Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
57,004 | കാർ നാൾ മുതൽ എട്ടു ദിവസം നടത്തുന്നു | കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു |
57,005 | താങ്കള് ചേര്ത്ത പരസ്യം നീക്കം ചെയ്തിട്ടുണ്ട് | താങ്കൾ ചേർത്ത പരസ്യം നീക്കം ചെയ്തിട്ടുണ്ട് |
57,006 | പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങള് സന്ദര്ശിച്ചു | പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു |
57,007 | ലഭിക്കുന്ന മഴയിൽ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നു | അപൂർവമായി ലഭിക്കുന്ന മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു |
57,008 | അത് ചരിത്രം എന്ന തലക്കെട്ടില അല്ലല്ലോ കൊടുത്തിരിക്കുന്നത് | അത് ചരിത്രം എന്ന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത് |
57,009 | അവയില് പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് | അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് |
57,010 | അതിനിടയില് അദ്ദേഹത്തിന്റെ താല്പര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു | അതിനിടയിൽ അദ്ദേഹത്തിന്റെ താൽപര്യം തത്ത്വചിന്തയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞു |
57,011 | അവര്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യഥാസ്ഥിതികരുടെ നിലപാട് | അവർണ്ണരുടെ അവസ്ഥ അവരുടെ മുജ്ജന്മപാപത്തിന്റെ ഫലമാണെന്നായിരുന്നു യഥാസ്ഥിതികരുടെ നിലപാട് |
57,012 | ഉപവാസം എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ഉപവാസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
57,013 | ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാല എന്ന വിശേഷിപ്പിക്കുന്നത് | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത് |
57,014 | ജഗതി എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ജഗതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
57,015 | ഇന്ത്യയുടെ തെക്കേ പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം | ഇന്ത്യയുടെ തെക്കേപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം |
57,016 | കേത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് | കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് |
57,017 | അദ്ദേഹത്തിന്റെ ഉല്ക്കര്ഷേച്ചുവായ മൂത്തമകന് എഡ്ഡു എടും അഭിഭാഷകനായിരുന്നു | അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേഡും അഭിഭാഷകനായിരുന്നു |
57,018 | ഇതിനു പുറമെ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില് പ്രവര്ത്തിക്കുന്നു | ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില് പ്രവര്ത്തിക്കുന്നു |
57,019 | അവയുപയോഗിച്ച് ഓരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം | അവയുപയോഗിച്ച് ഒരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം |
57,020 | ഇല്ലാതെ ഉുള്ളത് സുഗന്ധമാണ് | ആകെ ഇല്ലാതെയുള്ളത് സുഗന്ധമാണ് |
57,021 | ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു | ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു |
57,022 | അഷാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാരം | അഷ്ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവമുള്ളതാണ് ഈ പ്രവേശനദ്വാരം |
57,023 | ജീവകം എന്ന വാക്കാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ജീവകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
57,024 | അബ്രഹാമിക മതങ്ങള് ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത് | അബ്രഹാമികമതങ്ങൾ ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത് |
57,025 | ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇതാണോയന്ന് ദയവായി പറയുക | ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക |
57,026 | ഫ്രഞ്ച് അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകള് | ഫ്രഞ്ച് അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ |
57,027 | അമേരിക്കന് ഇന്ത്യക്കാര് ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു | അമേരിക്കൻ ഇന്ത്യക്കാർ ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു |
57,028 | അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനുശേഷം അതിനെ ഭ്രമണപഥത്തില്നന്നും നീക്കുന്നതിനായിരിക്കും | അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും |
57,029 | ടെലിവിഷൻ സീരിയലുകളിലും തിലകന് അഭിനയിച്ചിരുന്നു | ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു |
57,030 | യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണിത് | യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത് |
57,031 | ആദ്യ രണ്ടു ദിവസം മൂവരും ഒളിവില കഴിഞ്ഞു | ആദ്യ രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു |
57,032 | അതിനുശേഷം ഉച്ചപൂജ നേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനയ്ക്കു മുൻപായി തേങ്ങായറിയൽ വഴിപാടും നടത്താറുണ്ട് | അതിനുശേഷം ഉച്ചപൂജനേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനക്കുമുൻപായി തേങ്ങായെറിയല് വഴിപാടും നടത്താറുണ്ട് |
57,033 | അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് | അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് |
57,034 | ബൈബിള് പരിഭാഷ ആണ് കേരളത്തില് കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് | ബൈബിൾ പരിഭാഷ ആണ് കേരളത്തിൽ കത്തോലിക്കാ സഭ ഉപയോഗിക്കുന്നത് |
57,035 | അക്കൊല്ലം ഏപ്രിലിൽ ഒരുകൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോകപര്യടനം നടത്തി | അക്കൊല്ലം ഏപ്രിലിൽ ഒരു കൂട്ടം വ്യവസായ നയതന്ത്ര പ്രതിനിധികളുമായി കാസ്ട്രോ ഒരു ലോക പര്യടനം നടത്തി |
57,036 | അശോകന്റെ ചെറുമകനായ സ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തെയും സഹായിച്ചു | അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു |
57,037 | അദ്ദേഹത്തിന്റെ സഹോദരന് മരിച്ചത് ആ ദിവസമായിരുന്നു | അദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത് ആ ദിവസമായിരുന്നു |
57,038 | അല്ലെങ്കില് സര്ക്കാര് ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു | അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു |
57,039 | ആദ്യ തലമുറ ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ സ് അ നല്കാമെന്നേറ്റു | ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ എസ് എ നൽകാമെന്നേറ്റു |
57,040 | അതിന്റെ മേല്ക്കൂര ഈത്തപ്പനയോലമേഞ്ഞതും ചുമരുകള് ചുട്ട ഇഷ്ടികക്കട്ടകൊണ്ട് പടുത്തതുമായിരുന്നു | അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു |
57,041 | ആഗ്ര കോട്ട പോലെ തന്നെയാണ് ഇവയുടെ സംവിധാന രീതികള് | ആഗ്രാകോട്ടപോലെ തന്നെയാണ് ഇവയുടെയും സംവിധാനരീതികൾ |
57,042 | അതുകൊണ്ട് തത്തവുമി മാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും | അതുകൊണ്ട് തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും |
57,043 | അശോകനുശേഷം മഗതയ്ക്ക് ബലക്ഷയം നേരിട്ടു | അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു |
57,044 | വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നുവെന്നും വിശ്വാസമുണ്ട് | വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട് |
57,045 | തു പോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് | അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് |
57,046 | വൈദ്യുത ധാര വര്ദ്ധിക്കുന്നു | അങ്ങനെ വൈദ്യുതധാര വർദ്ധിക്കുന്നു |
57,047 | അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യ ഭാഗം ലത്തീനിൽ ബെനഡിക്റ്റ് എന്നാണ് | അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ് |
57,048 | അമ്പലത്തിനെ ചുറ്റിപ്പറ്റിയാണ് അന്നമട ഗ്രാമത്തിന്റെ വളര്ച്ച | അമ്പലത്തിനെ ചുറ്റിപ്പറ്റിയാണ് അന്നമട ഗ്രാമത്തിന്റെ വളർച്ച |
57,049 | അലാസ്കയും ഹവായിയും ഉൾപ്പെടെ ആകെ വിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തി ഇരുപത്തിയൊൻപതിനായിരത്തി തൊണ്ണൂറ്റിയൊന്ന് ചതുരശ്ര കിലോമീറ്റർ | അലാസ്കയും ഹാവായിയും ഉൾപ്പെടേ ആകെ വിസ്തൃതി തൊണ്ണൂറ്റിയാറ് ലക്ഷത്തിയിരുപത്തിയൊൻപതിനായിരത്തി തൊണ്ണൂറ്റിയൊന്ന്ചതുരശ്ര കിലോമീറ്റർ |
57,050 | അഭിനേതാക്കളായി തിരഞ്ഞെടുത്തത് രണ്ടാം നിര നടീന നടന്മാരെയായിരുന്നു | അഭിനേതാക്കളായി തിരഞ്ഞെടുത്തത് രണ്ടാംനിര നടീനടൻമാരെയായിരുന്നു |
57,051 | വേറെ അർത്ഥമുണ്ടെങ്കിൽ പറയൂ മാഷേ | അതിനു വേറേ അർത്ഥം ഉണ്ടെങ്കിൽ പറയൂ മാഷേ |
57,052 | താമസിക്കാനിടം നൽകിയും തിമിര ശസ്ത്രക്രിയയുടെ ചെലവു വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു | അവർക്ക് താമസിക്കാനിടം നൽകിയും തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു |
57,053 | നിറങ്ങൾ കൊടുത്ത് ഭംഗി ആക്കിയിരിക്കുന്നു | അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു |
57,054 | തന്നെയാണ് ഈ വിജയത്തിൽ ചെകുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നൽകുന്നത് | അതുകൊണ്ടുതന്നെയാണ് ഈ വിജയത്തിൽ ചെഗുവേരയ്ക്ക് ചരിത്രകാരന്മാർ ഒരു പങ്ക് നല്കുന്നത് |
57,055 | ല്ലാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നത് | അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് |
57,056 | അത് കിട്ടിയാല് ഞാന് തന്നെ തുടങ്ങാം | അത് കിട്ടിയാൽ ഞാൻ തന്നെ തുടങ്ങാം |
57,057 | ആൺകുട്ടികളും നാല് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിലായിരുന്നു സാലിം അലി ജനിച്ചത് | അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത് |
57,058 | സൌദ് രാജകുടുംബം സാവധാനം ലോകനേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു | അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു |
57,059 | എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക | എന്നിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക |
57,060 | ല പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയും ഇവിടെ ആഘോഷിക്കുന്നു | അതു പോലെ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയും ഇവിടെ ആഘോഷിക്കുന്നു |
57,061 | എന്താണ് ഈ പരിപാടി എന്നും മനസ്സിലായില്ല | എന്താണ് ഈ പരിപാടി എന്നു മനസ്സിലായില്ല |
57,062 | പുതുമുഖം പേജില് സഹായം വേണമെന്നു കണ്ടു | പുതുമുഖം പേജിൽ സഹായം വേണമെന്നു കണ്ടു |
57,063 | അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നു | അതോടുകൂടി അദ്ദേഹത്തിൻറെ ആരോഗ്യത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പരന്നു |
57,064 | ഇന്ന വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമാണ് | അന്നു മുതൽ ഇന്നു വരെയും ഇതൊരു കമ്മ്യൂണിസ്റ്റ് ശക്തി കേന്ദ്രമാണ് |
57,065 | വിശുദ് ജലം എന്നാണ് ഈ വാക്കിന്റെ അർ്ത്ഥം | വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അർത്ഥം |
57,066 | പക്ഷം അത് ഒരു വൈഡ് ആകുന്നു | അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു |
57,067 | വ്യതിരിക്തമായൊരു ചരിത്ര വീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു | അതിനൊപ്പം വ്യതിരിക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു |
57,068 | ജർജ് ബുഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ജോർജ് ബുഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
57,069 | ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മ്ണ്ടേല | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല |
57,070 | കത്തോലിക്ക മതമാണ് പ്രധാന മതം | റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം |
57,071 | കേരളത്തിൽ പൊതുവായ ഒരു സാഹിത്യഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം | അന്ന് കേരളത്തിൽ പൊതുവായ ഒരു സാഹിത്യ ഗദ്യഭാഷ ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്നം |
57,072 | ഇന്ത്യയിലെങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി | അതോടൊപ്പം ഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി |
57,073 | അതിനെക്കറിച്ച് കൂടുതൽ അറിയില്ല | എനിക്ക് അതിനെ കുറിച്ച് കൂടുതൽ അറിയില്ല |
57,074 | തോലൻ എന്നത് ഗ്രീക്കു പദമാണ് | അപ്പസ്തോലൻ എന്നത് ഗ്രീക്കു പദമാണ് |
57,075 | പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിലുണ്ട് | ആധുനികതയുടെ പര്യായം എന്നതുപോലെ ലിഫ്റ്റ് സംവിധാനവും ഇതിനുള്ളിൽ ഉണ്ട് |
57,076 | അടി തുടങ്ങാൻ താല്പര്യമില്ല | എനിക്ക് അടി തുടങ്ങാൻ താല്പര്യം ഇല്ല |
57,077 | സ്വന്തം എന്നു പറയാൻ കുറച്ച വ്യത്യാസം മാത്രം | സ്വന്തം എന്നു പറയാന് കുറച്ച് വ്യത്യാസം മാത്രം |
57,078 | നദിയുടെ തീരത്തുുകൂടെയയി ഈ യാത്ര മിക്കവാറും | ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും |
57,079 | പേശീവേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനോ അദ്ദേഹത്തിനായില്ല | അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല |
57,080 | തെങ്ങ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത് | അഞ്ചുതെങ്ങിൽ കോട്ട വന്നതിനു ശേഷമാണു കേരളത്തിൽ ബ്രിട്ടീഷ് ആധിപത്യം ആരംഭിക്കുന്നത് |
57,081 | ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് | ഇത് ചാലക്കുടി പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് |
57,082 | എന്നാല് സിമി ഒന്നു ശ്രമിച്ചു നോക്കൂ | എന്നാൽ സിമി ഒന്നു ശ്രമിച്ചു നോക്കൂ |
57,083 | രാവിലെ വരെ പഠിപ്പിച്ചിരുന്നതിനാല് ആളുകള് പഠനത്തിലേക്ക് ആകര്ഷിക്കപ്പെട്ടിരുന്നു | രാവിലെ വരെ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു |
57,084 | പിന്നീട് അദ്ദേഹത്തിന് സാഹിത്യത്തിനുള്ളനോബേൽ പുരസ്കാരംലഭിച്ചു | പിന്നീട് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു |
57,085 | ജനങ്ങള് വിവരം കിട്ടിയ മാത്രയില് ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോയി | ജനങ്ങൾ വിവരം കിട്ടിയമാത്രയിൽ ആശുപത്രികളിലേക്ക് ചികിത്സക്കായി പോയി |
57,086 | നായാട്ട് സ്പോർട്സ് യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിഗ നടക്കുക | നായാട്ട്, സ്പോർട്സ്, യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക |
57,087 | െറ തുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം | ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം |
57,088 | കുറ്റാന്വേഷണം കുറ്റമറ്റതാക്കുന്നതിന വേണ്ടി വിവിധ തരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തി വരുന്നു | കുറ്റാന്വേഷണം കുറ്റമറ്റതാക്കുന്നതിന് വേണ്ടി വിവിധതരം ശാസ്ത്രശാഖകളെ ഉപയോഗപ്പെടുത്തിവരുന്നു |
57,089 | സർ്ക്കാര് സംഭവത്തില ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു | സർക്കാർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു |
57,090 | മരണത്തിന്റെ കണ്ണിലൂടെ മാത്രമേ സത്യത്തെ കാണുവാന് കഴിയുകയുള്ളൂ | മരണത്തിന്റെ കണ്ണിലൂടെ മാത്രമേ സത്യത്തെ കാണുവാൻ കഴിയുകയുള്ളു |
57,091 | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടര്ന്നിരുന്നു | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു |
57,092 | വായുധം ഉപയോഗിച്ച് ഇന്ദ്രൻ പർവ്വതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞുകളഞ്ഞു | വജ്രായുധം ഉപയോഗിച്ച് ഇന്ദ്രൻ പർവ്വതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞുകളഞ്ഞു |
57,093 | പിന്നീട് അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബേൽലഭിച്ചു | പിന്നീട് അദ്ദേഹത്തിനു സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു |
57,094 | നല്ല മഴക്കാലത്തു നിലത്തുവീഴുന്ന കായകൾ ഒരാഴ്ചയ്ക്കുള്ളില് മുളയ്ക്കും | നല്ല മഴക്കാലത്തു നിലത്തുവീഴുന്ന കായ്കൾ ഒരാഴ്ചയ്ക്കുള്ളിൽ മുളയ്ക്കും |
57,095 | സംസ്കൃതം ഐച്ഛിക വിഷയമായി പഠിച്ചു ഒന്നാം ക്ലാസ്സോടെ പാസായി | സംസ്കൃതം ഐച്ഛികവിഷയമായി പഠിച്ചു ഒന്നാം ക്ലാസ്സോടെ പാസ്സായി |
57,096 | കല്ക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടര്ന്നിരുന്നു | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു |
57,097 | പരസ്പരം കൈമാറ്റം ചെയ്ത സിസ്റ്റം നിയന്ത്രിക്കാന് സാധിക്കും | പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും |
57,098 | സി പരമേശ്വരൻ എഴുതിയ നോവലാണ് പ്രകൃതി നിയമം | സി പരമേശ്വരൻ എഴുതിയ നോവലാണ് പ്രകൃതിനിയമം |
57,099 | എഴുുന്നൂറ് വര്ഷങ്ങള്ക്ക് മുമ്പ് വെട്ടത്തു രാജാക്കന്മാര് നിര്മ്മിച്ചതാണ് ക്ഷേത്രം | എഴുന്നൂറ് വർഷങ്ങൾക്കു മുമ്പ് വെട്ടത്തു രാജാക്കൻമാർ നിർമ്മിച്ചതാണ് ക്ഷേത്രം |
57,100 | മലപ്പുറം കോളേജ് എന്ന പേരിലും | മലപ്പുറം മെഡിക്കൽ കോളേജ് എന്ന പേരിലും ഇതറിയപ്പെടുന്നു |
57,101 | താഴെ കൊടുത്തിരിക്കുന്ന പട്ടികയില് ഇതിന്റെ ഘട്ടങ്ങള് വിശദീകരിക്കുന്നു | താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഇതിൻറെ ഘട്ടങ്ങൾ വിശദീകരിക്കുന്നു |
57,102 | ശരാശരി താപനില പൂജ്യത്തിന് ഡിഗ്രി താഴെ വരെ എത്തുന്നു | ശരാശരി താപനില പൂജ്യത്തിന് ഡിഗ്രി താഴെ വരെയെത്തുന്നു |
57,103 | ല കപ്പിലെ ഒരു മത്സരം ഗ്രൌണ്ടിൽ വെച്ച് നടന്നിരുന്നു | ലോകകപ്പിലെ ഒരു മത്സരം ഗ്രൗണ്ടിൽ വെച്ച് നടന്നിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.