Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
56,604
ലിങ്ക്ഡ്ിൻ എന്ന ശൃംഖലയാണ് തൊഴിൽ ജീവിതത്തിന് ഏറ്റവും പറ്റിയത്
ലിങ്ക്ഡ് ഇൻ എന്ന ശൃംഖലയാണ് തൊഴിൽജീവിതത്തിന് ഏറ്റവും പറ്റിയത്
56,605
സ്വജനങ്ങളിൽ നിന്നുസ്നേഹക്കുറവ്മാതൃലാളന ഇല്ലായ്മ
സ്വജനങ്ങളിൽ നിന്നു സ്നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ
56,606
കങ്ങഴ വാഴൂർ മേഖലകളിൽ മൂന്ന് മണിക്കൂറോളം കടകൾ ബലമായി അടപ്പിച്ചു
കങ്ങഴ, വാഴൂർ മേഖലകളിൽ മൂന്നു മണിക്കൂറോളം കടകൾ ബലമായി അടപ്പിച്ചു
56,607
രാവിലെ പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാബഞ്ച് അയോധ്യ കേേസ് പരിഗണിച്ചത്
രാവിലെ പത്തരയോടെയാണ് അഞ്ചംഗ ഭരണഘടനാബഞ്ച് അയോധ്യ കേസ് പരിഗണിച്ചത്
56,608
ഗൌതം ബെംഗളൂരുവിൽ ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്നു
ഗൗതം ബെംഗളൂരുവിൽ ഡിസൈൻ എൻജിനീയറായി ജോലിചെയ്യുന്നു
56,609
ഇൻസ്ട്രുമെന്റേഷൻ കമ്പനി പേർസണൽ ഓഫീസർ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു
ഇൻസ്ട്രുമെന്റേഷൻ കമ്പനി പേഴ്സണൽ ഓഫീസർ ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്നു
56,610
മലയാള ചെറുകഥ താരതമ്യേന ചൈശവാവസ്ഥയിലുള്ള ഒരു സാഹിത്യ ശാഖയാണ്
മലയാള ചെറുകഥ താരതമ്യേന ശൈശവാവസ്ഥയിലുള്ള ഒരു സാഹിത്യ ശാഖയാണ്
56,611
കഴിഞ്ഞ ദിവസം രാത്രി ദമാം ജുബൈല് ഹൈവേയില ഖഥീഫിന സമീപമാണ് അപകടം
കഴിഞ്ഞദിവസം രാത്രി ദമാംജുബൈൽ ഹൈവേയിൽ ഖതീഫിന് സമീപമാണ് അപകടം
56,612
മുപ്പത്തിയൊന്നിന് ഞായറാഴ്ച വരെ വൈകിട്ട് നാല് മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ
മുപ്പത്തിയൊന്നിന് ഞായറാഴ്ച വരെ വൈകീട്ട് നാല് മുതൽ ഒൻപതര വരെയാണ് കൺവെൻഷൻ ചടങ്ങുകൾ
56,613
വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എ ടി എം കൌണ്ടറിൽ മോഷണ ശ്രമം
വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എ. ടി. എം കൗണ്ടറിൽ മോഷണശ്രമം
56,614
വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ്എഫ് ഐയാണ്
വിദ്യാർത്ഥി പീഡനങ്ങൾക്കെതിരെ ഇവിടെ സമര രംഗത്തുള്ളത് എസ്. എഫ്. ഐ യാണ്
56,615
ദീർഘകാലമായി താൻ അറിയുന്ന ആളാണ് കർദിനാൾ ജോർജ് ആലഞ്ചേരി
ദീർഘകാലമായി താൻ അറിയുന്ന ആളാണ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി
56,616
പത്മഭൂഷൺ പത്മശ്രീ ഭരത് ഡോക്ടർ ലെഫറ്റനന്റ് കേണൽ മോഹൻലാൽ സാർ
പത്മഭൂഷൺ പത്മശ്രീ ഭരത് ഡോക്ടർ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ സാർ
56,617
മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് പ്രതിഷേധക്കാര് തടഞ്ഞു
മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞു
56,618
ഇപ്പോൾ എ ആർ മുരുകദാസിനോടൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർത്ഥ്യമായി
ഇപ്പോൾ എ. ആർ മുരുഗദാസിനോടൊപ്പം ആദ്യത്തെ തമിഴ് പടം യാഥാർഥ്യമായി
56,619
പ്രസിദ്ധമായ ഹരീറ സൂപ്പും പുതിനച്ചായയുമാണ് ഫത്തൂറിന്റെ നിർബന്ധ ഘടകം
പ്രസിദ്ധമായ 'ഹരീറ' സൂപ്പും പുതിനച്ചായയുമാണ് ഫതൂറിന്റെ നിർബന്ധ ഘടകം
56,620
വിഷസമനസതിയുള്ള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്
വിഷശമനശക്തിയുളള കൂവളം ശിവഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ്
56,621
തൃണമൂൽ കോൺഗ്രസ് എം പി അനുപം ഹസ്ര ബി ജെ പിയിൽ ചേർന്നു
പശ്ചിമബംഗാൾ തൃണമൂൽ കോൺഗ്രസ് എംപി അനുപം ഹസ്ര ബിജെപിയിൽ ചേർന്നു
56,622
കാറ്റാടി മരങ്ങളുടെ തണലിൽ സൗന്ദര്യം തൂുകിയ പെരിയമ്പലം ബീച്ച് ഇന്നില്ല
കറ്റാടിമരങ്ങളുടെ തണലിൽ സൗന്ദര്യം തൂകിയ പെരിയമ്പലം ബീച്ച് ഇന്നില്ല
56,623
ഏഴരശനി ക്ഠകശനി അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമിശനി എന്നിവയൊക്കെ അയ്യപ്പഭജനത്താൽ മാറും
56,624
ഓരോ ഓവറിലും റൺ പടക്കം നിറച്ചുവച്ച ഒന്നിലേറെ ട്വന്റി ട്വന്റി മത്സരങ്ങൾ
ഓരോ ഓവറിലും റൺപടക്കം നിറച്ചു വച്ച ഒന്നിലേറെ ട്വന്റിട്വന്റി മൽസരങ്ങൾ
56,625
കൈ പിടിിച്ച എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങ വീണു
അച്ഛന്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങിവീണു
56,626
സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിന്റെകന്നി സംരംഭമാണ് ലൂസിഫർ
സംവിധായകൻ എന്ന നിലയിൽ നടൻ പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ
56,627
അനൗപചാരിക മേഖലയിലെ ഉത്പാദനത്തിലും തൊഴിലിലും ഗണ്യമായിഇടിവുണ്ടായി
അനൗപചാരിക മേഖലയിലെ ഉത്പാദനത്തിലും തൊഴിലിലും ഗണ്യമായി ഇടിവുണ്ടായി
56,628
ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിസിഹ രഹസ്യം
ഈശോ എങ്ങനെയാണ് ദൈവപുത്രനായി തീരുന്നത് എന്നതാണ് മിശിഹാരഹസ്യം
56,629
അഡ്മിഷൻ ടിക്കറ്റ് ഒ ടി ആർ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം
അഡ്മിഷൻ ടിക്കറ്റ് ഒ. ടി. ആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം
56,630
മൂല്യം മനസ്സിലാക്കി വില പേശിയില്ലെങ്കിൽ കീശ നന്നായി ചോരുമെന്നർത്ഥം
മൂല്യം മനസ്സിലാക്കി വിലപേശിയില്ലെങ്കിൽ കീശ നന്നായി ചോരുമെന്നർഥം
56,631
ഇരുവർക്കും വെൽഫെയർ കേരള കുവൈത്തിിന്റെ ഉപഹാരം അൻവർ സയയിദ് കൈമാറി
ഇരുവർക്കും വെൽഫെയർ കേരള കുവൈത്തിന്റെ ഉപഹാരം അൻവർ സയീദ് കൈമാറി
56,632
ഉഷപൂജ ഉച്ച പൂജ അത്താഴപൂജ എന്നിവയാണ് പ്രധാന പൂജകൾ
ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയാണ് പ്രധാന പൂജകൾ
56,633
ഉസ്മാൻ പുളക്കോട്ട് ഉദ്ഘാടനം ചെയ്തു ടി അബ്ദുൽ ഗഫൂർ അധ്യക്ഷനായി
ഉസ്മാൻ പുളക്കോട്ട് ഉദ്ഘാടനം ചെയ്തു, ടി അബ്ദുൾഗഫൂർ അധ്യക്ഷനായി
56,634
പന്ത്രണ്ടിന് കഞ്ഞി സദ്യ രണ്ട് മുപ്പതിന് ഓട്ടൻ തുള്ളൽ വൈകിട്ട് മൂന്നിന് കൂട്ട എഴുന്നള്ളത്ത്
പന്ത്രണ്ടിന് കഞ്ഞിസദ്യ, രണ്ട് മുപ്പതിന് ഓട്ടൻതുള്ളൽ, വൈകീട്ട് മൂന്നിന് കൂട്ടഎഴുന്നള്ളത്ത്
56,635
നാഷണൽ കോണ്ഫറൻസ് അധ്യക്ഷന് ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്
നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ളയാണ് സഖ്യം പ്രഖ്യാപിച്ചത്
56,636
അല്പസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും
അൽപസമയത്തിനകം ഞങ്ങളീ കുഞ്ഞു പട്ടണത്തോടു വിട പറയും
56,637
ഷാൻ റഹ്മാനാണ് സംഗീത സംവിധാനം ഓം പ്രകാശ് ആാണ് ഛായാഗ്രഹണം
ഷാൻ റഹ്മാനാണ് സംഗീതസംവിധാനം, ഓം പ്രകാശാണ് ഛായാഗ്രഹണം
56,638
ബഷളൻ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്ന് ആൺകുട്ടികൾ
വഷളൻ ചിരിയോടെ കൂടെ ഇറങ്ങിയ മൂന്ന് ആൺകുട്ടികൾ
56,639
ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്ചയൂണിലാണ് നിലവിൽ മഷിറാനോ കളിക്കുന്നത്
ചൈനീസ് ക്ലബ് ഹെബി ചൈന ഫോർച്യൂണിലാണ് നിലവിൽ മഷരാനോ കളിക്കുന്നത്
56,640
ഉടച്ചുകളഞ്ഞല്ലാതെ നമ്മൾ ഒരാധുനിക സമൂഹമാവില്ല
അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മളൊരു ആധുനിക സമൂഹമാവില്ല
56,641
ഛത്തീസ്ഗഢിലെ സുഗ്മ ജില്ലയിലുള്ള ബജിയിലാണ് ആക്രമണം നടന്നത്
ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയിലാണ് ആക്രമണം നടന്നത്
56,642
ക്യാഷ് ഓൺ ഡെലിവറി സർവീസുകളുടെ ഔദ്യോഗിക പ്രൊവൈഡർ അവരാണ്
ക്യാഷ് ഓൺ ഡെലിവറി സർവ്വീസുകളുടെ ഔദ്യോഗിക പ്രൊവൈഡർ അവരാണ്
56,643
അംഗ പരിമിതർക്ക് പത്ത് വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും
അംഗപരിമിതർക്ക് പത്ത് വർഷവും വിമുക്തഭടന്മാർക്ക് നിയമാനുസൃതവും ഇളവ് ലഭിക്കും
56,644
അൽജൌഹ് പ്രവിശ്യയിലെ ദൌമദ് ജന്തലിന് സമീപമാണ് അപകടം നടന്നത്
അൽജൗഫ് പ്രവിശ്യയിലെ ദൗമത്ത് ജൻദലിന് സമീപമാണ് അപകടം നടന്നത്
56,645
പി സ് ജി മിഡ് ഫീൽഡർ എയഞ്ചൽ ഡി മരിയയേയും അർജന്റീന തിരിച്ചുവിളിച്ചു
പി. എസ്. ജി മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയയെയും അർജന്റീന തിരിച്ചുവിളിച്ചു
56,646
ഋഷഭ് പന്തും ശിഖർ് ധവാനുമായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക
ഋഷഭ് പന്തും ശിഖർ ധവാനുമായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക
56,647
ഷൂന ഷുക്കൂർ നേരിട്ടാകില്ല ലഡു വാങ്ങിയത് എന്നത് ഏതാണ്ട് ഉറപ്പാണ്
ഷൂനാ ഷുക്കൂർ നേരിട്ടാകില്ല ലഡ്ഡു വാങ്ങിയത് എന്നത് ഏതാണ്ട് ഉറപ്പാണ്
56,648
വിജയിക്കൊപ്പം ഇണചേരാന് പെൺ രാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ
വിജയിക്കൊപ്പം ഇണചേരാൻ പെൺരാജവെമ്പാല വിസമ്മതിച്ചാലും ഗതി ഇതുതന്നെ
56,649
നാഗങ്ങള് ഇഴഞ്ഞുനീങ്ങുന്നത് പോലെയാണത്രെ കാലില് പാദസരവും ചലിക്കുക
നാഗങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് പോലെയാണത്രെ കാലിൽ പാദസരവും ചലിക്കുക
56,650
മക്ക് ഡൊണാൾഡ്സായിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക
മക്ഡൊണാൾഡ്സ് ആയിരുന്നു പ്രേം ഗണപതിയുടെ ആദർശ മാതൃക
56,651
ആറ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തരൂർ പോലീസിന് ഇമെയിൽ അയച്ചത്
ആറ് ചോദ്യങ്ങൽ ഉന്നയിച്ചുകൊണ്ടാണ് തരൂർ പോലീസിന് ഇമെയ്ൽ അയച്ചത്
56,652
അപ്പോൾ തന്നെ പോസ്റ്റ്മാൻ അത് മൊബൈൽ ആപ്പ് വഴി അപ്ലോഡ് ചെയ്യും
അപ്പോൾത്തന്നെ പോസ്റ്റ്മാൻ അത് മൊബൈൽആപ്പ് വഴി അപ്ലോഡ് ചെയ്യും
56,653
ചേസസ് സ്ട്രക്ചറിന് കാർബൺ ഫൈബർ ടബ് എന്നാണ് പറയുക
ചേസിസ് സ്ട്രക്ചറിന് കാർബൺ ഫൈബർ ടബ് എന്നാണ് പറയുക
56,654
എന്നാൽ ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബി ജെ പിക്ക് അതൃപ്തിയുണ്ട്
എന്നാൽ ശിവഗിരി മഠത്തിന്റെ നീക്കത്തിൽ ബിജെപിക്ക് അതൃപ്തിയുണ്ട്
56,655
മെലിഞ്ഞ എങ്കിലും ദൃഢഗാത്രനായ ഒരാൾ ഒലീിവ് ബ്രൌൺ നിറം
മെലിഞ്ഞ, എങ്കിലും ദൃഢഗാത്രനായ ഒരാൾ, ഒലിവ്-ബ്രൗൺ നിറം
56,656
അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐ പി സ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത്
അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐ. പി. എസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത്
56,657
പൗലോ കൊയ്ലയുടെ ആൽക്കമിസ്റ്റിലെ ഈ വരികൾ ഏവർക്കും പ്രചോദനമാണ്
പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ ഈ വരികൾ ഏവർക്കും പ്രചോദനമാണ്
56,658
അീക്കോട് മാഷിന്റെ ഊവിഴം വന്നപ്പോൾ ആ വാദത്തെ അരിഞ്ഞു തള്ളി
അഴീക്കോട് മാഷിന്റെ ഊഴം വന്നപ്പോൾ ആ വാദത്തെ അരിഞ്ഞുതള്ളി
56,659
മലയാള സിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നു സ്ഫടികത്തിലെ ആടു തോമ
മലയാളസിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നു 'സ്ഫടികത്തിലെ ആടുതോമ'
56,660
അതിൽ എടുത്തു പറയേണ്ടത് ഐവസ് സ്ഫ്ർ എന്നീ യന്ത്രസാമഗ്രികളാണ്
അതിൽ എടുത്തു പറയേണ്ടത് ഐവസ്, എഫ്. എസ്. ആർ എന്നീ യന്ത്ര സാമഗ്രികളാണ്
56,661
എന്നാൽ ഭരണഘടനയുടെ പതിനേഴാം അനുഛേദപകാരമല്ല വിധി നടപ്പിലാക്കിയത്
എന്നാൽ ഭരണഘടനയുടെ പതിനേഴാം അനുഛേദപ്രകാരമല്ല വിധി നടപ്പിലാക്കിയത്
56,662
ന് ഇ എ ഫ് ്ടി ആർ ടിി ജിസ് എന്നീ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ സൗജന്യമാണ്
എൻ. ഇ. എഫ്. ടി, ആർ. ടി. ജി. എസ് എന്നീ ഓൺലൈൻവഴിയുള്ള പണമിടപാടുകൾ സൗജന്യമാണ്
56,663
ഏഴാം ക്ലാസുകാരനായ സജി ഉണ്ടാക്കിയ വിമാനം അങ്ങനെ പാഠപുസ്തകമായി
ഏഴാം ക്ലാസ്സുകാരനായ സജി ഉണ്ടാക്കിയ വിമാനം അങ്ങനെ പാഠപുസ്തകമായി
56,664
ഒ ബി സി മുസ്ലിം സഖ്യമാണ് മഹാഗത് ബന്ധന്റെ വജ്രായുധം
ദളിത്-ഒ. ബി. സി- മുസ്ലീം സഖ്യമാണ് മഹാഗത്ബന്ധന്റെ വജ്രായുധം
56,665
ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവയ്പ്പ് വിദഗ്ദ്ധനാണ് ഇയാൾ
ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ്ദ്ധനാണ് ഇയാൾ
56,666
വളരെയധികം ഗവേഷണം ചെയ്ത ശേഷം വളരെ രസകരമായാണ് ക്ഷയ മുകുൾ ഇതെഴുതിയത്
വളരെയധികം ഗവേഷണം ചെയ്തശേഷം, വളരെ രസകരമായാണ് അക്ഷയ മുകുൾ ഇതെഴുതിയത്
56,667
ഇന്തോനേഷ്യയിൽ ഏഷ്യൻ ഗെയിംസും ഈ വർഷമുണ്ട്
ഓഗസ്റ്റിൽ ഇന്തോനേഷ്യയിൽ ഏഷ്യൻ ഗെയിംസും ഈവർഷമുണ്ട്
56,668
ഇരട്ട ഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിംഗണ
ഇരട്ടഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിങ്ങാണ്
56,669
ചിത്രശലഭങ്ങളുടെ ചിറകിൽ തൊട്ടാൽ കൈയിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
ചിത്രശലഭങ്ങളുടെ ചിറകിൽത്തൊട്ടാൽ കൈയിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
56,670
അശ്ലീലം കലർന്ന സംഭാഷണങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല
അശ്ലീലം കലർന്ന സംഭാഷങ്ങളോ ദ്വയാർത്ഥങ്ങളോ ഒന്നും ഇതിലില്ല
56,671
വിവാഹധൂർത്തിൽ കുറവ് വരുത്താനാണ് വിവാഹപൂർ്വ്വ കൌൺസിലിങ് തുടങ്ങിയത്
വിവാഹധൂർത്തിൽ കുറവ് വരുത്താനാണ് വിവാഹപൂർവ്വ കൗൺസിലിങ് തുടങ്ങിയത്
56,672
ഇരകളെ സന്ദര്ശിച്ചാണ് എഥാൻ ഗട്ട്മാൻ റിപ്പോർട്ട് തയ്യാറാക്കിയത്
ഇരകളെ സന്ദർശിച്ചാണ് എഥാൻ ഗട്ട്മാൻ റിപ്പോർട്ട് തയാറാക്കിയത്
56,673
പക്ഷേ അയാളുടെ വിരൽഞ്ഞൊടിയിൽ ഒരു നക്ഷത്രം പോലും ഓടിമറഞ്ഞില്ല
പക്ഷേ, അയാളുടെ വിരൽഞൊടിയിൽ ഒരു നക്ഷത്രംപോലും ഓടിമറഞ്ഞില്ല
56,674
തോടന്മാർ എന്ന ഗോത്രവർഗ്ഗക്കാരിൽ നിന്നാണ് സള്ളിവൻ ഊട്ടി ഏറ്റെടുത്തത്
തോടൻമാർ എന്ന ഗോത്രവർഗക്കാരിൽ നിന്നാണ് സള്ളിവൻ ഊട്ടി ഏറ്റെടുത്തത്
56,675
ജ ആണ് പങ്കജ് ഉദ്ദാസ് ഗസൽ നൈറ്റിന്റെ പ്രസന്റിഗ് പാർട്ണർ
മൈജി ആണ് പങ്കജ് ഉധാസ് ഗസൽ നൈറ്റിന്റെ പ്രസന്റിംഗ് പാർട്ണർ
56,676
പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി പതിച്ചുകൊടുത്തു
ആങ്ങമൂഴിയിൽ പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി പതിച്ചു കൊടുത്തു
56,677
ഐ ബി എമ്മിൽ ജീവനക്കാരനായ സുദർശൻ ചൗധരി എന്ന മുപ്പതുകാരനാണ് ഈ ദാരുണാന്ത്യം
ഐ. ബി. എ. മ്മി ൽ ജീവനക്കാരനായ സുദർശൻ ചൗധരി എന്ന മുപ്പത്കാരനാണ് ഈ ദാരുണാന്ത്യം
56,678
റസ്റ്റോറന്റുകളുമായാണ് മുംബൈയിൽ ഊബറീറ്റ്സ് പ്രവർത്തനം ആരംഭിച്ചത്
ഇരുന്നൂറോളം റെസ്റ്ററന്റുകളുമായാണ് മുംബൈയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത്
56,679
ജോധ്പുരിയിലെ ഓസിയാൻ മേഖലയിലെ ഖെതാസർ ഗ്രാമത്തിലാണ് വിവാദസംഭവം
ജോധ്പുരിലെ ഓസിയാൻ മേഖലയിലെ ഖെതാസർ ഗ്രാമത്തിലാണ് വിവാദസംഭവം
56,680
തുപലെ ബാക്ടീരിയ ഫംഗസ് എന്നിവ മൂലമുള്ള രോഗബാധയും ഈ സമയം ഉണ്ടാകാം
അതുപോലെ ബാക്ടീരിയ, ഫംഗസ് എന്നിവമൂലമുള്ള രോഗബാധയും ഈസമയം ഉണ്ടാകാം
56,681
ആയിരിക്കുമ്പോൾ നൃത്തം തന്നെയാണ് പ്രധാന വർക്കൌട്ട്
ബാംഗ്ലൂരിലായിരിക്കുമ്ബോൾ നൃത്തംതന്നെയാണ് പ്രധാന വർക്ക് ഔട്ട്
56,682
കോപം വന്നാൽ തന്റെ മുഴുവൻ തപശക്തിയും ഉപയോഗിച്ച് ആരെയും ശപിക്കും
കോപം വന്നാൽ തന്റെ മുഴുവൻ തപഃശക്തിയും ഉപയോഗിച്ച് ആരെയും ശപിക്കും
56,683
ദിവസവും മൂനന കിലോ ചന്ദനമാണ് കളഭാഭിഷേകത്തിനു വേണ്ടത്
ദിവസവും മൂന്ന് കിലോ ചന്ദനമാണ് കളഭാഭിഷേകത്തിനു വേണ്ടത്
56,684
ദർഭ കൊണ്ടുള്ള ആൾരൂപം അതിൽ സ്ഥാപിക്കുക
ദർഭ കൊണ്ടുള്ള ആൾരൂപം അതിൽ സ്ഥാപിയ്ക്കുക
56,685
പോലീസ് ജോയിന്റ് ചീഫ് കോ ഓർഡിനേറ്ററായി മനോജ് എബ്രഹാം തുടരും
പൊലീസ് ജോയിന്റ് ചീഫ് കോ-ഓർഡിനേറ്റർ ആയി മനോജ് ഏബ്രഹാം തുടരും
56,686
ൊണ്ണൂറ്റിയൊന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫൻചീസസ് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന് നവംബർ ഇരുവത്തി ഏഴിന് ഇൻഫന്റ് ജീസസ് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു
56,687
അടിയന്തര സാഹചര്യങ്ങളും നേരിടാൻ കഴിയും വിധമുള്ള പരിശീലനം നേടിയവർ
ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാൻ കഴിയുംവിധമുള്ള പരിശീലനം നേടിയവർ
56,688
കഴിഞ്ഞവർഷം കിട്ടിയത് പതിനെണ്ണായിരത്തിയഞ്ഞൂറ്റി അൻ്പത്തയൊൻ്പത് മില്ലിമീറ്റർ മാത്രമാണ്
എന്നാൽ കഴിഞ്ഞ വര്ഷം കിട്ടിയത് പതിനൊന്നായിരത്തിയഞ്‌യുറ്റി അമ്പത്തെട്ടു മില്ലീമീറ്റർ മാത്രമാണ്
56,689
സംഘടനകളുടെ നേതൃയോഗങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്
വർഗ ബഹുജന സംഘടനകളുടെ നേതൃയോഗങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്
56,690
എന്നു പറയട്ടെ എന്റെ കുട്ടിക്ക് വിദേശഭാഷയെ അറിയൂ
ദൗർഭാഗ്യമെന്നു പറയട്ടെ, എന്റെ കുട്ടിക്ക് വിദേശഭാഷയേ അറിയൂ
56,691
ോഗ വെബ്സൈറ്റിലും ഇതു സംബന്ധിച്ച് അറിയിപ്പുണ്ടാകും
ഔദ്യോഗിക വെബ്സൈറ്റിലും ഇതുസംബന്ധിച്ച് അറിയിപ്പുണ്ടാകും
56,692
വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞുകളഞ്ഞത്
രാഷ്ട്രീയക്കാരാണ് വെള്ള അംബാസിഡറിനെ അപ്പാടെ തഴഞ്ഞു കളഞ്ഞത്
56,693
സുഷമ സ്വരാജിന്റെ കുടുംബവുമായി തനിക്ക് ഇരുപത് വർഷമായി അടുപ്പമുണ്ട്
സുഷമാ സ്വരാജിന്റെ കുടുംബവുമായി തനിക്ക് ഇരുവത് വർഷമായി അടുപ്പമുണ്ട്
56,694
ഭാഗങ്ങളും ഓറഞ്ച് അലർട്ടും റെഡ് അലർട്ടും അധികൃതർ നൽക കഴിഞ്ഞു
പലഭാഗങ്ങളും ഓറഞ്ച് അലർട്ടും, റെഡ് അലർട്ടും അധികൃതർ നല്കികഴിഞ്ഞു
56,695
മൂന്ന് വരഷം വരെ കഠിനതടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്
മൂന്നുവർഷം വരെ കഠിനതടവും പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്
56,696
പന്ത്രണ്ടാം മിനിറ്റിൽ ഫ്രാൻസിസ് ദാത്സിയിലൂടെ യുണൈറ്റഡ് മുന്നിലെത്തി
പന്ത്രണ്ടാം മിനിട്ടിൽ ഫ്രാൻസിസ് ദാദ്സീലൂടെ യുണൈറ്റഡ് മുന്നിലെത്തി
56,697
മാർച്ച് ആറിന് രാജ്കോട്ടില് പോലീസ് പബ്ജി നിരോധിച്ചിരുന്നു
മാർച്ചാറിന് രാജ്കോട്ടിൽ പോലീസ് പബ്ജി നിരോധിച്ചിരുന്നു
56,698
ഇസ്രയേലുകാരനായ ഇയാൾ ഇസമിനെ നിരന്തരം വിമർശിക്കുന്നയാൾ ആയിരുന്നു
ഇസ്രയേലുകാരനായ ഇയാൾ ഇസമിനെ നിരന്തരം വിമർശിക്കുന്നയാൾ ആയിരുന്നു
56,699
സീർ എന്ന കൌമാരക്കാരിയാണ് മരിച്ചവരിൽ ഒരാൾ
ഇഖ്ര നസീർ എന്ന കൗമാരക്കാരിയാണ് മരിച്ചവരിൽ ഒരാൾ
56,700
ഞാൻ അന്ന് ടൗണിലുള്ള ലിയോ തേർട്ടീത് സ്കൂളിൽ പഠിക്കുന്നു
ഞാൻ അന്ന് ടൗണിലുള്ള ലിയോ തേർട്ടീന്ത് സ്കൂളിൽ പഠിക്കുന്നു
56,701
രുദ്രയുടെ പ്രതിരൂപമായ നിണഭൈരവ കോലമാണ് കളത്തിലെ പ്രത്യേകത
സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത
56,702
ചർമ്മ സൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് കൂടുതലായി ഉപയോഗിക്കുന്നത്
ചർമ്മ സൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത്
56,703
പേടിഎമ്മിന്റെ ആൻഡ്രോയി്ഡ് ഐഒഎസ് പതിപ്പുകളില് പുതിയ ഫീച്ചർ ലഭ്യമാവും
പേറ്റിയമ്മിന്റെ ആൻഡ്രോയിഡ് ഐ. ഓ. എസ് പതിപ്പുകളിൽ പുതിയ ഫീച്ചർ ലഭ്യമാവും