Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
58,704 | ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡേറ്റ കൈമാറാൻ ഉപയോഗിക്കുന്നത് | ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റാ കൈമാറാൻ ഉപയോഗിക്കുന്നത് |
58,705 | മകളെ നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കാണണമെന്നതാണ്അമ്മയുടെആഗ്രഹം | മകളെ നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കാണണമെന്നതാണ് അമ്മയുടെ ആഗ്രഹം |
58,706 | ഇദ്ദേഹത്തിറെ എല്ലാ ചിത്രങ്ങളുടെയും കഥയും സംഭാഷണവും അദ്ദേഹം തന്നെ എഴുതിയതാണ് | ഇദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളുടെയും കഥയും സംഭാഷണവും അദ്ദേഹംതന്നെ എഴുതിയതാണ് |
58,707 | അ മുതൽ നടപ്പിലായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് | അന്നുമുതൽ നടപ്പിലായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് |
58,708 | ഇവയിൽ ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ട് വരെ നിലനിന്നു | ഇവയിൽ ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു |
58,709 | നല്ലൊരു ഗായകനും സംഗീതജ്ഞനും കൂടിയായിരുന്നു കവി | നല്ലൊരു ഗായകനും സംഗീതഞ്ജനും കൂടിയായിരുന്നു കവി |
58,710 | ഇന്ത്യ ദലൈലാമയ്ക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായിപ്പയപ്പെടുന്നു | ഇന്ത്യ ദലൈലാമക്ക് അഭയം നൽകിയതും യുദ്ധത്തിന് കാരണമായി പറയപ്പെടുന്നു |
58,711 | ൽക്കരി നിക്ഷേപങ്ങളിലെ പ്രധാന ഘടകം സസ്യാവശിഷ്ടങ്ങളാണ് | കൽക്കരി നിക്ഷേപങ്ങളിലെ പ്രധാന ഘടകം സസ്യാവശിഷ്ടങ്ങളാണ് |
58,712 | രക്തത്തിൽ കാൾസ്യത്തിന്റെ സാധാരണ അളവ് ആണ് | രക്തത്തിൽ കാൽസ്യത്തിന്റെ സാധാരണ അളവ് ആണ് |
58,713 | ഇതിനിടയിൽ വിഷവസ്തുക്കളും രകതതതിൽ കലരുന്നതിനാൽ രോഗലക്ഷണങ്ങൾ | ഇതിനിടയിൽ വിഷവസ്തുക്കളും രക്തത്തിൽ കലരുന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നു |
58,714 | ഉത്ക്കാം്പിലെ മാംസള ഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ് | ഉൾക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ് |
58,715 | കുറ വർഷങ്ങളായി നവരാത്രി നാളുകൾ ദീർഘ ദൂരയാത്രകളുടെ നാളുകളാണ് | കഴിഞ്ഞ കുറേ വർഷങ്ങളായി നവരാത്രിനാളുകൾ ദീഘദൂരയാത്രകളുടെ നാളുകളാണ് |
58,716 | ഇഡ്ഡലിയും സാമ്പാറുമെല്ലാം മിക്ക തട്ടുകടകളിലും കിട്ടും | ദോശയും ഇഡ്ഢലിയും സാമ്പാറുമെല്ലാം മിക്ക തട്ടുകടകളിലും കിട്ടും |
58,717 | ഇരുപത്തിയെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം | സെപ്റ്റംബർ ഇരുപത്തിയെട്ടിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കളുടെ തീരുമാനം |
58,718 | ജനറൽ സെക്രട്ടറി അജ്മൽ ഇസ്മയിൽ അധ്യക്ഷത വഹിച്ചു | ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ അധ്യക്ഷത വഹിച്ചു |
58,719 | ൺജിത് ദാസിന്റെയും ജോമാലിയുടെയും ആറു മക്കളിൽ ഇളയവളാണ് ഹിമ | രോൺജിത് ദാസിന്റെയും ജൊമാലിയുടെയും ആറുമക്കളിൽ ഇളയവളാണ് ഹിമ |
58,720 | ശുഭൻ നിൽക്കുന്ന സ്ത്രീ പാപദോഷത്തിൽ വൈതവ്യം അനുഭവിക്കില്ല | ഒൻപതിൽ ശുഭൻ നിൽക്കുന്ന സ്ത്രീ പാപദോഷത്തിൽ വൈധവ്യം അനുഭവിക്കില്ല |
58,721 | വിനോദ് റായിയോ പൌലോ കൊയ്ലായോ അല്ല | അല്ലാതെ വിനോദ് റായിയോ പൌലോ കൊയ്ലായൊ അല്ല |
58,722 | ന്നും വിവാഹം കഴിക്കാൻ പോകുന്നില്ല രൺധീർ പ്രതികരിച്ചു | അയാളിപ്പോഴൊന്നും വിവാഹം കഴിക്കാൻ പോകുന്നില്ല- രൺധീർ പ്രതികരിച്ചു |
58,723 | അദ്ദേഹം മധ്യപ്രദേശ് ഭർണനഗറിലെ ഉജ്ജൈൻ സ്വദേശിയാണ് | അവിവാഹിതനായ അദ്ദേഹം മധ്യപ്രദേശ് ബർണഗറിലെ ഉജ്ജയിൻ സ്വദേശിയാണ് |
58,724 | ഗന്ധി കേളപ്പ്ജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാന നായകരായത് | കേരള ഗാന്ധി കേളപ്പജിയും ആത്മീയതയിൽ ഊന്നിയാണ് നവോത്ഥാന നായകരായത് |
58,725 | എർത്ത് സെന്ററിലേക്ക് ഇന്ന മുതൽ പ്രവേശനം ആരംഭിച്ചു | ജടായു എർത്ത്സ് സെന്ററിലേക്ക് ഇന്ന് മുതൽ പ്രവേശനം ആരംഭിച്ചു |
58,726 | ഓഡഫോൺ പോസ്റ്റ് പെയ്ഡ് പ്രീപെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും | വോഡഫോൺ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്ക് ഓഫറുകൾ ലഭ്യമാവും |
58,727 | ഏതായാല സംഭവത്തിൽ പാലാ പോൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു | ഏതായാലും സംഭവത്തിൽ പാലാ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു |
58,728 | തന്നെ ഇയാളുടെ ഉന്നത ബന്ധത്തിന്റെ തെളിവായിപ്പയുന്നു | ഇത് തന്നെ ഇയാളുടെ ഉന്നത ബന്ധത്തിന്റെ തെളിവായി പറയുന്നു |
58,729 | മീഡിയയിൽ കടുത്ത ട്രോളിംഗ ആണ് രാഹുലിന് നേരിടേണ്ടി വന്നത് | സോഷ്യൽ മിഡീയയിൽ കടുത്ത ട്രോളിംഗ് ആണു രാഹുലിനു നേരിടേണ്ടിവന്നത് |
58,730 | രണ്ട് കഷണം തവിയിൽക്കോരി ഉകുതിയാറ്റി ധൃതിപ്പെടാതെ വായലിട്ടു | സാംസൺ രണ്ടു കഷണം തവിയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു |
58,731 | വാസ പോലെയാണ് ഇതും നിർമ്മിച്ചിട്ടുള്ളത് | അലി ദർവാസ പോലെയാണ് ഇതും നിർമിച്ചിട്ടുള്ളത് |
58,732 | ഇതെല്ലാം മറച്ചു വെ്ക്കാം | അല്ലെങ്കിൽ ഇതെല്ലാം മറച്ചുവെക്കാം |
58,733 | സിനോസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്യുന്നു | അതിൽ സ്പിനോസ തന്റെ ദൈവസങ്കല്പം അനാവരണം ചെയ്യുന്നു |
58,734 | അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബർട്ട് എഡ്വേട്ട് എഴുതിത്തുടങ്ങിയതാണ് | അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ് എഴുതിത്തുടങ്ങിയതാണ് |
58,735 | ക്ഷരമാല മുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും | വരമൊഴി അക്ഷരമാല മുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും |
58,736 | സി ഭാഷാസ്വാധീനം ചെലുത്തിയ മറ്റ് കമ്പ്യൂട്ടർ ഭാഷകൾ ഇവയാണ് | സി ഭാഷ സ്വാധീനം ചെലുത്തിയ മറ്റു കമ്പ്യൂട്ടർ ഭാഷകൾ ഇവയാണ് |
58,737 | അനുവാദം ലഭിച്ചാൽ പെണ്ണ് അവളുടെ തോൽമിക്കാരോടൊപ്പം കാട്ടിൽ കയറി ഒളിച്ചിരിക്കും | അനുവാദം ലഭിച്ചാൽ പെണ്ണ് അവളുടെ തോൾമിക്കാരോടൊപ്പം കാട്ടിൽകയറി ഒളിച്ചിരിക്കും |
58,738 | തുമ്പിക്കൈ്യിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട് | ആനകൾ തുമ്പിക്കൈയിൽ പതിനാലിൽപ്പരം ലിറ്റർ വെള്ളം വലിച്ചെടുത്ത് വായിലേക്ക് ഊതാറുണ്ട് |
58,739 | തലമുറ ഉപകരണങ്ങളും സാമ്പത്തിക സഹായവും ഇ എസ് എ നൽകാമെന്നേറ്റു | ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ എസ് എ നൽകാമെന്നേറ്റു |
58,740 | അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾചുട്ട ഇഷ്ടികക്കട്ടകൊണ്ട് പടുത്തതുമായിരുന്നു | അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടികക്കട്ട കൊണ്ട് പടുത്തതുമായിരുന്നു |
58,741 | കോട്ട പോലെ തന്നെയാണ് ഇവയുടെയും സംവിധാന രീതികൾ | ആഗ്രാകോട്ടപോലെ തന്നെയാണ് ഇവയുടെയും സംവിധാനരീതികൾ |
58,742 | കൊണ്ട് തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും | അതുകൊണ്ട് തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും |
58,743 | ഇന്റർനെറ്റിന് ഒരു പൂർണ്ണത കൈ വന്നിരുന്നു | അപ്പോഴേക്കും ഇന്റർനെറ്റിന് ഒരു പൂർണ്ണത കൈവന്നിരുന്നു |
58,744 | ശേഷം മഗതയ്ക്കു ബലക്ഷയം നേരിട്ടു | അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു |
58,745 | പള്ളിയെന്നും ഹസറത് ഇബ്രാഹിമിന്റെ പള്ളിയെന്നും ഇതിന് പേരുണ്ട് | അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്രാഹീമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട് |
58,746 | രളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട് | വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട് |
58,747 | പോലെ വെള്ളമാാർബിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് | അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് |
58,748 | ുഗീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിൻറെ പേരിറെ ആദ്യ ഭാഗം ലത്തീനിൽ ബെനഡിക്റ്് എന്നാണ് | അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ് |
58,749 | ചുറ്റിപ്പറ്റിയാണ് അന്നമട ഗ്രാമത്തിന്റെ വളർച്ച | അമ്പലത്തിനെ ചുറ്റിപ്പറ്റിയാണു അന്നമട ഗ്രാമത്തിന്റെ വളർച്ച |
58,750 | ായി തിരഞ്ഞെടുത്തത് രണ്ടാം നിര നടീന നടന്മാരെ ആയിരുന്നു | അഭിനേതാക്കളായി തിരഞ്ഞെടുത്തത് രണ്ടാംനിര നടീനടൻമാരെയായിരുന്നു |
58,751 | ന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖകൾ | അശോകന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖകൾ |
58,752 | തിരുവിതാംകൂർ സൈന്യം ഡിലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു | അങ്ങനെ തിരുവിതാംകൂർ സൈന്യം ഡിലനോയുടെ കീഴിൽ അജയ്യമായിത്തീർന്നു |
58,753 | എർ ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിന് സാധ്യതാ പഠനം | എൻ. ആർ. ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം |
58,754 | അതിന ശേഷം കീഴ്ക്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം | അതിന് ശേഷം കീഴ്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം |
58,755 | ചിലപ്പോഴൊക്കെവളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവ മൂലംഉണ്ടാകാറുണ്ട് | ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവ മൂലം ഉണ്ടാകാറുണ്ട് |
58,756 | മനസ്സ്ു തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹാം | ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ |
58,757 | തിര സെൻട്രൽ ജംഗഷനിൽ നിന്ന് റോഡ് ഷോ ആരംഭിച്ചു | തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് റോഡ്ഷോ ആരംഭിച്ചു |
58,758 | ദേഹേഛ്ക്കെതിരെ ദൈവേഛയുടെ വിജയപ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ | ദേഹേച്ഛക്കെതിരെ ദൈവേച്ഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ |
58,759 | ചിലർ ചങ്ക് പൊട്ടി മരിച്ചേനെ ചിലർ മണ്ണെണ്ണയൊഴിച്ച് തീകളുത്തിയേനെ | ചിലർ ചങ്കുപൊട്ടി മരിച്ചേനെ, ചിലർ മണ്ണെണ്ണയൈാഴിച്ച് തീ കൊളുത്തിയേനെ |
58,760 | ഹയർ സെക്കൻഡറി വരെ യു എ ഇയിലെ അൾ ഐനിലാണ് സഹൽ പഠിച്ചത് | ഹയർ സെക്കൻഡറി വരെ യു. എ. ഇ. യിലെ അൽ ഐനിലാണു സഹൽ പഠിച്ചത് |
58,761 | മുസാഫ സഖാഫി പട്ടാമ്പി ഉദ്ഘാടനം ചെയ്തു | മുഹമ്മ്ദ് മൂസഫ സഖാഫി പട്ടാമ്പി ഉൽഘാടനം ചെയ്തു |
58,762 | രാജ്നാഥ് സിംഗ് ലഖ്നൌവിലും സ്മൃതി ഇറാനി അമേഥിയിലും ജനവിധി തേടും | രാജ്നാഥ് സിംഗ് ലക്നൌവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും |
58,763 | യിര തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്ച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് | ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത് |
58,764 | ദീപിക കത്രീന എന്നിവരായിരുന്നു രൺബീറിന്റെ മുൻ കാമുകിമാർ | ദീപിക, കത്രീന എന്നിവരായിരുന്നു റൺബീറിന്റെ മുൻ കാമുകിമാർ |
58,765 | ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങാശ്ശേരി സ്വാഗതം പറഞ്ഞു | ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങാശ്ശേരി സ്വാഗതം പറഞ്ഞു |
58,766 | പുഷപ്പ് പൂർത്തിയാക്കിയശേഷം നൂറ് തവണ സിറ്റപ്പ് എടുപ്പിച്ചു | പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു |
58,767 | കളഭച്ചാർത്തിനും ഉദയാസ്തമന പൂജയ്ക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് | കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ് |
58,768 | യുഎൻ എയ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ചു നിന്നിരുന്നു | മുൻപ് യു. എൻ. എ. യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു |
58,769 | അവരുടെ കയ്യിൽ വിലങ്ങു വീഴണമെങ്കിൽ സിബിഐ അന്വേഷണം തന്നെ വരണം | അവരുടെ കയ്യിൽ വിലങ്ങ് വീഴണമെങ്കിൽ സി. ബി. ഐ അന്വേഷണം തന്നെ വരണം |
58,770 | യാഗഗുരുവിന്റെ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായിക്കണ്ടു | യാഗ ഗുരുവിന്റെ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു |
58,771 | നെടുട് ബ്ലോക്കിൽ ആണ് പഞ്ചായത്ത് ഉൾപ്പെടുന്നത് | നെടുമങ്ങാട് ബ്ലോക്കിൽ ആണ് പഞ്ചായത്ത് ഉൾപ്പെടുന്നത് |
58,772 | നിക്ഷേപങ്ങൾ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കാവുന്നതാണ് | കോർപ്പറേഷന്റെ നിക്ഷേപങ്ങൾ സ്വകാര്യവ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വിൽക്കാവുന്നതാണ് |
58,773 | ഇന്യിലെ പൊതുമേഖലാ സംരംഭങ്ങളുടെ നവീകരണം കോർപ്പറേഷന്റെ ഉത്തരവാദിത്തവമാണ് | ഇന്ത്യയിലെ പൊതുമേഖലാ സംരംഭങ്ങളുടെ നവീകരണം കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ് |
58,774 | പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന സമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാാരീതി നിലവിലുണ്ടായിരുന്നു | പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയങ്ങളിൽ ഫ്രാൻസിൽ ഇത്തരമൊരു വധശിക്ഷാരീതി നിലവിലുണ്ടായിരുന്നു |
58,775 | ാളത്തേതര മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല | പങ്കാളിത്തേതര മുൻഗണനാ ഓഹരികൾക്ക് ഇത്തരമൊരു അവകാശമുണ്ടായിരിക്കുന്നതല്ല |
58,776 | ഒരിക്കലും ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കയില്ലെന്ന് ഉടമ്പടി ചെയ്തു | ഇനിയൊരിക്കലും ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കയില്ലെന്ന് ഉടമ്പടി ചെയ്തു |
58,777 | തൊട്ടുപന്നാലെ പേജ് മൊത്തമായി മായ്ക്കപ്പെടുന്നു | തൊട്ടു പിന്നാലെ പേജ് മൊത്തമായി മായ്ക്കപ്പെട്ടു |
58,778 | പടിഞ്ഞാറേ മതിലിനോട് ചേർന്ന് ഒരു പ്ലാ ഉണ്ട് | ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട് ചേർന്നു ഒരു പ്ലാവ് ഉണ്ട് |
58,779 | പതിനൊന്ന വയസ്സ മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി | പതിനൊന്ന് വയസ്സു മുതൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങി |
58,780 | ഇവരുടെ ജനനമരണ ചടങ്ങുകൾ പതിനൊന്ന്ു ദിവസം നീണ്ടു നിൽക്കുന്നതാണ് | ഇവരുടെ ജനനമരണച്ചടങ്ങുകൾ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് |
58,781 | മസ്തിഷ്കത്തിൻറെ ത്രിമാന മാതൃകകൾ നിർമ്മിക്കാൻ സാധിക്കും | മസ്തിഷ്കത്തിന്റെ ത്രിമാന മാതൃകകൾ നിർമ്മിക്കാൻ സാധിക്കും |
58,782 | തന്മാത്രാ തലത്തിൽ ജനിതക കുറവുകൾ തിരിച്ചറിഞ്ഞാൽ രോഗ കാരണം കണ്ടുപിടിക്കാൻ സാധിക്കും | തന്മാത്രാതലത്തിൽ ജനിതക കുറവുകൾ തിരിച്ചറിഞ്ഞാൽ രോഗകാരണം കണ്ടുപിടിക്കാൻ സാധിക്കും |
58,783 | ആഘാതത്തിൻറെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾ കൊണ്ട് സാധിക്കും | ആഘാതത്തിന്റെ ശക്തി കുറയ്ക്കാൻ അനുയോജ്യമായ ഇടപെടലുകൾകൊണ്ടു സാധിക്കും |
58,784 | മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യ വകുപ്പിൻറെ ചുമതലയാണ് വഹിച്ചിരുന്നത് | മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത് |
58,785 | ക്രിസ്തുമതത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു | ക്രിസ്തുമതത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയ്ക്ക് ഇവിടം പ്രസിദ്ധമായിത്തീർന്നു |
58,786 | രും വ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണച്ചിരുന്നു | കത്തോലിക്കരും വ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണച്ചിരുന്നു |
58,787 | കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം | വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു |
58,788 | എന്ന മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും പാമ്പുകൾക്കുണ്ട് | എന്നാൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും പാമ്പുകൾക്കുണ്ട് |
58,789 | ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൾ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു | ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു |
58,790 | ഹാൻ രാജവംശത്തിൻറെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു | ഹാൻ രാജവംശത്തിന്റെ കാലം ചൈനീസ് ചരിത്രത്തിലെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നു |
58,791 | മിക്കവാറും നിഴൽക്കൂത്ത് പാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണ് രചിക്കപ്പെട്ടിരിക്കുന്നത് | മിക്കവാറും നിഴൽക്കുത്തുപാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണു രചിക്കപ്പെട്ടിരിക്കുന്നത് |
58,792 | കാലഘട്ടത്തിലെങ്ങും തന്നെ കൈപ്പിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല | കാലഘട്ടത്തിലെങ്ങും തന്നെ കൈപിടിയുള്ള ആയുധങ്ങൾ ഉണ്ടായിരുന്നതായി കാണുവാൻ കഴിഞ്ഞിട്ടില്ല |
58,793 | വിത്തിന് മഞ്ഞ നിറവും കേസരത്തിന് കറുപ്പ് നിറവുമാണ് | വിത്തിനു മഞ്ഞനിറവും കേസരത്തിനു കറുപ്പു നിറവുമാണ് |
58,794 | ഉദരത്തിനു ചുവപ്പു നിറവും അഗ്രഭാഗത്തേക്ക വരുമ്പോൾ കറുപ്പു നിറവുമാണ് | ഉദരത്തിനു ചുവപ്പ് നിറവും അഗ്രഭാഗത്തേക്ക് വരുമ്പോൾ കറുപ്പു നിറവുമാണ് |
58,795 | മൻ കൂടുുംന്തോറും ത്വക്കിിന കറുപ്പു നിറം കൂടും | മെലാനിൻ കൂടുംതോറും ത്വക്കിന് കറുപ്പു നിറം കൂടും |
58,796 | ഇന്ത്യയിലെ കാണഡാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത് | ഇന്ത്യയിലെ കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടും ആസാമിലാണുള്ളത് |
58,797 | ഉണ്ടാകുന്ന തകരാർ ആണ് രോഗത്തിന്റെ പ്രധാന കാരണം | പ്രക്രിയയിലുണ്ടാകുന്ന തകരാർ ആണ് രോഗത്തിന്റെ പ്രധാനകാരണം |
58,798 | ഇതു കൂടാതെ അവർ ഒരു സാമൂഹ്യ പ്രവർത്തക കൂടിയാണ് | ഇതുകൂടാതെ അവർ ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ് |
58,799 | ഇത കൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട് | ഇതുകൂടാതെ പലിശ നിരക്കിനെക്കുറിച്ചും രേഖയിൽ സൂചനയുണ്ട് |
58,800 | ഇതു കൂടാതെ മറ്റു ചില പ്രധാന നേട്ടങ്ങൾക്കും ഉപഗ്രഹ വിക്ഷേപണം സഹായകമായി | ഇതുകൂടാതെ മറ്റു ചില പ്രധാന നേട്ടങ്ങൾക്കും ഉപഗ്രഹവിക്ഷേപണം സഹായകമായി |
58,801 | സാധാരണ കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണ് ഇത് കൃഷി ചെയ്യുന്നത് | സാധാരണ കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണിത് കൃഷി ചെയ്യുന്നത് |
58,802 | ചിലപ്പോൾ വിഷം ചേർത്തും പാനീയം നൽകിവരുന്നു | ചിലപ്പോൾ വിഷം ചേർത്തും പാനീയം നൽകി വരുന്നു |
58,803 | കൂട്ടിക്കൊണ്ടുപോകുന്നവർക്ക് മറ്റുള്ളവർ ടാറ്റ നൽകി സന്തോഷത്തോടെ യാത്രയാക്കുന്നു | ആദ്യം കൂട്ടിക്കൊണ്ടുപോകുന്നവർക്കു മറ്റുള്ളവർ ടാറ്റാ നൽകി സന്തോഷത്തോടെ യാത്രയാക്കുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.