Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
58,804 | ിൽ മുകളിലേക്കും താഴേക്കും നാലു ദിശകളിലേക്കും വീശുന്നു | ആരാധനായോഗങ്ങളിൽ മുകളിലേക്കും താഴേയ്ക്കും നാല് ദിശകളിലേക്കും വീശുന്നു |
58,805 | ഹൈന്ദവാചാരപരമായി നമസ്കാരങ്ങൾ നാലു വിധമുണ്ട് | ഹൈന്ദവാചാരപരമായി നമസ്കാരങ്ങൾ നാല് വിധമുണ്ട് |
58,806 | നിർമ്മിതികളിലും നവീന നിർമ്മിതികളിലുമെല്ലാം സമമിതി ദർശിക്കാം | പുരാതന നിർമിതികളിലും നവീനനിർമിതികലീലുമെല്ലാം സമമിതി ദർശിക്കാം |
58,807 | തോക്കുകൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും പരിശോധിക്കപ്പെടുന്നു | തോക്കുകൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും പരിശോധിക്കപ്പെടുന്നു |
58,808 | സിക്ക രോഗം ബാധിച്ച് മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല | സികാ രോഗം ബാധിച്ചു മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല |
58,809 | ആത്മ ചെയ്യാൻുപയോഗിക്കുന്ന ഒരു സാധാരണ മാർഗമാണ് തൂങ്ങിമരണം | ആത്മഹത്യ ചെയ്യാനുപയോഗിക്കുന്ന ഒരു സാധാരണ മാർഗ്ഗമാണ് തൂങ്ങി മരണം |
58,810 | സാധാരണവധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായശക്തികളുടെഅനുഭാവികൾക്കും | സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കും ആയിരുന്നു |
58,811 | കാണുന്ന ചുവർചിത്രങ്ങളോട് ഇവയ്ക്കു സാദൃശ്യമുണ്ട് | അജന്താ ഗുഹകളിൽ കാണുന്ന ചുവർ ചിത്രങ്ങളോട് ഇവയ്ക്ക് സാദൃശ്യമുണ്ട് |
58,812 | പൊന്മുടി അതിരിമലയിലും കാണുന്ന നദീതീരങ്ങളിലും കാടുകളിലുമാണ് വസിക്കുന്നത് | പൊന്മുടിയിലും അതിരിമലയിലും കാണുന്ന നദീതീരങ്ങളിലും കാടുകളിലുമാണ് വസിക്കുനത് |
58,813 | ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് സ്മൈലാക്കേസി | കുറ്റിച്ചെടികളും ചെടികളും വള്ളികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് സ്മൈലാക്കേസീ |
58,814 | നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്കുണ്ട് | ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്ക് ഉണ്ട് |
58,815 | ുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൌധരി | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൗധരി |
58,816 | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണഔട്ടാണ് | സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ് |
58,817 | ഉപൂജയ്ക്ക ശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ചയ്ക്കു പന്ത്രണ്ട് വരെ തുടരും | ഉഷഃപൂജക്കുശേഷം തുടങ്ങുന്ന നെയ്യഭിഷേകം ഉച്ച്ക്ക് പന്ത്രണ്ട് വരെ തുടരും |
58,818 | ഒഡീഷ തീരങ്ങളിലാണ് തിത്തിി ചുഴലിക്കാറ്റ് ഭീഷണി | ആന്ധ്ര, ഒഡീഷ തീരങ്ങളിലാണ് തിത്ലി ചുഴലിക്കാറ്റ് ഭീഷണി |
58,819 | സ്കൂൾതല കൈയ്യെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു | സ്കൂൾതല കയെഴുത്തു മാസിക വാർഡ് മെമ്പർ ജലജ ശ്രീകുമാർ നിർവഹിച്ചു |
58,820 | പൂഞ്ഞാർ നൃത്തഭവൻ ബാലേസഘത്തിലാണ് ആദ്യം ചേർന്നത് | പൂഞ്ഞാർ നൃത്തഭവൻ ബാലെ സംഘത്തിലാണ് ആദ്യം ചേർന്നത് |
58,821 | ഇവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഡലി ഉണ്ടാക്കി വിറ്റിരുന്നു | മുമ്പിവിടെ അറുപതോളം കുടുംബങ്ങൾ ഇഡ്ഢലി ഉണ്ടാക്കി വിറ്റിരുന്നു |
58,822 | യജ്ഞാചാര്യൻ ബ്രഹുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു | ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
58,823 | പൂവിന്റെ ഒരിതൾ മാത്രം വലുതും ലൌ് ചിഹ്നത്തിന്റെ രൂപത്തിലുമാണ് | ഇവയുടെ പൂവിന്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിന്റെ രൂപത്തിലുമാണ് |
58,824 | കൻപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം | യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം |
58,825 | ഓമശ്ശേര സ്വദേശി നൌഫൽ ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് | കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ, ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത് |
58,826 | ഒച്ചയിൽ ഇഞ്ചിമിഠായി എന്നു വിളിച്ചുവരും | വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും |
58,827 | ഈഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല | കരളിൽ ഈഥെയ്ൽ ആൽക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല |
58,828 | ലാഭിംഗ വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം | വ്യായാമത്തിൽ ലാഫിങ് വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം |
58,829 | അനുകരിക്കാനുള്ള പ്രവണത ലളിതവും ബ്ലേച്ചവുമായ ജീവിതം | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേച്ഛവുമായ ജീവിതം |
58,830 | രാവിലെ പത്തിന് നവഗ്രഹ ഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം, ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം |
58,831 | കഞ്ചാവുംധൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു | മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു |
58,832 | അഫ്രിദിയും ഇനിയൊരു ഏഷ്യാകപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല | ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല |
58,833 | മുകളിൽ ആകാശം മറ്റൊരർത്ഥഗോളമായി മഴ താഴേക്ക് വെള്ള നൂലിട്ടു | മുകളിൽ ആകാശം, മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു |
58,834 | ടാച്ചറുടെ ഇംഗ്ലീഷ് അല്ല പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് | മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല, പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ് |
58,835 | ജനിച്ച ഏണസ്റ്റോ ചെഗ്വേര കാസ്ട്രോയുടെ ഉറ്റത്തോഴനായി മാറി | അർജന്റീനയിൽ ജനിച്ച ഏണസ്റ്റൊ ചെഗുവേര, കാസ്ട്രോയുടെ ഉറ്റതോഴനായി മാറി |
58,836 | ണ്ട് ലഡാക്ക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പ മാർഗ്ഗമാണ് ദേശീയപാത ഒന്ന് എ എന്നു പറയാം | അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത ഒന്ന് എ എന്നു പറയാം |
58,837 | അമേരിക്ക എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷ സൌഹൃദം നിലനിർത്തി | അമേരിക്ക എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷ സൗഹൃദം നിലനിർത്തി |
58,838 | അമ്പയർമാർക്ക് പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും | അമ്പയർമാർക്കു പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും |
58,839 | അവിടുത്തെ അരിയോപാഗസ് എന്ന പൊതുസ്ഥലത്ത് അദ്ദേഹം പ്രസിദ്ധമായൊരു പ്രസംഗം നടത്തി | അവിടത്തെ അരിയോപാഗസ് എന്ന പൊതുസ്ഥലത്ത് അദ്ദേഹം പ്രസിദ്ധമായൊരു പ്രസംഗം നടത്തി |
58,840 | ായി പിരിയുന്ന ഇടത്ത് വലത്തേക്ക് പോകുക | രണ്ടായി പിരിയുന്നയിടത്ത് വലത്തേക്ക് പോകുക |
58,841 | അദ്ദേഹം പഠിപ്പിക്കലും സുവിശേഷപഘോഷണവും തുടർന്നു | അപ്പോഴും അദ്ദേഹം പഠിപ്പിക്കലും സുവിശേഷ പ്രഘോഷണവും തുടർന്നു |
58,842 | ദ്ം തന്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു | അദ്ദേഹം തന്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു |
58,843 | ുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി | ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി |
58,844 | ഡച്ചു സർക്കാരിന്റെ വംശീയ വിവേചനവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു | ഡച്ചു സർക്കാരിന്റെ വംശീയവിവേചനംവും അവസരവിവേചനവും അവരെ രോഷാകുലരാക്കിയിരുന്നു |
58,845 | വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ജഗന്നിവാസന് ലാൽകൃഷ്ണയെ അറസ്റ്റ് ചെയ്യാൻ കഴിയുന്നില്ല | വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ജഗന്നിവാസനു ലാൽകൃഷ്ണയെ അറസ്റ്റു ചെയ്യാൻ കഴിയുന്നില്ല |
58,846 | ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്യാൻ കരാർ ഒപ്പിടും | ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്യാൻ കരാർ ഒപ്പിട്ടു |
58,847 | കോിക്കോട് സർവകലാശാലയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി | കോഴിക്കോട് സർവകലാശായിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി |
58,848 | ആകാ കോഴിക്കോട് നിലയത്തിലും ചെന്നൈ നിലയത്തിലും | ആകാശവാണി കോഴിക്കോട് നിലയത്തിലും ചെന്നൈ നിലയത്തിലും |
58,849 | മരത്തിന്റെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത് | വില്ലോ മരത്തിന്റെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കാറുള്ളത് |
58,850 | ഇവയിൽ മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ്കസ്തൂരി | ഇവയിൽ മാനുകൾ ഇണയെ ആകർഷിക്കാനായി പുറപ്പെടുവിക്കുന്ന സുഗന്ധവസ്തുവാണ് കസ്തൂരി |
58,851 | ആറോ ഏഴോ തവണ അയാളുടെ തലയ്ക്കടിച്ച് അയാളെ കൊലപ്പെട്ടു | ആറോ ഏഴോ തവണ അയാളുടെ തലക്കടിച്ചു അയാളെ കൊലപ്പെടുത്തി |
58,852 | ഒമ്പത് തവണ ലോക്സഭയിൽ അംഗമായിട്ടുണ്ട് | ഒമ്പത് തവണ ലോക് സഭയിൽ അംഗമായിട്ടുണ്ട് |
58,853 | ലീഗ് വേദികളിൽ നിരവധിത്തവണ അദ്ദേഹം പാടിയിട്ടുണ്ട് | മുസ്ലീം ലീഗ് വേദികളിൽ നിരവധി തവണ അദ്ദേഹം പാടിയിട്ടുണ്ട് |
58,854 | അവളുടെ പിതാവ് നേരത്തെ തന്നെ കൊലക്കുറ്റത്തിന് ജയിലിലാണ് | അവളുടെ പിതാവ് നേരത്തെ തന്നെ കൊലകുറ്റത്തിനു ജയിലാണ് |
58,855 | ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങങളാണ സാമുറായികളുടേത് | ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത് |
58,856 | നെടുമങ്ങാട് ചിറൈൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റ് താലൂക്കുകൾ | തിരുവനന്തപുരം നെടുമങ്ങാട് ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ |
58,857 | ബി ജെ പി ഐ പി എഫ് ടിി സഖ്യത്തിൻറെ അംഗബലം നാൽപ്പത്തി നാലായും ഉയർന്നു | ബി. ജെ. പി. - ഐ. പി. എഫ്. ടി സഖ്യത്തിന്റെ അംഗബലം നാല്പതിനാല് ആയും ഉയർന്നു |
58,858 | ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൌപദയായി ഐശ്വര്യ റായിയും എത്തും | ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപതിയായി ഐശ്വര്യ റായിയും എത്തും |
58,859 | മകനായും മരുമകനായും നിന്ന് ഇരുുകുടുംബവും ഭംഗിയായി നോക്കുവാനും പഠിച്ചു | മകനായും മരുമകനായും നിന്ന് ഇരു കുടുംബവും ഭംഗിയായി നോക്കാനും പഠിച്ചു |
58,860 | ചിലരുമായി ഭാവി പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാം | ചിലരുമായി ഭാവി പരിപാടികളെ കുറിച്ച് ചർച്ചചെയ്യാം |
58,861 | ഒരു സെൻറിൽ മുന്നൂറ്റി ഇരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും | ഒരു സെന്റിൽ മുന്നൂറ്റിഇരുപതു ഗ്രാം വരെ നൈട്രജൻ ലഭ്യമാകും |
58,862 | പഞ്ചായത്ത് പ്രസിഡൻറ് എം ടി അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു | പഞ്ചായത്ത് പ്രസിഡന്റ് എം. ടി. അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു |
58,863 | അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി | അൺ എയ്ഡഡ് സ്കൂളിൽനിന്നുള്ള കുട്ടികളുടെ വരവും ഇത്തവണ കൂടി |
58,864 | ചണ്ഡീഗഢിൽ താപനിലഅഞ്ച് ഡിഗ്രിസെൽഷ്യസ് വരെ താണു | ചണ്ഡീഗഢിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താണു |
58,865 | ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാണ് | ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ |
58,866 | എന്നാൽ ബംബർ പരിഷ്കാരങ്ങളും ടെയിൽ ലാമ്പുകളുമാണ് മോഡലിലെ പുറം പുതുമ | എന്നാൽ ബമ്പർ പരിഷ്കാരങ്ങളും ടെയിൽ ലാമ്പുകളുമാണ് മോഡലിലെ പുറംപുതുമ |
58,867 | വിവാഹദൂർത്ത് കുറച്ച കൊണ്ട വരികയായിരുന്നു ഇതിൻറെ ലക്ഷ്യം | വിവാഹധൂർത്ത് കുറച്ച് കൊണ്ടു വരികയായിരുന്നു ഇതിന്റെ ലക്ഷ്യം |
58,868 | ഇതുവരെ കണ്ട ആഡംബര വിവാഹങ്ങൾ പഴങ്കഥയാവുമെന്നു തീർച്ചായിും | ഇതുവരെ കണ്ട ആഢംബര വിവാഹങ്ങൾ പഴങ്കഥയാവുമെന്നു തീർച്ച |
58,869 | പതിമൂന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും | പതിമൂന്നാം തീയതി നിങ്ങളുടെ ഒന്നാം ഭാവത്തിൽ പൂർണ ചന്ദ്രൻ ഉദിക്കും |
58,870 | വാഴപ്പഴത്തിൻറെ തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരച്ചാൽ പല്ല് വെളുക്കും | വാഴപ്പഴത്തിന്റെ തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരച്ചാൽ പല്ല് വെളുക്കും |
58,871 | ശുദ്ധമായ ഭക്ഷണം പാചകം ചെയ്യുമ്പോൾ അതിൻറെ ഔഷധ ഗുണവും കൂടും | ശുദ്ധമായ ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ ഔഷധഗുണവും കൂടും |
58,872 | ഗ്രാമജീവിത തുടിപ്പുകൾ മറിഞ്ഞൊരു കായൽ യാത്ര | ഗ്രാമജീവിത തുടിപ്പുകൾ അറിഞ്ഞൊരു കായൽ യാത്ര |
58,873 | സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ് | തിരുവനന്തപുരം സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ് |
58,874 | ത്തിലെ തലങ്ങൾ എന്ന പേരിൽ പുതിയ ഫലകം ഉണ്ടാക്കി | കേരളത്തിലെ സ്ഥലങ്ങള്‍ എന്ന പേരില്‍ പുതിയ ഫലകം ഉണ്ടാക്കി |
58,875 | ആ കുട്ടികളെ മക്കളില്ലാതിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത് | അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത് |
58,876 | പന്ത് മുതൽ അവസാന പന്തു വരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും | ആദ്യ പന്തുമുതൽ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും |
58,877 | ഈ പരിപാടിന്ന് മനസ്സിലായില്ല | എന്താണ് ഈ പരിപാടി എന്നു മനസ്സിലായില്ല |
58,878 | അറ എട്ട് വശങ്ങള ഉള്ള ഒരു അറയാണ് | അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ് |
58,879 | ഒരു പ്രത്യേക മതവിഭാഗത്തിൽ പടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല | അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല |
58,880 | മുൻ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു | അതിന് മുൻപ് ഇവിടങ്ങളിൽ ഉണ്ടായിരുന്നത് അനേകം നാട്ടുരാജ്യങ്ങളായിരുന്നു |
58,881 | ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്ന് നജദി സേനയ്ക്കെതിരെ ഏറ്റുമുട്ടി വിജയം കൈവരിച്ചു | അലി ബിൻ ഹുസൈൻ രാജാവിന്റെ സൈന്യം ജിദ്ദയിൽ വന്നു നജദി സേനക്കെതിരെ ഏറ്റു മുട്ടി വിജയം കൈവരിച്ചു |
58,882 | ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു | ആനിമൽ ഫാം വിപ്ലവാനന്തര റഷ്യയിലെ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നതായി കരുതപ്പെടുന്നു |
58,883 | ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിനു പരാജയപ്പെട്ടു | ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ പത്ത് വിക്കറ്റിന് പരാജയപ്പെട്ടു |
58,884 | ഉത്സവകാലത്ത് ഭഗവാറെ സ്വർണത്തിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ് | ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ് |
58,885 | ഭക്ഷികളും ഇവയുടെ പഴങ്ങൾ ഇഷ്ടത്തോടെ ഭക്ഷിക്കുന്നു | പക്ഷികളും ഇവയുടെ പഴങ്ങൾ ഇഷ്ടത്തോടെ ഭക്ഷിക്കുന്നു |
58,886 | ഭരണഘടനയുടെ ആർട്ടിക്കിൽ മാറ്റം വരുത്തി വധശിക്ഷ പൂർണമായി ഒഴിവാക്കി | ഭരണഘടനയുടെ ആർട്ടിക്കിൾ മാറ്റം വരുത്തി വധശിക്ഷ പൂർണ്ണമായി ഒഴിവാക്കി |
58,887 | പടിഞ്ഞാറെ ഇന്ത്യയിലാണ് ഇവയെ കാണുന്നത് | തെക്കു പടിഞ്ഞാറെ ഇന്ത്യയിലാണ് ഇവയെ കാണുന്നത് |
58,888 | രാജ്യം പരമോന്നത ബഹുമതിയായ ഭാരത് രത്ന നൽകി ആദരിച്ചു | രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു |
58,889 | ഒരു കൈ്യിൽ പട്ടവും മറ്റേ കൈയ്യിൽ ചരടും പിടിക്കണം | ഒരു കൈയ്യിൽ പട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം |
58,890 | നിരവധി വിപ്ലവ സമരനായകന്മാർ ജന്മം കൊണ്ട തലം | നിരവധി വിപ്ലവ സമരനായകന്മാർ ജന്മം കൊണ്ട സ്ഥലം |
58,891 | ഇതാണ് ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാ പ്രവചനത്തിന് അടിത്തറപാകിയത് | ഇതാണ് ഇന്ന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനത്തിന് അടിത്തറ പാകിയത് |
58,892 | ശാസ്ത്രീയമായ രീതിയിൽ ചികിത്സിച്ചാൽ പെട്ടെന്ന് മാറാവുന്ന ഒരു അവസ്ഥയാണിത് | ശാസ്ത്രീയമായ രീതിയിൽ ചികിത്സിച്ചാൽ പെട്ടെന്നു മാറാവുന്ന ഒരു അവസ്ഥയാണിത് |
58,893 | സിൽവർ സ്പേസ് ഗ്രേ എന്നീ രണ്ട് വേരിയന്റുകളാണ് ഐഫോൺ എക്സിന് | സിൽവർ, സ്പേ്സ് ഗ്രേ എന്നീ രണ്ടു വേരിയന്റുകളാണ് ഐഫോൺ എക്സിന് |
58,894 | വർഷം ഡിസംബറിലാകും ഗഗൻയാൻ പ്രകാരമുള്ള ആദ്യയാത്ര | അടുത്ത വർഷം ഡിസംബറിലാകും ഗഗൻയാൻ പ്രകാരമുള്ള ആദ്യ യാത്ര |
58,895 | കോർപ്പർ സ്റ്റേഷനും വിക്രോലി സ്റ്റേഷനും മധ്യേയാണ് സംഭവം നടന്നത് | ഘട്കോപർ സ്റ്റേഷനും വിഖ്രോലി സ്റ്റേഷനും മധ്യേയാണ് സംഭവം നടന്നത് |
58,896 | പത്ത് നജഫ്ഘട്ട് സ്വദേശികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി | സോനിപത്ത്, നജഫ്ഘട്ട് സ്വദേശികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി |
58,897 | ജ എല്ലിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗാണ് ഹാജരായത് | ജെ. ജെ. എല്ലിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്ങാണ് ഹാജരായത് |
58,898 | എന്ന അപൂർവ്വമായ ത്വക്കുരോഗമാണ് രമേശിന് | ഇക്തിയോസിസ് എന്ന അപൂർവമായ ത്വക്ക് രോഗമാണ് രമേഷിന് |
58,899 | പാഠശാലയിലെ വിദ്യാർത്ഥികൾ സമൂഹ ഭഗവദ്ഗീതാപാരായണം നടത്തി | ക്ഷേത്ര പാഠശാലയിലെ വിദ്യാർഥികൾ സമൂഹ ഭഗവദ്ഗീത പാരായണം നടത്തി |
58,900 | പഞ്ചഗ്ല ജില്ലയിലെ ഖത്തൌളി ഗ്രാമത്തിലാണ് സംഭവം | ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ് സംഭവം |
58,901 | താളഭൈരവി എന്ന സിനിമ തന്നെയാണ് ബാഹുബലി | പഴയ താളഭൈരവി എന്ന സിനിമ തന്നെയാണു ബാഹുബലി |
58,902 | സ്വപ്നം കാണാനാണ് അബ്ദുൽ കലാം അഷ്ണയോട് ആവർത്തിച്ചു പറഞ്ഞത് | അന്ന് സ്വപ്നം കാണാനാണ് അബ്ദുൾക്കലാം അഷ്നയോട് ആവർത്തിച്ച് പറഞ്ഞത് |
58,903 | മുഖ്യ കാരണം ഇത്തരം ഉത്കണ്ഠയാണ് | ഹാർട്ട് അറ്റാക്കുകൾക്കു മുഖ്യ കാരണം ഇത്തരം ഉത്കണഠയാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.