Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
57,404
ഒരു മിനിട്ടോളം നീണ്ടു നിൽക്കുന്ന വലിയ ശബ്ദം ഇവിടത്തെ പ്രത്യേകതയാണ്
ഒരു മിനുട്ടോളം നീണ്ടുനിൽക്കുന്ന വലിയ ശബ്ദം ഇവിടത്തെ പ്രത്യേകതയാണ്
57,405
യോഗ്യരായവരെ അതിനു പറ്റിയ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റി
പണിയെടുക്കാൻ യോഗ്യരായവരെ അതിനുപറ്റിയ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റും
57,406
ത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്
ക്ഷേത്രത്തിൽ എല്ലാ വർഷവും മൂന്ന് ഉത്സവങ്ങൾ നടക്കാറുണ്ട്
57,407
ക്ഷേത്രത്തിൽകഥകളി കിഴക്കേ ആനക്കൊട്ടിലിലാണ്
ക്ഷേത്രത്തിൽ കഥകളി നടത്തുന്നത് കിഴക്കേ ആനക്കൊട്ടിലിലാണ്
57,408
ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ അംഗീകാരത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരത്തിലാണു കോളേജു പ്രവർത്തിക്കുന്നത്
57,409
ചെറിയൊരു കട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്നു
അയാൾ ചെറിയൊരു കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്നു
57,410
െ രക്ഷിക്കുമെന്ന് അയാൾ പീറ്ററിനോട് വാഗ്ദാനം ചെയ്തു
ആനിയെ രക്ഷിക്കുമെന്ന് അയാൾ പീറ്ററിനോട് വാഗ്ദാനം ചെയ്തു
57,411
അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സുഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു
അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു
57,412
ഏറെ നിരൂപക ശ്രദ്ധ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്
ഏറെ നിരൂപകശ്രദ്ധ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്
57,413
തലശ്ശേരി ബർണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി
തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി
57,414
ഗോൾ നേടാൻമെസ്സിക്ക്കഴിഞ്ഞു
അതിൽ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു
57,415
അതുകൊണ്ട് തന്നെ സ്വാതന്ത്ര്യപൂർവ ഭാരതത്തിൻറെ ഈ നിറം വർണ്ണവിവേചനത്തിറെ അടയാളമായിരുന്നു
അതുകൊണ്ടുതന്നെ സ്വാന്ത്രപൂർവ്വ ഭാരതത്തിന്റെ ഈ നിറം വർണ്ണവിവേചനത്തിന്റെ അടയാളമായിരുന്നു
57,416
വലത്തേക്ക് വഴിതിരിയുക
ചെറുതായി വലത്തേക്ക് വഴിതിരിയുക
57,417
അർജന്റീനയിലെ അർബുദ രോഗവിദഗ്ദ്ധനായ ഡോക്ടർ കസാപ്പ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞഞ് നിഷേധിക്കുന്നു
അർജന്റീനിയയിലെ അർബുദരോഗവിദഗ്ദനായ ഡോക്ടർ കസാപ് ഈ സംശയത്തെ അടിസ്ഥാനരഹിതം എന്നു പറഞ്ഞ് നിഷേധിക്കുന്നു
57,418
ഇത് പിന്നീട് യൂറോപ്പിലും പ്രചാരം നേടി
ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി
57,419
അടുത്ത് ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്
അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്
57,420
യുടെ നാലു ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു
അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു
57,421
അവരുടെ ഭാഷ ആചാരം എന്നിവ പഠിക്കുന്നതിൻറെ ഭാഗമായാണിത്
അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത്
57,422
അറിക് ഭാഷയും സൌദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്
അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്
57,423
നാൽപ്പത്തിയൊൻപതാം അനുഛേദം മദ്യം നിരോധിക്കണമെന്ന പറയുന്നുണ്ട്
ഭരണഘടനയുടെ നാല്‍പ്പത്തിയൊന്പതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട്
57,424
ജനം ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തദൈവയാണ്
ജനം, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥൈവയാണ്
57,425
സഹായങ്ങൾ സൌദി ഈജിപ്തിനന്ു നൽകുന്നത് സൌജന്യമായിട്ടല്ല
ഇത്തരം സഹായങ്ങൾ സൗദി ഈജ്പിതിന് നൽകുന്നത് സൗജന്യമായിട്ടല്ല
57,426
തോട്ടുങ്കൽ ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു
ഉസ്മാൻ തോട്ടുങ്ങൽ, ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു
57,427
മൂം ഇവരുടെ ഉപജീവനമാർഗ്ഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്
ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസഥയാണ്
57,428
വർഷമായി ഖോഖോയുടെ സംസ്ഥാന ടീമിൽ അംഗമാണ് ശശോക്ക്
ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക്
57,429
ൻധൻ യോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൌണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
57,430
താഴത്ത നിലയുടെ സൺഷെയഡും മതിലും തകർന്നു
വീടിൻെറ താഴത്തെ നിലയുടെ സൺേഷഡും മതിലും തകർന്നു
57,431
വിചിത്രമായ ഫത്ത്വകൾ ഇറക്കുന്നതിന് പേരുകട്ട മതപാഠശാലയാണ് ദാറുൽ ഉലൂം
വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം
57,432
പലീസ് ജില്ലാ ചൈൽഡ് ലൈൻ കോർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു
സംഭവം പൊലീസ് ജില്ലാ ചൈൽഡ് ലൈന്‍ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു
57,433
ഹജ്ജ് കാറ്ററിംങ് മേഖല ഭാവിയിൽ പ്രതീക്ഷയ്ക്ക് സാധ്യതകളുണ്ട്
അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട്
57,434
കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിംങ് പൌഡർ ഉപയോഗിക്കണം
രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം
57,435
യാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ലേഷിക്കുന്നത്
ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ളേഷിക്കുന്നത്
57,436
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷേർലി ഉദ്ഘാടനം ചെയ്തു
കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്‍റ് പി. ഷേർളി ഉദ്ഘാടന ംചെയ്തു
57,437
ഊബറീറ് ഇന്ത്യയിൽ ബ്രാൻഡ് അംബാസിഡറിനെ വയ്ക്കുന്നത്
ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത്
57,438
ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൌഖ്യം നൽകുന്നു
ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു
57,439
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷോർ ചൈൽഡ് ആരത്തിൽ അനന്തമായി മാറി
അതായത് സമവാക്യങ്ങളിലെ ചില പദങ്ങളുടെ വില ഷ്വാർസ്ചൈൽഡ് ആരത്തിൽ അനന്തമായി മാറി
57,440
അതോടെ സൃഷ്ടാക്കളുടെ ശ്രദ്ധ പുതിയ മേഖലയിലേക്ക് തിരിഞ്ഞു
അതോടെ സ്രഷ്ടാക്കളുടെ ശ്രദ്ധ പുതിയ മേഖലയിലേക്കു തിരിഞ്ഞു
57,441
അതുവരെയുള്ള കണക്ക് വച്ച നോക്കിയാൽ ഇതൊരു റിക്കോർഡാണ്
അതുവരെയുള്ള കണക്കു വച്ചു നോക്കിയാൽ ഇതൊരു റിക്കോർഡാണ്
57,442
ാദനത്തിന്റെ വളർച്ചാസൂചികയിലും വൻ കുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്
ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചാ സൂചികയിലും വൻകുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്
57,443
ഞാൻ കുറെയൊക്കെ തിരുത്തി എഴുതിയിട്ടുണ്ട്
ഞാൻ കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട്
57,444
കായിക സംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്നായിരുന്നു ബിന്ദ്രയുടെ അഭിപ്രായപ്രകടനം
കായികസംസ്കാരം ഇല്ലാത്തവരാണ് ഇന്ത്യക്കാരെന്ന് ആയിരുന്നു ബിന്ദ്രയുടെ അഭിപ്രായ പ്രകടനം
57,445
അതിൽ പരിസ്ഥിതി സംരക്ഷണത്തിന് പത്ത് ടിഎംസി വേണം
അതിൽ പരിസ്ഥിതിസംരക്ഷണത്തിന് പത്ത് ടി എം സി വേണം
57,446
നാൽ മുതൽ എട്ട് ദിവസം നടത്തുന്നു
കാർത്തിക നാൾ മുതൽ എട്ടു ദിവസം നടത്തുന്നു
57,447
ൂ ലഭിക്കുന്ന മഴയിൽ റോഡിൽ വെള്ളം കെട്ട നിൽക്കുന്നു
അപൂർവമായി ലഭിക്കുന്ന മഴയിൽ റോഡില്‍ വെള്ളം കെട്ടിനിൽക്കുന്നു
57,448
മംഗൾയാനിലെ ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മീഥൈൻ സെൻസർ ആണ്
മംഗൾയാനിലെ ഉപകരണങ്ങളിൽ ഏറ്റവും പ്രധാനം മീഥെയ്ൻ സെൻസർ ആണ്
57,449
ഷബീർ തേഞ്ഞിപ്പാലം ജൌഹർ കുനിൽ എന്നിവർ ആശംസകൾ നേർന്നു
ഷബീർ തേഞ്ഞിപ്പലം, ജൌഹർ കുനിയിൽ എന്നിവർ ആശംസകൾ നേർന്നു
57,450
സന്തോഷ് വർമ്മയുടെ വരികൾക്ക് ഗോപി സുന്ദർ ആണ ഈണം നൽകിയിരിക്കുന്നത്
സന്തോഷ് വർമയുടെ വരികൾക്ക് ഗോപീ സുന്ദറാണ് ഈണം നൽകിയിരിക്കുന്നത്
57,451
നാരായണൻ പിള്ള ശടഗോപാലൻ വി നടേശൻ എന്നിവർ സംസാരിച്ചു
നാരായണൻപിള്ള, ശഢഗോപാലൻ, വി. നടേശൻ എന്നിവർ സംസാരിച്ചു
57,452
ഹമീദിന്റെ ഉമ്മ ഐഷ ആയിട്ടാണ് ഉർവശ ചിത്രത്തിൽ എത്തുന്നത്
ഹമീദിന്റെ ഉമ്മ ആയിഷ ആയിട്ടാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്
57,453
സർപ്പഭണം കൊത്തിയ ഊന്ന വടിികണ്ട് പണ്ടാല അതിനെ തിരിച്ചിട്ടുണ്ട്
സർപ്പഫണം കൊത്തിയ ഊന്നുവടികൊണ്ട് പണ്ടാല അതിനെ തിരിച്ചിട്ടു
57,454
മഴക്കാലത്ത പോലും ഇപ്പോൾ പാറ്ശാല കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്
മഴക്കാലത്ത് പോലും ഇപ്പോൾ പാറശ്ശാല കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്
57,455
സംഘടനയുടെ ആംങ്കലേയ രൂപമായ ഓർഗനൈസേഷൻ എന്ന പദത്തെ ഒഴിവാക്കിയതായി കാണാം
സംഘടനയുടെ ആംഗലേയ രൂപമായ ഓർഗനൈസേഷൻ എന്ന പദത്തെ ഒഴിവാക്കിയതായി കാണാം
57,456
ബംഗാളിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളും ഇപ്പോൾ തൃണമൂലിൻറെ കീഴിലാണ്
ബംഗാളിലെ ബഹുഭൂരിഭാഗം സഹകരണ ബാങ്കുകളും ഇപ്പോൾ തൃണമൂലിന്റെ കീഴിലാണ്
57,457
പോലീസ് കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും നിരവധിത്തവണ പ്രയോഗിച്ചു
പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും നിരവധി തവണ പ്രയോഗിച്ചു
57,458
എങകിലും സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആശിഖ് അടക്കമുള്ളവർ
എങ്കിലും സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആശിഖ് അടക്കമുള്ളവർ തയ്യാറല്ല
57,459
എൽ ഡിഎഫ് നിയോജക മണ്ഡലം കൺവീനർ എം വി വിദ്യാധരൻ അധ്യക്ഷത വഹിച്ചു
എൽ. ഡി. എഫ്. നിയോജകമണ്ഡലം കൺവീനർ എം. വി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു
57,460
പൊതുദർശനത്തിനു ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന കൈമാറും
പൊതുദർശനത്തിനു ശേഷം മൃതദേഹം എറണാകുളം മെഡിക്കൽ കോളേജിന് കൈമാറും
57,461
മൊബൈൽ ഡെവലപ്മെൻറ് ലോകത്തിന് അനലിറ്റിക് സംവിധാനങ്ങൾ ആവശ്യമാണ്
മൊബൈൽ ഡെവലപ്പ്മെന്റ് ലോകത്തിന് അനലറ്റിക്സ് സംവിധാനങ്ങൾ ആവശ്യമാണ്
57,462
യർഫോഴ്സിന്റെ സമയോചിത ഇടപെടൽ മൂലമാണ് തീ അണയ്ക്കാൻ കഴിഞ്ഞത്
ഫയർഫോഴ്‌സിന്റെ സമയോചിത ഇടപെടൽ മൂലമാണ് തീയണക്കാൻ കഴിഞ്ഞത്
57,463
നൌഫൽ കോടമ്പുഴ സജീർ പുത്തൻപള്ളി യാസർ അറഫത്ത് തുടങ്ങിയവർ സംബന്ധിച്ചു
നൗഫൽ കോടമ്പുഴ, സുജീർ പുത്തൻപള്ളി, യാസർ അറഫാത് തുടങ്ങിയവർ സംബന്ധിച്ചു
57,464
അശ്വഹൃദയ മന്ത്രം ഋതുപർണ്ണനു പകരം നൽകി നളൻ ദൂതരഹസ്യം സ്വയത്തമാക്കി
അശ്വഹൃദയമന്ത്രം ഋതുപർണനു പകരം നൽകി നളൻ ദൂതരഹസ്യം സ്വായത്തമാക്കി
57,465
വിധി റദ്ദാക്കിയ ഫുൾ ബെഞ്ചിൽ മലയാളി ജഡ്ജി കുര്യൻ ജോസഫും ഉൾപ്പെടും
വിധി റദ്ദാക്കിയ ഫുൾബെഞ്ചിൽ മലയാളി ജഡ്ജി കുര്യൻ ജോസഫും ഉൾപ്പെടും
57,466
പൈങ്കിനി ഉത്രം ആഘോഷത്തിനു ശേഷം ഏപ്രിൽ ഒൻപതിനാണ് ശബരിമല നടയടച്ചത്
പൈങ്കുനി ഉത്രം ആഘോഷത്തിനുശേഷം ഏപ്രിൽ ഒൻപതിനാണ് ശബരിമല നടയടച്ചത്
57,467
ഇന്തോനേഷ്യൻ പ്രൊഫഷണൽ ലീഗിലെ വൻപൻമാരാണ് രണ്ട് ക്ലബ്ബുകളും
ഇന്തോനേഷ്യൻ പ്രൊഫഷണൽ ലീഗിലെ വമ്പന്മാരാണ് രണ്ട് ക്ലബുകളും
57,468
ഇതിനകം നൂറ കണക്കിന് ആഫ്രിക്കൻ വംശജരെ ഇങ്ങനെ മടക്കി അയച്ചിട്ടുണ്ട്
ഇതിനകം നൂറു കണക്കിന് ആഫ്രിക്കൻ വംശജരെ ഇങ്ങനെ മടക്കി അയച്ചിട്ടുണ്ട്
57,469
ഗ്രഹത്തിലേക്ക് ഊർജ്ജത്തിൻറെ മുഖ്യ ആഗമന മാർഗവും പ്രധാന വാതിൽ ആണ്
ഗൃഹത്തിലേക്ക് ഊർജ്ജത്തിന്റെ മുഖ്യ ആഗമനമാർഗ്ഗവും പ്രധാന വാതിൽ ആണ്
57,470
ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെ ശോകമൂക്കമായിരുന്നു ഡിസ്നി വേൾഡ്
ആളൊഴിഞ്ഞ ശവപ്പറമ്പ് പോലെ ശോകമൂകമായിരുന്നു ഡിസ്നി വേൾഡ്
57,471
സംഘം വഴി പെൺകുട്ടികളെ ഉപയോഗിച്ചവരിൽ ഭരണപ്രമുഖരും എംഎൽ എയും
സംഘം വഴി പെൺകുട്ടികളെ ഉപയോഗിച്ചവരിൽ ഭരണപ്രമുഖരും എം. എൽ. എ. യും
57,472
തൊണ്ണൂറ്റിയൊന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫന്റ് ജീസസ് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു
ആയിരത്തിതൊള്ളായിരത്തിത്തൊണ്ണൂറ്റിഒന്ന് നവംബർ ഇരുപത്തിയേഴിന് ഇൻഫന്റ് ജീസസ് ദേവാലയത്തിന്റെ വെഞ്ചരിപ്പ് നടന്നു
57,473
ണ്ട് വെന്ത വെള്ളം അല്പം ചേർത്ത് കുഴമ്പുപരുവത്തിലാക്കുക
ഞണ്ട് വെന്ത വെള്ളം അൽപം ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക
57,474
ടതു വലതു മുന്നണികൾ ഇതിനോടകം വോട്ടഭ്യർത്ഥനയും നടത്തിയിട്ടുണ്ട്
ഇടത് വലത് മുന്നണികൾ ഇതിനോടകം വോട്ടഭ്യർത്ഥനയും നടത്തിയിട്ടുണ്ട്
57,475
ാൻ ജലഗതാഗതത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്
ഉൾനാടൻ ജലഗതാഗതത്തിനു വലിയ പ്രാധാന്യമാണു സർക്കാർ നൽകുന്നത്
57,476
കഴിഞ്ഞ വർഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ഞൂറ്റി അൻപത്തിയൊൻപത് മില്ലി മീറ്റർ മാത്രമാണ്
എന്നാൽ കഴിഞ്ഞ വര്ഷം കിട്ടിയത് പതിനെണ്ണായിരത്തിഅഞ്ഞൂറ്റിഅന്പത്തിയൊന്പത് മില്ലീമീറ്റർ മാത്രമാണ്
57,477
ധാരണയുടെ പേരിൽ കുടുംബബന്ധത്തിൽ വിള്ളലുകൾ വീഴാതെ നോക്കുക
തെറ്റിധാരണയുടെ പേരിൽ കുടുംബബന്ധത്തിൽ വിള്ളലുകൾ വീഴാതെ നോക്കുക
57,478
ഇരുപത്തിയഞ്ചുകാരി നഴ്സിനെ പീഡിപ്പിച്ച കേസിലാണ് പൊലീസ് നടപടി
പാലായിൽ ഇരുപത്തഞ്ചുകാരി നഴ്സിനെ പീഡിപ്പിച്ച കേസിലാണ് പൊലീസ് നടപടി
57,479
മിനിുകൾക്ക് ശേഷം മൈറ്റ്ലാൻ് നൈൽസും ഗോൾ കണ്ടെത്തി
പത്ത് മിനുട്ടുകൾക്ക് ശേഷം മൈറ്റ്ലാന്‍ഡ് നൈൽസും ഗോൾ കണ്ടെത്തി
57,480
എന്ന പറയട്ടെ എന്റെ കുട്ടിക്ക് വിദേശഭാഷയെ അറിയൂ
ദൗർഭാഗ്യമെന്നു പറയട്ടെ, 'എന്റെ കുട്ടിക്ക് വിദേശഭാഷയേ അറിയൂ'
57,481
സന്ദർശനംാണ് സൊഖുറവ മളോക്കിന് വിഷയമാക്കുന്നത്
അത്തരമൊരു സന്ദർശനമാണ് സൊഖുറോവ് 'മൊളോഖി'ന് വിഷയമാക്കുന്നത്
57,482
അഹമ്മദിന്റെ അഭാവത്തിൽ ഷൊയ്ബ് മാലിക് ടീമിനെ നയിക്കും
സർഫ്രാസ് അഹമ്മദിന്റെ അഭാവത്തിൽ ഷൊയ്ബ് മാലിക് ടീമിനെ നയിക്കും
57,483
കിട്ടും മുൻപേ തന്നെ അവർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു
ചിഹ്നം കിട്ടും മുൻപേ തന്നെ അവർ പ്രചാരണം തുടങ്ങിക്കഴിഞ്ഞു
57,484
ദ്യോഗ വെബ്സൈറ്റിലും ഇതു സംബന്ധിച്ച് അറിയിപ്പുണ്ടാകും
ഔദ്യോഗിക വെബ്സൈറ്റിലും ഇതുസംബന്ധിച്ച് അറിയിപ്പുണ്ടാകും
57,485
രണ്ട് വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ്ഗ വിവാഹം അരങ്ങേറിയത്
രണ്ടു വർഷം മുമ്പ് കാൻബറയിലായിരുന്നു ആദ്യ സ്വവർഗ വിവാഹം അരങ്ങേറിയത്
57,486
ഇലക്ട്രോണിൻറെ വേഗം കൂടുന്തോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
അതായത് ഇലക്ട്രോണിന്റെ വേഗം കൂടുതോറും അതിനെ ത്വരണത്തിന് വിധേയമാക്കുക കൂടുതൽ വിഷമകരമാകുന്നു
57,487
എല്ലാമല്ലെങ്കിലും കുറയധികം തരം തിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്
അവയിൽ എല്ലാമല്ലെങ്കിലും കുറേയധികം തരംതിരിച്ച് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്
57,488
ചാരസംഘടനയായ സിഐഎ ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
അമേരിക്കൻ ചാരസംഘടനയായ സി. ഐ. എ. ഇവർക്ക് എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു
57,489
ഹൌവ്വായേയും പർദീസയക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൌത്യം
ആദത്തേയും ഹവ്വായേയും പറുദീസയ്ക്ക് പുറത്താക്കുക എന്നതാണ് അയാളുടെ ദൗത്യം
57,490
ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴ് പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു
ആര്യന്മാർ ആര്യസാമ്രാജ്യത്തിലെ ഏഴു പുണ്യ നദികളിലൊന്നായും കാവേരിയെ കണക്കാക്കുന്നു
57,491
ഈ നഗരം പിന്നീട് ന്യൂ ഡൽഹി എന്ന് അറിയപ്പെടുന്നു
ഈ നഗരം പിന്നീട് ന്യൂ ഡെല്‍ഹി എന്ന് അറിയപ്പെട്ടു
57,492
എന്താണ് അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ലന്ന് മാത്രം
എന്താണ് അതിനു പിന്നിൽ എന്ന് ആർക്കും അറിയില്ല എന്നും മാത്രം
57,493
ണ്ട് തന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
അതുകൊണ്ടുതന്നെ ചാവേസ് ഏറ്റവും കൂടുതൽ പ്രിയങ്കരനായത് അവരുടെ ഇടയിലാണ്
57,494
മുപ്പത്തിയ രാവിലെ ഏഴ് മുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴ് സദ്യ
മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം, ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ
57,495
ശ്രീധരൻ പിള്ള കോൺഗ്രസിനെക്കുറിച്ച് പറഞ്ഞ പരാമർശങ്ങൾ ദൌർഭാഗ്യകരമാണ്
ശ്രീധരൻപിള്ള കോൺഗ്രസിനെ കുറിച്ച് പറഞ്ഞ പരാമർശങ്ങൾ ദൗർഭാഗ്യകരമാണ്
57,496
രസകരമായ നിമിഷങ്ങൾ പങ്കുവച്ച് മകൾ ശ്രുതി ഹാസൻ
കമലഹാസനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് മകൾ ശ്രുതി ഹാസൻ
57,497
ഷൊർണൂർ അഡീഷണൽ എസ് ഐ പത്മനാഭൻ ആണ് അന്വേഷണം നടത്തുന്നത്
ഷൊർണൂർ അഡീഷണൽ എസ്. ഐ. പത്മനാഭനാണ് അന്വേഷണം നടത്തുന്നത്
57,498
നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഢുവും കിട്ടി
തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി
57,499
ഈപ്പഴം ബദാം കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം
ഈന്തപ്പഴം, ബദാം, കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം
57,500
നീലകണ്ഠൻ ഛായാഗ്രഹണവും ബി അജിത്കുമാർ എഡിറ്റിഗും നിർവഹിക്കുന്നു
മധു നീലകണ്ഠൻ ഛായാഗ്രഹണവും ബി. അജിത്കുമാർ എഡിറ്റിങും നിർവഹിക്കുന്നു
57,501
നേതൃത്വവുമായി ശത്രുഘനൻ സിൻഹ ഏറെ നാളായി അകൽച്ചയിലാണ്
പാർട്ടി നേതൃത്വവുമായി ശത്രുഘ്നൻ സിൻഹ ഏറെ നാളായി അകൽച്ചയിലാണ്
57,502
തലശ്ശേരി മുനിസിപ്പൽ ടൌൺ ഹാളിലാണ് മകന്റെ വിവാഹം
ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരി മുനിസിപ്പൽ ടൗൺഹാളിലാണ് മകന്റെ വിവാഹം
57,503
ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡിക്കളങ്ങളെ ഹൈടെക്ക ആക്കി
ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെ ഹൈടെക്കാക്കി