Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
56,704 | ഹസനിയ അറബി കോളേജില് അബ്ദുുന്നാസിര് മദനിയുടെ ജൂനിയറായിരുന്നു | ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസിർ മദനിയുടെ ജൂനിയറായിരുന്നു |
56,705 | ഖസാക്കിന്റെ പിതൃരൂപമായമൊല്ലാക്ക രവിയുടെ വരവിനെസംശയത്തോടെ കണ്ടു | ഖസാക്കിന്റെ പിതൃരൂപമായ മൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു |
56,706 | ഐ ആർ ഇയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ് | ഇത് ഐ. ആർ. ഇ. യുടെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ് |
56,707 | തുടർന്ന് ലൂഥറൻ സ് ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു | തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു |
56,708 | മജീദിനെ ഒക്ടോബര് പത്തൊന്പതിന് ലോസ് എഏഞ്ചൽസ് കോടതിയില് ഹാജരാക്കുന്നതാണ് | മജീദിനെ ഒക്ടോബർ പത്തൊൻപത്തിന് ലോസ് ഏയ്ജൽസ് കോടതിയിൽ ഹാജരാക്കുന്നതാണ് |
56,709 | നൂറ് മില്യൺ ജനസംഖ്യയുള്ള ഈജിപ്ത് ഭൂരിപക്ഷ രാജ്യമാണ് | നൂറ് മില്യൺ ജനസംഖ്യയുള്ള ഈജിപ്ത് മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് |
56,710 | രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റി ഇരുപത്തിഞ്ച് റൺസിന് പുറത്തായിരുന്നു | രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റി ഇരുവത്തഞ്ച് റൺസിന് പുറത്തായിരുന്നു |
56,711 | കോർപ്പറേഷൻ കൗണ്സിലർ വിദ്യാ ബാലകൃഷ്ണനിൽ വരെ ചര്ച്ചകൾ എത്തി | കോർപറേഷൻ കൗൺസിലർ വിദ്യാ ബാലകൃഷ്ണനിൽ വരെ ചർച്ചകൾ എത്തി |
56,712 | ഭിലായി ടൂർണമെന്റില് ഫൈനലില് എന്നെ തോല്പ്പിച്ചിരുന്നു | ഭിലായ് ടൂർണമെൻിൽ ഫൈനലിൽ എന്നെ തോൽപ്പിച്ചിരുന്നു |
56,713 | ചിങ്ങം ഒന്നിന് ഹൺണ്ട്രഡ് ഡേയ്സ് ഓഫ് ലവവി്ന്റെ ചിത്രീകരണം ആരംഭിക്കും | ചിങ്ങം ഒന്നിന് ഹൺഡ്രഡ് ഡേയ്സ് ഓഫ് ലവിന്റെ ചിത്രീകരണം ആരംഭിക്കും |
56,714 | എന്നാല് വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും | എന്നാൽ, വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും |
56,715 | നിരവധി ഹൌസ് ബോട്ടുകൾ തീരത്ത് അതിഥികളെയും കൊണ്ട് കിടക്കുന്നു | നിരവധി ഹൗസ് ബോട്ടുകൾ തീരത്ത് അതിഥികളെയും കൊണ്ട് കിടക്കുന്നു |
56,716 | ഒപ്പം ഹവാങ്ചൌ നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി | ഒപ്പം ഹ്വാങ്ചൗ നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി |
56,717 | പിഴസംഖ്യ നല്കിയില്ലെങ്കില് പ്രതി ഒന്നരവര്ഷം അധിക തടവ് അനുഭവിക്കണം | പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം |
56,718 | രണ്ബീര് അജയ് ദേവ്കണ്ണ്ട്് എന്നിവര് ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത് | റൺബീർ അജയ് ദേവ്ഗൺ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത് |
56,719 | സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പൗരാണികമായ മുഖം | സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പൗരാണികമായ മുഖം |
56,720 | ഉഗ്രന് വര്ക്കഔട്ടും ഡയറ്റ് പ്ലാനും തന്നെ കാരണം | ഉഗ്രൻ വർക്ഔട്ടും ഡയറ്റ് പ്ലാനും തന്നെ കാരണം |
56,721 | ടോസ് നേടിയിട്ടും ബൗൾ ചെയ്ത ഇന്ത്യയെ മാർ്ലൻഡ സാമുവൽസ് കടന്നാക്രമിച്ചു | ടോസ് നേടിയിട്ടും ബൗൾ ചെയ്ത ഇന്ത്യയെ മാർലൺ സാമുവൽസ് കടന്നാക്രമിച്ചു |
56,722 | ഇനി പായസത്തിൽ മൂന്നാം ബാൽ കുറേശെ ഒഴിച്ച് നന്നായി ഇളക്കുക | ഇനി പായസത്തിൽ മൂന്നാം പാൽ കുറേശ്ശെ ഒഴിച്ച് നന്നായി ഇളക്കുക |
56,723 | വെള്ളിയാഴ്ച രാവിലെ മുതല് അന്നദാനവും ഉണ്ടാകും | വെള്ളിയാഴ്ച രാവിലെ മുതൽ അന്നദാനവും ഉണ്ടാകും |
56,724 | ഇവിടെയാണ് വില്ലനായി മ്യൂസിയം എസ്ഐ അധ്യാപക ഭവനില് എത്തുന്നത് | ഇവിടെയാണ് വില്ലനായി മ്യൂസിയം എസ്. ഐ അദ്ധ്യാപകഭവനിൽ എത്തുന്നത് |
56,725 | മാസങ്ങള്ക്ക് മുന്പാണ് ഇവിടെ ജപ്പാന് ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത് | മാസങ്ങൾക്കു മുൻപാണ് ഇവിടെ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത് |
56,726 | ദൃഢഗാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ് | ആരോഗ്യദൃഡഗാത്രരായ ആറോളം പുരുഷന്മാർ കാറിൽ നിന്ന് ഇറങ്ങുന്നതാണ് |
56,727 | കെ പി സി സി പ്രസിഡന്റ് എം അ ഹസനാണ് സമരം ഉദ്ഘാടനം ചെയ്തത് | കെ. പി. സി. സി പ്രസിഡൻറ് എം എ ഹസനാണ് സമരം ഉദ്ഘാടനം ചെയ്തത് |
56,728 | തുടര്ന്ന് ഇവരില് ചിലര് വിവരം പോലീസിലും ഫയരഫോഴ്സിലും അറിയിച്ചു | തുടർന്ന് ഇവരിൽ ചിലർ വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചു |
56,729 | ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെശബ്ദതാരാവലി നോക്കൂ | ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ |
56,730 | ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു | ടൗൺഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷതവഹിച്ചു |
56,731 | ലക്ഷ്യസ്ഥാനം വലതു വശത്താണ് | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്താണ് |
56,732 | കൊ ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെ പോയി | അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി |
56,733 | ഇതിൽ കൂടുതലും ഗൾഫ് മേഖലയിൽ ആണ് | ഇതിൽ കൂടുതലും ഗള്ഫ് മേഖലയിൽ ആണ് |
56,734 | ആ പതിപപതന്നെയാണ് എന്റെ പ്രമാണം | ആ പതിപ്പ് തന്നെയാണ് എന്റെ പ്രമാണം |
56,735 | പേരില രണ്ടു പേര് ന്യായാധിപന്മാരായിരുന്നു | ആറു പേരിൽ രണ്ടുപേർ ന്യായാധിപന്മാരായിരുന്നു |
56,736 | അന്റാർട്ടിക്കയിലെ ഒരു മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര | അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര |
56,737 | അടിമവ്യവസ്ഥയെ ന്യായീകരിക്കാന് അദ്ദേഹം ബൈബിളിലെ പഴയ നിയമത്തെ ആശ്രയിച്ചു | അടിമവ്യവസ്ഥയെ ന്യായീകരിക്കാൻ അദ്ദേഹം ബൈബിളിലെ പഴയനിയമത്തെ ആശ്രയിച്ചു |
56,738 | അതിൽ പലതും ഇന്നും പ്രവർത്തനരഹിതമാണ് | അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ് |
56,739 | അതിനാൽ കൃഷ യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കാൻ അവർ നിർബന്ധിതരായി | അതിനാൽ കൃഷി യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കാൻ അവർ നിർബന്ധിതരായി |
56,740 | അദ്ദേഹത്തിന്റെ കീഴില് ആഴ്സണൽ ആദ്യ കിരീടങ്ങൾ നേടി | അദ്ദേഹത്തിന്റെ കീഴിൽ ആഴ്സണൽ ആദ്യ കിരീടങ്ങൾ നേടി |
56,741 | ഈ താളിലെ വിവരങ്ങൾ തർജ്ജമ ചെയ്യാൻ പാടില്ല | ഈ താളിലെ വിവരങ്ങൾ തർജ്ജമ ചെയ്യാൻ പാടില്ല |
56,742 | ചള്ളിിയാൻ പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം | ചള്ളിയാൻ പറഞ്ഞത് ഒന്ന് ചെയ്ത് നോക്കാം |
56,743 | അമേരിക്കഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല | അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല |
56,744 | അവയുടെ സ്മരണ ഉണര്ത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും |
56,745 | ആണ്കുട്ടികളുടെ ചാവടികളില് മുതിര്ന്ന കുട്ടിയായിരിക്കും നേതാവ് | ആൺകുട്ടികളുടെ ചാവടികളിൽ മുതിർന്ന കുട്ടിയായിരിക്കും നേതാവ് |
56,746 | അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾ തന്നെ ലഭിച്ചു | അത്തരം കുമ്പസാരങ്ങളിൽ പാപമോചനം സ്വകാര്യമായും അപ്പോൾത്തന്നെ ലഭിച്ചു |
56,747 | നിറം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | നിറം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
56,748 | അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ള മുന്കരുതല് എന്ന നിലയില് തീരത്തേക്കെത്തിയത് | അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത് |
56,749 | അതിന്റെ നിര്മ്മാണവും ശില്പ്പങ്ങളും മൈക്കലാഞ്ചലോയുടെ മേല്നോട്ടത്തിലായിരുന്നു | അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു |
56,750 | ഇത് ചന്ദ്രനിൽ നിന്ന് കാണാൻ പറ്റുമോ എന്ന് എനിക്കും ഇപ്പോൾ സംശയമായി | ഇതു ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോയെന്ന് എനിക്കും ഇപ്പോൾ സംശയമായി |
56,751 | അന്താരാഷ്ട്രസമൂഹത്തില് ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്ഥാന് സമ്പദ്വ്യവസ്ഥ തകര്ന്നു | അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു |
56,752 | അവ ഊഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു | അവൾ ഊഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു |
56,753 | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലുള്ള ശ്വാസകോശവളര്ച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു |
56,754 | അദ്ദേഹത്തിന്റെപ്രേമബന്ധങ്ങൾ മിക്കവയുംയുവാക്കളുമായായിരുന്നു | അദ്ദേഹത്തിന്റെ പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായായിരുന്നു |
56,755 | മേനോൻണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ | മേനോനാണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ |
56,756 | സമയം വളരെയധികം ഛിന്നഗ്രഹങ്ങള ഉണ്ടെന്ന് അറിയുന്ന കാര്യമാണ് | അതേ സമയം വളരെയധികം ഛിന്നഗ്രഹങ്ങളുണ്ടെന്നറിയുന്ന കാര്യമാണ് |
56,757 | ആ ലക്കം മാസികയുടെ പുറംചിത്രവും മദർ തെരേസയുടെയായിരുന്നു | ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു |
56,758 | പറഞ്ഞ താളുകളിൽ മലയാളമില്ല എന്നത് ശരിതന്നെ | ഷിജു പറഞ്ഞ താളുകളിൽ മലയാളമില്ല എന്നത് ശരി തന്നെ |
56,759 | അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സനേഹവാതസലയങങൾകാണിച്ചിരുന്ന ആളായിരുന്നു അദ്ദേഹം | അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദ്ദേഹം |
56,760 | ടു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടേക്കനാലിലേക്ക് ഇരുന്നൂറ്റിമപ്പത്തിയാറ് കിലോമീർ ദൂരമാണ് ഉള്ളത് | അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത് |
56,761 | എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്യുന്നു | എങ്കിലും ഈ പുസ്തകത്തിന്റെ ആധികാരികത പലരും ചോദ്യം ചെയ്തു |
56,762 | സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും | ആർട്ടിക് സമുദ്രത്തോട് ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും |
56,763 | കൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു | അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു |
56,764 | ആദ്യ വര്ഷങ്ങളില് വാര്ഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കണമെന്നായിരുന്നു വാഗ്ദാനം | ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം |
56,765 | യുദ്ധത്തിനു മുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി | ആഭ്യന്തരയുദ്ധത്തിനുമുമ്പ് ബെന്നിന്റെ ഗോത്രം അദ്ദേഹത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി |
56,766 | കാരണങ്ങളില്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന അപേക്ഷ | വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ |
56,767 | ഗാന്ധിജി എന്ന വ്യക്തിയെപ്പറ്റി എഴുതുമ്പോള് വിമര്ശനം എന്ന ഭാഗം അത്യാവശ്യംതന്നെ | ഗാന്ധിജി എന്ന വ്യക്തിയെ പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ |
56,768 | അതിന്റെ ആദ്യ ലക്കം ആയിരത്തി എഴുന്നൂറ്റി അൻപത്തിയാറ് മാർച്ച് പത്തൊൻപതാം തീയതി പുറത്തിറങ്ങി | അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയൻപത്തിയാറ് മാർച്ച് പത്തൊൻപതാം തീയതി പുറത്തിറങ്ങി |
56,769 | വീണ്ടും രണ്ടായി മാറി രണ്ടു ഭാഗങ്ങളായിത്തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി | അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി |
56,770 | തന്നെ ആയിരിക്കണം ഇവിടെ സന്ദർശകർ ഏറി വരുന്നത് | അത് കൊണ്ട് തന്നെആയിരിക്കണം ഇവിടെ സന്ദർശകർ ഏറിവരുന്നത് |
56,771 | സംസ്കാരങ്ങൾ ഒത്തു ചേർന്ന ഒരു നഗരമാണ് മദീന | അനേകം സംസ്കാരങ്ങൾ ഒത്തുചേർന്ന ഒരു നഗരമാണ് മദീന |
56,772 | പുതിയ ക്യാമറ വാങ്ങി എന്നു തോന്നുന്നു | പുതിയ കാമറ വാങ്ങി എന്ന് തോന്നുന്നു |
56,773 | അപ്രകാരം സംഭവിക്കുന്നത് ഊര്ജ്ജസംരക്ഷണ നിയമത്തിനും സംവേഗസംരക്ഷണ നിയമത്തിനും എതിരാകും | അപ്രകാരം സംഭവിക്കുന്നത് ഊർജ്ജസംരക്ഷണനിയമത്തിനും സംവേഗസംരക്ഷണനിയമത്തിനും എതിരാകും |
56,774 | തനിക്കു തിരികെ തരുകയില്ലെന്ന് വാക്കു തരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു | അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു |
56,775 | അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹമെന്നാണ് വില്യം ആദ്യംവരെ പറ്റി ധരിച്ചത് | അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത് |
56,776 | അതുകൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വെളിപ്പിച്ചു | അതുകൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു |
56,777 | കഠിനമായ അച്ചടക്കടപടികളിൽ ശാരീരികശിക്ഷകളും ഉൾപ്പെട്ടിരുന്നു | അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു |
56,778 | ആദ്യ വഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു | ആദ്യവർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു |
56,779 | സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പ ഇടുക | സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പ് ഇടുക |
56,780 | അവയെക്കുറിച്ചറിയാന് ഉള്ളൂര് നാനാര്ത്ഥങ്ങള് എന്ന താള് കാണുക | അവയെക്കുറിച്ചറിയാൻ ഉള്ളൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
56,781 | എങ്കില് കുഴപ്പമില്ല എന്നു തോന്നുന്നു | എങ്കിൽ കുഴപ്പമില്ല എന്നു തോന്നുന്നു |
56,782 | അപ്പീല് കോടതിയുടെ വിധി സുപ്രീംകോടതി ശരിവച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക | അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക |
56,783 | അദ്ദേഹത്തിന്റെ നാല് സഹോദരന്മാരില് മൂന്നുപേര് ആത്മഹത്യ ചെയ്യുകയായിരുന്നു | അദ്ദേഹത്തിന്റെ നാല് സഹോദരന്മാരിൽ മൂന്നുപേർ ആത്മഹത്യചെയ്യുകയായിരുന്നു |
56,784 | എന്നാൽ ഇത് ശരിയാണോ എന്നു സംശയമുണ്ട് | എന്നാൽ ഇത് ശരിയാണോ എന്നു സംശയമുണ്ട് |
56,785 | അര്ഗീസിന് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു | അർഗീസിന് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു |
56,786 | അന്റാർട്ടികയിലെ ശീതകാലത്ത് പ്രത്യുത്പദധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിിനാണ് എമ്പറർ പെൻഗിൻ | അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ |
56,787 | അത്യാസന്ന ആസ്മയില് രോഗനിര്ണയത്തിനു ഡോക്ടറുടെ പരിശോധന മാത്രം മതിയാകും | അത്യാസന്ന ആസ്മയിൽ രോഗനിർണയത്തിനു ഡോക്ടറുടെ പരിശോധന മാത്രം മതിയാകും |
56,788 | ചന്ദ്രനില് അന്തരീക്ഷം ഇല്ല തന്നെ പറയാം | ചന്ദ്രനില് അന്തരീക്ഷം ഇല്ല എന്നു തന്നെ പറയാം |
56,789 | അന്നത്തെ കളിയുടെ അവസാനം ഇരുന്നൂറ്റിയഞ്ച് റണ്സുമായി ബ്രാഡ്മാൻ പുറത്താകാതെ നിന്നു | അന്നത്തെ കളിയുടെ അവസാനം ഇരുന്നൂറ്റിയഞ്ച് റൺസുമായി ബ്രാഡ്മാൻ പുറത്താകാതെ നിന്നു |
56,790 | അരമണ്ഡലനിലയിലിരുന്ന് മുട്ടുമടക്കി പാദം നേരെ ഉയർത്തി തറയിൽ തട്ടുന്നു | അരമണ്ഡല നിലയിലിരുന്ന് മുട്ട് മടക്കി പാദം നേരെ ഉയർത്തി തറയിൽ തട്ടുന്നു |
56,791 | അതില് പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും | അതിൽ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും |
56,792 | യന്ത്രം എന്ന വാക്കിനാല് വിവക്ഷിക്കാവുന്ന ഒനനിലധികം കാര്യങ്ങളുണ്ട് | യന്ത്രം എന്ന വാക്കിനാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
56,793 | അകത്തെ അറയുടെ ചുവരുകള്ക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട് | അകത്തെ അറയുടെ ചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട് |
56,794 | സമം തുടങ്ങിയശേഷം ആദ്യ ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി | അധിക സമയം തുടങ്ങിയ ശേഷം ആദ്യ ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി |
56,795 | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യാ മാധവൻ | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ |
56,796 | അവശേഷിച്ച സമയമത്രയും ക്രിസ്മസ് അവധിക്കാലമടക്കം ജോണ്സൺ പഠനത്തില് മുഴുകി | അവശേഷിച്ച സമയമത്രയും ക്രിസ്മസ് അവധിക്കാലമടക്കം ജോൺസൺ പഠനത്തിൽ മുഴുകി |
56,797 | ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തഞ്ച് മണിക്കൂറോളം കല്പന ബഹിരാകാശത്തു ചെലവഴിച്ചു | ആദ്യയാത്രയിൽ മുന്നൂറ്റിയെഴുപത്തഞ്ച് മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു |
56,798 | ആനിമൽ ഫാം എഴുതിത്തുടങ്ങാന് അദ്ദേഹത്തിന് തിരക്കായിരുന്നതും മറ്റൊരു കാരണമായിരുന്നു | ആനിമൽ ഫാം എഴുതിത്തുടങ്ങാൻ അദ്ദേഹത്തിന് തിരക്കായിരുന്നതും മറ്റൊരു കാരണമായിരുന്നു |
56,799 | അതിനുപകരം താൻ സത്യത്തെ കൈയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയംപരിഹാസ്യനായി | അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി |
56,800 | ആര്ട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതികമാര്ഗ്ഗങ്ങള് വികസിപ്പിച്ചുകഴിഞ്ഞിരിക്കുന്നു | ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു |
56,801 | അതില് മൂന്ന് തവണ തൊണ്ണൂറ്റിയൊന്പത് റണ്സില് നില്ക്കുമ്പോഴാണ് പുറത്തായത് | അതിൽ മൂന്ന് തവണ തൊണ്ണൂറ്റിയൊൻപത് റൺസിൽ നിൽക്കുമ്പോഴാണ് പുറത്തായത് |
56,802 | അത് പരസ്യമാക്കിയത് ആരെന്ന ചോദ്യത്താല് ഓസ്ട്രേലിയന് തമ്പ് പുകഞ്ഞു | അത് പരസ്യമാക്കിയത് ആരെന്ന ചോദ്യത്താൽ ഓസ്ട്രേലിയൻ തമ്പ് പുകഞ്ഞു |
56,803 | പിന്നീട് പ്രശ്നമുണ്ടെങ്കിൽ മാറ്റിയാല മതി | പിന്നീട് പ്രശ്നമുണ്ടെങ്കിൽ മാറ്റിയാൽ മതി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.