Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
58,604 | ിക്വിഡ് ഫണ്ടുകളിലുള്ള പതിമൂവായിരത്തി ഒരുരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഈ കാലയളവിൽ പിൻവലിച്ചു | ലിക്വിഡ് ഫണ്ടുകളിലുള്ള പതിമൂവായിരത്തയൊരുന്നൂറ് കോടി രൂപയുടെ നിക്ഷേപം ഈകാലയളവിൽ പിൻവലിച്ചു |
58,605 | പ്രസാദപൂർണ്ണവും ആഹ്ലാദകരവുമായ അന്തരീക്ഷം സംതൃപ്തിത്തരും | വീട്ടിലെ പ്രസാദപൂർണവും ആഹ്ലാദകരവുമായ അന്തരീക്ഷം സംതൃപ്തി തരും |
58,606 | ആകട്ടെ പെനാൽറ്റി ഷൂട്ടൌട്ട് എന്ന ശാപം മായ്ച്ചുകളഞ്ഞു | ഇംഗ്ലണ്ടാകട്ടെ പെനാൽറ്റി ഷൂട്ടൗട്ടെന്ന ശാപം മായ്ച്ചു കളഞ്ഞു |
58,607 | ഓ സ്കൂൾ വഴി പ്ലസ് ടു കഴിഞ്ഞവരുടെ അർഹത കോടതികളുടെ പരിഗണനയിലാണ് | ഓപ്പൺ സ്കൂൾവഴി പ്ലസ് ടു കഴിഞ്ഞവരുടെ അർഹത കോടതികളുടെ പരിഗണനയിലാണ് |
58,608 | പിൽ രണ്ട് ഉരു മുങ്ങി ഇതിലെ ആളുകളെ രക്ഷപടുത്തി | ലക്ഷദ്വീപിൽ രണ്ട് ഉരു മുങ്ങി ഇതിലെ ആളുകളെ രക്ഷപെടുത്തി |
58,609 | ഇതിറെ വിസ്ഫോടനഘോഷം കേട്ട് മേഘമൈയിലുകൾ ആനന്ദനൃത്തം തുടങ്ങണം | അതിന്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം |
58,610 | ശൈലജടീച്ചറിൽ ഒതുങ്ങി നിന്ന ന്യൂസ് റൂം പുതിയ വാർത്തയിൽ വിജ്രംഭിച്ചു | ശൈലജ ടീച്ചറിൽ ഒതുങ്ങിനിന്ന ന്യൂസ്റൂം പുതിയ വാർത്തയിൽ വിജൃംഭിച്ചു |
58,611 | ആർക്കവേ്സിൽ നിന്നുള്ള വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത് | നാഷണൽ ആർക്കൈവ്സിൽ നിന്നുള്ള വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ ഉള്ളത് |
58,612 | ബുക്ക്സ് ജഷൻമാൽ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും | ഡി. സി ബുക്സ്, ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും |
58,613 | ശ മേൽശാന്തി ഇ എൻ കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി | ശബരിമല മേൽശാന്തി ഇ. എൻ. കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി |
58,614 | മിനിറ്റിൽ ഫ്രാൻസിസ് ദാദസിയിലൂടെ യുണൈറ്റഡ് മുന്നിലെത്തി | പന്ത്രണ്ടാം മിനിറ്റിൽ ഫ്രാൻസിസ് ദാദ്സീയിലൂടെ യുണൈറ്റഡ് മുന്നിലെത്തി |
58,615 | കൽരാജ് മിശ്ര ബി സിഖണ്ഠൂരി എന്നിവർക്കുമില്ല ടിക്കറ്റ് | ശാന്തകുമാർ, കൽരാജ് മിശ്ര, ബി. സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ് |
58,616 | ഇതേ അനുഭവം തന്നെയാണ് കുഞ്ഞമ്മതിക്ക പറഞ്ഞതും | ഏതാണ്ട് ഇതേ അനുഭവം തന്നെയാണ് കുഞ്ഞമ്മദിക്ക പറഞ്ഞതും |
58,617 | അന്ന് ടൌണിൽ ഉള്ള ലിയോതെർട്ടീൻത് സ്കൂളിൽ പഠിക്കുന്നു | ഞാൻ അന്ന് ടൗണിൽ ഉള്ള ലീയോ തേർട്ടീന്ത് സ്കൂളിൽ പഠിക്കുന്നു |
58,618 | രുദ്രയുടെ പ്രതിരൂപമായ നിണഭൈരവ കോോലമാണ് കളത്തിലെ പ്രത്യേകത | സംഹാര രുദ്രയുടെ പ്രതിരൂപമായ നിണഭൈരവി കോലമാണ് കളത്തിലെ പ്രത്യേകത |
58,619 | രമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല | ഭൗമശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല |
58,620 | ക്ഷണം വന്നത് വെനിസോലയിൽ നിന്നുമായിരുന്നു | ആദ്യത്തെ ക്ഷണം വന്നത് വെനിസ്വേലയിൽ നിന്നുമായിരുന്നു |
58,621 | ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യ ഉുള്ള നഗരം ബോംബെ ആണ് | ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യ ഉള്ള നഗരം ബോംബെ ആണ് |
58,622 | അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൾഗകളും വളർത്താറുണ്ട് | അതുകൊണ്ട് നെൽവയലുകളിൽ ഇത്തരം ആൽഗകളും വളർത്താറുണ്ട് |
58,623 | അബ്ദുൽ അസീസ് രാജാവാണ് സൌദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് | അബ്ദുൾ അസീസ് രാജാവാണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് |
58,624 | ദൈവം നമ്മൾ തന്നെയാണ് എന്നാണ് എൻറെ വിശ്വാസം | ദൈവം നമ്മൾ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം |
58,625 | നമ്മൾ അതിനെ വെള്ളക്കുള്ളൻ എ എന്ന നാമകരണം ചെയ്തു | നമ്മളതിനെ വെള്ളക്കുള്ളൻ എന്ന് നാമകരണം ചെയ്തു |
58,626 | അതുമായി ബന്ധപ്പെട്ട ഒരു പിഡിഎഫ് ഫയൽ ഉണ്ടായിരുന്നു | അതുമായി ബന്ധപ്പെട്ട ഒരു പി ഡി എഫ് ഫയൽ ഉണ്ടായിരുന്നു |
58,627 | അദ്ദേഹം പിന്നീട് നാപോളിയിലേക്ക് ചേക്കേറി | അദ്ദേഹം പിന്നീട് നാപ്പോളിയിലേക്ക് ചേക്കേറി |
58,628 | ആറു മാസം ഹെൻറി നാട്ടിൽ ചിലവഴിച്ചു | ആറുമാസം ഹെൻറി നാട്ടിൽ ചിലവഴിച്ചു |
58,629 | അതിനു ശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു | അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു |
58,630 | അവരുടെ സംഗമങ്ങളിൽ ആത്മീയ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടിരുന്നത് | അവരുടെ സംഗമങ്ങളിൽ ആത്മീയവിഷയങ്ങളാണ് ചർച്ചചെയ്യപ്പെട്ടിരുന്നത് |
58,631 | ആധോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസരിക്കുന്നു | ആഥോസ് മലയിലെ സന്യാസഭവനങ്ങളിൽ ചിലതിൽ സംയമികൾ എല്ലാ ദിവസവും അവരുടെ പാപങ്ങൾ കുമ്പസാരിക്കുന്നു |
58,632 | ഇവരാണ് ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവൈത്രി | ഇവരാണ് ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി |
58,633 | കാന്റെ ശക്തി മൂലം വൃക്ഷങ്ങൾ വളഞ്ഞുപളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു | കാറ്റിന്റെ ശക്തിമൂലം വൃക്ഷങ്ങൾ വളഞ്ഞുപുളഞ്ഞ ആകൃതിയുള്ളവയായി വളരുന്നു |
58,634 | ഒരു പക്ഷേ കാന്തള്ളൂർ ശാലയ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം | ഒരുപക്ഷേ കാന്തളൂർ ശാലൈ സ്ഥാപിച്ചത് ഇദ്ദേഹമായിരുന്നിരിക്കാം |
58,635 | നിരവധി ബാലസാഹിത്യ പുുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് | നിരവധി ബാല സാഹിത്യ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് |
58,636 | തിരുവനന്തപുരം പൊലീസ് കമ്മീഷണർ പരസ്യപസ്താവന നടത്തുകയുണ്ടായി | തിരുവനന്തപുരം പോലീസ് കമ്മീഷണർ പരസ്യപ്രസ്താവന നടത്തുകയുണ്ടായി |
58,637 | ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടുത്തെ ശ്രീകോവിൽ | ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ |
58,638 | ലോകയുദ്ധകാലത്ത് യുദധവിരുദധ പേരിൽജയിൽവാസം | ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട് |
58,639 | മായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത് | പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത് |
58,640 | ചില ഇടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം | ചിലയിടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം |
58,641 | കൃതികളിൽ സിംഹഭാഗവും പഞ്ചാബിനേും അഫ്ഗാനിസ്ഥാനേും കേന്ദ്രീകരിച്ചാണ് | അദ്ദേഹത്തിന്റെ കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയും അഫ്ഗാനിസ്ഥാനെയും കേന്ദ്രീകരിച്ചാണ് |
58,642 | അതിൻറെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി | അതിന്റെ മുഖചിത്രം ഡിസൈൻ ചെയ്യുന്നതിനു പുറമേ അതിലെ പല ചിത്രീകരണങ്ങളും അദ്ദേഹം നടത്തി |
58,643 | മേൽ ഇക്കാര്യത്തിൽ സംവാദം ആവശ്യമില്ല | ഇതിന്റെ മേൽ ഈ കാര്യത്തിൽ സംവാദം ആവശ്യമില്ല |
58,644 | തർപ്പണം എന്ന പദത്തിൻറെ അർത്ഥം നോക്കാം | തർപ്പണം എന്ന പദത്തിന്റെ അർത്ഥം നോക്കാം |
58,645 | ഒരു പക്ഷി ആായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്തേക്ക് പറന്നു വരാമായിരുന്നു | ഞാൻ ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്തേക്ക് പറന്നു വരാമായിരുന്നു |
58,646 | കൈ്യും കാലും കെട്ടിയിട്ടിരുന്നിട്ടു പോലും | അദ്ദേഹത്തിന്റെ കൈയും കാലും കെട്ടിയിട്ടിരുന്നിട്ടുപോലും |
58,647 | ആധുനികവത്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിൻറെ കാരണം | ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം |
58,648 | അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്ററ് ബൌദ്ധികസാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു | അവരൊന്നിച്ച് കവിതകൾ വായിക്കുകയും എഴുതുകയും മറ്റു ബൗദ്ധിക സാഹസങ്ങളിൽ ഏർപ്പെടുകയും ചെയ്തു |
58,649 | ഈസ്റ്റിനു പകരം തെങ്ങിൻ കള്ളോ പനംകള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ് | യീസ്റ്റിനു പകരം തെങ്ങിൻ കള്ളോ പനങ്കള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ് |
58,650 | ജോർഡാന്റെ ആസ്ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരപരിചയം | അതായിരുന്നു ജോർഡാന്റെ ഓസ്ട്രേലിയക്കെതിരായുള്ള ആദ്യ മത്സരപരിചയം |
58,651 | മൂം കഠിന രീതിയിലുള്ള വിദ്യാഭ്യാസമാണ് അദ്ദേഹത്തിന് ലഭിച്ചത് | അതുമൂലം കഠിനരീതിയിലുള്ള വിദ്യാഭാസമാണ് അദ്ദേഹത്തിന് ലഭിച്ചത് |
58,652 | കർമ്മങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാവേയ്ക്കെതിരെയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു | അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു |
58,653 | നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശ്രീവേലിത്രെ | അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലി |
58,654 | ഭാഗങ്ങളുടെ കൂട്ടുചേർക്കലുകൾ നിരന്തരം നടക്കുന്ന ക്രിയയാണ് | വൈറസ് ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലുകൾ നിരന്തരം നടക്കുന്ന ക്രിയയാണ് |
58,655 | കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് പരമ്പരാഗത സംഗീതത്തിലും നൃത്തത്തിലും പരിശീലനം നൽക വരുന്നു | കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് പരമ്പരാഗത സംഗീതത്തിലും നൃത്തത്തിലും പരിശീലനം നൽകിവരുന്നു |
58,656 | ദേശാഭിമാനി പത്രത്തിലൂടെയാണ് മാധ്യമ രംഗത്ത് പ്രവേശിച്ചത് | ദേശാഭിമാനി ദിനപത്രത്തിലൂടെയാണ് മാധ്യമ രംഗത്ത് പ്രവേശിച്ചത് |
58,657 | തർക്കം നിലനിൽക്കെത്തന്നെ വികസിക്കുകയുംഗതാഗതത്തിരക്ക്രൂക്ഷമാവുകയും ചെയ്തു | തർക്കം നിലനിൽക്കെത്തന്നെ പാരീസ് വികസിക്കുകയും ഗതാഗതത്തിരക്ക് രൂക്ഷമാവുകയും ചെയ്തു |
58,658 | ഇകാരം ലഭിക്കുന്ന ഗ്രന്ഥങ്ങളുടെ വിവരണമാണ് | ഇപ്രകാരം ലഭിക്കുന്ന ഗ്രന്ഥങ്ങളുടെ വിവരണമാണ് |
58,659 | വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് വൺകര | വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് വൻകര |
58,660 | ായ എല്ലാ ലിഖിതങ്ങൾക്കും നൂതന ലിപികൾ ഉപയോഗിച്ചിരുന്നു | അക്കാലത്തുണ്ടായ എല്ലാ ലിഖിതങ്ങൾക്കും നൂതന ലിപികൾ ഉപയോഗിച്ചിരുന്നു |
58,661 | തിരുവിതാംകൂർ മഹാരാജാവിന്റെവിചാരിപ്പുകാരനായി ജോലി ചെയ്തു | തിരുവിതാംകൂർ കൊട്ടാരത്തിൽ മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനായി ജോലി ചെയ്തു |
58,662 | മുൻകാലങ്ങളിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു ചേർത്ത് പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത് | മുൻകാലങ്ങളിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുചേർത്തു പരസ്യമായാണ് ചടങ്ങ് നടത്തിയിരുന്നത് |
58,663 | മുൻകാലങ്ങളിൽ യുദ്ധവീര്യത്തിനും അക്രമാസക്തിക്കും പേര കേട്ട ഒരു വർഗ്ഗമായിരുന്നു ഇവർ | മുൻകാലങ്ങളിൽ യുദ്ധവീര്യത്തിനും അക്രമാസക്തിക്കും പേരുകേട്ട ഒരു വർഗ്ഗമായിരുന്നു ഇവർ |
58,664 | കൃഷിയും കന്നുകാലി വളർത്തലും ആയിരുന്നു മുൻകാലങ്ങളിൽപ്രധാന തൊഴിൽ | കൃഷിയും കന്നുകാലി വളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ |
58,665 | താളിന്റെ തളിരിലകണ്ട് വിവിധയിനം നാട്ടു വിഭവങ്ങൾ ഉണ്ടാക്കുന്നു | താളിന്റെ തളിരിലകൊണ്ട് വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കുന്നു |
58,666 | ചതുരശ്ര അടിയിൽ തുടങ്ങിയ പാർക്കിൽ നാൽപ്പതോളം ചെറുകമ്പനികൾ പ്രവർത്തിക്കുന്നു | ചതുരശ്ര അടിയിൽ തുടങ്ങിയ പാർക്കിൽ നാല്പതോളം ചെറുകമ്പനികൾ പ്രവർത്തിക്കുന്നു |
58,667 | വെള്ളം കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വച്ച കിട്ടും | വെള്ളം കയറാതിരിക്കാൻ അടിയിൽ പ്ലാസ്റ്റിക് വച്ചുകെട്ടും |
58,668 | സപ്താഹയജ്ഞത്തിന് കൽപ്പകശ്ശേരി വേണു മൂസദ് നേതൃത്വം നൽകി | ഭാഗവത സപ്താഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി |
58,669 | ദാർത്ഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിൻ ഉത്പാദനവും കൂടുന്നു | ഭക്ഷണപദാർഥങ്ങൾ അളവിൽ കൂടുമ്പോൾ ഇൻസുലിൻ ഉത്പാദനവും കൂടുന്നു |
58,670 | ആത്മഹത്യാശ്രമം അടക്കമുള്ള പലവിധ സമര രീതികളും ഇവിടെ അരങ്ങേറി | ഇതോടെ ആത്മഹത്യ ശ്രമം അടക്കമുള്ള പലവിധ സമരരീതികളും ഇവിടെ അരങ്ങേറി |
58,671 | ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യയിൽ അറുപത്തിരണ്ട് ശതമാനവും ഏഷ്യ പസഫിക് മേഖലയിലാണ് | ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യയിൽ അറുപത്തിരണ്ട് ശതമാനവും ഏഷ്യ-പസഫിക് മേഖലയിലാണ് |
58,672 | എഫ് എഐയുടെ ഡയറക്ടറായ പ്രകാശ് മഗ്ദും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു | എൻ. എഫ്. എ. ഐ. യുടെ ഡയറക്ടറായ പ്രകാശ് മഗ്ദും ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നു |
58,673 | പലീസ് ഇയാളെ ആയുധം കൈവശം വച്ചതിന് കേസെടുത്ത് റിമാൻഡ് ചെയ്തു | ആദൂർ പോലീസ് ഇയാളെ ആയുധം കൈവശം വച്ചതിന് കേസെടുത്ത് റിമാൻഡുചെയ്തു |
58,674 | ബോർഡർ റോഡ്സ് ഓർഗനൈസേഷൻ അറ്റകുറ്റപ്പണി നടത്തുക | അപ്പോഴാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ അറ്റകുറ്റപ്പണി നടത്തുക |
58,675 | ഒപ്പം മഴവെള്ള സംഭരണം നിർബന്ധമാക്കും ഭൂഗർഭ ജലപോഷണവും വേണം | ഒപ്പം മഴവെള്ള സംഭരണം നിർബന്ധമാക്കണം ഭൂഗർഭജല പോഷണവും വേണം |
58,676 | യ വീരകഥകൾ ഏതൊരു വിമുക്തപടനേയും പോലെ അദ്ദേഹവും പറയുമായിരുന്നു | പഴയ വീരകഥകൾ ഏതൊരു വിമുക്തഭടനെയും പോലെ അദ്ദേഹവും പറയുമായിരുന്നു |
58,677 | അശോകം അച്ഛൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു | കൂവളം, അശോകം, അച്ഛൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു |
58,678 | മെൽബണിലെ സൺഡേ സ്മാഷസ് ബാഡ്മിൻറൺ ക്ലബിലെ അംഗമാണ് രാജീവ് | മെൽബണിലെ സൺഡേ സ്മാഷേഴ്സ് ബാഡ്മിന്റൺ ക്ലബിലെ അംഗമാണ് രാജീവ് |
58,679 | ഇന്റർനെറ്റ് ഭീമനായ ആലി ബാബ ആണ് യൂസി ബ്രൌസറിന്റെ ഉടമ | ചൈനീസ് ഇന്റർനെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്റെ ഉടമ |
58,680 | മൌലവി വണ്ടൂർ സ്വാഗതവും ഉമറുൽ ഫറൂഖ് ഖുദാവി നന്ദിയും പറഞ്ഞു | മൂസമൗലവി വണ്ടൂർ സ്വാഗതവും ഉമറുൽ ഫാറൂഖ്ഹുദാവി നന്ദിയും പറഞ്ഞു |
58,681 | സ്റ്റേജ് ഷോ കൌൺസിലർ അമാൻഡ സ്റ്റാഫ്സൺ ഉദ്ഘാടനം ചെയ്യും | സ്റ്റേജ് ഷോ കൗൺസിലർ അമാൻഡാ സ്റ്റാഫ്ഡൺ ഉൽഘാടനം ചെയ്യും |
58,682 | പശ്ചിമഘട്ടം തീർത്ത പടവുകളിൽ ശയിക്കുന്ന സസ്യശാമളയായ തീരഭൂമി | പശ്ചിമഘട്ടം തീർത്ത പടവുകളിൽ ശയിക്കുന്ന സസ്യ ശ്യാമളയായ തീരഭൂമി |
58,683 | മഹാസുദർശന ഹോമ പത്തിന് രുഗമിണീ സ്വയംവരം പന്ത്രണ്ടിന് അവഭൃത സ്നാനഘോഷയാത്ര | എട്ടിന് മഹാസുദർശനഹോമം, പത്തിന് രുക്മിണീസ്വയംവരം, പന്ത്രണ്ടിന് അവഭൃഥസ്നാന ഘോഷയാത്ര |
58,684 | സർവീസ് ഓപ്ഷണൽ സബ്ജക്റ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ് | സിവിൽ സർവീസ് ഓപ്ഷണൽ സബ്ജറ്റായി കഠാരിയ തിരഞ്ഞെടുത്തത് കണക്കാണ് |
58,685 | സാങ്കേതികവിദ്യകൾ ഇണക്കി ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ | നിരവധി സാങ്കേതിക വിദ്യകൾ ഇണക്കിച്ചേർത്തുണ്ടാക്കുന്നതാണ് കമ്പ്യൂട്ടർ അനിമേഷൻ |
58,686 | ചിക്കൻപോക്സ് വന്നു പോകുന്നത് നല്ലതാണ് എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപ്പോരുന്നു | ചിക്കൻപോക്സ് വന്നുപോവുന്നത് നല്ലതാണു എന്ന ധാരണ മാതാപിതാക്കൾ പുലർത്തിപോരുന്നു |
58,687 | ജനപ്രിയ നാടകങ്ങളുടെ മുഖ്യ പ്രേക്ഷകർ മധ്യവർഗരായ വീട്ടമ്മമാരാണ് | ജനപ്രിയ നാടകങ്ങളുടെ മുഖ്യ പ്രേക്ഷകർ മധ്യവർഗക്കാരായ വീട്ടമ്മമാരാണ് |
58,688 | എട്ട് മണിക്കൂറോളം ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു | എട്ടുമണിക്കൂറോളം ദൈർഘ്യമുള്ള നാടകം അക്കാലത്തെ ജനപ്രിയ നാടകങ്ങളിലൊന്നായിരുന്നു |
58,689 | മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നാടോടിക്കാറ്റ് വിലയിരുത്തപ്പെു | മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായി നടോടിക്കാറ്റ് വിലയിരുത്തപ്പെടുന്നു |
58,690 | മലയാളത്തിലേയും ഇന്ത്യയിലേയും ആദ്യത്തെ യാത്രാ ചാനലാണ് സഫാരി ടിവി | മലയാളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ യാത്രാചാനലാണ് സഫാരി ടിവി |
58,691 | ലേബർ ഇന്ത്യാ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഹാരി ടിവി | ലേബർ ഇന്ത്യ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടിവി |
58,692 | കോടതി സംവിധാനം മാത്രമായിരുന്നു രണ്ട രാജ്യങ്ങളിലെ പൌരന്മാർക്കും പൊതുവായുണ്ടായിരുന്നത് | കോടതി സംവിധാനം മാത്രമായിരുന്നു രണ്ടുരാജ്യങ്ങളിലെ പൗരന്മാർക്കും പൊതുവായുണ്ടായിരുന്നത് |
58,693 | ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശുരാജയുടെയും വേലിത്തമ്പിദളവയുടെയും കുറിച്ചരുടെയും സമരങ്ങൾ മാത്രമായിരുന്നു | ഇവയിൽ ശ്രദ്ധിക്കപ്പെട്ടത് പഴശ്ശിരാജയുടേയും വേലുത്തമ്പിദളവയുടേയും കുറിച്യരുടേയും സമരങ്ങൾ മാത്രമായിരുന്നു |
58,694 | കൂടുമ്പോൾ പശ്ചിമ കുറയുന്നതാണ് ഇതിനു കാരണം | പഴക്കം കൂടുമ്പോൾ പശിമ കുറയുന്നതാണ് ഇതിനു കാരണം |
58,695 | തനതായ ഒരു അവതരണപരിപാടിയിൽ അദദേഹം പ്രകടമാക്കുന്നത് | തനതായ ഒരു അവതരണ ശൈലിയാണ് പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത് |
58,696 | കായികലോകത്തിലെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു | കായിക ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു |
58,697 | സാധാരണഗതിയിൽ ഏപ്രിൽ മുതൽ വരെയാണ് തീർത്ഥാടനകാലം | സാധാരണ ഗതിയിൽ ഏപ്രിൽ മുതൽ വരെയാണ് തീർത്ഥാടന കാലം |
58,698 | അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തിപകർന്ന ഘടകങ്ങളായിരുന്നു | കൊളോണിയൽ അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകർന്ന ഘടകങ്ങളായിരുന്നു |
58,699 | അടിവശതത നീലകലർന്ന തുരുമ്പിന്റെ നിറവും കാണാം | ചിറകിന്റെ അടിവശത്ത് നീലകലർന്ന തുരുമ്പിന്റെ നിറവും കാണാം |
58,700 | ആൺശലഭത്തിൻറെ ചിറകിൻറെ പുറത്ത് കടും നീല നിറമാണ് | ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ് |
58,701 | ചെറുപ്പത്തിലെ പിതാവ് നഷ്ടമായ അദ്ദേഹത്തിന് ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല | ചെറുപ്പത്തിലേ പിതാവ് നഷ്ടമായ അദ്ദേഹത്തിനു ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല |
58,702 | ബാംഗ്ലൂരിലെ പരീക്ഷണ കേന്ദ്രത്തിലിരുരുന്നു കൊണ്ട് | ബാംഗ്ലൂരിലെ പരീക്ഷണ കേന്ദ്രത്തിലിരുന്നുകൊണ്ട് |
58,703 | എന്നാലും വികിരണങ്ങളുടെ ശക്തി ദൂരേക്കു പോകുന്തോറും വളരെ പെട്ടെന്ന് കുറഞ്ഞ വരും | എന്നാലും വികിരണങ്ങളുടെ ശക്തി ദൂരേയ്ക്ക് പോകുന്തോറും വളരെപ്പെട്ടെന്ന് കുറഞ്ഞുവരും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.