു തിരിച്ചു
അവിടെനിന്ന് സ്റ്റീമറിൽ കറാച്ചിയിലേക്ക് തിരിച്ചു
55,486
എന്റെ കയ്യിൽ ഈയ ഒരു പുസ്തകം മാത്രമേ ഉള്ളൂ
കാരണം എന്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ
55,487
െ പത്തനംതിട്ട ജില്ലയിലുള്ള ഒരു പട്ടണമാണ് അടൂർ
കേരള ത്തിലെ പത്തനംതിട്ട ജില്ലയിലുള്ള ഒരു പട്ടണമാണ് അടൂർ
55,488
മകനാണ് അയ്യപ്പൻ എന്നാണ് വിശ്വാസം
ശിവന്റെ മകൻ ആണ് അയ്യപ്പൻ എന്നാണ് വിശ്വാസം
55,489
പ്പം ഇന്ത്യയിലെങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി
അതോടൊപ്പം ഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി
55,490
പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രൃയാത്രകളിൽ വളരെ സഹായിച്ചു
അത് പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു
55,491
വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാൽാപ്പീസ് മദീനയിൽ സ്ഥാപിച്ചത്
ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത്
55,492
മധു നാനാർത്ഥങ്ങൾ എന്നതാൾ കാണുക
അവയെക്കുറിച്ചറിയാൻ മധു നാനാർത്ഥങ്ങൾ എന്ന താൾ കാണുക
55,493
ചെ ഒരു ഉദാഹരണം താഴെ കൊടുക്കുന്നു
ചെറിയ ഒരു ഉദാഹരണം താഴെ കൊടുക്കുന്നു
55,494
അവരുടെ കലാദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതാണ്
അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതാണ്
55,495
അതിൽ തന്നെ കൂടുതൽ സുന്നി മുസ്ലിങ്ങളും ചെറിയ വിഭാഗം ഷിയ മുസ്ലിങ്ങളും
അതിൽ തന്നെ കൂടുതൽ സുന്നി മുസ്ലിങ്ങളും ചെറിയ വിഭാഗം ഷിയാ മുസ്ലിങ്ങളും
55,496
അപ്പോൾതന്നെ പാപവും മരണവും നരകം ഉപേക്ഷിച്ച് ഭൂമിയിലെത്തി
അപ്പോൾ തന്നെ പാപവും മരണവും നരകം ഉപേക്ഷിച്ച് ഭൂമിയിലെത്തി
55,497
േക്കും തന്റെ സംഘാംഗങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു
അപ്പോഴേക്കും തന്റെ സംഘാംങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു
55,498
ആദ്യ കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമപത് റൺസും നേടി
ആദ്യ കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമ്പത് റൺസും നേടി
55,499
അടി തുടങ്ങാൻ തത്പര്യം ഇല്ല
എനിക്ക് അടി തുടങ്ങാൻ താല്പര്യം ഇല്ല
55,500
തിനെ ചുറ്റി നാലു പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന പുറപ്പെടുന്നു
അതിനെ ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു
55,501
ആദിവാസികളിൽ ഇന്ന് വളരെക്കുറച്ചു മാത്രമേ അവശേഷിക്കുന്നുള്ളൂ
ആൻഡമാനിലെ ആദിവാസികളിൽ ഇന്ന് വളരെക്കുറച്ചുമാത്രമേ അവശേഷിക്കുന്നുള്ളൂ
55,502
പാർട്ടിയിൽ നിന്നു പുറത്താക്കിയവരിൽ വിശ്വാസമില്ല
എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരിൽ വിശ്വാസമില്ല
55,503
അവരെ അറസ്റ്റ് ചെയ്ത് ജയിലിൽടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു
അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു