Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
57,104
െ ജൈവവ്യവസ്ഥകളിൽ വെച്ച് ഏറ്റവുമധികം ഭീഷണി നേരിടുന്നത് തണ്ണീർ തടങ്ങളാണെന്നാണ് പറയുന്നത്
ഇന്ത്യയിലെ ജൈവവ്യവസ്ഥകളിൽ വെച്ച് ഏറ്റവുമധികം ഭീഷണിനേരിടുന്നത് തണ്ണീർതടങ്ങളാണെന്നാണ് പറയുന്നത്
57,105
സർക്കാരിന്റെ വംശീയ വിവേചനവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു
ഡച്ചു സർക്കാരിന്റെ വംശീയവിവേചനവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു
57,106
വർഷം ചതുരസ്ര അടിയോളം പവിടപ്പുറ്റുകൾ തിന്നു നശിപ്പിക്കുന്നു
പ്രതിവർഷം ചതുരശ്ര അടിയോളം പവിഴപ്പുറ്റുകൾ തിന്നു നശിപ്പിക്കുന്നു
57,107
കോഴിക്കോട് സര്വകലാശാലയില് നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി
കോഴിക്കോട് സർവകലാശായിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി
57,108
മൃദംഗ കലാകാരനായി നിയമിതനായി
മൃദംഗകലാകാരനായി നിയമിതനായി
57,109
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനാണ് പദ്ധതി നടതതിപപചുമതല
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല
57,110
പിതാവായ ഹൈദര്ലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു
പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു
57,111
ഇന്നും വനമേഖല വളരെയേറെ ശ്രദ്ധയോട കൂടി സംരക്ഷിച്ചുവരുന്നു
ഇന്നും വനമേഖല വളരെയേറെ ശ്രദ്ധയോടുകൂടി സംരക്ഷിച്ചു വരുന്നു
57,112
തിരുവനന്തപുരം നെടുമങ്ങാട് ചിറയിന്കീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകള്
തിരുവനന്തപുരം നെടുമങ്ങാട് ചിറയിൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ
57,113
നാനൂറ് വര്ഷത്തിലേറെയായി മട്ടുപ്രദേശത്ത് വഴുതന കൃഷി ചെയ്യുന്നതായി പറയപ്പെടുന്നു
നാനൂറ് വർഷത്തിലേറെയായി മട്ടുപ്രദേശത്ത് വഴുതന കൃഷി ചെയ്യുന്നതായി പറയപ്പെടുന്നു
57,114
കൂട്ടിക്കൊണ്ടു പോകുന്നവർക്കു മറ്റുള്ളവർ ടാറ്റ നൽകി സന്തോഷത്തോടെ യാത്രയാക്കുന്നു
ആദ്യം കൂട്ടിക്കൊണ്ടുപോകുന്നവർക്കു മറ്റുള്ളവർ ടാറ്റാ നൽകി സന്തോഷത്തോടെ യാത്രയാക്കുന്നു
57,115
പോലീസും ഫയര്ഫോഴ്സും നാട്ടുകാരും ചേര്ന്ന് രക്ഷാപ്രവര്ത്തനം നടത്തി
പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി
57,116
നാല് നാഴ് ചേർന്നാലാണ് ഒരു ഇടംങ്ങഴി അളവ് കിട്ടുന്നത്
നാല് നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി അളവ് കിട്ടുന്നത്
57,117
വേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അത് പതിവായിരുന്നു
സ്ത്രീവേഷം കെട്ടാൻ മടിയായിരുന്നെങ്കിലും അക്കാലത്ത് അത് പതിവായിരുന്നു
57,118
തണുപ്പുള്ള മൂന്നാർ പോലുള്ള പ്രദേശങ്ങളിലും വില്ലോ മരം കാണപ്പെടുന്നു
തണുപ്പുള്ള മൂന്നാർ പോലുള്ള പ്രദേശങ്ങളിലും വില്ലൊ മരം കാണപ്പെടുന്നു
57,119
ഇവിത്തെ ചില കടകളിൽ പലഹാരം പാക്കറ്റുകളൾാക്കി വിൽക്കുന്നു
ഇവിടുത്തെ ചില കടകളിൽ പലഹാരം പായ്ക്കറ്റുകളാക്കി വിൽക്കുന്നു
57,120
കുറ്റിച്ചെടികളും ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് സ്മൈലാകേസി
കുറ്റിച്ചെടികളും ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് സ്മൈലാക്കേസീ
57,121
ചതുപ്പു നിലങ്ങൾ നദീതീരങ്ങൾ പുൽമേടുകൾ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രങ്ങൾ
ചതുപ്പുനിലങ്ങൾ നദീതീരങ്ങൾ പുൽമേടുകൾ തുടങ്ങിയവയാണ് ഇവയുടെ മുഖ്യ ആവാസകേന്ദ്രങ്ങൾ
57,122
മനുഷ്യന്റെ പ്രവർ്ത്തനം മൂലം നദി അതിയായി മലിനീകരിക്കപ്പെട്ടിരിക്കുന്നു
മനുഷ്യന്റെ പ്രവർത്തനം മൂലം നദി അതിയായി മലിനീകരിക്കപ്പെട്ടിരിക്കുന്നു
57,123
വിവാഹത്തിന് നല്കുന്ന അനുമതിയായി മനസമ്മതത്തെ കണക്കാക്കാം
വിവാഹത്തിന് നൽകുന്ന അനുമതിയായി മനഃസമ്മതത്തെ കണക്കാക്കാം
57,124
പോലീസ് കൊലയാളിയെ കണ്ടെത്താൻ ഊർജിത ശ്രമം ആരംഭിച്ചു
പോലീസ് കൊലയാളിയെ കണ്ടെത്താൻ ഊർജ്ജിത ശ്രമം ആരംഭിച്ചു
57,125
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ വായ്പാട്ടിന്റെ മത്സരങ്ങൾ നടക്കാറുണ്ട്
കേരളത്തിൻറെ വടക്കൻ ജില്ലകളിൽ വായ്പാട്ടിൻറെ മത്സരങ്ങൾ നടക്കാറുണ്ട്
57,126
പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മ തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം
വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം
57,127
പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജ്ജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു
പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു
57,128
യോഗത്തിന്റെയും പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ അവര്ക്ക് ലഭിച്ചു
യോഗത്തിന്റെയും പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ അവർക്ക് ലഭിച്ചു
57,129
സൗജന്യ സേവനങ്ങളുടെ ബലത്തിൽ വമ്പിച്ച ജനപിന്തുണയുംഅവർക്ക്ലഭിച്ചു
സൗജന്യ സേവനങ്ങളുടെ ബലത്തിൽ വമ്പിച്ച ജനപിന്തുണയും അവർക്ക് ലഭിച്ചു
57,130
ഏതാനും ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ സാന്നിധ്യം ആയിരുന്നു
ഏതാനും ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യം ആയിരുന്നു
57,131
പതിനാറ് തടാകങ്ങള് ഇപ്പോള് ഉപരിതലത്തില് നിന്ന് കാണാന് സാധിക്കും
പതിനാറ് തടാകങ്ങൾ ഇപ്പോൾ ഉപരിതലത്തിൽ നിന്ന് കാണാൻ സാധിക്കും
57,132
ബോധവത്ക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവ് വരെ പരിഹാരം കാണാൻ സാധിക്കും
അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും
57,133
വടക്കു നോക്കി യന്ത്രത്തിലെ സൂചി ചൂണ്ടിക്കാണിക്കുന്ന ദിശയാണ് കാന്തിക വടക്ക്
സാധാരണ വടക്കുനോക്കിയന്ത്രത്തിലെ സൂചി ചൂണ്ടികാണിക്കുന്ന ദിശയാണ് കാന്തിക വടക്ക്
57,134
ബഹിരാകാശഹങ്ങൾ ഇപ്പോൾ സൌരയുധത്തിന്റെ രക്ഷാവലയം കടന്നു കഴിഞ്ഞു
അഞ്ചു ബഹിരാകാശവാഹനങ്ങൾ ഇപ്പോൾ സൗരയൂഥത്തിന്റെ രക്ഷാവലയം കടന്നുകഴിഞ്ഞു
57,135
കൊക്കിറെ മുകൾഭാഗത്തിനു മങ്ങിയ നിറവും താഴ്ഭാഗത്തു കറുപ്പു നിറവുമാണ്
കൊക്കിന്റെ മുകൾഭാഗത്തിന് മങ്ങിയ നിറവും താഴ്ഭാഗത്തു കറുപ്പു നിറവുമാണ്
57,136
ിൽ അവർ പരസ്പരം പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തു
ഒടുവിലവർ പരസ്പരം പ്രണയിക്കുകയും വിവാഹിതരാവുകയും ചെയ്തു
57,137
ിയ യോഗ്യരായവരെ അതിനു പറ്റിയ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റും
പണിയെടുക്കാൻ യോഗ്യരായവരെ അതിനുപറ്റിയ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റും
57,138
ചരിത്രം അത് പാലിയം എനന കുടുംബവുമായി കിടക്കുന്നു
ചരിത്രം അത് പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു
57,139
അധികം വൈകാതെ തന്നെ അയാള് പിടിയിലായി
അധികം വൈകാതെ തന്നെ അയാൾ പിടിയിലായി
57,140
ആനിയെ രക്ഷിക്കുമെന്ന് അയാള് പീറ്ററിനോട് വാഗ്ദാനം ചെയ്തു
ആനിയെ രക്ഷിക്കുമെന്ന് അയാൾ പീറ്ററിനോട് വാഗ്ദാനം ചെയ്തു
57,141
മുന്പ് പ്രസിഡന്റിന്റെ കാലാവധി ഏഴു വര്ഷമായിരുന്നു
മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു
57,142
പിനനീട മറ്റു വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു
പിന്നീട് മറ്റു വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു
57,143
യുദ്ധത്തേും നിഷ്പക്ഷതാനയത്തേും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു
യുദ്ധത്തെയും നിഷ്പക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു
57,144
കുറിച്ചു വയ്ക്കേണ്ടി വന്നതിന്റെ ഫലമായാണ് എഴുത്തു രൂപപ്പെട്ടത്
സാധനക്കൈമാറ്റങ്ങൾ കുറിച്ചുവെക്കേണ്ടിവന്നതിൻറെ ഫലമായാണ് എഴുത്ത് രൂപപ്പെട്ടത്
57,145
സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അപ്പോസ്തലന്മാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
സുവിശേഷം പ്രസംഗിക്കുന്നതിനും നേതൃത്വം നല്കുന്നതിനും അപ്പോസ്തലൻമാർ ഇവരെ ചുമതലപ്പെടുത്തിയിരുന്നു
57,146
മനഃശാസ്ത്രത്തിൻന്റെയും മതത്തിന്റെയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതി ഗണ്യമായി സ്വാധീനിച്ചു
മനഃശാസ്ത്രത്തിന്റേയും മതത്തിന്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതി ഗണ്യമായി സ്വാധീനിച്ചു
57,147
വർഷങ്ങൾക്കു മുമ്പു തന്നെ മനുഷ്യൻ കാല വളർത്തലിൽ ഏർപ്പെട്ടിരുന്നു
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കാലി വളർത്തലിൽ ഏർപ്പെട്ടിരുന്നു
57,148
മധ്യരേഖാ പ്രദേശത്തെ ഈർപ്പം നിറഞ്ഞ കാടുകളിലും ശുദ്ധജല ചതുപ്പുകളിലുമാണ് വസിക്കുന്നത്
മധ്യരേഖാപ്രദേശത്തെ ഈർപ്പം നിറഞ്ഞ കാടുകളിലും ശുദ്ധജലചതുപ്പുകളിലുമാണ് വസിക്കുന്നത്
57,149
ഈര്പ്പം വലിച്ചെടുക്കാനുള്ള കഴിവ് മുന്പന്തിയില് നില്ക്കുന്നു
ഈർപ്പം വലിച്ചെടുക്കാനുളള കഴിവ് മുൻപന്തിയിൽ നിൽക്കുന്നു
57,150
ഈർപ്പം നിറഞ്ഞ അന്തരീക്ഷമാണ് ഇവയ്ക്കു പ്രിയം
ഈർപ്പം നിറഞ്ഞ അന്തരീക്ഷമാണ് ഇവയ്ക്കു പ്രിയം
57,151
വളം ആയസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു
വർഷങ്ങളോളം ആയുസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു
57,152
വി വർഷങ്ങളോളം മണ്ണിനടിയിൽ സുരക്ഷിതമായി കിടക്കും
വിത്തുകൾ വർഷങ്ങളോളം മണ്ണിനടിയിൽ സുരക്ഷിതമായി കിടക്കും
57,153
പതിനെ നൂറ്റാണ്ടിന്റെ അവസാനസമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു
57,154
ഇന്ത്യയുമായി ലയിക്കുന്നതിു മുന്പ് ഇത്തരമൊരു ബന്ധം സിക്കിമുമായും നിലനിന്നിരുന്നു
ഇന്ത്യയുമായി ലയിക്കുന്നതിനു മുൻപ് ഇത്തരമൊരു ബന്ധം സിക്കിമുമായും നിലനിന്നിരുന്നു
57,155
വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക
ശ്വാസം വിട്ട് കൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക
57,156
ഉച്ചഭക്ഷണം അഥവാ ലഞ്ച് ഇന്ത്യയിൽ പൊതുവെ അരിഭക്ഷണം അടങ്ങിയതാണ്
ഉച്ചഭക്ഷണം അഥവ ലഞ്ച് ഇന്ത്യയിൽ പൊതുവെ അരിഭക്ഷണം അടങ്ങിയതാണ്
57,157
പ വയസ്സുമുതൽ കച്ചേരികൾ അവതരിപ്പിച്ചുതുടങ്ങി
പതിനൊന്ന് വയസ്സു മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി
57,158
ഇവരുടെ ജനനമരണ ചടങ്ങുകൾ പതിനൊന്നു ദിവസം നീണ്ടു നിൽക്കുന്നതാണ്
ഇവരുടെ ജനനമരണച്ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്ക്കുന്നതാണ്
57,159
ഇയെ ചെറിയ കൂട്ടങ്ങളായും കാണുവാന് സാധിക്കും
ഇവയെ ചെറിയ കൂട്ടങ്ങളായും കാണുവാൻ സാധിക്കും
57,160
മകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്
മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്
57,161
തന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു
ക്രിസ്തുമതത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു
57,162
ഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ചടങ്ങുക് നടക്കുക
ഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ചടങ്ങുകൾ നടക്കുക
57,163
പ്രായം മറന്നുള്ള അവരുടെ പ്രവൃത്തികൾ അവിടെ ആരംഭിച്ചു
പ്രായം മറന്നുള്ള അവരുടെ പ്രവർത്തികൾ അവിടെ ആരംഭിച്ചു
57,164
പോലീസ് കൊലയാളിയെ കണ്ടെത്താന് ഊര്ജിത ശ്രമം ആരംഭിച്ചു
പോലീസ് കൊലയാളിയെ കണ്ടെത്താൻ ഊർജ്ജിത ശ്രമം ആരംഭിച്ചു
57,165
കയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകരം
ബാഷ്പീകരിച്ചുകളയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകരം
57,166
വികസന പ്രവര്ത്തനങ്ങളുടെ തോത് വര്ധിച്ചതോടെ ബാങ്കിന്റെ മൂലധനവും വര്ദ്ധിപ്പിക്കേണ്ടതായി വന്നു
വികസന പ്രവർത്തനങ്ങളുടെ തോത് വർധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർധിപ്പിക്കേണ്ടതായിവന്നു
57,167
ക പത്തു വർഷമായി അഭയാർത്ഥികൾക്കുള്ള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച വരികയായിരുന്നു
കഴിഞ്ഞ പത്തുവർഷമായി അഭയാർഥികൾക്കുളള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു
57,168
അത് വായുവില് പ്രവര്ത്തിച്ച് അന്തരീക്ഷത്തില് പൊടിപടലങ്ങള് ഉണ്ടാക്കുന്നു
അത് വായുവിൽ പ്രവർത്തിച്ച് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടാക്കുന്നു
57,169
അഛ ടിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു
അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു
57,170
ജനിചച ആറുമാസം മുതൽ പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു
ജനിച്ച് ആറുമാസം മുതൽ പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു
57,171
കുഞ്ഞുങ്ങളിൽ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ച വരും
ചില കുഞ്ഞുങ്ങളിൽ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ചുവരും
57,172
ജനിച്ച് മാസം കൊണ്ട് പ്രായപൂർത്തിയായി പ്രജനനത്തിന്തയ്യാറാവുന്നു
ജനിച്ച് മാസം കൊണ്ട് പ്രായപൂർത്തിയായി പ്രജനനത്തിന് തയ്യാറാവുന്നു
57,173
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ മുൻവർഷത്തെ ടാഗൂർ പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു
കേന്ദ്രസംഗീതനാടക അക്കാദമിയുടെ മുൻവർഷത്തെ ടാഗോർ പുരസ്കാരം ഇദ്ദേഹത്തിനായിരുന്നു
57,174
ഇതാണ് സമയത്തുണ്ടായിരുന്ന ചൈനീസ് അക്ഷരങ്ങളുടെ ഏറ്റവും വലിയ നിഘണ്ടു
ഇതാണ് സമയത്ത് ഉണ്ടായിരുന്ന ചൈനീസ് അക്ഷരങ്ങളുടെഏറ്റവും വലിയ നിഘണ്ടു
57,175
വാഗ്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു
വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു
57,176
കൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട്
ഇതുകൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട്
57,177
ദ്വീപിനടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകന് സാധ്യതയുള്ളതിനാലാണിത്
ദ്വീപിനടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത്
57,178
ഇദ്ദേഹത്തിറെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരച്ചേർച്ചയിലല്ലായിരുന്നു
ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു
57,179
പൊട്ടാസിയം കാൽസിയം മഗ്നീഷ്യം സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു
വിത്തിൽ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യംസോഡിയം എന്നിവ അടങ്ങിയിരിക്കുന്നു
57,180
ഫോസ്ഫേറ്റിന്റെയും ബൈകാർബണേറ്റിന്റെയും സിട്രേറ്റിന്റെയും കൂടെ കലർന്ന് കിടക്കുന്നു
കാൽസ്യം ഫോസ്ഫേറ്റിന്റേയും ബൈകാർബണേറ്റിന്റേയും സിട്രേറ്റിന്റേയും കൂടെക്കലർന്ന് കിടക്കുന്നു
57,181
ചൈന ടിബറ്റിനെ ആക്രമിക്കാൻ നോക്കിയിരിക്കുകയായിരുന്നു
ചൈന ടിബറ്റിനെ ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു
57,182
സ്വതന്ത്ര സമരത്തിൻന്റെ ഭാഗമായി ഏഴു മാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു
സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഏഴുമാസം ബാംഗ്ലൂരിൽ ഇദ്ദേഹം ജയിലിലാക്കപ്പെട്ടിരുന്നു
57,183
അധികാര മത്സരത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് ഇദ്ദേഹത്തെ പുറത്താക്കി
തുടർന്നുണ്ടായ അധികാരമത്സരത്തിൽ പ്രതിപക്ഷ പാർട്ടികളെല്ലാം ചേർന്ന് ഇദ്ദേഹത്തെ പുറത്താക്കി
57,184
തെു പടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു
തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരം കപ്പലുകൾക്ക് അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥലമായിരുന്നു
57,185
പിണഞ്ഞുകിടക്കുന്ന വേരുകള് അഴിമുഖതീരത്തെ സംരക്ഷിക്കുന്നതില് പ്രധാന പങ്ക് വഹിക്കുന്നു
പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു
57,186
ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായിചെലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക്തിരിച്ചുവന്നു
ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു
57,187
സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോണാണ് ഓക്സിൻ
സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോണാണ് ഓക്സിൻ
57,188
ചിക്കൻ ബോക്സ് വന്നു പോകുന്നത് നല്ലതാണ എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപ്പോരുന്നു
ചിക്കൻപോക്സ് വന്നുപോവുന്നത് നല്ലതാണു എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപോരുന്നു
57,189
എട്ടു മണിക്കൂറോളം ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ ഒന്നായിരുന്നു
എട്ടുമണിക്കൂറോളം ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ ഒന്നായിരുന്നു
57,190
മലയാളത്തിലെയും ഇന്ത്യയിലേും ആദ്യത്തെ യാത്രാ ചാനലാണ് സഫാരി ട വി
മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനലാണ് സഫാരി ടിവി
57,191
വില്ലന് വേഷത്തിലാണ് ഋഷി കപൂര് അഭിനയിച്ചത്
വില്ലൻ വേഷത്തിലാണ് ഋഷി കപൂർ അഭിനയിച്ചത്
57,192
കണക്കന് പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവും
നൂറുകണക്കിന് പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവും
57,193
ശലഭത്തി ചിറകിന്റെ പുറത്ത് കടും നീല നിറമാണ്
ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ്
57,194
തനിക്കു പ്രിയപ്പെട്ട റൊമാൻസ് ഭാഷകളുടെ പഠനമായിരുന്നു ലക്ഷ്യം
തനിക്ക് പ്രിയപ്പെട്ട റൊമാൻസ് ഭാഷകളുടെ പഠനമായിരുന്നു ലക്ഷ്യം
57,195
മുതൽ നാൽ്പതു വർഷത്തോളം ടൈംസ് പത്രത്തിൽ പ്രവർത്തിച്ചു
മുതൽ നാൽപ്പതു വർഷത്തോളം ടൈെംസ് പത്രത്തിൽ പ്രവർത്തിച്ചു
57,196
ശ സോഡിയം കാർബണേറ്റ് വെളുത്ത ഗന്ധരഹിതമായ പൌഡറാണ്
ശുദ്ധമായ സോഡിയം കാർബണേറ്റ് വെളുത്ത ഗന്ധരഹിതമായ പൗഡറാണ്
57,197
ഉത്പാദനം വളരെ കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വന്നത്
ഇവക്ക് ഉത്പാദനം വളരെക്കുറവായതിനാലായിരുന്നു പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടി വന്നത്
57,198
വികിരണങ്ങളുടെ ശക്തി ദൂരേക്കു പോകുതോറും വളരെ പെട്ടെന്ന് കുറഞ്ഞു വരും
എന്നാലും വികിരണങ്ങളുടെ ശക്തി ദൂരേയ്ക്ക് പോകുന്തോറും വളരെപ്പെട്ടെന്ന് കുറഞ്ഞുവരും
57,199
നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിൽ എത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം
മകളെ നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം
57,200
യുദ്ധത്തിനു പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി
യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി
57,201
പകാരം കർണ്ണത്തിന്റെ വർഗ്ഗം മറ്റു രണ്ടു വശങ്ങളുടെ വർഗ്ഗത്തിന്റെ തുകയ്ക്ക് തുല്യമായിരിക്കും
സിദ്ധാന്തപ്രകാരം കർണ്ണത്തിന്റെ വർഗ്ഗം മറ്റുരണ്ടുവശങ്ങളുടെ വർഗ്ഗത്തിന്റെ തുകയ്ക്ക് തുല്യമായിരിക്കും
57,202
അനുസരിച്ച് പട്ടണത്തിന്റെ പരിധിയിലുള്ള ജനസംഖ്യ ആണ്
കണക്കുകളനുസരിച്ച് പട്ടണത്തിൻറെ പരിധിയിലുള്ള ജനസംഖ്യ ആണ്
57,203
പ്രത്യേകിച്ചും ഗുഹകള്ക്ക് മനുഷ്യര്ക്ക് കടക്കാവുന്ന വലിപ്പം ഉണ്ടായിരിക്കും
പ്രത്യേകിച്ചും ഗുഹകൾക്ക് മനുഷ്യർക്ക് കടക്കാവുന്ന വലിപ്പം ഉണ്ടായിരിക്കും