Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
56,504
രാവിലെ ഒൻപതിന് സഹസ്രകലശ പൂജയും അഭിഷേകവുമുണ്ട്
ശനിയാഴ്ച രാവിലെ ഒൻപതിന് സഹസ്രകലശപൂജയും അഭിഷേകവുമുണ്ട്
56,505
വിജയിക്കൂ സാമൂഹ്യപ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങൂ
മംഗൾയാനുകൾ വിജയിക്കൂ, സാമൂഹ്യ പ്രതിബദ്ധത ഉള്ള യുവത്വം പഠിച്ചിറങ്ങൂ
56,506
വിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൌമിജിത് ഘോഷും മത്സരിക്കും
പുരുഷവിഭാഗം ടേബിൾ ടെന്നീസിൽ ശരത് കമലും സൗമ്യജിത് ഘോഷും മൽസരിക്കും
56,507
ലിസ ഫേസ്ബുക്കിൽ നിന്നും റേ്ച്ചലിനെ അൺഫ്രണ്ട് ചെയ്തു
പിന്നീട് ലിസ ഫേസ്ബുക്കിൽനിന്ന് റേച്ചലിനെ അൺഫ്രണ്ട് ചെയ്തു
56,508
നിന്നും ജ്ഞാനപീഠം നേടിയ ഏഴു പേരിൽ ആറാമനാണ് ഇദ്ദേഹം
കന്നഡയിൽ നിന്നും ജ്ഞാനപീഠം നേടിയ ഏഴുപേരിൽ ആറാമനാണ് ഇദ്ദേഹം
56,509
കൊത്തിട്ട് ഉലർത്തിയ മുയലിറച്ചി ഇഷ്ടം പോലെ കഴിക്കും
തേങ്ങക്കൊത്തിട്ട് ഉലർത്തിയ മുയലിറച്ചി ഇഷ്ടം പോലെ കഴിക്കും
56,510
കഴിച്ച് ജീപ്നിയിൽ ബൊമോത്ത് ഓക്ക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു
ഊണ് കഴിച്ച് ജീപ്നിയിൽ ബൊമൊദ്-ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു
56,511
രണ്ടു ദശലക്ഷം ടൺ ഹരിതഗ്രഹവാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാകും
ഇതോടെ രണ്ടു ദശലക്ഷം ടൺ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാകും
56,512
ഇശാന്ത് ശർമ്മ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നഥാൻ ലിയോണും പുറത്തായി
ഇശാന്ത് ശർമ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നഥാൻ ലിയോണും പുറത്തായി
56,513
ബില്യൺ ബാരൽ ശേഷിയുള്ള എണ്ണ ശേഖരമാണ് കണ്ടെത്തിയത്
എൺപതു ബില്ല്യൺ ബാരൽ ശേഷിയുള്ള എണ്ണശേഖരമാണ് കണ്ടെത്തിയത്
56,514
ഫണ്ടുകളുള്ള പതിമൂവായിരത്തിയൊരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഈ കാലയളവിൽ പിൻവലിച്ചു
ലിക്വിഡ് ഫണ്ടുകളിലുള്ള പതിമൂവായിരത്തിഒരുനൂറ് കോടി രൂപയുടെ നിക്ഷേപം ഈകാലയളവിൽ പിൻവലിച്ചു
56,515
ആകട്ടെ പെനാൽട്ടി ഷൂട്ടൌട്ട് എന്ന ശാപം മായ്ച്ചുകളഞ്ഞു
ഇംഗ്ലണ്ടാകട്ടെ പെനാൽറ്റി ഷൂട്ടൗട്ടെന്ന ശാപം മായ്ച്ചു കളഞ്ഞു
56,516
ലക്ഷദ്വീപിൽ രണ്ട് ഉരു മുങ്ങി ഇതിലെ ആളുകളെ രക്ഷപ്പെടുത്തി
ലക്ഷദ്വീപിൽ രണ്ട് ഉരു മുങ്ങി ഇതിലെആളുകളെ രക്ഷപെടുത്തി
56,517
ശൈലജ ടീച്ചറിൽ ഒതുങ്ങ നിിന്ന ന്യൂസ് റൂം പുതിയ വാർത്തയിൽ വിജ്രുംഭിച്ചു
ശൈലജ ടീച്ചറിൽ ഒതുങ്ങിനിന്ന ന്യൂസ്റൂം പുതിയ വാർത്തയിൽ വിജൃംഭിച്ചു
56,518
ഢിലെ നയാറായ്പൂരിനെ അടൽ നഗർ എന്നും പേരുമാറ്റിയിരുന്നു
ഛത്തീസ്ഗഢിലെ നയാ റായ്പുരിനെ അടൽ നഗർ എന്നും പേരുമാറ്റിയിരുന്നു
56,519
ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം
ആഷിക്ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് നിർമാണം
56,520
വടക്ക് ഗെത്റ്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു
ഒലിവു മലയുടെ വടക്ക് ഗെദ്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു
56,521
നീളമുള്ള ആൺമൂർഖന് പതിമൂന്ന് വയസ്സ് പ്രായമുണ്ട്
ആറരയടി നീളവുമുള്ള ആൺ മൂർഖന് പതിമൂന്ന് വയസ് പ്രായമുണ്ട്
56,522
ഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത് ടച്ച് റിവറുമാണ്
ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച്റിവറുമാണ്
56,523
സ്റ്റീഫൻ നെടുമ്പള്ളിയും സയദും എത്താൻ മണിക്കൂറുകൾ മാത്രം
സ്റ്റീഫൻ നെടുമ്ബളളിയും സയീദുമെത്താൻ മണിക്കൂറുകൾ മാത്രം
56,524
ുള്ള സ്കൂൾ യാത്രയും ഗൃഹപാഠങ്ങളുമായി അവൾ മുന്നോട്ടു പോയി
പതിവുള്ള സ്കൂൾ യാത്രയും ഗൃഹപാഠങ്ങളുമായി അവൾ മുന്നോട്ടുപോയി
56,525
തെക്കേ മഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടിിയ ഉണ്ടത്രെ
തൃശ്ശൂരിലെ തെക്കേമഠത്തിൽ മൂന്നാമതൊരു നരസിംഹചിത്രം കൂടി ഉണ്ടത്രേ
56,526
സളം ഉള്ളാടാ കുടുംബങ്ങളിലെ സ്ത്രീപുരുഷന്മാർ പങ്കെടുത്തു
രണ്ടു ഡസനോളം ഉള്ളാട കുടുംബങ്ങളിലെ സ്ത്രീ-പുരുഷന്മാർ പങ്കെടുത്തു
56,527
ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധ ദ്രവ്യമാണ് ഇഞ്ചി
ആവശ്യത്തിലധികം ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി
56,528
നിർത്തി മാനസികനില കീഴ്മേൽ മറഞ്ഞ നിലയിൽ ഊരിൽ തിരിച്ചെത്തി
പഠനം നിർത്തി, മാനസികനില കീഴ്‌മേൽ മറിഞ്ഞനിലയിൽ ഊരിൽ തിരിച്ചെത്തി
56,529
ഡൈ ഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
കാർബൺ ഡൈഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
56,530
ബേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംങ്കയെ ആദരിച്ചിരുന്നത്
ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത്
56,531
മാതൃഭൂമി ലേ ഔട്ട് സെക്ഷൻ സീനിയർ സൂപ്രണ്ടായി വിരമിച്ചതാണ്
മാതൃഭൂമി ലേഔട്ട് സെക്ഷൻ സീനിയർ സൂപ്രണ്ടായി വിരമിച്ചതാണ്
56,532
പ്രസിദ്ധ കർണാടക സംഗീതജ്ഞയായ പാറശ്ശാല പി പൊന്നമാൾ ഇവിടെ പാടുകയാണ്
പ്രസിദ്ധ കർണാടക സംഗീതജ്ഞയായ പാറശ്ശാല പി പൊന്നമ്മാൾ ഇവിടെ പാടുകയാണ്
56,533
നാൽ്പത്തിനാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്ക് നൽകിയ ഒരു റിപ്പോർട്ടുണ്ട്
ആയിരത്തി എണ്ണൂറ്റി നാല്പത്തിനാലിൽ മലബാർ പോസ്റ്റ്മാസ്റ്റർ കളക്ടർക്കു നൽകിയ ഒരു റിപ്പോർട്ടുണ്ട്
56,534
എന്നാൽ ഈറ്റപ്പുളപ്പന്റെ മേൽഭാഗത്തിന് ഒലിവ് നിറം കലർന്നതു പോലെ കാണാം
എന്നാൽ ഈറ്റ പൊളപ്പന്റെ മേൽഭാഗത്തിന് ഒലീവ് നിറം കലർന്നതുപോലെ കാണാം
56,535
അത്താഴ പൂജ ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുപത്തിമൂന്നിനാണ് ആറാട്ട്
അത്താഴപൂജ, ശ്രീഭൂതബലി എന്നിവ തുടർന്നുണ്ടാകും ഇരുവത്തിമൂന്നിനാണ് ആറാട്ട്
56,536
അത്യാഡംബരപൂർവ്വം ജീവിച്ച വ്യക്തിയാണ് നൌഹീര ഷേക്ക്
എന്നും അത്യാഢംബര പൂർവ്വം ജീവിച്ച വ്യക്തിയാണ് നൗഹീര ഷേയ്ഖ്
56,537
മുൻ നായകൻ ഷുവേബ് മാലിക്കിറെ ഇന്നിങ്സാണ് പകിസ്ഥാന് രക്ഷയായത്
മുൻ നായകൻ ഷുഐബ് മാലിക്കിന്റെ ഇന്നിങ്സാണ് പാകിസ്താന് രക്ഷയായത്
56,538
ാരത്തിൽ എല്ലാ ഘടകകക്ഷികൾക്കും ഒരേ ലക്ഷ്യമാണ്
ഇക്കാര്യത്തിൽ എല്ലാ ഘടക കക്ഷികൾക്കും ഒരേ ലക്ഷ്യമാണ്
56,539
ഖോർഖോറിൽ റാഗ്പോർട്ട് ഹറ്്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ
ഖോർ ഖോറിൽ റാക് പോർട്ട് ഹച്ച്സൺ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് പ്രവീൺ
56,540
ജർമൻ ഗണിതശാസ്ത്രജ്ഞൻ ഏണസ്റ്റ്കുമ്മറായിരുന്നു പ്രബന്ധകർത്താവ്
ജർമൻ ഗണിതശാസ്ത്രജ്ഞൻ ഏണസ്റ്റ് കുമ്മറായിരുന്നു പ്രബന്ധകർത്താവ്
56,541
ജ്ഞകൾ അനുസരിച്ച് അവർ ദൌത്യം നിർവഹിക്കും
സംഘപരിവാർ ആജ്ഞകൾ അനുസരിച്ച് അവർ ദൗത്യം നിർവ്വഹിക്കും
56,542
സന്താനപരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും കസ്ര്ജും
ഇവരുടെ സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്റജും
56,543
ഡൽഹി സംഝോത എക്സ്പ്രസ്സ് ട്രെയിൻ സർവീസ് പാകിസ്ഥാൻ റദ്ദാക്കി
ലാഹോർ-ഡൽഹി സംഝോത എക്സ്പ്രസ് ട്രെയിൻ സർവീസ് പാകിസ്താൻ റദ്ദാക്കി
56,544
നഴ്സിനെ അൽ ഐനിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി നേഴ്‌സിനെ അൽഐനിൽ മരിച്ച നിലയിൽ കണ്ടെത്തി
56,545
ക്രിക്കറ്റിന്റെ ദൈവം സച്ചിൻ ടെണ്ടുൽക്കറിനു മുൻപേ ക്രീസിലിറങ്ങി
'ക്രിക്കറ്റിന്റെ ദൈവം' സച്ചിൻ ടെൻഡുൽക്കറിന് മുൻപേ ക്രീസിലിറങ്ങി
56,546
ജലത്തിന് ഒച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ
ജലത്തിന് പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ
56,547
പിന്നീട് ബംഗളൂരു ഐ ഐ എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു
പിന്നീട് ബെംഗളൂരു ഐ. ഐ. എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു
56,548
മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയാലേ രോഗം ഭേദമാക്കാൻ സാധിക്കൂ
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാലേ രോഗംഭേദമാക്കാൻ സാധിക്കൂ
56,549
തോൽവിക്ക് ശേഷം പേരാമ്പ്രയിൽ തന്നെ ഇക്ബാൽ സജീവമായിരുന്നു
തോൽവിക്ക് ശേഷം പേരാമ്പ്രയിൽ തന്നെ ഇഖ്ബാൽ സജീവമായിരുന്നു
56,550
രാത്രിയിൽ തന്നെ പോലീസ് ഓർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്ററ് ചെയ്തു
രാത്രിയിൽതന്നെ പോലീസ് ഓർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റു ചെയ്തു
56,551
പോളിഫിനോൾ എന്ന ആന്റി ഓക്സിഡന്റാണ് മാതളനാരങ്ങയിൽ കൂടുതലുള്ളത്
പോളിഫിനോൾ എന്ന ആന്റിഓക്സിഡന്റാണ് മാതളനാരങ്ങയിൽ കൂടുതലുള്ളത്
56,552
എക്്മോർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു
എഗ്മോർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു
56,553
ശങ്കർ എഹ്സാൻ ലോയി എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്
ശങ്കർ, എഹ്സാൻ, ലോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്
56,554
സയ്യിദ് ഹക്കിം അൽ ബുഖാരി തങ്ങൾ പ്രാർത്ഥന നടത്തി
സയ്ദ് ഹഖീം അൽ ബുഹാരി തങ്ങൾ പ്രാർത്ഥന നടത്തി
56,555
ഐ ഒഎസ് പന്ത്രണ്ട് എന്ന പുതിയ ഒഎസിലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക
ഐ. ഓ. എസ് പന്ത്രണ്ട് എന്ന പുതിയ ഓ. എസി ലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക
56,556
എന് ഇയെ അറസ്റ്റ് ചെയ്ത സഫ്വാനുമായും പിഎഫ്ഐക്ക് ബന്ധമുണ്ട്
എൻ. ഐ. എ അറസ്റ്റ് ചെയ്ത സഫ്വാനുമായും പി. എഫ്. ഐ. ക്ക് ബന്ധമുണ്ട്
56,557
ഭാഗിഎന്ന ചിത്രത്തിലാണ് ടൈഗർ ഷറോഫും ഒന്നിച്ചഭിനയിച്ചത്
ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷറോഫും ഒന്നിച്ചഭിനയിച്ചത്
56,558
ദന്തധാവന പൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു
ദന്തധാവനപൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു
56,559
ഇരട്ട കിരീടം നേടിയ യുവന്റസിന്റെ ഗോൾകീപ്പറാണ് ബഫൺ
ഇറ്റലിയിൽ ഇരട്ടക്കിരീടം നേടിയ യുവന്റസിന്റെ ഗോൾകീപ്പറാണ് ബഫൺ
56,560
അദ്ദേഹം ജോലി മടുത്തു വോളണ്ടറി റിട്ടയർമെൻറ് എടുത്തു
അദ്ദേഹം ജോലി മടുത്തു വോളണ്ടറി റിട്ടയർമെന്റ് എടുത്തു
56,561
ലോസ്ാഞ്ചൽസ് മുതൽ ഈജിപ്ത് വരെ നീണ്ടൊരു യാത്രയായിരുന്നു അത്
ലോസാഞ്ചലൽസ് മുതൽ ഈജിപ്റ്റ് വരെ നീണ്ടയൊരു യാത്രയായിരുന്നു അത്
56,562
കടുത്ത വെയിലുണ്ടെങ്കിൽ സൺഗ്ലാസ് ഉപയോഗിക്കുക
കടുത്ത വെയിൽ ഉണ്ടെങ്കിൽ സൺ ഗ്ലാസ് ഉപയോഗിക്കുക
56,563
രണ്ടായിരത്തിലാണ് ഹ്ഐ വി പോസിറ്റീവാണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത്
രണ്ടായിരത്തിലാണ് എച്ച്. ഐ. വി പോസിറ്റീവ് ആണെന്ന് പ്രദീപ് തിരിച്ചറിഞ്ഞത്
56,564
വിൻഡീസ് താരം കോഡ്നി വാൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ്
വിൻഡീസ് താരം കോട്നി വാൽഷ് പട്ടികയിൽ ആറാം സ്ഥാനത്താണ്
56,565
അവർ ലോകത്തെ അറിയുകയാണ് കാഴ്ചകൾ കാണുകയാണ് കണ്ണിറഞ്ഞ് കാണട്ടെ
അവർ ലോകത്തെ അറിയുകയാണ് കാഴ്ചകൾ കാണുകയാണ് കൺനിറഞ്ഞ് കാണട്ടെ
56,566
മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴക്കി നിരഞ്ചനുുവേണ്ടി
അന്നാദ്യം മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി നിരഞ്ജനു വേണ്ടി
56,567
ബോക്സിഗ് ഫിറ്റ്നെസ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ
ബോക്സിങ്, ഫിറ്റ്നസ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ
56,568
ആടി വീഴാൻ തുടങ്ങിയപ്പോൾ മാഷവനെ തന്റെ കൈ്യിൽ താങ്ങിനർത്തി
വിനോദ് ആടി വീഴാൻ തുടങ്ങിയപ്പോൾ മാഷവനെ തന്റെ കയ്യിൽ താങ്ങി നിർത്തി
56,569
കൃഷ്ണാസടക്കം നാലു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്
കൃഷ്ണദാസടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്
56,570
ഡിവൈഎസ്പിക്കു പുറമെ മൂന്ന് സിഐമാരും സംഘത്തിലുണ്ടാവും
ഒരു ഡി. വൈ. എസ്. പി. ക്കു പുറമെ മൂന്ന് സി. ഐ. മാരും സംഘത്തിലുണ്ടാവും
56,571
ാം റോഡ് കീഴ്പ്പള്ളി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി
ആറളം ഫാം റോഡ് കീഴ്പ്പള്ളി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി
56,572
യഥാർത്ഥ സന്യാസിമാരെ തേജോവഥം ചെയ്യാൻ ആ ഖജക്കാരെ നിയമിക്കുന്നു
യഥാർത്ഥ സന്യാസിമാരെ തേജോവധം ചെയ്യാൻ ആഖജക്കാരെ നിയമിക്കുന്നു
56,573
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പത് ഓവറിൽ നൂറ്റി പതിമൂന്ന് റൺസിന് ഓൾ ൌട്ടായി
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അമ്പതോവറിൽ നൂറ്റിപതിമൂന്ന് റൺസിന് ഓൾഔട്ടായി
56,574
വിളിച്ച് ഇരുപത് മിനിട്ടു യാത്ര ചെയ്തു ഞങ്ങൾ ലാവറയിലെത്തി
ഊബറുവിളിച്ച് ഇരുപത് മിനിട്ട് യാത്ര ചെയ്തു ഞങ്ങൾ ലാവ്റയിലെത്തി
56,575
ഇപ്പ ഒരു ഫുട്ബോൾ ഗ്രൌണ്ടിനു വേണ്ട പല ഗുണങ്ങളും ഇതിനില്ല
ഇപ്പോഴും ഒരു ഫുട്ബോൾ ഗ്രൗണ്ടിനുവേണ്ട പല ഗുണങ്ങളും ഇതിനില്ല
56,576
ുള്ള ഐ ഇ ഡി ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്
ഉഗ്രശേഷിയുള്ള ഐ. ഇ. ഡി. ബോംബുപയോഗിച്ചാണ് സ്ഫോടനം നടത്തിയത്
56,577
വസീം അബ്ദുള് വാഹിദിന്റെ ഖിറ അത്തോടുകൂടിയാണ് പരിപാടികള് ആരംഭിച്ചത്
വസീംഅബ്ദുൽ വാഹിദിന്റെ ഖിറാഅത്തോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്
56,578
ഫ്ലോട്ടിങ്് റൂഫുകൾ ബ്രെസ്ക് കൂടുതൽ സ്പോർട്ടിയറായ രൂപം നൽകുന്നു
ഫ്ളോട്ടിങ് റൂഫുകൾ ബ്രെസ്ക്ക് കൂടുതൽ സ്പോർട്ടിയറായ രൂപം നൽകുന്നു
56,579
ഇത് സംബന്ധിച്ചതെളിവുകളും യുവതിയുടെ പക്കലുണ്ടെന്നസൂചനയുണ്ട്
ഇത് സംബന്ധിച്ച തെളിവുകളും യുവതിയുടെ പക്കലുണ്ടെന്ന സൂചനയുണ്ട്
56,580
ഉത്തരവാദിത്തം ആർഎം ഓവിനു മാത്രമെന്നും ആശുപത്രിവൃത്തങ്ങൾ പറഞ്ഞു
ഉത്തരവാദിത്തം ആർ. എം. ഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
56,581
ഇത്തവണ ആദ്യത്തെ ടത്തിൽ ഖുശ്ബു ആയിരുന്നു അത് ശരിയായില്ല
ഇത്തവണ ആദ്യത്തെ ഊഴത്തിൽ ഖുശ്ബുവായിരുന്നു. അത് ശരിയായില്ല
56,582
ജെഡായുവിന്റെ ലോകം ഇങ്ങനെ ഇത് ജെഡായു എർത്ത് സെന്റർ
ജടായുവിന്റെ ലോകം ഇങ്ങനെ. ഇത് ജടായു എർത്ത് സെന്റർ
56,583
വാതിൽ തുറന്നു കിട്ടും വരെ അതേ നിൽ്പു നിൽക്കും പ്രൌഢഗംഭീരനായി
വാതിൽ തുറന്നു കിട്ടും വരെ അതേ നില്പു നിൽക്കും, പ്രൗഢഗംഭീരനായി
56,584
ഇതിനേക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൗലോ കൊയ്ലയുടെ നാട്
ഇതിനേക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൗലോ കൊയ്ലോയുടെ നാട്
56,585
റഹ്മാൻ അറക്കൽ വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു
ഫദ്ലു റഹ്മാൻ അറക്കൽ വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു
56,586
ലവ് ബേർഡ്സിന്റെ കൂടിനടുത്തു നിന്ന് കിളികളോടു കൊഞ്ചി
മുറ്റത്തെ ലൗബേഡ്സിന്റെ കൂടിനടുത്ത് നിന്ന് കിളികളോട് കൊഞ്ചി
56,587
ഘട്ട്കോപ്പർ സ്റ്റേഷനും വിക്രോലി സ്റ്റേഷനും മധ്യേയാണ് സംഭവം നടന്നത്
ഘട്കോപർ സ്റ്റേഷനും വിഖ്രോലി സ്റ്റേഷനും മധ്യേയാണ് സംഭവം നടന്നത്
56,588
ഇക്തിയോസിസ് എന്ന അപൂർവമായ ത്വക്ക്ു രോഗമാണ് രമേഷിന്
ഇക്തിയോസിസ് എന്ന അപൂർവമായ ത്വക്ക് രോഗമാണ് രമേഷിന്
56,589
സ്വപ്നം കാണാനാണ് അബ്ദുൾ കലാം അഷ്നയോട് ആവർത്തിച്ച പറഞ്ഞത്
അന്ന് സ്വപ്നം കാണാനാണ് അബ്ദുൾക്കലാം അഷ്നയോട് ആവർത്തിച്ച് പറഞ്ഞത്
56,590
ഷിജുവിൻ്റെ ചികിത്സ പൂർണ്ണമാകാൻ ഇനിയും ആഴ്ചകൾ എടുക്കുമെന്നാണ് സൂചന
ഷിജുവിന്റെ ചികിൽസ പൂർണ്ണമാകാൻ ഇനിയും ആഴ്ചകൾ എടുക്കുമെന്നാണ് സൂചന
56,591
ഹാർട്ട് അറ്റാക്കുകൾക്ക് മുഖ്യ കാരണം ഇത്തരം ഉത്കണ്ഠയാണ്
ഹാർട്ട് അറ്റാക്കുകൾക്ക് മുഖ്യ കാരണം ഇത്തരം ഉത്കണഠയാണ്
56,592
രോഗിയുടെ തുപ്പലോ ഛർദ്ദിയോ നമ്മുടെ മേൽ തെറിച്ചു വീഴണം
രോഗിയുടെ തുപ്പലോ ഛർദ്ദിലോ നമ്മുടെ മേൽ തെറിച്ചു വീഴണം
56,593
എന്നാൽ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തരാണ് സേഫും കരീനയും
എന്നാൽ, അതിൽ നിന്നെല്ലാംഏറെ വ്യത്യസ്തരാണ് സെയ്ഫും കരീനയും
56,594
മറ്റൊന്ന് ഓർഫനേജ് കൺട്രോൾ ബോർഡിന കീഴിലുള്ള അനാഥ അഗതി മന്ദിരമാണ്
മറ്റൊന്ന് ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിലുള്ള അനാഥ അഗതി മന്ദിരമാണ്
56,595
ബംഗാളി നടൻ റിഥിസെൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി
ബംഗാളി നടൻ ഋഥീസെൻ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി
56,596
സധു സിഗ് ഹരീന്ദർ സിംഗ ഖൽസ എന്നിവരാണ് മറ്റ് എം പിിമാർ
സധു സിങ്, ഹരീന്ദർ സിങ് ഖൽസ എന്നിവരാണു മറ്റ് എംപിമാർ
56,597
മാണി പ്രശ്നവും അരുവിക്കര തിരഞ്ഞെടുപ്പും ചർച്ച ചെയ്യും
അതിൽ മാണി പ്രശ്നവും അരുവിക്കര തെരഞ്ഞെടുപ്പും ചർച്ചചെയ്യും
56,598
നൂറ്റിയൊന്ന് പേർക്ക് ഡെങ്കിപ്പനി ബാധിച്ചു ഇരുപത്തിയൊൻപത് പേർക്ക് എച്ച് വൺ എൻ വണും
നൂറ്റിയൊന്ന് പേർക്ക് ഡെങ്കിപ്പനി ബാധിച്ചു ഇരുപത്തിയൊൻപത് പേർക്ക് എച്ച്വൺ എൻവണും
56,599
ചെറ മോഷണങ്ങൾ തടഞ്ഞതോടെ കോടികളുടെ റേഷനാണ് സംരക്ഷിക്കാൻ കഴിഞ്ഞത്
ചെറുമോഷണങ്ങൾ തടഞ്ഞതോടെ കോടികളുടെ റേഷനാണ് സംരക്ഷിക്കാൻ കഴിഞ്ഞത്
56,600
ജമ്മു ദേശീയപാതയിലെ പാംപോറിൽ കത്ലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത്
ജമ്മു ദേശീയപാതയിലെ പാംപോറിൽ കദ്ലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത്
56,601
ചെന്നൈ സൺ്റൈസേഴ്സ് കിങ്സ് ഇലവൻ എന്നിവരോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത്
ചെന്നൈ, സൺറൈസേഴ്സ്, കിങ്സ് ഇലവൻ എന്നിവരോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത്
56,602
ഓൺ ഷോർ ഓഫ് ഷോർ ഏരിയകളിൽ ശക്തമായ കാറ്റാണ് വീശുന്നത്
ഓൺഷോർ, ഓഫ്ഷോർ ഏരിയകളിൽ ശക്തമായ കാറ്റാണ് വീശുന്നത്
56,603
ഷഷ്ഠീവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ധഷഷ്ഠീവ്രതം
ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം