Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
58,504
ലബൻ എന്ന തെക്ക്ു ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി
അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി
58,505
ത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു
അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു
58,506
രുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെല്ലിന്റെ അവിശ്വസ്ഥതയുടെ കാരണങ്ങളിലൊന്നാകാം
അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിന്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം
58,507
കാലഘട്ടമായിരുന്നു മുഗളശൈലിയുടെ വികാസദിശ
അക്ബറുടെ കാലഘട്ടമായിരുന്നു മുഗളശൈലിയുടെ വികാസദശ
58,508
ം തിരിച്ചും മാർത്താണ്ഡവർമ്മയോട് വിധേയത്വം പുലർത്തി
അദ്ദേഹം തിരിച്ചും മാർത്താണ്ഡ വർമ്മയോട് വിധേയത്വം പുലർത്തി
58,509
നാളെയും മറ്റന്നാളും പ്രസിഡന്റിൻറെ കൂടെ മണ്ഡലത്തിൽ പദയാത്ര
നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര
58,510
ഗായകൻ അദ്നൻ സമി രണ്ടായിരത്തിപ്പതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
പ്രമുഖഗായകൻ അദ്നൻ സമി രണ്ടായിരത്തിപ്പതിനേഴ് ജനുവരിയിൽ ഒരു തീരുമാനമെടുത്തു
58,511
വിൻഡഷീൽഡ് ശൈലി കാഴ്ചക്കാരുടെ മനം കവരുന്നതാണ്
പിറകിൽ വിൻഡ് ഷീൽഡ് ശൈലി കാഴ്ച്ചക്കാരുടെ മനംകവരുന്നതാണ്
58,512
ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഘടയോഗമായിരുന്നു
അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു
58,513
സ്വദേശി പാട്ടാശ്ശേരി അലി ഖദീജ ദമ്പതിമാരുടെ മകനാണ്
കൊടിഞ്ഞി സ്വദേശി പാട്ടശ്ശേരി അലി-ഖദീജ ദമ്പതിമാരുടെ മകനാണ്
58,514
ബഹ്റിൻ മുഖ്റക്ക് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
ഐമാക്ക് ബഹ്റൈൻ മുഹറഖ് ബ്രാഞ്ചുമായി സഹകരിച്ചായിരുന്നു പരിപാടി
58,515
അബ്ദുൽ അസീസ് സലബി അദ്ധ്യക്ഷത വഹിച്ചു
സെക്രട്ടറി അബ്ദുൽ അസീസ് സലഫി അധ്യക്ഷത വഹിച്ചു
58,516
ുമ്പാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്
ഇതിന് മുമ്പാണ് സി ബി ഐ അന്വേഷണത്തിന് സർക്കാർ തയ്യാറായത്
58,517
ത്തിലെ ഈർപ്പം വിശറി കൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
58,518
സ്റ്റീഫൻ നെടുമ്പള്ളിയും സയ്ീദും എത്താൻ മണിക്കൂറുകൾ മാത്രം
സ്റ്റീഫൻ നെടുമ്ബളളിയും സയീദും എത്താൻ മണിക്കൂറുകൾ മാത്രം
58,519
വീട്ടിലെന്ന പോലെ സുഖവാസമാണ് ലഖ്ിയക്ക് ജയിലിലും ലഭിക്കുന്നത്
വീട്ടിലെന്ന പോലെ സുഖവാസമാണ് ലഖ്വിക്ക് ജയിലിലും ലഭിക്കുന്നത്
58,520
സ്കൂൾ യാത്രയും ഗൃഹപാഠങ്ങളുമായി അവൾ മുന്നോട്ടു പോയി
പതിവുള്ള സ്കൂൾ യാത്രയും ഗൃഹപാഠങ്ങളുമായി അവൾ മുന്നോട്ടു പോയി
58,521
ായ മന്ത്രിമാരും ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏതു നിയമവും ലഘുവകും
ഉന്നതരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏത് നിയമവും ലഘുവാകും
58,522
മീ റ്റ ഇന്ത്യയിലാകെ ആഞ്ഞടിക്കുമ്പോൾ ആരാധകരെ ഞെട്ടിച്ച് നടി ശോഭനയുംും
മീടു ഇന്ത്യയിലാകെ ആഞ്ഞടിക്കുമ്പോൾ ആരാധകരെ ഞെട്ടിച്ച് നടി ശോഭനയും
58,523
ബദേൽ ജംഗഷനിൽ നിന്ന് രാവിലെ പതിനൊന്ന് മുപ്പതിനാണ് പര്യടനം ആരംഭിച്ചത്
ബഥേൽ ജങ്ഷനിൽനിന്ന് രാവിലെ പതിനൊന്നു മുപ്പത്തിനാണ് പര്യടനം ആരംഭിച്ചത്
58,524
രണ്ട് ഡസനോളം ഉള്ളാടകുടുംബങ്ങളിലെ സ്ത്രീപുരുഷന്മാർ പങ്കെടുത്തു
രണ്ടു ഡസനോളം ഉള്ളാട കുടുംബങ്ങളിലെ സ്ത്രീ-പുരുഷന്മാർ പങ്കെടുത്തു
58,525
ഔഷധ ഗുണങ്ങൾ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി
ആവശ്യത്തിലധികം ഔഷധഗുണങ്ങൾ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി
58,526
പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തിളങ്ങിയ നടിയാണ് മഡോണ സെബാസ്റ്റിൻ
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തിളങ്ങിയ നടിയാണ് മഡോണ സെബാസ്റ്റ്യൻ
58,527
ഡൈോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
കാർബൺ ഡൈഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ
58,528
വലിയൊരു അനുയായി വൃന്ദമാണ് വാങ്ഗയെ ആദരിച്ചിരുന്നത്
ബൾഗേറിയയിൽ വലിയൊരു അനുയായി വൃന്ദമാണ് വാംഗയെ ആദരിച്ചിരുന്നത്
58,529
ത്തെ ഇടവേളയ്ക്കു ശേഷം മകനെ കണ്ട അച്ഛന് നിയന്ത്രണം വിട്ടു
ദീർഘനാളത്തെ ഇടവേളയ്ക്കു ശേഷം മകനെ കണ്ട അച്ഛന് നിയന്ത്രണംവിട്ടു
58,530
തങ്കയത്തിൽ പി കെ റബീഹ് ഹുസൈൻ തങ്ങൾ സംസാരിച്ചു
ജൗഹറലി തങ്കയത്തിൽ പി കെ റബീഹ് ഹുസൈൻ തങ്ങൾ സംസാരിച്ചു
58,531
വള യാദൃശച്്ഛികമായാണ് അക്ബർ മഹേഷ്ദാസിനെ കണ്ടുമുട്ടുന്നത്
വളരെ യാദൃച്ഛികമായാണ് അക്ബർ മഹേശ് ദാസിനെ കണ്ടുമുട്ടുന്നത്
58,532
എളുപ്പമുള്ള കഞ്ഞി ഓഡ്സ് എന്നിവ കൂടുതലായി ഉൾപ്പെടുത്തണം
ദഹിക്കാൻ എളുപ്പമുള്ള കഞ്ഞി, ഓട്സ് എന്നിവ കൂടുതലായി ഉൾപ്പെടുത്തണം
58,533
ശേഷമാണ് റോമൻ റിപ്പബ്ലിക് എന്ന ആശയം ഉടലെടുത്തത്
അതിനു ശേഷമാണ് റോമൻ റിപ്പബ്ലിക്ക് എന്ന ആശയം ഉടലെടുത്തത്
58,534
അന്ന തന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത്
അന്നു തന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത്
58,535
വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ സുബോധത്തിൽ നിന്ന് ദൈവം എന്നെ രക്ഷിക്കട്ടെ എന്ന് അയാൾ പറഞ്ഞു
അയാൾക്ക് വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ സുബോധത്തിൽ നിന്ന് ദൈവം എന്നെ രക്ഷിക്കട്ടെ എന്ന് അയാൾ പറഞ്ഞു
58,536
പിന്നീട് അസ്തിത്വവാദ മനഃശാസ്ത്രത്തിന് അടിസ്ഥാനമായത്
അവയാണ് പിന്നീട് അസ്തിത്വവാദ മനശാസ്ത്രത്തിന് അടിസ്ഥാനമായത്
58,537
കൊണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ബിരിയാണി
അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ബിരിയാണി
58,538
ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ വോറഞ്ച് എന്ന പേരിലാണ്
ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ്
58,539
ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത്സിംഗിന് അവസരം ലഭിച്ചു
അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു
58,540
ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂടി ആവാം
ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂടി ആവാം
58,541
ഇതു പാലക്കാട് ജില്ലയിലുള്ള ഒരു ഡാം ആണ്
സിമി ഇതു പാലക്കാട് ജില്ലയിലുള്ള ഒരു ഡാം ആണ്
58,542
ക്കാര്യം പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ്
അക്കാര്യം പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ്
58,543
സൈന്യത്തിന്റെ ആയുധ സാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു
ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു
58,544
അവർക്ക് ഔദ്യോഗിക അനുമതിയില്ലാതെ യാത്ര ചെയ്യാൻ അനുവാദമില്ല
അവർക്ക് ഔദ്യോഗിക അനുമതിയില്ലാതെ യാത്രചെയ്യാൻ അനുവാദമില്ല
58,545
യോഗത്തിന്റെയും പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ അവർകക ലഭിച്ചു
യോഗത്തിന്റെയും പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ അവർക്ക് ലഭിച്ചു
58,546
യയിൽ കിടക്കുന്നു രാജ്ഞിയെ കാണാൻ പോലും അയാൾ കൂട്ടാക്കുന്നില്ല
മരണശയ്യയിൽ കിടക്കുന്നു രാജ്ഞിയെ കാണാൻ പോലും അയാൾ കൂട്ടാക്കുന്നില്ല
58,547
അ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവു വരെ പരിഹാരം കാണാൻ സാധിക്കും
അമ്മമാരെ ബോധവൽക്കരിക്കുന്നതിലൂടെ പ്രശ്നങ്ങൾക്ക് വലിയൊരളവുവരെ പരിഹാരം കാണാൻ സാധിക്കും
58,548
കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു
കർഷത്തൊഴിലാളികളെ സംഘടിപ്പിച്ചു അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു
58,549
വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്
അണുബോംബ് വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്
58,550
ഇരുടടുളള പ്രദേശങ്ങളിൽ ഉദരത്തിലെ വെള്ളപ്പാടുകൾ മാത്രമായിരിക്കും കണ്ണിൽപ്പെടുന്നത്
ഇരുട്ടുള്ള പ്രദേശങ്ങളിൽ ഉദരത്തിലെ വെള്ളപ്പാടുകൾ മാത്രമായിരിക്കും കണ്ണിൽപ്പെടുന്നത്
58,551
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശുദ്ധ ജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശുദ്ധജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു
58,552
സവാളയും മുളകും അരിഞ്ഞ സാലഡ് ചേർത്ത് വിളമ്പുക
സവാളയും മുളകും അരിഞ്ഞ സലാഡ് ചേർത്ത് വിളമ്പുക
58,553
ത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു
അവസാന ഘട്ടത്തിൽ ദോശയുടെ മുകളിൽ മസാല ചേർത്ത് ചുരുട്ടിയെടുക്കുന്നു
58,554
വരച്ചു കഴിഞ്ഞാൽ മുകളിൽചവിട്ടാൻ പാടില്ല
വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല
58,555
ുള്ള ഒരു കയറിന്റെയോ തൂണിന്റെയോ മുകളിൽ നിന്നുള്ള അഭ്യാസപ്രകടനമാണിത്
കുത്തനെയുള്ള ഒരു കയറിൻറെയോ തൂണിൻറെയോ മുകളിൽ നിന്നുള്ള അഭ്യാസപ്രകടനമാണിത്
58,556
ആഴത്തിൽ നട്ടാൽ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയുണ്ടാവും
അധികം ആഴത്തിൽ നട്ടാൽ മണ്ണിനു മുകളിൽ വളരാതെ നശിക്കാനിടയുണ്ടാവും
58,557
മുകളിൽ പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്
ചെടിയുടെ മുകളിൽ സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്
58,558
കോൺസ്റ്റബിൾമാർ നാൽപ്പതിനും എസ്ഐമാർക്ക് നാൽപ്പത്തിയഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം
ഹെഡ് കോൺസ്റ്റബിൾമാർ നാല്‍പ്പതിനും എസ്. ഐ മാർക്ക് നാല്‍പ്പത്തിയഞ്ച് വയസ്സിനും താഴെയായിരിക്കണം പ്രായം
58,559
യുടെ ആൽക്കെമിസ്റ്റിലെ ഈ വരികൾ ഏവർക്കും പ്രചോദനമാണ്
പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ ഈ വരികൾ ഏവർക്കും പ്രചോദനമാണ്
58,560
രണ്ടടിയോളം ആഴത്തിലും ചുറ്റളവിലും മണലിൽ കുഴിയുണ്ടാക്കാം
ഇങ്ങനെ രണ്ടടിയോളം ആഴത്തിലും ചുറ്റളവിലും മണലിൽ കുഴിയുണ്ടാക്കാം
58,561
കഴിഞ്ഞപ്പോ അമ്മച്ചിക്ക് അച്ഛനെ കാണണം എന്നു വാശി
കുർബ്ബാന കഴിഞ്ഞപ്പോ അമ്മച്ചിക്ക് അച്ചനെ കാണണം എന്ന് വാശി
58,562
സ്ത്രീകളടക്കം അഞ്ഞൂറിൽപ്പരം പേർ ഇഫ്തറിൽ പങ്കെടുത്തു
സ്ത്രീകളടക്കം അഞ്ഞൂറിൽപ്പരം പേർ ഇഫ്തറില്‍ പങ്കെടുത്തു
58,563
സിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നു പടികത്തിലെ ആടുതോമ
മലയാളസിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നു 'സ്ഫടിക'ത്തിലെ ആടുതോമ
58,564
മണ്ഡലം പ്രസിഡന്റ്ഷഫീർ പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു
പൊന്നാനി മണ്ഡലം പ്രസിഡണ്ട് ശഫീർ പാലപ്പെട്ടി ഉൽഘാടനം ചെയ്തു
58,565
ഇഎഫ്ടി ആർടിജിഎസ് എന്നീ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ സൌജന്യമാണ്
എൻ. ഇ. എഫ്. ടി, ആർ. ടി. ജി. എസ് എന്നീ ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ സൗജന്യമാണ്
58,566
വിന്റെ പുതിയ ചിത്രം ജപ്ഹാരി മെറ്റ്സേജലും ഒരു പ്രണയഗാഥയാണ്
താരരാജാവിന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ്
58,567
ഒബിസി മുസ്ലിം സഖ്യമാണ് മഹാഗദ്ബന്ധന്റെ വജ്രായുധം
ദളിത്-ഒ. ബി. സി- മുസ്ലീം സഖ്യമാണ് മഹാഗത്ബന്ധന്റെ വജ്രായുധം
58,568
ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവയ്പ് വിദഗ്ദ്ധനാണ് ഇയാൾ
ലോറൻസ് ബിഷ്നോയിയുടെ അധോലോക സംഘത്തിലെ വെടിവെയ്പ്പ് വിദഗ്ദ്ധനാണ് ഇയാൾ
58,569
ശരീരത്തിന്റെ കീഴ്ഭാഗം തറയിലമർത്തിച്ചാടിയാണ് അവൾ സഞ്ചരിച്ചത്
ശരീരത്തിന്റെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത്
58,570
സൂവിനെ കാണാതായിട്ട് കുറച്ച വർഷങ്ങൾ ആയി
യൂൻസൂവിനെ കാണാതായിട്ട് കുറച്ചു വർഷങ്ങൾ ആയി
58,571
രേഖപ്പെടുത്താതെ ഒരു രൂപ പോലും ഞങ്ങൾ ചിലവഴിച്ചിട്ടില്ല
വൗച്ചറിൽ രേഖപ്പെടുത്താതെ ഒരു രൂപ പോലും ഞങ്ങൾ ചിലവഴിച്ചിട്ടില്ല
58,572
് വീഡിയോകൾക്ക് ഇരുപത്തഞ്ച് ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട്
യൂട്യൂബ് വീഡിയോകൾക്ക് ഇരുപത്തഞ്ചു ലക്ഷത്തോളം ആരാധകരും സോഫിക്കുണ്ട്
58,573
ഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിംഗാണ്
ഇരട്ടഗോളുമായി ഇന്ത്യയുടെ പരാജയഭാരം കുറച്ചത് രമൺദീപ് സിങ്ങാണ്
58,574
അൽഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എയുടെ വിലയിരുത്തൽ
ഇവർക്ക് അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാണ് എൻ. ഐ. എ യുടെ വിലയിരുത്തൽ
58,575
ശലഭങ്ങളുടെ ചിറകൾ തൊട്ടാൽ കൈ്യിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
ചിത്രശലഭങ്ങളുടെ ചിറകിൽത്തൊട്ടാൽ കൈയിൽ പറ്റുന്ന പൊടി ശൽക്കങ്ങളാണ്
58,576
മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിൻറെ കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങൾ നോക്കുന്ന തരം പക്ഷപാതം
മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടില് മാത്രം കാര്യങ്ങള്‍ നോക്കുന്ന തരം പക്ഷപാതം
58,577
അവയെക്കറ അശോകൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അവയെക്കുറിച്ചറിയാന്‍ അശോകന്‍ നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക
58,578
മുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്
മലമുകളില്‍ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള് ഉണ്ട്
58,579
അന്തർ സംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻറും ഇവിടെ നിന്ന് ഒരു കിലോമീറ്റർ അകലെ തമ്പന്നൂരിലാണ്
അന്തർസംസ്ഥാന സർവീസുകളും സെൻട്രൽ ബസ് സ്റ്റാൻഡും ഇവിടെനിന്ന് ഒരു കിലോമീറ്റർ അകലെ തമ്പാനൂരിലാണ്
58,580
മധുര അമേരിക്കൻ കോളേജിൽ അധ്യാപകനായി അദ്ദേഹം തറെ ഔദ്യോഗിക ജീവിതം ആരംഭിച്ചു
മധുര അമേരിക്കൻ കോളെജിൽ അദ്ധ്യാപകനായി അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു
58,581
അൻറാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അൻറാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
അന്റാർട്ടിക് ഹിമപാളി എന്ന ഭീമൻ ഹിമക്കട്ടയാൽ അന്റാർട്ടിക്ക മൂടപ്പെട്ടിരിക്കുന്നു
58,582
ആൽക്കെമിസ്റ്റും വോൾപോണും പെട്ടെന്നു തന്നെ വിജയമായി എ എന്നു തോന്നുന്നു
ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു
58,583
അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത്തു തന്നെ
അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ
58,584
മിനിസ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തും സജീവമായിരുന്നു
പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തും സജീവമായിരുന്നു
58,585
ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിംങ്ങനാടിനെ പരാജയപ്പെടുത്തി
ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി
58,586
അതി നല്ലത് ഉണ്ട് എന്ന് തോന്നുന്നു
അതിൽ നല്ലത് ഉണ്ട് എന്ന് തോന്നുന്നു
58,587
ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബിയാണ്
ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബി യാണ്
58,588
അവളുടെ സൌന്ദര്യത്തോട് അയാൾക്ക് ആരാധന തന്നെയ ആായിരുന്നു
അവളുടെ സൗന്ദര്യത്തോട് അയാൾക്ക് ആരാധന തന്നെ ആയിരുന്നു
58,589
ന ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല
ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല
58,590
അദ്ദേന്റെ കാലത്താണ് അടിമകൾ പാർട്ടക്കസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്
58,591
അൻറാർട്ടിക്കിൽ നിന്നും വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
അന്റാർട്ടിക്കിൽ നിന്നും വിട്ടുപോരുന്ന ഹിമാനികൾ കിഴക്കോട്ടും വടക്കോട്ടും നീങ്ങുന്നു
58,592
ലിസ ഫേസ്ബുക്കിൽ നിന്ന് റേച്ചലിനെ അൺഫ്രണ്ട് ചെയ്തു
പിന്നീട് ലിസ ഫേസ്ബുക്കിൽനിന്ന് റേച്ചലിനെ അൺഫ്രണ്ട് ചെയ്തു
58,593
തേങ്ങ കൊത്തിട്ട് ഉലർത്തിയ മുയലിറച്ചി ഇഷ്ടംപോലെ കഴിക്കി
തേങ്ങക്കൊത്തിട്ട് ഉലർത്തിയ മുയലിറച്ചി ഇഷ്ടം പോലെ കഴിക്കും
58,594
മരണപ്പെട്ട അഖിൽ ആണ് അഫ്സലിനെക്കണ്ട് കോളേജിൽ വന്നത്
ഇന്നലെ മരണപ്പെട്ട അഖിൽ ആണ് അഫ്സലിനെ കൊണ്ട് കോളേജിൽ വന്നത്
58,595
പ്രശസ്ത നടൻ ശത്രുഘരൻ സിൻഹയുടെ മകളാണ് സവനാക്ഷി സിൻഹ
ഹിന്ദിയിലെ പ്രശസ്ത നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സൊനാക്ഷി സിൻഹ
58,596
ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു
യൂത്ത് ഫോറം പ്രസിഡണ്ട് ജംഷീദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു
58,597
കഴിച്ച് ജിപ്നിയിൽ ബൊമോദ് ഒക്ക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു
ഊണ് കഴിച്ച് ജീപ്നിയിൽ ബൊമൊദ്-ഒക് വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു
58,598
ചരിത്രത്തിന്റെധൈഷ്ണിക ലാവണ്യമാകുന്നു ഇവയുടെ ഉയിരും ഊർജ്ജവും
ചരിത്രത്തിന്റെ ധൈഷണിക ലാവണ്യമാകുന്നു ഇവയുടെ ഉയിരും ഊർജ്ജവും
58,599
മൂന്ന തവണയാണ് ഒബാമയ്ക്ക് ഇങ്ങനെ ഗാർഡ് ഓഫ് ഓണർ നൽകിയത്
'മൂന്ന് തവണയാണ് ഒബാമയ്ക്ക് ഇങ്ങനെ ഗാർഡ് ഒഫ് ഓണർ' നൽകിയത്
58,600
ടെ രണ്ടു ദശലക്ഷം ടൺ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാകും
ഇതോടെ രണ്ടു ദശലക്ഷം ടൺ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാകും
58,601
അന്ന് യൌവനത്തിൻറെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ
അന്ന് യൗവ്വനത്തിന്റെ നിറവിൽ നിന്നിരുന്ന യഹൂദ യുവാവായിരുന്നു ഈശോ
58,602
ശർമ്മ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നദാൻ ലിയോണും പുറത്തായി
ഇശാന്ത് ശർമ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നഥാൻ ലിയോണും പുറത്തായി
58,603
എൺപത് ബില്യൻ ബാരൽ ശേഷിയുള്ള എണ്ണ ശേഖരമാണ് കണ്ടെത്തിയത്
എൺപതു ബില്ല്യൺ ബാരൽ ശേഷിയുള്ള എണ്ണശേഖരമാണ് കണ്ടെത്തിയത്