Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
56,804 | ഈ ലേഖനത്തിനു റോമ റിപ്പബ്ലിക്ക് എന്ന പേരല്ലേ കൂടുതൽ അനുയോജ്യം | ഈ ലേഖനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേരല്ലേ കൂടുതൽ അനുയോജ്യം |
56,805 | അതു വിസമ്മതിച്ച ലൂഥർ് കാമുകിയ രഹസ്യത്തില് വിവാഹം കഴിക്കാന് ഫിലിപ്പിനെ അനുവദിച്ചു | അതു വിസമ്മതിച്ച ലൂഥർ കാമുകിയെ രഹസ്യത്തിൽ വിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു |
56,806 | അമ്മ ആന ഡെബോറ ബറൂക്കിന് ആറ വയസ്സുള്ളപ്പോൾ മരിച്ചു | അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു |
56,807 | ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അര്ത്ഥം | ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർത്ഥം |
56,808 | അതിലെ ഒരു രാജാവായ വോടയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത് | അതിലെ ഒരു രാജാവായ വോഡെയാർക്കാണ് നീലഗിരി പീഠഭൂമിയുടെ അവകാശം സിദ്ധിച്ചത് |
56,809 | ങ്ങളുടെ മേൽ ചുമത്തിയിരുന്ന ജസിയ നികുതി അക്ബർ നീക്കം ചെയ്തു | അമുസ്ലീങ്ങളുടെ മേൽ ചുമത്തിയിരുന്ന ജസിയ നികുതി അക്ബർ നീക്കംചെയ്തു |
56,810 | ലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ ഒക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക | അതേ പോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ ഒക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക |
56,811 | തിന ശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി | അതിനുശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി |
56,812 | അാരിപ്പ് ജതിസ്വരം ശബ്ദം വർണ്ണം പദം ജാവളി ശ്ലോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത് | അലാരിപ്പ് ജതിസ്വരം ശബ്ദം വർണം പദം ജാവളി ശ്ലോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത് |
56,813 | അദ്ദേഹത്തിന് എട്ട വയസ്സുള്ളപ്പോള് പിതാവ് മരിച്ചു | അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു |
56,814 | ഒരു പ്രാവശ്യം ഞന് ചെയ്ത് കാണിച്ചു തരാം ഇവിടെ നോക്കുക | ഒരു പ്രാവശ്യം ഞാന് ചെയ്ത് കാണിച്ചു തരാം ഇവിടെ നോക്കുക |
56,815 | നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിനുശേഷം ഉണ്ടായതാണ് | തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ് |
56,816 | സംവാദം താളുകളില് മറ്റുള്ളവരുടെ സംവാദങ്ങള് എഡിറ്റ് ചെയ്യരുത് | സംവാദം താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിറ്റ് ചെയ്യരുത് |
56,817 | ശേഷമ റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത് | അതിന് ശേഷം ആണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത് |
56,818 | ആയിരക്കണക്കിന് കാഴ്ചക്കുലകളാണ് ഭക്തര് ഉത്രാഢദിവസം ഗുരുവായൂരപ്പനു സമര്പ്പിക്കപ്പെടുന്നത് | ആയിരക്കണക്കിന് കാഴ്ചകുലകളാണ് ഭക്തർ ഉത്രാടദിവസം ഗുരുവായൂരപ്പനു സമർപ്പിക്കപെടുന്നത് |
56,819 | അവൾ അത് ഭക്ഷിക്കുകയും കുറെ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു | അവൾ അതു ഭക്ഷിക്കുകയും കുറേ ആദത്തിനായ് കൊണ്ടുപോവുകയും ചെയ്യുന്നു |
56,820 | അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്നത് | അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്നത് |
56,821 | അതിന്റെ വികസിതദശയില് ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങള് പണിതീര്ത്തിട്ടുണ്ട് | അതിന്റെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട് |
56,822 | അതിലെ വാക്കുകള് വളരെ കടുത്തതായിരുന്നു | അതിലെ വാക്കുകൾ വളരെ കടുത്തതായിരുന്നു |
56,823 | ആറ് കണ്സോളുകളാണ് ഉബുണ്ടുവിലുള്ളത് | ആറ് കൺസോളുകളാണ് ഉബുണ്ടുവിലുള്ളത് |
56,824 | അബ്ദുള്ള സേട്ട് ഇസ്ലാമിനെക്കുറിച്ച് പഠിക്കാന് എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു | അബ്ദുള്ള സേഠ് ഇസ്ലാമിനേക്കുറിച്ച് പഠിക്കാൻ എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു |
56,825 | അയാൾ അത് കുറെേക്കാലം കൈയിൽ തുടർച്ചയായി അണിഞ്ഞിരുന്നു | അയാളത് കുറേക്കാലം കൈയ്യിൽ തുടർച്ചയായി അണിഞ്ഞിരുന്നു |
56,826 | പോലെ തന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട് | അതുപോലെതന്നെ ഓരോ രാജ്യത്തും ക്രിക്കറ്റ് നിയന്ത്രിക്കുന്ന ഒരു ദേശീയ ക്രിക്കറ്റ് ബോർഡ് ഉണ്ട് |
56,827 | അവളെ അതിൽ നിന്നു വിളിച്ചുമാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേക്കു തിരികെ പോകുന്നുണ്ട് | ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട് |
56,828 | ശേഷം വളരെ പതുക്കെെയായിരുന്നു വിക്കിപീഡിയയുടെ വളർച്ച | അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച |
56,829 | പരുക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തു പോകുന്നത് | അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത് |
56,830 | മുസ്ലിം എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | മുസ്ലിം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
56,831 | അതടെ കീറ്റ്സിന്റെയും സഹോദരങ്ങളുടയും ചുമതല മുത്തശ്ശിയുടേതായി | അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി |
56,832 | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തില് ചെഗുവേരയ്ക്ക് ചരിത്രകാരന്മാര് ഒരു പങ്ക് നല്കുന്നത് | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത് |
56,833 | സാഹിത്യം ഹിന്ദുസ്ഥാനിയില ആണ് | അതിലെ സാഹിത്യം ഹിന്ദുസ്ഥാനിയിലാണ് |
56,834 | ഇത് ടോര്ക്സിന്റെ കൃത്യതയേക്കാള് പത്ത മടങ്ങ് കൂടുതലാണ് | ഇത് ടോർക്സിന്റെ കൃത്യതയേക്കാൾ പത്തു മടങ്ങ് കൂടുതലാണ് |
56,835 | അല്ലെങ്കില് ആദ്യം ബാറ്റ് ചെയ്ത ടീം അത്രയും റണ്സിനു ജയിച്ചു | അല്ലെങ്കിൽ ആദ്യം ബാറ്റു ചെയ്ത ടീം അത്രയും റൺസിനു ജയിച്ചു |
56,836 | പക്ഷേ ഇന്നത്തെ അവസ്ഥയില് ഇത് പൂര്ണ്ണമായും സാധ്യമല്ല | പക്ഷെ ഇന്നത്തെ അവസ്ഥയിൽ ഇത് പൂർണമായും സാധ്യമല്ല |
56,837 | ആയിരം പേര്ക്ക് നമസ്കരിക്കാനുള്ള ഒരു പള്ളി ഇവിടെയുണ്ട് | ആയിരം പേർക്ക് നമസ്കരിക്കാനുള്ള ഒരു പള്ളി ഇവിടെയുണ്ട് |
56,838 | അദ്ദേഹം സിമ്മന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു | അദ്ദേഹം സിമന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു |
56,839 | അതിനെ മാനിക്കാത്ത പുരോഹിതന് പൗരോഹിത്യത്തില്നിന്നും പദവികളില്നിന്നും നീക്കപ്പെട്ടു | അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു |
56,840 | അതില്നിന്നും നീണ്ട വേരുകള് പുറത്തുവരുന്നതായും കാണാം | അതിൽ നിന്നും നീണ്ട വേരുകൾ പുറത്തു വരുന്നതായും കാണാം |
56,841 | തന്നെ ഇത് വാർദ്ധക്യത്തെ ഒരു പരിധി വരെ തടയുന്നു | അതിനാൽ തന്നെ ഇത് വാർധക്യത്തെ ഒരു പരിധിവരെ തടയുന്നു |
56,842 | അറ്റ്ലാന്റിക്കിനെ ശാന്തസമുദ്രത്തില്നിന്നു വേര്തിരിക്കുന്ന ബെറിംങ് കടലിടുക്കാണ് | അറ്റ്ലാന്റിക്കിനെ ശാന്തസമുദ്രത്തിൽനിന്നു വേർതിരിക്കുന്നതു ബെറിങ് കടലിടുക്കാണ് |
56,843 | റോമാ സാമ്രാജ്യത്തില് നാലു പാത്രിയാര്ക്കീസുമാരാണ് ഉണ്ടായിരുന്നത് | റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത് |
56,844 | കച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു | അച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു |
56,845 | വച്ച് മാവോറെഡ് ആർമി എന്നു പേരുള്ള തന്റെ സൈന്യം രൂപീകരിച്ചു | അവിടങ്ങളിൽ വെച്ച് മാവോ റെഡ് ആർമി എന്നു പേരുള്ള തന്റെ സൈന്യം രൂപീകരിച്ചു |
56,846 | കവലയില് മൂന്നാമത്തെ എക്സിറ്റ് എടുക്കുക | കവലയിൽ മൂന്നാമത്തെ എക്സിറ്റ് എടുക്കുക |
56,847 | ആദ്യത്തെ വിജയ ചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുങ്ങ്കു ചിത്രമാണ് | അസിൻറെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ് |
56,848 | എട്ട്പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്നു | എട്ട് പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്നു |
56,849 | ആന്ഡ്രോയിഡില് ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകള് ലഭ്യമാണ് | ആൻഡ്രോയ്ഡിൽ ഉപയോഗിക്കുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ് |
56,850 | അതി അദ്ദേഹം യഹൂദവിരോധം ഏറിവരികയാണെന്ന് അഭിപ്രായപ്പെട്ടു | അതിൽ അദ്ദേഹം യഹൂദവിരോധം ഏറിവരുകയാണെന്ന് അഭിപ്രായപ്പെട്ടു |
56,851 | ശേഷം ശരീരം കുറച്ചു സമയം കുരിശസിൽ തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു | അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു |
56,852 | നാനാർത്ഥങ്ങൾ എന്ന പേരിൽ് ഒരു ഫലകം നിലവിലുണ്ട് | നാനാർത്ഥങ്ങൾ എന്ന പേരിൽ ഒരു ഫലകം നിലവിലുണ്ട് |
56,853 | തമിഴില് നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം | തമിഴിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം |
56,854 | അതോടെ നിമഞ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാന് പുഞ്ചിരിക്കുവാനാരംഭിക്കും | അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും |
56,855 | കലാപം തടയുവാനായി മാർത്താണ്ഡവർമ്മ മറവൻ പട രൂപപ്പെടുത്തി | ആഭ്യന്തര കലാപം തടയുവാനായ് മാർത്താണ്ഡ വർമ മറവൻ പട രൂപപ്പെടുത്തി |
56,856 | മറാഠി എന്ന വാക്കിനാല് താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | മറാഠി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
56,857 | അസുഖത്തെത്തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീംകോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു | അസുഖത്തെ തുടർന്ന് ചാവെസിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ഇടപെട്ട് മാറ്റിവെപ്പിച്ചിരുന്നു |
56,858 | അദ്ദേഹം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു | അദ്ദേഹം കൂടുതലും ഒരു ഭരണതന്ത്രജ്ഞനായിരുന്നു |
56,859 | അതിന്റെ തുടർച്ചയായി രണ്ടാംിന്നിങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെ നിന്നു | അതിന്റെ തുടർച്ചയായി രണ്ടാം ഇന്നിംങ്സിൽ സച്ചിൻ അറുപത് റൺസ് നേടി പുറത്താകാതെനിന്നു |
56,860 | കേരളത്തില് ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് | കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് |
56,861 | എന്നാല് ക്ഷേത്രങ്ങള് ഇന്നും ഇതേ രീതിയില് തന്നെയാണ് നിര്മ്മിക്കുന്നത് | എന്നാൽ ക്ഷേത്രങ്ങള് ഇന്നും ഇതേ രീതിയില് തന്നെയാണ് നിര്മ്മിക്കുന്നത് |
56,862 | അമ്പയര്മാര്ക്കു പുറമേ രാജ്യാന്തര മത്സരങ്ങളില് ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും | അമ്പയർമാർക്കു പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും |
56,863 | അദ്ദേഹം സിഡ്നിയിലെ തെ സൺ എന്ന പത്രത്തിലെ ലേഖകനായിരുന്നു | അദ്ദേഹം സിഡ്നിയിലെ ദി സൺ എന്ന പത്രത്തിലെ ലേഖകനായിരുന്നു |
56,864 | ആക്രമണത്തെ പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി | ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി |
56,865 | അർണോസ് പാതിരി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത് | അർണ്ണോസ് പാതിരി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത് |
56,866 | രൂപ എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
56,867 | ഈ തിരുത്തല് നടത്തിയത് ഞാന് തന്നെ | ഈ തിരുത്തൽ നടത്തിയത് ഞാൻ തന്നെ |
56,868 | കൊ നെൽവയലുകളിൽ ഇത്തരം ആൽഗകളും വളർത്താറുണ്ട് | അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൽഗകളും വളർത്താറുണ്ട് |
56,869 | കൂടുതൽ വിവരങ്ങൾ ഇവിടെ നിന്ന ലഭിക്കും | കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും |
56,870 | അടികൾ ക്ഷേത്രത്തിന്റെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു | അടികൾ ക്ഷേത്രത്തിൻറെ ചുമതല മൂന്ന് മഠങ്ങൾക്കായി പങ്കുവച്ചിരുന്നു |
56,871 | താ മനസ്സിൽ എന്താണ് എന്ന് മനസ്സിലായി | താങ്കളുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലായി |
56,872 | അബ്ദുൾ അസീസ് രാജാവാണ് സൗദിഅറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് | അബ്ദുൾ അസീസ് രാജാവാണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് |
56,873 | ബന്ധപ്പെട്ട ഒരു പിഡിഎഫ് ഫയൽ ഉണ്ടായിരുന്നു | അതുമായി ബന്ധപ്പെട്ട ഒരു പി ഡി എഫ് ഫയൽ ഉണ്ടായിരുന്നു |
56,874 | ആറ മാസം ഹെൻറി്ര നാട്ടിൽ ചിലവഴിച്ചു | ആറുമാസം ഹെൻറി നാട്ടിൽ ചിലവഴിച്ചു |
56,875 | കന്നി എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | കന്നി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
56,876 | അവയിലൊന്ന് മരണാന്തരം പ്രസിദ്ധീകരിച്ച ഡണ്ണിന്റെ സമാഹാരത്തില ഉളപ്പെടുത്തിയിരുന്നു | അവയിലൊന്ന് മരണാന്തരം പ്രസിദ്ധീകരിച്ച ഡണ്ണിന്റെ സമഹാരത്തിൽ ഉൾപ്പെടുത്തിയിരുന്നു |
56,877 | ആദത്തെയും ഹവ്വായെയും പററുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം | ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം |
56,878 | രന്മാർ ആര്യ സാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു | ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു |
56,879 | എനിക്ക് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തര്ജ്ജമ ചെയ്താല് കൊള്ളാമെന്നുണ്ട് | എനിക്ക് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട് |
56,880 | ഈ നഗരം പിന്നീട് ന്യൂഡല്ഹി എന്നറിയപ്പെട്ടു | ഈ നഗരം പിന്നീട് ന്യൂ ഡെല്ഹി എന്ന് അറിയപ്പെട്ടു |
56,881 | അശോകൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേും വിശേഷിപ്പിക്കാം | അശോകൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിശേഷിപ്പിക്കാം |
56,882 | അദ്ദേഹം രൂപകല്പ്പന ചെയ്ത വീടുകളും ധാരാളമുണ്ട് | അദ്ദേഹം രൂപകല്പന ചെയ്ത വീടുകളും ധാരാളമുണ്ട് |
56,883 | തന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ് | അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ് |
56,884 | അവര്ക്ക് ഈ മേഖലയുടെ അവകാശം കൈവന്നു | അവർക്ക് ഈ മേഖലയുടെ അവകാശം കൈവന്നു |
56,885 | അലി ദര്വാസ പോലെയാണ് ഇതും നിര്മ്മിച്ചിട്ടുള്ളത് | അലിദർവാസ പോലെയാണ് ഇതും നിർമിച്ചിട്ടുള്ളത് |
56,886 | വിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കി ചേർത്തിരിക്കുന്നു | അതിനായുള്ള വിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കിച്ചേർത്തിരിക്കുന്നു |
56,887 | അല്ലെങ്കിൽ ഇതെല്ലാം മറച്ച വയക്കാം | അല്ലെങ്കിൽ ഇതെല്ലാം മറച്ചുവെക്കാം |
56,888 | അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബർട്ട് എഡ്വേഡ് എഴുതിത്തുടങ്ങിയതാണ് | അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ് എഴുതിത്തുടങ്ങിയതാണ് |
56,889 | ക്രിസ്തുമത വിശ്വാസികള് പൊതുവായി ക്രിസ്ത്യാനികള് എന്ന് കേരളത്തില് അറിയപ്പെടുന്നു | ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു |
56,890 | അതിനാല് ഗാന്ധി ഒത്തുതീര്പ്പിലൊന്നും എത്താതെ മടങ്ങി | അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി |
56,891 | ഞാന് അതില് ചില തിരുത്തലുകള് വരുത്തി എന്നു മാത്രം | ഞാനതിൽ ചില തിരുത്തലുകൾ വരുത്തി എന്നു മാത്രം |
56,892 | ആശാരിയുടെ സഹായത്താല് പ്രസും പണികഴിപ്പിച്ചു | ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു |
56,893 | മലയാളത്തില് എഴുതാന് മൊഴി സോഫ്റ്റ്വെയറുകള് ഉപയോഗിക്കും | മലയാളത്തിൽ എഴുതാൻ മൊഴി സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാം |
56,894 | അനുവാദം ലഭിച്ചാല് പെണ്ണ് അവളുടെ തോള്മിക്കാരോടൊപ്പം കാട്ടില് കയറി ഒളിച്ചിരിക്കും | അനുവാദം ലഭിച്ചാൽ പെണ്ണ് അവളുടെ തോൾമിക്കാരോടൊപ്പം കാട്ടിൽകയറി ഒളിച്ചിരിക്കും |
56,895 | അസുഖം ഉള്ള ആനയുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും | അസുഖം ഉള്ള ആനയുടെ നാവിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും |
56,896 | ആനകള് തുമ്പിക്കൈയില് പതിനാലില്പ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട് | ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട് |
56,897 | ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛന് തന്നെയായിരുന്നു | ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛൻ തന്നെയായിരുന്നു |
56,898 | അയാളുടെ മരണം മൈക്കലാഞ്ചലോയെ വേദനിപ്പിച്ചു | അയാളുടെ മരണം മൈക്കെലാഞ്ചലോയെ വേദനിപ്പിച്ചു |
56,899 | അല്ലെങ്കില് രാജ്യവ്യാപകമായി നിസ്സഹകരണ പ്രക്ഷോഭം ആരംഭിക്കും എന്നും മുന്നറിയിപ്പു നല്കി | അല്ലെങ്കിൽ രാജ്യവ്യാപകമായി നിസ്സഹരണ പ്രക്ഷോഭം ആരംഭിക്കും എന്നും മുന്നറിയിപ്പുനൽകി |
56,900 | അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റ് സമുദ്രങ്ങളിലേക്ക് ഒഴുകുന്നു | അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു |
56,901 | ഞാന് സ്വയം വരച്ച ചിത്രങ്ങൾ തന്നെയാണ് | ഞാൻ സ്വയം വരച്ച ചിത്രങ്ങൾ തന്നെയാണ് |
56,902 | ഞങ്ങൾ വളരെെയധികം ക്ഷീണിച്ചിരുന്നു | ഞങ്ങൾ വളരെയധികം ക്ഷീണിച്ചിരുന്നു |
56,903 | അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോപ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കം ചെയ്യുക | അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന പോൾ റോബ്സൺ പോലുള്ളവരെ അവരുടെ സ്ഥാനത്തു നിന്നും നീക്കംചെയ്യുക |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.