Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
56,904
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്ടറുമായിരുന്ന ജെക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടിവന്നു
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു
56,905
പാർട്ടി എന്ന പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു
പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു
56,906
അതുകൊണ്ട് തന്നെ മാംസഭുക്ക് ആയിട്ടാണ്പൂച്ചയെകണക്കാക്കുന്നത്
അതുകൊണ്ട് തന്നെ മാംസഭുക്ക് ആയിട്ടാണ് പൂച്ചയെ കണക്കാക്കുന്നത്
56,907
അവസാനത്തെ പന്ത്രണ്ട് മണിക്കൂറോളം മാവോ കൃത്രിമ ഉപകരണങ്ങളുടെ സഹായത്തിലാണ് ജീവന് നിലനിര്ത്തിയിരുന്നത്
അവസാനത്തെ പന്ത്രണ്ട് മണിക്കൂറുകളോളം മാവോ കൃത്രിമ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്
56,908
അപ്പോഴും തന്റെ ഗവേഷണവിവരങ്ങള് അദ്ദേഹം അവളോട് പറഞ്ഞു
അപ്പോഴും തന്റെ ഗവേഷണവിവരങ്ങൾ അദ്ദേഹം അവളോട് പറഞ്ഞു
56,909
അതിനുശേഷം ഭാഗികഗ്രഹങ്ങളും വലിയ ഗ്രഹങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലി യഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ
56,910
ഇതിന്റെ ആരംഭമാണ് വേദകാല ശൈലിയില് കാണുന്നത്
ഇതിന്റെ ആരംഭമാണ് വേദകാല ശൈലിയിൽ കാണുന്നത്
56,911
പുതിയ വിവരങ്ങള് ചേര്ത്ത എല്ലാവര്ക്കും നന്ദി
പുതിയ വിവരങ്ങൾ ചേർത്ത എല്ലാവർക്കും നന്ദി
56,912
നെടുമുടി എന്ന പേരില് അറിയപ്പെടുന്ന നെടുമുടി വേണം
നെടുമുടി എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടി വേണു
56,913
അതേസമയം മറ്റുള്ള പെൻഗ്നുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്നാണ് അഡേലി പെൻഗ്വിൻ
അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ
56,914
ഫിതലുമായി ഊഷ്മളമായ ഒരു പിതൃപുതബന്ധം ഉണ്ടായിരുന്നില്ല
അച്ഛനും ഫിദലുമായി ഊഷ്മളമായ ഒരു പിതൃ പുത്രബന്ധം ഉണ്ടായിരുന്നില്ല
56,915
വെള്ളി എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
56,916
അതിൽ കുറഞഞ ഇടവേളവിട്ടുള്ള കുമപസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്
അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട്
56,917
ആരും തെറ്ററ്ൊന്നൊന്നും പറഞ്ഞിട്ടില്ല
അവിടെ ആരും തെറ്റ് എന്നൊന്നും പറഞ്ഞിട്ടില്ല
56,918
തൊള്ളായിരത്തി എൺപത്തി നാല ആകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ്
56,919
അവസാന ദിവസത്തെ കഥയില് കിരാതം കഥ നിര്ബന്ധമാണ്
അവസാനദിവസത്തെ കഥയിൽ കിരാതംകഥ നിർബന്ധമാണ്
56,920
അതിനാല് ഡയറികള്ക്ക് പല വ്യാഖ്യാനങ്ങളും നിലവില് വന്നിരിക്കുന്നു
അതിനാൽ ഡയറികൾക്ക് പല വ്യാഖ്യാനങ്ങളും നിലവിൽ വന്നിരിക്കുന്നു
56,921
ആരിത് മേഖലകളില്നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻകാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കുുകാരണം
ആരിദ് മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം
56,922
അരിയും ഉഴുന്നും പ്രത്യേക അളവില് കുതിര്ത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത്
അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത്
56,923
ജനസമ്മതി മൂലം മിക്കവാറും എല്ലാ വർഷവും അതിന്റെ ഒരു പുതിയ പതിപ്പ് ഇറക്കേണ്ടിവന്നു
അതിന്റെ ജനസമ്മതിമൂലം മിക്കവാറും എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു
56,924
ഉദാഹരണത്തിന് ഇവിടെ ഞെക്കി ഒരു ലേഖനം കാണൂ
ഉദാഹരണത്തിന് ഇവിടെ ഞെക്കി ഒരു ലേഖനം കാണൂ
56,925
അവരുടെ വിയോഗം അദ്ദേഹത്തെ ദുഃഖവിവശനാക്കുകയും ചെയ്തു
അവരുടെ വിയോഗം അദ്ദേഹത്തെ ദുഃഖവിവശനാക്കുകയും ചെയ്തു
56,926
ഒരു പുതിയ പ്രശ്നം ഞാന് ഉണ്ടാക്കാന് ആഗ്രഹിക്കുന്നില്ല
ഒരു പുതിയ പ്രശ്നം ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല
56,927
അടുത്ത തോല്വി നാലാം ടെസ്റ്റിലായിരുന്നു
അടുത്ത തോൽവി നാലാം ടെസ്റ്റിലായിരുന്നു
56,928
പഠനത്തില് അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു
പഠനത്തിൽ അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു
56,929
അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും വില്ക്കുന്നത് അവര് തുടര്ന്നു
അദ്ദേഹത്തിന്റെ ചിത്രങ്ങളും മറ്റും വിൽക്കുന്നത് അവർ തുടർന്നു
56,930
അബ്ദു മനാഫിന്റെ മകൻ സൗർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുതപേര് ലഭിച്ചത്
അബ്ദുമനാഫിന്റെ മകൻ സൗർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്
56,931
അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേരു വന്നു
അവർ അധിവസിച്ച പ്രദേശത്തിന് ലാറ്റിയം എന്നു പേര് വന്നു
56,932
നിന്ന വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈകൊണ്ടിട്ടുള്ളത്
അവയിൽനിന്നു വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്
56,933
അമ്പതോളം കുട്ടികള് അവിടെ പഠിക്കാനായി എത്തിയിരുന്നു
അമ്പതോളം കുട്ടികൾ അവിടെ പഠിക്കാനായി എത്തിയിരുന്നു
56,934
പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകിട്ടും ഇത് ഉപയോഗിക്കാറുണ്ട്
പ്രാതലായാണ് സാധാരണ വിളമ്പുന്നതെങ്കിലും വൈകീട്ടും ഇത് ഉപയോഗിക്കാറുണ്ട്
56,935
മംഗളം എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
മംഗളം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
56,936
ആണ ഫാഷൻ വസ്ത്രങ്ങൾ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടക്കം വിപുലമായ കച്ചവട സ്സ്ഥാപനങ്ങൾ ഇവിടെയുണ്ട്
ആഭരണങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അടക്കം വിപുലമായ കച്ചവട സ്ഥാപനങ്ങൾ ഇവിടെയുണ്ട്
56,937
ഇംഗ്ലണ്ടിൽ പോയവർർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കൂട്ടിപ്പിറന്നു ഹരിലാൽ ഗാന്ധി
ഇംഗ്ലണ്ടിൽ പോയ വർഷം തന്നെ അദ്ദേഹത്തിന് ആദ്യത്തെ കുട്ടി പിറന്നു ഹരിലാൽ ഗാന്ധി
56,938
ലെക്കം മാസികയുടെ പുറം ചിത്രവും മദർതെരേസയുടേതായിരുന്നു
ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു
56,939
അവയില് നിന്നാണ് അദ്ദേഹം പ്രചോദനം ഉള്ക്കൊണ്ടത്
അവയിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത്
56,940
അവിടെ അവർ യഹൂതാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു
അവിടെ അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു
56,941
അപരിചിതമായ ശബ്ദം കേട്ട പൂച്ച ഭയെന്നു
അപരിചിതമായ ശബ്ദം കേട്ട പൂച്ച ഭയന്നു
56,942
അതുകൊണ്ട്ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു
അതുകൊണ്ട് ജനങ്ങൾ അദ്ദേഹത്തെ ശക്തൻ തമ്പുരാൻ എന്നു വിളിച്ചു
56,943
അപ്പോള് ഒരു ഗാര്ഹിക പ്രതിസന്ധിയുടെ നടുവിലായിരുന്നു ഡാർവിന്
അപ്പോൾ ഒരു ഗാർഹിക പ്രതിസന്ധിയുടെ നടുവിലായിരുന്നു ഡാർവിൻ
56,944
ആകാശം മുട്ടെ വളർന്ന വാമനൻ തന്റെ കാൽപാദം അളവുകോലാക്കി
ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി
56,945
അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻ തന്നെ തീരുമാനിച്ചു
അതിനാൽ അദ്ദേഹം കൂടുതൽ സേനയെ ദില്ലിയിലേക്കയക്കാൻതന്നെ തീരുമാനിച്ചു
56,946
അതാണ് ഏറ്റവും കൂടുതല് ഉപയോഗപ്പെടുന്ന പൂവെന്നുതോന്നുന്നു
അതാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പൂവ് എന്നു തോന്നുന്നു
56,947
അവിടത്തെ സഭാസമ്മേളനത്തിനു മുുമപില് പൗലൂസും ബർണബാസും തങ്ങളുടെ ദൗത്യാനുഭവങ്ങള് വിശദീകരിച്ചു
അവിടത്തെ സഭാസമ്മേളനത്തിന് മുൻപിൽ പൗലോസും ബർണ്ണബാസും തങ്ങളുടെ ദൗത്യാനുഭവങ്ങൾ വിശദീകരിച്ചു
56,948
അവരുടെ മുത്തച്ഛൻ ഒരു ആരന്റെ ജാരസന്ധതിയായിരുന്നെന്നാണ് ഗ്രെറ്റൽ അവകാശപ്പെട്ടത്
അവരുടെ മുത്തച്ഛൻ ഒരു ആര്യന്റെ ജാരസന്തതിയായിരുന്നെന്നാണ് ഗ്രെറ്റൽ അവകാശപ്പെട്ടത്
56,949
കൊല്ലംഎന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
കൊല്ലം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
56,950
ചെവികൾക്ക് വളരെ കട്ട കുറവാണ്
ആനയുടെ ചെവികൾക്ക് വളരെ കട്ടികുറവാണ്
56,951
ആധുനിക ജ്യോതിശാസ്ത്രത്തെ ജ്യോതിഷവുമായി തെറ്റ് ധരിക്കാറുണ്ട്
ആധുനിക ജ്യോതിശ്ശാസ്ത്രത്തെ ജ്യോതിഷവുമായി തെറ്റിദ്ധരിക്കാറുണ്ട്
56,952
അതിനായി താങ്കള്ക്ക് താങ്കളുടെ പകര്പ്പവകാശ ആശങ്കകള് അറിയിപ്പായി ഈടാവുന്നതാണ്
അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ്
56,953
കൃഷ്ണ നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
കൃഷ്ണൻ നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
56,954
അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണം മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്
അദ്ദേഹത്തിന്റെ ആത്മകഥയിൽ ആൻഡ്രോയിഡിനെ മോഷണ മുതൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്
56,955
അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്തിജുൽ ഹറം വടക്ക മുുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
56,956
പിണ്ഡമാവും നക്ഷത്രങ്ങൾക്ക ഉണ്ടാവുക
അവിശ്വസനീയമായ പിണ്ഡമാവും നക്ഷത്രങ്ങൾക്കുണ്ടാവുക
56,957
ഇത് സഹായി താളില് നല്കിയാല് നന്നായിരിക്കും
ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും
56,958
അതാത് ലബൻ എന്ന തെക്കു ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി
അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി
56,959
ചിത്ര അനുയോജ്യമായ ഒരു പേരു് കൊടുക്കുക
ചിത്രത്തിനു അനുയോജ്യമായ ഒരു പേരു കൊടുക്കുക
56,960
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പുരാതന ക്ഷേത്രമാണ്
ഇതു നൂറ്റാണ്ടുകൾ പഴക്കമു ള്ള ഒരു പുരാതന ക്ഷേത്രമാണ്
56,961
ഒരാ വീട്ടിൽ പിനോസ താമസമാക്കി
അവരിലൊരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി
56,962
തിരുവിതാംകൂർ രാജവംശത്തിന്റെ കലാസാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം
അത് തിരുവിതാംകൂർ രാജവംശത്തിന്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ് ഉണ്ടായത് എന്ന് പറയാം
56,963
ഭാർഗവരാമ സങ്കല്പ ദീപ പ്രതിഷ്ഠയാണ് തോഴേണ്ടത്
അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്
56,964
സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചു പോകാന ഇടയില്ല
അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല
56,965
അന്നേദിവസം വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്
അന്നേദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്
56,966
ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊൊന്നുതിന്ന് കർഷകരെ സഹായിക്കുന്നു
അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു
56,967
അലങ്കാരങ്ങളില് കാണുന്ന മാറ്റമാണ് മറ്റൊരു പ്രത്യേകത
അലങ്കാരങ്ങളിൽ കാണുന്ന മാറ്റമാണ് മറ്റൊരു പ്രത്യേകത
56,968
അതായത് ഏതുതരം തമോദ്വാരങ്ങളുടെ രൂപവത്കരണവും മൌലിക തമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
അതായത് ഏതുതരം തമോദ്വാരങ്ങളുടെ രൂപവത്കരണവും മൗലികതമോദ്വാരങ്ങളെ ഉപയോഗിച്ച് വിശദീകരിക്കാം
56,969
മംഗലാട്ട് മാഷെ ഇവിടെ നോക്കുക ചുവന്ന നിറത്തില് രേഖപ്പെടുത്തിയിട്ടുണ്ട്
മംഗലാട്ട് മാഷെ ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്
56,970
രാവിലെ കൃത്യം ആറ മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു
രാവിലെ കൃത്യം ആറ് മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു
56,971
അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്ഞാനപ്പെടുത്തി
അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി
56,972
താപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കൂടുതൽ ദുസ്സഹമാകുന്നു
അന്തരീക്ഷതാപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കുടുതൽ ദുസ്സഹമാകുന്നു
56,973
ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറില് ഹബിളിന്റെ ചിത്രീകരണവൈകല്യം ശരിയാക്കിയതാണ്
ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്
56,974
അമിത പോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റു ജീവജാഥകളുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു
അമിതപോഷണം മൂലമുണ്ടാകുന്ന കളകളുടെ വളർച്ച മറ്റുജീവജാതകളുടെ നിലനിൽപിന് ഭീഷണിയാകുന്നു
56,975
അനുഭവ പരിചയവും ഇത്തരക്കാര്ക്ക് കുറവായിരിക്കും
അനുഭവ പരിചയവും ഇത്തരക്കാർക്ക് കുറവായിരിക്കും
56,976
ആരോഗ്യരംഗം പൂര്ണമായും സൗജന്യമായി
ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി
56,977
ഇന്ന് രാവിലെ മുതല കുഴപ്പമില്ല എന്നു തോന്നുന്നു
ഇന്ന് രാവിലെ മുതൽ കുഴപ്പമില്ല എന്ന് തോന്നുന്നു
56,978
ജോൺ നേതൃത്വം നല്കിയ മന്ത്രിസഭ നിലവില് വന്നു
ജോൺ നേതൃത്വം നൽകിയ മന്ത്രിസഭ നിലവിൽ വന്നു
56,979
പോല അനേകംസ് ഇ ഐ സി എംഎം ഐ ലെവൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
അതുപോലെ അനേകം എസ് ഇ ഐ സി എം എം ഐ ലെവെൽ അഞ്ച് കമ്പനികളുടെയും ആസ്ഥാനമാണിവിടം
56,980
ആഡംബര ജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു
അതോടെ ആഢംബരജീവിതം ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു
56,981
നേടിയ മനസുഖം അധികകാലം നിലനിർത്താൻ ഓസ്ട്രേലിയക്കായില്ല
ആഷസ് നേടിയ മനഃസുഖം അധിക കാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല
56,982
േഴാം വയസ്സിൽ ആയിരത്തിമുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു
56,983
ര ഇസ്ലാമിക ശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു
അതുവരെയുണ്ടായിരുന്ന ഇസ്ലാമികശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു
56,984
അതിനാല് നൈട്രജൻ തന്മാത്രയെ മറ്റ് സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല
അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല
56,985
കുടമണികൾ അഴിച്ചുവെച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കിക്കെട്ടിയാണ് എഴുന്നള്ളിക്കുന്നത്
ആനയുടെ കുടമണികൾ അഴിച്ചുവെച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കി കെട്ടിയാണ് എഴുന്നള്ളിക്കുന്നത്
56,986
അയനാന്തങ്ങൾ കൃത്യമായി കാണിക്കുന്ന ശിലാനിർമ്മിതികളും ലോകത്തിൻറെ പല ഭാഗത്തും നിർമ്മിക്കപ്പെട്ടു
അയനാന്തങ്ങൾ കൃത്യമായി കാണിക്കുന്ന ശിലാനിർമ്മിതികളും ലോകത്തിന്റെ പലഭാഗത്തും നിർമ്മിക്കപ്പെട്ടു
56,987
അന്ന് ഖദീജയ്ക്ക് നാല്പത് വയസ്സായിരുന്നു പ്രായം
അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം
56,988
കെ ആര് നാരായണന് ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു
കെ. ആർ. നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു
56,989
അതുകൊണ്ട തന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്
അതുകൊണ്ടുതന്നെ കോമൺവെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്
56,990
പെട്ടെന്ന് സൌഹൃദം രൂപപ്പെട്ടു ജോണിനോട് അവർ ഒരു കുടുംബാംഗത്തോടെന്ന പോലെ പെരുമാറി
അവർക്കിടയിൽ പെട്ടെന്ന് സൗഹൃദം രൂപപ്പെട്ടു ജോൺണോട് അവർ ഒരു കുടുംബാംഗത്തോടെന്നപോലെ പെരുമാറി
56,991
ബംഗാളി എന്ന വാക്കിനാല് താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
ബംഗാളി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
56,992
പൊതുവായ വിവരങ്ങള് ഇവിടെ ഞെക്കിയാല് കാണാം
പൊതുവായ വിവരങ്ങൾ ഇവിടെ ഞെക്കിയാൽ കാണാം
56,993
മനുഷ്യരെല്ലാവരും ഒരു പോോലെ ആയിരുന്നു
അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു
56,994
തെറ്റാണെന്ന്ു തോന്നുന്ന ഭാഗങ്ങൾ തിരുത്തി എഴുതും
തെറ്റാണെന്ന് തോന്നുന്ന ഭാഗങ്ങൾ തിരുത്തി എഴുതൂ
56,995
സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ് ചൈൽഡ് ആരത്തിൽ അനന്തമായി മാറി
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി
56,996
അവയിൽ ചിലതിന്റെ കാര്യത്തിൽ പൌലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്
അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്
56,997
സ്രഷ്ടാക്കളുടെ ശ്രദ്ധ പുതിയ മേഖലയിലേക്കു തിരിഞ്ഞു
അതോടെ സ്രഷ്ടാക്കളുടെ ശ്രദ്ധ പുതിയമേഖലയിലേക്കു തിരിഞ്ഞു
56,998
ഉത്പാദനത്തിന്റെ വളർച്ചാസൂചികയിലും വൻ കുതിച്ചുചാട്ടം കാണാനാകുന്നുണ്ട്
ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്
56,999
ജേക്കബ് പറഞ്ഞ താള് ഞാന് വായിച്ചു
ജേക്കബ് പറഞ്ഞ താൾ ഞാൻ വായിച്ചു
57,000
നീച്ച അവസാന മനുഷ്യനുമായി താരതമ്യം ചെയ്യുന്നു
അതിമനുഷ്യനെ നീച്ച അവസാനമനുഷ്യനുമായി താരതമ്യം ചെയ്യുന്നു
57,001
പരിസ്ഥിതി സംരക്ഷണത്തിന് പത്ത് ടി എം സി വേണം
അതിൽ പരിസ്ഥിതിസംരക്ഷണത്തിന് പത്ത് ടി എം സി വേണം
57,002
അവരെപ്പലുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എ എന്ന അദ്ദേഹം എഴുതി
അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി
57,003
അത് അപ്പോഴും പൂര്ത്തിയാകാത്ത കവിതയായിരുന്നു
അത് അപ്പോഴും പൂർത്തിയാകാത്ത കവിതയായിരുന്നു