Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
57,204
ഭക്ഷണത്തിന എന്നതു കൂടാതെ മറ്റു വ്യവസായങ്ങൾക്കും മത്സ്യങ്ങൾ ഉപയോഗപ്പെടാറുണ്ട്
മനുഷ്യർക്ക് ഭക്ഷണത്തിനെന്നത് കൂടാതെ മറ്റു വ്യവസായങ്ങൾക്കും മത്സ്യങ്ങൾ ഉപയോഗപ്പെടാറുണ്ട്
57,205
പ്രദേശത്ത് നിലവിലിരുന്ന മാമൂലുകള്ക്കനുസരിച്ച് നിയമങ്ങള് ക്രോഡീകരിച്ചു
പ്രദേശത്ത് നിലവിലിരുന്ന മാമൂലൂകൾക്കനുസരിച്ച് നിയമങ്ങൾ ക്രോഡീകരിച്ചു
57,206
ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രന് കടന്നുപോകുന്ന അവസ്ഥയാണിത്
ഗ്രഹണസമാനമായി സൂര്യമുഖത്തുകൂടി ശുക്രൻ കടന്നുപോകുന്ന അവസ്ഥയാണിത്
57,207
ധ്രുവങ്ങള്ക്ക മുകളിലൂടെ കടന്നുപോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളത്
ധ്രുവങ്ങൾക്കു മുകളിലൂടെ കടന്നുപോകുന്ന ചില ഉപഗ്രഹങ്ങളും ഇത്തരം ഭ്രമണപഥങ്ങളിലാണുള്ളത്
57,208
നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് ജനസംഖ്യ താരതമ്യേന കുറവാണ്
നിബിഢ വനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് ജനസംഖ്യ താരതമ്യേന കുറവാണ്
57,209
മുവൽ കോട്ട എന്നാണു പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്
മാനുവൽ കോട്ട എന്നാണു പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്
57,210
ഒരു കൈ്യില് പട്ടവും മറ്റേ കൈ്യില് ചരടും പിടിക്കണം
ഒരു കൈയ്യിൽ പട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം
57,211
തുടർന്നു നൂറുകണക്കിനു രാജ്യങ്ങളാണ് രൂപം കൊണ്ടത്
ഇതെത്തുടർന്ന് നൂറുകണക്കിന് രാജ്യങ്ങളാണ് രൂപം കൊണ്ടത്
57,212
തെക്കു പടിഞ്ഞാറ് ഇന്ത്യയിലാണ് ഇവയെ കാണുന്നത്
തെക്കു പടിഞ്ഞാറെ ഇന്ത്യയിലാണ് ഇവയെ കാണുന്നത്
57,213
ീക്ഷുടെ അവസാനത്തിൽ വിമാനം പറത്തുക തന്നെ ചെയ്തു
പരീക്ഷണങ്ങളുടെ അവസാനത്തിൽ വിമാനം പറത്തുകതന്നെ ചെയ്തു
57,214
ഇവാണ് ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി
ഇവരാണ് ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി
57,215
ഇടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം
ചിലയിടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം
57,216
സാമപതതിക പ്രാധാന്യമുള്ള വിവിധയിനംവൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്
സാമ്പത്തിക പ്രാധാന്യമുള്ള വിവിധയിനം വൃക്ഷങ്ങൾ ഇവിടെ സമൃദ്ധമായി വളരുന്നുണ്ട്
57,217
ലോകത്തിലെആകെഉപരിതല ശുദ്ധജലത്തിന്റെ ശതമാനത്തോളംതടാകത്തിലാണ്
ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ്
57,218
തങ്ങളെ രക്ഷിക്കാന് ഹെലികോപ്റ്റർ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം
തങ്ങളെ രക്ഷിക്കാൻ ഹെലികോപ്റ്റർ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം
57,219
നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും
നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കാണുന്നു
57,220
പരാജയം മുന്നിൽകണ്ട് തന്ത്രപരമായിപിൻവാങ്ങാൻ
പരാജയം മുന്നിൽ കണ്ട് തന്ത്രപരമായി പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു
57,221
പഴശ്ശിയെ പിടികൂടുന്നതില് കമ്പനിക്കേറ്റ പരാജയം വല്ലാത്ത അപമാനം വരുത്തിവച്ചു
പഴശ്ശിയെ പിടികൂടുന്നതിൽ കമ്പനിക്കേറ്റ പരാജയം വല്ലാത്ത അപമാനം വരുത്തിവെച്ചു
57,222
പ്രധാന ജോലികള് നടക്കുന്നിടത്തെല്ലാം മാതാവിന്റെ രൂപം വച്ചിരുന്നു
പ്രധാന ജോലികൾ നടക്കുന്നിടത്തെല്ലാം മാതാവിന്റെ രൂപം വച്ചിരുന്നു
57,223
ൂ ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുരുന്നു ജോലി ചെയ്യാൻ സഹായകമായിരുന്നു
കൂടുതൽ ആളുകൾക്ക് രാത്രികാലങ്ങളിൽ ഒരുമിച്ചിരുന്ന് ജോലിചെയ്യാൻ സഹായകമായിരുന്നു
57,224
എതിര്ടീമിലെ അംഗങ്ങളെ തൊടുന്ന കബഡി പോലുള്ള ഒരു കളിയാണിത്
എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത്
57,225
നൂറ കൊല്ലങ്ങള്ക്ക് മുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള് നടക്കുന്നത്
നൂറു കൊല്ലങ്ങൾക്കുമുമ്പുള്ള കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്
57,226
മർച്ചിന്റെ റിപ്പോർട്ടിൽ നിന്നും കാര്യമായവ്യത്യാസമാണിത്
മർച്ചിന്റെ റിപ്പോർട്ടിൽ നിന്നും കാര്യമായ വ്യത്യാസമാണിത്
57,227
പദ്ധതി മൂലം ഹെക്ടർ സ്ഥലത്ത് ജലസേചനം സാധ്യമാകുന്നു
പദ്ധതിമൂലം ഹെക്റ്റർ സ്ഥലത്ത് ജലസേചനം സാധ്യമാകുന്നു
57,228
ദ്വീപ് കൈമാറ്റം ചെയ്തപ്പോള് നിലവിലുണ്ടായിരുന്ന സമ്പ്രദായം തുടരാന് തീരുമാനിക്കുകയായിരുന്നു
ദ്വീപ് കൈമാറ്റം ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന സമ്പ്രദായം തുടരാൻ തീരുമാനിക്കുകയായിരുന്നു
57,229
കൂടുതല് സമയവും ചിത്രത്തില് ചായം പൂശുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്
കൂടുതൽ സമയവും ചിത്രത്തിൽ ചായം പൂശുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്
57,230
ഗുരുവിൻ്റെ വത്സലശിഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു
ഗുരുവിന്റെ വത്സലശിഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു
57,231
ആദ്യവണ്ടിയുടെ ചുവളം വിളികേട്ട് പലയിടത്തും നാട്ടുകാര് ഭയന്ന് ഓടിയിരുന്നു
ആദ്യവണ്ടിയുടെ ചൂളം വിളികേട്ട് പലയിടത്തും നാട്ടുകാർ ഭയന്ന് ഓടിയിരുന്നു
57,232
ഇടയ്ക്ക് എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കുചേര്ന്നു
ഇടക്ക് എഴുത്തുകാരുടെ സമ്മേളനങ്ങളിലും അദ്ദേഹം പങ്കുചേർന്നു
57,233
ഇവിടെ കൃഷിക്ക് അനുയോജ്യമായ പാടങ്ങളും സാധാരണഗതിയിലുള്ള മണ്ണും കാണപ്പെടുന്നു
ഇവിടെ കൃഷിക്കനുയോജ്യമായ പാടങ്ങളും സാധാരണ ഗതിയിലുള്ള മണ്ണും കാണപ്പെടുന്നു
57,234
അവിത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും പറ്റിയതാണ്
അവിടത്തെ മണ്ണും കാലാവസ്ഥയും ഇവയുടെ വളർച്ചയ്ക്ക് ഏറ്റവും പറ്റിയതാണ്
57,235
ഇസ്ലാമിക ചരിത്രത്തില് ഒട്ടേറെ സംഭവങ്ങള്ക്ക് സാക്ഷിയാണ് മദീനാ പ്രദേശം
ഇസ്ലാമിക ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് മദീന പ്രദേശം
57,236
ഇത്തരം സ്ഥാപനങ്ങളില് കുട്ടികള് ഒറ്റയ്ക്കും കൂട്ടായും ചെറുപ്രവൃ്ത്തികളിലേര്പ്പെടുന്നു
ഇത്തരം സ്ഥാപനങ്ങളിൽ കുട്ടികൾ ഒറ്റയ്ക്കും കൂട്ടായും ചെറുപ്രവൃത്തികളിലേർപ്പെടുന്നു
57,237
സമരത്തെ പിന്തുണച്ചുകൊണ്ട് വിവിധ തൊഴിലാളി സംഘടനകള് രംഗത്തുവന്നു
സമരത്തെ പിന്തുണച്ചുകൊണ്ട് വിവിധതൊഴിലാളി സംഘടനകൾ രംഗത്തു വന്നു
57,238
ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവി വേദനയ്ക്കും എതിരെ ഫലപ്രദമാണ്
ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്
57,239
അചചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച്‌മനസ്സിലാക്കിയിരുന്നു
അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച്‌ മനസ്സിലാക്കിയിരുന്നു
57,240
അതിനാൽ ഇന്റർഫെറൊമീറ്റർ ടെലിസ്കോർപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ്
അതിനാൽ ഇന്റർഫെറൊമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ്
57,241
സഹകരണം എപ്പോഴും സമാധാനപരമായിരുന്നില്ല
അവരുടെ സഹകരണം എപ്പോഴും സമാധാനപരമായിരുന്നില്ല
57,242
അന്റാർട്ടിക്കുടെ ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണ് പൊതുവെ വിളിക്കുന്നത്
അന്റാർട്ടിക്കയുടെ ചുറ്റുമുള്ള സമുദ്രത്തെ ദക്ഷിണസമുദ്രം എന്നാണിന്ന് പൊതുവേ വിളിക്കുന്നത്
57,243
എല്ലായിടത്തും ഈ രീതി തന്നെകാണുന്നു
എല്ലായിടത്തും ഈ രീതി തന്നെ കാണുന്നു
57,244
അനുവദനീയമായതെല്ലാം അഭികാമ്യമല്ല എന്ന് പൗലോസ്
അനുവദനീയമായതെല്ലാം അഭികാമ്യമല്ല എന്ന് പൗലോസ് വാദിച്ചു
57,245
അദ്ദേഹത്തിന്റെ കൂടുതൽ പ്രസിദ്ധമായ തൂലുകാനാമം പരാമർശിച്ചതേയില്ല
അദ്ദേഹത്തിന്റെ കൂടുതൽ പ്രസിദ്ധമായ തൂലികാനാമം പരാമർശിച്ചതേയില്ല
57,246
ഓക്സിജന്‍ വളരെ ചെറിയ അളവില്‍ ജലത്തില്‍ ലയിക്കുന്നു
ഓക്സിജന്‍ വളരെ ചെറിയ അളവില്‍ ജലത്തില്‍ ലയിക്കുന്നു
57,247
അക്കാദമിയിൽചേർന്നത് പ്രൊഫഷണൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു
അക്കാദമിയിൽചേർന്നത് പ്രഫഷണൽ ബേസ്ബാൾ കളിക്കാരനാകാൻ ആഗ്രഹിച്ച ഒരു നാട്ടുമ്പുറത്തുകാരനായിരുന്നു
57,248
അതിനു ശേഷം അതിനെ മെരുക്കെടുക്കുന്നു
അതിനു ശേഷം അതിനെ മെരുക്കിയെടുക്കുന്നു
57,249
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ
57,250
പുതിയ മാറ്റങ്ങൾശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സാധിക്കും
പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സാധിക്കും
57,251
ഞാൻയുദ്ധത്തിനെതിരെയാണ്
ഞാൻ യുദ്ധത്തിനെതിരെയാണ്
57,252
എന്തെങ്കിലുംതെറ്റുകള്‍ കണ്ടാല്‍ ദയവായി പറയുക
എന്തെങ്കിലും തെറ്റുകള്‍ കണ്ടാല്‍ ദയവായി പറയുക
57,253
അതായിരുന്നുഅദ്ദേഹത്തിന്റെ അനൗപചാരികനാമം
അതായിരുന്നു അദ്ദേഹത്തിന്റെ അനൗപചാരികനാമം
57,254
ഇന്ന് അതിന്റെ സ്ഥാനത്ത്സാധാരണ നിറങ്ങൾഉപയോഗിക്കുന്നു
ഇന്ന് അതിന്റെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു
57,255
അന്യായമായി കണക്കിലധികം ഭൂമി കൈവശം വെച്ചിരുന്ന പ്രഭുക്കന്മാരെ മാവോ ഉന്മൂലനം ചെയ്തു
അന്യായമായി കണക്കിലധികം ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ ഉന്മൂലനം ചെയ്തു
57,256
ഇവിടെ ഉള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്ന് തോന്നുന്നില്ല
ഇവിടെ ഉള്ള ഫലകങ്ങൾ ഇറക്കുമതി ചെയ്യണം എന്നു തോന്നുന്നില്ല
57,257
അറ്റ്‌ലാന്റിക്അഭിസരണം അതിന്നല്ല ഒരു ഉദാഹരണമാണ്
അറ്റ്‌ലാന്റിക് അഭിസരണം അതിന് നല്ല ഒരു ഉദാഹരണമാണ്
57,258
കാസർകോട് ജില്ലയിലെ ഒരു മലയോര ഗ്രാമം
കാസർഗോഡ് ജില്ലയിലെ ഒരു മലയോര ഗ്രാമം
57,259
അവസാനമായപ്പോഴേക്കും കൂലി പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു
അവസാനമായപ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു
57,260
അതോടെ നാട്ടുകാൾ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി
അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി
57,261
അതേ സമയം ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട്
അതേ സമയം ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട്
57,262
അവിടെനിന്നും സിന്ധുവിലൂടെ ബോട്ടിൽലാഹോറിലേക്കും എത്തി
അവിടെനിന്നും സിന്ധുവിലൂടെ ബോട്ടിൽ ലാഹോറിലേക്കും എത്തി
57,263
തെറ്റ് കണ്ടു പിടിക്കാനു തന്നെയാണ് താങ്കൾ വരുന്നത് എന്നാണോ എന്നാണ് എന്റെ ചോദ്യം
തെറ്റ് കണ്ടു പിടിക്കാൻ തന്നെയാണ് താങ്കൾ വരുന്നത് എന്നാണോ എന്നാണ് എന്റെ ചോദ്യം
57,264
അമേരിക്കയും ക്യൂബും തമ്മിലുള്ള ബന്ധം നാൾക്കുനാൾ മോശമായി വന്നു
അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ മോശമായി വന്നു
57,265
അങ്ങനെ ഇന്ത്യയിൽ മുഗൾവംശത്തിന് തുടക്കമിട്ടു
അങ്ങനെ ഇന്ത്യയിൽ മുഗൾവംശത്തിനു തുടക്കമിട്ടു
57,266
അദ്ദേഹത്തിന്റെപുസ്തകങ്ങൾക്ക് വില്പന ഇല്ലെന്നായി
അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് വില്പന മിക്കവാറും ഇല്ലെന്നായി
57,267
അർശസിന്റെ വീർത്ത കുരുകൾ മൂലം എനിക്ക് നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ
അർശസിന്റെ വീർത്ത കുരുക്കൾ മൂലം എനിക്കു നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ
57,268
വേദങ്ങൾ ഉള്ള കാലത്ത് ഹിന്ദു മതം ഉണ്ടായി എന്ന് പറയാൻ സാധിക്കുകയില്ല
വേദങ്ങൾ ഉള്ള കാലത്ത് ഹിന്ദു മതം ഉണ്ടായി എന്ന് പറയാൻ സാധക്കുകയില്ല
57,269
അറിവിന്റെ പിന്നിലുള്ള പരകരിയ, വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതി
അറിവിന്റെ പിന്നിലുള്ള പ്രക്രിയ, വിശ്വാസത്തിൽ അധിഷ്ഠിതമാണെന്ന് അദ്ദേഹം കരുതി.
57,270
അത്തരത്തിൽ ശേഷികുറഞ്ഞസൂര്യന് ഭൗമോപരിതലത്തിൽ ജലത്തെ ദ്രാവക രൂപത്തിൽനിലനിർത്താനാവുകയില്ല
അത്തരത്തിൽ ശേഷി കുറഞ്ഞ സൂര്യന് ഭൗമോപരിതലത്തിൽ ജലത്തെ ദ്രാവക രൂപത്തിൽ നിലനിർത്താനാവുകയില്ല
57,271
അതിനുശേഷം കമലഹാസൻ അഭിനേത്തിയായിരുന്നു സാരികയും വിവാഹം ചെയ്തു
അതിനുശേഷം കമലഹാസൻ അഭിനേത്രി ആയിരുന്ന സരികയെ വിവാഹം ചെയ്തു
57,272
ഗ്രോവിന്റെദുർഭരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവ സാന്നിദ്ധ്യമായി
അവിടെ ഗ്രോവിന്റെ ദുർഭരണത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളിൽ സജീവ സാന്നിദ്ധ്യമായി.
57,273
ആഗോളതലത്തിൽ ദരിദ്ര ബദൽ സാമ്പത്തിക പരിഷകരണനിർദ്ദേശങ്ങൾ നൽകിയും ചാവെസ് ശ്രദ്ധ നേടി
ആഗോളതലത്തിൽ ദരിദ്ര രാജ്യങ്ങൾക്കായി ബദൽ സാമ്പത്തിക പരിഷ്കരണ നിർദ്ദേശങ്ങൾ നൽകിയും ചാവെസ് ശ്രദ്ധ നേടി
57,274
ഇപ്പോഴത്തേക്ക് അതു മതിയാകും
ഇപ്പോഴത്തേക്ക് അതു മതിയാകും
57,275
അദ്ദേഹത്തിന്റെ പ്രവചനഗ്രന്ഥങ്ങളിലാണ് അത്മുഖ്യമായും കാണപ്പെടുന്നത്
അദ്ദേഹത്തിന്റെ പ്രവചനഗ്രന്ഥങ്ങളിലാണ് അത് മുഖ്യമായും കാണപ്പെടുന്നത്
57,276
അതിൽ ഒരുഭാഗം മാതരം അടുത്ത സുഹൃത്തുക്കൾക്കിടയിൽവിതരണം ചെയ്യുകയാണുണ്ടായത്
അതിൽ ഒരുഭാഗം മാത്രം അടുത്ത സുഹൃത്തുക്കൾക്കിടയിൽ വിതരണം ചെയ്യുകയാണുണ്ടായത്.
57,277
അത് മാറ്റികേരളഎന്ന് തലക്കെട്ട് നൽകണം
അത് മാറ്റി കേരള എന്ന് തലക്കെട്ട് നൽകണം
57,278
നുറ് മീറ്ററിൽ
നൂറ് മീറ്ററിൽ
57,279
അതേത്തുടർന്ന് ജോൺസൺ കത്തോലിക്കാസഭയിലേക്ക് പരിവർത്തിതനായി
അതേത്തുടർന്ന് ജോൺസൺ കത്തോലിക്കാസഭയിലെക്ക് പരിവർത്തിതനായി
57,280
ആദത്തിന്റെ പക്കലേയ്ക്കു പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ്‌ അവൾ തൻറെ നിഴലിനെ വിട്ടുപോയത്
ആദത്തിന്റെ പക്കലേയ്ക്കു പോകാൻ ദൈവം നിർദ്ദേശിച്ചതിനു ശേഷമാണ്‌ അവൾ തന്റെ നിഴലിനെ വിട്ടുപോയത്
57,281
അതിനുശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വന്ത്രവാച്ഛ അവളിൽ പ്രകടമായി
അതിനു ശേഷം ആദത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു തരം സ്വാതന്ത്രവാച്ഛ അവളിൽ പ്രകടമായി
57,282
അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല
അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല
57,283
അന്തരീക്ഷത്തിലെ വാതകമാലിന്യങ്ങൾ വർദ്ധിക്കുമ്പോൾ ആസ്മ മൂർച്ഛിക്കുന്നതും സാധാരണമാണ്
അന്തരീക്ഷത്തിലെ വാതകമാലിന്യങ്ങൾ വർദ്ധിക്കുമ്പോൾ ആസ്മ മൂർച്ഛിക്കുന്നതും സാധാരണയാണ്
57,284
ആദ്യത്തെ പ്രശ്നത്തിന്റെ കാതൽ സീനിയോരിറ്റി അനുസരിച്ചുള്ള സ്ഥാനക്കായിട്ടമായിരുന്നു
ആദ്യത്തെ പ്രശ്നത്തിന്റെ കാതൽ സീനിയോരിറ്റി അനുസരിച്ചുള്ള സ്ഥാനക്കയറ്റമായിരുന്നു
57,285
അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയഅബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും
57,286
ചുരുക്കത്തിൽ ഇന്റർനെറ്റിൽ നിന്ന് അടിച്ചു മാറ്റി അപ്‌ലോഡ് ചെയ്യരുത്
ചുരുക്കത്തില്‍ ഇന്റര്‍നെറ്റില്‍ നിന്ന് അടിച്ചു മാറ്റി അപ്‌ലോഡ് ചെയ്യരുത്
57,287
ഇതിനു ഒരു പരിഹാരം തന്നെ പറ്റൂ
ഇതിന് ഒരു പരിഹാരം തന്നെ പറ്റൂ
57,288
ഒന്നുകില്‍ സത്യവേദപുസ്തകംഎന്നു പറയും അല്ലെങ്കില്‍ബൈബിള്‍ എന്നു തന്നെ പറയും
ഒന്നുകില്‍ സത്യവേദപുസ്തകം എന്നു പറയും അല്ലെങ്കില്‍ ബൈബിള്‍ എന്നു തന്നെ പറയും
57,289
അതോടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്രതവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി
അതോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാൾക്ക് എത്രതവണ വേണമെങ്കിലും മത്സരിക്കാം എന്ന നിയമം നടപ്പിലായി
57,290
അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്തുമാസവും ഏഴ് ദിവസവുമായിരുന്നു
അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴ് ദിവസവുമായിരുന്നു
57,291
അതിനാൽ ഒരു വിഭാഗം തൊഴിലാലകളുടെ കേസുകളും തർക്കങ്ങളും സൗദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
അതിനാൽ ഈ വിഭാഗം തൊഴിലാളികളുടെ കേസുകളും തർക്കങ്ങളും സൗദി ലേബർ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടില്ല
57,292
അതിനുശേഷമാണ് കുടീരത്തിന്റെ പണി
അതിനുശേഷമാണ് കുടീരത്തിന്റെ പണി തുടങ്ങിയത്
57,293
വിവാഹശേഷം ചുരുങ്ങിയത് എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണ
വിവാഹശേഷം ചുരുങ്ങിയത് എട്ട് മാസമെങ്കിലും കഴിഞ്ഞാവാം ഗർഭധാരണം
57,294
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ യു എസ് എംഒ എ ബി പ്രയോഗിച്ചിരുന്നു
കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ യു. എസ്. എം. ഒ. എ. ബി. പ്രയോഗിച്ചിരുന്നു
57,295
മരണം ആത്മഹത്യയാണെന്ന്ു വരുത്താൻ ഇരുവരുടെയും കൈഞ്ഞരമ്പുകൾ മുറിച്ചു
മരണം ആത്മഹത്യയാണെന്ന് വരുത്താൻ ഇരുവരുടെയും കൈഞരമ്പുകൾ മുറിച്ചു
57,296
ആയിരത്തി നാനൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിന് ക്രിസ്റ്റവർ കൊളംബസ് ആണ വെനസ്വേല കണ്ടുപിടിച്ചത്
ആയിരത്തിനാന്നൂറ്റിതൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിനു ക്രിസ്റ്റഫർ കൊളംമ്പസാണു വെനസ്വേല കണ്ടുപിടിച്ചത്
57,297
പത്ത വയസ്സ് തികയും മുമ്പേ വിഡോബാമൂർത്തിക്കായി പല്ലക്കു ചുമന്നു
പത്തു വയസ്സു തികയും മുമ്പേ വിഠോബാ മൂർത്തിക്കായി പല്ലക്ക് ചുമന്നു
57,298
നേരത്തെ എസ് കെ ഫ്രം ഉഗാണ്ട ഒരുക്കിയ സംവിധായകനാണ് രാജേഷ് നായർ
നേരത്തെ 'എസ്കേപ്പ് ഫ്രം ഉഗാണ്ട' ഒരുക്കിയ സംവിധായകനാണ് രാജേഷ് നായർ
57,299
അത് തൻറെ പൌരുഷത്തിനൊരു കളങ്കമാകുമെന്നാണ് പുരുഷൻറെ ഭയം
അത് തന്റെ പൗരുഷത്തിനൊരു കളങ്കമാകുമെന്നാണ് പുരുഷന്റെ ഭയം
57,300
അരി വേവിച്ച് അല്പം മഞ്ഞൾ ഇട്ട് വെള്ളം വറ്റിച്ചെടുക്കും
അരി വേവിച്ച് അൽപം മഞ്ഞളിട്ട് വെള്ളം വറ്റിച്ചെടുക്കും
57,301
സംഗമത്തിൽ മണ്ഡലം പ്രസിഡൻറ് സലാം കന്യാപാഠി അധ്യക്ഷത വഹിച്ചു
സംഗമത്തിൽ മണ്ഢലം പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു
57,302
ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപഭ അധ്യക്ഷനായി
ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി
57,303
ഞ വലിയ സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തിയിരുന്നു
ഞങ്ങൾ വലിയ സാമ്പത്തിക വിദ്ഗധരുമായി ചർച്ച നടത്തിയിരുന്നു