Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
58,904
തുപ്പലോ ഝർദ്ദിലോ നമ്മുടെ മേൽ തെറിച്ചു വീഴണം
രോഗിയുടെ തുപ്പലോ ഛർദ്ദിലോ നമ്മുടെ മേൽ തെറിച്ചു വീഴണം
58,905
അബ്ദുൽ റഷീദ് എടവനക്കാട് അധ്യക്ഷത വഹിച്ചു
പ്രസിഡൻറ് അബ്ദുൽ റഷീദ് എടവനക്കാട് അധ്യക്ഷത വഹിച്ചു
58,906
അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തരാണ് സെഫും കരീനയും
എന്നാൽ, അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തരാണ് സെയ്ഫും കരീനയും
58,907
ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിലുള്ള അനാഥ അഗതി മന്ദിരമാണ്
മറ്റൊന്ന് ഓർഫനേജ് കൺട്രോൾ ബോർഡിനു കീഴിലുള്ള അനാഥ അഗതി മന്ദിരമാണ്
58,908
ബംഗാളി നടൻ ഋതി സെൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി
ബംഗാളി നടൻ ഋഥീസെൻ മികച്ച നടനുള്ള പുരസ്ക്കാരം സ്വന്തമാക്കി
58,909
സിംഗ് ഹരീന്ദർ സിംഗ ഖൽസ എന്നിവരാണ് മറ്റ് എംപിമാർ
സാധു സിങ്, ഹരീന്ദർ സിങ് ഖൽസ എന്നിവരാണു മറ്റ് എംപിമാർ
58,910
അതിൽ മാണി പ്രശ്നവും അരുവിക്കര തിരഞ്ഞെടുപ്പും ചർച്ച ചെയ്യും
അതിൽ മാണി പ്രശ്നവും അരുവിക്കര തെരഞ്ഞെടുപ്പും ചർച്ചചെയ്യും
58,911
പേർക്ക് ഡെങ്കിപ്പനി ബാധിച്ചു ഇരുപത്തിയൊൻപത് പേർക്ക് എച്ച് വൺ എൺ വണ്ണും
നൂറ്റിയൊന്ന് പേർക്ക് ഡെങ്കിപ്പനി ബാധിച്ചു ഇരുപത്തിയൊന്‍പത് പേർക്ക് എച്ച് വൺ എൻവണും
58,912
മോഷണങ്ങൾ തടഞ്ഞതോടെ കോടികളുടെ റേഷനാണ് സംരക്ഷിക്കാൻ കഴിഞ്ഞത്
ചെറുമോഷണങ്ങൾ തടഞ്ഞതോടെ കോടികളുടെ റേഷനാണ് സംരക്ഷിക്കാൻ കഴിഞ്ഞത്
58,913
നിന്നും ഒരാളെ നേതാവായി തെരഞ്ഞെടുക്കുന്നു
ഇങ്ങനെയുള്ളവരിൽ നിന്നും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നു
58,914
സന്താനഭാഗ്യത്തിന് മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
58,915
ഭഗവാറെ സ്ഥാനം മനസ്സിലാക്കിയ മഹർഷി ദിക്കിനെ ലക്ഷ്യമാക്കി യാത്രയായി
ഭഗവാന്റെ സ്ഥാനം മനസ്സിലാക്കിയ മഹർഷി ദിക്കിനെ ലക്ഷ്യമാക്കി യാത്രയായി
58,916
മശാസ്ത്രത്തിന്റെയും മതത്തിന്റയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തെയും കൃതിഗണ്യമായി സ്വാധീനിച്ചു
മനഃശാസ്ത്രത്തിന്റേയും മതത്തിന്റേയും മേഖലകൾക്കപ്പുറത്ത് സാഹിത്യത്തേയും കൃതി ഗണ്യമായി സ്വാധീനിച്ചു
58,917
അനുഭവം അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു
അനുഭവം അദ്ദേഹത്തിന്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു
58,918
എന്ന ആയിരക്കണക്കിന് വർഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട്
എന്നാൽ ആയിരക്കണക്കിനു വർഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട്
58,919
ആയിരക്കണക്കിന് വർഷങ്ങൾക്കു മുുമ്പു തന്നെ മനുഷ്യൻ കാലിവളർത്തലിൽ ഏർപ്പെട്ടിരുന്നു
ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ മനുഷ്യൻ കാലി വളർത്തലിൽ ഏർപ്പെട്ടിരുന്നു
58,920
മായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്
പുനഃസ്ഥാപിതമായ നാടകസങ്കല്പത്തിൽ പ്രാമുഖ്യം കൈവന്നത് കോമഡിക്കാണ്
58,921
ചിലപ്പോൾ ഒന്നിലധികം തവണ മുടി മാറ്റിവയ്ക്കൽ നടത്തേണ്ടിവരും
ചിലപ്പോൾ ഒന്നിലധികം തവണ മുടി മാറ്റിവെക്കൽ നടത്തേണ്ടി വരും
58,922
നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു
ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു
58,923
വം ആയുസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു
വർഷങ്ങളോളം ആയുസ്സുള്ളതിനാൽ ഇവയുടെ കാണ്ഡം ബലവും വണ്ണവും വയ്ക്കുന്നു
58,924
അവരിലൂടെ ഗാന്ധി ഹിന്ദുത്വം ബുദ്ധമതം ബ്രാഹ്മണസാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി
അവരിലുടെ ഗാന്ധി ഹിന്ദുത്വം ബുദ്ധമതം ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി
58,925
അതുകൊണ്ട് ജാവ കാലഹരണപ്പെട്ടു പോകാനിടയില്ല
അതുകൊണ്ട് ജാവ കാലഹരണപ്പെട്ട് പോകാനിടയില്ല
58,926
പിതാവ് കേശവൻആശാൻ മാതാവ മണി അമ്മ
പിതാവ് കേശവൻ ആശാൻ മാതാവ് മണി അമ്മ
58,927
അതിനെ തുടർന്ന് ബുദ്ധമതം ക്ഷയോന്മുഖമായഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു
അതിനെ തുടർന്ന് ബുദ്ധമതം ക്ഷയോന്മുഖമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു
58,928
ഷിജു ഞാൻ എന്നെത്തന്നെ മറന്നു പോോകുന്നു
ഷിജു ഞാന് എന്നെ തന്നെ മറന്നു പോകുന്നു
58,929
ആദ്യം നന്നാക്കൽ ദൌത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹിബ്ലന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയത
ആദ്യ നന്നാക്കൽ ദൗത്യം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഡിസംബറിൽ ഹിബ്ലന്‍റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്
58,930
്യ രംഗം പൂർണ്ണമായും സൌജന്യമായി
ആരോഗ്യരംഗം പൂർണ്ണമായും സൗജന്യമായി
58,931
അതി ഞാൻ എന്റെ ചില നിർദ്ദേശങ്ങൾ വച്ചു എന്നേ ഉള്ളൂ
അതില്‍ ഞാന്‍ എന്റെ ചില നിര്‍ദ്ദേശങ്ങള്‍ വച്ചു എന്നേ ഉള്ളൂ
58,932
ആ സംഭവത്തെ ഓർക്കുന്നതാണ് രണ്ട് മലകൾക്കിടയിലൂടെയുള്ള നടത്തം
ആ സംഭവത്തെ ഓർക്കുന്നതാണ് രണ്ടു മലകൾക്കിടയിലൂടെയുള്ള നടത്തം
58,933
അടുത്ത ദിവസത്തെ പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി
അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി
58,934
പക്ഷേ ഇതിൻറെയും അളവ് കുറയ്ക്കണമെന്ന് ഊന്നിപ്പറഞ്ഞേ മതിയാകൂ
പക്ഷെ ഇതിന്റെയും അളവ് കുറക്കണമെന്ന് ഊന്നി പറഞ്ഞേ മതിയാകൂ
58,935
ഒപ്പം ഷാങ്ചൌ നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി
ഒപ്പം ഷാങ്ചോവ് നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി
58,936
ഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നര വർഷം അധിക തടവ് അനുഭവിക്കണം
പിഴസംഖ്യ നൽകിയില്ലെങ്കിൽ പ്രതി ഒന്നരവർഷം അധിക തടവ് അനുഭവിക്കണം
58,937
കൂടി വാക്കുകളിൽ ദൃഢത പകർത്തിയിട്ട് റുഷ്ദി രൂക്ഷമായിപ്പറഞ്ഞു
ഒന്നുകൂടി വാക്കുകളിൽ ദൃഢത പകർത്തിയിട്ട് റുഷ്ദി രൂക്ഷമായി പറഞ്ഞു
58,938
അജയ് ദേവഗൺ എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്
രൺബീർ അജയ് ദേവ്ഗൺ എന്നിവർ ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്
58,939
സ്ത്രീസ്വാതന്ത്ര്യത്തിൻറെ ഏറ്റവും പൌരാണികമായ മുഖം
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പൗരാണികമായ മുഖം
58,940
രാഷ്ട്രീയത്തിലെ അപൂർവ ജനുസ്സാണ് പി സി ജോർജ്
കേരള രാഷ്ട്രീയത്തിലെ അപൂർവ്വ ജനുസ്സാണ് പി. സി ജോർജ്
58,941
വർക്ക്ഔട്ടും ഡയറ്റ് പ്ലാനും തന്നെ കാരണം
ഉഗ്രൻ വർക്ഔട്ടും ഡയറ്റ് പ്ലാനും തന്നെ കാരണം
58,942
വധഭീക്ഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു
യഷിനെതിരേ വധഭീഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു
58,943
ഇത് രണ്ടും ചേർത്താണ് ശൌചാലയം ഇല്ലാത്ത വീടുകൾ മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി മൂന്നൂറ്റി എൺപത്തിയഞ്ച് ആകുന്നത്
ഇതു രണ്ടും ചേർത്താണ് ശൗചാലയം ഇല്ലാത്ത വീടുകൾ മൂന്നുലക്ഷത്തിഎഴുപത്തിനായിരത്തിമുന്നൂറ്റിഎണ്‍പത്തിയഞ്ച് ആകുന്നത്
58,944
നേടിയിട്ടും ബൌൾ ചെയ്ത ഇന്ത്യയെ മാർലൻറ് സാമുവൽസ് കടന്നാക്രമിച്ചു
ടോസ് നേടിയിട്ടും ബൗൾ ചെയ്ത ഇന്ത്യയെ മാർലൺ സാമുവൽസ് കടന്നാക്രമിച്ചു
58,945
ശേഷിച്ചവരിൽ ഇരുന്നൂറ്റിയ അൻപത് പേർ ദുബായ് അൽ ഐൻ ക്യാമ്പുകളിൽ ജോലി ചെയ്യുന്നുണ്ട്
ശേഷിച്ചവരിൽ ഇരുന്നൂറ്റി അമ്പതു പേർ ദുബായ്, അൽഐൻ ക്യാംപുകളിലായി ജോലി ചെയ്യുന്നുണ്ട്
58,946
പായസത്തിൽ മൂന്നാം പാൽ കുറേശ്ശ ഒഴിച്ച് നന്നായി ഇളക്കുക
ഇനി പായസത്തിൽ മൂന്നാം പാൽ കുറേശ്ശെ ഒഴിച്ച് നന്നായി ഇളക്കുക
58,947
്ച രാവിലെ മുതൽ അന്നദാനവും ഉണ്ടാകും
വെള്ളിയാഴ്ച രാവിലെ മുതൽ അന്നദാനവും ഉണ്ടാകും
58,948
പി സി സി പ്രസിഡന്റ് എം എം ഹസനണ് സമരം ഉദ്ഘാടനം ചെയ്തത്
കെ. പി. സി. സി പ്രസിഡൻറ് എം എം ഹസനാണ് സമരം ഉദ്ഘാടനം ചെയ്തത്
58,949
ഇവരിൽ ചിലർ വിവരം പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചു
തുടർന്ന് ഇവരിൽ ചിലർ വിവരം പൊലീസിലും ഫയർഫോഴ്സിലും അറിയിച്ചു
58,950
മാസശമ്പളം മാത്രമാണ് നൽകുന്നതെന്നും ആരോപണം വ്യക്തമാണ്
തുച്ഛമായ മാസശമ്പളം മാത്രമാണ് നൽകുന്നതെന്നും ആരോപണം ശക്തമാണ്
58,951
ബിജി മോളുടെ കരച്ചിലിനെത്തുടർന്ന് ശ്രദ്ധ അങ്ങോട്ടു മാറി
എന്നാൽ ബിജി മോളുടെ കരച്ചിലിനെ തുടർന്ന് ശ്രദ്ധ അങ്ങോട്ട് മാറി
58,952
വ മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ
ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ
58,953
അവരുടെ തലകൾ പുണ്യനഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ച വച്ചിരിക്കുന്നത്
അവരുടെ തലകൾ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്
58,954
അതിനു ശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
58,955
പക്ഷേ അതേ പേരിൽ ഒരു റീഡയറക്ട് പേജ് നിലവിൽ ഉണ്ട്
പക്ഷെ അതേ പേരിൽ ഒരു റീഡയറക്ട് പേജ് നിലവിൽ ഉണ്ട്
58,956
ആൺതിമിങ്ങലങ്ങൾ എട്ട് മുതൽ പത്ത് വയസ്സ് വരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു
ആൺതിമിംഗിലങ്ങൾ എട്ടു മുതൽ പത്ത് വയസ്സുവരെ ആകുമ്പോഴേക്കും പ്രായപൂർത്തിയാകുന്നു
58,957
ഇതിൽ എന്റെ ഒരുഅപേക്ഷ കൂടി സമർപ്പിക്കുന്നു
ഇതിൽ എന്റെ ഒരു ചെറിയ അപേക്ഷ കൂടി സമർപ്പിക്കുന്നു
58,958
വിവരങ്ങൾ ഈ താളിൽ നിന്നും ലഭിക്കും
കൂടുതല്‍ വിവരങ്ങാള്‍ ഈ താളില്‍ നിന്നും ലഭിക്കും
58,959
അങ്ങനെ ക്ലബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി
അങ്ങനെ ക്ലബ്ബിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി
58,960
ആൾ പുത്രൻ എന്ന് വിളിക്കപ്പെടുന്നു
രണ്ടാമത്തെ ആൾ പുത്രൻ എന്ന് വിളിക്കപ്പെടുന്നു
58,961
കൊണ്ടായ നാനാത്വം വാസ്തുവിദ്യയിൽ കാണുന്നുമുണ്ട്
അതുകൊണ്ടുണ്ടായ നാനാത്വം വാസ്തുവിദ്യയിൽ കാണുന്നുമുണ്ട്
58,962
അടുത്ത വരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മതയോടെ സമീപിച്ചു
അടുത്തുവരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മതയോടെ സമീപിച്ചു
58,963
ിൽ തന്നെയുള്ള ഗോഡൌണുകളും കത്തി വൻ നാശനഷ്ടം ഉണ്ടായി
വില്ലകളിൽ തന്നെയുള്ള ഗോഡൗണുകളും കത്തി വൻ നാശന്ഷടം ഉണ്ടായി
58,964
മുലയും ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപ്പണകയ്ക്ക് മറുപടി നൽകിയത്
മൂക്കും മുലയും ച്ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപണഖയ്ക്ക് മറുപടി നൽകിയത്
58,965
കണിയഞ്ചാലിലെ നിലമപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞ നിലയില
കണിയഞ്ചാലിലെ നിലംപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞനിലയിലാണ്
58,966
നിഴലിൽ എന്നും കുഞ്ഞുഞ്ഞ് എ കെ ക്യാപ്റ്റനായി
ആന്റണിയുടെ നിഴലിൽ എന്നും കുഞ്ഞൂഞ്ഞ് എ. കെ. ക്യാപ്റ്റനായി
58,967
ഫ്ലാഷ് എഏയഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
ലാലേട്ടനോടൊപ്പം ഫ്ളാഷ്, ഏയ്ഞ്ചൽ ജോൺ എന്നിവയിലും അഭിനയിച്ചു
58,968
ആർക്കിടെക്റ്റായ ഡോ ലക്ഷ്മി ഘെംലാനിയാണ് ഭാര്യ
അമേരിക്കയിൽ ആർകിടെക്ടായ ഡോ. ലാച്മി ഖെംലാനിയാണ് ഭാര്യ
58,969
ം നടന്നു കഴിഞ്ഞ് അഡം കോശസമൂഹമായി വളർന്ന ഭ്രൂണമാകുന്നു
ബീജസംയോഗം നടന്നുകഴിഞ്ഞ് അണ്ഡം കോശസമൂഹമായി വളർന്ന് ഭ്രൂണമാവുന്നു
58,970
ഐലൻഡ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക അംഗമായിരുന്നു
ലോംഗ് ഐലണ്ട് സെന്റ് തോമസ് മലങ്കര ഒർത്തഡോക്സ് ഇടവക അംഗമായിരുന്നു
58,971
ബട്ട് തൈകൾ നടുമ്പോൾ ഇത്രയും അകലം ആവശ്യമില്ല
എന്നാൽ ബഡ്ഡ് തൈകൾ നടുമ്പോൾ അത്രയും അകലം ആവശ്യമില്ല
58,972
തി ധം ലഗാക്കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു
ഇതിൽ ധൂം ലഗ കെ ഹൈഷ ഭൂമിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു
58,973
വിവരങ്ങൾക്ക് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ബന്ധപ്പെടാം
കൂടുതൽ വിവരങ്ങൾക്ക് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ബന്ധപ്പെടണം
58,974
ശബ്നയേയും നൌഷാദിനേയും പോലീസ് അറസ്റ്റ് ചെയ്തു
സംഭവത്തിൽ ഷബ്നയേയും നൗഷാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു
58,975
ഒരു വിവരവുമില്ലെന്ന് ഊട്ടി സി ബിസിഐ ഡി
ഓമനയെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഊട്ടി സി. ബി. സി. ഐ. ഡി
58,976
ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ ഹഷ്മത്തുള്ളയ്ക്ക് പിന്തുണ നൽകി
പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ, ഹഷ്മതുള്ളയക്ക് പിന്തുണ നൽകി
58,977
ലാലേട്ടൻറെ നിലപാടുകളെ നിങ്ങൾക്ക് വേണമെങ്കിൽ വിമർശിക്കാം
ലാലേട്ടന്ടെ നിലപാടുകളെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിമർശിക്കാം
58,978
റ്റീഫൻ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു
ഹെഡ്മാസ്റ്റർ സ്റ്റീഫൻ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു
58,979
വേങ്ങര സ്വാഗതവും ഇസ്മായിയിൽ പി കെ നന്ദിയും പറഞ്ഞു
മുസ്തഫ വേങ്ങര സ്വാഗതവും ഇസ്മാഈൽ പി. കെ. നന്ദിയും പറഞ്ഞു
58,980
ജഴ്സി അണിഞ്ഞാണ് ലൌലർ താരങ്ങളെ സ്വീകരിച്ചത്
യുണൈറ്റഡിന്റെ ജഴ്സി അണിഞ്ഞാണ് ലവ്ലെർ താരങ്ങളെ സ്വീകരിച്ചത്
58,981
പകരം താൻ സത്യത്തെ കൈയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി
അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി
58,982
അക്കാല ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു
അക്കാലത്തെ ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു
58,983
ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു
അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു
58,984
ചേരസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു
കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു
58,985
ആന ഡെബോറ ബറൂക്കിന് ആറു വയസ്സുള്ളപ്പോൾ മരിച്ചു
അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു
58,986
അതേ വർഷം നടന്ന എഐഇഇ ഇ പരീക്ഷയിൽ ഇരുപത്തിനാലാം റാങ്കും കഠാരിയ സ്വന്തമാക്കി
അതേവർഷം നടന്ന എ. ഐ. ഇ. ഇ. ഇ പരീക്ഷയിൽ ഇരുപത്തിനാലാം റാങ്കും കഠാരിയ സ്വന്തമാക്കി
58,987
ദൂർത്തിൽ കുറവ് വരുത്താനാണ് വിവാഹപൂർവ കൌൺസിലിഗ് തുടങ്ങിയത്
വിവാഹധൂർത്തിൽ കുറവ് വരുത്താനാണ് വിവാഹപൂർവ്വ കൗൺസിലിങ് തുടങ്ങിയത്
58,988
സന്ദർശിച്ചാണ് എഥാൻ ഗട്ട്മാൻ റിപ്പോർട്ട് തയ്യാറാക്കിയത്
ഇരകളെ സന്ദർശിച്ചാണ് എഥാൻ ഗട്ട്മാൻ റിപ്പോർട്ട് തയാറാക്കിയത്
58,989
എന്ന ഗോത്രവർഗക്കാരിൽ നിന്നാണ് സള്ളിവൻ ഊട്ടി ഏറ്റെടുത്തത്
തോടൻമാർ എന്ന ഗോത്രവർഗക്കാരിൽ നിന്നാണ് സള്ളിവൻ ഊട്ടി ഏറ്റെടുത്തത്
58,990
ബാപ്പുവിന് സായിപ്പ് ഒരു കഷണം കേക്ക് നൽകി
ഒരിക്കൽ ബാപ്പുവിന് സായിപ്പ് ഒരു കഷ്ണം കേക്കു നല്കി
58,991
ലൈസിയം സ്കൂളിന്റെ എൻഒ സി റദ്ദാക്കാൻ ശുപാർശ
ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എൻ. ഒ. സി റദ്ദാക്കാൻ ശുപാർശ
58,992
ി ആണ് പങ്കജ് ഉദ്ദാസ് ഗസൽ നൈറ്റിന്റെ പ്രസന്റിഗ പാർട്ണർ
മൈജി ആണ് പങ്കജ് ഉധാസ് ഗസൽ നൈറ്റിന്റെ പ്രസന്റിംഗ് പാർട്ണർ
58,993
പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി പതിച്ചു കൊടുത്തു
ആങ്ങമൂഴിയിൽ പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി പതിച്ചു കൊടുത്തു
58,994
വഴന്നാൽ ഈന്തപ്പഴവും ക്രിസ്മിസും ചേർത്ത് വഴറ്റണം
നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തു വഴറ്റണം
58,995
സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാല്ക്കൽ
സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ
58,996
റസ്റ്ററന്റുകളുമായി ആണ് മുംബൈയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത്
ഇരുന്നൂറോളം റെസ്റ്ററന്റുകളുമായി ആണ് മുംബൈയിൽ ഊബർ ഈറ്റ്സ് പ്രവർത്തനം ആരംഭിച്ചത്
58,997
എനർജി ആണ് ഇപ്പോൾ നിങ്ങൾക്കു ചുറ്റും ഉള്ളത്
പോസിറ്റീവ് എനർജി ആണ് ഇപ്പോൾ നിങ്ങൾക്ക് ചുറ്റുമുള്ളത്
58,998
മൂന്നു വർഷം ഡിഫക്ടറ് ലേബിലിറ്റി പീരിീയഡ് ഉണ്ടാകും
ഇതിന് മൂന്ന് വർഷം ഡിഫക്ട് ലയബിലിറ്റി പീരിയഡ് ഉണ്ടാവും
58,999
ഓസിയാൻ മേഖലയിലെ ഖദാസർ ഗ്രാമത്തിലാണ് വിവാദസംഭവം
ജോധ്പുരിലെ ഓസിയാൻ മേഖലയിലെ ഖെതാസർ ഗ്രാമത്തിലാണ് വിവാദസംഭവം
59,000
ചെങ്ങണ്ട സ്വദേശി ഫൾഗുണനാണ് ആത്മഹത്യ ചെയ്തത്
ചേർത്തല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത്
59,001
ഷബാധയെ തുുടർന്ന് ആഹാരം കഴിച്ച എൺപത് പേർ ആശുപത്രിയിലാണ്
ഭക്ഷ്യ വിഷബാധയെ തുടർന്ന് ആഹാരം കഴിച്ച എണ്പതു പേർ ആശുപത്രിയിലാണ്
59,002
ുള്ള ആൾരൂപം അതിൽ സ്ഥാപിക്കും
ദർഭ കൊണ്ടുള്ള ആൾരൂപം അതിൽ സ്ഥാപിയ്ക്കുക
59,003
ജോയിന്റ് ചീഫ് കോഓർഡിനേറ്ററായി മനോജ് എബ്രഹാം തുടരും
പൊലീസ് ജോയിന്റ് ചീഫ് കോ-ഓർഡിനേറ്റർ ആയി മനോജ് ഏബ്രഹാം തുടരും