Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
59,004 | ാല ഹിഗ്വീൻ ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത് | ഗൊൺസാലോ ഹിഗ്വയ്ൻ, ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത് |
59,005 | ഫിലാഡൽഫിയായിലെ ബദ്ലഹേം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത് | ഫിലാഡൽഫിയയിലെ ബത്ലഹേം ഏരിയയിൽ നാലു യുവതികളെയാണ് ഇയാൾ ചൂഷണം ചെയ്തത് |
59,006 | നയാറായ്പൂരിനെ അടൽനഗർ എന്നും പേരുമാറ്റിയിരുന്നു | ഛത്തീസ്ഗഢിലെ നയാ റായ്പുരിനെ അടൽ നഗർ എന്നും പേരുമാറ്റിയിരുന്നു |
59,007 | അറേബ്യയിൽ നാല് തീവ്രവാദികളെ വധശിക്ഷയ്ക്കു വിധേയമാക്കി | സൗദി അറേബൃയിൽ നാല് തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയമാക്കി |
59,008 | വ്യാഴാഴ്ച വൈകിട്ട് വാഴക്കുളം സെന്റ് ജോർജ് ഫെറോന പള്ളിയിൽ | സംസ്കാരം വ്യാഴാഴ്ച വൈകീട്ട് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ |
59,009 | ചെന്നൈ മഫ്യൂസൽ ബസ് ടെർമിനൽ ആനവണ്ടി ഇളക്കിമറിച്ചു | അക്ഷരാർഥത്തിൽ ചെന്നൈ മൊഫ്യൂസൽ ബസ് ടെർമിനൽ ആനവണ്ടി ഇളക്കി മറിച്ചു |
59,010 | എവിടയും ചതിയും വഞ്ചനയും അധർമ്മവും അക്രമവും സംഹാരതാണ്ഡവം ആടുന്നു | എവിടെയും ചതിയും വഞ്ചനയും, അധർമ്മവും അക്രമവും സംഹാരതാണ്ഡവം ആടുന്നു |
59,011 | കമാൽ പാഷ ആണ് സി ബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി | ജസ്റ്റിസ് കമാൽ പാഷയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി |
59,012 | കെഎൽ അൻപത്തിയൊന്ന് ജെ ഏഴ് നമ്പർ ബിഎംഡബ്ല്യൂ കാറാണ് പിടികൂടിയത് | കെഎൽ-അന്‍പത്തിയൊന്ന് - ജെ ഏഴ് നമ്പർ ബി. എം. ഡബ്ള്യു കാറാണ് പിടികൂടിയത് |
59,013 | മുതൽ ഓഗസ്റ്റ് വരെ നളിനിനെറ്റോയായിരുന്നു ചീഫ് സെക്രട്ടറി | ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ നളിനി നെറ്റോയായിരുന്നു ചീഫ് സെക്രട്ടറി |
59,014 | രാന്റെ കന്നി സംരംഭമാണ് ലൂസിഫർ | പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ |
59,015 | കരൾ വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോകവാസത്തിനു റെഡി | കരൾ, വൃക്കകൾ തുടങ്ങിയ മറ്റവയവങ്ങളും പുറംലോക വാസത്തിനു റെഡി |
59,016 | ഹൾവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത് | ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത് |
59,017 | യുടെ വടക്ക് ഗത്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു | ഒലിവു മലയുടെ വടക്ക് ഗെദ്സമേൻ തോട്ടത്തിലേക്ക് ഞങ്ങൾ യാത്ര തുടർന്നു |
59,018 | നജ്ബുദ്ദീൻ സ്വാഗതവും ട്രഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു | സെക്രട്ടറി നജ്മുദ്ധീൻ സ്വാഗതവും ട്രഷറർ നിസാർ മർജാൻ നന്ദിയും പറഞ്ഞു |
59,019 | നീളവുമുള്ള ആൺമൂർഖന് പതിമൂന്ന് വയസ്സ് പ്രായമുണ്ട് | ആറരയടി നീളവുമുള്ള ആൺ മൂർഖന് പത്തിമൂന്ന് വയസ് പ്രായമുണ്ട് |
59,020 | ഉക്ഷത്തിന്റെയോ ഋഷഭത്തിറയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു | മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു |
59,021 | എല്ലാ രേഖകളും അടങ്ങുന്ന ഫയൽ ബാങ്കിൻറെ റീജിയണൽ ഓഫീസിലേക്ക് അയച്ചു | എല്ലാ രേഖകളും അടങ്ങുന്ന ഫയൽ ബാങ്കിന്റെ റീജണൽ ഓഫീസിലേക്ക് അയച്ചു |
59,022 | കൈകളിലേയും ഞരമ്പുകൾ മുറിച്ച ശേഷമാണ് നൌഫൽ തൂങ്ങി മരിച്ചത് | ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചശേഷമാണു നൗഫൽ തൂങ്ങിമരിച്ചത് |
59,023 | ഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത് ത്രിവറുമാണ് | ഛായാഗ്രഹണം സഞ്ജയ് ഹാരിസും ചിത്രസംയോജനം രഞ്ജിത്ത് ടച്ച് റിവറുമാണ് |
59,024 | പ്രകാശ് ധായുടെ രാജ്നീഥിയിലാണ് രൺബീറും അജയ് ദേവഗണും ഒന്നിച്ചത് | പ്രകാശ് ഝായുടെ രാജ്നീതിയിലാണ് രൺബീറും അജയ് ദേവ്ഗണും ഒന്നിച്ചത് |
59,025 | മൽഷജ്ഘഠിൽ കനത്ത മഴയത്തായിരുന്നു ഷൂട്ടിംഗ | മുംബൈയിലെ മാൽഷജ് ഘട്ടിൽ കനത്ത മഴത്തായിരുന്നു ഷൂട്ടിങ്ങ് |
59,026 | അറബി കോളേജിൽ അബ്ദുൾ നാസർ മദനിയുടെ ജൂനിയറായിരുന്നു | ഹസനിയ അറബിക് കോളേജിൽ അബ്ദുന്നാസിർ മദനിയുടെ ജൂനിയറായിരുന്നു |
59,027 | പങ്കാളി ഷൂയിപൊങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത് | ചൈനീസ് പങ്കാളി ഷുയ് പെങ്ങിനൊപ്പമാണ് സാനിയ ജയിച്ചുകയറിയത് |
59,028 | ഇന്നിഗസിൽ ജമ്മു കശ്മീർ ഇരുന്നൂറ്റി ഇരുപത്തിയഞ്ച് റൺസിന പുറത്തായിരുന്നു | രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീർ ഇരുന്നൂറ്റി ഇരുപത്തിയഞ്ച് റൺസിന് പുറത്തായിരുന്നു |
59,029 | പതിനഞ്ചിലെ ചാർലി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റിമപ്പത് പേരാണ് കൊല്ലപ്പെട്ടത് | രണ്ടായിരത്തിപ്പത്തിനഞ്ചിലെ ചാർളി ഹെബ്ഡോ ആക്രമണത്തിൽ നൂറ്റിമുപ്പതു പേരാണ് കൊല്ലപ്പെട്ടത് |
59,030 | ഐസ്യുവിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഖയാണ് | എറണാകുളത്തെ ഐ. സി. യു വിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഘയാണ് |
59,031 | പല വർണ്ണത്തിലുള്ള തുണിക്കഷ്ണം കഴുത്തിൽ ചുറ്റിവയ്ക്കുന്നതും സ്ത്രീകളുടെ രീതിയാണ് | പലവർണ്ണത്തിലുള്ള തുണികഷ്ണം കഴുത്തിൽ ചുറ്റി വെക്കുന്നതും സ്ത്രീകളുടെ രീതിയാണ് |
59,032 | യ്ക്ക് ഭക്ഷണം സൂക്ഷിക്കാൻ കഴുത്തിൽ ഒരു അറെയുണ്ട് | ഇവയ്ക്ക് ഭക്ഷണം സൂക്ഷിക്കാൻ കഴുത്തിൽ ഒരു അറയുണ്ട് |
59,033 | ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിറെ കഴുത്തിൽ കെട്ടുന്നത് | ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത് |
59,034 | സ്വർഗ്ഗത്തിലെ വെളിച്ചത്തിൻറെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവർ അഗ്നിയെ കരുതുന്നത് | സ്വർഗത്തിലെ വെളിച്ചത്തിന്റെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവർ അഗ്നിയെ കരുതുന്നത് |
59,035 | ക്ഷം ഒരു ലക്ഷം ഡോളറിൽ കുറവായിരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട് | നിക്ഷേപം ഒരു ലക്ഷം ഡോളറിൽ കുറവായിരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട് |
59,036 | ടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണിത് | ദ്വീപിനടുത്ത് എണ്ണ നിക്ഷേപം ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണിത് |
59,037 | ഹരിതകത്തിറെ ഘടനയെപ്പറ്റി വിശദീകരിക്കാൻ സഹായിച്ചു | ഹരിതകത്തിന്റെ ഘടനയെ പറ്റി വിശദീകരിക്കാൻ സഹായിച്ചു |
59,038 | ഭഗവാന അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭക്തർ എത്തിച്ചേരുന്നത് | ഭഗവാന് അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭക്തർ എത്തിച്ചേരുന്നത് |
59,039 | ന നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന വേണ്ടി മത്സരിച്ചത് | നാല് നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത് |
59,040 | ഭജനംതുടങ്ങി | അതനുസരിച്ച് രാജാവ് കൊടുങ്ങല്ലൂരിലെത്തി ഭജനം തുടങ്ങി |
59,041 | ഉപ്പ് പുകയില തുടങ്ങിയവയുടെ കരാറുകളേറ്റെടുത്ത് നടത്തിയിരുന്നു | ഉപ്പ് പുകയില തുടങ്ങിയവയുടെ കരാറുകളേറ്റെടുത്തു നടത്തിയിരുന്നു |
59,042 | പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ട വന്നത് | പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത് |
59,043 | പുകയില ഉപയോഗം നിയന്ത്രിക്കുന്നത് അർബുദ രോഗം വരാനുള്ള സാധ്യത കുറയ്ക്കും | പുകയില ഉപയോഗം നിയന്ത്രിക്കുന്നത് അർബുദരോഗം വരാനുള്ള സാധ്യത കുറയ്ക്കും |
59,044 | കൊണ്ടോ നൂല കൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത് | തുണി കൊണ്ടോ നൂലുകൊണ്ടോ ആണ് മെഴുകുതിരിയിലെ തിരി നിർമ്മിച്ചിരിക്കുന്നത് |
59,045 | ി ഉപയോഗിച്ച് ഒട്ടുഭാഗം നന്നായി പൊതിയുക | മെഴുകു തുണി ഉപയോഗിച്ച് ഒട്ടു ഭാഗം നന്നായി പൊതിയുക |
59,046 | ഇദ്ദേഹത്തിറെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരച്ചേർച്ചയില്ലായിരുന്നു | ഇദ്ദേഹത്തിന്റെ അച്ഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു |
59,047 | അച്ഛനും അമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയറെ കുടുംബം | അച്ഛനും അമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയന്റെ കുടുംബം |
59,048 | കാമ്പസിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു | തുടർന്ന് കാമ്പസ്സിൽ വിദ്യാർത്ഥികൾ നിരാഹാരസമരം ആരംഭിച്ചു |
59,049 | കൊലയാളികളെ കണ്ടെത്താൻ ഊർജ്ജിത ശ്രമം ആരംഭിച്ചു | പോലീസ് കൊലയാളകളെ കണ്ടെത്താൻ ഊർജ്ജിത ശ്രമം ആരംഭിച്ചു |
59,050 | ബാഷ്പീകരിച്ചുുകളളയേണ്ടതായ ജലത്തിൻറെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭകം | ബാഷ്പീകരിച്ചുകളയേണ്ടതായ ജലത്തിന്റെ തോത് കഴിയുന്നതും കുറച്ചായിരിക്കുന്നതാണ് ലാഭം |
59,051 | പ്രവർത്തനങ്ങളുടെ തോത് വർദ്ധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർദ്ധിപ്പിക്കേണ്ടതായി വന്നു | വികസന പ്രവർത്തനങ്ങളുടെ തോത് വർധിച്ചതോടെ ബാങ്കിന്റെ മൂലധനവും വർധിപ്പിക്കേണ്ടതായിവന്നു |
59,052 | ഇവയുപയോഗിച്ച് കാലാവസ്ഥാ മാറ്റത്തിന്റെതോത് കണ്ടെത്തുന്നു | ഇവയുപയോഗിച്ച് കാലാവസ്ഥാ മാറ്റത്തിന്റെ തോത് കണ്ടെത്തുന്നു |
59,053 | അമ്ലങ്ങൾ ആഹാരത്തിലെ കൊഴിപ്പിൽ പ്രവർത്തിച്ച് അവയെ അതിസൂക്ഷ്മകണികകളാക്കുന്നു | അമ്ലങ്ങൾ ആഹാരത്തിലെ കൊഴുപ്പിൽ പ്രവർത്തിച്ച് അവയെ അതിസൂക്ഷ്മകണികകളാക്കുന്നു |
59,054 | കഴിഞ്ഞ പത്തു വർഷമായി അഭയാർഥികൾക്കുള്ള ഹൈക്കമ്മീഷണറായി പ്രവർത്തിച്ചു വരികയായിരുന്നു | കഴിഞ്ഞ പത്തുവർഷമായി അഭയാർഥികൾക്കുളള ഹൈക്കമ്മീഷണറായി പ്രവർത്തിച്ച് വരികയായിരുന്നു |
59,055 | അത് വായുവിൽ പ്രവർത്തിച്ച് പൊടിപടലങ്ങൾഉണ്ടാക്കുന്നു | അത് വായുവിൽ പ്രവർത്തിച്ച് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടാക്കുന്നു |
59,056 | ജനിച്ച് ആറ് മാസം മുതൽ പാൽപ്പല്ലുകൾ മുളച്ചു തുടങ്ങും | ജനിച്ച് ആറുമാസം മുതൽ പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു |
59,057 | ചില കുഞ്ഞുങ്ങളിൽ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ച വരും | ചില കുഞ്ഞുങ്ങളിൽ ജനിച്ച് ദിവസത്തിനകം പല്ലുകൾ മുളച്ചുവരും |
59,058 | ജനിച്ച് ഒരു വർഷത്തിന ശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത് | ജനിച്ച് ഒരുവർഷത്തിനുശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത് |
59,059 | ോർ അവാർഡ് ലഭിക്കുന്ന ആദ്യത്തെ അറബ് കവിയാണ് അദ്ദേഹം | ടാഗോർ അവാർഡ് ലഭിക്കുന്ന ആദ്യത്തെ അറബ് കവിയാണ് അദ്ദേഹം |
59,060 | അതുല്യ പ്രൊഡക്ഷൻസിൻറെ ബാനറിൽ അതുല്യ അശോകനാണ് ചിത്രം നിർമ്മിച്ചത് | അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകാണ് ചിത്രം നിർമ്മിച്ചത് |
59,061 | ി പ്രൊഡക്ഷൻസിൻറെ ബാനറിൽ ഗംഗാധരനണ ചിത്രം നിർമ്മിച്ചത് | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗംഗാധരനാണ് ചിത്രം നിർമ്മിച്ചത് |
59,062 | മലയാളത്തിലെ ഉത്തരാധുനിക കവിതയുടെ ശക്തനായ | മലയാളത്തിലെ ഉത്തരാധുനിക കവിതയുടെ ശക്തനായ |
59,063 | ഒരു വർഷത്തിനു ശേഷം രജിസ്ട്രേഷൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് | ഒരു വർഷത്തിന് ശേഷം രജിസ്ഷ്രേൻ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട് |
59,064 | മാത്രമല്ല ഷഡ്ഭുജാകൃതി കൂടുതൽ സ്ഥലം നൽകുന്ന രൂപമാണ | മാത്രമല്ല ഷഡ്ഭുജാകൃതി കൂടുതൽ സ്ഥലം നൽകുന്ന രൂപമാണ് |
59,065 | മഞ്ഞുപൊഴിയുന്ന ഐസ്ലാൻഡ ആണ് ഇരുവരും മധുവിധുവിനായി തിരഞ്ഞെടുത്തത് | മഞ്ഞ് പൊഴിയുന്ന ഐസ്ലാന്റാണ് ഇരുവരും മധുവിധുവിനായി തെരഞ്ഞൈടുത്തത് |
59,066 | ഭക്തിയോടെ മുക്കൂറ്റി ചൂടിയാൽ വർതൃസൌഖ്യവും പുത്രസൌഭാഗ്യവും ലഭിക്കും | ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും |
59,067 | കേരളത്തിലെ അഞ്ച് ജില്ലകളിലെ ക്യാൻസർ രോഗികൾക്കാണ് ഇതിറെ ഗുണഫലം ലഭിക്കുക | കേരളത്തിലെ അഞ്ച് ജില്ലകളിലെ ക്യാൻസർ രോഗികളാണ് ഇതിന്റെ ഗുണഫലം ലഭിക്കുക |
59,068 | ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിൽ കുടുംബം ഹോസ്ദുർ താലൂക്കിലെ എച്ചിക്കാനത്തേക്ക് താമസം മാറ്റി | ആയിരത്തി തൊള്ളായിരത്തി എണ്പത്തിയാറിൽ കുടുംബം ഹോസ്ദുർഗ് താലൂക്കിലെ ഏച്ചിക്കാനത്തേക്ക് താമസം മാറ്റി |
59,069 | രാഗച്ചായ രസകരമായി ഇതൽ വിരിയുന്നത് താനുകൾ പാടുമ്പോഴാണ് | രാഗച്ഛായ രസകരമായി ഇതൾ വിരിയുന്നത് താനുകൾ പാടുമ്പോഴാണ് |
59,070 | കാലുകൾ പിന്നോട്ടു തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയാണ് ബറോൺ ജനിച്ചത് | കാലുകൾ പിന്നോട്ട് തിരിഞ്ഞ് പിൻഭാഗം ഇല്ലാതെയാണ് ബറോൺ ജനിച്ചത് |
59,071 | ലാലിനും മമ്മൂട്ടിക്കും ഇന്നസെന്റിനും നിലപാടെ എടുക്കാനും കഴിയില്ല | ലാലിനും മമ്മൂട്ടിക്കും ഇന്നസെന്റിനും നിലപാട് എടുക്കാനും കഴിയില്ല |
59,072 | പ്രത്യേക റിംഗ ടോൺ തന്നെ ഇയാൾ ഇതിനായി സെറ്റ് ചെയ്തു വച്ചിട്ടുണ്ട് | പ്രത്യേക റിങ്ങ്ടോൺ തന്നെ ഇയാൾ ഇതിനായി സെറ്റ്ചെയ്ത് വച്ചിട്ടുണ്ട് |
59,073 | ഒരു മാജിക്കൽ ലവ് സ്റ്റോറിയാണ് ചിത്രം എന്ന് അഭിപ്രായം വരുന്നു | ഒരു മാജിക്കൽ ലൌവ് സ്റ്റോറിയാണ് ചിത്രമെന്ന് അഭിപ്രായം വരുന്നു |
59,074 | ബിനോയ് എബ്രഹാംാണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും എത്തിച്ചിരുന്നത് | ബിനോയ് ഏബ്രഹാമാണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും എത്തിച്ചിരുന്നത് |
59,075 | നാല് മണിക്കൂറെ എങ്കിലും സൂര്യപ്രകാശം ഇവയിൽ വീഴണമെന്ന് നിർബന്ധമാണ് | നാല് മണിക്കൂറെങ്കിലും സൂര്യപ്രകാശം ഇവയിൽ വീഴണമെന്ന് നിര്‍ബന്ധമാണ് |
59,076 | ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധി പറയുക | ചീഫ് ജസ്റ്റിസ് രജ്ജൻ ഗഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് വിധിപറയുക |
59,077 | ആരോഗ്യ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിൻകുമാർ ചൌബെ | ആരോഗ്യ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിൻ കുമാർ ചൌബേ |
59,078 | പുഛവും ദേഷ്യവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നു നീങ്ങി | പുച്ഛവും ദേഷ്യവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നുനീങ്ങി |
59,079 | രാജസ്ഥാനിലെ പ്രതാപ്ഘഡ് ജില്ലയിലെ ചോട്ടി സാദ്രിയിലാണ് സംഭവം | രാജസ്ഥാനിലെ പ്രതാപ്ഖഡ് ജില്ലയിലെ ഛോട്ടി സാദ്രിയിലാണ് സംഭവം |
59,080 | ബാത്ത്റൂമിൻറെ തറയിൽ ഇരുന്നൂറ്റി അൻപത് ടൈലും മുകൾ ഭിത്തിയിൽ നൂറ്റി മുപ്പത്തിയെട്ട് ടൈലും ഉണ്ട് | ബാത്ത്റൂമിന്റെ തറയിൽ ഇരുന്നൂറ്റി അന്പത് ടൈലും മുകൾഭിത്തിയിൽ നൂറ്റി മുപ്പത്തിയെട്ട് ടൈലും ഉണ്ട് |
59,081 | ഹൃദയ് പക്ഷീഗർ എന്നയാളുടെ കടയിൽ നിന്നാണ് അദ്ദേഹം സ്വർണം വാങ്ങിയത് | ഹൃദയ് പഛീഗർ എന്നയാളുടെ കടയിൽനിന്നാണ് അദ്ദേഹം സ്വർണം വാങ്ങിയത് |
59,082 | ഇതിനു പിന്നാലെയാണ് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയത് | ഇതിന് പിന്നാലെയാണ് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയത് |
59,083 | രാമൻഇഫക്ട് എന്നറിയപ്പെടുന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു | രാമൻ ഇഫക്ട് എന്നറിയപ്പെടുന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു |
59,084 | ഇന്നത്തെ പീരംഗികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരംഗികളോട് സാമ്യമുള്ളവയാണ് | ഇന്നത്തെ പീരങ്കികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരങ്കികളോട് സാമ്യമുള്ളവയാണ് |
59,085 | ാ കൊടുത്തിരിക്കുന്ന പട്ടികയിൽ ഇതിന്റെ ഘട്ടങ്ങൾ വിശദീകരിക്കുന്നു | താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ ഇതിൻറെ ഘട്ടങ്ങൾ വിശദീകരിക്കുന്നു |
59,086 | കാതറീൻ ജന്മനാ ഇടതു കൈമുട്ടിന താഴെ ഇല്ലാതെയാണ് ജനിച്ചത് | കാതറീൻ ജന്മനാ ഇടത് കൈമുട്ടിന് താഴെ ഇല്ലാതെയാണ് ജനിച്ചത് |
59,087 | ഇന്ത്യയിലെ തെക്ക് സംസ്ഥാനങ്ങളിലും വടക്കു കിഴക്കൻ മേഖലയിലുമായാണ് ഇവയെ കാണുന്നത് | ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത് |
59,088 | ലോകകപ്പിലെ ഒരു മത്സരം ഗ്രൌണ്ടിൽ വച്ച നടന്നിരുന്നു | ലോകകപ്പിലെ ഒരു മത്സരം ഗ്രൗണ്ടിൽ വെച്ച് നടന്നിരുന്നു |
59,089 | ജലസേചന പദ്ധതികൾ ഗ്രാമത്തിൽ നിലവിൽ ഉണ്ട് | പ്രധാനപ്പെട്ട ജലസേചന പദ്ധതികൾ ഗ്രാമത്തിൽ നിലവിൽ ഉണ്ട് |
59,090 | സിക്ക രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകു നിർമ്മാർജ്ജനം മാത്രമാണ് | സിക രോഗത്തെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗ്ഗം കൊതുകുനിർമ്മാർജ്ജനം മാത്രമാണ് |
59,091 | തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി കറുവ ജാതി തുടങ്ങിയവ കൃഷിചെയ്തു | തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി കറുവ കുരുമുളക് ജാതി തുടങ്ങിയവ കൃഷി ചെയ്തു |
59,092 | നിരവി വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും പള്ളക്ക് കീഴിലുണ്ട് | നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും പള്ളിക്ക് കീഴിലുണ്ട് |
59,093 | എസ് ആർ ടി സിയിൽ ക്ലാർക്ക ആയി കുറച്ച കാലം ജോലി ചെയ്തു | കെ. എസ്. ആർ. ടി. സി. യിൽ ക്ലർക്കായ് കുറച്ചു കാലം ജോലി ചെയ്തു |
59,094 | മോഷണത്തിനു പോലും മരണശിക്ഷ നൽകപ്പെട്ടിരുന്നു | മോഷണത്തിനു പോലും മരണ ശിക്ഷ നൽകപ്പെട്ടിരുന്നു |
59,095 | ഗർഭസ്ഥ ശിശുക്കൾപോലും പോഷകാഹാരക്കുറവിന്റെഭീഷണിയിലാണ് | ഗർഭസ്ഥ ശിശുക്കൾ പോലും പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ് |
59,096 | കുതിരവട്ടത്തു നായർ എന്ന ഉദയോഗസഥനാണ കുതിരപ്പടയെ നിയന്ത്രിച്ചിരുന്നത് | കുതിരവട്ടത്തു നായർ എന്ന ഉദ്യോഗസ്ഥനാണ് കുതിരപ്പടയെ നിയന്ത്രിച്ചിരുന്നത് |
59,097 | പ്രധാനപ്പെട്ട കൃഷി നെൽകൃഷിയും വാഴക്കൃഷിയും ആണ് | പ്രധാനപ്പെട്ട കൃഷി നെൽകൃഷിയും വാഴകൃഷിയും ആണ് |
59,098 | കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കയം | കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് വൈക്കം |
59,099 | അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിൻറെ തീരുമാനവും ഇതിൻറെ കാരണങ്ങളായി പറയപ്പെടുന്നു | അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെ കാരണങ്ങളായി പറയപ്പെടുന്നു |
59,100 | അറഫാ സംഗമം ആണ് ഹജ്ജിറെ മുഖ്യ ആചാരം | അറഫാ സംഗമം ആണു ഹജ്ജിന്റെ മുഖ്യ ആചാരം |
59,101 | അദ്ദേഹത്തിൻറെ ഉത്ക്കർഷേച്ചുവായ മൂത്ത മകൻ എഡ്ഡ്വേഡും അഭിഭാഷകനായിരുന്നു | അദ്ദേഹത്തിന്റെ ഉൽക്കർഷേച്ഛുവായ മൂത്തമകൻ എഡ്വേർഡും അഭിഭാഷകനായിരുന്നു |
59,102 | അവ ഉപയോഗിച്ച് ഓരോ നക്ഷത്രത്തിൻറെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം | അവയുപയോഗിച്ച് ഒരോ നക്ഷത്രത്തിന്റെയും കൃത്യമായ സ്ഥാനം മനസ്സിലാക്കാം |
59,103 | ഒട്ടനവധി കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാക്കൾ ഉയർന്ന വന്നിട്ടുണ്ട് | ഒട്ടനവധി കമ്യൂണിസ്റ്റ് തൊഴിലാളി നേതാക്കൾ ഉയർന്നു വന്നിട്ടുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.