Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
58,404
വശ്യമായ തുക റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും കണ്ടെത്തണം
ഇതിനാവശ്യമായ തുക റോഡ് സേഫ്ടി അതോറിറ്റിയിൽ നിന്നും കണ്ടെത്തണം
58,405
ണ്ടിലെ ബെർമിംങ്ഹാമിൽ വച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വെച്ചായിരുന്നു മോഡൽ കൂടിയായ അഫ്ഷാന്റെ വിവാഹം
58,406
ഇവരുടെ ഉപജീവന മാർഗ്ഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ്
ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ്
58,407
പതിനൊന്നന് കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകി
ഒക്ടോബർ പതിനൊന്നിന് കേസിൽ മുഖ്യമന്ത്രിക്ക് ഹൈക്കോടതി ക്ലീൻചിറ്റ് നൽകി
58,408
പക്ഷേ കട തുടങ്ങണമെങ്കിൽ പുതിയ ബെഞ്ചൻ ഡെസ്കും വാങ്ങണം
പക്ഷെ കട തുടങ്ങണമെങ്കിൽ പുതിയ ബഞ്ചും ഡസ്ക്കും വാങ്ങണം
58,409
നിവേദ്യം സിനിമയിലെ കോലക്കുഴൽ വിളി കേട്ടോ ആണ് ഇഷ്ടഗാനം
നിവേദ്യം എന്ന സിനിമയിലെ കോലക്കുഴൽവിളി കേട്ടോ ആണ് ഇഷ്ടഗാനം
58,410
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി
നെഹ്രു കോളേജ് പ്രിൻസിപ്പൽ ഡോ കെ പ്രദീപ്കുമാർ മുഖ്യപ്രഭാഷണം നടത്തി
58,411
സമയം പിഡബ്ല്യൂഡി ഉദ്യോഗസ്ഥർ മറിച്ചാണ് പറയുന്നത്
അതേ സമയം പി. ഡബ്ല്യു. ഡി ഉദ്യോഗസ്ഥർ മറിച്ചാണ് പറയുന്നത്
58,412
എഹ്സാൻ ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്
ശങ്കർ, എഹ്സാൻ ലോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്
58,413
സെയയി്ഫിന്റെ ആദ്യ ഭാര്യ അമൃതാ സിംഗാണ് ഇപ്പോൾ താരം
എന്നാൽ സെയ്ഫിൻറെ ആദ്യ ഭാര്യ അമൃത സിങ്ങാണ് ഇപ്പോൾ താരം
58,414
സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേക്ക് പോയി
ഒരു സീസൺ അവിടെ കഴിഞ്ഞശേഷം ഞാൻ പോളണ്ടിലേയ്ക്ക് പോയി
58,415
ഗോൾ മാത്രമാണ് ബഫൻ അന്ന് വഴങ്ങിയത്
രണ്ട് ഗോൾ മാത്രമാണ് ബഫൺ അന്ന് വഴങ്ങിയത്
58,416
വിയിൽ ഏറ്റവും കൂടുതൽ സിനിമാപാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്
നാട്യഭൈരവിയിൽ ഏറ്റവും കൂടുതൽ സിനിമാ പാട്ടുകൾ ചെയ്തത് ദേവരാജൻ മാഷാണ്
58,417
ദീർഘദൂര ഓട്ടത്തിന് ബസ്സ് പോകുമ്പോഴാണ് ബ്രേക്ക് നഷ്ടമാകുന്നത്
എന്നാൽ ദീർഘദൂര ഓട്ടത്തിന് ബസ് പോകുമ്പോഴാണ് ബ്രേക്ക് നഷ്ടമാകുന്നത്
58,418
മറ്റൊരു ബെഡ്റൂം ഉടൻ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത്
മുകളിലെ മെറ്റാരു ബെഡ്റൂം വുഡൻ മിക്സ് പാറ്റേണിലാണ് സെറ്റ് ചെയ്തത്
58,419
ട്രംപിന്റെ ഭരണത്തിൽ ബന്ധം കുറെേക്കൂടി ഗാഢമാവുകയും ചെയ്തു
ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ ബന്ധം കുറേക്കൂടി ഗാഢമാവുകയും ചെയ്തു
58,420
അനിൽ ബൈജൽ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്
ഗവർണർ അനിൽ ബയ്ജൽ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്
58,421
ടോട്ടൽ കൂൾനെസ്സ് ആണ് പ്രധാനം ഹ്യൂമർ സെൻസിനും മാർക്കറ്ററ്ുണ്ട്
ഒരു ടോട്ടൽ കൂൾനെസ്സാണ് പ്രധാനം ഹ്യുമർെസൻസിനും മാർക്കറ്റുണ്ട്
58,422
ഐിലെ പോസ്റ്റ്ബോക്സ് നമ്പർാണ് മാത്യുവർക്കി നൽകിയിരുന്നത്
അൽ ഐനിലെ പോസ്റ്റ് ബോക്സ് നമ്പരാണ് മാത്യു വർക്കി നൽകിയിരുന്നത്
58,423
ഹാച്ച്ബാക്ക് സെഗ്മെന്റിൽ മാരുതിക്ക് ചെറുതായൊന്നു കാലിടറി
ഇതോടെ ഹാച്ച്ബാക്ക് സെഗ്മന്റെിൽ മാരുതിക്ക് ചെറുതായൊന്ന് കാലിടറി
58,424
ജില്ലയിലെ ഭിരയിൽ നാൽപ്പത്തിയാറ് പോയിന്റ് അഞ്ച് ഡിഗ്രി സെൽഷ്യസ് ആണ് ചൂട്
റയ്ഗാഡ് ജില്ലയിലെ ഭിരയിൽ നാല്‍പ്പത്തിയാറെ പോയിന്‍റ് അഞ്ച് ഡിഗ്രി സെൽഷ്യസാണ് ചൂട്
58,425
തൊണ്ണൂറ്റി രണ്ടിലെ ജൂനിയർ വിബിൾഡൺ ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയെത്തി
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റിരണ്ടിലെ ജൂനിയർ വിംബിൾഡൺ ഡബ്ൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയെത്തി
58,426
നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൻദ്യോർ പുരസ്കാരം നേടുന്നത്
ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ബാലൺദ്യോർ പുരസ്കാരം നേടുന്നത്
58,427
ചീന മഞ്ഞക്കിളിക്ക് തലയുടെ മുകൾഭാഗം വരെയുണ്ട് പീലിയ എഴുത്ത്
ചീന മഞ്ഞക്കിളിക്ക് തലയുടെ മുകൾഭാഗം വരെയുണ്ട് പീലിയെഴുത്ത്
58,428
മത്സരത്തിൽ വാറ്റ് പോോർഡർ നാലേ ഒന്നിന് ഫുൽഹാമിനെ തോൽപ്പിച്ചു
മറ്റൊരു മത്സരത്തിൽ വാറ്റ്പോർഡ് നാലേ ഒന്നിന് ഫുൾഹാമിനെ തോൽപ്പിച്ചു
58,429
നിങ്ങളുടെ വിശ്വാസം ദൃഢനിശ്ചയം നിർബന്ധ ബുദ്ധി അത് സ്തുത്യർഹമാണ്
നിങ്ങളുടെ വിശ്വാസം, ദൃഢനിശ്ചയം നിർബന്ധബുദ്ധി അത് സ്തുത്യർഹമാണ്
58,430
ശശയുടെ ജ്യേഷ്ഠസഹോദരൻ സുന്ദരവദന്റെ മകനാണ് വെങ്കടശ്
ശശികലയുടെ ജ്യേഷ്ഠ സഹോദരൻ സുന്ദരവദന്റെ മകനാണ് വെങ്കടേഷ്
58,431
സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പക് വഹിച്ചു
അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കുവഹിച്ചു
58,432
കാലത്തെ സുരക്ഷാക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം
ആധുനികകാലത്തെ സുരക്ഷാ ക്യാമറകൾ വല്യേട്ടനെ അനുസ്മരിപ്പിച്ചേക്കാം
58,433
മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു
അഞ്ച് മുതൽ എട്ട് വരെയും പണ്ട് താലപ്പൊലി ഉണ്ടായിരുന്നു
58,434
കാസ്ട്രോ കാരൽമാക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി
ആയിടക്ക് കാസ്ട്രോ കാറൽ മാർക്സിന്റെ ചിന്തകളിൽ ആകൃഷ്ടനായിത്തുടങ്ങി
58,435
അവയെ ഓട് നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാൻ ഓട് നാനാർത്ഥങ്ങൾ എന്ന താൾ കാണുക
58,436
ആോങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്
ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്
58,437
അതിനാൽ രാസഘടന അളക്കുന്ന വഴിയാണ് നക്ഷത്രത്തിറെ വയസ്സ് നിശ്ചയിക്കാറ്
അതിനാൽ രാസഘടന അളക്കുന്നവഴിയാണ് നക്ഷത്രത്തിന്റെ വയസ്സ് നിശ്ചയിക്കാറ്
58,438
അവർ മടങ്ങ വന്നപ്പോഴേക്കും കീർക്കെ ഗാർഡ് മരിച്ചിരുന്നു
അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെഗാഡ് മരിച്ചിരുന്നു
58,439
അതിറെ കൂടെ ഇംഗ്ലീഷ് ക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു
അതിന്റെ കൂടെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു
58,440
ക്കത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു
അക്കാലത്ത് സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു
58,441
തിരിച്ചറിയാൻ സഹായിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷണക്രിയയെ സഹായിക്കുന്നത്
അണുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷണക്രിയയെ സഹായിക്കുന്നത്
58,442
ത്തെ അറയുടെ നാല് വശത്തായി നാല് ആർച്ചുകൾ സ്ഥിതി ചെയ്യുന്നു
അകത്തേ അറയുടെ നാലു വശത്തായി നാലു ആർച്ചുകൾ സ്ഥിതി ചെയ്യുന്നു
58,443
ാത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന ശക്തി പ്രാപിച്ചു
അഭ്യസ്തവിദ്യരല്ലാത്തവർക്കും തൊഴിൽ സാധ്യതകൾ വർദ്ധിച്ചതോടെ ഈ ഒഴുക്കിന് ശക്തി പ്രാപിച്ചു
58,444
ര ലേഖനങ്ങളും രണ്ടായി തന്നെ മതി
രണ്ടു ലേഖനങ്ങളും രണ്ടായി തന്നെ മതി
58,445
റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു
ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു
58,446
ആശ്രമ ജീവിതം നയിക്കുന്ന വ്യക്തിയെ ഗ്രഹസ്ഥൻ എന്നു പറയുന്നു
ആശ്രമജീവിതം നയിക്കുന്ന വ്യക്തിയെ ഗൃഹസ്ഥൻ എന്ന് പറയുന്നു
58,447
ശരീരം എന്ന പദത്തിന് പുരി എന്ന കൂടി പര്യായം ഉണ്ട്
ശരീരം എന്ന പദത്തിന് പുരി എന്നുകൂടി പര്യായം ഉണ്ട്
58,448
അവർക്ക് പിറന്ന ഏക സന്താനം ശൈശവത്തിൽ മരിച്ചു
അവർക്കു പിറന്ന ഏകസന്താനം ശൈശവത്തിൽ മരിച്ചു
58,449
ഒരു തരം അഗ്നിപരീക്ഷയ്ക്കും ആനകളെഉപയോഗിച്ചിരുന്നു
ഒരു തരം അഗ്നിപരീക്ഷയ്ക്കും ആനകളെ ഉപയോഗിച്ചിരുന്നു
58,450
രാജകീയാധികാരത്തിന്റെ ബിംബങ്ങളായിട്ടായിരുന്നു ആനകളെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്
രാജകീയാധികാരത്തിന്റെ ബിംബങ്ങളായിട്ടായിരുന്നു ആനകളെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്
58,451
ഇരുപതാം നൂറ്റാണ്ടിന്റെആദ്യത്തിൽ ഡച്ചുകാർ അതിർതതികൾ വിപുലമാക്കി
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഡച്ചുകാർ അതിർത്തികൾ വിപുലമാക്കി
58,452
പന്നൽച്ചെടികളും കൂണുകളുംപൈൻ മരങ്ങളും ഇവിടെയുണട
പന്നൽച്ചെടികളും കൂണുകളും പൈൻ മരങ്ങളും ഇവിടെയുണ്ട്
58,453
പൂമട്ടുകൾ പട്ടിന് ചായം കൊടുക്കാൻ ഉപയോഗിക്കാറുണ്ട്
പൂമൊട്ടുകൾ പട്ടിന് ചായം കൊടുക്കാൻ ഉപയോഗിക്കാറുണ്ട്
58,454
കൂടാതെ പോലീസ് സ്റ്റേഷനും ടെലിഫോൺ എക്സ്ചേഞ്ചും വേറെ ഉണ്ട്
കൂടാതെ പൊലിസ് സ്റ്റേഷനും ടെലിഫോൺ എക്സ്ചേഞ്ചും വേറെ ഉണ്ട്
58,455
പതിറ്റാണ്ടുകൾ ഇവിടെ പ്രവർത്തിച്ച ഫാക്ടറി പൂട്ടപ്പെടുകയാണ ഉണ്ടായത്
പതിറ്റാണ്ടുകൾ ഇവിടെ പ്രവർത്തിച്ച ഫാക്ടറി പൂട്ടപ്പെടുകയാണുണ്ടായത്
58,456
തൊഴിൽ പ്രശ്നവും മലിനീകരണ പ്രശ്നവും ഉൾപ്പെടെയുള്ള സംഭവ വികാസങ്ങളെ തുടർന്ന് ഫാക്ടറി പ്രവർത്തനം അവസാനിപ്പിച്ചു
തൊഴിൽ പ്രശ്നവും മലിനീകരണപ്രശ്നവും ഉൾപ്പെടെയുള്ള സംഭവവികാസങ്ങളെത്തുടർന്ന് ഫാക്ടറി പ്രവർത്തനമവസാനിപ്പിച്ചു
58,457
രാജ്യസഭയുടെ തീരുമാനങ്ങൾ പിന്നീട് നാടക വികാസത്തിന് പുതിയ വഴി തെളിച്ചു
രാജസഭയുടെ തീരുമാനങ്ങൾ പിന്നീട് നാടകവികാസത്തിന് പുതിയ വഴി തെളിച്ചു
58,458
ചരിത്രകാരന്മാർ മുഴക്കുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു
ചരിത്രകാരന്മാർ മുഴുക്കുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു
58,459
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരും ആയിരുന്നു
മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരും ആയിരുന്നു
58,460
കലർന്ന ഇവിടുത്തെ മണ്ണ് കൃഷിക്ക് അനുയോജ്യമാണ്
എക്കൽ കലർന്ന ഇവിടത്തെ മണ്ണ് കൃഷിക്ക് അനുയോജ്യമാണ്
58,461
വിരിപ്പ് കൃഷിക്ക് വിരിപ്പ് കൃഷക്ക് മാത്രമേ നെല്ലിനം ഉപയോഗിക്കാറുള്ളൂ
വിരിപ്പ് കൃഷിക്ക് വിരിപ്പ് കൃഷിക്ക് മാത്രമേ നെല്ലിനം ഉപയോഗിക്കാറുള്ളൂ
58,462
ആറായിരത്തോളം ഏക്കർ വനവും ബാക്കി കൃഷിക്ക യോഗ്യവുമായിരുന്നു
ആറായിരത്തോളം ഏക്കർ വനവും ബാക്കി കൃഷിക്ക് യോഗ്യവുമായിരുന്നു
58,463
ഇവിടെ അനുഭവപ്പെടുന്ന നാരകഫലങ്ങളുടെ കൃഷിക്ക് തടസ്സമായി വർത്തിക്കുന്നു
ഇവിടെ അനുഭവപ്പെടുന്ന കുറഞ്ഞ താപനില നാരകഫലങ്ങളുടെ കൃഷിക്ക് തടസ്സമായി വർത്തിക്കുന്നു
58,464
ഖല പ്രദേശങ്ങളാണ് കമുക് കൃഷിക്ക് ഏറ്റവും അനുയോജ്യം
ഉഷ്ണമേഖലാപ്രദേശങ്ങളാണ് കമുക് കൃഷിക്ക് ഏറ്റവും അനുയോജ്യം
58,465
ജൈവാംശംടങ്ങിയ മണ്ണാണ് കഞ്ചാവ് കൃഷിക്ക് ഏറെ അനുയോജ്യം
ജൈവാംശമടങ്ങിയ മണ്ണാണ് കഞ്ചാവ് കൃഷിക്ക് ഏറെ അനുയോജ്യം
58,466
മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
വടകര മണ്ഡലത്തിൽ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
58,467
അദ്ദേഹത്തിറെ നാടകങ്ങൾക്ക് നാടകീയത കുറവാണെന്നുള്ള വിമർശനം ശക്തമാണ്
അദ്ദേഹത്തിന്റെ നാടകങ്ങൾക്ക് നാടകീയത കുറവാണെന്നുള്ള വിമർശനം ശക്തമാണ്
58,468
ജാതി സമ്പ്രദായത്തിന് ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നും വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്
ജാതിസമ്പ്രദായത്തിനു ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും വിമർശനം നേരീടേണ്ടിവന്നിട്ടുണ്ട്
58,469
ശക്തമായ വിമർശനം ഒരു ഗവൺമെന്റിന്റെ സുഗമമായ നിലനിൽപ്പിന് അത്യാവശ്യമാണ്
ശക്തമായ വിമർശനം ഒരു ഗവൺമെന്റിന്റെ സുഗമമായ നിലനില്പിനത്യാവശ്യമാണ്
58,470
ഒരിക്കലും സൌന്ദര്യശാസ്ത്രത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ വിമർശനം
ഒരിക്കലും സൗന്ദര്യശാസ്ത്രത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല ഇദ്ദേഹത്തിന്റെ വിമർശനം
58,471
അതിവേഗം മരണമുണ്ടാകുക എന്നതാണ് ഇതിന്റെ ലക്ഷ്യം
അതിവേഗം മരണമുണ്ടാകുക എന്നതാണ് ഇതിന്റെ ലക്ഷ്യം
58,472
അതിവേഗം വംശനാശം വന്ന കൊണ്ടിരിക്കുന്ന സസ്യങ്ങളിൽ പെട്ടതാണ് ഇത്
അതിവേഗം വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങളിൽ പെട്ടതാണ് ഇത്
58,473
പക്ഷേ തലങ്ങൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്നതിനാൽ ചെടിക്ക് അത് ഭീഷണിയാണ്
പക്ഷേ സ്ഥലങ്ങൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്നതിനാൽ ചെടിക്ക് അത് ഭീഷണിയാണ്
58,474
ജപ്പാനിലും തെക്കൻ കൊറിയയിലുമാണ് സാങ്കേതിക വിദ്യഅതിവേഗം സ്വീകരിക്കപ്പെട്ടത്
ജപ്പാനിലും തെക്കൻ കൊറിയയിലുമാണ് സാങ്കേതിക വിദ്യ അതിവേഗം സ്വീകരിക്കപ്പെട്ടത്
58,475
വളരുനനതിനാൽ മാംസാവശ്യത്തിനാണ് സാധാരണ ഉപയോഗിക്കുന്നത്
അതിവേഗം വളരുന്നതിനാൽ മാംസാവശ്യത്തിനാണ് സാധാരണ ഉപയോഗിക്കുന്നത്
58,476
ആകാശനീല തുടങ്ങി പച്ച നീല ചാര നിിറങ്ങളിലും തടാകങ്ങൾ കാണപ്പെടുന്നു
ആകാശനീല തുടങ്ങി പച്ച നീല ചാര നിറങ്ങളിലും തടാകങ്ങൾ കാണപ്പെടുന്നു
58,477
വ്യ ഇനം ഓർക്കിഡുകളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു
വ്യത്യസ്ത ഇനം ഓർക്കിഡുകളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു
58,478
ചുരിക കൊണ്ടുള്ള പ്രയോഗങ്ങൾ വാളിനെഅപേക്ഷിച്ച് വ്യത്യസ്തമാണ്
ചുരിക കൊണ്ടുള്ള പ്രയോഗങ്ങൾ വാളിനെ അപേക്ഷിച്ച് വ്യത്യസ്തമാണ്
58,479
കൃഷി അതിൽ നിന്നും വ്യത്യസ്തമാണ്
ടെറസ്സിലെ കൃഷി അതിൽ നിന്നു വ്യത്യസ്തമാണ്
58,480
പ്രധാനമായും ഹാസ്യപാധാന്യമുള്ള വേഷങ്ങളിലാണ് ഇദ്ദേഹം അഭിനയിക്കുന്നത്
പ്രധാനമായും ഹാസ്യ പ്രാധാന്യമുള്ള വേഷങ്ങളിലാണ് ഇദ്ദേഹം അഭിനയിക്കുന്നത്
58,481
ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്
ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്
58,482
ഇദ്ദേഹം ഇരുപതോളം ഭാസ്യനാടകങ്ങൾ രചിച്ചിട്ടുണ്ട്
ഇദ്ദേഹം ഇരുപതോളം ഹാസ്യ നാടകങ്ങൾ രചിച്ചിട്ടുണ്ട്
58,483
അകേല എന്ന ചെന്നായ നയിക്കുന്ന ചെന്നായക്കൂട്ടത്തോടൊപ്പമാണ് മൌഗ്ലി കഴിയുന്നത്
അകേല എന്ന ചെന്നായ നയിക്കുന്ന ചെന്നായക്കൂട്ടത്തോടൊപ്പമാണ് മൗഗ്ലി കഴിയുന്നത്
58,484
ഇരുവർക്കും വെൽഫെയർ കേരള കുവൈറ്റിൻറെ ഉപഹാരം അൻവർ സയയിദ് കൈമാറി
ഇരുവർക്കും വെൽഫെയർ കേരള കുവൈറ്റിന്റെ ഉപഹാരം അൻവർ സയീദ് കൈമാറി
58,485
കഴിഞ്ഞ ഗെയിംസിൻറെ ആതിഥേയരായ ജാർഖണ്ഡ ആണ് ആദ്യം അണിനിരന്നത്
കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാർഖണ്ഡാണ് ആദ്യം അണിനിരന്നത്
58,486
സ്കൂൾ പരീക്ഷകളിൽ ചെയ്തതുപോലെ അർത്ഥം മനസ്സിലാക്കാതെ മനപാഠ പഠനം വേണ്ട
സ്കൂൾ പരീക്ഷകളിൽ ചെയ്തതുപോലെ അർഥം മനസ്സിലാക്കാതെ മനഃപാഠ പഠനം വേണ്ട
58,487
ഏതാനും മാസങ്ങളേ അതിന് ആയുസുള്ളൂ എന്ന് ഭൌമശാസ്ത്രജ്ഞർ വിധിയെഴുതി
ഏതാനും മാസങ്ങളേ അതിന് ആയുസുള്ളൂ എന്ന് ഭൗമശാസ്ത്രജ്ഞർ വിധിയെഴുതി
58,488
ആഗോള ഐടി കമ്പനിയായ എച്ച് പിിയിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം
ആഗോള ഐ. ടി. കമ്പനിയായ എച്ച്. പി. യിൽ ചീഫ് ടെക്നോളജി ഓഫീസറായാണ് നിയമനം
58,489
മംതാ മോഹൻദാസണ കാർബണിൽ ഭഗതിൻറെ നായികയായി അഭിനയിക്കുന്നത്
മംമ്ത മോഹൻദാസാണ് കാർബണിൽ ഫഹദിന്റെ നായികയായി അഭിനയിക്കുന്നത്
58,490
ഏഴിന് രാവിലെ എട്ട് മുപ്പതിന് കാഴ്ച ശ്രീബലി ഓട്ടൻതുള്ളൽ നവകലശാഭിഷേകം
ഏഴിന് രാവിലെ എട്ട് മുപ്പതിന് കാഴ്ചശ്രീബലി, ഓട്ടൻതുള്ളൽ, നവകലശാഭിഷേകം
58,491
ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡൻറായിരുന്നു ഇ പി ജയരാജൻ
ഡി. വൈ. എഫ്. ഐ. യുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡണ്ട് ആയിരുന്നു ഇ. പി. ജയരാജൻ
58,492
അക്ഷരഗൌരവവും അന്വേഷണ തൃഷ്ണയും പത്രദൌത്യത്തിന് നവകാന്തിപക
അക്ഷരഗൗരവവും അന്വേഷണ തൃഷ്ണയും പത്ര ദൗത്യത്തിന് നവകാന്തി പകരും
58,493
ആയുർരേഖ അഥവാ ജീവരേഖ ആയുസ്സിൻറെ ദൈർഘ്യമല്ല സൂചിപ്പിക്കുന്നത്
ആയുർരേഖ അഥവാ ജീവരേഖ ആയുസ്സിന്റെ ദൈർഘ്യമല്ല സൂചിപ്പിക്കുന്നത്
58,494
വിജയനഗര സാമ്രാജ്യത്തിൻറെ രാജസദസ്സ് നിരന്നിരിക്കുന്ന പ്രൌഢമായ ഇടം
വിജയ നഗര സാമ്രാജ്യത്തിന്റെ രാജസദസ്സ് നിരന്നിരിക്കുന്ന പ്രൗഢമായ ഇടം
58,495
ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദി മുഖ്യപ്രഭാഷണം നടത്തി
ലഫ്റ്റ്നന്റ് ഗവർണർ കിരൺബേദി മുഖ്യ പ്രഭാഷണം നടത്തി
58,496
ഒടുവിൽ ശിരസ്സ് പിളർത്തി വളർന്ന ഒരു ഈന്ദ മരത്തിൽ തന്നെ വിഘ്നേഷ് തൂങ്ങി
ഒടുവിൽ ശിരസുപിളർത്തി വളർന്ന ഒരു ഈന്തു മരത്തിൽ തന്നെ വിഘ്നേശ് തൂങ്ങി
58,497
പ്രേംജിത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം ഇതൊരു കഥയല്ല
പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം, ഇതൊരു കഥയല്ല
58,498
എന്നാൽ അർഹിച്ച അർദ്ധസെഞ്ചറിക്ക് നാല് റൺസ് അകലെ താരം റ്ണൌട്ടായി
എന്നാൽ അർഹിച്ച അർധസെഞ്ച്വറിക്ക് നാല് റൺസ് അകലെ താരം റണ്ണൗട്ടായി
58,499
ഉഴൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ആർ ശശീന്ദ്രൻ പ്രസംഗിച്ചു
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ആർ. ശശീന്ദ്രൻ പ്രസംഗിച്ചു
58,500
കസബ സ്റ്റേഷനിലെ എ എസ് ഐക്ക് എതിരായാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്
കസബ സ്റ്റേഷനിലെ എ. എസ്. ഐ. ക്ക് എതിരെയാണ് ആക്ഷേപം ഉയർന്നിട്ടുള്ളത്
58,501
ജമ്മു കാശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാനിപ്പോൾ
ജമ്മു കശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാനിപ്പോൾ
58,502
അതാണ് സിനിമാ സംഗീതം സൃഷ്ടിച്ച അത്ഭുതം യാദൃച്്ഛികമായി സംഭവിച്ചതാകാം
അതാണ് സിനിമാസംഗീതം സൃഷ്ടിച്ച അദ്ഭുതം യാദൃച്ഛികമായി സംഭവിച്ചതാകാം
58,503
അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക മുറ്റം വികസന പദ്ധതി പൂർത്തിയായി വരുന്നുണ്ട്
അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്