Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
57,304
മൂുന്നൂറ്റി ഇരുപത് ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രാധാകൃഷ്ണൻറെ സ്വത്തിലുണ്ടായത്
മുന്നൂറ്റിഇരുപത് ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രാധാകൃഷ്ണന്റെ സ്വത്തിലുണ്ടായത്
57,305
അമ്ലത കൂടുതലെങ്കിൽ പശുവിൻറെ പച്ചച്ചാണകം കുളത്തിൽ വിതറിയാൽ മതി
അമ്ലത കൂടുതലെങ്കിൽ പശുവിന്റെ പച്ചച്ചാണകം കുളത്തിൽ വിതറിയാൽമതി
57,306
അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയ അടച്ചു ഒടുവിൽ ഒളികൺ നോട്ടങ്ങൾ
അതുകൊണ്ട് ഊതുമ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു, ഒടുവിൽ ഒളികൺനോട്ടങ്ങൾ
57,307
കേരളത്തിൽ ആദ്യമായി ബ്രൌൺഷുഗർ കണ്ടുപിടിച്ച് കേസ് എടുത്തത് ഞാനാണ്
കേരളത്തിൽ ആദ്യമായി 'ബ്രൌൺ ഷുഗർ' കണ്ടുപിടിച്ചു കേസ്സെടുത്തത് ഞാനാണ്
57,308
മേളപമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്ദുമുട്ട് പരിശീലനത്തിലാണ്
മേള പ്രമാണിയായി അരങ്ങേറിയ ജയറാം ഇപ്പോൾ ദഫ്മുട്ട് പരിശിലനത്തിലാണ്
57,309
പെർയിലെ സ്വാന്തന ബട്ട് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
പെർളയിലെ സ്വന്ത്വന ബഡ്സ് സ്കൂളിലായിരുന്നു രാവിലെ ആദ്യ സന്ദർശനം
57,310
ഫവദ് ഖാൻ അടക്കമുള്ള പാക് താരങ്ങളാണ് ഇന്ത്യയിൽ അഭിനയിക്കുന്നത്
ഫവാദ്ഖാൻ അടക്കമുള്ള പാക് താരങ്ങളാണ് ഇന്ത്യയിൽ അഭിനയിക്കുന്നത്
57,311
രഞ്ജിത്ത് ശ്രീനിവാസിനും കാര്യമായ പോരാട്ടം പുറത്തെടുക്കാൻ സാധിച്ചില്ല
രൺജിത് ശ്രീനിവാസിനും കാര്യമായ പോരാട്ടം പുറത്തെടുക്കാൻ സാധച്ചില്ല
57,312
ഇലക്ഷൻ കമ്മീഷൻറെ വെബ്സൈറ്റിൽ നിന്നാണ് ഫലങ്ങൾ എടുത്തിരിക്കുന്നത്
ഇലക്ഷൻ കമ്മീഷന്റെ വെബ് സൈറ്റിൽ നിന്നാണ് ഫലങ്ങൾ എടുത്തിരിക്കുന്നത്
57,313
കാര്യങ്ങൾ ന്യൂക്ലിയർ റെഗുലേറ്ററി കമ്മീഷറെ പരിഗണനയിലാണുള്ളത്
കാര്യങ്ങൾ ന്യൂക്ലിയർ റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണുള്ളത്
57,314
എന്നാൽയന്ത്രവൽക്കരണം വന്നതോടെ തൊഴിൽ ഒട്ടും ലാഭമില്ലാത്തതായി
എന്നാൽ യന്ത്രവൽക്കരണം വന്നതോടെ തൊഴിൽ ഒട്ടും ലാഭമില്ലാത്തതായി മാറി
57,315
സുരക്ഷാസമിതി നിലവിൽ വന്നതോടെ ഭരണഭാരം പതുക്കെ പതുക്കെ സമിതിയുടെ കൈകളിലായി
സുരക്ഷാസമിതി നിലവിൽ വന്നതോടെ ഭരണഭാരം പതുക്കെപ്പതുക്കെ സമിതിയുടെ കൈകളിലായി
57,316
എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിക ക്രിസ്തീയതയിലേക്ക് തിരിഞ്ഞു
എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിക ക്രിസ്തീയതയിലേക്കു തിരിഞ്ഞു
57,317
യുവ തുർക്കികൾ അധികാരത്തിൽ വന്നതോടെ അൻവർ സൈനിക മേധാവിയുമായിത്തീർന്നു
യുവതുർക്കികൾ അധികാരത്തിൽ വന്നതോടെ അൻവർ സൈനികമേധാവിയുമായിത്തീർന്നു
57,318
ലോഹങ്ങൾ നിലവിൽ വന്നതോടെ തമ്മിലുരസി ഉണ്ടാക്കുന്ന തീപ്പൊരിയിൽ നിന്ന് തീ ഉണ്ടാക്കി
ലോഹങ്ങൾ നിലവിൽ വന്നതോടെ തമ്മിലുരസി ഉണ്ടാക്കുന്ന തീപൊരിയിൽനിന്ന് തീയുണ്ടാക്കി
57,319
പഠനത്തിൻറെ അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിൻറെ ആവശ്യകത മനസ്സിലാക്കാം
പഠനത്തിന്റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാം
57,320
തനി മലയാള പദ്യത്തിൻറെ ഓജസ്സും ആർജ്ജവും സൌന്ദര്യവും ഇതിൽ നിന്ന് മനസ്സിലാക്കാം
തനിമലയാള പദ്യത്തിന്റെ ഓജസ്സും ആർജവവും സൗന്ദര്യവും ഇതിൽനിന്നു മനസ്സിലാക്കാം
57,321
ഇതിൽ നിന്ന് താരവീഹത്തിൻറെ വലിപ്പം ആണെന്ന് മനസ്സിലാക്കാം
ഇതിൽ നിന്ന് താരവ്യൂഹത്തിന്റെ വലിപ്പം ആണെന്ന് മനസ്സിലാക്കാം
57,322
ഇപ്രകാരം ഉണ്ടാവുന്ന കോണിൻറെ വിരിവാണ് കോണിൻറെ അളവായി കണക്കാക്കുന്നത്
ഇപ്രകാരം ഉണ്ടാവുന്ന കോണിന്റെ വിരിവാണ് കോണിന്റെ അളവായി കണക്കാക്കുന്നത്
57,323
നോർമൽ സ്കൂളിലെ പരിശീലന കാലം രണ്ടു വർഷമായി വർധിപ്പിച്ചു
നോർമൽ സ്കൂളിലെ പരിശീലനകാലം രണ്ടു വർഷമായി വർധിപ്പിച്ചു
57,324
പാഠഭാഗങ്ങൾ വിശദീകരിച്ചു പറഞ്ഞു കൊടുക്കുകയാണ് സ്കൂളിലെ മുഖ്യ പ്രബോധന രീതി
പാഠഭാഗങ്ങൾ വിശദീകരിച്ച് പറഞ്ഞുകൊടുക്കുകയാണ് സ്കൂളിലെ മുഖ്യപ്രബോധനരീതി
57,325
സെയ്ദ് ഹക്കിം അൽബുഹാരി തങ്ങൾ പ്രാർത്ഥന നടത്തി
സെയ്ദ് ഹഖീം അൽ ബുഹാരി തങ്ങൾ പ്രാർത്ഥന നടത്തി
57,326
ഒ എസ് പന്ത്രണ്ട് എന്ന പുതിയ ഒഎസ്സിലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക
ഐ. ഓ. എസ് പന്ത്രണ്ട് എന്ന പുതിയ ഓ. എസി ലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക
57,327
സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തിയെട്ടുകാരനായ സംങ് പ്രിയ ഗൌതം
വാജ്പേയ് സർക്കാരിൽ മന്ത്രിയായിരുന്നു എണ്‍പത്തിയെട്ടുകാരനായ സംഗ് പ്രിയ ഗൗതം
57,328
ംഗീിൽ ഡെസേർട്ട് റോസ് എന്നാണ് ഇതിനു വിളിപ്പേര്
ഇംഗ്ലീഷിൽ 'ഡെസേർട്ട് റോസ്' എന്നാണ് ഇതിനു വിളിപ്പേര്
57,329
ഐ എ അറസ്റ്റ് ചെയ്ത സഫ്വാനുമായും പി എഫ് ഐക്ക് ബന്ധമുണ്ട്
എൻ. ഐ. എ അറസ്റ്റ് ചെയ്ത സഫ്വാനുമായും പി. എഫ്. ഐ. ക്ക് ബന്ധമുണ്ട്
57,330
എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷൊറോഫും ഒന്നിച്ചഭിനയിച്ചത്
ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷ്റോഫും ഒന്നിച്ചഭിനയിച്ചത്
57,331
ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്ത
മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ്
57,332
ബെഡ്റൂമിന്റെ ഹെഡ്ബോർഡിൽ വെനീർ പാനലിങ്് ചെയ്തിട്ടുണ്ട്
മാസ്റ്റർ ബെഡ്റൂമിന്റെ ഹെഡ് ബോർഡിൽ വെനീർ പാനലിങ് ചെയ്തിട്ടുണ്ട്
57,333
ഒരുക്കുന്നതിന് ഇരുന്നൂറ്റി രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചു
സൗകര്യങ്ങൾ ഒരുക്കുന്നതിന് ഇരുന്നൂറ്റിരണ്ട് കോടി രൂപ സർക്കാർ അനുവദിച്ചു
57,334
ൂജയും ശീവേലിയും പഞ്ചാമൃതാഭിഷേകവുംഛണ്ഡികാഹോമവും നടന്നു
ദന്തധാവനപൂജയും ശീവേലിയും പഞ്ചാമൃത അഭിഷേകവും ചണ്ഡികാഹോമവും നടന്നു
57,335
ഇരട്ട കിരീടം നേടിയ യുവന്റസിന്റെ ഗോൾക്കീപ്പറാണ് ബഫൻ
ഇറ്റലിയിൽ ഇരട്ടക്കിരീടം നേടിയ യുവന്റസിന്റെ ഗോൾകീപ്പറാണ് ബഫൺ
57,336
പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിറയ്ക്കും
അവിടെ പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിറയ്ക്കും
57,337
ലോകത്തെ അറിയുകയാണ് കാഴ്ചകൾ കാണുകയാണ് കൺ നിിറഞ്ഞ് കാണട്ടെ
അവർ ലോകത്തെ അറിയുകയാണ് കാഴ്ചകൾ കാണുകയാണ് കൺനിറഞ്ഞ് കാണട്ടെ
57,338
ചലയിലും മറ്റും വലിയ രീതിയിൽ വോട്ടു നേടി
ഉടുമ്പന്‍ ചോലയിലും മറ്റും വലിയ രീതിയിൽ വോട്ട് നേടി
57,339
ദ്യം മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി നിരഞ്ചനു വേണ്ടി
അന്നാദ്യം മൈഥിലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി നിരഞ്ജനു വേണ്ടി
57,340
യസ് ശേഷം ഫിറ്റ്സ് സാധാരണഗതിയിൽ ഉണ്ടാവാറില്ല
ആറു വയസ്സിനുശേഷം ഫിറ്റ്സ് സാധാരണഗതയിൽ ഉണ്ടാവാറില്ല
57,341
ഉറങ്ങാൻ തുടങ്ങുമ്പോൾ പല പ്രാവശ്യം അവൻ ഞെട്ടിയുണർന്നു
എങ്കിലും ഉറങ്ങാൻ തുടങ്ങുമ്പോൾ പല പ്രാവശ്യം അവൻ ഞെട്ടി ഉണർന്നു
57,342
താഴ്ഭാഗത്തുള്ള രണ്ടു കുടുംബങ്ങൾക്കും കല്ല് അപകട ഭീഷണിയാണ്
റോഡിന് താഴ്ഭാഗത്തുള്ള രണ്ട് കുടുംബങ്ങൾക്കും കല്ല് അപകടഭീഷണിയാണ്
57,343
എഡിറ്റേഴ്സ് ഗിൽഡിന്റെ തീരുമാനപകാരമാണ് പ്രതിഷേധം
കശ്മീർ എഡിറ്റേഴ്സ് ഗിൽഡിന്റെ തീരുമാനപ്രകാരമാണ് പ്രതിഷേധം
57,344
ലുഖ്മാനുൽ ഹക്കിം മിസ്ബാഹി ശ്രീകണ്ഠപുരം മുഖ്യപഭാഷണം നടത്തി
ലുഖ്മാനുൽ ഹക്കീം മിസ്ബാഹി ശ്രീകണ്ഠപുരം മുഖ്യ പ്രഭാഷണം നടത്തി
57,345
അതോറി പ്രോജക്ട് വിംഗ് ആണ് പദ്ധതി തയ്യാറാക്കിയത്
വാട്ടർ അതോറിട്ടി പ്രോജക്റ്റ് വിങ് ആണ് പദ്ധതി തയ്യാറാക്കിയത്
57,346
ഐ ഇ ഡി ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്
ഉഗ്രശേഷിയുള്ള ഐ. ഇ. ഡി. ബോംബുപയോഗിച്ചാണ് സ്ഫോടനം നടത്തിയത്
57,347
അബ്ദുൾ വാഹിദിന്റെ കിറ അത്തോഡ് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്
വസീംഅബ്ദുൽ വാഹിദിന്റെ ഖിറാ അത്തോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്
57,348
നേതാവായ ചിരൺജീപ് ഭൗമിക്കാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി
പ്രാദേശിക നേതാവായ ചിരൺജിബ് ഭോവ്മിക് ആണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി
57,349
ആർഎംഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
ഉത്തരവാദിത്തം ആർ. എം. ഒവിനു മാത്രമെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു
57,350
ആദ്യത്തെ ഊഴത്തിൽ കുശ്ബു ആയിരുന്നു അത് ശരിയായില്ല
ഇത്തവണ ആദ്യത്തെ ഊഴത്തിൽ ഖുശ്ബുവായിരുന്നു. അത് ശരിയായില്ല
57,351
ാതിൽ തുറന്നു കിട്ടും വരെ അതേ നിൽപ്പു നിൽക്കും ഭ്രൌഢ ഗംഭീരനായി
വാതിൽ തുറന്നു കിട്ടും വരെ അതേ നില്പു നിൽക്കും, പ്രൗഢഗംഭീരനായി
57,352
രാവിലെ പത്ത മുപ്പതിനായിരുന്നു ബോട്ടിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം
ഇന്ന് രാവിലെ പത്ത് മുപ്പതിനായിരുന്നു ബൊട്ടിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം
57,353
ഏറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോകൊയ്ലയുടെ നാട്
ഇതിനേക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോ കൊയ്ലോയുടെ നാട്
57,354
റഹ്മാൻ അറക്കൽ വിഷയം അവതരിപ്പിച്ചുകണ്ട് സംസാരിച്ചു
ഫദ്ലു റഹ്മാൻ അറക്കൽ വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു
57,355
ലവ്ബെർഡ്സിന്റെ കൂടിനടുത്തു നിന്ന് കിളികളോട് കൊഞ്ചി
മുറ്റത്തെ ലൗബേഡ്സിന്റെ കൂടിനടുത്ത് നിന്ന് കിളികളോട് കൊഞ്ചി
57,356
ഫരിദ്പൂറിലെ പോളിംഗ് ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം
ഫരിദ്പുറിലെ പോളിങ് ബൂത്തിൽ ഇന്ന് രാവിലെയാണ് സംഭവം
57,357
സാധാരണക്കാരൻയതുുകണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല
ഒരു സാധാരണക്കാരനായത് കൊണ്ട് എല്ലാ ഔപചാരികതകളും എനിക്കറിയില്ല
57,358
ഞാൻ ഒച്ചവച്ചപ്പോൾ ബധിരയായ എൻറെ അമ്മയ്ക്കത് കേൾക്കാൻ പറ്റിയില്ല
ഞാൻ ഒച്ച വെച്ചപ്പോൾ ബധിരയായ എന്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല
57,359
അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റൌഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു
അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു
57,360
സാധാരണഗതിയിൽ ദുബായിലെ താപനില നാൽപ്പത്തി രണ്ട് ഡിഗ്രി സെൽഷ്യസ് ആണ്
സാധാരണഗതിയിൽ ദുബായിലെ താപനില നാല്പ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ്
57,361
അവിടെ അന്ന് ജനറൽ അയ്യൂബ് ഖാൻന്റെ പട്ടാളഭരണം ആയിരുന്നു
അവിടെ അന്ന് ജനറൽ അയൂബ്ഖാന്റെ പട്ടാളഭരണം ആയിരുന്നു
57,362
മികച്ച ബൌളിംഗ് ആണ് ധോണിപ്പട കാഴ്ചവച്ചത്
മികച്ച ബൌളിംഗ് ആണ് ധോണിപ്പട കാഴ്ച വെച്ചത്
57,363
ഖസ്്ബുവിൻറെ യഥാർത്ഥ പേര് നഖദ് ഖാൻ എന്നാണ്
ഖുശ്ബുവിന്റെ യഥാർഥ പേര് നഖത് ഖാൻ എന്നാണ്
57,364
ഡച്ച് വനിതയായ നാൽപ്പത്തിരണ്ട കാരി സാറ ഫെർസിത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു
ഡച്ചു വനിതയായ നാല്പ്പത്തിരണ്ട്കാരി സാറാ ഫേർസിത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു
57,365
തന്റെ കക്ഷികളായ ബിന്ദുവിനും കനകദുർഗ്ഗയ്ക്കും വധഭീഷണിയുണ്ട്
തന്റെ കക്ഷികളായ ബിന്ദുവിനും കനക ദുർഗക്കും വധഭീഷണിയുണ്ട്
57,366
സംഭവത്തിൻറെ നാൽപ്പത് സെക്കൻറ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
സംഭവത്തിന്റെ നാല്‍പ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലാണ്
57,367
ഇടങ്ങഴി കൊള്ളുന്ന സ്ഫടികഭരണി നിറയെ തൈര
ഇടങ്ങഴി കൊള്ളുന്ന സ്ഫടിക ഭരണി നിറയെ തൈര്
57,368
ഷേർ ഖാനും ബഗീരനും ബാലു അമ്മാവനും ൂ്ഹ ആലോചിക്കാൻ വയ്യ
ഷേർഖാനും ബഗീരനും ബാലു അമ്മാവനും ഹോ ആലോചിക്കാൻ വയ്യ
57,369
സ്ഥിരമായ ഉപയോഗം ക്യാൻസറിന് കാരണമാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു
സ്ഥിരമായ ഉപയോഗം കാൻസറിന് കാരണമാകാമെന്നും ശാസ്ത്രജഞർ പറയുന്നു
57,370
ചെറു ജീവികളെ വളർത്തുന്നതിൽ ടീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ്
ചെറുജീവികളെ വളർത്തുന്നതിൽ സ്റ്റീഫനും ഭാര്യ ജോഡിയും വിദഗ്ധരാണ്
57,371
ൂോർക്കിൽ ഉഡ്ഹാൾ ക്ലാഫ്ലിൻ ആൻഡ കമ്പനി തുറന്നു
ന്യൂയോർക്കിൽ വുഡ്ഹൾ, ക്ലാഫ്ലിൻ ആൻഡ് കമ്പനി തുറന്നു
57,372
കാലാതിവർത്തിയായ സാഹിത്യസൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം
കാലാതിവർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം
57,373
രംഗത്തെ സംഭാവനകൾക്കായി പത്മശ്രീ പുരസകാരം ലഭിച്ചു
ശാസ്ത്ര രംഗത്തെ സംഭാവനകൾക്കായി പത്മശ്രീ പുരസ്കാരം ലഭിച്ചു
57,374
പത്മശ്രീ പത്മഭൂഷൻ പത്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
പത്മശ്രീ പത്മഭൂഷൺ പത്മ വിഭൂഷൺ എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്
57,375
ഭാരതത്തിലെ പുരാതന ആയോധന കലയിൽ ഇത് ഉപയോഗിച്ചിരുന്നു
ഭാരതത്തിലെ പുരാതന ആയോധനകലയിൽ ഇത് ഉപയോഗിച്ചിരുന്നു
57,376
സ്വതന്ത്ര ഭാരതത്തിലെ ഭരണഘടനപ്രകാരം തീണ്ടൽനിയമവിരുദ്ധമായി മാറി
സ്വതന്ത്ര ഭാരതത്തിലെ ഭരണഘടന പ്രകാരം തീണ്ടൽ നിയമവിരുദ്ധമായി മാറി
57,377
തവളകളെക്കുറിച്ചുള്ള പഠനത്തിൽ ആണ് അദ്ദേഹത്തിൻറെ മികച്ച സംഭാവനകൾ
തവളകളെക്കുറിച്ചുള്ള പഠനത്തിൽ ആണ് അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ
57,378
ചെറുപ്പം മുതലേ ശ്ലോക പഠനത്തിൽ തൽ്പരനായിരുന്നു
ചെറുപ്പം മുതലേ ശ്ലോക പഠനത്തിൽ തൽപരനായിരുന്നു
57,379
പൊതുവേ മരണശിക്ഷയെപ്പറ്റി അജ്ഞതയും താല്പര്യമില്ലായ്മയുമണ പഠനത്തിൽ തെളിഞ്ഞത്
പൊതുവേ മരണശിക്ഷയെപ്പറ്റി അജ്ഞതയും താല്പര്യമില്ലായ്മയുമാണ് പഠനത്തിൽ തെളിഞ്ഞത്
57,380
കാലിക്കട്ട് സർവകലാശാലയുടെ കീഴിലാണ്ഥാപനം പ്രവർത്തിക്കുന്നത്
കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്
57,381
വീട് വെക്കാനുള്ള അവകാശം ഇവർക്ക് നൽകാറില്ല
വീട് വെക്കാനുളള അവകാശം ഇവർക്കു നൽകാറില്ല
57,382
പ്രസിഡന്റിൻറെ തീരുമാനമറിഞ്ഞ ജനക്കൂട്ടം അസ്വസ്ഥതയോടെയാണെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായി
പ്രസിഡന്റിന്റെ തീരുമാനമറിഞ്ഞ ജനക്കൂട്ടം അസ്വസ്ഥതയോടെയാണെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായി
57,383
ഇവരെ പ്രീതിപ്പെടുത്തുവാനെന്ന സങ്കൽ്പത്തിൽ സ്വാഗതഗീതങ്ങൾ ആലപിക്കുക പതിവാണ്
ഇവരെ പ്രീതിപ്പെടുത്തുവാനെന്ന സങ്കല്പത്തിൽ സ്വാഗതഗീതങ്ങൾ ആലപിക്കുക പതിവാണ്
57,384
മാസം പതിനാറിന് ബാർക്കോഴക്കേസ് കോടതി പരിഗണിക്കുന്നുണ്ട്
ഈ മാസം പതിനാറിന് ബാർ കോഴക്കേസ് കോടതി പരിഗണിക്കുന്നുണ്ട്
57,385
വിഷമം മുഖഭാവത്തിൽ നിന്നും വ്യക്താം
കുട്ടികൾക്ക് ഉള്ള വിഷമം മുഖഭാവത്തിൽ നിന്നും വ്യക്തം
57,386
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ട്ാണ്
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആക്ഷൻ ഡയറക്ടർ അലൻ പോപ്ഹിൽട്ടാണ്
57,387
ആദ്യദിനം തന്നെ ബോക്സോഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു
ചിത്രം ആദ്യദിനം തന്നെ ബോക്സ്ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് കഴിഞ്ഞു
57,388
ക്യാപറ്റൻ രാജുവിൽ തുടങ്ങി രാജു ഡാനിയലിലേക്ക് ഒരു പുനർയാത്ര
ക്യാപ്റ്റൻ രാജുവിൽ തുടങ്ങി രാജു ഡാനിയേലിലേക്ക് ഒരു പുനർയാത്ര
57,389
ഓഞ്ചിയത്തെ ആർ എം പി നേതൃത്വം പ്രതിസന്ധിയിലായത്
ഇതോടെയാണ് ഒഞ്ചിയത്തെ ആർ. എം. പി. നേതൃത്വം പ്രതിസന്ധിയിലായത്
57,390
പുനരുപയോഗിക്കാനായി ഞാൻ എന്റെ വീട്ടിൽ കൊണ്ടുപോകുന്നു
ഇത് പുനരുപയോഗിക്കാനായി ഞാൻ എന്റെ വീട്ടിൽ കൊണ്ട് പോകുന്നു
57,391
മൂന്ന് സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു
ഷവോമിയുടെ മൂന്ന് സ്മാർട്ഫോണുകൾക്ക് വില കുറഞ്ഞു
57,392
ലാറ്റിനമേരിക്കയിലും ചൈനയിലുമൊക്കെ ഹോട്ട് സെല്ലിംങ്
യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും ചൈനയിലുമൊക്കെ ഹോട്ട് സെല്ലിങ്
57,393
ദാസരിനാരായണറാവുവിന്റെ മേഘസന്ദേശത്തിൽ ബാലതാരമായി
അങ്ങിനെ ദാസരി നാരായണ റാവുവിന്റെ മേഘസന്ദേശത്തിൽ ബാലതാരമായി
57,394
പോലീസ് സ്റ്റേഷൻ പരിധിയിലെ പൊയങ്ങോട്ടൂരിലാണ് സംഭവം
പോത്താനിക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പൈങ്ങോട്ടൂരിലാണ് സംഭവം
57,395
തി പിന്നിലെ രാഷ്ട്രീയം എന്താണെന്ന് മറുപടി പറയേണ്ടിവരും
അതിന്റെ പിന്നിലെ രാഷ്ട്രീയം എന്താണെന്ന് മറുപടി പറയേണ്ടി വരും
57,396
ഏകാന്ത വാർഡിലാണ് ചോട്ട രാജന്റെ താമസം
പ്രത്യേക ഏകാന്ത വാർഡിലാണ് ഛോട്ടാ രാജന്റെ താമസം
57,397
ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റി മുപ്പത്തി രണ്ട് റണ്ണിന് ആളൌട്ടായി
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇരുന്നൂറ്റിമുപ്പത്തിരണ്ട് റണ്ണിന് ഓൾഔട്ടായി
57,398
ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളത്താറ്റുക എന്നാണ് ഇവിടെ പറയുക
പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക
57,399
രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രീയ സമുദായംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്ന് വിളിച്ചിരുന്നത്
തിരുവിതാംകൂർ രാജകുടുംബവുമായി വിവാഹബന്ധത്തിലേർപ്പെടുന്ന ക്ഷത്രിയ സമുദായാംഗങ്ങളെയാണ് കോയിത്തമ്പുരാക്കന്മാർ എന്നു വിളിച്ചിരുന്നത്
57,400
പേടകം ഒടുവിൽ കണടെതതപപെടുനനത വർത്തമാനകാലത്തിന്നൂറ്റാണ്ടുകൾക്ക് ശേഷമാണ്
പേടകം ഒടുവിൽ കണ്ടെത്തപ്പെടുന്നത് വർത്തമാനകാലത്തിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ്
57,401
കുത്തിവയ്പ് വികസ്വര രാജ്യങ്ങളിൽ ചുരുങ്ങിയ ചിലവിലാണ് ലഭ്യമാകുന്നത്
കുത്തിവെയ്പ് വികസ്വര രാജ്യങ്ങളിൽ ചുരുങ്ങിയ ചിലവിലാണ് ലഭ്യമാകുന്നത്
57,402
ഇവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കേന്ദ്ര പുരാവസ്തു വകുപ്പാണ്
ഇവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത് കേന്ദ്ര പുരാവസ്തുവകുപ്പാണ്
57,403
ഇവിടുത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്
ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്