Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
56,304
നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്ന് അരങ്ങേറി
നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽവിരുന്ന് അരങ്ങേറി
56,305
ഏതൻതോട്ടം എന്ന ചിത്രത്തിൽ നൃത്ത സംംവിധാനം ചെയ്തിട്ടുണ്ട്
രാമന്റെ ഏദൻതോട്ടം എന്ന ചിത്രത്തിൽ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്
56,306
വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങിമരിച്ചു
കത്തെഴുതി വച്ച ശേഷം അവൾ ജനലഴിയിൽ തൂങ്ങി മരിച്ചു
56,307
വിഴിഞ്ഞം തുറമുഖ കരാറിൽ അദാനിക്ക് കോളടിച്ചെന്ന പ്രശ്നവും
ഇവിടെ വിഴിഞ്ഞം തുറമുഖക്കരാറിൽ അദാനിക്ക് കോളടിച്ചെന്ന പ്രശ്നവും
56,308
കീനാനൂർ ഓമച്ചേരി പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു
കീഴ്മാല, കിനാനൂർ, ഓമച്ചേരി പ്രദേശങ്ങളിലും കാറ്റ് നാശംവിതച്ചു
56,309
യോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം
ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം
56,310
ഷ ടൂർണമെൻറുകളും മലയാളം പാഠശാലയും മറ്റൊരു വശത്ത്
ഷട്ടിൽ ടൂർണമെന്റുകളും മലയാളം പാഠശാലയും മറ്റൊരു വശത്ത്
56,311
പറിക്കുന്നതിനു മുമ്പ് നഴ്സറി നന്നായി നനച്ചു കൊടുക്കണം
തൈകൾ പറിക്കുന്നതിന് മുമ്പ് നഴ്സറി നന്നായി നനച്ചുകൊടുക്കണം
56,312
പല ഗ്രന്ഥങ്ങളിലും ഈ ആവശ്യകതയെ നിഴലിനിർത്തുന്നു
ഹോക്കിങ്ങിന്റെ പല ഗ്രന്ഥങ്ങളിലും ഈ ആവശ്യകതയെ നിഴലിൽ നിർത്തുന്നു
56,313
അന്നദാനം വൈകിട്ട് മൂന്ന് മുപ്പതിന് അവഹൃത സ്നാനഘോഷയാത്ര
ഉച്ചക്ക് ഒന്നിന് അന്നദാനം വൈകീട്ട് മൂന്ന് മുപ്പതിന് അവഭൃഥ സ്നാന ഘോഷയാത്ര
56,314
ഗുജറാത്തിലെ ഉഞ്ചയിലായിരുന്നു യശോധാബെൻ ഇക്കാര്യം പറഞ്ഞത്
വടക്കൻ ഗുജറാത്തിലെ ഉൺചയിലായിരുന്നു യശോദാ ബെൻ ഇക്കാര്യം പറഞ്ഞത്
56,315
ധ്യാനം പ്രാർത്ഥന യോഗ എന്നിവയോടുള്ള താൽപ്പര്യം ഉണ്ടാകാം
ധ്യാനം, പ്രാര്ത്ഥന, യോഗ എന്നിവയോടുള്ള താല്പര്യം ഉണ്ടാകാം
56,316
ടർന്ന് ഭരണഘടനയുടെ ഇരുുന്നൂറാം അനുച്ഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത്
ഇതേ തുടർന്ന് ഭരണഘടനയുടെ ഇരുന്നൂറാം അനുഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത്
56,317
ടവറിന് സമാനമായി ആണ് സന്ദർശനത്തിനുള്ള ഗോപുരനർമ്മാണം
ഈഫൽ ടവറിനു സമാനമായി ആണ് സന്ദര്ശനത്തിനുള്ള ഗോപുര നിർമാണം
56,318
ഈോ മറ്ററ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ചഭാവത്തിലാണ് സംസാരം
ഈഴവയോ മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം
56,319
ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പു രസമാണ്
എന്നാൽ ഞണ്ടിനു വേണ്ടത് അടിത്തട്ടിലെ ഗാഢത കൂടിയ ഉപ്പുരസമാണ്
56,320
പി എച്ച് പി നേതാവ് പ്രവീൺ തൊോഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിന് കാരണം
വി. എച്ച്. പി. നേതാവ് പ്രവീൺ തൊഗാഡിയയുടെ ഉറപ്പുകളായിരുന്നു ഇതിന് കാരണം
56,321
ബെഡ്റൂമിന്റെ ഹെഡ് ബോർഡ് ചെയ്തത് ബോട്ടുതടി കൊണ്ട്
മുകളിലെ ബെഡ്റൂമിന്റെ ഹെഡ്ബോർഡ് ചെയ്തത് ബോട്ട്തടി കൊണ്ട്
56,322
പ്രകാശ സംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു
ഇലയിൽ പ്രകാശസംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു
56,323
പാതയിൽ അപകടഭീഷണിുയർത്തി നിരവധി മരങ്ങൾ റോഡരികിൽ നിൽക്കുന്നുണ്ട്
ഈപാതയിൽ അപകടഭീഷണിയുയർത്തി നിരവധി മരങ്ങൾ റോഡരികിൽ നിൽക്കുന്നുണ്ട്
56,324
ഫെഡറൽ ബാങ്കിൻ്റെ ഉള്ളേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തി ഒൻപത് രൂപയുടെ നിക്ഷേപം
ഫെഡറൽ ബാങ്കിൻെറ ഉള്ള്യേരി ബ്രാഞ്ചിൽ ഇരുപതിനായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്പത് രൂപയുടെ നിക്ഷേപം
56,325
തരികള് കൂടുതല് കിടന്നാല് അപ്പം കൂടുതൽ ദൃഢമാകും
തരികൾ കൂടുതൽ കിടന്നാൽ അപ്പം കൂടുതൽ ദൃഡമാകും
56,326
പറ്റിയാൽ ഒരു ഇന്റേൺഷിപ്പ് ഒക്കെ സംഘടിപ്പിക്കാൻനോക്കുക
പറ്റിയാൽ ഒരു ഇന്റേൺഷിപ്പ് ഒക്കെ സംഘടിപ്പിക്കാൻ നോക്കുക
56,327
യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്
ഐ. ജി. യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്
56,328
ഷം അഫ്ഗാനിസ്ഥാനിൽ യു എസ് എം ഒ എ ബി പ്രയോഗിച്ചിരുന്നു
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ യു. എസ്. എം. ഒ. എ. ബി. പ്രയോഗിച്ചിരുന്നു
56,329
പീഠഭൂമിയിലെ ലുന്ബോല താഴ്വാരത്തില് നിന്നാണ് ഇവ ലഭിച്ചത്
പീഠഭൂമിയിലെ ലുൻപോല താഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത്
56,330
യ തികയും മുമ്പേ വിഠോഭാമൂർത്തിക്കായി പല്ലക്ക ചുമന്നു
പത്തു വയസ്സു തികയും മുമ്പേ വിഠോബാ മൂർത്തിക്കായി പല്ലക്ക് ചുമന്നു
56,331
നേരത്തെ എ സ് കെ ഫ്രം ഉഗാണ്ട ഒരുക്കിയ സംവിധായകനാണ് രാജേഷ് നായര്
നേരത്തെ 'എസ്കേപ്പ് ഫ്രം ഉഗാണ്ട' ഒരുക്കിയ സംവിധായകനാണ് രാജേഷ്നായർ
56,332
അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറക്കി അടച്ചു ഒടുവിൽ ഒളികൺനോട്ടങ്ങൾ
അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു, ഒടുവിൽ ഒളികൺനോട്ടങ്ങൾ
56,333
ര ഘട്ട പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും
രണ്ടാംഘട്ട പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച നടക്കും
56,334
പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദ ഫ്മട്ട് പരിശീലനത്തിലാണ്
മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശിലനത്തിലാണ്
56,335
സാധാരണായതുകണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല
ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല
56,336
ഒച്ചവച്ചപ്പോൾ ബധിരയായ എന്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല
ഞാൻ ഒച്ച വെച്ചപ്പോൾ ബധിരയായ എന്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല
56,337
സിവില് സ്റ്റേഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം
സിവിൽ സേ്റ്റഷന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം
56,338
ദുബായിലെ താപനില നാൽ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസ ആണ
സാധാരണഗതിയിൽ ദുബായിലെ താപനില നാല്പ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ്
56,339
അന്ന് ജനറൽ അയ്യൂബ് ഖാന്റെ പട്ടാളഭരണം ആയിരുന്നു
അവിടെ അന്ന് ജനറൽ അയൂബ്ഖാന്റെ പട്ടാളഭരണം ആയിരുന്നു
56,340
ബൌളിംഗ ആണ ധോണിപ്പട കാഴ്ചവച്ചത്
മികച്ച ബൗളിംഗ്‌ ആണ് ധോണിപ്പട കാഴ്ച വെച്ചത്
56,341
വനിതയായ നാല്പത്തിരണ്ടുകാരി സാറ ഫെർസിത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു
ഡച്ചു വനിതയായ നാല്പ്പത്തിരണ്ട് കാരി സാറാ ഫേർസിത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു
56,342
കക്ഷികളായ ബിന്ദുവിനും കനകദുർഗ്ഗയ്ക്കും വധഭീഷണിയുണ്ട്
തന്റെ കക്ഷികളായ ബിന്ദുവിനും കനക ദുർഗക്കും വധഭീഷണിയുണ്ട്
56,343
മാധ്യമങ്ങൾടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു
പാശ്ചാത്യ മാദ്ധ്യമങ്ങൾ അടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു
56,344
സംഭവത്തിറെ നാൽപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
സംഭവത്തിന്റെ നാല്പ്പത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
56,345
ഷേർ ഖാനും ബഗീരനും ബാലു അമ്മാവനും ഹൊ ആലോചിക്കാൻ വയ്യാ
ഷേർഖാനും ബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ
56,346
സ്ഥിരമായ ഉപയോഗം ക്യന്സറിന് കാരണമാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു
സ്ഥിരമായ ഉപയോഗം കാൻസറിന് കാരണമാകാമെന്നും ശാസ്ത്രജഞർ പറയുന്നു
56,347
ജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ദ്ധരാണ്
ചെറുജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ്
56,348
യോർക്കിൽ വുഡ് ഹൾ ക്ലാഫിൻ ആൻഡ് കമ്പനി തുറന്നു
ന്യൂയോർക്കിൽ വുഡ്ഹൾ, ക്ലാഫ്ലിൻ ആൻഡ് കമ്പനി തുറന്നു
56,349
എന്നാല് ഇപ്പോള് സ്കൂൾ അധികൃതരുടെ സമീപനത്തില് ഞങ്ങള്ക്ക് പേടിയുണ്ട്
എന്നാൽ, ഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്
56,350
ഭത്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും
ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും
56,351
എൺപത്തിയാറിൽ കുടുംബം ഹോസ്ദുർഗ് താലൂക്കിലെ ഏച്ചിക്കാനത്തേക്ക് താമസം മാറ്റി
ആയിരത്തി തൊള്ളായിരത്തി എണ്പത്തിയാറിൽ കുടുംബം ഹോസ്ദുർഗ് താലൂക്കിലെ ഏച്ചിക്കാനത്തേക്ക് താമസം മാറ്റി
56,352
പിന്നോട്ട് തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയാണ് ബറോൺ ജനിച്ചത്
കാലുകൾ പിന്നോട്ട് തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയാണ്ബറോൺ ജനിച്ചത്
56,353
മമ്മൂട്ടിക്കും ഇന്നസെന്റിനും നിലപാടെടുക്കാനും കഴിയില്ല
ലാലിനും മമ്മൂട്ടിക്കും ഇന്നസെന്റിനും നിലപാട് എടുക്കാനും കഴിയില്ല
56,354
എബ്രഹാം ആണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നത്
ബിനോയ് ഏബ്രഹാമാണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നത്
56,355
ലംഘനം കോമഡി ഷോ ആയി മാറിയിരിക്കുകയാണിവിടെ
നിരോധനാജ്ഞ ലംഘനം കോമഡി ഷോ ആയി മാറിയിരിക്കുകയാണ് ഇവിടെ
56,356
സൂര്യപ്രകാശം ഇവയിൽ വീഴണമെന്ന് നിർബന്ധമാണ്
നാല് മണിക്കൂറെങ്കിലും സൂര്യപ്രകാശം ഇവയിൽ വീഴണമെന്ന് നിര്ബന്ധമാണ്
56,357
റൂ തറയിൽ ഇരുന്നൂറ്റി അൻപത് ടൈലും മുകൾ ഭിത്തിയിൽ നൂറ്റി മുപ്പത്തിയെട്ട് ടൈലും ഉണ്ട്
ബാത്ത്റൂമിന്റെ തറയിൽ ഇരുന്നൂറ്റി അന്പത് ടൈലും മുകൾഭിത്തിയിൽ നൂറ്റി മുപ്പത്തിയെട്ട് ടൈലും ഉണ്ട്
56,358
വർമ്മയുടെ വരികൾക്ക് ഗോപി സുന്ദറ ആണ് ഈണം നൽകിയിരിക്കുന്നത്
സന്തോഷ് വർമയുടെ വരികൾക്ക് ഗോപീ സുന്ദറാണ് ഈണം നൽകിയിരിക്കുന്നത്
56,359
ഉമ്മ ആയിഷയായിട്ടാണ് ഉർവശ ചിത്രത്തിൽ എത്തുന്നത്
ഹമീദിന്റെ ഉമ്മ ആയിഷ ആയിട്ടാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്
56,360
നൌഫൽ കോടമ്പുഴ സുജീർ പുത്തൻപള്ളി യാസർ അർഫാദ് തുടങ്ങിയവർ സംബന്ധിച്ചു
നൗഫൽ കോടമ്പുഴ, സുജീർ പുത്തൻപള്ളി, യാസർ അറഫാത് തുടങ്ങിയവർ സംബന്ധിച്ചു
56,361
ദ മന്ത്രം ഋതുപർണ്ണനു പകരം നൽകി നളൻ ദൂതരഹസ്യം സ്വായത്തമാക്കി
അശ്വഹൃദയമന്ത്രം ഋതുപർണനു പകരം നൽകി നളൻ ദൂതരഹസ്യം സ്വായത്തമാക്കി
56,362
അച്ഛൻഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനേ
അച്ഛൻ ഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനേ
56,363
ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗ്ഗവും പ്രധാനവാാതിലാണ്
ഗൃഹത്തിലേക്ക് ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗ്ഗവും പ്രധാന വാതിൽ ആണ്
56,364
ം വഴി പെൺകുട്ടികളെ ഉപയോഗിച്ചവരിൽ ഭരണപ്രമുഖരും എം എൽ എയും
സംഘം വഴി പെൺകുട്ടികളെ ഉപയോഗിച്ചവരിൽ ഭരണപ്രമുഖരും എം. എൽ. എ. യും
56,365
മഞ്ജുവിനെ ഷൊർണൂർ പി ഡബ്ല്യൂ ഡി റസ്റ്റ് ഹൌസിൽ വരുത്തി
ഞങ്ങൾ മഞ്ജുവിനെ ഷൊർണൂർ പി. ഡബ്ല്യൂ. ഡി. റെസ്റ്റ്ഹൗസിൽ വരുത്തി
56,366
പരീക്ഷകളിൽ ചെയ്തതുപലെ അർത്ഥം മനസ്സിലാക്കാതെ മനപാഠപഠനം വേണ്ട
സ്കൂൾ പരീക്ഷകളിൽ ചെയ്തതുപോലെ അർഥം മനസ്സിലാക്കാതെ മനഃപാഠ പഠനം വേണ്ട
56,367
രാവിലെ എട്ട് മുപ്പതിന് കാഴ്ച ശ്രീബലി ഓട്ടൻതുള്ളൽ നവകലസാഭിഷേകം
ഏഴിന് രാവിലെ എട്ട് മുപ്പതിന് കാഴ്ചശ്രീബലി, ഓട്ടൻതുള്ളൽ, നവകലശാഭിഷേകം
56,368
ഡ വൈഎഫ്എയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു ഇ പി ജയരാജൻ
ഡി. വൈ. എഫ്. ഐ. യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ട് ആയിരുന്നു ഇ. പി. ജയരാജൻ
56,369
അന്വേഷണതൃഷണയും പത്രദൌത്യത്തിന് നവകാന്തി പകരും
അക്ഷരഗൗരവവും അന്വേഷണ തൃഷ്ണയും പത്ര ദൗത്യത്തിന് നവകാന്തി പകരും
56,370
രാവിലെ ആറിന് ഗ്രന്ഥനമസ്കാരം ഉച്ചയ്ക്ക് പതിനൊന്നിന് നവഗ്രഹപൂജ
വ്യാഴാഴ്ച രാവിലെ ആറിന് ഗ്രന്ഥ നമസ്കാരം, ഉച്ചയ്ക്ക് പതിനൊന്നിന് നവഗ്രഹപൂജ
56,371
സാമ്രാജ്യത്തിന്റെ രാജസദസ്സ് നിരനിരുന്ന പ്രൌഢമായ ഇടം
വിജയ നഗര സാമ്രാജ്യത്തിന്റെ രാജസദസ്സ് നിരന്നിരുന്ന പ്രൗഢമായ ഇടം
56,372
ആശയക്കാരായ ഇവർ രണ്ടായിരത്തിയെട്ടോടെയാണ് ബോംബ് സ്ഫോടന പദ്ധതികൾ ആരംഭിച്ചത്
അതി തീവ്ര ആശയക്കാരായ ഇവർ രണ്ടായിരത്തി എട്ടോടെയാണ് ബോംബ് സ്ഫോടനപദ്ധതികൾ ആരംഭിച്ചത്
56,373
സ്റ്റേഷനിലെ എ എസ്ഐക്കെതിരെയാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്
കസബ സ്റ്റേഷനിലെ എ. എസ്. ഐ. ക്ക് എതിരെയാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്
56,374
സിനിമാ സംഗീതം സൃഷ്ടിച്ച അത്ഭുതം യാദൃശച്്ഛികമായി സംഭവിച്ചതാകാം
അതാണ് സിനിമാസംഗീതം സൃഷ്ടിച്ച അദ്ഭുതം യാദൃച്ഛികമായി സംഭവിച്ചതാകാം
56,375
ശവങ്ങൾ ഒട്ടധികം നാടിൻ്റെ നാനാഭാഗങ്ങളിലും കാണമാാനുണ്ടെന്ന് കേട്ടു
ശവങ്ങൾ ഒട്ടധികം നാടിന്റെ നാനാഭാഗങ്ങളിലും കാൺമാനുണ്ടെന്നു കേട്ടു
56,376
ടവറിനേക്കാൾ മനോഹരമാണ് താജ്മഹലെന്നും കോടതി നിരീക്ഷിച്ചു
ഈഫൽ ടവറിനെക്കാൾ മനോഹരമാണ് താജ്മഹൽ എന്നും കോടതി നിരീക്ഷിച്ചു
56,377
തംലീൽ ഇർഷാദ് പോലുള്ള ഉർദു പത്രങ്ങളും ഇതേ പാത പിന്തുടർന്നു
ഡെയിലി, തംലീൽ, ഇർഷാദ് പോലുള്ള ഉർദു പത്രങ്ങളും ഇതേപാത പിന്തുടർന്നു
56,378
സംഭവത്തിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത എൻ ഐഎ അന്വേഷണം തുടങ്ങി
സംഭവത്തിൽ പുതിയ എഫ്. ഐ. ആർ. റജിസ്റ്റർ ചെയ്ത് എൻ. ഐ. എ. അന്വേഷണം തുടങ്ങി
56,379
നേരിട്ട് മുഖ്യമന്ത്രിയെ ക്ലിഫ് ഹൌസിലെത്തി കണ്ട് പരാതി പറഞ്ഞു
താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്ളിഫ്ഹൗസിലെത്തി കണ്ട് പരാതി പറഞ്ഞു
56,380
ഡെയി്ൻ മനോരമ ന്യൂസ് ഡോട്ട് കോമിനോട് മനസ്സ്ു തുറന്നു
ഇതേക്കുറിച്ച് ഡെയ്ൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറന്നു
56,381
ആദർശ രാഷ്ട്രീയമാണ് നമുക്ക ആവശ്യം
അക്രമ രാഷ്ട്രീയമല്ല ആദർശ രാഷട്രീയമാണ് നമുക്ക് ആവശ്യം
56,382
കലാമണ്ഡലം ഗോപിയാശാന്റെളന് ആരാധകർ ഏറെയാണ്
അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാന്റെ നളന് ആരാധകർ ഏറെയാണ്
56,383
ഒരു പാവാടയും ജെമ്പറുമായിരുന്നു അന്ന് ഞങ്ങൾക്കുള്ള പ്രതിഫലം
ഓണത്തിനൊരു പാവാടയും ജംബറുമായിരുന്നു അന്ന് ഞങ്ങൾക്കുള്ള പ്രതിഫലം
56,384
കുടുംബങ്ങളിലെ നാൽ്പത്തിയാറ് അംഗങ്ങളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു
കോസാനോസ്ട്രാ കുടുംബങ്ങളിലെ നാല്പത്തിയാറ് അംഗങ്ങളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു
56,385
ഫത്തേപൂർ സാഹിബിൽ നിന്നുള്ള എം ബിയാണ് ഖൽസ
പഞ്ചാബിലെ ഫത്തേപൂർ സാഹിബിൽ നിന്നുള്ള എം. പി. യാണ് ഖൽസ
56,386
അമിത്ഷാ ദേവധറിനെത്തന്നെ ത്രിപുരയുടെ ചുമതലയും ഏൽപ്പിച്ചത്
അതുകൊണ്ടാണ് അമിത് ഷാ ദേവധറിനെ തന്നെ ത്രിപുരയുടെ ചുമതലയും ഏൽപിച്ചത്
56,387
നൽകുന്നതിനു പോലും കൈ്യിൽ പൈസ ഇല്ലാതിരുന്നു
വാടക നൽകുന്നതിന് പോലും കൈയിൽ പൈസയില്ലാതിരുന്നു
56,388
ബി ജെ പി ഐ പി എ ഫ് ടിി സഖ്യത്തി്റെ അംഗബലം നാല്പത്തിനാലായും ഉയർന്നു
ബി. ജെ. പി. - ഐ. പി. എഫ്ടി. സഖ്യത്തിന്റെ അംഗബലം നാല്പത്തിനാലായും ഉയർന്നു
56,389
മരുമകനായും നിന്ന് ഇരുുകുടുംബവും ഭംഗിയായി നോക്കാനും പഠിച്ചു
മകനായും മരുമകനായും നിന്ന് ഇരു കുടുംബവും ഭംഗിയായി നോക്കാനും പഠിച്ചു
56,390
സെന്ിൽ മുന്നൂറ്റിയിരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും
ഒരു സെന്റിൽ മുന്നൂറ്റി ഇരുവത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും
56,391
പ്രസിഡന്റ് എം ഡി അബ്ദുൾ ജബാർ അധ്യക്ഷത വഹിച്ചു
പഞ്ചായത്ത് പ്രസിഡന്റ് എം. ടി. അബ്ദുൾ ജബ്ബാർ അധ്യക്ഷതവഹിച്ചു
56,392
എന്ന ബം്പർ പരിഷ്കാരങ്ങളും ടെയിൽ ലാമ്പുകളുമാണ് മോഡലിലെ പുറം പുതുമ
എന്നാൽ ബമ്പർ പരിഷ്കാരങ്ങളും ടെയിൽ ലാമ്പുകളുമാണ് മോഡലിലെ പുറംപുതുമ
56,393
സമയം മോഡുലാർ ഫോമുകളുടെ ഉത്ഭവമാകട്ടെ പത്തൊൻപതാം നൂറ്റാണ്ടിലും
അതേസമയം, മോഡുലാർ ഫോമുകളുടെ ഉത്ഭവമാകട്ടെ, പത്തൊൻപതാം നൂറ്റാണ്ടിലും
56,394
സൌന്ദര്യ സംരക്ഷണത്തിനും പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്
സൗന്ദര്യ സംരക്ഷണത്തിനും പച്ചമാങ്ങ കഴിക്കുന്നത് ഏറെ നല്ലതാണ്
56,395
തൊലിയുടെ ഉൾഭാഗം പല്ലിലുരച്ചാൽ പല്ല് വെളുക്കും
വാഴപ്പഴത്തിന്റെ തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരച്ചാൽ പല്ല് വെളുക്കും
56,396
മൃത്യുഞ്ചയ മന്ത്രം ജപിക്കുക ഓം നമ്ശിവായ ജപിക്കുക
ഗ്രഹണ സമയത്ത് മൃത്യുഞ്ജയ മന്ത്രം ജപിക്കുക, ഓം നമഃശിവായ ജപിക്കുക
56,397
പ്പുകൾ അറിഞ്ഞൊരു കായൽ യാത്ര
ഗ്രാമജീവിത തുടിപ്പുകൾ അറിഞ്ഞൊരു കായൽ യാത്ര
56,398
കായലന് വീതി കുറവാണ്
ഈ കായലിന് വീതികുറവാണ്
56,399
സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂറണ
തിരുവനന്തപുരം സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ്
56,400
കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇമ്മാൻ ആണ്
മഥൻ കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇമ്മാനാണ്
56,401
ഐ ഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്
ആൻഡ്രോയിഡ് ഐ. ഓ. എസ്. പ്ലാറ്റ്ഫോമുകളിൽ ആപ്പ് ലഭ്യമാണ്
56,402
വരൾച്ചയും മൊരിയുമുണ്ടെങ്കിൽ പടോലകേരഘൃതം പുരട്ടാം
ചർമത്തിൽ വരൾച്ചയും മൊരിയും ഉണ്ടെങ്കിൽ പടോലകേരഘൃതം പുരട്ടാം
56,403
ചെക്ക് പോസ്റ്റിൽ തീരുന്നു കേരളം ഇനി തമിഴ് മൊഴിയാണ്
മലക്കപ്പാറ ചെക്പോസ്റ്റിൽ തീരുന്നു കേരളം ഇനി തമിഴ്മൊഴിയാണ്