Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
56,404
കൂട്ടുകാരൻ സെറ്റാക്കിയ ഗസ്റ്റ് ഹൌസ് ഒരുപാട് ഉള്ളിലാണ്
രാത്രിയായി, കൂട്ടുകാരൻ സെറ്റാക്കിയ ഗസ്റ്റ് ഹൌസ് ഒരു പാട് ഉള്ളിലാണ്
56,405
രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്കു തിരിച്ചുപകാനാവും
ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ പഴയ ജീവിതത്തിലേക്കു തിരിച്ചു പോകാനാവും
56,406
കുറ വർഷങ്ങളായി നവരാത്രി നാളുകൾ ദീർഘദൂരയാത്രകളുടെ നാളുകളാണ്
കഴിഞ്ഞ കുറേ വർഷങ്ങളായി നവരാത്രിനാളുകൾ ദീഘദൂരയാത്രകളുടെ നാളുകളാണ്
56,407
ദാസിന്റെയും ജൊമാലിയയുടെേയും ആറു മക്കളിൽ ഇളയവളാണ് ഹിമ
രോൺജിത് ദാസിന്റെയും ജൊമാലിയുടെയും ആറുമക്കളിൽ ഇളയവളാണ് ഹിമ
56,408
ഗാന്ധി കേളപ്പജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാനനായകരായത്
കേരള ഗാന്ധി കേളപ്പജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാന നായകരായത്
56,409
പോസ്റ് പെയ്ഡ് പ്രീപെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും
വോഡഫോൺ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ്, വരികർക് ഓഫറുകൾ ലഭ്യമാണ്
56,410
സൗബിൻ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതനാണ് ഭദ്രൻ്റെ പുതിയ ചിത്രം
സൗബിൻ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതനാണ് ദഭ്രന്റെ പുതിയ ചിത്രം
56,411
മീഡിയയിൽ കടുത്ത ട്രോളിഗ ആണ് രാഹുലിന് നേരിടേണ്ടി വന്നത്
സോഷ്യൽ മിഡീയയിൽ കടുത്ത ട്രോളിംഗ് ആണ് രാഹുലിന് നേരിടേണ്ടിവന്നത്
56,412
സാംസൺ രണ്ടു കഷ്ണം തവിയിൽ കോരി ഊതിയാട്ടി ധൃതിപ്പെടാതെ വായിലിട്ടു
സാംസൺ രണ്ടു കഷണം തവിയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു
56,413
സി പിഎമ്മിൻറെ ഏറ്റവും ഉന്നതരായ നേതാക്കന്മാർ പറഞ്ഞ വാക്കാണ്
സി. പി. എ മ്മിന്റെ ഏറ്റവും ഉന്നതരായ നേതാക്കന്മാർ പറഞ്ഞ വാക്കാണ്
56,414
ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൺ പോപ്പ് ഹിൽട്ടൺാണ്
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടണാണ്
56,415
സീസണിൽ മൂന്ന് തവണ ഇരുന്നൂറ് റൺസിലേറെ സ്കോർ ചെയ്തതും ഈ കരുത്തിൽ തന്നെ
കഴിഞ്ഞ സീസണിൽ മൂന്നുതവണ ഇരുന്നൂറ് റൺസിലേറെ സ്കോർ ചെയ്തതും ഈ കരുത്തിൽത്തന്നെ
56,416
എങ്കിലും ദേശീയ ടീം ജേഴ്സിയിൽ അദ്ദേഹത്തിൻ്റെ നമ്പർ ഉണ്ട്
എങ്കിലും, ദേശീയ ടീം ജഴ്സിയിൽ അദ്ദേഹത്തിന്റെ നമ്പരുണ്ട്
56,417
മുഹമ്മദ് ഭീകരൻ മുഫ്തി വാഖാസാണ് കൊല്ലപ്പെട്ടത്
ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഫ്തി വഖാസ് ആണ് കൊല്ലപ്പെട്ടത്
56,418
സൌജന്യ ഐ ഇ എൽ ടിസ് പരിശീലനം എൻ എച്ച് എസ് നൽകും
ഇവർക്ക് സൗജന്യ ഐ. ഇ. എൽ. ടി. എസ് പരിശീലനം എൻ. എച്ച്. എസ് നൽകും
56,419
ശേഷമാണ് ഒരു മുഖ്യധാരാ സിനിമയിൽ പടേക്കരെ കാണുന്നത്
ദീർഘനാളിന്ശേഷമാണ് ഒരു മുഖ്യധാര സിനിമയിൽ പടേക്കറെ കാണുന്നത്
56,420
തന്നെയുള്ള ഗോഡൌണുകളും കത്തി വൻ നാശനഷ്ടമുണ്ടായി
വില്ലകളിൽ തന്നെയുള്ള ഗോഡൗണുകളും കത്തി വൻ നാശന്ഷടം ഉണ്ടായി
56,421
മാറ്റമാണ് സേവനസ്തംഭനത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം
സെർവർ മാറ്റമാണ് സേവന സ്തംഭനത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം
56,422
നിലമപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞ നിലയിലാണ്
കണിയഞ്ചാലിലെ നിലംപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞനിലയിലാണ്
56,423
ആന്ുടെ നിഴലിൽ എന്നും കുഞ്ഞൂഞ്ഞ് എ കെ ക്യാപ്റ്റനായി
ആന്റണിയുടെ നിഴലിൽ എന്നും കുഞ്ഞൂഞ്ഞ് എ. കെ. ക്യാപ്റ്റനായി
56,424
ഐ സി സി ലീഗൽ സെൽ ചെയർമാൻ വിവേക് താൻഖ ജബൽപൂരിൽ സ്ഥാനാർത്ഥിയാകും
എ. ഐ. സി. സി. ലീഗൽസെൽ ചെയർമാൻ വിവേക് താൻഖ ജബൽപുരിൽ സ്ഥാനാർഥിയാകും
56,425
ലോങ് ഐലഡ സെന്്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക അംഗമായിരുന്നു
ലോംഗ് ഐലണ്ട് സെന്റ് തോമസ് മലങ്കര ഒർത്തഡോക്സ് ഇടവക അംഗമായിരുന്നു
56,426
ധൂം ലഗാക്കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു
ഇതിൽ ധൂം ലഗ കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു
56,427
ഒരു വിവരവുമില്ലെന്ന് ഊട്ടി സി ബി സിഐ ഡി
ഓമനയെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഊട്ടി സി. ബി. സി. ഐ. ഡി
56,428
ജേഴ്സിയണിഞ്ഞാണ് ലാബ്ലർ താരങ്ങളെ സ്വീകരിച്ചത്
യുണൈറ്റഡിന്റെ ജഴ്സി അണിഞ്ഞാണ് ലാവ്ലെർ താരങ്ങളെ സ്വീകരിച്ചത്
56,429
ഐ ഒഎസ് പതിപ്പിൽ പിക്ചർ ഇൻ പിക്ചർ മോഡ് അവതരിപ്പിച്ചത്
ജനുവരിയിലാണ് ഐ. ഓ. എസ്. പതിപ്പിൽ പിക്ചർ ഇൻ പിക്ചർ മോഡ് അവതരിപ്പിച്ചത്
56,430
തൊണ്ണൂറ്റിയ ഒൻപത് മുതൽ നാഗ്പൂറലെ എം എൽ എയാണ് ഫഡ്നാവിസ്
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് മുതൽ നാഗ്പൂറിലെ എം. എൽ. എ. ആണ് ഫട്നാവിസ്
56,431
സുരേന്ദ്രൻ പാലക്കാടു് നിന്നും ആറ്റിംഗിലിൽ ജനവിധി തേടും
ശോഭസുരേന്ദ്രൻ പാലക്കാട് നിന്നും ആറ്റിങ്ങലിൽ ജനവിധി തേടും
56,432
എല്ലാ അസുഖങ്ങൾക്കും രോഗങ്ങൾക്കും കാരണമായി ഒരു മാനസിക ഘടകമുണ്ട്
എല്ലാ അസുഖങ്ങൾക്കും രോഗങ്ങൾക്കും കാരണമായി ഒരു മാനസികഘടകം ഉണ്ട്
56,433
ഡിസംബർ മാസത്തിലാണ് മൂർധൻ പാമ്പുകൾ ഇണ ചേരുന്നത്
നവംബർ ഡിസംബർ മാസത്തിലാണ് മൂർഖൻ പാമ്പുകൾ ഇണചേരുന്നത്
56,434
ഒരു സീസൺ അവിടെ കഴിഞ്ഞ ശേഷം ഞാൻ പോളണ്ടിലേക്കു പോയി
ഒരു സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേയ്ക്ക് പോയി
56,435
പാഞ്ചാലിയുടെ മുഖം മ്ലാനമായി ഞാൻ ഊഹിച്ചു സുധാമണി പിറുപിറുത്തു
പാഞ്ചാലിയുടെ മുഖം മ്ളാനമായി 'ഞാൻ ഊഹിച്ചു' സുധാമണി പിറുപിറുത്തു
56,436
മടങ്ങിപ്പോ വിഠി എന്ന ഭഗത് സിംഗിന്റെ ആക്രോശം അയാൾ വകവച്ചില്ല
'മടങ്ങിപ്പോ വിഡ്ഢീ' എന്ന ഭഗത്സിങ്ങിന്റെ ആക്രോശം അയാൾ വകവച്ചില്ല
56,437
അവൾ ദഫ് കൊട്ടി പാടാൻ തുടങ്ങി
അങ്ങനെയവൾ ദഫ്ഫ് കൊട്ടി പാടാൻ തുടങ്ങി
56,438
റിച്ച് പറയുമ്പോൾ ബഷീർക്കയ്ക്ക് ഇരട്ടി ആവേശം
ഗഫൂർക്കയെ കുറിച്ച് പറയുമ്പോൾ ബഷീർക്കക്ക് ഇരട്ടി ആവേശം
56,439
ഫ്ലവർ ക്യാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം
കോളിഫ്ളവർ, കാബേജ് എന്നിവയുടെ അടിയിലുള്ള ഇലയും തണ്ടും എടുത്തുകളയണം
56,440
ൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാപാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്
നാട്യഭൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാ പാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്
56,441
രമ്പ് മുറിച്ച ഇവർ അപകടനില തരണം ചെയ്തു
കൈ ഞരമ്ബ് മുറിച്ച ഇവർ അപകടനില തരണം ചെയ്തു
56,442
മുകളിലെ മറ്റൊരു ബെഡ്റൂം വുഡേൺ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത്
മുകളിലെ മെറ്റാരു ബെഡ്റൂം വുഡൻ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത്
56,443
ഡണൾഡ് ട്രംപിന്റെ ഭരണത്തിൽ ബന്ധം കുറെേക്കൂടി ഗാഢമാവുകയും ചെയ്തു
ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ ബന്ധം കുറേക്കൂടി ഗാഢമാവുകയും ചെയ്തു
56,444
എന്നാൽ താരനിബിഡഢമായ ബോളിവുഡ് ശിഖയ്ക്ക് നല്ല അവസരങ്ങൾ നൽകിയില്ല
എന്നാൽ, താരനിബിഢമായ ബോളിവുഡ് ശിഖയ്ക്ക് നല്ല അവസരങ്ങൾ നൽകിയില്ല
56,445
ടോട്ടൽ കൂൾനസ്ണ പ്രധാനം ഹ്യൂമർ സെൻസിനും മാർക്കറ്റ് ഉണ്ട്
ഒരു ടോട്ടൽ കൂൾനെസ്സാണ് പ്രധാനം ഹ്യുമർെസൻസിനും മാർക്കറ്റുണ്ട്
56,446
ഐനിലെ പോസ്റ്റ്ബോക്സ് നമ്പറാണ് മാത്യുവർക്കി നൽകിയിരിക്കുന്നത്
അൽ ഐ നിലെ പോസ്റ്റ് ബോക്സ് നമ്പരാണ് മാത്യു വർക്കി നൽകിയിരുന്നത്
56,447
രണ്ട് പുതിയ പ്രോഡക്റ്റുകൾ ലോഞ്ച് ചെയ്യാനൊ ഒരുങ്ങുന്നു
റിനൗൾട്ട് രണ്ട് പുതിയ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു
56,448
നോക്കി മരണം സ്ഥിരീകരിച്ചതും ഈ ഡോക്ടറായിരുന്നു
പൾസ് നോക്കി മരണം സ്ഥീരീകരിച്ചതും ഈ ഡോക്ടർ ആയിരുന്നു
56,449
ദിവസം ഫരീദ് സാദ് വൃക്ഷച്ചുവട്ടിലെ വൃദ്ധന്റെ മുന്നിലെത്തി
ഇരുപതാം ദിവസം ഫരീസാദ്, വൃക്ഷച്ചുവട്ടിലെ വൃദ്ധന്റെ മുന്നിലെത്തി
56,450
കണ്ട ലൈറ്റുകൾ മൂഴിയാർ പവർഹൌസിലേതാണെന്ന് അവർ പറഞ്ഞുതന്നു
അങ്ങകലെ കണ്ട ലൈറ്റുകൾ മൂഴിയാർ പവർഹൗസിലേതാണെന്ന് അവർ പറഞ്ഞു തന്നു
56,451
ശശികലയുടെ ജ്യേഷ്ഠ സഹോദരൻ സുന്ദരവതറെ മകനാണ് വെങ്കടേഷ്
ശശികലയുടെ ജ്യേഷ്ഠ സഹോദരൻ സുന്ദരവദന്റെ മകനാണ് വെങ്കടേഷ്
56,452
യൂത്ത് ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട മോഡറേറ്റർ ആയിരുന്നു
യൂത്ത്ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട മോഡറേറ്റർ ആയിരുന്നു
56,453
തന്ത്രികണ്ഠരര് മോഹനരുടെ കാർമ്മികത്വത്തിൽ രണ്ട മുതലാണ് ഉത്സവബലി
തന്ത്രി കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ രണ്ടുമുതലാണ് ഉത്സവബലി
56,454
ഉപ്പള സ്വദേശി റൌഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്
ഉപ്പള സ്വദേശി റൗഫിനെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്
56,455
തിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൌൺ നിറമാകുന്നത്തു വരെ വഴറ്റുക
ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക
56,456
തുടർന്ന് സമ്മേളനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നടക്കും
തുടർന്ന് സമ്മേളനത്തിന്റെ ഔപചാരികമായ ഉത്ഘാടനം നടക്കും
56,457
സെന് ലോറിൻ റിവ് ഗൌഷയുടെ ബാഗാണ് ഇത്
സെന്റ് ലോറന്റ് റിവ് ഗൗഷേയുടെ ബാഗാണ് ഇത്
56,458
ഫ്ലാഷ്മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം
മലപ്പുറം ഫ്ളാഷ് മോബ് വിവാദത്തിൽ ശക്തമായ വിമർശനവുമായി സൈറ സലീം
56,459
സിറ്റി കണ്ടത് ഏറ്റവും മനോഹരമായ ഒരു അനുഭവമായിരുന്നു
ജോധ്പൂർ സിറ്റി കണ്ടത് ഏറ്റവും മനോഹരമായ ഒരനുഭവമായിരുന്നു
56,460
പുറംകടലിൽ നിന്നാണ് കോസ്റ്റ് ഗാർഡിന് മൃതദേഹം ലഭിച്ചത്
അഴീക്കൽ പുറംകടലിൽ നിന്നാണ് കോസ്റ്റ്ഗാർഡിന് മൃതദേഹം ലഭിച്ചത്
56,461
നളെയയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര
നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര
56,462
പ്രമുഖ ഗായകൻ അദ്നൻ സമി രണ്ടായിരത്തി പതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
പ്രമുഖഗായകൻ അദ്നൻ സമി രണ്ടായിരത്തി പതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
56,463
കൊ ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹടയോഗമായിരുന്നു
അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു
56,464
ഐ ജി ബി സന്ധ്യയുടെ അന്വേഷണ സംഘം കണ്ടെത്തിയത്
ഇതായിരുന്നു ഐ. ജി. ബി സന്ധ്യയുടെ അന്വേഷണസംഘം കണ്ടത്തിയത്
56,465
മരലന് സാമുവേല് ഇരുപത്തിനാലും റോവ്മാന് പവല് പതിനാറും റണ്സെടുത്തു
മർലൻ സാമുവേൽ ഇരുവത്തിനാലും റോവ്മാൻ പവൽ പതിനാറും റൺസെടുത്തു
56,466
ഷഷഠീവൃതം ഫലം തരുവാൻ ചില ചിട്ടകളുണ്ട് അവ നോക്കാം
ഷഷ്ഠീവ്രതം ഫലം തരുവാൻ ചില ചിട്ടകളുണ്ട് അവ നോക്കാം
56,467
സെക്ടർട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നു വീണത്
സെക്ടർ എട്ട് ദ്വാരകയിലെ ബഗ്ഡോള ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്
56,468
ഐമാക് ബഹ്റൈൻ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
ഐമാക്ക് ബഹ്റൈൻ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
56,469
ഇതിനു മുമ്പാണ് സി ബി ഇ അന്വേഷണത്തിന് സര്ക്കാര് തയ്യാറായത്
ഇതിന് മുമ്പാണ് സി ബി ഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്
56,470
ലോഡ്സ് എജ്ബാസ്റ്റണിലെ മുപ്പത്തൊന്ന് റൺസ് തോൽവി തൽക്കാലം മറക്കാം
ലോർഡ്സ് എജ്ബാസ്റ്റനിലെ മുപ്പത്തിഒന്ന് റൺസ് തോൽവി തൽക്കാലം മറക്കാം
56,471
പരിധി രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും
പ്രായപരിധി രണ്ടായിരത്തി പതിനേഴ്സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും
56,472
മാന്നാർ അബ്ദുൾ ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
മാന്നാർ അബ്ദുൽ ലത്തീഫിനും എ ഗ്രൂപ്പുമായി വലിയ ബന്ധങ്ങളൊന്നുമില്ല
56,473
ജേസൺ റോയി്ക്കുമെതിരെ ഫുൾ ലെങ്തിാണ് പന്തെറിഞ്ഞത്
ബില്ലിങ്സിനും ജേസൻ റോയിക്കുമെതിരെ ഫുൾലെങ്തിലാണ് പന്തെറിഞ്ഞത്
56,474
ഇൻ എേ ബ്രീഫ് കേേസ് എന്നാണ് ഇതിന് ഗവേഷകർ പേര് നൽകിയിരിക്കുന്നത്
ലാബ് ഇൻ എ ബ്രീഫ്കേസ് എന്നാണ് ഇതിന് ഗവേഷകർ പേര് നല്കിയിരിക്കുന്നത്
56,475
പത്തിന് രുക്മിണി സ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവ്വൈശ്വര്യപൂജ
അഞ്ചിന് പത്തിന് രുക്മിണീസ്വയംവര ഘോഷയാത്ര അഞ്ച് മുപ്പതിന് സർവൈശ്വര്യപൂജ
56,476
മൂല്യവർദ്ധനയ്ക്ക വേണ്ടി പല പ്ലാനിഗുകളും ഉണ്ടാകാം
നിങ്ങളുടെ മൂല്യ വർദ്ധനക്ക് വേണ്ടി പല പ്ലാനിങ്ങുകളും ഉണ്ടാകാം
56,477
സദാശിവ് നിഖൽജെ എന്നാണ് ചോട്ട രാജന്റെ യഥാർത്ഥ പേര്
രാജേന്ദ്ര സദാശിവ് നിഖൽ. ജെ യെന്നാണ് ഛോട്ടാ രാജന്റെ യഥാർത്ഥ പേര്
56,478
ആൻഡ്രൂസ് എന്നാണ് അബ്ദുൾ ഖാദറിന്റെ യഥാർത്ഥ പേര്
ലെസ്ലി ആന്ഡ്രൂസ് എന്നാണ് അബ്ദുള്ഖാദറിന്റെ യഥാർഥ പേര്
56,479
സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്ന
സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്ന വിശേഷണം
56,480
ജനിച്ച ഐൽ ഓഫ് മാനിൽ സ്ഥിരതാമസമാക്കി
ആയിരത്തി തൊള്ളായിരത്തിൽ ജനിച്ച ഐൽ ഒഫ് മാനിൽ സ്ഥിരതാമസമാക്കി
56,481
അറുപത്തിയാറിൽ പുറത്തിറങ്ങിയ ആക്രി കത്താണ് ആദ്യ സിനിമ
ആയിരത്തി തൊള്ളായിരത്തി അറുപത്തി ആറിൽ പുറത്തിറങ്ങിയ 'ആഖ്രി ഖത്താണ്' ആദ്യ സിനിമ
56,482
തമ്പിയുടെ വരികൾക്ക് ഔസേ പച്ചൻ ഈണം നൽകുന്നു
ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം നൽകുന്നു
56,483
കർഷകർ റബർ ഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിനെത്തിയത്
ചില കർഷകർ റബ്ബർഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിനെത്തിയത്
56,484
മെഹ്ബൂബുൽ ഹക്ക് ചോദിച്ചു ഇനി എന്താണ് നിങ്ങൾക്കിവിടെ കാണേണ്ടത്
ശേഷം മെഹ്ബൂബുൽ ഹഖ് ചോദിച്ചു: ഇനിയെന്താണ് നിങ്ങൾക്കിവിടെ കാണേണ്ടത്
56,485
വിപണിയിൽ ഔൺസിന് ആയിരത്തിയിരുന്നൂറ്റി എൺപത്തിയൊൻപത് ഡോളറാണ് ഇന്നലത്തെ നിരക്ക്
അന്താരാഷ്ര്ട വിപണിയിൽ ഔൺസിന് ആയിരത്തി ഇരുന്നൂറ്റി എൺപത്തി ഒൻപത് ഡോളറാണ് ഇന്നലത്തെ നിരക്ക്
56,486
വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാല്പത്തിയഞ്ചു തവണ പുഷപ്പെടുത്തു
വെല്ലുവിളി സ്വീകരിച്ച ദേബ് തുടർച്ചയായി നാല്പത്തി അഞ്ച് തവണ പുഷ്അപ് എടുത്തു
56,487
മൊബൈൽ ഫോണിൽ നടത്തിയ സംഭാഷണങ്ങളും പലീസിന് ലഭിച്ചു
ഇടപാടുകാരുമായി മൊബൈൽഫോണിൽ നടത്തിയ സംഭാഷണങ്ങളും പോലീസിന് ലഭിച്ചു
56,488
കർഷകൻ കാശിറാം ഇൻഡോറ ആണ് കൃഷിയിലെ നഷ്ടം മൂലം ജീവനൊടുക്കിയത്
സോയാബീൻ കർഷകൻ കാശീറാം ഇൻഡോറാണ് കൃഷിയിലെ നഷ്ടം മൂലം ജീവനൊടുക്കിയത്
56,489
ഫുട്ബോൾ മത്സരത്തിൽ ബെനസ്വേലയക്കെതിരെ അർജന്റീനയ്ക്ക് ദയനീയ തോൽവി
സൗഹൃദ ഫുഡ് ബോൾ മത്സരത്തിൽ വെനസ്വലക്കെതിരെ അർജന്റീനക്ക് ദയനീയ തോൽവി
56,490
ത്തിലെ മുസ്ലിം ജനസംഖ്യയിൽ അറുപത്തിരണ്ട് ശതമാനവും ഏഷ്യ പസഫിക് മേഖലയിലാണ്
ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യയിൽ അറുപത്രണ്ട് ശതമാനവും ഏഷ്യ-പസഫിക് മേഖലയിലാണ്
56,491
കൊളോസൽ ബ്ലാക്ക് കാചലാണ് കണ്ണെഴുതാൻ ഉപയോഗിക്കുന്നത്
മെയ്ബെലൈന്റെ കൊളോസൽ ബ്ലാക്ക് കാജൽ ആണ് കണ്ണെഴുതാൻ ഉപയോഗിക്കുന്നത്
56,492
പോലീസ് ഇയാളെ ആയുധം കൈവശം വച്ചതിന് കേസെടുത്ത് റിമാൻഡ് ചെയ്തു
ആദൂർ പോലീസ് ഇയാളെ ആയുധം കൈവശംവച്ചതിന് കേസെടുത്ത് റിമാൻഡുചെയ്തു
56,493
മഴവെള്ള സംഭരണം നിർബന്ധമാക്കണം ഭൂഗർഭ ജലപോഷണവും വേണം
ഒപ്പം മഴവെള്ള സംഭരണം നിർബന്ധമാക്കണം ഭൂഗർഭജലപോഷണവും വേണം
56,494
അശോകം അച്ഛൻനട്ടമാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു
കൂവളം, അശോകം, അച്ഛൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു
56,495
ഇന്റർനെറ്റ് ഭീമനായ ആലി ബാബയാണ് യൂസി ബ്രൌസറിന്റെ ഉടമ
ചൈനീസ് ഇന്റർനെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്റെ ഉടമ
56,496
മൌലവി വണ്ടൂർ സ്വാഗതവും ഉമറുൽ ഫാറൂഖ് ഹുദവി നന്ദിയും പറഞ്ഞു
മൂസമൗലവി വണ്ടൂർ സ്വാഗതവും ഉമറുൽ ഫാറൂഖ്ഹുദവി നന്ദിയും പറഞ്ഞു
56,497
അഥവാ ദൃഢമായ കര തുടർ ചർച്ചകളിന്മേൽ ഉറപ്പ് എന്നിവയാണത്
ഉറപ്പുള്ള അഥവാ ദൃഢമായ കരാർ, തുടർചർച്ചകളിന്മേൽ ഉറപ്പ് എന്നിവയാണത്
56,498
തീർത്ത പടവുകളിൽ ശയിക്കുന്ന സസ്യശ്യാമളയായ തീരഭൂമി
പശ്ചിമഘട്ടം തീർത്ത പടവുകളിൽ ശയിക്കുന്ന സസ്യ ശ്യാമളയായ തീരഭൂമി
56,499
മഹാസുദർശന ഹോമം പത്തിന് രുക്മിണീ സ്വയംമരം പന്ത്രണ്ടിന് അവഭൃതസ്നാനഘോഷയാത്ര
എട്ടിന് മഹാസുദർശനഹോമം, പത്തിന് രുക്മിണീസ്വയംവരം, പന്ത്രണ്ടിന് അവഭൃഥസ്നാന ഘോഷയാത്ര
56,500
സേനയെത്തി തീ അണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു
അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു
56,501
യശോദ കല്യാണ മണ്ഡപത്തിലെ നവോത്ഥാന നഗറാണ് സമ്മേളന നഗരി
കോങ്ങാട് യശോദ കല്യാണമണ്ഡപത്തിലെ നവോത്ഥാന നഗറാണ് സമ്മേളനനഗരി
56,502
വകഭേദങ്ങളാണ് പുത്തൻ വാഗണർ സി എൻ ജി വാഹനത്തിലുള്ളത്
രണ്ട് വകഭേദങ്ങളാണ് പുത്തൻ വാഗൺ ആർ. സി. എൻ. ജി വാഹനത്തിലുള്ളത്
56,503
റഹ്മാൻ രണ്ടു വട്ടം രണ്ടായിരത്തിപതിനെട്ടിൽ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി
മുജീബ് റഹ്മാൻ രണ്ട് വട്ടം രണ്ടായിരത്തി പതിനെട്ടിൽ ബട്ട്ലറിന്റെ വിക്കറ്റ് വീഴ്ത്തി